സോളാർ ഹൈബ്രിഡ് ഇൻവെർട്ടറും മോണോ പെർക്ക് പാനലും സാദാരണ ഇൻവെർട്ടറുകൾ ഇനി മുതൽ ഉപയോഗിക്കാതിരിക്കു

Sdílet
Vložit
  • čas přidán 27. 08. 2024
  • hai friends in this video contains usages mono perc panel and hybrid inverter malayalam tutorial video
    ഹൈബ്രിഡ് ഇൻവെർട്ടറിൻ്റെ മുൻമ്പ് ചെയ്ത ഡിറ്റിയൾഡ് വീഡിയോ കാണുക • SOLAR HYBRID INVERTER|...
    Shop deatail
    brilliant
    market road palliport po Ernakulam
    683515
    SOLAR PANELS PURCHASE LINK WITH DISCOUNT
    സോളാർ പാനൽ വാങ്ങാനുള്ള ലിങ്ക് ഡിസ്കൗണ്ട് ഉണ്ടാകും
    സോളാർ പാനൽ വാങ്ങാനുള്ള ലിങ്ക് ഡിസ്കൗണ്ട് ഉണ്ടാകും
    www.loomsolar....
    👉MPPT AVAILABLE CON TACT NUMBER
    9495965181
    SOLAR PANAL
    www.loomsolar....
    👉KNOW MORE DEATAILS ABOUT SOLAR PANELS
    സോളാർ പാനലിൻ്റെ യും MPPT യുടെയും കൂടുതൽ വിഡിയോ കാണുവാൻ
    സാദാരണ ഇൻവെർട്ടർ MPPTവച്ചിട്ട് സോളാർ ഇൻവെർട്ടർ ആങ്കുന്ന വീഡിയോ കാണാൻ വേണ്ടിയുള്ള ലിങ്ക്
    • How to convert normal ...
    കുറഞ്ഞ ചിലവിൽ ചെറിയെരു സോളാർ സിസ്റ്റം വീഡിയോ കാണാൻ വേണ്ടിയുള്ള ലിങ്ക്
    • 24 മണിക്കൂർ വർക്ക് ചെയ...
    24 മണിക്കൂർ വർക്ക് ചെയ്യുന്ന സോളാർ പബ് സോളാർ വീഡിയോ കാണാൻ അക്വറിയം ഫുണ്ടനു വേണ്ടി
    • സോളാർ പമ്പ് 24 മണിക്കൂ...
    ചാനലിൻ്റെ മുഴുവൻ വീഡിയോ കാണുവാൻ
    / @tech9ten
    ഒരു വീഡിയേ കണ്ടത് കൊണ്ട് മത്രം സംശയം ചോദിക്കരുത്ത് മറ്റുള്ള വീഡിയേയും കണ്ട് നോക്കണം
    സോളാർ ഇൻവെർട്ടർ വാങ്ങുവാൻ താഴെ കാണുന്ന നമ്പർ റിൽ whatsapp
    =9495965181
    solar panel deatail
    375w mono perc
    hybrid inverter deatails
    1-1250va
    2-12v battery type
    3-MPPT 40A
    4-800W SOLAR PANEL SUPPORTING
    5-50V VOC
    6-MAINS CHARGING ON OFF SWITCH
    7-AUTOMATICALLY ON OFF MPPT
    8-GENERATOR COMPACTACTIBILL
    9-PURE SINCE WAVE
    10- SERVICEABLE PCB
    11- WHOLE COMPONENTS AVAILABLE IN MARKET
    12- ALUMINIUM AND COPPER WINDING AVAILABLE
    13- FULL DETAILS DISPLAY
    14- NO COMPLICATED SWITCHS OTHER HYBRID INVERTER
    15- MAKE IN KERALA
    16- PANNEL REVERSE POLARITY PROTECTION
    SOLAR MALAYALAM
    SOLAR HYBRID INVERTER
    SOLAR PANEL
    MONO PERC PANNEL
    SOLAR OFF GRID SYSTEM
    SOLAR ON GRID SYSTEM
    HYBRID SOLAR PCU#
    WARNING This video is contained for scientific and entertainment purposes only. any action in this video shall not be a call to repeat them! do not try to do this home,The author shall not be hold liable for any of your actions performed .thank you.

