Kerala's Wilderness
Kerala's Wilderness
  • 23
  • 6 895 063
വംശനാശം സംഭവിച്ച പാറയാത്തനെ രക്ഷിച്ച് വിട്ടപ്പോൾ.. | KERALAS WILDERNESS
Follow Us On Instagram: keralas_wilderness
Contact on Telegram: telegram.dog/KERALAS_WILDERNESS
The team at Kerala's Wilderness have been working tirelessly to raise awareness about the importance of conserving the state's native wildlife, as well as developing strategies to mitigate human-wildlife conflict. Their CZcams channel is a testimony to this. The channel is home to documentaries that provide a glimpse into the rich biodiversity of Kerala, as well as the challenges faced by its wildlife.
Kerala's Wilderness is dedicated to showcasing the beauty and vulnerability of Kerala's natural environment while also creating a platform for knowledge-sharing and active participation in the conservation effort. By raising awareness and educating viewers about the importance of wildlife preservation, the channel hopes to inspire more people to take an interest in conservation efforts and contribute to protecting Kerala's wildlife.
Instagram - Keralas_wilderness
Telegram - telegram.dog/keralas_wilderness
----------------------------------------------------
KERALAS WILDERNESS
THE GIANT FLYING SQUIRREL
PAARAYATH
#kerala #wilderness #squirrel
zhlédnutí: 35 694

