Useful information about solar panal I did my home in usa thank you for sharing valuable information about solar panal👌🏻
വളരെ നന്ദി. സാധാരണക്കാരന്റെ അറിവിലേക്ക് നന്നായി വിശദീകരിക്കുന്നുണ്ട് താങ്കൾ. നിസ്വാര്ത്ഥമായ സേവനം. 🙏
നല്ലൊരു അറിവ് നൽകി ഈ വീഡിയോയിൽ koodi❣️
"Goldi monoperc half cut" how is it
Oru very good information video this channel very good for all solar information thank you for sharing this information video
Very useful information 👌
ഇത് അത്യാവശ്യമാണ്. പലർക്കും ഈ കാര്യത്തിലെ കൺഫ്യൂഷൻ തീർക്കാൻപറ്റും
quite useful info. It's always wise and safe to listen to advice before doing something greek to us. Thank you, dear Suresh.
Please publish the new list
For roof top which panel is good ?
Bifacil or monoperc ?
ഇത്രയും വിശദമായി മനസിലാക്കി തരുന്നു ഈ വീഡിയോ ചിത്രീകരിച്ച നിങ്ങൾ പ്രശംസക്ക് അർഹനാണ്. വളരെ നന്ദി. 🙏🏻😍😍😍😘
ഞാനും 5 kw സിസ്റ്റം (ഓൺഗ്രിഡ് ) വെച്ചിട്ടുണ്ട്.
ഏതു തരം പാനൽ വെച്ചാലും സൂര്യൻ ചതിച്ചാൽ 😀 എല്ലാം ശുഭം. 415w × 10പാനൽ = 4150 watts ആണ് വെച്ചിട്ടുള്ളത്.
മഴക്കാലത്ത് ദിവസം 12units ആണ് കിട്ടിയിട്ടുള്ളത്. ഇപ്പോൾ നല്ല വെയിൽ ഉള്ള ദിവസം (KSEB കറന്റ് പോകാതിരുന്നപ്പോൾ ) കിട്ടിയത് 22.2 യൂണിറ്റ് ആണ്.
👍
RenewSys or Microtek. Which is better ? (Are both good really?)
All the panels are good.
Vikaram, waaree, etc are market leading branches since a long time
Tata is also better.
If u r looking subsidy through kseb, select Tata mono crystal panels.
It's my suggestion.
🙏
Which is good to install with gov subsidy or without it ! Can you please help me
Except Tata all other vendors are installing poly cristalline . If u choose more 3 kw, tata will install mono crystalline.
Without subsidy waaree and Vikram are good Indian make.
Imported panels like Canadian, Trina, ja etc best quality solar panel
Renewables good ano ? Or Vikram or microtech
Rooftop illl bifacil good ano to fix or mono per ? Which is good ?
validity date എന്നതുകൊണ്ട് എന്താണ് ഉദ്ദേശിച്ചത്. താങ്കള് കാണിച്ചപോലെ പാനലിന്റെ R number march 2023 എന്ന് കണ്ടു ആ തിയതിക്ക് ശേഷം ഉപഭോക്താവ് എന്ത് ചെയ്യണം
അത് അവരുടെ പ്രോഡക്റ്റ് വാലിഡിറ്റി ആണ്...അത് കഴിഞ്ഞാൽ വീണ്ടും പുതിയ പാനൽസ് സർട്ടിഫൈ ചെയ്താലേ കണ്ടിന്യൂ ചെയ്യാൻ പറ്റൂ
Premier energies company solar panels. Any idea about this company and its solar panels ? One of my friend installed 5kw solar at his home ;Using this company panels and no reviews or data available on internet.
ഒരുപാട് പുതിയ കമ്പനികളുടെ പാനൽസ് ഉണ്ട്. പണ്ട് തൊട്ടേ ഉള്ളതാണ് വിക്രം , വാരീ തുടങ്ങിയ ഇന്ത്യൻ പാനൽസ്. അതുകൊണ്ട് ആളുകൾക്ക് കേട്ട് പരിചയം അതാകും. റ്റാറ്റ എല്ലാം ഇവിടെ നിർമ്മിക്കുന്നത് ആണ്. ക്വാളിറ്റി വൈസ് നല്ലതാണ്. നല്ല ബ്രാൻഡ് ഉപയോഗിക്കുമ്പോൾ ഔട്ട്പുട്ട് മാറും. വിലയും കൂടും. എല്ലാം ചോയ്സ് ആണ്.
👍🏻👍🏻
Warry യുടെ Half cut monoperc & adani half cut monoperc bifacial ഇതിൽ രണ്ടിലും ഏതു തിരഞ്ഞെടുക്കണം sir pls ?