Komentáře • 154

  • @jojijoseph2033
    @jojijoseph2033 Před 3 lety +2

    സോളാർ ഉപയോഗിച്ച് ചാർജ് ചെയ്യുന്ന
    ബാറ്ററിയുടെ കാര്യത്തിൽ എനിക്ക് മനസ്സിലായ ഒരു കാര്യം, .കാണിക്കുന്ന വോൾട്ടേജ് മാത്രം അല്ല ബാറ്ററി ഫുൾ ആയോ ഇല്ലയോ എന്ന് അറിയാവുന്നത്. ഗ്രാവിറ്റി value കൂടിയാൽ മാത്രമേ ബാറ്ററി ഫുൾ ആയി എന്ന് പറയാനാകൂ. ഹൈഡ്രോ മീറ്റർ ഉപയോഗിച്ച് ഗ്രാവിറ്റി പരിശോധിച്ചാൽ അത് മനസ്സിലാക്കാം. ബാറ്ററി വോൾട്ടേജ് കൂടുതൽ കാണിക്കും പക്ഷേ ഗ്രാവിറ്റി കുറവാണെങ്കിൽ ബാറ്ററി അധികം നേരം ഉപയോഗിക്കാൻ കഴിയില്ല.
    On the kind with a calibrated float, a hydrometer reading of 1.265 (corrected for temperature) indicates a fully charged battery, 1.230 indicates a 75 percent charge, 1.200 indicates a 50 percent charge, 1.170 indicates a 25 percent charge and 1.140 or less indicates a discharged battery.
    ഫോട്ടോയിൽ കാണിക്കുന്ന ഹൈഡ്രോ മീറ്റർ വാട്ടർ ലെവൽ 1.25 or 1.26 ആയെങ്കിൽ Full ചാർജ് ആയ ബാറ്ററി എന്നു പറയാം. എന്നാൽ മാത്രമേ നല്ല battery backup കിട്ടു. ചിലപ്പോൾ വോൾട്ടേജ് കൂടുതൽ കാണിക്കും പക്ഷേ ഗ്രാവിറ്റി കാണില്ല . അപ്പോൾ ബാറ്ററി backup കുറവായിരിക്കും.

  • @riyas5438
    @riyas5438 Před 3 lety +6

    ഈ ഇൻവെർട്ടർ വില എത്രയാണ്

  • @Klm1z
    @Klm1z Před 3 lety +2

    300 watt 24V powerful സോളാർ stove launching in market very soon... Made in India. A solution to the daily rising household gas rate💯💯 power full...ISI MARKED & PATENTED PRODUCT.

    • @laijugeorgh6348
      @laijugeorgh6348 Před 3 lety

      എത്രയും വേഗം പ്രതീക്ഷിക്കുന്നു

  • @syamkumar2237
    @syamkumar2237 Před 3 lety +2

    bro super ,,,,, one dought .1.5 ton 2nos a/c night work ayyikondirikumbol power fail ayal aaa randu a/c yum iiin vertaril odumo ,load kuduthal alle athengane adjust akum pls replay.

  • @seenunivedhitha2866
    @seenunivedhitha2866 Před 3 lety +2

    Good configuration inverter. But We will select solar mode, battery reconnect to grid, that time battery DOD or voltage how much.

    • @Tech9ten
      @Tech9ten  Před 3 lety

      Video onnu Veera chaithidu

  • @sivadasavis4266
    @sivadasavis4266 Před 3 lety +1

    GOOD,,,, THANKS

  • @bijeshlala1722
    @bijeshlala1722 Před 3 lety +2

    ഈ നമ്പറുകൾ ഒന്നും കോൾ അറ്റൻഡ് ചെയ്യുകയോ whatsapp read ചെയ്യുകയോ ചെയ്യുന്നില്ല. ഈ Inverter വാങ്ങാൻ എന്താണ് ചെയ്യേണ്ടത്

  • @CATips
    @CATips Před 3 lety +3

    Polichu Mutheeee

    • @Tech9ten
      @Tech9ten  Před 3 lety +1

      Pro happy New pinki

    • @CATips
      @CATips Před 3 lety

      @@Tech9ten ഹാപ്പി newyear

  • @jainjames9589
    @jainjames9589 Před 3 lety

    Which one is more efficient.. INV+MPPT or HYBRID INV~?

