അങ്ങിനെ നത്തിനെ release ചെയ്യുന്നു..🦉| Releasing owlet | malayalam | pet | kerala | kuttythevang

Sdílet
Vložit
  • čas přidán 13. 09. 2024
  • അങ്ങിനെ നത്തിനെ release ചെയ്യുന്നു..🦉
    “Don't forgot to check previous video”🦉
    👉 • മരം മുറിച്ചപ്പോൾ കൂട് ... 👈
    #kuttythevang #releasing #owl
    Releasing owlet | malayalam | pet | kerala | kuttythevang | how to feed owlet | caring baby owl | food for owl | feeding owl malayalam | falcon | eagle |

Komentáře • 600

  • @keralas_wilderness
    @keralas_wilderness  Před 2 lety +29

    ഒരു കാര്യം പറയാൻ മറന്നു..🥲വീഡിയോ ഇഷ്ടായാലും ഇല്ലെങ്കിലും സബ്ക്രൈബ് ചെയ്യില്ലേ..🤜🏻💔🤛🏻

    • @rajankk2686
      @rajankk2686 Před 2 lety

      Pasha. Nsthinnavalakkunnakudumbamthpalaprazhannanglum. Undeakeansadhyiadha. Indian... Kandarryinjeu. Altruism.... Mona... Potter. God...

  • @anoopkadannayil2839
    @anoopkadannayil2839 Před 3 lety +114

    ഇവരെ ഒക്കെയാണ് മൃഗസ്നേഹി എന്ന് അക്ഷരം തെറ്റാതെ വിളിക്കേണ്ടത് big salute

  • @lyfofshabir
    @lyfofshabir Před 3 lety +404

    എന്തോ ഒരു വിഷമം ആയി.🙂..ചിലപ്പോൾ അത് ഒരിക്കൽ നിങ്ങളെ തേടി വരും 💝😍

  • @sudheerkzr
    @sudheerkzr Před 3 lety +82

    കൊണ്ട് വിടുന്നത് കണ്ടപ്പോൾ ഒരു സങ്കടം നാളെ അവിടെ ചെന്ന് ഒന്നു വിസിൽഅടിച്ചു നോക്കൂ വരുന്നുണ്ടോഎന്നു പറ്റുമെങ്കിൽ കുറച്ചു ഭക്ഷണം കൊടുത്തു മടങ്ങണം നാളത്തെ മറുപടി പ്രതിക്ഷിക്കുന്നു ദൈവം നിങ്ങൾക്ക് നല്ലതുവരുത്തട്ടെ .....

  • @BirdsworldMalayalam
    @BirdsworldMalayalam Před 3 lety +30

    Good work bro.. ആ ചെമ്പൻ നത്തിനെ ഇത്രയും നാൾ സംരക്ഷിച്ചതിലും സമയമായപ്പോൾ സ്വതന്ത്രനാക്കിയതിലും ഏറെ സന്തോഷം.. 🦉💓😊👍

  • @shamna5971
    @shamna5971 Před 3 lety +91

    2:22 ആ മൂന്ന് വിളി.. "ഒരിക്കലും എന്നെ ഒറ്റക്കാക്കി പോവരുതേ.."എന്നു വിളിച്ച് പറയുന്നത് പോലെ തോന്നി..😥😫😭

  • @n_a_z_e_e_b2784
    @n_a_z_e_e_b2784 Před 3 lety +191

    He does not want to go.😥

    • @keralas_wilderness
      @keralas_wilderness  Před 3 lety +20

      🥺😔♥️♥️

    • @mohdnihal127
      @mohdnihal127 Před 3 lety +1

      @@keralas_wilderness enikkm innale injuryil oru kuttine kitti

    • @mohdnihal127
      @mohdnihal127 Před 3 lety +1

      @@keralas_wilderness nan angane adine care cheyyanam onn parann theruo

    • @keralas_wilderness
      @keralas_wilderness  Před 3 lety +2

      @@mohdnihal127 chicken cheriya piece aakki chundath vech koduthal mathi...oro thavana kodukkumbolum kurach break kodukkanam..pinne injury patti kittiyathanengil athine rehydrate cheyyanam..munp itta videoil parayunnund bro

