How to motivate yourself? - Malayalam Self Development video- Madhu Bhaskaran

Sdílet
Vložit
  • čas přidán 11. 09. 2024

Komentáře • 346

  • @madhubhaskaran
    @madhubhaskaran  Před 4 lety +175

    Thank you all for watching🙂

  • @MumthasAroor
    @MumthasAroor Před 6 měsíci +3

    ജീവിതം സൂപ്പർ മാർക്കറ്റാണ് നമുക്ക് ഇഷ്ടപെട്ട കാര്യങ്ങൾ ഇഷ്ടത്തോടെ തെരെഞ്ഞെടുക്കുക. സാറിന്റെ ക്ലാസുകൾ എന്നെ വളരെ മോട്ടിവേറ്റ് ചെയ്യാറുണ്ട് '

  • @sameerkaliyadan6355
    @sameerkaliyadan6355 Před 4 lety +24

    1 - ലക്ഷ്യം മനസിൽ കാണുക
    2-നല്ല കർമ്മങ്ങൾ ച്ചെയ്യുബോൾ നല്ല പ്രതി ഫലം കാണുന്നു നല്ല ലക്ഷ്യം എഴുതി വെച്ചത് കാണുക
    3. നല്ല കാര്യങ്ങൾ ച്ചെയ്യാൻ പോകുന്നത് മറ്റുള്ളവരോടും പറയുക ഉത്തരവാധിത്തം - ഉണ്ടാകാൻ

    • @madhubhaskaran
      @madhubhaskaran  Před 4 lety +1

      Thanks for your continuous support dear Sameer🙂

    • @_adhiii_sajith_
      @_adhiii_sajith_ Před 2 lety

      എനിക്ക് വേണം
      നല്ല മനസ് 👍🏻👍🏻

  • @RameshMenonMotivational
    @RameshMenonMotivational Před 3 lety +2

    നമസ്കാരം നല്ല സൂപ്പർ ടോക് വളരെ ഭംഗി ആക്കി നല്ല അവതരണം വളരെ ഭംഗി ആക്കി സൂപ്പർ എക്സ്പീരിയൻസ് മനോഹരം മാക്കി നന്നായിട്ടുണ്ട്

  • @makingstrength9924
    @makingstrength9924 Před 4 lety +22

    പ്രവർത്തി മെച്ചപെടുമ്പോൾ പ്രതിഫലം മെച്ചപ്പെടും 💯

  • @prabindascl9496
    @prabindascl9496 Před 4 lety +13

    sir ന്റെ whatsapp ഗ്രൂപ്പിൽ ഞാൻ ഉണ്ട് Depressed ആയിട്ടിരിക്കുന്ന സമയത്തു sir ന്റെ വീഡിയോസ് ആണ് ആദ്യം കാണുന്നത്. എനിക്ക് ഏറ്റവും ഇഷ്ടപെട്ടത് "നമ്മൾ നമ്മളെ വെല്ലുവിളിക്കുക" ആ episode ആണ്.പിന്നെ sir pencil കടിച്ചു പിടിച്ച episode negetive and positive നെ പറ്റിയുള്ള ആ എപ്പിസോഡ്.
    പിന്നെ Cr7 നെ പറ്റിയുള്ള episode.
    Sir ന്റെ energy എടുത്തു പറയേണ്ടതാണ്. ഇത്രയും എനർജി sir ന് എവിടുന്നാ കിട്ടുന്നത്?
    പിന്നെ ഞാൻ കടുത്ത വിരാട് കൊഹ്‌ലി ആരാധകനാണ്. "Self belief and hardwork will always earn you to success" - virat kohli
    Cr7 നെ പോലെ തന്നെയാണ് വിരാട്. രണ്ടുപേരും വിജയത്തിനുവേണ്ടി ഏതറ്റം വരെയും പോകുന്നവരാണ്.
    വിരാടിനെ കുറിച് ഒരു വീഡിയോ ചെയ്യുമോ sir?
    😊😊😊😊

    • @madhubhaskaran
      @madhubhaskaran  Před 4 lety +1

      Thank you prabin. sure. we will consider your suggestion. Keep watching & Stay with us for more videos 🙂🙂👍 Have a Great Day.

