Kelkkano Priya Koottare | കേൾക്കണോ പ്രിയ കൂട്ടരേ | മുംബൈ മലയാളിയുടെ വിസ്മയിപ്പിക്കുന്ന പ്രകടനം

Sdílet
Vložit
  • čas přidán 31. 12. 2020
  • #folksongs #Nadanpattukal #KelkkanoPriyaKoottare #കേൾക്കണോപ്രിയകൂട്ടരേ
    കേൾക്കണോ പ്രിയ കൂട്ടരേ അവൾ കൊഞ്ചി പറഞ്ഞ കഥ. മുംബൈയിൽ നടന്ന നാടൻ പാട്ടു റിയാലിറ്റി ഷോയിൽ മലയാളം കേട്ട് പഠിച്ച മുംബൈ മലയാളിയായ നമിതാ മേനോൻ. ഈ പ്രകടനമാണ് നമിതയ്ക്ക് സംഗീത മത്സരത്തിലെ വിജയകിരീടം ഉറപ്പാക്കിയത് Namita Menon won first prize in the nadanpattu round judged by Kavalam Sreekumar, Sreedhanya and Janardhanan Puthusseri. The competition held in Mumbai.
    SUBSCRIBE & ENABLE BELL ICON FOR REGULAR MUMBAI UPDATE
  • Hudba

Komentáře • 159

  • @gokulanathanpt4081
    @gokulanathanpt4081 Před rokem +11

    ഈ ഗായികയുടെ ആലാപനശൈലി പ്ര സീതയുടേതിനേക്കാൾ എത്രയോ മനോ ഹരമാണ്. മാരകനൃത്തവൃം അട്ടഹാസ വും കൂക്കുവിളിയൂം ഇല്ലെന്നുമാത്രം!

  • @ambadi4123
    @ambadi4123 Před rokem +3

    പ്രസീത ചേച്ചിയേക്കാൾ നന്നായിട്ട് പാടി. പ്രിയ presanna pm . "എന്താടോ വാര്യരെ നന്നാവത്തെ"

  • @gsadasivan2867
    @gsadasivan2867 Před rokem +3

    പ്രസീതേകാട്ടിലുംഅടിപൊളി പ്രസീതഇപ്പോൾ നാടൻ പാട്ടിന് ശകലം പിന്നിൽ ഈ വർഷം മൂന്ന് ക്ഷേത്രത്തിൽ ഞാൻ പ്രസീതയുടെ പാട്ട് കേട്ടു മൂന്നും കൊള്ള. Thf

  • @Pathuponnu107
    @Pathuponnu107 Před rokem +2

    Suuupar suupar onnnum parayaanilllato nalla rasamund kettirikkaaan ee pat njggalude schollil kuttikal padiyirunnu varikal chilathil oru vithyasamundenn mathram ee patt thanneyanu

  • @user-dp7se2kx7g
    @user-dp7se2kx7g Před 6 měsíci +2

    മനോഹരം❤️❤️❤️❤️❤️💕💕💕🌹🌹🌹

  • @vijayalakshmidileep4287
    @vijayalakshmidileep4287 Před rokem +1

    Nanayi padi ethu vara kattathilum super molu lovu da

  • @astrophile5715
    @astrophile5715 Před rokem +17

    Anchor എത്ര നന്നായി ആണ് ആ രണ്ട് വരി പാടിയത്.. 👌🏻🤩🤩

  • @thilormani1021
    @thilormani1021 Před 10 měsíci

    ഈ പാട്ട് ഒരു 50കൊല്ലം മുൻപ് റേഡിയോവിൽ വാർത്താ തരംഗിണിയിൽ പുരുഷോത്തമൻ ചേട്ടൻ ഞങ്ങളെക്കൊണ്ട് പാടിച്ചു കൈകൊട്ടിക്കളി നടത്തിച്ചു റേഡിയോവിൽ അവതരിപ്പിച്ചിട്ടുണ്ട്

  • @shanibrahman1807
    @shanibrahman1807 Před rokem +2

    പ്രസീത ചാലക്കുടി... പാടുന്നത്.... ഒരു ഹരം... തന്നെ....