Video

ഇപ്പൊ വിളിച്ചാൽ വിളിപ്പുറത് ..
zhlédnutí 68KPřed 5 měsíci
The team at Kerala's Wilderness have been working tirelessly to raise awareness about the importance of conserving the state's native wildlife, as well as developing strategies to mitigate human-wildlife conflict. Their CZcams channel is a testimony to this. The channel is home to documentaries that provide a glimpse into the rich biodiversity of Kerala, as well as the challenges faced by its w...
തീവണ്ടി പാളത്തിൽ അവശനായിരുന്ന ഭീമൻ ഓന്ത് ഇപ്പൊൾ ഉറ്റ സുഹൃത്ത്.. | keralas wilderness
zhlédnutí 5KPřed 11 měsíci
തീ വണ്ടി പാളത്തിൽ അവശനായിരുന്ന ഭീമൻ ഓന്ത് ഇപ്പൊൾ ഉറ്റ സുഹൃത്ത്.. | keralas wilderness #kerala #pets #kuttythevang
ഉറപ്പാണ്.. അന്ന് രാത്രി അദ്ദേഹം ഉറങ്ങിയിട്ടുണ്ടാവില്ല | keralas wilderness
zhlédnutí 4,9KPřed rokem
ഇരുപതോളം ഉടുമ്പിന്റെ മുട്ടകൾ കേട് വരാതെ സംരക്ഷിച്ച് വിട്ടു.. |keralas wilderness |monitor lizard | malayalam The team at Kerala's Wilderness have been working tirelessly to raise awareness about the importance of conserving the state's native wildlife, as well as developing strategies to mitigate human-wildlife conflict. Their CZcams channel is a testimony to this. The channel is home to docume...
തേളിന്റെ കൂട്ടിൽ കൈ ഇടുമ്പോൾ സൂക്ഷിക്കണ്ടേ..തേളിന്റെ കുത്തേറ്റു.. ഇനി ഈ പണിക്കില്ല...
zhlédnutí 3,9KPřed rokem
തേളിന്റെ കൂട്ടിൽ കൈ ഇടുമ്പോൾ സൂക്ഷിക്കണ്ടേ..തേളിന്റെ കുത്തേറ്റു.. ഇനി ഈ പണിക്കില്ല.. #keralaswilderness #malayalam #kaumudy #kerala The team at Kerala's Wilderness have been working tirelessly to raise awareness about the importance of conserving the state's native wildlife, as well as developing strategies to mitigate human-wildlife conflict. Their CZcams channel is a testimony to this. The ch...
തേളിന്റെ കുത്തേറ്റു.. ഇനി ഈ പണിക്കില്ല.. | KERALAS WILDERNESS | #keralaswilderness | #kerala
zhlédnutí 7KPřed rokem
തേളിന്റെ കുത്തേറ്റു.. ഇനി ഈ പണിക്കില്ല.. | KERALAS WILDERNESS #keralawildlife #keralanature #kerala The team at Kerala's Wilderness have been working tirelessly to raise awareness about the importance of conserving the state's native wildlife, as well as developing strategies to mitigate human-wildlife conflict. Their CZcams channel is a testimony to this. The channel is home to documentaries a...
പ്രേക്ഷകരെ വെള്ളിമൂങ്ങയെ പരിചയപ്പെടുത്തുന്നു.. | Keralas Wilderness | Barn Owl #keralaswilderness
zhlédnutí 4,9KPřed rokem
പ്രേക്ഷകരെ വെള്ളിമൂങ്ങയെ പരിചയപ്പെടുത്തുന്നു.. | Keralas Wilderness | Barn Owl Malayalam #keralaswilderness #kerala #kaumudy #owl #kaalankozhi #vellimoonga #barnowl #mottledwoodowl #malayalam #news
പൊന്നുടുമ്പിന് തിരികേ മടങ്ങാൻ വിമ്മിഷ്ടം... | keralas wilderness #keralaswilderness
zhlédnutí 31KPřed rokem
കനാലിൽ കുടിങ്ങിപ്പോയ ഉടുമ്പിനെ രക്ഷിച്ച് വിട്ടു An average sized Bengal Monitor Lizard found helplessly trapped in water canal was saved at the earliest.
ഒറ്റപ്പെട്ട വള്ളിപ്പുലിയെ അമ്മക്ക് തന്നെ കൈമാറി.. വീണ്ടും തിരികെ കാട്ടിലേക്ക്
zhlédnutí 843KPřed rokem
ഒറ്റപ്പെട്ട വള്ളിപ്പുലിയെ അമ്മക്ക് തന്നെ കൈമാറി.. വീണ്ടും തിരികെ കാട്ടിലേക്ക്... DISCLAIMER : The abandened juvenile jungle cat was released safely back to her mother.
ചാലക്കുടിയിൽ കടവുകളിൽ മുതലകൾ | keralas wilderness #keralaswilderness #kerala #malayalam
zhlédnutí 169KPřed rokem
