ലോകത്തെ എക്കാലത്തേയും വലിയ പണക്കാരന്റെ ജീവിത കഥ | Malayalam Motivation video

Sdílet
Vložit
  • čas přidán 29. 08. 2024
  • World all time richest person’s inspiring life story
    Madhu Bhaskaran tells the inspiring life story of John D Rockefeller- world all time richest person.
    Madhu Bhaskaran is a well known HRD Trainer and Personal Coach in Kerala. He trained more than one lakh people and coached many CEOs and Celebrities. He authored 3 best sellers in Malayalam. His videos are watched by more than one million people all over the world.
    Social Media Link
    -- / madhubhaskaranofficial
    --www.google.com/...
    -- / imadhubhaskaran
    -- / madhubhaskaranofficial
    -- / madhubhaskaran
    Disclaimer:
    The following video is based on the information collected from different books, media, internet space etc. This video is made solely for educational purposes. It is not created with intent to harm, injure or defame any person, association or company. The viewers should always do their own diligence and anyone who wishes to apply the ideas contained in the video should take full responsibility of it and it is done on their own risk and consequences. Mr Madhu Bhaskaran and his team does not take responsibility for any direct and indirect damages on account of any actions taken based on the video. Viewers discretion is advised.

Komentáře • 254

  • @shameerkaliyadan8829
    @shameerkaliyadan8829 Před 5 lety +45

    ഏറ്റവും വലിയ ലക്ഷ്യം - സംഭാവന കൊടുത്ത് സഹായിക്കൽ- നന്ദി സാർ

  • @democracy8694
    @democracy8694 Před 5 lety +21

    കാലത്തെ അതിജീവിക്കുന്ന ഒരു വീഡിയോ...... Thank you sir

  • @winner9252
    @winner9252 Před 5 lety +57

    വിജയിച്ചവന് പറയാൻ ഒരു മോട്ടിവേഷൻ കഥ ഉണ്ടാകും. അയാൾ വിജയിച്ച വഴിയും ഉണ്ടാകും. പക്ഷെ അതിലേക് ശ്രമിച്ചു പരാജയപ്പെട്ട കോടി കണക്കിന് മനുഷ്യൻ ഉണ്ടാകും. കരഞ്ഞു ജീവിതം കഴിച്ചു കൂട്ടിയ പാവങ്ങൾ.

  • @muneerktm3668
    @muneerktm3668 Před 4 lety +25

    ലോകത്തിലെ ഏറ്റവും വല്ലിയ പണക്കാരനെ നോക്കുന്ന നേരം തന്നെ ലോകത്തിലെ ഏറ്റവും ദരിദ്രൻ ആയ ഒരു വ്യക്തിയെ കൂടി നോക്കുക ജീവിതം എന്തുവാ എന്ന് മനസിലാകും

    • @humblebee887
      @humblebee887 Před 4 lety

      Ath ഒരിക്കലും കണ്ടുപിടിക്കാൻ patilla

  • @ridhwanabdulsathar6536
    @ridhwanabdulsathar6536 Před 5 lety +9

    Great motivation..: Work.. Save.. Spend..