  • @manumanu3403
    @manumanu3403 Před rokem +5

    നാടൻ പാട്ടിന്റെ വാനം പാടി പ്രസീത ചാലക്കുടി 💖💖💖💖💖👍👍👍👍👍😝🙏🙏🙏🙏🙏🙏🙏

  • @molipaleri9267
    @molipaleri9267 Před rokem +17

    നമിത കുട്ടി വളരെ മനോഹരമായി ആ തുഞ്ചൻപറമ്പ് പാടി ആ വരികൾ മുഴുവൻ ഓർത്തെടുത്ത് ഇത്ര മനോഹരമായി പാടിയതിൽ നമിതയെ നമിക്കുകയാണ്

  • @vinodkm7195
    @vinodkm7195 Před rokem +18

    നാടൻ പാട്ടിന്റെ രാജകുമാരിയെക്കാൾ ശബ്ദഗാംഭീര്യം ഈ കലാകാരിക്കുണ്ട് All the best and God bls you l

  • @user-wb1dx1vq3m
    @user-wb1dx1vq3m Před rokem +6

    നല്ല രസമുണ്ട് പാടുന്നത് ❤️❤️✨️❤️‍🔥

  • @vibeeshvinodinianandan
    @vibeeshvinodinianandan Před rokem +20

    മണി ചേട്ടൻറെ പാട്ട് അദ്ദേഹം ഒഴിച്ച് മറ്റാര് പാടുമ്പോഴും നമുക്ക് പൂർണ തൃപ്തി ഉണ്ടാകില്ല,അത് പോലെ കരുതിയാൽ മതി, ആ കുട്ടിയുടെ രീതിയിൽ പാടി, പ്രസീത ചേച്ചി പാടുമ്പോൾ മറ്റൊരു ശൈലി

    • @syama9600
      @syama9600 Před rokem +1

      💯💯

    • @ArunArun-ps6je
      @ArunArun-ps6je Před rokem +8

      ചാലക്കുടിയെ പോലെ ഓവർ അല്ല നീറ്റ് ആയി ചെയ്തു

    • @Santhoshkumar-jamshi
      @Santhoshkumar-jamshi Před rokem +1

      മണിചതിയനും കള്ളനുമല്ലേ?

    • @Pathuponnu107
      @Pathuponnu107 Před rokem

      @@Santhoshkumar-jamshi 😡ni kando

    • @CITYTIGERS225
      @CITYTIGERS225 Před rokem +1

      This is way better than chalakudi..avar kurach over aanu

  • @pvijayan8970
    @pvijayan8970 Před 9 měsíci

    ഞാൻ ഇത് 25 പ്രാവശ്യം കണ്ടു... ഇനിയും കാണും "അങ്ങിനെ "...അങ്ങിനെ.. അങ്ങിനെ..

  • @123su92
    @123su92 Před 2 lety +40

    പാട്ട് സൂപ്പർ 😍😍😍പക്ഷെ ഈ പാട്ട് പ്രസീത ചേച്ചി പാടുമ്പോൾ വേറെ ലെവൽ ആണ് 😍😍😍

  • @abhishekmanoj69
    @abhishekmanoj69 Před rokem +1

    Preesathayekkal athra manoharum aanu ee patt

  • @sanjurajan8713
    @sanjurajan8713 Před rokem

    Preseethanelum....vettum........chakkara......vaaaava........tanks....mole....spr....

  • @ajithajith5774
    @ajithajith5774 Před rokem +46

    നല്ല സൗണ്ട് നല്ല ശൈലി..... നല്ല ഗ്രുപ്പ് 👏👏👏👍👍👍👍👍

  • @rosilyantony6804
    @rosilyantony6804 Před 2 lety

    Superb🥰

  • @hareeshtp7530
    @hareeshtp7530 Před rokem +1

    Super Adipoliyayittund preseedayude song. ❤️💕🙏🏾🙏🏾👍👍.