  • @CrazyCircuits
    @CrazyCircuits Před 3 lety

    Nicely presented Keshil 👏

  • @sibimon2100
    @sibimon2100 Před 3 lety +3

    ഫുൾ സെറ്റ് എത്ര പൈസ ആകും

  • @joysr3380
    @joysr3380 Před 8 měsíci

    I am joy from tvm 😂❤❤❤❤❤❤❤

  • @ansarp4471
    @ansarp4471 Před 3 lety

    സോളാർ പാനലിൽ നിന്ന് വരുന്ന അതെ amp ആണോ
    ബാറ്ററിയിലേക്ക് ചാർജ് കയറാൻ ഉപയോഗിക്കുന്നത് , പാനലിൽ നിന്ന് വരുന്ന അതെ amp, boost ചെയ്തു ബാറ്ററിയിലേക്ക് ചാർജ് ചെയ്യാൻ സാധിക്കുമോ.
    Smartern companiyude mppt amp boost ചെയ്തു ബാറ്ററിയിലേക്ക് ചാർജ് ചെയ്യാൻ സാധിക്കുന്നുണ്ട്

  • @ansarp4471
    @ansarp4471 Před 3 lety +1

    ഒരു പുതിയ വീട്ടിലേക്കു എത്ര വോൾട്ടിന്റെ ഹൈബ്രിഡ് ഇൻവെർട്ടർ വെക്കണം, എത്ര വോൾട്ടിന്റെ ബാറ്ററി വെക്കണം, എത്ര വാട്ട്സ്സിന്റെ സോളാർ പാനൽ വെക്കണം, ഒന്ന് വിശദമായി പറഞ്ഞിതരുമോ

    • @Tech9ten
      @Tech9ten  Před 3 lety +1

      Enthokea work chayyanam 1250v inverter nu 150ah battery and 375w pannel mathi

    • @ansarp4471
      @ansarp4471 Před 3 lety

      Sealing fan-5
      Mixi
      Led bulb(9watt)10nos
      Refrigetor
      Motor

    • @CrazyCircuits
      @CrazyCircuits Před 3 lety

      @@ansarp4471 mixer, motor polathe appliances solar el use cheyunna reethil design cheythal, cost kooduthal aakum. Break even aakan Kure time edukkum. In off grid system.

  • @moidukpp5207
    @moidukpp5207 Před 3 lety +1

    Good

  • @jithuiraj4143
    @jithuiraj4143 Před 3 lety

    24 waltt battery alle kodukkan athumkoode onnu connect cheyyamo

  • @retheesankv7730
    @retheesankv7730 Před 3 lety +2

    ഇത് കഴിഞ്ഞ മാസം പരിചയപ്പെടുത്തിയിരുന്നെങ്കിൽ MPPT ചാർജ് കൺട്രോളർ വാങ്ങിക്കാതെ ഈ ഇൻവർട്ടർ വാങ്ങിച്ചാൽ മതിയായിരുന്നു.

  • @ansarp4471
    @ansarp4471 Před 3 lety

    Mppt bateriyileku amp boost cheyyan pattumo

  • @prakashanpalissery4523

    Will u give me Price of total system

  • @MegaKing009
    @MegaKing009 Před 3 lety

    Price of inverter 48 V bulid in mppt please reply

  • @harit9439
    @harit9439 Před 3 lety

    Hi
    Lightning undakumbol protection kittumo?

  • @ottakkannan_malabari
    @ottakkannan_malabari Před 3 lety

    connect black negative first.....