  • @sajinig6555
    @sajinig6555 Před 5 lety +10

    First time realizing the economic capacity of these two persons

  • @jasiwf5671
    @jasiwf5671 Před 5 lety +7

    Good story about financial management

  • @matmt964
    @matmt964 Před 5 lety +3

    ഇത്തരം വീഡിയോകൾ കണ്ടത് കൊണ്ടും കുറേ സെൽഫ് ഹെൽപ് ബുക്സ് വായിച്ചത് കൊണ്ടും ആരും പണക്കാരവില്ല.. കുറച്ചൊക്കെ ഒരു സാമ്പത്തിക അച്ചടക്കവും ചിട്ടയും ബോധവും വരുമെന്ന് മാത്രം. രണ്ടു വിധത്തിലാണ് ആളുകൾ വലിയ പണക്കാരസകൂന്നത്.. ഒന്ന് ദൈവത്തിന്റെ അനുഗ്രഹം ..എല്ലാവരെയും പോലെ എന്തെങ്കിലും സാധാരണ എന്തെങ്കിലും ബിസിനസ് തുടങ്ങിയാൽ അതിന്റെ ടൈമിംഗ്, ഡിമാൻഡ് എന്ന് വേണ്ട എല്ലാ കാര്യങ്ങളും അനുകൂലമായി അയാൾ പോലുമറിയാതെ ദൈവാനുഗ്രഹത്താൽ വലിയ പണക്കാരനാകുന്നത്.. രണ്ടാമതായി പണത്തോടുള്ള അടങ്ങാത്ത ആഗ്രഹവും ആർത്തിയും അതിനുവേണ്ടി പ്രവർത്തിക്കാനുള്ള attitudeഉം എനർജിയും ജന്മനാ കിട്ടുന്നവർ.. ഇത് ഇല്ലാത്തവർ എത്ര ഉണ്ടാക്കാൻ ശ്രമിച്ചാലും കിട്ടില്ല.. നിങ്ങൾ ശ്രമിച്ചു നോക്കൂ..

  • @shipinfos
    @shipinfos Před 5 lety +20

    . പറ്റുന്ന സമയത്ത് ഒക്കെ notification വന്നാൽ ഞൻ കാണാറുണ്ട് .

  • @hamdanhamid784
    @hamdanhamid784 Před 5 lety +18

    Always remember money is not a measurement for success..

  • @BinodTharu-tl5fk
    @BinodTharu-tl5fk Před 5 lety +6

    Now am fan of you... Because you say about jeff .. 11 days 1core😊👍 with smile

  • @AG.vlogs.1993
    @AG.vlogs.1993 Před 5 lety +15

    Summary of the video is
    Point number 1 making money point number 2 saving money
    Point number 3 multiply money

  • @SanthoshKumar-ww8ly
    @SanthoshKumar-ww8ly Před 5 lety +4

    Very good message
    🙏🙏 Sir

  • @manimanus8216
    @manimanus8216 Před 5 lety +2

    Madhu sir ishttam 😍😎

  • @nelsonvarghese9080
    @nelsonvarghese9080 Před 5 lety +3

    Very good information sir.

  • @mhdshibili8112
    @mhdshibili8112 Před 5 lety +4

    Sir super aayittu ea video

  • @salammuttam1733
    @salammuttam1733 Před 5 lety +2

    Madhu sir.ningalude avadaranam vak ariv valare prajodanam nalgunnu.palavattam jeevida vaziyil thalarnnu pogumbozum veendum shakthamai jeevidathod porudi jaikan.👍👍🌹💪💓

  • @jetlee223
    @jetlee223 Před 5 lety +18

    ലോകത്തു 1 കോടിsharan ഉണ്ടാവുമ്പോൾ ഒപോസിറ്റ് 100000 ദരിദ്രരുണ്ട്

    • @renjithrsharma316
      @renjithrsharma316 Před 5 lety +3

      Athallallo ividathe prashnam, nammal pattiniy aavaruthu, so dhanikan aavan sramikkanam, ennaale nilanikkan pattoo

  • @rajan5596
    @rajan5596 Před 5 lety +1

    Thanks for the motivational speech

  • @gg77nn
    @gg77nn Před 5 lety +4

    Madhu sir super

  • @oziosmans
    @oziosmans Před 5 lety +2

    Great narration 👌⚘🤝

  • @upwoodart
    @upwoodart Před 3 lety

    Wow super video sir

  • @rahulraju9362
    @rahulraju9362 Před 3 lety

    Thank you for the video sir..

  • @CoffeeWithRony
    @CoffeeWithRony Před 4 lety

    Njanum teevramaye Agrahikunnu Billionaire avanam 100 vayasuvare jeevikanam happy ayye healthy ayye thank you Univers❤

  • @shibinsebastian8518
    @shibinsebastian8518 Před 5 lety +4

    Sir, jeff bezos ina kurach oru video chayumo

  • @priyankapriyanka4970
    @priyankapriyanka4970 Před 5 lety +3

    Nalla information sir......

