Gopalaka Pahimam Classical Song by Yesudas

Sdílet
Vložit
  • čas přidán 16. 10. 2012
  • Hudba

Komentáře • 243

  • @vasu652002
    @vasu652002 Před 2 lety +52

    ഗോപാലക പാഹിമാം അനിശം
    രതമയീ ഗോപാലക പാഹിമാം അനിശം
    പദരതമയീ ഗോപാലക പാഹിമാം അനിശം
    തവപദരതമയീ ഗോപാലക പാഹിമാം
    അനിശം അനിശം അനിശം
    പാപ വിമോചന പവിധരാദിനതപദ പല്ലവ
    താനാതിരി ജംതരി ഉതരിത
    തിത്തിലാന തിലനാതനതരി
    തിതാകിടതക ജംജം തിതാകിടതക ജംജം
    തിതാകിടതക ജംജം
    ഗോപാലക പാഹിമാം
    അനിശം അനിശം അനിശം
    സാധുകഥിത മൃദുശന സരോഷാഭിത
    മാതൃ വീക്ഷിത ഭൂധര ജലനിധിമുഖ
    ബഹുവിധ ഭുവനജാല ലളിതമുഖാംബുജ
    താനാതിരി ജംതരി ഉതരിത
    തിത്തിലാന തിലനാതനതരി
    തിതാകിടതക ജംജം തിതാകിടതക ജംജം
    തിതാകിടതക ജംജം
    ഗോപാലക പാഹിമാം അനിശം
    സാരസഭവ മദകര സതീർത്ഥ്യ
    ദീന ഭൂസുരാർപ്പിത ആ.. (സാരസ)
    പാരരഹിത ധനജയ നിരുപമ
    പതകരാജരഥ കമലാവര
    താനാതിരി ജംതരി ഉതരിത
    തിത്തിലാന തിലനാതനതരി
    തിതാകിടതക ജംജം തിതാകിടതക ജംജം
    തിതാകിടതക ജംജം
    ഗോപാലക പാഹിമാം അനിശം
    സാ രസ രസ സുവചന സരോജനാഭ ലോകനായക (2)
    ഭൂരികരുണ തനുജിത മനസിജ ഭുജകരാജശയനാ..ഹരേ...ഏ ..
    ഭൂരികരുണ തനുജിത മനസിജ ഭുജകരാജ ശയനാ
    മുരശാസന
    ഗോപാലക പാഹിമാം അനിശം
    തവപദരതമയീ ഗോപാലക പാഹിമാം
    അനിശം അനിശം അനിശം

  • @hariparavoor566
    @hariparavoor566 Před rokem +64

    ശാസ്ത്രീയ സംഗീതം ജനകീയമാക്കി എന്നതാണ് ദാസേട്ടന്റെ ഏറ്റവും മഹത്തായ സംഭാവന!

  • @sureshmathew6591
    @sureshmathew6591 Před 3 lety +74

    ചെമ്പയ് സ്വാമികളുടെയും ശെമ്മാംകുടി സ്വാമികളുടെയും പ്രിയ്യ ശിഷ്യന് അഭിനന്ദനങ്ങൾ.

  • @basanthms74
    @basanthms74 Před 2 lety +131

    ലോകത്തിലെ ഏറ്റവും മനോഹരമായ ശബ്ദം

  • @sasikumarharippatt9082
    @sasikumarharippatt9082 Před rokem +77

    സ്വാതി തിരുനാൾ മഹാരാജാവിന് ഈ മധുര ശബ്ദത്തിൽ ഈ കീർത്തനം കേൾക്കാനുള്ള ഭാഗ്യമുണ്ടായില്ലല്ലോ... ആഗ്രഹിക്കുമ്പോളൊക്കെ ഇത് കേൾക്കാൻ കഴിയുന്നത് നമ്മുടെ പുണ്യം

