അങ്ങനെ ഞാൻ സജീഷേട്ടനെയും സുന്ദരനാക്കിയത്‌ കണ്ടോ 🥰🫢😂

Sdílet
Vložit
  • čas přidán 27. 08. 2024
  • അങ്ങനെ ഞാൻ സജീഷേട്ടനെയും സുന്ദരനാക്കിയത്‌ കണ്ടോ 🥰🫢😂 #familyvlog #makkals #love #happymoments #cooking #vadakara #beauty

Komentáře • 129

  • @dhakshayanik6658
    @dhakshayanik6658 Před 7 měsíci +11

    ജോബ് കിട്ടിയതിനു congrats പ്രതിഭ

  • @rajilamini4344
    @rajilamini4344 Před 7 měsíci +1

    സന്തോഷം പ്രതിഭ.. ഉയരങ്ങളിലേക്ക് വരാൻ ദൈവം അനുഗ്രഹിക്കട്ടെ

  • @shalimg2983
    @shalimg2983 Před 7 měsíci +2

    Prathibha Nalloru ammayanu ..Aa makkalude facil swantham ammayodulla snehamanu.Ennum athu pole aavatte❤❤❤❤❤❤❤❤❤

  • @sarithak6760
    @sarithak6760 Před 7 měsíci +7

    എല്ലാം പറഞ്ഞ് പറഞ്ഞ് കൊതിപ്പിച്ചു ബാല്യത്തിലെ ക്ക് കൊണ്ട് പേയി 😋❤️

  • @prashilal
    @prashilal Před 7 měsíci +2

    ❤❤❤❤chechi ഞാൻ മർക്കസിന്റെ എരഞ്ഞിപാലത്തും ... കുറ്റിച്ചിറയിലെയും സ്കൂളിൽ 5 വർഷം ജോലി ചെയ്ത 2016 ൽ മാർച്ചിൽ എന്റെ mrg കഴിഞ്ഞപ്പോൾ resign ചെയ്തു❤❤❤ ഹെന്ന സൂപ്പർ... മുടി ബ്രൗൺ ആയോ... മധുരക്കിഴങ്ങ്👌👌 കാന്താരിയും വെ: ഉളളി. ചെ: ഉള്ളി ഉപ്പ് കറിവേപ്പില , പുളി ചേർത്ത ചമ്മന്തിയും😋😋all the best.. ജോലിക്ക് കേറി വിശേഷങ്ങളുമായി വരു:❤ മഴയുടെ അന്തരീക്ഷം സൂപ്പർ... സജീഷേട്ട വിറകടുപ്പ് ... കഞ്ഞിയും ചുട്ടപപ്പടവും കഴിച്ചിട്ടുണ്ട്😅 ദേവു ഇന്നത്തെ v do യിൽ കുറവാണല്ലോ

  • @rajithasanthosh5456
    @rajithasanthosh5456 Před 7 měsíci +3

    Congrats prathibha. സന്തോഷത്തോടെ ഇരിക്കൂ മക്കളെ.
    എല്ലാം നന്നായി വരും.

  • @ranil7995
    @ranil7995 Před 7 měsíci +6

    Congratulations Pratiba ❤❤ രണ്ടു പേരും ജോലിക്കു പോയാൽ പോലും ഇക്കാലത്ത് ജീവിക്കാൻ ബുദ്ധിമുട്ടല്ലേ ...നന്നായി ... മോൾ സജീവമല്ലല്ലൊ പഠിക്കാനുള്ളതു കൊണ്ടാണോ ? കുട്ടികൾ പഴയതും പുതിയതും എല്ലാമറിഞ്ഞു വളരട്ടെ .... Love You All❤❤

  • @sarithak6760
    @sarithak6760 Před 7 měsíci +9

    ഈ കാലത്ത് രണ്ട് പേരും ജോലിക്ക് പേയാൽ ആണ് നല്ലത് സാധനങ്ങൾക്ക് എല്ലാം ഭയങ്കര വില അല്ലേ പിന്നെ വാടക വീടും നമ്മളെ കാര്യം എല്ലാം ഇങ്ങനെ തന്നെ എല്ലാം ശരിയാവും നമ്മുക്കും ഒരു ദിവസം വരും ❤ മധുര കിഴങ്ങ് ❤❤❤❤❤