    • @Gardeningviber2002
      @Gardeningviber2002 Před 3 lety +2

      1k ❤❤❤❤ എന്ന സ്വപ്നം എനിക്കു നേടി തന്ന നിങ്ങൾക് എല്ലാവർക്കും ഹൃദയം നിറഞ്ഞ നന്ദി 😍🥰🥰🥰🥰🙏🙏
      2k എന്ന സ്വപ്നത്തിലെ ഞങ്ങളെ എത്തിക്കാമോ 🙏

  • @aleenabinu5587
    @aleenabinu5587 Před 3 lety +90

    എന്നാലും എന്തിനാ അങ്ങനെ ചെയ്തു അത് കുഞ്ഞല്ലേ മറ്റ് പക്ഷികൾ അതിനെ ഉപദ്രവിച്ചാലോ വേണ്ടിരുന്നില്ല തങ്ങളുടെ വീടിന്റെ പരിസരത്ത് വിട്ടാൽ പോരാരുന്നോ പാവം

    • @shonejohny2525
      @shonejohny2525 Před 3 lety +1

      Athe dear correct aanu😞

    • @jyothisgopal6238
      @jyothisgopal6238 Před 3 lety +4

      Nmde forest laws samadhikande. Pinne nammal olipich vechalum paragal kore ennam ind nattil. Avar aa brovine ottum.

    • @arjunbykl13vlogger26
      @arjunbykl13vlogger26 Před 3 lety

      പരമാർത്ഥം 🙏

    • @ajeshpj8817
      @ajeshpj8817 Před 2 lety

      Correct

    • @ajeshpj8817
      @ajeshpj8817 Před 2 lety

      @@jyothisgopal6238 . Olippich vaykkana karyamalla veedintaduth azhichu vidana karya paranjathu

  • @mancipator1891
    @mancipator1891 Před 3 lety +135

    കരയിപ്പിച് കളഞ്ഞല്ലോ 😭

  • @roronoazoro5071
    @roronoazoro5071 Před 3 lety +70

    ഇത് കണ്ടെട്ട്‌ എനിക്ക് സങ്കടം വരുന്നു
    കുറച്ച് കൂടി വലുതായത്തിന് ശേഷം റിലീസ് ചെയ്താൽ മതിയായിരുന്നു 🥺😥

  • @Shamsu220
    @Shamsu220 Před 3 lety +38

    സങ്കടം തോന്നി എന്നാലും വിട്ടല്ലോ അവൻ കാട്ടിൽ അർമാദിച്ച് ജീവിക്കട്ടെ അവൻ വരും നിങ്ങളെ തേടി അവൻ്റെ ഇണയെയും കൂട്ടി,🥰🥰😘😘😍😍😥😥

  • @magicmoments1832
    @magicmoments1832 Před 3 lety +4

    എന്തിനാ റിലീസ് ആക്കിയത് അതിനു പോണം തോന്നുമ്പോ സ്വയം പൊക്കോളും..😓

  • @shilpasreeshilpasree5435

    ആദ്യമായിട്ടാണ് ഒറ്റ വീഡിയോ കണ്ട് ഒരു ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നത് പൊളി

  • @Lucifer-xj5xl
    @Lucifer-xj5xl Před 3 lety +12

    Oh ഇത്ര ചെറുപ്പത്തിലേ വളർത്തിയത് ആണെങ്കിൽ താങ്കളെ അത് അമ്മയെ പോലെ കാണും feeling😭

  • @halvihalvikogra7969
    @halvihalvikogra7969 Před 2 lety

    നിങ്ങൾ നല്ല മനുഷ്യനാണ് എന്റെ പ്രാർഥനയുണ്ടാവും

  • @azhakintedevathakumary9439

    ഇത്ര ചെറുതിലേ Release ചെയ്യേണ്ടിയിരുന്നില്ല 😢 . കുറച്ചു കൂടി മുതിർന്ന ശേഷം സ്വതന്ത്രനാക്കിയാൽ മതിയായിരുന്നു. അത് കണ്ടറിഞ്ഞ രക്ഷിതാവ് നിങ്ങളാണ്. ഭക്ഷണം മാത്രമല്ല വേണ്ടത്. സ്നേഹവും പരിചരണവും ശ്രദ്ധയും ആണ്. ആ പാവത്തിന്റെ സങ്കടം ആരറിയുന്നു 😢