    • @prabindascl9496
      @prabindascl9496 Před 4 lety

      @@madhubhaskaran Thank you sir😊😍

    • @muhammadilyas9990
      @muhammadilyas9990 Před 4 lety

      whatsapp groupil engane cherum

    • @محيالدين-ظ1ف
      @محيالدين-ظ1ف Před 3 lety +1

      Sir വാട്സപ്പ് ഗ്രൂപ്പിൽ എങ്ങെനെ ചേരും? Plz rply

    • @sherinmx4597
      @sherinmx4597 Před 3 lety

      @@madhubhaskaran sir WhatsApp group number please ?

  • @sameerkaliyadan6355
    @sameerkaliyadan6355 Před 3 lety +1

    ആത്മവിശ്വാസം സ്വയം ഉണ്ടാക്കാൻ 6 ടിപ്സ്
    1- ഉറങ്ങുന്നതിന്ന് മുമ്പ് സ്വപ്നം കാണുക
    2-പണം പ്രതിഫലം മാത്രം
    കർമ്മങ്ങൾക്ക് അനുസരിച്ച്
    പ്രതിഫലം തരുന്നത് നീതിമാനായ ദൈവം ഉണ്ട് എന്ന വിശ്വാസം
    3 - ആരാധന പ്രാർഥന അനുഗ്രഹങ്ങൾക്ക് വേണ്ടിയും
    നമ്മുടെ സ്വപ്നം നേടി എടുക്കാൻ
    വേണ്ടി ഒരെ ഒരു ആരാധ്യൻ
    പ്രപഞ്ചശക്തിയോട് നിരന്തരം
    പ്രാർഥിക്കുക
    4- ചെറുതായി ചെറുതായി നിരന്തരം തുടങ്ങി വച്ച്
    വലുതായി കാണുക
    5. ഒരു വിജയം നടന്നാൽ
    മറ്റുള്ളവരെ സന്തോശിപ്പിക്കാൻ
    ഒരു പുണ്യ പ്രവർത്തിച്ചെയ്യുക
    പാവപ്പെട്ടവർക്ക് സദഖ കൊടുക്കുക
    കുടുമ്പം ഒത്ത് ആഘോശിക്കുക
    നല്ല ഭക്ഷണം -വസ്ത്രം - വാങ്ങി കൊടുക്കുക - ടൂറ് പോവുക
    ദൈവത്തോട് നന്ദി പറയുക
    6- മരണ പെട്ട് കഴിഞ്ഞാൽ
    എന്നെ പറ്റി ജനം ആദരിക്കണം
    നല്ല മനുഷ്യനാണ് എന്ന് പറയിപ്പിക്കണം
    അതിന് ഞാൻ ഇങ്ങിനെ ഒന്നും ആയാൽ പോര
    ഒന്നും കൂടി ഉശാറാക്കണം
    എന്ന ചിന്ത നിരന്തരം
    കൊണ്ട് നടക്കണം
    നന്ദി സാർ

  • @satheeshcreativity6616
    @satheeshcreativity6616 Před 4 lety +38

    സാറിന്റെ മോട്ടിവേഷൻ ഞാൻ യൂട്യൂബിൽ ഡെയിലി കാണാറുണ്ട്. എന്നെ ഞാൻ തന്നെ വെല്ലുവിളിക്കുന്നു. ഞാൻ സ്വന്തമായ് ഒരു വർക് ചെയ്യുവാൻ പോവുകയാണ്. എനിക്ക് അറിയാവുന്ന കുറെ വർക്ക് ഉണ്ട്. ഞാൻ ഒരു കമ്പനിയിൽ വർക് ചെയ്യുന്നു. എന്റെ കഴുവുകൾ ഇവിടെ വില കിട്ടുന്നില്ല.

  • @saranyadas5823
    @saranyadas5823 Před 3 lety +3

    I Could attend two motivation classes of Madhu sir.Really great person😍😍🤩🥳🥳...