    • @vaibhav_unni.2407
      @vaibhav_unni.2407 Před rokem +5

      സത്യം

    • @dcmani6562
      @dcmani6562 Před rokem +4

      ❣️ ❣️ ❣️ ❣️ ❣️ ❣️ ❣️ ❣️ ❣️

    • @rathishkumarss3810
      @rathishkumarss3810 Před rokem +2

      🙏🏿

    • @akhilbnair5758
      @akhilbnair5758 Před rokem +9

      ഇത്‌ അദ്ദേഹത്തിന്റെ പുനർജ്ജന്മം ആണെങ്കിലോ... 🥰.. സാധ്യത ഉണ്ട്‌... ദാസേട്ടൻ 😘😘😘😘😘😘

    • @manojkumarkannur8421
      @manojkumarkannur8421 Před 3 měsíci +2

  • @sankaranarayanan742
    @sankaranarayanan742 Před rokem +34

    ഇതല്ലയൊ ദൈവം കനിഞ്ഞരുളിയ ഗന്ധർവ്വ ശബ്ദം, Super Superb🙏

  • @NKVDS
    @NKVDS Před rokem +22

    ഞാൻ ടെൻഷൻ വരുമ്പോൾ കേൾക്കുന്ന പാട്ടാണ്... എന്തുകൊണ്ടോ എന്റെ മനസ് ശാന്തമാകാറുണ്ട്...

  • @mohankumartn7127
    @mohankumartn7127 Před rokem +19

    ദാസേട്ടൻ്റ കിരീടത്തിൽ ഒരു പൊൻതൂവൽ ആയി മാറിയ ഗാനം

  • @krishnakrishnan1234
    @krishnakrishnan1234 Před rokem +20

    ദാസേട്ടൻ. അഭിമാനം.. ഭാരതത്തിന്റെ. അഹങ്കാരം..❤❤❤❤❤

  • @gauravkrishnaaarya8094
    @gauravkrishnaaarya8094 Před 3 lety +62

    സ്വാതിതിരുനാൾ തിരുമനസ്സിന് പ്രണാമം 🙏🙏🙏

  • @ananjanasatheesh355
    @ananjanasatheesh355 Před rokem +38

    ശരിക്കും ഒരു ഗന്ധർവൻ തന്നെ.....

  • @orangequeen1996
    @orangequeen1996 Před 2 lety +35

    സംഗീതം പഠിക്കുന്ന സമയം ഏറ്റവും കൂടുതൽ പാടി നടന്നത് ഈ പാട്ടാണ് ഭയകര ഇഷ്ട്ടം ഉള്ള ഒരു ഗാനം കൂടെ ആണ്‌ അത് ദാസേട്ടൻ പാടുമ്പോൾ ഫീൽ കൂടും 😊

  • @samphilip7467
    @samphilip7467 Před rokem +12

    യേശുദാസിൻ്റെ റേഞ്ച്...

