പൈതലാം യേശുവേ.. ❤️‍New Karaoke with Lyrics ❤️‍ Paithalam Yeshuve ..umma.. Malayalam Devotional song

Sdílet
Vložit
  • čas přidán 20. 07. 2019
  • പൈതലാം യേശുവേ
    ഉമ്മ വച്ചുമ്മ വച്ചുണർത്തിയ
    ആട്ടിടയർ ഉന്നതരേ
    നിങ്ങൾ തൻ ഹൃത്തിൽ യേശുനാഥൻ പിറന്നു
    പൈതലാം യേശുവേ
    ഉമ്മ വച്ചുമ്മ വച്ചുണർത്തിയ
    ആട്ടിടയർ ഉന്നതരേ
    നിങ്ങൾ തൻ ഹൃത്തിൽ യേശുനാഥൻ പിറന്നു
    ല ല ലാ..... ല ല ലാ..... ല ല ല ല ലാ.
    ല ലാ.. ആഹാ . ആഹാ. ആഹഹാ ..... ഉഹുഹും .....ഉഹുഹും.. ഉഹുഹും.
    താലപ്പൊലിയേകാൻ തംബുരു മീട്ടുവാൻ
    താരാട്ടു പാടിയുറക്കീടുവാൻ
    താലപ്പൊലിയേകാൻ തംബുരു മീട്ടുവാൻ
    താരാട്ടു പാടിയുറക്കീടുവാൻ
    താരാഗങ്ങളാൽ ആഗതരാകുന്നു
    വാനാരൂപികൾ ഗായക ശ്രേഷ്ടർ
    വാനാരൂപികൾ ഗായക ശ്രേഷ്ടർ
    പൈതലാം യേശുവേ
    ഉമ്മ വച്ചുമ്മ വച്ചുണർത്തിയ
    ആട്ടിടയർ ഉന്നതരേ
    നിങ്ങൾ തൻ ഹൃത്തിൽ യേശുനാഥൻ പിറന്നു
    ല ല ലാ..... ല ല ലാ..... ല ല ല ല ലാ.
    ല ലാ.. ആഹാ . ആഹാ. ആഹഹാ ..... ഉഹുഹും .....ഉഹുഹും.. ഉഹുഹും
    ഉള്ളിൽ തിരതല്ലും മോദത്തോടെത്തും
    പാരാകെ പ്രേക്ഷകർ നിരനിരയായ്
    ഉള്ളിൽ തിരതല്ലും മോദത്തോടെത്തും
    പാരാകെ പ്രേക്ഷകർ നിരനിരയായ്
    നഥാതിനാഥനായ് വാഴുമെന്നീശനായ്
    ഉണർവോടെ ഏകുന്നെൻ ഉൾത്തടം ഞാൻ
    ഉണർവോടെ ഏകുന്നെൻ ഉൾത്തടം ഞാൻ
    പൈതലാം യേശുവേ
    ഉമ്മ വച്ചുമ്മ വച്ചുണർത്തിയ
    ആട്ടിടയർ ഉന്നതരേ
    നിങ്ങൾ തൻ ഹൃത്തിൽ യേശുനാഥൻ പിറന്നു
    ല ല ലാ..... ല ല ലാ..... ല ല ല ല ലാ.
    ല ലാ.. ആഹാ . ആഹാ. ആഹഹാ ..... ഉഹുഹും .....ഉഹുഹും.. ഉഹുഹും..ഉഹുഹും
    Singer - K S Chitra
    Music : Fr. Justin Panackal
    Lyrics : Sister Mary Agnus, Br. John Kochu Thundil, Fr. Mathew Muthedam, Br. Joseph Paramkuzhi, Br. Mathew Asaripparampil, Br. Jose Vethamattil
    Paithalam Yesuve - Christian devotional song from Sneha Pravaham
    • Paithalam Yesuve - Chr...
    PAITHALAM YESUVE KARAOKE
    Paithalam Yeshuve (Chitra) Malayalam Christian Devotional
  • Hudba

Komentáře • 87