  • @manojk1914
    @manojk1914 Před 2 lety +9

    കേട്ടീട്ടും കേട്ടിട്ടും മതി വരുന്നില്ല അത്രയും ഭംഗിയിൽ ആണ് ഈ യാട്ട് നമിത പാടിയത്

  • @Sunilkumar-jy4jy
    @Sunilkumar-jy4jy Před rokem

    Nopresedha.yea.namithaa❤❤❤❤❤

  • @madhun8388
    @madhun8388 Před 2 měsíci

    🙏❤❤

  • @subashmon.a987
    @subashmon.a987 Před 2 lety +1

    Superb👍👍👍👍👍👍👍👍

  • @RajeshKumar-eh5bg
    @RajeshKumar-eh5bg Před rokem +1

    ദിവസവും കേൾക്കാറുണ്ട് സൂപ്പർ

  • @powerangel5110
    @powerangel5110 Před 2 lety

    Superbbbb

  • @vineeshcr24
    @vineeshcr24 Před rokem

    Adipoli ❤❤

  • @ananthunidhin5247
    @ananthunidhin5247 Před rokem +1

    അടിപൊളി പാട്ട്

  • @vinishk3551
    @vinishk3551 Před 2 lety

    Kidukittoooo.👌👌👌👏

  • @King-kingABC
    @King-kingABC Před rokem +4

    സൂപ്പർ നന്നായി പാടി 👍

  • @anilgovind4595
    @anilgovind4595 Před 2 lety +5

    സൂപ്പർ സൂപ്പർ സൂപ്പർ 👏👏👏👏👍👍👍👍👍

  • @suloachanannarayanan5702
    @suloachanannarayanan5702 Před 2 lety +4

    സൂപ്പർ നമിത 😘

  • @vinodankottayil6370
    @vinodankottayil6370 Před 2 lety

    🎉super

  • @kuttapykkt5350
    @kuttapykkt5350 Před rokem +13

    അടിപൊളി ഒരുപാട് തവണ കേട്ടു
    ❤️❤️❤️❤️

  • @Pathuponnu107
    @Pathuponnu107 Před rokem +1

    👍👍👍😍suuupar suupar

  • @sreejithz9883
    @sreejithz9883 Před rokem +3

    എൻ്റെ പയങ്ങടിക്കാർ സൂപ്പർ💯

  • @aleyammaks3921
    @aleyammaks3921 Před rokem +1

    Super

  • @sogivarghese4846
    @sogivarghese4846 Před rokem +1

    മോളെ നന്നായിരുന്നു.

  • @rasheedka9098
    @rasheedka9098 Před 2 lety

    👌👌👌

  • @muhammedalis.v.pmuhammedal1207

    Very good performance. Congratulations Namitha

  • @saritasari1412
    @saritasari1412 Před rokem

    അടിപ്പോളി ഈ നാടം പാട്ട് എന്റെ ഇഷ്ടമുള പാട്ട് സുപ്പർ സുപ്പർ ചേച്ചി

  • @devakiparameswaran8498
    @devakiparameswaran8498 Před rokem +2

    Fantastic song,congrats

  • @kannansvlog2808
    @kannansvlog2808 Před 2 lety +2

    👌👌👌👌😍😍😍😍😍❤❤❤❤❤

  • @abdulgafurcholayil1122
    @abdulgafurcholayil1122 Před rokem +1

    Superaayi paadi

  • @dikshapawar4219
    @dikshapawar4219 Před rokem +2

    Good performance congrats

  • @ambadi4123
    @ambadi4123 Před rokem

    Superb. .

  • @swarupm2658
    @swarupm2658 Před rokem

    Excellent

  • @spider-ty2ex
    @spider-ty2ex Před 2 lety

    SUPPER

  • @VilkumarC-dv9vp
    @VilkumarC-dv9vp Před 6 měsíci

    Supper❤️🌹🙏

  • @littlewondergirl3901
    @littlewondergirl3901 Před rokem +2

    അമ്പലപ്പുഴ വേല ♥️♥️♥️♥️♥️♥️♥️

  • @reenababu6290
    @reenababu6290 Před rokem

    സൂ സൂപ്പർ.....

