കൗണ്ടറുകളുടെ കൊടുക്കൽ വാങ്ങലിൽ ഈ രണ്ടുപേരും പുലിയാണ് കേട്ടാ!! | Oru Chiri Iru Chiri Bumper Chiri

Sdílet
Vložit
  • čas přidán 22. 08. 2022
  • #MazhavilManorama
    കൗണ്ടറുകളുടെ കൊടുക്കൽ വാങ്ങലിന്റെ കാര്യത്തിൽ ഈ രണ്ടുപേരും പുലിയാണ് കേട്ടാ!!
    Watch full Episode on manoramaMAX : bit.ly/3pzPd1Q
    Oru Chiri Iru Chiri Bumper Chiri | Epi - 348 |
    Oru Chiri Iru Chiri Bumper Chiri | Monday to Friday @ 8 PM | Mazhavil Manorama
    #MazhavilManorama #manoramaMAX #OruChiriIruChiriBumperChiri #ComedyProgramhttps
    ► Subscribe Now: bit.ly/2UsOmyA
    ► Visit manoramaMAX for full episodes: www.manoramamax.com
    ► Click to install manoramaMAX app: manoramamax.page.link/install_yt
    Follow us on:
    ► Facebook: / mazhavilmanorama
    ► Instagram: / mazhavilmanoramatv
    ► Twitter: / yourmazhavil
    ►Download the manoramaMAX app for Android mobiles play.google.com/store/apps/de...
    ►Download the manoramaMAX app for iOS mobiles
    apps.apple.com/in/app/manoram...
  • Zábava

Komentáře • 256

  • @nobichan9231
    @nobichan9231 Před rokem +339

    നസിർ ചിരിക്കാത്തതിന്റെ കാരണം ഇപ്പം മനസിലായി.. ഫെവിക്കോൾ വെച്ച് ചുണ്ട് ഒട്ടിച്ചിരിക്കുവാ.. പാവം.. 😔

    • @farsananp5395
      @farsananp5395 Před rokem +2

      😂😂

    • @dhanyaroby9612
      @dhanyaroby9612 Před rokem

      😂

    • @justforacreativityentertai7914
      @justforacreativityentertai7914 Před rokem

      😂😂🤣

    • @jayalakshmiv795
      @jayalakshmiv795 Před rokem

      🤣🤣

    • @sageersumayya5765
      @sageersumayya5765 Před rokem

      @@dhanyaroby9612 k kوربةصسةىىةىى. ىىةىةيةةةةةىىىىىىى ىةةةييرةةى. ىةةةىىةيسسسسييىى ةةة. ب. ي. ى. ة ةةة. ىىىةة ةيةةةة. يى. ة ة. ةةة ةىةىى ة. ة. ةةة ةةةةةةةةي ةةةةةةةةي. ي. ة
      .

  • @junaijunai6
    @junaijunai6 Před rokem +582

    ചിലരുടെ കഴിവുകൾ അപാരമാണ്.
    നസീർ സംക്രാന്തിയുടെ പ്രതിമ നിർമിച്ച ആളെ സമ്മതിക്കണം!
    എന്തൊരു പെർഫെക്ഷൻ!

  • @mohanpk5082
    @mohanpk5082 Před rokem +92

    നസീറ് തേങ്ങാപൂള് കടിച്ചുകൊണ്ടിരിക്കുവാണെന്ന് തോന്നുന്നല്ലോ.. വ്യക്തമാകുന്നില്ല.. 🤣🤣

  • @nikhithar8620
    @nikhithar8620 Před rokem +149

    Nazeer ഇരുത്ത കണ്ടിട്ട് ചിരി വരുന്നു... 😆🤣🤣....

  • @anwarbilal71
    @anwarbilal71 Před rokem +232

    നസീർക്കയുടെ ഇരുത്തം കണ്ടിട്ട് സഹിക്കുന്നില്ല 🤣🤣🤣🤣

    • @charlyjose5664
      @charlyjose5664 Před rokem

      Ssssszszzszzsszsszzsz

    • @nandakumarmp6944
      @nandakumarmp6944 Před rokem +4

      പുള്ളിക്ക് ചിരിക്കാൻ വല്ല്യ ബുദ്ധിമുട്ടാ. അവരുടെ ആൾക്കാർ ആണെങ്കിൽ തമാശ ഇല്ലെങ്കിൽ പോലും ബസർ അടിക്കും.

    • @anazrahim2011
      @anazrahim2011 Před rokem

      ഈ ക്ണാപ്പൻ എടുത്തു കളയണം 😄

    • @refisherikv4070
      @refisherikv4070 Před rokem

      😂

    • @historicdata
      @historicdata Před rokem +3

      @@nandakumarmp6944 അവരുടെ ആൾക്കാർ എന്ന് വെച്ചാൽ?