  • @dilipkumarmk6433
    @dilipkumarmk6433 Před rokem

    വിട പറയുന്നത് വളരെ വിഷമം ഉള്ള കാര്യമാണ്
    എന്നാലും അവർക്ക് അവരുടെ സ്വാതന്ത്രം വലുതാണ് അഭിനന്ദനങ്ങൾ

  • @sanchistupa5281
    @sanchistupa5281 Před 3 lety +5

    Super aanu... Full support iniyum video cheyanam.....,🥰🥰🥰🥰

  • @adarshmethebossofmine9739

    മനുഷ്യനുമായി ഇടപഴകിയ പക്ഷികളെ ഒക്കെ, കൂട്ടത്തിൽ കൂട്ടില്ല എന്ന് കേട്ടിട്ടുണ്ട് മറ്റു പക്ഷികൾ, മറിച്ചും സംഭവിച്ചിട്ടുണ്ട് നേരിട്ട്..... ♥️❤️❤️❤️🌹🌹🌹❤️❤️🥰🥰🥰🥰

  • @johnmathew7407
    @johnmathew7407 Před 3 lety

    നിങ്ങളുടെ പരിപാലന ശ്ലാഘനീയം സങ്കടകരമെങ്കിലും ചെയ്തത് നന്മ.

  • @fishroom1547
    @fishroom1547 Před 3 lety +11

    Manshane karayippikkanayitt oro videoyumkond vannolum😁❤️

    • @keralas_wilderness
      @keralas_wilderness  Před 3 lety +2

      എന്ത് ചെയ്യാനാ ചെങ്ങായി forest laws സമ്മതിക്കണ്ടെ..എനിക്കും വിടണ്ടാന്നായിരുന്നു..🥺😔

  • @kiran4294
    @kiran4294 Před 3 lety +9

    തിരിച്ചു അവിടെ പോയി ഒന്ന് വിളിച്ചു നോക്കാമോ ബ്രോ? Plzzzzz

  • @najeebmorayur817
    @najeebmorayur817 Před 3 lety +20

    എന്തോ.. എനിക്ക് കണ്ണ് നിറഞ്ഞു, മനസ്സിൽ ഒരു വിങ്ങൽ 😭😭😭

  • @adarshediyottil
    @adarshediyottil Před 3 lety +14

    You are doing a great job bro :) all the best

  • @sajanshekhars5713
    @sajanshekhars5713 Před 3 lety +8

    വല്ല അലവലാതികളും വന്നു പറഞ്ഞെന്നും പറഞ്ഞ് താങ്കൾ എന്തിനാ ആ പാവത്തിനേ വിട്ടത്... വിഷമം വന്നു... 😪

  • @bijuoua
    @bijuoua Před 3 lety +1

    ചെയതത് നിയമം... പക്ഷേ അത് survive ആകുമോ എന്ന് സംശയം ആണ്.... Hope for the best...

  • @teslamyhero8581
    @teslamyhero8581 Před 2 lety +1

    താങ്കളുടെ സഹജീവി സ്നേഹം❤❤❤ അഭിനന്ദനങ്ങൾ 🤝🤝🤝🤝🙏🙏🙏

  • @ronejincy
    @ronejincy Před 3 lety +18

    അത് വേണ്ടായിരുന്നു ബ്രോ തന്നെ വളർത്തിയാൽ മതി ഞാൻ ഒരു മരപ്പട്ടി വളർത്തിയത് ആണ് പിന്നെ റിലീസ് ചെയിതു last അത് കൊറേ നാൾ പട്ടിണി ആയിരുന്നു

    • @dinkangaming5282
      @dinkangaming5282 Před 3 lety +3

      Sathyam

    • @keralas_wilderness
      @keralas_wilderness  Před 3 lety +5

      എന്ത് ചെയ്യാനാ bro forest laws സമ്മതിക്കണ്ടെ..എനിക്കും വിടണ്ടാന്നായിരുന്നു..🥺😔💕

    • @user-nt6jv4kl1g
      @user-nt6jv4kl1g Před 3 lety +4

      അളിയൻ പറഞ്ഞത് ശെരിയാ. നമ്മളെ പെട്ടെന്ന് കാണാതെ ആയാൽ ചിലതുങ്ങൾ ഒന്നും കഴിക്കില്ല. മനുഷ്യരെ പോലെ അല്ല മൃഗം.