Waaree , Vikram ellaam panduthottey ulla companies aanu. Adaani also good .
Bifacial costly aakaam.
Mono perc half cut waaree nalla choice aanu.
@@SureshVellinezhy ഒരേ വിലയിൽ ഇതിൽ ഏതു പാനലും തരാമെന്നു പറഞ്ഞു .Adani bifacial ആണ് (530) .waree monoperc half cut (540)... എങ്കിൽ waree മതിയോ Sir .. അതോ adani മതിയോ .. ഇന്നു മറുപടി കൊടുക്കണം .ഏതായാലും വിലയിൽ മാറ്റമില്ല
@@hashimpadannattu3417 ഏതാണ് അവസാനം ഉപയോഗിച്ചത്? റിസൾട്ട് എങ്ങനെയുണ്ട് ?ആഫ്റ്റർ സെയിൽ സർവീസ്?
can you share the link to check the products certification status of license , which I can't see on site
Sir ,
സോളാർ പാനൽ വെക്കുന്ന കമ്പനി അവരുടെ പാനലുകൾ Bulk ആയി എടുത്തു വെച്ചിട്ടുണ്ടെങ്കിൽ efficiency problem ഉണ്ടോ ?
മാത്രമല്ല നമ്മൾ എന്നാണോ പ്ലാൻറ് വെച്ചത് അന്നു മുതൽ അല്ലേ Warranty കണക്കാക്കുന്നത് ?
@@SureshVellinezhy നേരത്തേ എടുത്ത് വെച്ചിട്ടുണ്ടെങ്കി Efficiency പ്രശ്നമുണ്ടോ
How is havells solar panels. Is it good?.
Havells is good,
Without subsidy, then install imported panels like Canadian, anchor Panasonic,etc.
Hi
എനിക്ക് 5kw on grid ഇൻസ്റ്റാൾ ചെയ്യണo but ഞാൻ ചോദിച്ചപ്പോൾ DCR panels മാത്രമേ ചെയ്യാൻ പറ്റു, DCR monoperc halfcut പാനൽ ഏതാണ്
Open solar system vazhi DCR panels only .
Register the ekiran site and select tata monoperk panels. I have uploaded a video. Check it. All the details are available.
If we apply for Roof top Solar system from KSEB, how many days it will take to process & Install?
Availability of venders.. now all r busy..
Maximum one month for all works, including kseb final net metering connection
@@SureshVellinezhy 9 days now I applied till now no further action, Not even EOI.
Microtek panel & inverter nallathano?
താങ്ക്സ്, എന്റെ വീട് കോങ്ങാട് ആണ് സോളാർ പാനലിന്റെ വിവരം നൽകിയതിന് നന്ദി 🙏🙏🙏
Goldi or Pennar ? Can you suggest one in this?
Try to get waaree, Vikram,tata or adani panels.
If there is no option select one of these. All the panels are good.
@@SureshVellinezhy thanks for the reply. I have only option to select Pennar or Goldi
Tata yude service problem undo
Njan panasonic inte monoperc 4kw nokkiyappo 295000. Athe samayam tata monoperc 4kw nokkiyappo subsidi kazhinju 176000. Panel 25 yr warranty um und. Ath vakkan theerumaanichappol oru aal paranju tata yude service valare moshamaanu, thrissur and malappuram district mathramaayi service tharathathinal 360 cases courtil nadakkunnund ennokke
Njan enthaan cheyyandathu
@@SureshVellinezhy yes sir
Monoperc aanu nokkiyathu
Tata yude subsidi kazjinn 176000 (4kw)
Panasonic same thing - 295000
Panasonic inte dealer aanu tata mosham aanennu paranjath
1 lakh difference ille
Appo tata alle laabham
Ippo apply cheythaal eoi accept paavan ethra day edukkum ennu parayan pattumo
UL listed panels very good
Wattsun panel എങ്ങനെ ഉണ്ട്. Please advise
All r good. Plz check it's certification, warranty etc.
Popular panels here is waaree, Vikram, adaani,Tata,. ..etc.. Indian panels
If u r looking imported, u can select Canadian,Trina ,jinko,ja , anchor Panasonic etc...
Enthano njangal pratheekshikkunnathu...Athu mathram thangal parayunnilla ..enthokkeyo chala pala ennu parayunnu. Ethu company yude panel aanu nallathu ennu nere angu para suhrathe ..
അതാണ് സുഹൃത്തേ ഞാൻ പറയുന്നത്..