  • @zmrtv9474
    @zmrtv9474 Před 5 lety +2

    Sir itharam video upload cheyyu

  • @royabraham7525
    @royabraham7525 Před 5 lety

    Thanks for your inspirational words

  • @sajithkavungal
    @sajithkavungal Před 5 lety +2

    Thanks

  • @muhammedktgood5913
    @muhammedktgood5913 Před 5 lety +1

    Good message sir

  • @antonyjomon3827
    @antonyjomon3827 Před 5 lety +5

    Panakarante kadha parayaan arkkum sadikkum . But thottupoyavante kadha,avante parisramam ethonnum parayaan arumillla

  • @rashidak7821
    @rashidak7821 Před 5 lety +3

    Good sir

  • @alexanderprasanna3043
    @alexanderprasanna3043 Před 5 lety +1

    So inspiring story

  • @happyzone4532
    @happyzone4532 Před 5 lety +2

    Superb sir

  • @brijeshmadambi1
    @brijeshmadambi1 Před 5 lety +1

    സൂപ്പർ tnx sir

  • @BlueCollarConsultingGroup

    Whenever I see someone speaking about motivation, I always reach out and say hello. How long have you been preparing videos?

  • @mohamedswadiq3138
    @mohamedswadiq3138 Před 5 lety +1

    Supr hero.good job..go ahead

  • @umeshgopinath554
    @umeshgopinath554 Před 5 lety +2

    വളരെ informative ...

  • @thabukc324
    @thabukc324 Před 5 lety +3

    I like multi billionaire

  • @fshs1949
    @fshs1949 Před 5 lety +1

    Give, and you will be given.

  • @shanalshanu3443
    @shanalshanu3443 Před 5 lety +2

    Nice video

  • @PENCILMEDIATEAM
    @PENCILMEDIATEAM Před 4 lety

    Great narration

  • @alexammu8907
    @alexammu8907 Před 5 lety +1

    Great sir

  • @pramods3933
    @pramods3933 Před 5 lety

    Good inspirational video

  • @jathinvj7872
    @jathinvj7872 Před 4 lety

    Thank you sir

  • @jafaradibay5137
    @jafaradibay5137 Před 5 lety +2

    Tanq sar

  • @rajeevgeorge9629
    @rajeevgeorge9629 Před 3 měsíci

    motivation class udayipp annu

  • @kl9palakkadukaran557
    @kl9palakkadukaran557 Před 5 lety +7

    First view and comment

  • @happyzone4532
    @happyzone4532 Před 5 lety +2

    Suerb sir

  • @abdulgafoor8519
    @abdulgafoor8519 Před 4 lety

    Excellent.....!

  • @saijukumar5928
    @saijukumar5928 Před 5 lety +1

    Good video

  • @roopamstudiopta6035
    @roopamstudiopta6035 Před 5 lety +1

    right

  • @ashikashik6379
    @ashikashik6379 Před 5 lety +1

    Super

  • @lissywilsonlissy4768
    @lissywilsonlissy4768 Před 3 lety +1

    ആ പണക്കാരൻ്റെ വീട്ടുക്കാരെ കാണാൻ പറ്റുമോ

  • @praveenrbme
    @praveenrbme Před 4 lety

    Thankyou sir

  • @rahulkumarms4476
    @rahulkumarms4476 Před 4 lety

    Sir what about roathschild...

  • @hareeshkumar3660
    @hareeshkumar3660 Před 4 lety

    Great Great Sir, Inspiration from Great Great Rockfeller sir.. Happy to hear he met with Swami Vivekananda.... 🙏