  • @nppkm771
    @nppkm771 Před 3 lety

    2.5 kva/24 inverter keralathil manufacturing cheyyunnundo? YouTubil Nexus solar oru brand unde but purchase cheyyan oru pedi

  • @laijothomas6126
    @laijothomas6126 Před 3 lety

    ഇതുപോലെ 2000w. Induction cooker work ചെയ്യിക്കാൻ എത്ര wattsന്റെ pannel +battery+ inverter വെക്കണം.

  • @mhdaky
    @mhdaky Před 3 lety

    Keshil bro evidarnu...
    Happy New year 💓💕💕

  • @afsalpanda5990
    @afsalpanda5990 Před 3 lety

    12v step down puck converter like share cheyumo ?

  • @shinojthankappan4293
    @shinojthankappan4293 Před 3 lety +1

    ഈ ഇൻവെർട്ടറിനു after sales support ഉണ്ടോ

  • @anvarulhaque324
    @anvarulhaque324 Před 3 lety

    Normal inverter hybrid inverter akkuvan enthanu cheyyendath..? Mppt undu..(Normal) pls reply

  • @saneeshjose8695
    @saneeshjose8695 Před 3 lety

    Oru induction cooker work cheytan etra VA inverter venam

  • @abishaugustine6157
    @abishaugustine6157 Před 3 lety

    ഇതിൽ ഉപയോഗിച്ചിരിക്കുന്ന ചാർജ് കൺട്രോളർ മാത്രം വാങ്ങാൻ കിട്ടുമോ

  • @saneeshjose8695
    @saneeshjose8695 Před 3 lety +1

    Kure ayallo kanditt. Enthupatty 😊

  • @ameenbadusha289
    @ameenbadusha289 Před 3 lety

    👍👍👍

  • @laijothomas6126
    @laijothomas6126 Před 3 lety

    ഒരു 375w പാനൽ + mppt ചാർജ് കൺട്രോളറും വെച്ച് ഒരു150 Ah ബാറ്ററി ചാർജ് ചെയ്യാൻ പറ്റുവോ,
    .
    375 × 2 പാനലിന് ഏത് mppt ആണ് use ചെയ്യെണ്ടത്.
    12v dc solar ആയി ഉപയോഗിക്കുന്നതിന് വേണ്ടിയാണ്.
    Mppt ൽ എത്ര watts load ചെയ്യാൻ പറ്റും. വീഡിയോ പ്രതീക്ഷിക്കുന്നു.

  • @jamalmohamed1789
    @jamalmohamed1789 Před 3 lety

    OTG oven solaril work cheyyan kayiyumo

  • @snoufu
    @snoufu Před 3 lety

    Aiwa

  • @mlightmaster9507
    @mlightmaster9507 Před 3 lety +1

    👍

  • @ajouanto
    @ajouanto Před 3 lety

    കൊടുങ്ങല്ലൂർ ആണോ നാട്

  • @rajantharayapppurath5369

    സോളാർ ഇൻവെർട്ടർ lithium battery ഉപയോഗിച്ച് ഇൻസ്റ്റാൾ ചെയ്തു കൊടുക്കുന്നുണ്ടോ?

    • @Tech9ten
      @Tech9ten  Před 3 lety

      LOOMSOLAR undu

    • @vinodvinees1629
      @vinodvinees1629 Před 3 lety

      കേരളത്തിന്റെ സ്വന്തം ഉണ്ട് 9495656566

    • @Tech9ten
      @Tech9ten  Před 3 lety

      Okay

  • @rajeshachu1070
    @rajeshachu1070 Před 2 lety

    Utl dmu 40 amps review idamo full loadum battery chargingum

  • @clicksajith2011
    @clicksajith2011 Před 3 lety

    Bro.. Ente veetil 750te v gurd te inverter anu ullle.... Appol oru 24v mppt um 375 te oru panal matiyakumo solar akki mattan

  • @moideenkuttyareekat2527

    ഇതിൽ എത്ര watts ആണ് പാനൽ ഉപയോഗിക്കുന്നത് എന്ന് അറിഞ്ഞാൽ കൊള്ളാം.പാനൽ 24volt ആണെന്ന് പറഞ്ഞു.