ഇന്ത്യയിൽ ഒരു ടെസ്റ്റിങ്ങ് സംവിധാനം ഉണ്ട്..
നമുക്ക് അത് പ്രകാരം അല്ലേ കാര്യങ്ങൾ പറയാൻ പറ്റൂ..
ഇതെല്ലാം പാലിക്കുന്ന ഏത് കമ്പനിയുടേയും പാനൽ വാങ്ങിക്കോ..
എല്ലാം സ്വന്തം ചോയ്സ് ആണ്..
ഒന്നിനെയും പേഴ്സണൽ ആയി സപ്പോർട് ചെയ്യാൻ പറ്റുമോ... കണ്ടിഷണൽ സപ്പോർട്ട് പറഞ്ഞല്ലോ...
Zun solar ഉണ്ട് loom സോളാറിൻ്റെ പോലെ ഉയർന്ന് വരുന്നു പക്ഷെ എവിടെയും ആരും പറയുന്നില്ല 😌😌aa സോളറിനെ കുറിച്ച്
ഏത് പ്രോഡക്റ്റും നല്ലതാണെങ്കിലും മാർക്കറ്റ് പിടിക്കാൻ സമയമെടുക്കും..
Kirloskar എങ്ങനെ ഉണ്ട്
നമുക്ക് ഒരു കമ്പനിയുടെ മൊഡ്യൂൾ മോശം ആണെന്ന് പറയാൻ പറ്റില്ല..
61215 സർട്ടിഫിക്കേഷൻ ഉണ്ടോന്ന് ചെക്ക് ചെയ്തിട്ട് വാങ്ങിക്കോളൂ...
സാർ എന്റെ വീട്ടിൽ ഇൻവെർട്ടർ റിന്റെ കൂടെ ഒരു സോളാർ പാനൽ ഫിറ്റ് ചെയ്തു (330w)പകൽ സമയം ഇൻവെർട്ടർ ഉപയോഗിച്ചു് kseb അപ്പോൾ ഓഫാക്കും പാനലിനു ഡിസ്പ്ലേ കാണിക്കാത്ത ഒരു mppt ആണ് ഉള്ളത് (smart harvest)എന്നാണ് പേര് പ്രശ്നം എന്താണെന്നുവെച്ചാൽ ബാറ്ററി അമിതമായി വെള്ളം കുടിക്കുന്നു മാത്രമല്ല ബാറ്ററി വീർക്കുകയും പെട്ടെന്ന് നശിച്ചു പോകുന്നു എന്നാൽ സോളാർ വിടുവിച്ചു ഇട്ടാൽ ഈ പ്രശ്നം ഒന്നും ഇല്ല ദയവായി ഇതിനു ഒരു പരിഹാരം പറഞ്ഞു തരാമോ
ബാറ്ററിയിലേക്ക് വരുന്ന വോൾട്ടേജ് കറക്റ്റ് ആയിരിക്കണം. ചാർജിങ് വോൾട്ട്. MMPT നല്ല ഒരു കമ്പനിയുടെ വച്ചു നോക്കൂ.. സോളാർ സപ്പോർട്ട് ചെയ്യുന്ന ഇൻ വേർട്ടർ നോക്കൂ.
ബ്രാൻഡഡ് ഉപയോഗിക്കുക.
അസ്മബ്ലിഡ് ഒഴിവാക്കുന്നതാകും നല്ലത്
ടാറ്റാ കൊള്ളാം. ഞാൻ വച്ചു. 4 k v. @₹2.4/ lakh after deducting subsidy and on grid. Generate and supply to kseb. Difference in the monthly bill reduced very much.Good plant. generate 10 kv / day.
ഒരുപാട് സ്ഥലത്തു havells കാണാൻ കഴിഞ്ഞു, but havells ന് സ്വന്തമായി പാനൽ നിർമിക്കുന്നുണ്ടോ.
Solar universe പാനൽ നല്ലതാണോ
Pls check the warranty and other service details.
A lot of companies are available in the market. Vikram, waaree, tata ,adaani, etc..
Ee validity anthanu udeshikunath?
കമ്പനി വീണ്ടും ന്യൂ ബാച്ച് അപ്പ്ലൈ ചെയ്ത് സർട്ടിഫിക്കറ്റ് റിന്യൂ ചെയ്യണം..
കസ്റ്റമർക് അത് ബാധകമല്ല..
How is Kirloskar solar system sir
Good panel 👍
If waaree , Vikram, Tata is available, try that also. Better than this.
530 wപാനൽ - 540 w പാനൽ ഇതിൽ ഏതു വെക്കുന്നതാണ് ഉചിതം ?