    • @hrspm41
      @hrspm41 Před 3 lety

      No worry's , owls are on top of the food chain and super smart indeed , only threat is crows , it will survive for sure . God bless

  • @DileepKumar-ir6zt
    @DileepKumar-ir6zt Před 2 lety +2

    ഒത്തിരി സങ്കടം തോന്നി എന്നാലും അവർ നമ്മൾ വളർത്തുന്നതിൽ കൂടുതൽ സതോഷം കിട്ടും 🥰😍❤❤😍😍പൊക്കോട്ടെ 🙏🙏പാവം 😍😍

  • @tonmathew
    @tonmathew Před 3 lety +5

    She release ചെയ്യന്ദയിരുന്ന് .കണ്ടപ്പോൾ ഒരു വിഷമം 😭. Sed aayi.
    Nee ആൾ സൂപ്പർ aaa ❤️🔥❤️

  • @shijuc749
    @shijuc749 Před 3 lety +6

    ഇടയ്ക്ക് ഒന്ന് അവിടെ പോയ് നോക്കണം❤️

  • @MEHBIN48
    @MEHBIN48 Před 3 lety +8

    വിടണ്ടായിരുന്നു.. പാവം 💕

  • @srijila0002
    @srijila0002 Před 3 lety +1

    എന്നും ഉണ്ടാകട്ടെ നിങ്ങളുടെ മനസ്സിൽ, സഹജീവികളോടുള്ള ഈ നന്മയും സ്നേഹവും🤗🤗💖 really ഐ love u bro🤩🤩❤അതിനെ കൊണ്ടുവിടുന്നത് കണ്ട് വിഷമം ആയി 🥺🥺

  • @BG-bc4je
    @BG-bc4je Před 4 měsíci

    Kuttta I like your nature care, man is made for it. Your presentation and language enthoru vasyatha❤❤❤❤ aaareyum touch chaiyyyum❤❤❤🎉🎉🎉🎉🎉🎉🎉🎉

  • @noahnishanth9766
    @noahnishanth9766 Před rokem +1

    നിങ്ങൾ വലിയ മനുഷ്യനാണു🙏🏼

  • @RameshR-mw1iw
    @RameshR-mw1iw Před 3 lety +1

    നത്തിനെ ഉച്ചക്ക് വിട്ടത് വളരെ ഭീകരം ആയി. വീട്ടിൽ വളർത്തിയ ഒരു പക്ഷിയെ വിടുന്നത് അതിനോടുള്ള ക്രൂരത ആണ്. തള്ളയില്ലാത്ത അവൻ സർവൈവ് ചെയ്യാൻ ബുദ്ധിമുട്ടാണ്.

    • @keralas_wilderness
      @keralas_wilderness  Před 3 lety +1

      മൂങ്ങക്കും നത്തിനുമൊക്കെ പകൽ സമയത്ത് കണ്ണ് കാണില്ല എന്നത് ഒരു അദ്ധവിശ്വാസമാണ്.. ഇര പിടുത്തം രാത്രി മാത്രമാണെന്നുള്ളൂ

    • @RameshR-mw1iw
      @RameshR-mw1iw Před 3 lety

      @@keralas_wilderness അത് വളരെ നല്ല അറിവ് ആണ്. നമ്മൾ സ്‌കൂൾ പഠിച്ചത് തന്നെ മൂങ്ങക്ക് റോഡ് സെൽ കൂടുതലും കോണ് സെൽ കുറവും ആയത് കൊണ്ട് പകൽ കണ്ണ് കാണില്ല എന്നാണ്. ഞാൻ വിചാരിച്ചത് ശബ്ദത്തോട് പ്രതികരിക്കുക ആണെന്നാണ്.

  • @promatepor6175
    @promatepor6175 Před 3 lety

    ഈ മൂങ്ങ തിരിച്ചു വരുമ്പോൾ ഉള്ള വീഡിയോ ഇടാൻ മറക്കരുത് കട്ട വെയ്റ്റിംഗ് .