കേരളത്തിലെ മുതലകൾ മൺമറഞ്ഞുവോ..? ഒരു അന്വേഷണ പരമ്പര | The team at Kerala's Wilderness have been working tirelessly to raise awareness about the importance of conserving the state's native wildlife, as well as developing strategies to mitigate human-wildlife conflict. Their CZcams channel is a testimony to this. The channel is home to documentaries that provide a glimpse into the rich biodiversit...
വലയിൽ കുടുങ്ങിയ മലമ്പാമ്പിനെ രക്ഷിച്ചു വിട്ടപ്പോൾ അതിന്റെ ഒരു സ്നേഹം കണ്ടില്ലേ.. 🥺🐍🌿
zhlédnutí 20KPřed 2 lety
A Purely Extricated Documentary Film of Indian Rock Python 🐍🌿 [ Those visuals are eliminated due to CZcams guideline policies ] 🍁Commonly known as Indian python, Indian rock python and Asian rock python 🍁Scientific name- Python molurus 🍁Python molurus is a large, nonvenomous species 🍁Reaches usually 3 m in length. 🍁Native to tropical and subtropical regions of the Indian subcontinent and Southe...
കാക്ക കൊത്തി അവശനായ കാലൻ കോഴിയെ എടുത്ത് വളർത്തിയപ്പോൾ...പിന്നീട് ഉണ്ടായത്..| കൂമൻ #keralaswilderness
zhlédnutí 2,2MPřed 2 lety
പുതിയ വീഡിയോ നേട്ടിഫിക്കേഷൻ ലഭിക്കാനായി സബ്സ്ക്രൈബ് ചെയ്യു കാലൻ കോഴി | തച്ചൻ കോഴി | നെടിലാൻ | കുറ്റിച്ചൂലാൻ | നത്ത് | മൂങ്ങ | mottled wood owl Malayalam . . . . . . . . . . #kaalankozhi #owl #kuttythevang #petsstationkannur #kooman #malayalam #pet #kaumudy #keralakaumudy #vavasuresh #villagefoodchannel #fishingfreaks #ottledwoodowl #scaryowlstories kalankozhi | kaalankozhi | owl Malayalam|owl M...
Saddest cat !! ആ പൂച്ചയുടെ സങ്കടം കണ്ടോ ?! #memories
zhlédnutí 20KPřed 2 lety
ഒരു കാര്യം പറയാൻ മറന്നു..🥲വീഡിയോ ഇഷ്ടായാലും ഇല്ലെങ്കിലും സബ്ക്രൈബ് ചെയ്യില്ലേ..🤜🏻♥️🤛🏻 #cat #animalfeelings #catlove . . . . . Pets,Malayalam,Pet caring malayalam malayalam,Malayalam pet videos,kaumudi,kerala kaumudi,cat videos Malayalam,funny videos,funny videos Malayalam,Malayalam funny cat video,Malayalam funny dog videos,funny pet video,funny cat,funny dog,cat funny video,funny cat with eagl...
തട്ടിൻപുറത്ത് കയറിയ മരപ്പട്ടിയെ വെറും കൈ കൊണ്ട് പിടിച്ചു...! കടിച്ചു..🥲
zhlédnutí 62KPřed 2 lety
തട്ടിൻപുറത്ത് കയറിയ മരപ്പട്ടിയെ വെറും കൈ കൊണ്ട് പിടിച്ചു...! കടിച്ചു..🥲
രണ്ടാൾ പൊക്കം വെക്കുന്ന Chinese giant salamander നെ വാങ്ങി.. വില അറിയണോ..? 🙂💰
zhlédnutí 92KPřed 2 lety
രണ്ടാൾ പൊക്കം വെക്കുന്ന Chinese giant salamander നെ വാങ്ങി.. വില അറിയണോ..? 🙂💰
രണ്ട് മാസത്തോളം പ്രയത്നിച്ച് ചിറകൊടിഞ്ഞ പരുന്തിനെ പറപ്പിച്ചു... | kutty Thevang
zhlédnutí 52KPřed 2 lety
രണ്ട് മാസത്തോളം പ്രയത്നിച്ച് ചിറകൊടിഞ്ഞ പരുന്തിനെ പറപ്പിച്ചു... | kutty Thevang
പുഴയുടെ വീതി കൂട്ടുന്ന ബഹളത്തിനിടെ അമ്മ ഉപേക്ഷിച്ച് പോയ ‘കീരിക്കുഞ്ഞിനെ’എടുത്ത് വളർത്തിയേപ്പോൾ
zhlédnutí 543KPřed 3 lety
പുഴയുടെ വീതി കൂട്ടുന്ന ബഹളത്തിനിടെ അമ്മ ഉപേക്ഷിച്ച് പോയ ‘കീരിക്കുഞ്ഞിനെ’എടുത്ത് വളർത്തിയേപ്പോൾ
അങ്ങിനെ നത്തിനെ release ചെയ്യുന്നു..🦉| Releasing owlet | malayalam | pet | kerala | kuttythevang
zhlédnutí 139KPřed 3 lety
അങ്ങിനെ നത്തിനെ release ചെയ്യുന്നു..🦉| Releasing owlet | malayalam | pet | kerala | kuttythevang
മരം മുറിച്ചപ്പോൾ കൂട് നഷ്ടപ്പെട്ട മൂങ്ങയെ എടുത്ത് വളർത്തിയപ്പോൾ | #keralaswilderness #pet #malayalam
zhlédnutí 1,2MPřed 3 lety
മരം മുറിച്ചപ്പോൾ കൂട് നഷ്ടപ്പെട്ട മൂങ്ങയെ എടുത്ത് വളർത്തിയപ്പോൾ | #keralaswilderness #pet #malayalam
പാൽ കൊടുത്താൽ അണ്ണാന് ഉണ്ടാകുന്ന പ്രശ്നങ്ങൾ |squirrel disease malayalam |sick squirrel|#kuttythevang
zhlédnutí 64KPřed 3 lety
പാൽ കൊടുത്താൽ അണ്ണാന് ഉണ്ടാകുന്ന പ്രശ്നങ്ങൾ |squirrel disease malayalam |sick squirrel|#kuttythevang
നായയുടെ കയ്യിൽ നിന്ന് രക്ഷിച്ച ദേശാടന പക്ഷി എന്നെ കാണാൻ തിരികെ വന്നപ്പോൾ | DARTER #kuttythevang
zhlédnutí 1,2MPřed 3 lety
നായയുടെ കയ്യിൽ നിന്ന് രക്ഷിച്ച ദേശാടന പക്ഷി എന്നെ കാണാൻ തിരികെ വന്നപ്പോൾ | DARTER #kuttythevang

