നമ്പൂതിരിയെ പാമ്പു കടിച്ചാൽ ... ll Comedy| K S Prasad | Guinness Comedy

Sdílet
Vložit
  • čas přidán 28. 06. 2024
  • നമ്പൂതിരിയെ പാമ്പു കടിച്ചാൽ ... ll Comedy| K S Prasad | Guinness Comedy
    #KSPENTERTAINMENTS #MalayalamComedy #CochinGuinnes #StageShow #Guinnescomedy
    SUBSCRIBE NOW for coming videos
    Follow Us On Facebook - / ksprasadente. .
    Website - cochinguinnes.com/
  • Komedie

Komentáře • 20

  • @muraleedharannair5321
    @muraleedharannair5321 Před dnem +4

    നമ്പൂതിരിമാർ പാവങ്ങൾ! കൈയ്ക്ക് എല്ലില്ലാത്തവർ, എണ്ണത്തിൽ കുറഞ്ഞവർ . അത് കൊണ്ട് കടി അവർക്കിരിക്കട്ടെ! മറ്റു വല്ലവർക്കുമായാൽ ഇവനൊക്കെ വിവരമറിയും !

    • @mnpu4499
      @mnpu4499 Před dnem +3

      നമ്പൂരിയെ പറഞ്ഞപ്പോ നായർക്ക് കൊണ്ട് ...അപ്പൊ ഈ സംബന്ധം ഒക്കെ എത്ര ആയിരുന്നു രാമാ 😂

  • @sanjeevsadgamaya5532
    @sanjeevsadgamaya5532 Před dnem +3

    വേണ്ടുവോളം കോമഡികൾ കിട്ടും..
    മൊയ്ല്യാരെക്കുറിച്ചായിക്കോട്ടെ..
    പറ്റില്ല അല്ലേ

  • @paulnilayattingal9108
    @paulnilayattingal9108 Před dnem +3

    ബിജെപിയുടെ വളർച്ച കമന്റുകളിൽ നല്ലവണ്ണം കാണാനുണ്ട് .ഇങ്ങനെ പോയാൽ കുറച്ചുനാളുകൾക്കുള്ളിൽ തന്നെ കേരളം വർഗീയത ഏറ്റവും കൂടുതലുള്ള സംസ്ഥാനമായി തീരും

  • @maheshh4636
    @maheshh4636 Před 2 dny +4

    നമ്പൂതിരി ജാതിയെ ആക്ഷേപിക്കാം ആസ്വദിക്കാൻ ധാരാളം ആളുണ്ടാവും. ആരും ഒന്നും പറയില്ല. അവർക്കു വേണ്ടി ഒരു കമ്മീഷനോ വകുപ്പു മന്ത്രിയോ ഒന്നും ഇവിടെയില്ലല്ലോ.

  • @madhunair2718
    @madhunair2718 Před 2 dny

    Guinness Borady.

  • @gold4450
    @gold4450 Před 21 hodinou +2

    നമ്പൂതിരിയെ ആക്ഷേപിച്ചത് കേട്ട് മടുത്തു. ഇനി കുറെ മൊയ്ല്യാര് മാരെയും ഉസ്താദ്മാരെയും കളിയാക്കി രസിപ്പിക്ക്

  • @jeevanraksha-fl9jt
    @jeevanraksha-fl9jt Před 2 dny +2

    നമ്പൂരിക്ക് പകരം ഒരു പള്ളീലച്ചനെയോ മുക്രിയേ യോ ആയാലോ? അതു പറ്റില്ല അല്ലേ?

    • @Rajesh-mh7nf
      @Rajesh-mh7nf Před 2 dny +3

      വർഗ്ഗീയം ശരിക്കും തലയിൽ പിടിച്ചിട്ടുണ്ട്..അല്ലേ കഷ്ടം😂😂😂

    • @binubobian
      @binubobian Před 2 dny +1

      അത്കാരണം അവരുടെ കോമഡിഒന്നുംഇല്ല

    • @user-df2rh4kg3d
      @user-df2rh4kg3d Před 2 dny +1

      ഇടി കിട്ടും. 😂

    • @jibijacob0001
      @jibijacob0001 Před 2 dny

      Achanmarude comedyyum ishttampole und potta

    • @thomasmathew3025
      @thomasmathew3025 Před dnem

      ബാലു അണ്ണനെ പോലെ ഉള്ള പണ്ണിത്താൻ മാരുടെ വീഡിയോ കണ്ടാൽ മതി, ഇതിലും കേമമാ 😄😄😄

  • @DevanParannur
    @DevanParannur Před 2 dny +8

    ഒരു മുസ്ലിം കഥാ പാത്രങ്ങളെയും ഭാവിയിൽ കോമെഡിയിൽ കൊണ്ടുവരണം, ഇത് സൂപ്പർ

    • @mnmohanannair7799
      @mnmohanannair7799 Před dnem

      എന്നാൽ കോമഡിക്കാർ വിവരം അറിയും .
      ജോസഫ് മാഷിന് പറ്റിയതറിയില്ലേ?

    • @thomasmathew3025
      @thomasmathew3025 Před dnem +1

      ബാലു അണ്ണൻ ന്റെ യൂട്യൂബ് കണ്ടാൽ മതി കേമമാ

  • @sreedeviasokan1718
    @sreedeviasokan1718 Před 2 dny

    Kure kalam aalukale mrugathulyamayi kandu drohichu paniyonnum cheyyathe sukhamayi jeevichathalle.