  • @sakkeerkurikkal3102
    @sakkeerkurikkal3102 Před 6 měsíci

    Super 💞

  • @Rahulrahul-yz3xu
    @Rahulrahul-yz3xu Před rokem

    ❤️❤️❤️

  • @Opentock123
    @Opentock123 Před 2 lety +24

    പ്രസീത. നിങ്ങളും സൂപ്പർ ആണ് . എനർജി കുറവ് ഒന്നുമില്ല.

  • @KanmashiSreekumar-hw7ct

    സൂപ്പർ

  • @manumanu3403
    @manumanu3403 Před rokem +1

    കൊള്ളൂല

  • @babudivakaran6004
    @babudivakaran6004 Před rokem

    Super molu

  • @santhoshn8476
    @santhoshn8476 Před rokem

    👌

  • @seemaaneesh1684
    @seemaaneesh1684 Před rokem

    Power beat

  • @shicynair9650
    @shicynair9650 Před rokem

    Nalla sound

  • @ahshwhahwheh884
    @ahshwhahwheh884 Před rokem

    👍👍👍👍🥰🥰🥰🤝

  • @shajinan2028
    @shajinan2028 Před rokem

    ❤️❤️

  • @saritasari1412
    @saritasari1412 Před rokem +2

    അടിപ്പോളി നമിത ചേച്ചി👌👌👌

  • @manojk1914
    @manojk1914 Před 2 lety +2

    കലക്കി നമിത

  • @ShareefaMohamed-kz4jy
    @ShareefaMohamed-kz4jy Před 11 měsíci

    Supar🌹🌹

  • @kannansvlog2808
    @kannansvlog2808 Před 2 lety +2

    👏👏👏👏❤❤❤

  • @deepplusyou3318
    @deepplusyou3318 Před rokem +2

    Male സോങ് ആണ് ഇതിനേക്കാൾ നല്ല ഫീലിംഗ്സ്

  • @najeevnajeev4822
    @najeevnajeev4822 Před 2 lety +23

    അടിപൊളി സൂപ്പർ അവതാരികയും കലക്കി 🌹🌹🌹❤❤❤

  • @haneefahaneefa3821
    @haneefahaneefa3821 Před rokem

    🥰🥰🥰

  • @sureshbabu9884
    @sureshbabu9884 Před 2 lety

    👍👍🙏🙏

  • @premsaiv607
    @premsaiv607 Před 2 lety +17

    ഒന്നും പറയാൻ ഇല്ല അത്രക്കി നന്നായി പാടി

  • @kannansvlog2808
    @kannansvlog2808 Před 2 lety +1

    🌹🌹🌹❤❤❤❤❤😍😍😍😍😍😍😍

  • @devakiparameswaran8498

    സൂപ്പർ,പാട്ടു൦ പെർഫോമൺസു൦

  • @deepakthulasidharan923

    ☺️☺️

  • @kumarichangattu5057
    @kumarichangattu5057 Před 2 lety +22

    'തുഞ്ചൻ പറമ്പിൽ നിന്നും ഒരു നല്ലോലകിളി വന്നു' എന്നാണ് ഒരു 35 കൊല്ലം മുമ്പ് പാടി ഞങ്ങൾ കേട്ടിരിക്കുന്നത്

    • @sathianathankundu4072
      @sathianathankundu4072 Před rokem +1

      പ്രാസമൊപ്പിക്കാൻ പഞ്ചവർണ്ണക്കിളി എന്നാക്കിയതാവാം.