Komentáře

  • @Rolex6162
    @Rolex6162 Před 3 dny

    കാലൻ കോഴി അഥവാ നത്ത്

  • @subodhbalagopal7478

    🙏

  • @muhammedashfaq2053
    @muhammedashfaq2053 Před 4 dny

    Nee oru cinema edukkanam. 👍

  • @nikku1645
    @nikku1645 Před 6 dny

    എന്തായാലും വിശ്വാസം ഓരോ ആൾക്കും ഓരോന്ന് ആണ്..ഇവർ മതത്തിന് അകത്ത് ആയിരുന്നു എങ്കിൽ ഇവർ തന്നെ ആകും ആയിരുന്നു കുഴപ്പകാരികൾ... ഡിങ്കൻ ഒരു കുണ്ടൻ ആണ്.... ഡിംഗോളഫി യുടെ ആൾ ആണ്.. ഏത് നേരവും...ഇനി ദൈവം എങ്ങാനും ഡിങ്കൻ്റെ രൂപത്തിൽ വരുന്നുണ്ടോ....വന്നാൽ ചിലപ്പോൾ പ്രേത doll വച്ച പോലെ ആയിരിക്കും.... എന്ത് ആയാലും സൂര്യൻ്റെ മോൻ ആണ് യാമം...യാമത്തിൻ്റെ കാലിൽ വ്രണം ഉള്ളത് കൊണ്ട് സൂര്യ ദേവൻ തിന്നാൻ ഒരു കോഴി നേ കൊടുത്ത്..യാമൻ്റെ കാലിലെ വ്രണം ഇപ്പോഴും കോഴി തിന്നുക ആണ് എന്നാണ്.... എന്ന് പറഞ്ഞ വ്രണത്തിലേ പുഴുക്കളെ...അന്യൻ പടത്തിൽ ഉണ്ട് എന്താ യാമൻ എന്ന്...i പടത്തിൽ ഉണ്ട് എങ്ങനെയാ യാമന്റെ good look നഷ്ടം ആവുന്നത് എന്ന്... കന്ത സ്വാമി ല് ഉണ്ട് സന്ദേശം സ്വീകരിച്ചു കോ കോ എന്ന് പറഞ്ഞു കൊണ്ട് കറുപ്പ് ഒക്കെ ഇട്ട് കോഴി യാമൻ വരുന്നത്... ഇണ വിളിക്കും...മരണവും വിളിക്കും...ഒന്ന് കൂ എന്നാണ്..നമ്മൾ ഹെയ് തമിഴ് നാട്ടിൽ ഒക്കെ പോലെ ഗാംഭീര ശബ്ദം പോലെ... അത് ആണ് മരണം കേൾക്കാൻ സാധ്യത് ഉള്ള വിളി..പിന്നെ നിങ്ങള് കേൾപ്പിച്ചത് ഇണ വിളിക്കുന്നത്.. വിറ ആയിട്ട്

  • @fortonty142
    @fortonty142 Před 22 dny

    ഇത് മൂങ്ങയാണ് (വെള്ളിമൂങ്ങ അല്ല)

  • @Cutiepie-l3n
    @Cutiepie-l3n Před 24 dny

    Bro അണ്ണാൻ valarthiyal namukk infection undakumo?