  • @RaidasEidukaitis
    @RaidasEidukaitis Před 4 lety +15

    🔵 Often, we go through life and we compare ourselves to the other people... 🧐
    When we see people that we think are more achieving than us, are more intelligent than us, wealthier than us, have better relationships than us, more physically attractive than us, and compare ourselves to them - we minimize ourselves and think they have something we don’t we automatically inject some of their values into our lives and confuse those with our own highest values...
    When we do that, we have a tendency to set a goal that is not ours ❌
    And when we set a goal that is not ours, we decrease the probability of achievement...
    Then when we don’t achieve it, we start to beat ourselves up, and start doubting ourselves, and questioning ourselves and we start having this feeling that I can’t do what I set out to do
    You don’t feel that you can walk the talk.
    So make sure you set goals that are really yours 💯
    Because when you live according to your highest values you become inspired and awaken genius 🏆
    When you live according to your lower values you require continuous outside motivation and you suppress your genius...
    Your present purpose or mission for life will reflect your present highest values 💎

    • @madhubhaskaran
      @madhubhaskaran  Před 4 lety +3

      Thanks for sharing your view on this...really appreciate that.Stay with us for more videos🙂

  • @govindanachuthan2188
    @govindanachuthan2188 Před 3 lety +1

    Mother Nature has designed all living beings not to be depressed or anxious. Mother is a non-fiction writer. It's we humans write and drown in our fictional stories. Discover your true, authentic self....in small steps or big....pain of discipline or pain of regrets... choice is yours.

  • @godblessyou30
    @godblessyou30 Před 3 lety +25

    6 Points to Motivate Yourself:-
    1. *Envision Your Dreams.*
    2. *Write a Cheque for Yourself.*
    3. *Declare Your Dream Publically.*
    4. *Give Commitments.*
    5. *Self-Rewarding.*
    6. *Write Your Obituary.*

  • @user-eg7ry5eh8o
    @user-eg7ry5eh8o Před 4 lety

    എനിക്ക് പ്രചോദനം ആവശ്യമാണ്. പ്രചോദനത്തിലൂടെ ആത്മവിശ്വാസവും, ജീവിതത്തിനു അർത്ഥബോധവും ഉണ്ടാകുന്നു.

  • @fadeflorence3348
    @fadeflorence3348 Před 3 lety +1

    സാറിന്റെ ഓരോ videos കാണുമ്പോളും ഞാൻ എനേ തന്നെ മനസിലാക്കുകയാണ്. Anyway thankyou sir❣️

  • @ABHINAND
    @ABHINAND Před 4 lety +2

    im the international star speller title holder and international best speller from the MaRRS INTERNATIONAL SPELLING BEE, good that such content is also available in our mothertongue and native language ,wishing you all the best on your journey in youtube.

    • @madhubhaskaran
      @madhubhaskaran  Před 4 lety

      Thank you Abhi. Keep watching & Stay with us for more videos 🙂

  • @nashashareef5940
    @nashashareef5940 Před 4 lety +5

    Great message for all common people, sir😍

  • @rahulullas6583
    @rahulullas6583 Před 3 lety +1

    3 rd point - Chillar paranju kettirikune nammude dreams nadathune varre arem ariyikaruthu karnam aa dream achieve cheythe polle thonum appom work cheyanulle tendency kurayumena

  • @darsanaartist-malayalam9889

    Super presentation. It's correct. 😀👍
    But Only one suggestion of my side.
    Goal setting is our secret. Plz don't tell anyone. Bqz.. People r different type of character. They r may be supportive or criticize.
    That will make u feel better or bad.
    Most of the Indian people r reacting negative comments. For eg. ""U Can't ""
    That's will make u bad influence.
    After results, u drop ur dream
    Goal .sariyalle.
    Plz don't tell anyone.
    Only self confidence and self believe will help u to achieve ur Goal😎💪💪💪💪💪

  • @laluselbinsebastian
    @laluselbinsebastian Před 4 lety

    ഞാൻ ഒരു 5 മിനിറ്റ് മുന്നേ ഈ ടോപിക് വീഡിയോ നോക്കണം എന്ന് വിചാരിച്ചതെ ഉള്ളു... 😍😍 താങ്ക്സ്...❤️❤️

    • @madhubhaskaran
      @madhubhaskaran  Před 4 lety +1

      Thank you Lalu for watching...stay with us for more videos🙂

  • @omprakashkj5019
    @omprakashkj5019 Před 4 lety

    Committment പറഞ്ഞത് ഇഷ്ടപ്പെട്ടു.👍🏼 ഒന്നാമത്തതും കുഴപ്പമില്ല. പിന്നെ check ന്റെ കാര്യവും കുഴപ്പമില്ല. ബാക്കിയെല്ലാം ഒരു ഉപരിതലത്തിൽ പറയുന്ന കാര്യങ്ങളായ feel ചെയ്തത്.