  • @georgeantony7374
    @georgeantony7374 Před 2 lety

    ഇതു പോലെയുള്ള ഒരു ഇൻവെർട്ടർ 350 വാട്ട്സ് എത്ര രൂപയാകും?

  • @vidhu6358
    @vidhu6358 Před 2 lety

    Ret ethra avum bro

    • @Tech9ten
      @Tech9ten  Před 2 lety

      Total details available watsapp

  • @RanjithKumar-fy9fd
    @RanjithKumar-fy9fd Před 2 lety

    Rate?

  • @kareemnappukareemnappu9995

    Inveter rate parayamo same

    • @Tech9ten
      @Tech9ten  Před 3 lety +2

      1450va rs9000

    • @johncybinoy9567
      @johncybinoy9567 Před 3 lety

      @@Tech9ten 1450Va inverter il ethra watts vare load kodukkan pattum? ee inverter nu ethra years anu warranty? Athupole ithil 50amp MPPT vachullathu available ano?

  • @bennymk9893
    @bennymk9893 Před 3 lety +1

    വെൽഡിങ് മെഷിൻ വർക്ക്‌ ചെയ്യുമോ

  • @asharafsalam
    @asharafsalam Před 2 lety +1

    പുറകിൽ breaker ഇല്ല ഫ്യൂസ് ഇല്ല

    • @Tech9ten
      @Tech9ten  Před 2 lety

      In built 1-Short circuit protection
      2-over load protection
      3-over voltage protection
      4-under voltage protection
      5-hig frequency protection
      6-low frequency protection
      7-automati reset for possible error
      8 -over heat protection
      ഇതൊക്കെ വന്നാൽ ഇൻവെർട്ടർ നോക്കി കൊള്ളും അത് കൊണ്ടാണ് ഫൂസ് വയ്ക്കാത്ത് അഷറഫ് വേണമെങ്കിൽ 1 nput ൽ ഒരു MCBവയ്ക്കാം

    • @asharafsalam
      @asharafsalam Před 2 lety

      @@Tech9ten
      thankyou the detailed replay

  • @nishadmoideen9256
    @nishadmoideen9256 Před 3 lety +1

    ഇ ദി ന് എത്ര ചിലവ് വരും

  • @mohammadkolathikkal7965

    സുഹൃത്തേ ഫോൺ എപ്പോഴും ഓഫ് ആണല്ലോ?

  • @afsalpanda5990
    @afsalpanda5990 Před 3 lety +2

    Your not replying WhatsApp inbox

  • @binuv7252
    @binuv7252 Před 3 lety

    5kw Hybrid Inverter Undo

    • @keshiljoy
      @keshiljoy Před 3 lety +1

      Available

    • @binuv7252
      @binuv7252 Před 3 lety

      @@keshiljoy Solar panel ethra ennam vendivarum? continues power(watts) ethra kittum?

  • @shinojthankappan4293
    @shinojthankappan4293 Před 3 lety

    Maximum panel input watts എത്ര ആണ്

  • @dtmbrdcarworld1336
    @dtmbrdcarworld1336 Před 3 lety

    price??

  • @raujithkr6324
    @raujithkr6324 Před 3 lety

    വൈൻഡിംഗ് കോപ്പർ ആണോ

  • @arunkailass5653
    @arunkailass5653 Před 3 lety

    Maraka load ayipoyii.😂😂😂

  • @sajeevank473
    @sajeevank473 Před 3 lety

    ഒരു375 W പാനലിന് 2.5 ന്റെ Ac വയർ ഉപയോഗിക്കുന്നതിന് പ്രശ്നമുണ്ടോ?

