വിഷയത്തിൽ സാറിന്റെ അവതരണം വളരെ നന്നായി. കാര്യങ്ങൾ പറഞ്ഞു മനസ്സിലാക്കുവാനുള്ള സാറിന്റെ ആത്മാർത്ഥമായ പരിശ്രമത്തെ അഭിനന്ദിക്കുന്നു. വീണ്ടും പ്രതീക്ഷയോടെ...
Great video sir. Thank you. The 9P's are easy to remember. What you said about perseverance related to your early years as a trainer was really motivating.
Goodmorning Sir.. valare nalloru topic .. will find an oppurtunity in every crisis.. athoru kala anu.. inspirational.. new informations.. enikku oru channel undu.. youfube platformil valare late ayittanu vannayhu.. oru traveler ayi vilikkapedananu eshtam..
സാറിന്റെ വീഡിയോ ഏറെ പ്രയോജനകരമാണ്... Thanks a lot. എന്നെ ഒന്ന് സഹായിക്കാമോ.? " മോഷണക്കുറ്റത്തിന് റിമാൻഡിലായ എന്റെ ഒരു ബന്ധുവിനെ നന്മയുടെ മാർഗ്ഗത്തിലൂടെ ജീവിക്കാൻ പ്രാപ്തനാക്കുന്ന എന്തെങ്കിലും ക്ലാസോ, കൗൺസിലിംഗ് സെഷനോ ഉണ്ടാവുമോ ...? അല്ലെങ്കിൽ അങ്ങനെ മാനസ്സിക ഉന്നമനത്തിന് ഉതകുന്ന ഏതെങ്കിലും മാർഗ്ഗത്തെക്കുറിച്ച് സാറിന് അറിവുണ്ടോ...? തെറ്റിൽ നിന്ന് പിന്തിരിപ്പിച്ച് നല്ല ജീവിതത്തിലേക്ക് കൊണ്ടുവരാൻ ഒരു ശ്രമം നടത്തേണ്ടത് നമ്മുടെ കടമയാണെന്ന് തോന്നുന്നു ...
സാറിന്റെ ആ ചിരി കണ്ടാൽ മതി. ഇതിലും വലിയ motivation. വേറെ ഒന്നും ഇല്ല
സാർ എഴുതുമ്പോൾ ക്ലാരിറ്റി ഉണ്ടാവും വളരെ ശരി
@@unniunni7123????
1. Positive Attitude
2. Passion
3. Purpose
4. Planning
5. Practicality
6. Prioritise
7. Put in Writing
8. Pay the Price
9. Perseverance
Correct
വിജയം ഒരു പ്രക്രിയയാണ് .... ❤️❤️😍😍. അടിപൊളി......
ഓരോ വാക്കുകൾ പ്രയുമ്പോഴുഎം പ്രേകടമാകുന്ന എനർജി തന്നെ ആണ് വീഡിയോ കാണാനുള്ള കാരണവും
വിജയം ഒരു പ്രക്രിയയാണ് അല്ലാതെ ഒരു ഡെസ്റ്റിനേഷൻ അല്ല, അതാണ് ❤️❤️😍😍. അടിപൊളി വീഡിയോ
Siyad bro...
Farooq Pudukulangara yes bro
Sir njan kanunnathinu munne like adichu,I was waiting with ph for the notification😍😍
100 billion dollar value words..✌️✌️
Fantastic...വളരെ നന്നായി പറഞ്ഞു, കേൾക്കുന്നവർക്കല്ലാം പ്രചോദനമായി.
വിഷയത്തിൽ സാറിന്റെ അവതരണം വളരെ നന്നായി. കാര്യങ്ങൾ പറഞ്ഞു മനസ്സിലാക്കുവാനുള്ള സാറിന്റെ ആത്മാർത്ഥമായ പരിശ്രമത്തെ അഭിനന്ദിക്കുന്നു. വീണ്ടും പ്രതീക്ഷയോടെ...
Success can be delayed...but cannot be denied.. excellent wordss😍😍😍
Thank u sir ...ഞാനും നിരന്തരം നമ്മുടെ സമൂഹത്തോട് പൊരുതികൊണ്ടിരിക്കുയാണ് ...
നിങൾ ഒരു പോസറ്റീവ് vibes ആൺ 🥰👌
Thank you Sir
സാറെ നമ്മുടെയൊക്കെ പ്രശ്നം മറ്റൊരു p ആണ്,,, എല്ലാം Pന്നെ ചെയ്യാം എന്ന മൈൻഡ്,,, അതെങ്ങനെ മാറ്റാം....
😁😁
Great....
Procrastination...പിന്നെ ചെയ്യാം
🏃
Hii sir.ur classes are very hlp full...thanku for all these classes.
Enikku oru energy aanu sir ee class thanku
Congrats for your positive outlook and high spirit and open mind gud speech
Glad that you liked it...thanks for watching...stay with us for more videos🙂
Superb sir....what a motive...👍👍
good presentation
Sir one day i will meet you to firmly have a shake hands. Thanks for being what you are and what you do
സാറിന്റെ open ക്ലാസ് ഇടുമോ☺☺☺
എന്ന് വച്ചാൽ naked😁😁😁
Thanks sir super
Thank you sir ,very good presentation
Great video sir. Thank you.
The 9P's are easy to remember.
What you said about perseverance related to your early years as a trainer was really motivating.
Thank you...glad that you liked it😊
നല്ല ഒരു സന്ദേശം നന്മകൾ Sir.😍
Thank you🙂
Sir your videos are very motivating and it influenced me a lot in my life..thanku sir🙂
Very good speech.very inspired. Thank you sir
സംസാരിക്കുമ്പോൾ ശരീരം ഇളക്കുന്നതിൽ ഒരു പോസിറ്റിവ് എനർജി ഞാൻകാണുന്നു
Goodmorning Sir.. valare nalloru topic .. will find an oppurtunity in every crisis.. athoru kala anu.. inspirational.. new informations.. enikku oru channel undu.. youfube platformil valare late ayittanu vannayhu.. oru traveler ayi vilikkapedananu eshtam..