    • @madhubhaskaran
      @madhubhaskaran  Před 4 lety

      We appreciate your opinion....thanks for watching🙂

    • @omprakashkj5019
      @omprakashkj5019 Před 4 lety

      @@madhubhaskaran Thanks for reply. അവശ്യമായ മാറ്റങ്ങൾ ഉൾക്കൊള്ളുമെന്നു കരുതുന്നു.
      നന്ദി..! 🙏🏽 🤝🏽👍🏼

  • @shajupallam8277
    @shajupallam8277 Před 4 lety +1

    നമ്മളൊന്നു പെട്ടു പോയാൽ പിന്നെ പുറത്ത് കടക്കാൻ പറ്റുന്നില്ല പഠിച്ച തൊഴിലില്ല വേറെ എന്തെങ്കിലും ചെയ്യാന്നു വച്ചാൽ ഒന്നും ശെരിയാവുന്നില്ല. ടെൻഷൻ തന്നെ

  • @rinshakmk362
    @rinshakmk362 Před 4 lety +6

    Sir... Eppozhm ഭയങ്കര sad aanu njan മറ്റുള്ളവരുമായി എന്നെ compare ചെയ്യും അത് മാറ്റാൻ എന്താ വഴി????

    • @motivation4me190
      @motivation4me190 Před 4 lety +9

      ഈ പോസ്റ്റ് നിങ്ങൾക്ക് ചിലപ്പോൾ ഒരു വഴിത്തിരിവായി ആക്കാം
      ഞാൻ പറയുന്ന പോലെ ചെയ്താൽ
      നിങ്ങളീ പറഞ്ഞ പ്രോബ്ലം മാറും
      Affirmation
      ദിവസവും രാവിലെയും രാത്രിയും അയാം ഹാപ്പി
      അയാം ബ്യൂട്ടിഫുൾ
      അയാം സ്മാർട്ട്
      അയാം ബ്രേവ്
      എന്നു കണ്ണാടി നോക്കി ഫീൽ ഓടുകൂടി പറയുക
      you will win
      പറഞ്ഞു സക്സസ് ആയ ഒരാളാണ് ഈ പറയുന്നത് ചെയ്താൽ ഗുണം കിട്ടും ചെയ്താൽ മാത്രം. മിനിമം 66 ഡേയ്സ് to 365 days

  • @sankrishmemories9153
    @sankrishmemories9153 Před 4 lety +2

    Wow... Hardwork brings prosperity....fantastic Sirji

  • @abdulgafoor8519
    @abdulgafoor8519 Před 3 lety

    നന്നായിരിക്കുന്നു...പക്ഷേ നമ്മുടെ ഒരു ലക്‌ഷ്യം വിളിച്ചു പറയുമ്പോൾ ചിലപ്പോൾ ഡിമോട്ടിവേഷനും കളിയാക്കലുകളും ആവാം മറ്റള്ളവരിൽ നിന്നും കിട്ടുക. കൗമാര കാലത്തു എനിക്ക് അങ്ങനെ സംഭവിച്ചിട്ടുണ്ട്. എന്റെ ആ ലക്ഷ്യത്തിന്റെ പേരിൽ നിരന്തരം പരിഹാസം അനുഭവിച്ച ഒരാളായി ഞാൻ. അതു നിമിത്തം അന്നു എന്റെ ആത്മവിശ്വാസം നഷ്ടപ്പെടുകയും ഞാൻ അവിടെ എത്താതിരിക്കുകയും ചെയ്തു. നമ്മുടെ ഒരു ആത്മസുഹൃത്തിനോടോ അമ്മയോടോ ഒക്കെ പറയാം. പക്ഷേ അതു പ്രഖ്യാപിക്കുമ്പോൾ അതിൽ ചില അപകടങ്ങൾ ഉണ്ട്. വലിയ ലക്ഷ്യങ്ങൾക്കാണ് ഈ പ്രശ്നം ഉള്ളത്.

  • @RajeshR-f8k
    @RajeshR-f8k Před 4 lety +9

    Sir talk about rich dad poor dad book

  • @nandagopan1227
    @nandagopan1227 Před 2 lety +3

    Great message ❤

  • @rahulr9072
    @rahulr9072 Před 3 lety +2

    Thank you for giving valuable information ☺️☺️❤️❤️❤️❤️❤️❤️❤️

  • @Tracks777
    @Tracks777 Před 4 lety +13

    awesome content

  • @montessorypublicschoolreas6924

    ലക്ഷ്യങ്ങൾ പുറത്തു പറയുന്നത് മറ്റുള്ളവർ നമ്മളെ നിങ്ങളുടെ നിരുത്സാഹപ്പെടുത്താൻ ഇടയാക്കും.