  • @prajoshk2558
    @prajoshk2558 Před rokem

    Koooooda

  • @vijeeshkaladi5507
    @vijeeshkaladi5507 Před 2 lety +11

    നമിത അടിപൊളി സോങ് 🙏

  • @muhammedalis.v.pmuhammedal1207

    Great performance

  • @KL-rf5ps
    @KL-rf5ps Před rokem +1

    Njammale praseetha chechi paadumbhole oru sugallu

  • @saleenasali6284
    @saleenasali6284 Před 8 měsíci

    മോളെ ഈ പാട്ട് നീ ഇനി ദയവ് ചെയ്തു പാടല്ലേ. ചിരി ക്കാൻ വയ്യ. ഈ പാട്ട് ഈ രീതിയിലും പാടല്ലേ....

  • @manojk1914
    @manojk1914 Před 2 lety +2

    കലക്കി നമിത മനോജ മാലൂർ

  • @sreenivasanthrissur9955

    ചിലരെ പോലെ സ്റ്റേജിൽ ചാടി കളിക്കുകയല്ല വേണ്ടത്

  • @archanas5867
    @archanas5867 Před rokem

    Pressetha Cheachi padiya song polichu ith kollula

  • @rajeeshvijayanm
    @rajeeshvijayanm Před rokem

    കേൾക്കണോ പ്രീയ കൂട്ടരെ.... ഈ പാട്ട് ആദ്യം പാടിയത് നമിതയാണോ പ്രസീതയാണോ?

  • @muhammadnousheedakku5022

    MhammdNOUSheed

  • @AbdulSalam-uv8yn
    @AbdulSalam-uv8yn Před 2 lety

    സോങ് വെരി ബുട്ടിഫുൾ

  • @shibitha8148
    @shibitha8148 Před rokem

    Praseetha padiyath ntatra illa....
    Nnalum aa kutty avarude reethiyil padi ..not bad

  • @shajipaul312
    @shajipaul312 Před rokem

    Makkale....praayashithamaay.....praseedhayude...paatte... Oru...100....praavasyam...kelkkuka....ennitte....parayaam... abhipraayam...

  • @avinashp9500
    @avinashp9500 Před rokem +2

    പ്രസീത പാടുന്നത് കേട്ടു കേട്ട് ഇത് പ്രസീത പാടുന്നത് കേൾക്കാനാണ് രസം,

  • @rajeevpj3572
    @rajeevpj3572 Před rokem +7

    ഈ പാട്ട് പ്രേസീത ചാലക്കുടി പാടി സ്റ്റേജുകൾ കീഴടക്കിയ പാട്ടാണ്...

  • @presannapm9578
    @presannapm9578 Před 2 lety +95

    പ്രസീതക്ക് സമം പ്രസീത മാത്രം 😂😂😂😂😂😂😂

  • @Chandraprasadec
    @Chandraprasadec Před 2 lety +17

    എനർജി കുറവാണു.. ഈ പാട്ട് പ്രസീത ചേച്ചി പാടി കേട്ടത് കൊണ്ടാണോ എന്നറിയില്ല.. എനർജി ലെവൽ വളരെ കുറഞ്ഞ പോലെ ഫീൽ ചെയ്യുന്നു..

    • @Rahulrahul-yz3xu
      @Rahulrahul-yz3xu Před rokem +1

      പോടെയ്

    • @astrophile5715
      @astrophile5715 Před rokem

      Crt ahnu energy ella. And വേഗത്തിൽ പടിപോകേണ്ടതാണ് നാടൻ പാട്ടുകൾ okke...

  • @SasiKumar-kc1su
    @SasiKumar-kc1su Před rokem

    Y785

  • @shazimuhammed3994
    @shazimuhammed3994 Před rokem

    Ith reels troll kettoo

  • @remanisunilkumar142
    @remanisunilkumar142 Před rokem +1

    Praseetha thanne super

  • @vismayamalu6075
    @vismayamalu6075 Před rokem

    Kollula preseetha padiyale kollavu ithentha thullalo

  • @rahulmt5399
    @rahulmt5399 Před rokem

    Avan allallo aval alle?

  • @saleenasali6284
    @saleenasali6284 Před 8 měsíci

    😂😂😂😂😂😂😂😂😂