  • @hassancosteel6419
    @hassancosteel6419 Před rokem +14

    ഇതു അഭിനയിക്കാൻ ഉള്ള ഭാഗ്യം മമ്മൂട്ടിക്കാണ് കിട്ടിയത് 🎉

  • @sumeshshetty1882
    @sumeshshetty1882 Před rokem +18

    Gopaalaka paahimaam anisham radhamayee
    Gopaalaka paahimaam
    anisham padha radhamayee
    Gopaalaka paahimaam anisham
    thava padha radhamayee
    Gopaalaka paahimaam
    anisham anisham anisham
    Paapa vimochana pavidharadhi
    nadhapadha pallava
    Thaanaathiri jamthari
    utharitha thithilaana thilanaa
    Thanathari thithaakidathaka jamjam
    Thithaakidathaka jamjam
    thithaakidathaka jamjam
    (gopaalaka)
    Saadhukathitha mridhashana
    sarosha bheetha
    Maathru veekshitha
    bhoothara jalanidhinuka
    Pakuvitha bhuvana jaala
    lalitha mukhaambuja
    Thaanaathiri jamthari
    utharitha thithilaana thilanaa
    Thanathari thithaakidathaka jamjam
    Thithaakidathaka jamjam
    thithaakidathaka jamjam
    (gopaalaka)
    Saarasabhava madhakara satheerthya
    Dheena bhoosuraarthitha aa�. (saarasa)
    Paararahitha dhana jaya nirupama
    Madhakaraaja Radha Kamalaavara
    Thaanaathiri jamthari
    utharitha thithilaana thilanaa
    Thanathari thithaakidathaka jamjam
    Thithaakidathaka jamjam
    thithaakidathaka jamjam
    (gopaalaka)
    Saarasarasa shubha jana
    saroja naadha lokanaayaka
    Bhoorikaruna thanuchitha
    manasija bhujakaraaja
    Shayanaa�hare�
    Bhoorikaruna thanuchitha
    manasija bhujakaraaja
    Shayanaa murashaasana (gopaalaka)

  • @manunooranad1325
    @manunooranad1325 Před 2 lety +68

    സാക്ഷാൽ സ്വാതി തിരുനാൾ മഹാരാജാവിന്റെ അന്തരംഗത്തിൽ നിന്നുതിർന്നുവന്ന അതി മഹത്തരമായ കീർത്തനം

  • @jsenthil7832
    @jsenthil7832 Před rokem +12

    என் இதயம் ❤️ கனிந்த இனிய கிருஷ்ண கானம். KJY யின் தேன் 🍯மதுர குரலோடு.

  • @janakiramdamodar
    @janakiramdamodar Před 2 lety +36

    ഈ കീർത്തനം കുട്ടിക്കാലത്തെ ഓർമ്മകൾ ഉണർത്തുന്നു. അതിമനോഹരം ഈ കീർത്തനം.