  • @19yearsagoedited
    @19yearsagoedited Před 3 lety +3

    എനിക്ക് ഒരു അണ്ണാൻ ഉണ്ട്. 1 മാസം വളർത്തി എന്നിട്ട് വിട്ടു അത് എന്നും എന്റെ അടുത്ത് വരും...ഫുഡ്‌ kodukum😍😍😍😍

    • @ajeshpj8817
      @ajeshpj8817 Před 2 lety +1

      Athanu. Angane vidanam ithu 5km akale kondu vittu ithu seriyayilla

  • @shincytu9822
    @shincytu9822 Před 3 lety +16

    കൊറച്ചു കൂടി വലുതായിട്ട് അതിനെ വിട്ടാൽ മതിയാരുന്നില്ലേ 🙂വിഷമം ആയി 😇❤️

  • @Mekhamalhar123
    @Mekhamalhar123 Před 2 lety

    Oru pakshiye kittiyal, athine koottilakki വിനോദം കണ്ടെത്തുക ആണ് ellarudeyum hobby..
    ആ പക്ഷിയെ ഈ വിശാലമായ ലോകത്തു തുറന്ന് വിടാൻ കാണിച്ച താങ്കളുടെ മനസ്സിനു ഒരായിരം നന്ദി... U r great 😊

  • @hussainhusu9542
    @hussainhusu9542 Před 3 lety +2

    😭😭 അങ്ങനെ വിട്ടിട്ട് പോവല്ലേ 🙏🙏🙏 അതിനെ വിളിച്ചു വീട്ടിൽ കൊണ്ട് പോ അളിയാ കുറച്ചു വലുതായി ട്ട് വിട്ടമതി 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏❤️❤️❤️❤️❤️അത് കുഞ്ഞല്ലെ ഇപ്പൊ ❤️❤️❤️❤️🔥

  • @l4ammu862
    @l4ammu862 Před 2 lety

    ബ്രോ.... വേണ്ടാരുന്നു... തിരിച്ചു വന്നോ...... കൂട്ടിൽ ഇട്ടു വളത്താതെ തുറന്നു വിട്ടാൽ മതിആയിരുന്നുഅപ്പോൾ ബ്രോക്കു ഒരു പ്രശ്നവും വരില്ലല്ലോ എപ്പോളും വീട്ടിൽ കണ്ടേനെ... ദൂരെ വിടണ്ടായിരുന്നു..... പോട്ടെ..... സുഖമാഇട്ട് ജീവിക്കുന്നു എന്ന് വിചാരിക്കാം..... ഗോഡ്‌ ബ്ലെസ്.... കൊല്ലത്തെ വളത്തി വിട്ടല്ലോ.. ♥️🌹

  • @loyalpaul567
    @loyalpaul567 Před 3 lety

    Kandappo vishamam thonni... Pinne athinte aa enakathodeyulla shabdham.. Athanu kooduthalum vishamipikunne... Pakshe ivare prakruthikku thanne vitttukoduthalle pattu... But ningal cheythathu seriyanu... Athinu nalla reethiyil valarthi parakkanulla prayamayapol safe aaki mittille
    .. Thante nalla manasine... Njan abhinadhikunnu...💓💓💓💓... Inin athu orunal chilapol thedivannekkam theercha....

  • @AliAli-yj6mq
    @AliAli-yj6mq Před 2 lety +1

    നല്ലകാര്യം പക്ഷെ ഒരു വിഷമം അല്ലെ.... 👌

  • @lyyyyyyy365
    @lyyyyyyy365 Před 3 lety +2

    Nalla cute poochakal

    • @keralas_wilderness
      @keralas_wilderness  Před 3 lety +1

      🐈avarrkum sangadayinn thonann..🥺😔♥️

    • @lyyyyyyy365
      @lyyyyyyy365 Před 3 lety

      @@keralas_wilderness avare kurichu oru video cheyyanam

    • @keralas_wilderness
      @keralas_wilderness  Před 3 lety

      Ahh ithpolethe videos il background il kedann maarikkalikkum..😂🙌🏻🤝😍

  • @anugrahprakash7366
    @anugrahprakash7366 Před 3 lety +5

    Aa sad bgm kude ayapo karachil vanu pavam..🥺

  • @strawberrystudiovideo8162

    വല്ലാത്ത സങ്കടമായി ബ്രോ

  • @shanil5135
    @shanil5135 Před 3 lety +1

    Bro.. ith pole thanne veekam, veekam vedios idane. Enne poole ulla viewers bro inte vedio kk aayi katta waiting aan.....