  • @sudhinabinish4953
    @sudhinabinish4953 Před 3 lety +2

    Good motivation class and great message sir thankyou👍👍🎉🎉

  • @hannaparvin6497
    @hannaparvin6497 Před 2 lety

    I try to become an Intreprenour... Always help ur thoughts

  • @Vmvmn141
    @Vmvmn141 Před 4 lety +7

    I showed this video to my cat , now she is a lion.

  • @saffronshadow
    @saffronshadow Před 3 lety +3

    Sir have u achieved anything apart from motivating

  • @Tracks777
    @Tracks777 Před 4 lety +16

    lovely content

  • @meenums9907
    @meenums9907 Před 3 lety +1

    Nalla motivation video, thankyou sir. 👏👏👍👍

  • @sirajaa8397
    @sirajaa8397 Před 4 lety +10

    1- envision your dreams
    2-write a cheque for yourself
    3-declare your dream publicly
    4-give the commitments
    5-self rewarding
    6-write your obituary

  • @jishnulal8671
    @jishnulal8671 Před 4 lety +10

    👍👍
    സർ അരിസ്റ്റോറ്റിനെ കുറിച്ച് ഒരു വീഡിയോ ചെയ്യാമോ ☺️

    • @madhubhaskaran
      @madhubhaskaran  Před 4 lety +6

      Thanks for watching...will consider your suggestions🙂

    • @jishnulal8671
      @jishnulal8671 Před 4 lety

      @@madhubhaskaran താങ്ക്സ് സർ ☺️

  • @mdram2371
    @mdram2371 Před 4 lety +3

    Thanks Sir for giving great lesson

  • @rasminanafiz4008
    @rasminanafiz4008 Před 3 lety

    Thank you for your valuable time

  • @hafizmirzahid4648
    @hafizmirzahid4648 Před 4 lety +2

    I can't thank so enough

  • @manohar761
    @manohar761 Před 4 lety +3

    WOW, the same in my mind, thanks

  • @v4you238
    @v4you238 Před 4 lety +2

    Thank u sir. Ur video realy motivated to me. 🙏🙏🙏

  • @breezeboutique1093
    @breezeboutique1093 Před 4 lety

    Thank U sir.... സാറിന്റെ videos കണ്ട് കണ്ട് ഞാൻ ഒരുപാട്‌ മാറിയിട്ടുണ്ട്. 6th point എഴുതണമെന്ന് ആഗ്രഹമുണ്ട്. But അത്രയൊന്നും ആയിട്ടില്ല സാർ.

    • @madhubhaskaran
      @madhubhaskaran  Před 4 lety +1

      Glad to know that our videos really influenced you...keep watching🙂

  • @aneeshtsani1394
    @aneeshtsani1394 Před 3 lety +1

    Thank you so much sir

  • @mahammadshareef9698
    @mahammadshareef9698 Před 3 lety +1

    Thank you so much

  • @rahulr8560
    @rahulr8560 Před 2 lety

    Very good speech sir .....thanks a lot

  • @muhammadshakkeer5200
    @muhammadshakkeer5200 Před 4 lety +1

    Future business trendings ne kurich videos cheyyamo??😊
    "Video" alla "videos"

    • @madhubhaskaran
      @madhubhaskaran  Před 4 lety

      Thanks for watching Muhammad...I will check on your suggestion🙂

  • @cheerfulvibesbynachu_nimi_1497

    Hi Sir. Pls do a video on how to handle rude customers..

  • @user-ev1rb7xf4c
    @user-ev1rb7xf4c Před 4 lety +5

    Iam a Champian🤓
    Iam a champian🤓

  • @lubnasevergreen3398
    @lubnasevergreen3398 Před 4 lety

    Good speech .Thank you Sir

  • @mechinerytricksandfood9735

    Sir you are right infremation.. Thankyou..