  • @CM-dq5sk
    @CM-dq5sk Před 26 dny

    Paavam

  • @user-ew2yg3dsuhvgj
    @user-ew2yg3dsuhvgj Před 26 dny

    അപ്പൊ ഇത് ഇടക്കിടക്കു കരയും അല്ലെ?. ഇതിന്റെ കരച്ചിൽ കേൾക്കുമ്പോൾ പണ്ടൊക്കെ പേടി ആയിരുന്നു ഒരു തവണ പിറ്റേന്ന് മരണം കേൾക്കുകയും ചെയ്തു. ഇപ്പോ അങ്ങനെ ഇതിന്റെ ശബ്ദം കേൾക്കാറില്ല. ആദ്യായിട്ട കാലൻ കോഴിയെ കാണുന്നത്. അതിന്റെ തലയിൽ തലോടുമ്പോ ഉള്ള ഉറക്കം cute ആയിണ്ട്.❤

  • @raghur2001
    @raghur2001 Před měsícem

    ❤❤❤

  • @Nehaa_06
    @Nehaa_06 Před měsícem

    3:21 😂

  • @Nehaa_06
    @Nehaa_06 Před měsícem

    🥺cute

  • @Nehaa_06
    @Nehaa_06 Před měsícem

    ❤❤❤

  • @limethoughts5478
    @limethoughts5478 Před měsícem

    Bgm vendayirunnu

  • @MalavikaMalu-lq7ic
    @MalavikaMalu-lq7ic Před měsícem

    Mahalakshmi deviyude vahanam moongayanu

  • @user-gb8py9ru5w
    @user-gb8py9ru5w Před měsícem

    How to train a squarel

  • @ridermaniacvlogs
    @ridermaniacvlogs Před měsícem

  • @uhtij5112
    @uhtij5112 Před měsícem

    Itinte urine scrne aano

  • @KRNair-wf7vl
    @KRNair-wf7vl Před měsícem

    നാട്ടിൽ വന്ന് settle ആയശേഷം ഒരിക്കൽ മാത്രം, ഏതാണ്ട് 9 വർഷം മുമ്പ് അടുത്തവീട്ടിൽ വളപ്പിൽനിന്നും കാലങ്കോഴിയുടെ കരച്ചിൽ കേൾക്കുകയുണ്ടായി.. ആ സായാഹ്നത്തിൽ തന്നെ ആ വീട്ടിൽ ഒരാൾ മരണപെടുകയും ചെയ്തു. അങ്ങിനെ അനുഭവം ഞങ്ങളെ അന്ധവിശ്വാസികളാക്കി.

  • @SitharaAshokan
    @SitharaAshokan Před měsícem

    Ithe sherikkum🐈🐈🐈 thanne ane

  • @jibink7730
    @jibink7730 Před měsícem

    ഇവരെയൊക്കെ എങ്ങനെ ജീവനോടെ കൈകാര്യം ചെയ്യുന്നത്

  • @joelbjose2335
    @joelbjose2335 Před měsícem

    Pampu oru pavam jeevi aanennu ippol palarum parayunnundu . But athinte oru bite kittiyavan orikkalum athu nalla jeevi aanennu parayilla. So ithokke number increase cheythal manusyanu jeevikkan pattathe varum appolum nammal ethinu mattu pala karanangalum parayum. Allenkilum manusyanu manusyan aanu enemy. Animals kuzhappamilla . Sariyaya knowledge animalsnu ullathupolum manusyanu illa.

  • @prasadpdk7941
    @prasadpdk7941 Před měsícem

    എന്തൊരു കുറുമ്പാണ്‌

  • @Johnsonhentry-g1e
    @Johnsonhentry-g1e Před měsícem

    ❤❤❤❤❤❤❤SUPER

  • @user-yl4zh5ct9c
    @user-yl4zh5ct9c Před měsícem

    വള്ളി പുള്ളി നിൻറെ അണ്ടി ഇതു പൂച്ച ആണ് ആണ്.. പൂറി മോനെ അവന്റെ അമ്മട പൂറ്റില വള്ളി പുലി.....