  • @nandanagopal3679
    @nandanagopal3679 Před 3 lety +3

    Bro aniku oru squrile anna kitty but athu anni kunilla mazhayathu annu kittya anthu chyanam🙂

  • @amalradh3341
    @amalradh3341 Před 3 lety

    Ningalde manasile vishamam nannayi enikkum feel cheyyunnund

  • @prakrthiyodoppamnjangal8781

    ഗുഡ് job 👍👍👍കഥകേട്ടോ പോൾ s

  • @sreedevivk7917
    @sreedevivk7917 Před 3 lety +1

    veedinte muttathu thanne thurannu vitta porayirunno...adhinu povanam enkil poyikotte...kootilittu valarthane forest karu samadhikadhe ollu...allandu valartham...idhu pole peacock innte okke videos news illoke vannitundelo...so doore vidandayirunnu...this is my opinion

  • @artist6049
    @artist6049 Před 3 lety

    മൂങ്ങ വർഗ്ഗങ്ങൾക്കും വാവലുകൾക്കും പകൽ കാഴ്ച്ചയേക്കാൾ കൂടുതൽ രാത്രി കാഴ്ച്ചയാണ് കൂടുതൽ.

  • @ajmalroshan9995
    @ajmalroshan9995 Před rokem +1

    കുറച്ചുകൂടി കഴിഞ്ഞു വിട്ടാൽ മതിയായിരുന്നു.പാവം തോന്നി

  • @mohamedfazilmohamedfazil5583

    Congratulations for your kindness. Best of luck, 👍

  • @simpleboy3.0k98
    @simpleboy3.0k98 Před 3 lety +3

    You have a good heart ♥️, we all know
    Once we take care of any animal it’s very much heart breaking to release them . But it’s better to value their freedom
    Than k you brother god bless you

  • @teslamyhero8581
    @teslamyhero8581 Před 2 lety +1

    അയ്യോ അത് ശെരിക്കും പറക്കാറായോ ❤❤❤

  • @jerinkj9654
    @jerinkj9654 Před 3 lety +1

    oooo sad...athin nigadekoode jeevikanath ishtam😌😌😢😢😢😍😍😍😍

  • @aneeshps5307
    @aneeshps5307 Před 3 lety +1

    Sangadayi bro..But great❤️❤️..Athu ee prakruthiye athijeevich jeevikkatte 🙏

  • @ullasabdulla2341
    @ullasabdulla2341 Před 3 lety +1

    Heart melted with tears...

  • @BijuManatuNil
    @BijuManatuNil Před 2 lety

    വീടിന്റെ പരിസരത്ത് വിട്ടാൽ മതിയായിരുന്നു അതു വേണമെങ്കിൽ പിന്നെ പോയേനെ ഞാൻ അങ്ങനെ ആണ് തത്തയെയും കാക്കയെയും ഒക്കെ വളർത്തി വിട്ടിട്ടുണ്ട് ആദ്യ കാലത്തു ഒക്കെ വരുമായിരുന്നു ഭക്ഷണത്തിനു പിന്നെ കൂട്ടുകാർ ഒക്കെ ആയി പോയി ഒരു കാക്ക കുഞ്ഞിന് ഒരു കാൽ മാത്രമേ ഉണ്ടായിരുന്നുള്ളൂ അതു ഇപ്പോളും ഭക്ഷണം കഴിക്കാൻ എന്നും വരും പത്തു കാക്കകൾ ഉണ്ട്‌ ഞാൻ സ്ഥിരം ഭക്ഷണം കൊടുക്കുന്നത്

  • @vomanvoman9538
    @vomanvoman9538 Před 3 lety +2

    May Almighty Yahweh bless you abundantly from London

  • @jaimonvr5095
    @jaimonvr5095 Před 3 lety +2

    Actually kure comments paranjapole pootiyidathe veetil varathamayurunu upadravikkunnillalo nammal athine valarthuvalle so ithrem nalum ningalde koode ninnu onu inangi vannitu athine vitath athinum padayirikum karanam ningale anu ath kunjile muthal kandath.. vendayirunuuuu 😔