  • @user-lh2he3dw6v
    @user-lh2he3dw6v Před 5 lety +1

    ഇവനാണ് ഇല്യൂമിനിറ്റി

  • @johnjocad2617
    @johnjocad2617 Před 5 lety

    Hope see more inspirational vedios

  • @ntnme1730
    @ntnme1730 Před 4 lety

    Thank You sir 😍

  • @sudheersakthi
    @sudheersakthi Před 4 lety

    Thanks again

    • @madhubhaskaran
      @madhubhaskaran  Před 4 lety

      Thanks for watching...stay with us for more videos🙂

  • @sajanp537
    @sajanp537 Před 5 lety +3

    lokathile ettavm pavapettante katha parayaamo

  • @sreenathashokacharya2300

    Super video

  • @cmmediaullal7483
    @cmmediaullal7483 Před 5 lety

    Superb

  • @viralkook
    @viralkook Před 4 lety

    Spr Program

  • @starkid3639
    @starkid3639 Před 5 lety

    Thanks for good speeches, need more and more

  • @salmanfarsipkd
    @salmanfarsipkd Před 5 lety +2

    Rocfeller fans@😊

  • @mohammedshaheemkm60
    @mohammedshaheemkm60 Před 5 lety

    What about jakob fugger? His net worth is more than john d rockfeller.. is it true

  • @muhammedsabithtp7534
    @muhammedsabithtp7534 Před 5 lety

    Good 👍🏻

  • @shamsushamsu8387
    @shamsushamsu8387 Před 4 lety

    Kodishwaran aakaan endhu cheyyanam

  • @babumry7942
    @babumry7942 Před 5 lety

    gd positive

  • @jobijohn3081
    @jobijohn3081 Před 5 lety +3

    Hii

  • @kanoopnair4443
    @kanoopnair4443 Před 5 lety

    Chettaaa sathamanam alla sha sha shaaa shathamanam

  • @anuanoop9728
    @anuanoop9728 Před 4 lety

    Good msg😍😍😍

  • @jetlee223
    @jetlee223 Před 5 lety +8

    അദ്ദേഹം ജയിച്ചത് 100000കണക്കിന് പേര് തോറ്റത് കൊണ്ടും ആണ്

    • @hellonhead5905
      @hellonhead5905 Před 4 lety

      Athaanu kazhivu so he is 1 in a 100000 . Socialism aavam pakshe athu asuyayil ninnaavaruth.

  • @riyaskaliyattamukku7906

    Nice

  • @raheesrobins8789
    @raheesrobins8789 Před 5 lety +1

    Spr video

  • @hncompany0.194
    @hncompany0.194 Před 5 lety

    Pwlichu sir

  • @jibinkgeorge9208
    @jibinkgeorge9208 Před 5 lety

    My rating 7/10

  • @tommtoms3477
    @tommtoms3477 Před 5 lety +1

    Nyz😍

  • @masala322
    @masala322 Před 5 lety

    Warren Buffett video?

  • @shameerkaliyadan8829
    @shameerkaliyadan8829 Před 5 lety +18

    ഏറ്റവും കൂടുതൽ സംഭാവന ചൈതവർ ഏറ്റവും വലിയ പണക്കാരനാകും
    നിങ്ങൾ ഏക ദൈവ സൃഷ്ട്ടാവിന് കടം കൊടുക്കാൻ തയ്യാറുണ്ടൊ?എന്നാൽ നിങ്ങളുടെ പണം ഇരട്ടിയായി തിരിച്ചു തരുന്നതാണ് - ഖുർആൻ 57-11

    • @abdulrouf6725
      @abdulrouf6725 Před 5 lety +1

      😍

    • @jaijisamagra7193
      @jaijisamagra7193 Před 5 lety +1

      പോഴത്തരം പറഞ്ഞില്ലെങ്കിൽ വലിയ ശ്വാസം മുട്ടൽ ആണല്ലേ.