  • @bgmiloverKerala123
    @bgmiloverKerala123 Před měsícem

    Ithine enna food kodukkam

    • @keralas_wilderness
      @keralas_wilderness Před měsícem

      @@bgmiloverKerala123 chicken meat kodukkam..if semi adult..for assistance text me on instagram (keralas_wilderness)

  • @Mr.T-Mapogo-999
    @Mr.T-Mapogo-999 Před měsícem

    ചീറ്റ 🐆🐆🐆

  • @sreekumarps74
    @sreekumarps74 Před měsícem

    So cute it is❤

  • @chaithrey
    @chaithrey Před měsícem

    BGM അടുത്ത വീഡിയോയിൽ ശബ്ദം കുറയ്ക്കണം ബ്രോ😊

  • @its_me_Devu00
    @its_me_Devu00 Před měsícem

    അണ്ണൻന്റ വാലിലെയും കാലിലേയും മൂടി കൊഴിഞ്ഞു പോക്കുണ്ട് എന്തു കൊണ്ട് ആണ് അങ്കനെ വരുന്നേ .... അതു മാറാൻ വെല്ല മേരുന്നും ഉണ്ടോ ...

  • @sreekumar6616
    @sreekumar6616 Před 2 měsíci

    പറക്കും അണ്ണാൻ,,

  • @sreekumar6616
    @sreekumar6616 Před 2 měsíci

    മൈരൻ ഫോട്ടോയിൽ കാണിച്ചിരിക്കുന്നത് ചീറ്റ യുടെ കുഞ്ഞിനെ യാണ്,, വീഡിയോയിൽ കാണിച്ചിരിക്കുന്നത് പൂച്ചാക്കുഞ്ഞിനെ യാണ്,, അത് കാട്ടിൽ ജനിച്ചു,, അത്രേയുള്ളൂ, വീട്ടു പൂച്ചയുടെ പോലെ തന്നെ രൂപത്തിലും, മൂഞ്ചിയ ശബ്ദത്തിൽ ഒരു ഊമ്പിയ വിവരണവും,,,,,

  • @sreekumar6616
    @sreekumar6616 Před 2 měsíci

    ഇതാണോ വള്ളി പറി, എടാ ഊളാ, നായുടെ കൂതി,, ഇതൊരു കാട്ടുപൂച്ച യുടെ കുഞ്ഞ് അല്ലേ അത്, നല്ല ഓമനത്തം ഉള്ള സുന്ദരൻ കുഞ്ഞ്,, മലയാളത്തിന്റെ മൂഞ്ചിയ വേർഷൻ ആണല്ലോ തട്ടി വിടുന്നത്,,,

  • @shanifsr4037
    @shanifsr4037 Před 2 měsíci

    Cute aayitundu

  • @aneeshvnair1609
    @aneeshvnair1609 Před 2 měsíci

    Video നന്നായി ബാക്ക്ഗ്രൗണ്ട് മ്യൂസിക് ഒന്ന് ഒഴിവാക്കിയാൽ നന്നായിരുന്നു

  • @SayedSayed-vr3ey
    @SayedSayed-vr3ey Před 2 měsíci

    രാത്രി ഈ വീഡിയോ കാണുന്ന ഞാൻ 😃

  • @SowmyaM-yq1xu
    @SowmyaM-yq1xu Před 2 měsíci

    Njangalude veedinte aduthu mikkappozhum ithinte sound kelkarund😊thottadutha veettile chechi ee karachil kettu ammayiamma thatti poyo ennu roomil chennu nokkarundathre😜😜😜but nirasha aayirunnu 😢pinne aa chechi thanne marathil ninnum odichu vittu😢ippo kelkaarilla😂😂😂😂😂

  • @a.na.an5264______
    @a.na.an5264______ Před 2 měsíci

    Athineyum pidich puli akkio😂

  • @manikandann10
    @manikandann10 Před 2 měsíci

    എൻറെ അണ്ണൻ ഇപ്പോൾ പാലു കൊടുത്തു അത് കുടിക്കുന്നില്ല ഇപ്പൊ പഴം കൊടുത്തപ്പോൾ കഴിച്ചു അത് പഴത്തിന് ഒരു അംശം പോലെ അതിൻറെ തീട്ടം പോകുന്നു