  • @sureshvasudev7811
    @sureshvasudev7811 Před 3 lety +149

    ഈ ഗാനം കേൾക്കുമ്പോൾ സംഗീതം പഠിക്കാതിരുന്നത് വളരെ വലിയ നഷ്ടമായി തോന്നുന്നു

  • @bijubiju7422
    @bijubiju7422 Před rokem +29

    ഗന്ധ൪വ ശബ്ദത്തിലുളള ഈ കീർത്തനം കേട്ടിട്ടു ഞാൻ വേറെയേതോ ലോകത്തേക്ക് പോയി

  • @aryachandrasekhar8872
    @aryachandrasekhar8872 Před 3 lety +56

    Addicted to this song...❤️😊☺️

    • @gsreekumar719
      @gsreekumar719 Před rokem +2

      സ്വാഭാവികം 👍👍

    • @dcmani6562
      @dcmani6562 Před rokem +1

      💙💙💙💙

    • @vidhuvidhu7726
      @vidhuvidhu7726 Před 10 měsíci

      @@gsreekumar719 Pp
      P ppl
      P💬🔷🔘🔲🔷🟦❤️🩵
      Qp

  • @rajeshkunnathery3037
    @rajeshkunnathery3037 Před rokem +8

    പത്തു മുപ്പതു കൊല്ലമായി കേൾക്കുന്നു ഇപ്പോഴും കേൾക്കുന്നു

  • @lijojose4009
    @lijojose4009 Před rokem +9

    ദാസേട്ടൻ.മലയാളിയുടെ.ഭാരതത്തിന്റെ.അഹങ്കാരം,,😊

  • @k.petchiappank.petchiappan4603

    My favorite song Great
    Dasettan

  • @bindhyavinod354
    @bindhyavinod354 Před 2 lety +14

    എത്ര കേട്ടാലും മതിവരാത്ത ഗാനം 🎼❤️

  • @rcsrcs5478
    @rcsrcs5478 Před 3 lety +55

    സ്വാതി തിരുനാൾ മഹാരാജാവിന് പ്രണാമം🙏🙏🙏

  • @ajayappu8118
    @ajayappu8118 Před rokem +11

    Magical voice ❤️🔥

  • @satheesanvk2332
    @satheesanvk2332 Před rokem +7

    Daily പലതവണ കേൾക്കുന്ന song 💟

  • @gurukh1931
    @gurukh1931 Před rokem +7

    గోపాలక పాహిమామ్ అనిషమ్ తవ పద రతమయి
    పాప విమోచన పవి ధరాధి నత పద పల్లవ (గోపాలక)
    సాధు కథిత మృదశన సరోశ భీత మాతృ వీక్షిత భూధర జలనిధి ముఖ బహు విధ భువన జాల లలిత ముఖాంబుజ (గోపాలక)
    సారసభవ మదహర సతీర్త్య దీన భూసురార్పిత పారరహిత ధనచయ నిరుపమ పతగరాజరథ కమలావర (గోపాలక)
    సారసరస సువచన సరోజనాభ లోకనాయక
    భూరి కరుణ తనుజిత మనసిజ భుజగరాజ శయనా మురశాసన (గోపాలక)

  • @kartk7129
    @kartk7129 Před 2 lety +11

    Listening on krishna jayathi.
    Such a beautiful song.
    Are you here Krishna?
    How can I feel you?

    • @vaibhav_unni.2407
      @vaibhav_unni.2407 Před rokem +1

      He can be felt on your breath. He can be felt on your sight. He can be felt on the voice you hear. He is everywhere. 🙏🙏🙏

  • @SanthoshMinisadanam-vl8dr
    @SanthoshMinisadanam-vl8dr Před 6 měsíci +2

    ദാസേട്ടന്റെ ശബ്ദത്തിൽ ഈ ഗാനം കേൾക്കുമ്പോൾ എന്തൊരു സുഖം

  • @nandakumarap518
    @nandakumarap518 Před 2 lety +20

    Heavenly voice

  • @rameshrameshp7452
    @rameshrameshp7452 Před rokem +6

    Super classical music singing excellent perfomance👌👌👌👍👍👍

  • @Harivadassery
    @Harivadassery Před rokem +8

    എത്ര മനോഹരം...!

  • @vaibhav_unni.2407
    @vaibhav_unni.2407 Před rokem +7

    His Highness Sri Padmanabha Dasa Swati Tirunal Maharaja 🙏🙏🙏

  • @sivadasathikurrisi9868
    @sivadasathikurrisi9868 Před rokem +7

    "Daivathinte swantham sabdam"

  • @babym.j8527
    @babym.j8527 Před 11 měsíci +2

    സംഗീതം ശാസ്ത്രീയമായി അത്രയൊന്നും അഭ്യസിക്കാൻ പറ്റാതിരുന്ന സ്കൂൾ കാലഘട്ടത്തിൽ ശാസ്ത്രീയ സംഗീതത്തിന് ഹൈസ്കൂൾ വിഭാഗം ഒന്നാം സ്ഥാനം സ്കൂൾ യുവജനോത്സവത്തിൽ ഈ ഗാനം എനിക്ക് നേടിത്തന്നു. മറക്കാൻ കഴിയുന്നില്ല.

  • @nraghavan1279
    @nraghavan1279 Před měsícem

    Divine song, divine singing. May God bless Rishi Jesudasji good health and long life.

  • @vaiga------iva
    @vaiga------iva Před rokem +9

    Dasetta 🙏🙏🙏

  • @Sghh-q5j
    @Sghh-q5j Před 2 lety +28

    ഇയർ ഫോണിൽ കേൾക്കണം 👌👌

  • @dcmani6562
    @dcmani6562 Před rokem +5

    Voice 💖💖💖💖💙💙💙💙💜💜💜

  • @reniltk1874
    @reniltk1874 Před 2 lety +15

    God's voice

  • @shobanagopal18
    @shobanagopal18 Před rokem +11

    Wow so awesome
    Really gifted person yesudasji

  • @AjinJose137
    @AjinJose137 Před rokem +13

    Respect to those who composed this wonder 🙏.

