റഹീമിന്‍റെ പ്രതികരണം ഞെട്ടിക്കുന്നത്, ഷാഫിയുടെ പേരാണോ പ്രശ്നം? | Smruthy Paruthikad | Vadakara

Sdílet
Vložit
  • čas přidán 4. 05. 2024
  • 'റഹീമിന്‍റെ പ്രതികരണം ഞെട്ടിക്കുന്നത്, കെകെ ശൈലജ ടീച്ചറും ഷാഫി പറമ്പിലും വർഗീയത പറഞ്ഞിട്ടില്ല, ആരാണ് കത്തിക്കാന്‍ ശ്രമിച്ചത്?'; സ്മതി പരുത്തിക്കാട് | Smruthy Paruthikad | Meet The Editors | Vadakara | KKShailaja | ShafiParambil
    #Smruthyparuthikad #Vadakara #KKShailaja #ShafiParambil #CPIM #Congress #meettheeditors #reportertv
    Join this channel to get access to perks:
    / @reporterlive
    ഏറ്റവും പുതിയ വാർത്തകൾ തത്സമയം കാണുന്നതിനായി സന്ദർശിക്കുക
    == czcams.com/users/liveHGOiuQUwqEw
    == www.reporterlive.com
    Watch Reporter TV Full HD live streaming around the globe on CZcams subscribe to get alerts.
    == / reporterlive
    To catchup latest updates on the trends, news and current affairs
    Facebook : / reporterlive
    Twitter : reporter_tv?t=Cqb...
    Instagram : / reporterliv. .
    With Regards
    Team RBC

Komentáře • 388

  • @muhammediqbalthayyil479

    ഷാഫി പറമ്പിൽ കേരളം കണ്ട ഏറ്റവും നല്ല നേതാവ് ഉമ്മൻചാണ്ടിക്ക് ശേഷം

  • @abdullah-yj3bu

    സിപിഎം ബിജെപിയുടെ ബി ടീം 💯

  • @moidumamath2792

    വടകരയിൽ ഒരു പാട് ഹിന്ദു സഹോദരൻ കോൺഗ്രസ്‌ ൽ ഉണ്ട് അവരെ ലഷ്യം വെച്ച് cpim കളിയാണ്

  • @AbdulGaffar-pk1hp

    ഷാഫിയുടെ പേര് തന്നെയാണ് CPMൻ്റെ പ്രശ്നം.

  • @balakrishnanup8200

    സ്മൃതിയുടെ റീഡിംഗ് വളരെ ശരിയാണ്. നികേഷ് കുമാറിൻ്റെ വിശകലനം ഏകപക്ഷീയവും രാജാവിനേക്കാൾ വലിയ രാജഭക്തി പ്രദർശനവുമാണ്.

  • @jubairk5110

    സ്മൃതിയുടെ വിലയിരുത്തൽ 100% ശരിയാണു.

  • @shajimohammedshajimohammed5955

    എങ്ങനെ ഉണ്ടായിരുന്ന പാർട്ടി ആണ്.. ഇത്രയും തരം താഴ്ന്ന അവസ്ഥയിൽ ആയിപോയി.. Ldf 😒

  • @shajahanpuzhakkathodi1125

    സിപിഎമ്മിനെ തനിനിറം കേരളജനത ഇതിനകം മനസ്സിലാക്കി കഴിഞ്ഞു

  • @Rineeshpk369

    നമ്മളാണ് ഏറ്റവും വലിയ വർഗ്ഗീയവാദികൾ എന്ന് മറ്റുള്ളവർ അറിയാതിരിക്കാൻ നമ്മൾ അവരുടെ മേൽ എപ്പോഴും വർഗ്ഗീയത ആരോപിച്ചു കൊണ്ടിരിക്കണം

  • @mohammedafzal4370

    സ്മൃതി, ശരിയായ നിരീക്ഷണം.

  • @sachu1851

    പിണറായി നേതൃത്വത്തിൽ വന്നതിന് ശേഷമുണ്ടായ മാറ്റമാണിത്.CPM നെയും കൊണ്ടേ കാരണഭൂതം പോകൂ.

  • @rahmankp9261

    സ്മൃതയുടെ വിലയിരുത്തൽ വളരെ യേറെ ശരി തന്നെയാണ്. ഇങ്ങനെയാനാവണം ഒരു യഥാർത്ഥ മാധ്യമ പ്രവർത്തക അഭിവാദ്യങ്ങൾ

  • @AbdulSalim-cm8yw

    കാര്യങ്ങൾ സത്യസന്ധമായി വിലയിരുത്തിയ സ്മൃതി പരുത്തിക്കാടിന് ബിഗ് സല്യൂട്ട്❤️❤️❤️❤️

  • @mohamedshareef3361

    പിണറായി അടിമകൾ പ്രചരിപിച്ച ദീൻ കാഫിർ ശൈലജ ഏറ്റെടുത്തു അത് ഷാഫിയുടെ പണിയാണെന്ന് പറഞ്ഞതാണ് ഷൈലജ ശശികലയേകാൾ വിഷമെന്ന് പ്രതികരിക്കേണ്ടിടത്ത് എത്തിയത്.

  • @roshi2551

    കേരളം പൊറുക്കില്ല സിപിഎം മ്മേ നിങ്ങളോട് നിങ്ങൾ എങ്ങോട്ടാണ് നാടിനെ കൊണ്ടുപോകുന്നത്

  • @kareemek6100

    സ്മൃതി സൂപ്പർ 👍

  • @mohammedmiyandade2494

    ഷാഫിയുടെ വിജയം ഉറപ്പ്

  • @MusthaqAreekkadan-sn2mj

    ഇങ്ങനെ ഒരുചർച്ചചെയ്യാൻനിജസ്ഥിതി അവതരിപ്പിക്കുവാൻ ഈ ചാനലുകാർക്ക് എങ്കിലും സാധിച്ചല്ലോ ഇതാണ്മാധ്യമധർമ്മം

  • @nadiyashible

    സ്മൃതി പറയേണ്ടത് പറഞ്ഞു

  • @kmsafeer5554

    സ്മൃതി യുടെ വിലയിരുത്തൽ 👍👍