  • @archivedmemories4617
    @archivedmemories4617 Před 2 měsíci

    എന്താന്നറിയില്ല കുട്ടികാലത്ത് എന്നൊക്കെ ഇതിൻറെ മൂളൽ കേട്ടിട്ടുണ്ടോ പിറ്റേ ദിവസം ഒരു മരണവാർത്തയും കേട്ടിട്ടുണ്ട്. Strange coincidences 🙂. ഫോട്ടോഗ്രാഫി തുടങ്ങിയതിനു ശേഷം ഒരിക്കൽപോലും ഇദ്ദേഹത്തെ കണ്ടിട്ടില്ല.

  • @vhcjcv5760
    @vhcjcv5760 Před 2 měsíci

    കൊച്ചിലെ എനിക്ക് നല്ല നഖവും പല്ലും എക്കെ ഉല്ല കാട്ടു പൂച്ചയെ പോലെ ഒരു പൂച്ചയെ കിട്ടി. ഞാൻ വീട്ടിൽ കൊണ്ട് പോയപ്പോൾ സമ്മതിച്ചില്ല. അത് സാധാ പൂച്ച അല്ല എന്ന് പറഞ്ഞു . ഞാൻ പിന്നെ കിടന്ന സ്ഥലത്തു കൊണ്ട് വെച്ച്. വേറെ ആരോ കൊണ്ട് പോയി. അത് കാട്ടുപൂച്ച ആകാൻ വഴിയില്ല. ഞങ്ങടെ അവിടെ കാടും ഒന്നും ഇല്ലാ. ഇങ്ങനെ ഉള്ള ജീവികൾ ഒന്നും വരാറില്ല .എവിടുന്നോ കുരങ്ങും mayilum എക്കെ വരുന്നു എന്നല്ലാതെ അവിടെ അടുത്തൊന്നും കാടും ഒന്നും ഇല്ലാ

  • @sharunshaji6328
    @sharunshaji6328 Před 2 měsíci

    Buddy! The video was very nice. But I really didn't like the background score. Just a small suggestion. Great job! Best of luck 🤞

  • @user-fs1kn5kd5q
    @user-fs1kn5kd5q Před 2 měsíci

    നിങ്ങൾ പറങ്ങത്ത് െപ ലാനടനില എ ഭണ ഉപ യാം

  • @ShineyJacob-h3m
    @ShineyJacob-h3m Před 2 měsíci

  • @Krishnanpotty-po3uf
    @Krishnanpotty-po3uf Před 2 měsíci

    കാട്ടുപ്പൂച്ച

  • @arunnanda697
    @arunnanda697 Před 2 měsíci

    Please change your background music. It disturbeds.its not a hate, just a suggestion

  • @practicalnursingsubhas8881
    @practicalnursingsubhas8881 Před 2 měsíci

    Its a cat

  • @sivaprasadv.s4180
    @sivaprasadv.s4180 Před 2 měsíci

    ഉണ്ടായത് പരുന്താണോ....? അതോ കൊക്ക് ആണോ

  • @josemoolayil3930
    @josemoolayil3930 Před 2 měsíci

    കാലൻ കോഴി ഇതല്ല മൂങ്ങ ഇനത്തിൽ പെട്ടതാണ് കാലൻ കോഴി ഒരു ചെറിയ പക്ഷിയാണ്

  • @rejinsragils1389
    @rejinsragils1389 Před 2 měsíci

    ഇവയ്ക്ക് പകൾ നല്ലപോലെ കണ്ണ് കാണില്ല ചെറുതായി കാണാം രാത്രിയിൽ നല്ലപോലെ കാണാം കാരണം ഇവയ്ക്ക് കണ്ണിനു റോഡ് കോശങ്ങൾ കുറവാണ്....

  • @kkvr1550
    @kkvr1550 Před 2 měsíci

    Great bro.. ❤