  • @renjithgoldsmith
    @renjithgoldsmith Před 2 lety

    ഒരുപാട് ഇഷ്ടം ബ്രോ 🥰✨️✨️

  • @user-ec9xb1ns7x
    @user-ec9xb1ns7x Před 3 lety

    ഗുഡ് ഇൻഫർമേഷൻസ്

  • @uwkarnanyt2604
    @uwkarnanyt2604 Před 3 lety +1

    പാവം

  • @manuvelbobas2086
    @manuvelbobas2086 Před 3 lety +4

    അതിനെ വിടണ്ടായിരുന്നു പാവം 😭😭😭😭😭😭

  • @sabarilalsabari3577
    @sabarilalsabari3577 Před 2 lety +2

    🥺

  • @mithunnarayanan696
    @mithunnarayanan696 Před 3 lety +1

    നന്നായി ജീവിക്കട്ടെ ♥️♥️♥️

  • @ammankv7164
    @ammankv7164 Před 3 lety +2

    ഹലോ ഞാൻ എന്റെ അണ്ണാൻ ഫാം വിറ്റു. ഒരു മാർവാഡിക്ക് 😁

    • @keralas_wilderness
      @keralas_wilderness  Před 3 lety +1

      Uff..kond kalanj..njan bulk aayitt eduth paavangalkk kodukkann vicharichatha..🤧🤣

    • @ammankv7164
      @ammankv7164 Před 3 lety

      @@keralas_wilderness സാരമില്ല ബ്രോ ഞാൻ ഒരു കീരി ഫാം തുടങ്ങും. അത് ലാഭകരമാക്കി നടത്തി യിട്ട് നിനക്ക് ഫ്രീ ആയി തരും 😁

  • @DileepKumar-ir6zt
    @DileepKumar-ir6zt Před 2 lety

    അത് കരുതി കാണും ഇങ്ങനെ ആയിരിക്കും ഞാൻ വളരേണ്ടത് 😭😘😘😘

  • @nizamparkerz9231
    @nizamparkerz9231 Před 3 lety +2

    Bro your vedios makes me happy and sad love your vedios 😊🥰

  • @rageshleo8401
    @rageshleo8401 Před 3 lety

    Nee Maass aada muthey😘😘😘😘

  • @ncpz8513
    @ncpz8513 Před rokem

    ബ്രോ ❤സങ്കടം

  • @eyecameras9847
    @eyecameras9847 Před rokem +1

    കാടുമായി ഒരു പരിചയവുമില്ലാത്ത അതിനെ പറഞ്ഞു വിടണ്ടായിരുന്നു. മറ്റു വലിയ പക്ഷികൾ അതിനെ കൊത്തിക്കൊല്ലും.... 😢😢😢

  • @christygaming2398
    @christygaming2398 Před 3 lety

    Nalla manasulla ente Brooe. 😍😍😍😘😘♥️♥️

  • @afils9131
    @afils9131 Před 3 lety

    Oruvaad vishamamaayi bro

  • @basheerahbasheerah1979
    @basheerahbasheerah1979 Před 3 lety +1

    അതിനെ കാട്ടിൽ ഉപേഷിക്കേണ്ട ആവശ്യം ഇല്ലായിരുന്നു വീട്ടിൽ തന്നെ തുറന്നു വിട്ടാൽ മതിയായിരുന്നു കാരണം വേറെ ഏതെങ്കിലും ജീവികൾ ഇതിനെ ഭക്ഷണം ആകും തീർച്ചയായും

  • @shamna5971
    @shamna5971 Před 3 lety +1

    പുള്ളി ആദ്യം video ഇട്ട പോൾ ഒരു പാട് പേർ വിടാൻ പറഞ്ഞ് ബഹളം വെച്ചു.. ഇപ്പ സമാദാനായല്ല.. ഇതിൽ ക്കുടുതൽ അവർക്ക് എന്ത് ചെയ്യാൻ പറ്റും..😩😭

  • @shefingamingshefin7478

    Athu vendayirunnu valare kashtamayippoyi athu thirichuvarunm orikkal kanan vendi enikku orupadu vishamam ayi

  • @riyasck1626
    @riyasck1626 Před 3 lety +1

    "Allah Bless you son"...