    • @sachinsanthosh4827
      @sachinsanthosh4827 Před 3 měsíci

      Kunjugala aru nikum 3 perillayo

    • @sarithak6760
      @sarithak6760 Před 3 měsíci +1

      @@sachinsanthosh4827 അവര് ജോലിക്ക് പേകുന്നു ടീച്ചർ ആണ് മക്കൾ വരുന്ന സമയത്ത് തിരിച്ച് വരാം

  • @salahubirbamuhammed9838
    @salahubirbamuhammed9838 Před 7 měsíci +2

    Prathibhayute aadhya husbantinu nashttam. Alla pinnee🎉❤

  • @divyanair5560
    @divyanair5560 Před 7 měsíci +1

    Congrats prathiba eni orupade uyaragalil ethete nic video beautiful 🥰🥰❤️❤️❤️❤️👍

  • @Funfun44510
    @Funfun44510 Před 7 měsíci +2

    Chechi congrtsttoo.. Pinne ningalde snehamokke kanumbo oru santhosham... Ingana thanne munnott potteee... God bless u r fmly... 🥰

  • @JainyCyriac
    @JainyCyriac Před 7 měsíci +4

    Congratulations ❤ 🎉 🎉 മധുരക്കിഴങ്ങ് എന്നാണ് ഞങ്ങൾപറയാറ്❤❤❤

  • @merlingeorge2701
    @merlingeorge2701 Před 11 dny

    Congrats prathibha❤❤❤

  • @susmithas1477
    @susmithas1477 Před 7 měsíci +2

    God bless.. Sweet😊 family

  • @rathnachandran2182
    @rathnachandran2182 Před 7 měsíci +1

    Congratulations pratibha🎉..All the best..Keep it up ❤❤...samayam kittumbol vdo idu 👍👍

  • @babyjohnson-8197
    @babyjohnson-8197 Před měsícem

    ദൈവം നിങ്ങളെ ഉര ങ്ങ ളിൽ എത്തി ക്ക ട്ടെ 🙏🏿🙏🏿🙏🏿🙏🏿

  • @sindhuajay2294
    @sindhuajay2294 Před 7 měsíci +2

    Congratulations prathiba❤ from coorg

  • @anilamv4570
    @anilamv4570 Před 27 dny

    God bless you❤❤❤❤❤

  • @lizymathew6147
    @lizymathew6147 Před 7 měsíci +1

    പ്രതീഫ എന്താണ് മുടിയിൽ ഇട്ടതു. Black colour കൊടുക്കാൻ ആണോ ?

  • @beenashaji3002
    @beenashaji3002 Před 7 měsíci

    Congrats prathiba

  • @sujasara6900
    @sujasara6900 Před 7 měsíci +1

    Congratulations sis 🎉

  • @mettyjacob9793
    @mettyjacob9793 Před měsícem

    Congrats prathibha❤

  • @rosilyvarghese6537
    @rosilyvarghese6537 Před 7 měsíci +3

    ഞങ്ങൾ മധുര കിഴങ്ങു എന്നു പറയും.❤

  • @sherlymilan4367
    @sherlymilan4367 Před 7 měsíci

    Congratulations 🎉 God bless you all

  • @Klm531
    @Klm531 Před 7 měsíci +1

    ഇത് മധുരക്കിഴങ്ങ് 👌👌 പിന്നെ പ്രതിഭ ഇത് ആവിയിൽ പുഴുങ്ങണം. ഉപ്പ് ഇടരുത്.മധുരം ഉള്ള ഒന്നിനും ഉപ്പ് വേണ്ട. വെള്ളത്തിൽ പുഴുങ്ങിയാൽ സത്ത് പോകും. മക്കൾ 🥰🥰🥰🥰

  • @rojakrishnan9406
    @rojakrishnan9406 Před 7 měsíci

    Congrats... Prathibha. Video ഇഷ്ടപ്പെട്ടു. Devu നെ കണ്ടില്ലല്ലോ. എവിടെ പോയി. Love to all❤️❤️❤️❤️❤️