  • @saidalavichen7875
    @saidalavichen7875 Před 3 lety

    OK ! The real factor

  • @sremadevi
    @sremadevi Před 4 lety +4

    "Trance" ormavarunnu 🙄

  • @bipinkarthika330
    @bipinkarthika330 Před 4 lety +3

    Thank you sir🔥

  • @sanumpadmanabh955
    @sanumpadmanabh955 Před 3 lety

    Sir njan oru private field IL anu Joli cheyunnath . Enik ishtappetta Joli thanne anu . Njn swanthamay cash undakki padich vaangiya joli. But family I'll ellarum gov Joli illa enn paranj enne orupaad insult cheyunu. Mattullavarude munpil vachum. Athoke keelkumbo njn Ake depressed akunnu. Enthanu oru parihaaram😭

  • @MeGha-po2td
    @MeGha-po2td Před 4 lety +2

    Njan edhoke cheyyarud sir I am a +2 student

  • @amalabdul87
    @amalabdul87 Před 4 lety +1

    സർ എനിക്ക് ഒരു കോൺഫിഡൻസ് ഇല്ലായ്മ ഉണ്ട് സർ എന്നെ കൊണ്ട് ഒന്നും പറ്റാത്ത പോലെ കാരണം 22 വയസ്സുള്ള എനിക്ക് ഫ്രണ്ടിൽ മുടി ഇല്ലാ കളിയാക്കലും പരിഹാസങ്ങളും മാത്രം പുറത്ത് ഇറങ്ങാൻ നല്ല മടി ഉമ്മയ്ക്കും നല്ല വിഷമം എന്ത് ചെയ്യണം എന്ന് അറിയില്ല സർ

    • @madhubhaskaran
      @madhubhaskaran  Před 4 lety

      czcams.com/video/YTcy3R9kpEA/video.html
      czcams.com/video/2RficR9Y29I/video.html
      czcams.com/video/gD5JU07x_0g/video.html - Watch these videos...it will help you🙂

  • @music__soul8757
    @music__soul8757 Před 3 lety

    you are always perfect sir.............

  • @knowledgeworld9396
    @knowledgeworld9396 Před 4 lety +2

    Great motivation👍

  • @sayyadzuhad8294
    @sayyadzuhad8294 Před 3 lety

    We love you sir keep doing motivate us

  • @bijubiju1707
    @bijubiju1707 Před 4 lety +1

    നന്ദി നന്ദി നന്ദി

    • @madhubhaskaran
      @madhubhaskaran  Před 4 lety

      Thank you dear bijumon for your continuous support....keep watching🙂

  • @love____7462
    @love____7462 Před 3 lety +1

    Brother നേ... ഒരു നല്ല frnd ആകാൻ എന്ത് വേണം...plz reapley 😶😒

  • @user-zu4lt5mq7o
    @user-zu4lt5mq7o Před 3 lety +1

    Supper 👌....

  • @farsanasiraj6405
    @farsanasiraj6405 Před 2 lety

    Thank you so much sir🙂🙂

  • @kamathskamaths5544
    @kamathskamaths5544 Před 4 lety +1

    👍superb !!! Sar...

    • @madhubhaskaran
      @madhubhaskaran  Před 4 lety +1

      Thank you for your support KAmaths. Keep watching & Stay with us for more videos 🙂👍

  • @ashikachi8457
    @ashikachi8457 Před 3 lety

    0:52 /sir .ande dream edek edekk oru situation l ande dream adh vanda idh venda en enn thonnipikkarnd .idh n nigal answer cheyyu

  • @cwsa6595
    @cwsa6595 Před 4 lety +1

    സൂപ്പർ

  • @lissylissy5091
    @lissylissy5091 Před rokem

    Sir how to be happy always

  • @premic6875
    @premic6875 Před rokem

    Sir anugraham nediyanane
    Namuk pad8chedukan sadikuñnud
    Nhan oru net work cheyunnu
    Enik vijaykanam

  • @ahan007
    @ahan007 Před 4 lety +4

    Sir daily oru video cheythude

    • @madhubhaskaran
      @madhubhaskaran  Před 4 lety +2

      I'm glad that you are liking my videos...we will think on doing a video everyday...thanks for your valuable support🙂

  • @SanjuKm-bw6gq
    @SanjuKm-bw6gq Před rokem

    Sir purath parajit chayathirunnal avan vaak palikathavan ennu varille

  • @michaelsheen2733
    @michaelsheen2733 Před 4 lety

    Zigziglar see you at the top super book aanu....