    • @abdulrouf6725
      @abdulrouf6725 Před 5 lety +2

      @@jaijisamagra7193നിനക്ക് ഇപ്പോൾ പോയത്തമായി തോന്നിയതല്ലാം ഓർത്തു ഖേതിക്കുന്ന ഒരു നാൾ വരാനിരിക്കുന്നു സഹോ, താങ്കളോട് ദേശ്യമൊന്നും ഇല്ല. സഹതാപം മാത്രം..😥

    • @shameerkaliyadan8829
      @shameerkaliyadan8829 Před 5 lety

      @@jaijisamagra7193 - യുക്തിവാതി ആണോ?
      യുക്തിവാതികളെ ഓർക്കുമ്പോൾ - ആവനായി - സിനിമയിലെ ശ്രീനിവാസനെയാണ് ഓർമ വരുക - പോലീസ് കാർ കള്ളൻമാരോട് നീതി പാലിക്കണം അവരും മനുഷ്യരാണ് നാടിന്റെ മക്കളാണ്

    • @Suresh-yu4rx
      @Suresh-yu4rx Před 5 lety

      ഇത് എല്ലാ മത ഗ്രന്ഥങ്ങളിലും എഴുതിയിട്ടുണ്ട്. പക്ഷേ ഇതൊരു logical statement അല്ല. ഇതിനുള്ളിലെ വൈരുദ്ധ്യം (contradiction) കണ്ടുപിടിക്കാമോ ? !

  • @rogerashar9548
    @rogerashar9548 Před 5 lety +4

    2500 yrs @ 1 crore per day...wow

  • @user-cl8rc2pr3y
    @user-cl8rc2pr3y Před 5 lety +8

    സൂപ്പർ വീഡിയോ. പക്ഷെ ഈ പറഞ്ഞ ആൾ ദരിദ്രനാഴി ആണ് മരിച്ചു എന്ന് കേട്ടു ശരി ആന്നോ?

    • @madhubhaskaran
      @madhubhaskaran  Před 5 lety +5

      No. Wrong information

    • @Deepak-qu3ho
      @Deepak-qu3ho Před 5 lety +1

      ആദ്യത്തെ trillionare...അതും പോരാഞ് standard ഓയിൽ ന്റെ സ്ഥാപകൻ....അങ്ങേരു എങ്ങനാ ദരിദ്രൻ ആവുന്നെ...

    • @Deepak-qu3ho
      @Deepak-qu3ho Před 5 lety

      @@vaseempbv uff...athra level aalojichalla paranjath....

    • @bijuvarghese6170
      @bijuvarghese6170 Před 5 lety

      തികച്ചും തെറ്റ് ,റോക്ക് ഫെല്ലർ ഫൗണ്ടെഷൻ ഇന്നും അയിരക്കണക്കിന് കൊടി രൂപ സംഭവന നൽകുന്നു.

    • @shameerkaliyadan8829
      @shameerkaliyadan8829 Před 5 lety +2

      @@madhubhaskaran ദരിദ്രനായി മരിക്കാത്ത മൂന്ന് വിഭാഗം ആളുകൾ ഉണ്ട് അത് ആരാണ് നബിയേ - സ ഹാബത്ത് ചോദിച്ചു
      അവിടന്ന് പറഞു
      ഒന്ന് - മക്കളെ നല്ല രീതിയിൽ വളർത്തിയ അഛൻ - അമ്മ
      രണ്ട് - അറിവുകൾ മറ്റുള്ളവരിലേക്ക് എത്തിച്ചു കൊടുക്കുന്ന അറിവുള്ളവർ
      മൂന്ന് - കുടുബത്തിനും സമൂഹത്തിനും സംഭാവനകൾ ചൈതവർ
      അവരാണ് നിങ്ങളുടെ ഏക ദൈവ സൃഷ്ട്ടാവ് കഴിഞ്ഞാൽ ഏറ്റവും വലിയ ഉറ്റമിത്രങ്ങൾ - അവരുടെ കൂട്ടത്തിൽ പെട്ടവരും അവരുടെ പ്രാർഥനയിൽ പെട്ടവരും രക്ഷപെട്ടവരാണ് - ഖുർആൻ - മാഈദ

  • @koruthuphilip5277
    @koruthuphilip5277 Před 5 lety

    Mr. Bill Gates is one of the richest man and a big contributor of different causes. Mr. Warren Buffet is partnering and contributing with Bill and Miranda Gates Foundation. Mr. Ted Turner, founder of CNN and Turner broadcasting donated most of his money to UN to improve poverty in Africa. Mr. Gates donated 95% of his wealth to charity. Most of the American billionars donate heavily to charity. In social and charitable work Indian rich people are not that charitable. Thanks

  • @phoenixphotographybyaswink2032

    Adipolly

  • @bosekabose
    @bosekabose Před 5 lety +1

    സാകചര്യം സകോദരൻ സതമാനം.