  • @nishajoseph5035
    @nishajoseph5035 Před 7 měsíci

    Congratulations prathiba🎉🎉

  • @sureshputhenveettil3962
    @sureshputhenveettil3962 Před 7 měsíci +1

    Congrats prathibaa ❤❤

  • @lakshmik2619
    @lakshmik2619 Před 7 měsíci

    Congratulations prathiba god bless ❤

  • @elsammathomas804
    @elsammathomas804 Před 7 měsíci

    God bless you and family 👏🙏 love you so much ❤

  • @SophyReji-ln1lb
    @SophyReji-ln1lb Před 7 měsíci +3

    പ്രതിഭ good charactor

  • @roshinij549
    @roshinij549 Před 7 měsíci +1

    Congrats and best wishes❤❤❤❤❤

  • @user-gy7nf7lp2r
    @user-gy7nf7lp2r Před 2 měsíci

    Sajeesh prathibha,goodmorning

  • @lylamarygeorge1608
    @lylamarygeorge1608 Před 2 měsíci

    Hi prathiba and sajeesh.super

  • @johnshaji6789
    @johnshaji6789 Před 7 měsíci +2

    Congratulations prathiba ❤❤ from UAE ❤

  • @ushapurushothaman253
    @ushapurushothaman253 Před 7 měsíci

    Congratulations prathiba😊

  • @anithasoman8088
    @anithasoman8088 Před 7 měsíci

    Sweet potatoanu jolikitiyathinu congrats orupad sneham❤️❤️❤️❤️❤️

  • @radhaedakkara4969
    @radhaedakkara4969 Před 7 měsíci +1

    Prathibakujolykittiyathil, sandhosam😂❤makkalkumsajeeshinumbighai😅❤❤❤❤

  • @sabeeragafoor1442
    @sabeeragafoor1442 Před 7 měsíci

    Ingene makkalodonnichchirichm kalichm santhoshathil kazhynm❤❤

  • @nalinimohanan5406
    @nalinimohanan5406 Před 7 měsíci

    congrats Prathibha

  • @johnleela95
    @johnleela95 Před 7 měsíci

    Congratulations Pratiba ! എല്ലാവരും സന്തോഷമായിട്ടിരിക്കു...സജീഷ് പറയുന്നത് കേട്ടപ്പോൾ ഒത്തിരി പിന്നോട്ടുപോയി... ചുട്ട കപ്പ, കഞ്ഞി, ചുട്ട പപ്പടം, ചുട്ട മുള്ളൻ, etc .. ഒന്നും പറയണ്ട... സത്യം പറഞ്ഞാൽ വായിൽ വെള്ളം വന്നു. അതൊക്കെ ഒരു കാലം.❤

  • @hibafathima3733
    @hibafathima3733 Před 7 měsíci +1

    Sajeesh nalla sundanaa

  • @aadwikaadi8051
    @aadwikaadi8051 Před 7 měsíci +5

    Allenkilum sajeesh sundaranalle😂

  • @muhammedsahil154
    @muhammedsahil154 Před 7 měsíci

    സത്യം ചുട്ട മീനും ചുട്ട പപ്പടം കാന്താരി ചമ്മന്തി ചൂട് കഞ്ഞിയും ചെറിയ ഉള്ളി കടിച്ചു കുട്ടി ഒരു കഞ്ഞികുടിൽ അടിപൊളി ആണ് ❣️

  • @maluharsha4892
    @maluharsha4892 Před 7 měsíci

    Chechi manchatiyil ethoke undakumbo gyas pettenn theerum... Chatti choodavan thanne kure time edukum...

  • @sunrisesunrise7729
    @sunrisesunrise7729 Před 7 měsíci

    Congratulations chechi ... Puthiyapilano room..? 2011 il Njan ee room l thamasichatha..midet college l padipikuarunu... Kanan kandathil santhosham🥰🥰

  • @ramyaramyapp4511
    @ramyaramyapp4511 Před 7 měsíci

    Congrats🎉🎉🎉

  • @user-wl2hz2mb2z
    @user-wl2hz2mb2z Před 3 měsíci

    Super famili

  • @sindhujagdish418
    @sindhujagdish418 Před 7 měsíci

    Stay blessed dears

  • @nimithagirish7731
    @nimithagirish7731 Před 7 měsíci

    Congratulations for your new job

  • @lathanair3807
    @lathanair3807 Před 7 měsíci

    അടിപൊളി എല്ലാം നന്നായിട്ടുണ്ട്

  • @prajeeshprajeesh235
    @prajeeshprajeesh235 Před 7 měsíci +3

    Hai
    Njangal pookad anu edhu school Anu job kitiyathu

  • @fathimashoukathali5418
    @fathimashoukathali5418 Před 7 měsíci

    ഞാൻ കഴിച്ചിട്ടുണ്ട് ഉണക്ക മീനും ചുട്ടു കാന്താരി കടിച്ചു കൂട്ടി കഞ്ഞി കുടിക്കുക നല്ല ടേസ്റ്റ് ആണ്