ചിരിച്ചു കൊണ്ട് എങ്ങനെ സംസാരിക്കാം
Good 👍👍
Rain of positive energy....
Well Articulated 🙏🌹💐
tanq mathu SAR
Thank you
Wonderful sir thak u so much..
and CONSISTENCY to keep your success
🔥🔥🔥👍...
Defenetly excellent explanation for business peoples and bigners...John
Simple but humble
Great info. Thanks sir.
Patience can also be included.
Nice 👍
Video super.thank you sir..
Thankz sir you are great mentor in my life💓💓
😊😊😊
Thnqs sir
Nice advice
Glad you think so!😊
Yes boss
Very good thanks 🤠
👌👌👌
Sir നേരിൽ കാണാൻ ടൈം തരുമോ
Super....
Thank you sir.......
Great narration 📚⚘💏🙏
Sir entadh kelkkadhe pogarudh njan sana 9 class enikke doctaravanam adhine vila kodukkan ulla positivaya family alla
Nice presentation..😊
Thanks sir postive vibes❤🌹
I knew its wed when recive ur notification
Good message sir
Supper🥰
At the time of start to end
You are awesome sir..
Very good sir.
Sir,passion illathe Oru idea illathe Oru field il ethipettal..nammuk oru interest develop chytkoode
Wow
Good motivation boss
patience?
Thanks sir
Thankue sr👍👍
,സാറിന്റെ പുസ്തകങ്ങൾ വായിക്കാൻ താല്പര്യം ഉണ്ട്, എവിടെ നിന്നും കിട്ടു
contact manorama books
Sir , fast talk ഉം, fast bodymovemnt ഉം കാണുന്നവരിൽ എനർജി ക്രിയേറ്റ് ചെയ്യാൻ വേണ്ടി സാർ ഉണ്ടാക്കിയെടുത്തതാണോ അതോ നാച്ചുറൽ ആയുള്ള രീതി ഇങ്ങനെയാണോ?
Bettoveen kurch video cheyu please
Like.
Tankas sir
sir planning onnum nadakknillah😇
🌹🌹
Good
Sir karyaprapthi varuvaan enth chynam. Enikk ath ellan parayunnu 😪
Intro pazhayadanne madhuyaarnnu sir..MB enn ezhdhiyit....
Adipoli sir😁
How to crack chattered accountancy exam?
Thanks
🙂
Super sir.
Thanks for watching....stay with us for more videos🙂
Age എല്ലാത്തിനും ഒരു തടസമാണ്
10th p physical
1478
Super
Thank you
💛💛💛
Keep watching😊
Goood
Halo
വീഴ്ചകളിലും ചിരിക്കാൻ പഠിക്കണം അപ്പോഴേ എബ്രഹാം ലിങ്കൺ ആവു
How to attend your class at samagra
Sir can you please make a video on how to speak slow and gentle...
Sir nte oru training program il pankedukkan aagrahikkunnu
Njan enthu cheyyanam
Pls reply sir
Plz tell me your book name
തോറ്റവർക്കും ജയിക്കാം
വീഴ്ച്ചയിൽ നിന്ന് വിജയത്തിലേക്ക്
ലക്ഷ്യം നേടാൻ ശരിയായ തീരുമാനങ്ങൾ
Thank u sir
Nice
സാറിന്റെ വീഡിയോ ഏറെ പ്രയോജനകരമാണ്... Thanks a lot.
എന്നെ ഒന്ന് സഹായിക്കാമോ.?
" മോഷണക്കുറ്റത്തിന് റിമാൻഡിലായ എന്റെ ഒരു ബന്ധുവിനെ നന്മയുടെ മാർഗ്ഗത്തിലൂടെ ജീവിക്കാൻ പ്രാപ്തനാക്കുന്ന എന്തെങ്കിലും ക്ലാസോ, കൗൺസിലിംഗ് സെഷനോ ഉണ്ടാവുമോ ...? അല്ലെങ്കിൽ അങ്ങനെ മാനസ്സിക ഉന്നമനത്തിന് ഉതകുന്ന ഏതെങ്കിലും മാർഗ്ഗത്തെക്കുറിച്ച് സാറിന് അറിവുണ്ടോ...?
തെറ്റിൽ നിന്ന് പിന്തിരിപ്പിച്ച് നല്ല ജീവിതത്തിലേക്ക് കൊണ്ടുവരാൻ ഒരു ശ്രമം നടത്തേണ്ടത് നമ്മുടെ കടമയാണെന്ന് തോന്നുന്നു ...
Pls contact 9120 100 700
Sir Enthina ingane aadunne
@@m4malayali984 ഹഹഹഹഹഹഹഹ 😂😂😂😁
Etra vijaychalum death varum apo tholkum. Death is a tholvi
Death is not a tholvi bro
5 ആം കാര്യം പറഞ്ഞത് അത്ര മനസ്സിലായില്ല 🤔❓
Nadakkunna karyam plan cheyya. Athra thanne..
@@shamlatk9638 പുതുവർഷാശംസകൾ 👍😍2020💜
OLD🍸🍺🍸WINE NEW BOTTIL🍸🍺🍺🍺🍺🍸🍺🍺🍺🍺🍸🍸🍸🍸
എന്തിനാ സർ താങ്കൾ സംസാരിക്കുമ്പോൾ ഡാൻസ് ചെയ്യുന്നത്
onnu podaaappa..
Thanks sir
🙂