    • @vaibhav_unni.2407
      @vaibhav_unni.2407 Před rokem +6

      His Highness Sree Padmanabha Dasa Swati Tirunal Maharaja 🙏🙏🙏

    • @AjinJose137
      @AjinJose137 Před rokem +2

      @@vaibhav_unni.2407 👍

    • @vaibhav_unni.2407
      @vaibhav_unni.2407 Před rokem

      @@AjinJose137 🙏🙏🙏

    • @dcmani6562
      @dcmani6562 Před rokem

      🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @mithunadimaly7757
    @mithunadimaly7757 Před 2 lety +10

    ദാസേട്ടൻ 🙏🙏

  • @govindankandam8155
    @govindankandam8155 Před rokem +8

    Super super super.No words to add.what a feel.Dasetta you are great😅

  • @user-bl1el6du5k
    @user-bl1el6du5k Před 14 dny

    Tension get relieved a lot.see Maharaja might've come to earth inthe costume of Dasji our Dasji

  • @annievarghese6
    @annievarghese6 Před 3 lety +18

    ദാസേട്ടനമിക്കുന്നൂ.രമേശൻനായർസർ.പ്രണാമം.

    • @sumeshmohan2940
      @sumeshmohan2940 Před 2 lety +2

      രമേശൻ നായർ എഴുതിയതല്ല

    • @SalamSalam-lc4ye
      @SalamSalam-lc4ye Před 2 lety

      Rakkuyilin.rajasadassin.alle.

    • @Pradhu673
      @Pradhu673 Před rokem +4

      @@SalamSalam-lc4ye സ്വാതി തിരുനാളിന്റെ കൃതിയാണ്

    • @dcmani6562
      @dcmani6562 Před rokem

      😚😚☺️☺️🥳🥳🥳😺

  • @zakariyaafseera333
    @zakariyaafseera333 Před 3 měsíci

    Raavile Ezhunett kelkkanam what a feeling 😢😢❤❤

  • @PradeepKumar-jr5ic
    @PradeepKumar-jr5ic Před 3 lety +8

    I'll try to learn this song guruvarya

  • @lathalalachan6925
    @lathalalachan6925 Před 2 lety +10

    Ys പാട്ട് padikkate പോയാതെ നഷ്ടം. Parents വിട്ടില്ല. നന്നായി padumarunnu

    • @abdulnazar6136
      @abdulnazar6136 Před 2 lety +1

      ഇപ്പോഴും സമയം ഉണ്ട്.. പഠിക്കണം. നല്ലൊരു ഗായിക ആവാൻ ദൈവം അനുഗ്രഹിക്കട്ടെ..

    • @krishnakrishnakumar2587
      @krishnakrishnakumar2587 Před 2 lety

      @@abdulnazar6136 എന്ന് മേത്തൻ

    • @krishnakrishnakumar2587
      @krishnakrishnakumar2587 Před 2 lety

      😥

  • @vasudevanrengasamy5358
    @vasudevanrengasamy5358 Před rokem +4

    God will come and listen to this song

  • @johnyboy46628
    @johnyboy46628 Před rokem +7

    സംഗീതത്തിന്റെ ചക്രവർത്തി, കർണാടക ക്ലാസിക്കൽ സംഗീതം അടുത്ത കാലത്തു കൂടുതൽ പോപ്പുലർ ആയതു യേശുദാസ് അച്ചായൻ പാടിയത് കൊണ്ടാണ്. ക്ലാസിക്കൽ സംഗീത ഉപാസകന് ചെയ്യാവുന്ന ഏറ്റവും വലിയ സംഭാവന.