  • @saradhanarayanan3996
    @saradhanarayanan3996 Před 7 měsíci

    മുടി നരയ്ക്കുന്നത് ഇപ്പോൾ ചെറിയ കുട്ടികൾക്ക് പോലും നരയ്ക്കുന്നതപതിവാ. എന്നാൽ എനിക്ക് 57 വയസായി മുടി അങ്ങനെ നരച്ചിട്ടില്ല. സന്തോഷത്തോടെ മുന്നോട്ട് പോവുക

  • @praveena409
    @praveena409 Před 7 měsíci +4

    ഹായ് അടിപൊളി ഫാമിലി

  • @SumiOneri-dn1ql
    @SumiOneri-dn1ql Před 7 měsíci

    Oru job sthreekalk nallathanu prathibha ....husbandinte kaiyil etra cash undrlum sthreekal koodi earn cheyanam ... veetil erunnalum depression polulla oro pblms varum ...rnte oru anubhavam anu to ....pinne oro kunju karyathinum husbandine depend cheyende avashyam elalo .....cash nu oru kanakkum vahkatha aal anelum ariyathe enthelum oru nimisham cash chodikumbo avar enthelum paranjal athu namukku valya vishamakum ...nammal epozhum independent avaanam athu kand makkalkum oru indpiration avanam ....mol ellam kandu padikatte ....

  • @user-lt9vx5bj1b
    @user-lt9vx5bj1b Před 7 měsíci

    നല്ല രസം കാണാൻ പ്രതിഭ ഹായ് മക്കള ഹായ്

  • @faizafami6619
    @faizafami6619 Před 7 měsíci

    Sweet potato good for health

  • @space5478
    @space5478 Před 2 měsíci

    Madurai kiyang

  • @seemabalakrishnan
    @seemabalakrishnan Před 7 měsíci +1

    ❤❤

  • @prasadkk2594
    @prasadkk2594 Před 7 měsíci +1

    👌സൂപ്പർ കപ്പകിഴങ്ങ് 👌👌

  • @mirijacob3188
    @mirijacob3188 Před 7 měsíci

    Nice family

  • @indrajithmr1668
    @indrajithmr1668 Před 7 měsíci

    സിദ്ധു ചെക്കാ 🥰🥰🥰🥰🥰

  • @binilabiju-pp4bt
    @binilabiju-pp4bt Před 7 měsíci

    മധുര കിഴങ്ങ് ആവിയിൽ പുഴുങ്ങിയാലേ നല്ല മധുരമുണ്ടാവുള്ളു ❤

  • @shanthinimurugan5253
    @shanthinimurugan5253 Před 7 měsíci

    Water ozhichu cook chythal athintay gunangal pogum. Cookeril oru visil ettu cook chyythu nokkuu

  • @DilshaPnair
    @DilshaPnair Před 7 měsíci

    Njngalum Madhura kizhang or kappa kachil ennum parayum

  • @user-ok1ml2lq8y
    @user-ok1ml2lq8y Před 7 měsíci

    Vallappozhum liniyea kudi orkanea

  • @sumamsumam320
    @sumamsumam320 Před 7 měsíci

    Congrats പ്രതിഭ 👍👍👍🥰

  • @praveesh5910
    @praveesh5910 Před 7 měsíci

    Daily video edane ❤

  • @prabeenaarun2067
    @prabeenaarun2067 Před 7 měsíci

    Haiii dear ❤❤❤

  • @ajithatt7102
    @ajithatt7102 Před 7 měsíci

    സിദ്ധു കുഞ്ഞു മോളു 🥰🥰

  • @thecuisine1290
    @thecuisine1290 Před 7 měsíci +4

    കപ്പ കിഴങ്ങ് അല്ല... മധുര കിഴങ്ങ് അല്ലെ...