    • @abdurahman8528
      @abdurahman8528 Před 3 lety

      മൂപ്പർ അങ്ങനെ യാ
      സംസാരിക്കൽ

  • @ddblocks2784
    @ddblocks2784 Před 5 lety +56

    പ്രീയപ്പെട്ട സാറെ,,, ഈ വിഡിയോയിൽ,,,, കാര്യമായിട്ട് ഒന്നും ഇല്ല.. ''സാറിന്റെ പക്ഷത്തുനിന്നും പവർഫുൾ ആണ് പ്രതീക്ഷിക്കുന്നത്,

    • @nb6420
      @nb6420 Před 5 lety +7

      @ani kumar ഈ വീഡിയോ യിൽ എന്താണ് കുഴപ്പം??? എന്നും പൗർഫുൾ വീഡിയോ വേണമെന്ന് പറയുന്നതിൽ അർഥമില്ല. എല്ലാവരും മനുഷ്യരാണ്, അതിനാൽ പരിമിതികളും........

    • @shreekanthshoranuril
      @shreekanthshoranuril Před 5 lety +2

      Psc ടിപ്സ് ഫോർ u//
      പ്രഭാതം പത്രം. - e.m.s
      ഏറ്റവും janasangya കുറഞ്ഞ ജില്ല - വയനാട്.
      Chlorophyll അടങ്ങിയ ജന്തു - ഉഗ്ലേന.
      മഗ്നീഷ്യം വേർതിരിച്ച് എടുത്തത് - Humphrey devy.

    • @vishaljiji7618
      @vishaljiji7618 Před 5 lety +4

      കുറ്റം കണ്ട് പിടിക്കാൻ മാത്രം കുറേ വായ് നോക്കി ക ൾ ഇറങ്ങി കോളും തനികൊക്കെ ഒരു 1 മിനിറ്റ് ഇതു പോലെ സംസാരിക്കാൻ പറ്റുമോ

    • @salammuttam1733
      @salammuttam1733 Před 5 lety

      Video yil pinne endhanu udheshikunnad.🤔

    • @jafarali-kb7el
      @jafarali-kb7el Před 5 lety

      Ee Comentil Premam Movie yile Java kaanunnu...
      Video Poliyaanu Madhu Bhaskar sir and you are really Inspirational too😘😘😘

  • @stylistabasheer130
    @stylistabasheer130 Před 3 lety

    Suparr

  • @user-ky7en3wp3n
    @user-ky7en3wp3n Před 2 lety +1

    രണ്ടുകൊല്ലം ഇപ്പുറം......ഇപ്പോൾ അന്നതേതിന്റെ ഇരട്ടിയാവാറായി....

  • @sabirkm9355
    @sabirkm9355 Před 5 lety +2

    No its manasa mosa

  • @rinasali5075
    @rinasali5075 Před 5 lety +3

    1st

  • @alwinvarghese2132
    @alwinvarghese2132 Před 3 lety

    Jekniz khan evde??

  • @shamsukm8673
    @shamsukm8673 Před 4 lety

    ippo ayal evden sir athrollu

  • @akhilgopi4636
    @akhilgopi4636 Před 5 lety

    good news

  • @Mj-uu8kt
    @Mj-uu8kt Před 5 lety +1

    Supar

  • @anishbabu5847
    @anishbabu5847 Před 5 lety +4

    111 th viewer

  • @ENITech
    @ENITech Před 3 lety +1

    2500 ys😳

  • @G0D-eternal._
    @G0D-eternal._ Před 5 lety +6

    Rocker feller has 1 trillion dollars not billion.

  • @salamaman5206
    @salamaman5206 Před 4 lety

    Ishteppettever adi like