വാട്സ് കൂടുമ്പോൾ പാനലുകളുടെ എണ്ണം കുറയും. സ്ഥല പരിമിതികൾ ഉണ്ടെങ്കിൽ കൂടിയത് ആകാം. റേറ്റ് വ്യത്യാസം കാണാം. മോണൊ അല്ലേ പാനൽസ്. വലിയ പാനലുകൾ ശ്രദ്ധയോടെ കൈകാര്യം ചെയ്യാൻ നോക്കുക.. വൈറ്റ് കൂടുമ്പോൾ ട്രാൻസ്പോട്ടേഷൻ, ഫിറ്റിങ് എല്ലാം , ഉയർത്തുമ്പോൾ എല്ലാം
V, va, ad, tr, tata,.......
കാശു മുടക്കി നല്ലതു വാങ്ങി വയ്ക്കുക. കുറഞ്ഞ ചിലവിൽ വച്ചു കൂടുതൽ നഷ്ടം വരുത്തി വയ്ക്കരുത്.
Goutam solar ആണ് നൽകുന്നതെന്ന് കമ്പനി പറയുന്നു . എന്താണ് വേണ്ടത് Sir. അത് നല്ലതാണോ ഒട്ടും കേട്ടിട്ടില്ല .
കമ്പനിയുടെ ഡീറ്റൈൽസ് എല്ലാം നോക്കൂ.. കുറേ കമ്പനികൾ മാർക്കറ്റിൽ ഉണ്ട്. പണ്ട് തൊട്ടേ ഉള്ളതാണ് വിക്രം, വാരീ എന്നിവ.
റ്റാറ്റ എല്ലാം നല്ല ബ്രാൻഡ് ആണ്.
അദാനി എല്ലാം.
നോക്കി എടുക്കൂ.
വാറണ്ടി എല്ലാം നോക്കൂ. സർവീസ് ഉം
ഞാൻ വച്ചത് കനേഡിയൻ polyperc ആണ്. അടിപൊളി പെർഫോമൻസ് ആണ്. 355/10 പാനൽ എനിക്ക് കഴിഞ്ഞ വർഷം പീക് സമ്മറിൽ 21 യൂണിറ്റ് വരെ കിട്ടിയ ദിവസങ്ങൾ ഉണ്ട്. Averege കഴിഞ്ഞ വർഷം monthly 390 യൂണിറ്റ് ഉണ്ട്. 👍 മഴ സീസണിൽ കുറേ ദിവസം പകൽ KSEB സപ്ലൈ ഉണ്ടായിരുന്നില്ല എന്നിട്ടും 😍
@@jbem4522 ഞാൻ വച്ചിട്ട് ഏകദേശം രണ്ടു വർഷം ആയി. അന്ന് എനിക്ക് KW 60K വച്ചു ആയി. പക്ഷെ ഇപ്പോൾ നല്ല കോമ്പറ്റിഷൻ ഉണ്ട് അതുകൊണ്ട് തന്നെ 52K/ Kw ചെയ്യുന്ന കമ്പനികൾ ഉണ്ട്.
ഏത് കമ്പനിയാണ് ഏറ്റവും കൂടുതൽ പൈസ വാങ്ങുന്നത് അതാണ് ഏറ്റവും നല്ലത്
ഒറാലിയം ഷീറ്റ് റൂഫ് ഉള്ള വീട്ടിൽ സോളാർ പാനൽ വക്കാൻ പറ്റുമോ
ഷീറ്റിന്റെ മുകളിൽ വയ്ക്കാൻ പറ്റുമോ എന്നാണൊ അതോ ഒറാലിയം ആയത് കൊണ്ട് എന്തെങ്കിലും കുഴപ്പങ്ങൾ ഉണ്ടൊ എന്നാണോ..
Sir,
3kw On grid solar വെക്കുമ്പോൾ Sir വീഡിയോയിൽ പറഞ്ഞ പ്രകാരം waree halfcut monoperc ആണ് പാനൽ ഉപയോഗിക്കുന്നത് .
ഇതിന് നല്ല സപ്പോർട്ട് നൽകുന്ന ഒരു ഉഗ്രൻ ഇൻവർട്ടർ നിർദ്ധേശിക്കാമോ സർ ?
Growatt, Poly cabഇവയിൽ ഏതാണ് മികച്ചത് ?
waree യുടെ തന്നെ ഇൻവെർട്ടർ വെക്കുന്നതാണോ കൂടുതൽ ഉത്തമം ?