  • @user-wb9hc7in8z
    @user-wb9hc7in8z Před 7 měsíci

    ❤❤❤❤❤👍

  • @nalinimohanan5406
    @nalinimohanan5406 Před 7 měsíci

    ഞങ്ങൾ വത്താസ് എന്നും മധുര കിഴങ്ങ് എന്നും പറയും

  • @bindugk1009
    @bindugk1009 Před 7 měsíci

    ❤❤❤

  • @roopeshneerkadavu7105
    @roopeshneerkadavu7105 Před 7 měsíci

    Annum nigalude vedeos kannarundu❤️❤️

  • @maryvimala5200
    @maryvimala5200 Před 7 měsíci

    ❤❤❤❤❤

  • @chandramathikvchandramathi3885

    👌❤️❤️

  • @sabithamurali6602
    @sabithamurali6602 Před 7 měsíci +1

    Congrats Prathiba❤❤❤

  • @BeenaRavi-up5lz
    @BeenaRavi-up5lz Před 7 měsíci

    ❤❤❤❤❤❤

  • @rithikavenugopal4305
    @rithikavenugopal4305 Před 7 měsíci +2

    Nice video... enjoy dears

  • @rejanibose626
    @rejanibose626 Před 7 měsíci

    ❤❤👍

  • @remagopi5945
    @remagopi5945 Před 7 měsíci

    ❤❤❤❤

  • @vidhya470
    @vidhya470 Před 7 měsíci

    ഈ കാലത്ത് രണ്ടുപേരും ജോലിക്കുപോയാൽത്തന്നെ ജീവിക്കാൻ ബുദ്ധിമുട്ട്. ഇതു കഴിഞ്ഞാലും ജോലി നോക്കണം. മോൾ വലുതായി varika യല്ലേ. പഠിപ്പിക്കാൻ കശുവേണം. മോൾ nannayi പഠിക്കുന്നില്ലേ. പ്ലസ് two എന്നാലോ. Happy New year 🙏🥰

  • @yffuufudjeydu2831
    @yffuufudjeydu2831 Před 7 měsíci

    👌🥰🥰🥰

  • @sachinsanthosh4827
    @sachinsanthosh4827 Před 3 měsíci

    Elaya kunjinu varikodukkunna video edumo

  • @krinsiskitchen3740
    @krinsiskitchen3740 Před 7 měsíci

    kure dhooram undaville jolikki. ethra time edukkum travelling

  • @nishasunils3910
    @nishasunils3910 Před 7 měsíci

  • @ajithatt7102
    @ajithatt7102 Před 7 měsíci

    നമ്മൾ മധുര കിഴങ്ങു 😍

  • @Dew_drops-248
    @Dew_drops-248 Před 7 měsíci

    Prathibha ethram classilanu padippikkunnad

  • @fathimashoukathali5418
    @fathimashoukathali5418 Před 7 měsíci +1

    മധുര കിഴങ്ങ് എന്നു പറയും മലപ്പുറം

  • @vava7586
    @vava7586 Před 7 měsíci

    Chechik endhu job aanu kittiye???

  • @ester172
    @ester172 Před 7 měsíci

    ഇപ്പഴേ coments നോക്കാനൊക്ക നേരം ഇല്ലാതായോ

  • @shinnu_vlogs
    @shinnu_vlogs Před 7 měsíci

    ♥️🥰🥰

  • @raseena8012
    @raseena8012 Před 7 měsíci +1

    യൂട്യൂബ് ഇൻകം വന്ന് തുടങ്ങിയോ

  • @Nasi-e2z
    @Nasi-e2z Před 7 měsíci

    മുഖത്തിട്ടത് എന്തൊക്കെ ആണ് ഒന്ന് parayumo

  • @babunarayanan3877
    @babunarayanan3877 Před 7 měsíci

    മോൾ എവിടെ

  • @bindhuanil2254
    @bindhuanil2254 Před 7 měsíci

    Pantullavar chuttu thinnathu konta 100vayasayalum rogangal onnumnillathirunnathu

  • @sheenasatheesan5457
    @sheenasatheesan5457 Před 7 měsíci

    Hai

  • @sumathivazhayil5201
    @sumathivazhayil5201 Před 7 měsíci

    Nicevidio❤❤