  • @muhammedktgood5913
    @muhammedktgood5913 Před 4 lety +1

    Good message sir thank you

    • @madhubhaskaran
      @madhubhaskaran  Před 4 lety

      Thank you Mr Muhammed for watching...stay with us for more videos🙂

  • @momentstory6394
    @momentstory6394 Před 4 lety

    Good job sir

  • @abdulsaleem4629
    @abdulsaleem4629 Před 3 lety

    Thanks

  • @vinodmathew4931
    @vinodmathew4931 Před 4 lety

    Thank u. Sir

  • @sudheenagirish256
    @sudheenagirish256 Před 2 lety

    Thank you

  • @antonyjoz
    @antonyjoz Před 4 lety +1

    3rd one is very useful.....

  • @sachinsun1128
    @sachinsun1128 Před 3 lety +1

    Motivation superstaaaar

  • @twinklestar9169
    @twinklestar9169 Před 4 lety

    Thanku sir... Additional puthiya oru knowledge kitty 😍😍

  • @danger9714
    @danger9714 Před 2 lety

    Gooooooooooood saaaaaaaaaar

  • @lidhinkumarnp
    @lidhinkumarnp Před 3 lety

    Think and grow Rich or
    Power of your subconscious mind🤔
    Thanks 🙏🏻

  • @AppleStoryClub
    @AppleStoryClub Před 4 lety

    Superb👏

  • @ENITech
    @ENITech Před 3 lety

    Excellent ⚘

  • @3806.riZ.8
    @3806.riZ.8 Před 3 lety

    Njan eppo Oru tension adichu nikkina oru stage enthokke cheythittum tension maarunilla

  • @aswinsuresh2471
    @aswinsuresh2471 Před 3 lety

    Than you sir😇👏

  • @muneesk3219
    @muneesk3219 Před 2 lety

    Ente 2 cheque veruthe aakalle karthaave... 😀

  • @vishnuprasadvv5598
    @vishnuprasadvv5598 Před 4 lety

    Great sirr...

    • @madhubhaskaran
      @madhubhaskaran  Před 4 lety

      Thank you dear vishnu for watching....stay with us for more videos

  • @josephmathew7631
    @josephmathew7631 Před 4 lety +1

    Declare your dream publicity:
    adutha wednesday new video release cheyum enne paranjathe

  • @pathuzz72
    @pathuzz72 Před 2 lety

    Sir🔥🔥

  • @aseezrdrz3428
    @aseezrdrz3428 Před 2 lety

    thanku sir🥰

  • @georgeelmass4233
    @georgeelmass4233 Před rokem

    Good

  • @binoyv.v7824
    @binoyv.v7824 Před 4 lety +1

    Good sir thanks 🙏 🙏 🙏🙏🙏🙏

    • @madhubhaskaran
      @madhubhaskaran  Před 4 lety

      Thank You sanju. keep watching & Stay with us for more videos. Have a nice day 🙂

  • @shibupaul2719
    @shibupaul2719 Před 2 lety

    Good sir 👏

  • @doeuvrekonak8044
    @doeuvrekonak8044 Před 3 lety +1

    അഹംകാരം എങ്ങനെ മാറ്റാം ? Plz help

  • @ic3475
    @ic3475 Před 4 lety +2

    Great sir. Thank you 🙏😍

  • @kajaleel8873
    @kajaleel8873 Před 4 lety

    Very inspiring .....

  • @TheBeyonderWorld
    @TheBeyonderWorld Před 4 lety

    Truly inspiring.

  • @lathaunnikrishnan3163
    @lathaunnikrishnan3163 Před 3 lety

    Good sir

  • @reshmabinu1892
    @reshmabinu1892 Před 4 lety +4

    Husband sexually avoid
    Cheyyunnu.ith tharanam
    Cheyyan sahayikkunna oru
    Video Cheyyamo sir, ithu
    Anekam ladies inteyum
    Problem aanu.

    • @abdulhakkim6040
      @abdulhakkim6040 Před 4 lety

      Sex vedio കാണുന്നുന്നങ്കിൽ ഈ സ്വഭാവം ഉണ്ടാകും

    • @ss.b7554
      @ss.b7554 Před 4 lety +1

      Reshma ഒരിക്കലും ഒരു public platform ഇൽ ഇത് പറയരുത്.... താങ്കൾ ഒരു sexologist നെ ഒന്ന് കണ്ടു നോക്കു ഭലം ഉണ്ടാകും.