  • @vishnus1014
    @vishnus1014 Před 3 lety +2

    എന്തിനാ അതിനെ വിട്ടത് പാവം വീഡിയൊ കണ്ടപ്പോൾ ഒരു പാട് വിഷമം ആയി അതിന്റെ അച്ഛനും അമ്മയുമെല്ലാം നിങ്ങ ഇല്ലെ? നിങ്ങളെയല്ലെ അത് കുഞ്ഞായിരുന്ന പ്പോൾ തൊട്ട് കാണുന്നത് കൊണ്ട് വിട്ട സ്ഥലത്ത് ഒന്നുകൂടി ചെന്ന് വിളിച്ച് നോക്ക് അത് ആ പരിസരത്ത് എവിടെയെങ്കിലും കാണും നിങ്ങളുടെ വിളിയും കാത്ത് തിരികെ കിട്ടിയാൽ കമന്റായി പിൻ ചെയ്യണം😓😓

  • @joeldanie7
    @joeldanie7 Před 2 lety

    It’s easy for people to say to release handraised animals but it’s not so easy for them to survive on their own even if they showed hunting skills. Some animals become too much dependent on us and not all of them are capable of going back and surviving on their own. I appreciate the efforts you guys take to rehabilitate and release these animals.

  • @chottuvilayil378
    @chottuvilayil378 Před 2 lety

    തിരിച്ചു വന്നാൽ ..., അടിപൊളി

  • @blessonkjacob
    @blessonkjacob Před 3 lety

    കാക്കയോ, പരുന്തോ വല്ലോ... ഹേയ്...

  • @AJCREATION999
    @AJCREATION999 Před 3 lety

    😍😍😍

  • @th_intruder_
    @th_intruder_ Před 3 lety +8

    Sed akki vedandyrinnu🤧

  • @Judah_benhur
    @Judah_benhur Před 3 lety

    The owl could have automatically flied away. You need not have released because someone is saying so..if at all you wanted to do so, you could have handed over to the forest department. Because you never know the bird will be eaten by snakes in the wild. Anyways what is done is already done. Now we can't get it back.. hoping it would survive in the forest on its own.

  • @deepakd1131
    @deepakd1131 Před 3 lety

    Sagadam thonnu brother🙏

  • @akashaash9811
    @akashaash9811 Před 3 lety +1

    Valarthyi ithrakyi vidumbol namukku sanghadam aaagum thirichhu kondu vaaaadaa

    • @keralas_wilderness
      @keralas_wilderness  Před 3 lety +1

      എന്ത് ചെയ്യാനാ bro forest laws സമ്മതിക്കണ്ടെ..എനിക്കും വിടണ്ടാന്നായിരുന്നു..🥺😔

  • @safasafvanvlog5699
    @safasafvanvlog5699 Před 2 lety +1

    Ningal poliyato 😘😘😘🔥🔥🔥

  • @bachiabdulrasakbachiabdulr378

    വിടേണ്ടായിരുന്നു 😔😔അത് ചെറിയ കുട്ടിയല്ലേ

  • @dheeraj_das_pillalil_
    @dheeraj_das_pillalil_ Před 3 lety +2

    Well done bro, god bless you ❤️

  • @sreerajsreeru7164
    @sreerajsreeru7164 Před 3 lety +1

    Great job bro 👏❤❤

  • @arjun7229
    @arjun7229 Před 3 lety

    നന്നയി അതിന്റെ ലോകത്തേക് യാത്ര 😘😇

  • @trailforammus7699
    @trailforammus7699 Před 3 lety +1

    Do thaan athine vidandarunnu😭😭😭😭pavam ath...athinu pokan ottum eshtamilla.daivame ath thirich ningalte adutheku thanne varaneee🙏🙏🙏🙏🙏

  • @midhlajp2712
    @midhlajp2712 Před 3 lety +1

    ചേട്ടാ കുറച്ചു കൂടി വലുത് ആയി വിട്ടാൽ മതിയായിരുന്നു

  • @DVLOGGES
    @DVLOGGES Před 3 lety +1

    ☺️👍

  • @jitheshtg1
    @jitheshtg1 Před 3 lety +2

    എന്തിനാ 5 km അപ്പുറത്ത് ഒക്കെ വിടുന്നത്...പറക്കാൻ ആകുമ്പോൾ വീടിന്റെ മുറ്റത്തു നിന്ന് പറപ്പിക്കുക....പോകുന്നില്ലേലും കൂട്ടിൽ ഇടാതെ ഇരുന്നാൽ മതി

  • @sanishkumar7329
    @sanishkumar7329 Před 3 lety

    Nice video