@@SureshVellinezhy AC DB & DC DB യിൽ Brand എന്തെങ്കിലും നോക്കണോ ?ഉണ്ടെങ്കിൽ ഒന്നു നിർദ്ധേശിക്കാമോ ?
Kondass nallathano
പാനൽ സർട്ടിഫിക്കേഷൻ ഉള്ളത് ആണെന്ന് ഉറപ്പു വരുത്തുക...
ഏത് ബ്രാൻഡ് ആയാലും..
Livfast എന്ന കമ്പനി യുടെ നല്ലതാണോ ഫോർ 5kv
അവർക്ക് കുറേ പ്രോഡക്റ്റ് ഉണ്ട്..
മോണോ പാനൽസ് ഉപയോഗിച്ച് ചെയ്താൽ മതി.
കേന്ദ്ര ഗവൺമെന്റ് സബ്സിഡി നിലവിൽ ഉണ്ട്. അതും ഉപയോഗിക്കാം.
czcams.com/video/3WLNWgDKpJ8/video.html Check this video to know more about the central government subsidy
Panasonic നല്ലതാണോ.
@@SureshVellinezhy സാർ, റൂഫ് ടോപ്പിലേക്ക് പൂച്ച ചാടി കയറിയിരുന്നു ഉറങ്ങാറുണ്ട്. ചിലയിടങ്ങളിൽ മയിൽ വന്നിരിക്കാറുണ്ട്. അതിനുള്ള സ്ട്രോങ് ഉള്ള പാനലുകൾ കമ്പനി ഏതാണ് ?
@@babuitdo വൈറ്റ് ഉള്ള സാധനങ്ങൾ പാനലിൽ വന്ന് തട്ടുമ്പോൾ പാനൽ മൈക്രോ ക്രാക്കുകൾ വരാനും പ്രോഡക്ഷൻസ് കുറഞ്ഞു വരാനും, കാല ക്രമേണ വെള്ളം ഉള്ളിൽ കയറനും ഒക്കെ സാധ്യതയുണ്ട്.
ഇതുപോലെ ഉള്ളവ ഒഴിവാക്കാൻ എന്തെങ്കിലും വഴി കാണുക. വേറെ ഓപഷൻസ് ഒന്നും എന്റെ അറിവിലില്ല ട്ടോ..
ഏത് panel ആണ് നല്ലതെന്നു് ഒരിടത്തും പറഞ്ഞില്ലല്ലോ?
പാനൽസ് എങ്ങനെ ആണ് ചെക്ക് ചെയ്ത് എടുക്കുക എന്ന് പറഞ്ഞല്ലോ.. എല്ലാ കമ്പനിക്കും പല മോഡൽസ് പാനൽ ഉണ്ട്..നമ്മൾ ശ്രദ്ധിച്ചു സെലക്ട് ചെയ്യണം
ഇപ്പോ വെബ്സൈറ്റ് വർക്ക് ചെയ്യുന്നില്ല... എല്ലാ ഇന്ത്യൻ വെബ്സൈറ്റ് അവസ്ഥ അതുതന്നെ....
ഏത് കമ്പിനിയാണ് നല്ലത് എന്ന് പറഞ്ഞില്ല ഏത് പനലാണ് നല്ലത് എന്ന് പറഞ്ഞില്ല
IE' 61215
ഈ സർട്ടിഫിക്കേഷൻ ഒക്കെ ഉള്ളത് എല്ലാം നല്ലതാണ്.
അത് നോക്കി വാങ്ങണം..
നല്ല പാനൽ എന്തെന്നറിയാൻ ഗൂഗിളിൽ സെർച്ച് ചെയ്യു അല്ലാതെ ആരു o പറയുന്നത് കേട്ട് വിശ്വസിക്കരുത
Googlelil íthinte doctor irikanind athaanu😂😂😂... don't be serious just comedy...
എന്തൂട്ടാ ഇയാൾ പറയുന്നത്... ഏതാ നല്ലതെന്നു പറയാൻ അറിയില്ലെങ്കിൽ പറയാൻ വരണ്ടാ
Ishaan solar power nallathano
Please check their panel registration number.. or pls check their name is in the mnre aproved list I have uploaded in the description of the video..
U can download and check it
Remember, a solar panel is not for 2, 3 or 5 years.., its an investment for a long period of time. Always select good quality panels. Monoperc halfcut cells having better performance and more life tme at this period. Among these panels, we need try to know the quality of cells. Mostly 144 cells are used in 445, 450, 535,540 watts panels. Pid standards, type of wafers, flexibility of cells, number of busbars, type of busbars etc.