  • @venkataramanthiyagarajan8081

    Super song

  • @seetharam76
    @seetharam76 Před rokem +5

    ഇത്.കേട്ടുകൊണ്ട്.ഇരിക്കണം.അതൃക്.സുഖം

  • @rehindasponnarasseryharida3131

    Super classic

  • @user-bl1el6du5k
    @user-bl1el6du5k Před 14 dny

    Mahaarajavinnum aparathayute mahaagaaykannum paada thil namaskarangal

  • @Niharas__diaries
    @Niharas__diaries Před rokem +3

    Das sir🥰🥰🥰🥰🥰

  • @frdousi5791
    @frdousi5791 Před 4 lety +10

    Om Namo Narayana

  • @sureshs-wb1mo
    @sureshs-wb1mo Před 3 lety +5

    Pranams
    🙏

  • @rejithrejith5875
    @rejithrejith5875 Před 3 lety +14

    Ithupole oru sound eni kittuvo

    • @syammohansyam4014
      @syammohansyam4014 Před 2 lety +4

      ഒരിക്കലും കിട്ടില്ല 🥰🙏🙏

    • @Dani-ol5js
      @Dani-ol5js Před 2 lety

      ഞാനിതു എഴുതുന്നതുവരെ ഇല്ല...ഗാന ഗന്ധർവ്വൻ

  • @babyp6056
    @babyp6056 Před 6 měsíci +1

    പുണ്യം🙏🙏🙏

  • @umbu1971
    @umbu1971 Před 6 měsíci +1

    Divine

  • @mpbraj
    @mpbraj Před 10 měsíci +1

    !!!!!!Wah!!!!!

  • @remyarvgeetha8839
    @remyarvgeetha8839 Před 3 měsíci

    വളരെ നല്ല കീർത്തനം

  • @renjithpalakkady3946
    @renjithpalakkady3946 Před měsícem +1

    Morning song........ Vibe

  • @vasanthalakshmi9352
    @vasanthalakshmi9352 Před 10 měsíci

    Pramanam aa.paadangalil 🙏🙏🙏🙏🙏 Apride of India sangeethalokathinte Maharajavum sangeetha thaapasanum

  • @user-ik1rd7ef7q
    @user-ik1rd7ef7q Před rokem +2

    🧡🧡🧡ഒരേയൊരു സ്വാതിതിരുനാൾ മഹാരാജാവ്🧡🧡🧡🧡🧡🧡🧡🧡🧡🧡🧡🧡🧡🧡🧡🧡🧡🧡🧡🧡🧡🧡🧡🧡🧡🧡🧡🧡🧡🧡🧡🧡🧡🧡🧡🧡🧡🧡🧡🧡🧡🧡🧡🧡🧡🧡🧡

  • @udayabhanumenon7054
    @udayabhanumenon7054 Před 6 měsíci

    My ever loving song. Feel like hearing always.

  • @rameshparuthikkat150
    @rameshparuthikkat150 Před rokem +1

    Iloveyoudasstta.

  • @yogeswarisa5840
    @yogeswarisa5840 Před 11 měsíci

    GOPALAKRISHNA SREERAMA NARA NARAYANA VASUDEVA HARE MUKUNDAA PAHIMAM ANISHAM❤❤❤❤❤❤❤

  • @kesruart9112
    @kesruart9112 Před 2 měsíci

    ഭൂമിയിലെ ഗന്ധർവ്വൻ 🙏🙏🙏🙏🙏🙏

  • @SunilKumar-dx1wh
    @SunilKumar-dx1wh Před rokem +1

    Anisam....,anisam...manoharam..k.j.y

  • @natarajananth2939
    @natarajananth2939 Před 4 měsíci

    Simply Divine 🙏

  • @arunkumarthekkath5389
    @arunkumarthekkath5389 Před 2 lety +6

    ഭക്തി മയം 💞💞

  • @salumedia3366
    @salumedia3366 Před 8 měsíci

    1.53 to 2.00 ❤❤

  • @parvathysumeshparvathy6943

    🙏🙏🙏🙏

  • @mohanannairnair3069
    @mohanannairnair3069 Před rokem +1

    Excellent

  • @jayakrishnan7559
    @jayakrishnan7559 Před 2 lety +3

    🔥🔥🔥❤️❤️❤️❤️

  • @uppalakrishnamohansharma4129

    Gopalaka anisam keertana ragam alpinchina sriman sagita swara rat Jesus as gariki pranamamulu u krishnamohan sarma chairman svs devastsnam jamalapuramkhammam