    • @Tech9ten
      @Tech9ten  Před 3 lety +1

      6sqmm idunathanu nallathu

    • @sajeevank473
      @sajeevank473 Před 3 lety

      ഒരു പാനൽ മാത്രമേ ഉള്ളൂ അതുകൊണ്ടാണ് അങ്ങനെ ചോദിച്ചത്

    • @Tech9ten
      @Tech9ten  Před 3 lety +1

      Ethra meter long undu

    • @sajeevank473
      @sajeevank473 Před 3 lety

      ഇത് മൂന്നാം തിയ്യതി ഒർഡർ ചെയ്യ്തിട്ട് ഇതുവരെ ഒരു വിവരവും ഇല്ല

    • @Tech9ten
      @Tech9ten  Před 3 lety

      Pannel ano

  • @shemeerkm8991
    @shemeerkm8991 Před 3 lety

    AC connect cheyyaamo.

    • @Tech9ten
      @Tech9ten  Před 3 lety

      3kv available

    • @drtkalexander
      @drtkalexander Před 3 lety

      ഇത്രയും നിസ്സാർ ചെലവിൽMixy യും അരHP Motor ഉം work ചെയ്യിച്ചാൽ പോരെഷ്ടാ? Bus ticket ന് പ്ലെയിനിൽ - .

  • @jojuittyerah
    @jojuittyerah Před 3 lety

    കോഴി ഉണ്ടോ വീട്ടിൽ

  • @saimbaba99121
    @saimbaba99121 Před 3 lety

    Helo

  • @rajanc.r7036
    @rajanc.r7036 Před 3 lety

    വിലയെന്തു വരുമെന്ന് പറയൂ.

  • @keshiljoy
    @keshiljoy Před 3 lety +1

    8500 anu rate

    • @keshiljoy
      @keshiljoy Před 3 lety

      Full details descptionil undu

  • @nibujohn6040
    @nibujohn6040 Před 3 lety +1

    എന്താണ് ഈ ഹൈബ്രിഡ് എന്ന് ഉദ്ദേശിക്കുന്നത്. സോളാര്‍ Inverter എന്നു പറഞ്ഞാൽ മതിയല്ലോ. സോളാര്‍ Inverter um ഈ വീഡിയോയില്‍ പറഞ്ഞ ഹൈബ്രിഡ് Inverter um തമ്മില്‍ എന്താണ് വത്യാസം

    • @ratheeshraghavan7306
      @ratheeshraghavan7306 Před 3 lety +1

      ഹൈബ്രിഡ് എന്ന വാക്കിന് പല കമ്പനികളും പല അർത്ഥങ്ങൾ ആണ് കൊടുത്തിരിക്കുന്നത്. ഇവിടെ ഉദ്ദേശിച്ചിരിക്കുന്നത് ചാർജ്ജ് കൺട്രോളർ സെപ്പറേറ്റ് വേണ്ട inbuilt ആണ് എന്ന്.

    • @Tech9ten
      @Tech9ten  Před 3 lety +1

      Built in Mppt

    • @drtkalexander
      @drtkalexander Před 3 lety

      Buck Inductor ,how much two or more. .?

  • @sureshs7580
    @sureshs7580 Před 3 lety

    12 VOLT OUT ഇല്ലാത്ത ത് വലിയ പോരാ യ്മയാണ്

    • @Tech9ten
      @Tech9ten  Před 3 lety

      So

    • @sureshs7580
      @sureshs7580 Před 3 lety

      കാരണം 12volt ഹൗസ് വയറിങ് വരാൻ പോ കുന്ന കാലം

    • @Tech9ten
      @Tech9ten  Před 3 lety

      Varattea good information

    • @raujithkr6324
      @raujithkr6324 Před 3 lety

      @@sureshs7580 1000 രൂപ കൊടുത്താൽ PWM കിട്ടും. കണക്ഷൻ കിട്ടും

    • @sureshs7580
      @sureshs7580 Před 3 lety +1

      Ranjith .k.r ചേട്ടന് PWM യുവിൽ 30 % Am കറന്റ് പാഴായി പോകുന്നു ണ്ട് . mpptയിൽ 4%. / 5%പാഴാവു ഞാൻ ഇവിടെ പറഞ്ഞത് Mppt യുടെ കാര്യമാണ്