  • @sagayacontracting4622
    @sagayacontracting4622 Před 2 lety +3

    👏👏🙏🙏

  • @sujith3206
    @sujith3206 Před rokem +1

    Dasettan

  • @manuc1670
    @manuc1670 Před 3 lety +6

    Meaning of this song could anybody explain?

    • @AmmeMahamaye
      @AmmeMahamaye Před 3 lety +11

      I got this from the Internet.....
      Meaning: Oh gOpAlaka ! I submit myself unto thy feet, protect me forever. All sins are emancipated by ur dainty feet which are worshipped by Indra and others. Extolled by the virtuous, u astonished ur mother, who looked at u angrily knowing that u have eaten mud, by performing ur amazing magic of showing the whole universe, including mountains and oceans, inside of ur graceful lotus-like mouth. Oh consort of SrI lakshmi, u removed the pride of brahmA, who is born of lotus: u bestowed ur classmate kuCela with boundless wealth and prosperity. U are matchless and u have the king-eagle garuDa as ur vehicle. Oh lord, ur speech is like the nectar of the lotus. sArasanAbha, lord of the world, Ocean of mercy, u excel cupid in beauty. U repose on the serpent-king and destroyed the demon mura.

    • @sathidevi6657
      @sathidevi6657 Před 3 lety +2

      Thanks Amme Maha.God bless you for non Samskrutham knowing listeners.I finished Pravesa: exam & preparing for Parichaya:I am 60.After started learning Samskrutham,my memory became so clear.After head injury,I was suffering fm intermittent memory loss.I m greatly thankful to Samskrutham Bhaasha.

  • @binukn4500
    @binukn4500 Před rokem +1

    Great

  • @unnikrishnanswamynellayaun6554

    🙏🙏🙏🙏🙏❤️❤️❤️❤️❤️

  • @rajithrajith9014
    @rajithrajith9014 Před 3 lety +4

    🙏💞💞🙏🙏🙏🙏

  • @r0jiroji349
    @r0jiroji349 Před 3 lety +2

    Waw

  • @PradeepKumar-jr5ic
    @PradeepKumar-jr5ic Před 3 lety +2

    🙏🏼🙏🏼🙏🏼

  • @jayapalsambasivan4809
    @jayapalsambasivan4809 Před 4 měsíci

    🙏🙏👌

  • @radhadontidonti9136
    @radhadontidonti9136 Před 3 lety +2

    🌺🙏🌺

  • @lokamlifeliebe8341
    @lokamlifeliebe8341 Před 2 lety +1

    🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼😍😍😍😍

  • @user-qy7ds8fb1b
    @user-qy7ds8fb1b Před 2 měsíci

    👌👌👌👌

  • @srk8360
    @srk8360 Před 4 měsíci

    Beautiful song.🙏💐💐💐💐💐

  • @babuva198
    @babuva198 Před rokem

    Greatsongs

  • @LOKIGAMER962
    @LOKIGAMER962 Před 2 lety +1

    ❤❤

  • @nidhidevasia7748
    @nidhidevasia7748 Před rokem +1

    💞💞💞

  • @gomathib2310
    @gomathib2310 Před 3 lety +2

    🙏

  • @dcmani6562
    @dcmani6562 Před rokem +1

    🥰😍😘

  • @tinikiran556
    @tinikiran556 Před 3 lety +1

    🙏🙏🙏🙏🙏

  • @sudhiarackal
    @sudhiarackal Před rokem +1

    അതേ 🥰🙏