  • @livevideo24
    @livevideo24 Před rokem +57

    ആരാ അവിടെ കപ്പകഷ്ണം കടിച്ചുപിടിച്ചിരിക്കുന്നെ 🤔

  • @tinu976
    @tinu976 Před rokem +34

    സത്യം പറയാലോ നസിർ sir നിങ്ങളൊരു,,,,,,,,, ആണ് 🤏🤏🤏🤏😁😁😁

  • @gokulrajeev1074
    @gokulrajeev1074 Před rokem +133

    നസീർ സങ്ക്രാതിയെ കാണാൻ Symonds ന്റെ പോലെ ഉണ്ടല്ലോ😁

    • @orchidmattress2820
      @orchidmattress2820 Před rokem +2

      Ethu??nammude ossis player 😁😁😁😁

    • @navasmusthafa6258
      @navasmusthafa6258 Před rokem +2

      symonds അല്ല ചിമ്പാൻസിയെ പോലെയുണ്ട്😃😃😃😃

  • @murshidmurshi6871
    @murshidmurshi6871 Před rokem +51

    നസീർ പ്രതിമ 👌👌👌👌

  • @CurlyWORLD
    @CurlyWORLD Před rokem +26

    നസീർ ഇക്കയെ ആരും കുറ്റം പറയരുത്..പുള്ളിക്ക് മാത്രമേ ഈ പരിപാടിയുടെ പ്രൊഡ്യൂസർ നോട് ആത്മാർത്ഥ ഉള്ളൂ..അത് നമ്മൾ കാണാതെ പോകരുത്..👍

  • @gokulraj493
    @gokulraj493 Před rokem +65

    നസീർക്കാ ഇങ്ങള് തേങ്ങാ പൂള് തിന്നാണോന്നും 😂😂

  • @ibrahimibrahim6692
    @ibrahimibrahim6692 Před rokem +46

    ഇതിൽ നിന്നും നെസീറിനെ എ ത്രെയും പെട്ടന്ന് പിടിച്ചു മാറ്റുക.... അത് തന്നെ എ നിക്കും പറയാനുള്ളത്........ അതിലും നല്ല ആർട്ടിസ്റ്റുകൾ എത്രയോ പേര് ഉണ്ട്..... 🙈

  • @vyd313
    @vyd313 Před rokem +827

    ഇതിൽ നിന്നും നസീറിനെ പിടിച്ചു മാറ്റുക വേറെ ആരെയെങ്കിലും കൊണ്ട് ഇരുത്തുക നസീർ വളരെ ശോകമാണ്

  • @muhammedshafi8896
    @muhammedshafi8896 Před rokem +74

    എറണാകുളം കളക്ടർക്ക് ഇട്ട് ഒന്ന് കൊള്ളിച്ചത് പോലെ ഉണ്ട് ☺️

  • @m4music503
    @m4music503 Před rokem +29

    ആശയവും,അഭിനയവും വളരെ മികച്ചതായിരുന്നു.പക്ഷെ...പരസ്പര ബന്ധമില്ലാത്ത ഡയലോഗു
    കൾ നിങ്ങൾക്ക് ബംപർനഷ്ട
    മാക്കി....
    😘 😘 😘 😘 😘

  • @tonyjohn6588
    @tonyjohn6588 Před rokem +48

    നസീർ സംക്രാന്തി പ്രതിമ നിർമ്മിച്ചത് ആരാണെങ്കിലും അവർക്ക് ഒരു സല്യൂട്ട്

  • @1471673585
    @1471673585 Před rokem +63

    സൂപ്പർ 👌👌🤣🤣🤣ബമ്പർ കൊടുക്കാമായിരുന്നു

  • @eesnehabaliyilwelcometoall3514

    നസീറിക്കായുടെ വായിൽ ആരാണാവോ പഴം തിരുകിക്കേറ്റിയത് അയ്യോ പാവം വാ തുറന്നാൽ പഴം താഴെ പോകുന്ന പേടിയിലാ ഇരിക്കുന്നത്

  • @rakeshrajappan8012
    @rakeshrajappan8012 Před rokem +78

    Both of their combo contents are always lovely and with lots of fun comedy content. Lovely performance 😍❤️🎉

  • @turbo9706
    @turbo9706 Před rokem +17

    Nasserikayude chundath paintadichathanooo🤣🤣🤣🤣

  • @shahanashibilik2936
    @shahanashibilik2936 Před rokem +8

    Manjil virinja poovu serial നെ ചെറുതായിട്ടൊന്നു ട്രോളി അല്ലെ 😂

  • @johnsonvettom4273
    @johnsonvettom4273 Před rokem +88

    നസീർ.... ഭായി,ക്രിക്കറ്റ്....ഗ്രൗണ്ടിൽ....ആണോ😀

    • @chandranc.c2439
      @chandranc.c2439 Před rokem +7

      ഞാൻ വിചാരിച്ചു നസീർ ചിരിക്കാത്ത കാരണം വെള്ള പെയിന്റ് ചുണ്ടിൽ തേച്ചതാണന്ന് അപ്പോൾ കാണുന്ന പ്രേക്ഷകർ ഓ നസിർ ഭായ് എല്ലാത്തിനും ചിരിക്കുന്നുണ്ടാല്ലോന്ന് 😇😇😇

    • @marykuttykckc4745
      @marykuttykckc4745 Před rokem +2

      __ കളഞ്ഞു പോയ അണ്ണാൻ്റെ കൂട്ടല്ലെ ഇരിപ്പ്, none sense

    • @babuudumattu4251
      @babuudumattu4251 Před rokem +1

      Ekka eppol kurachu overaaa

    • @vargheset7001
      @vargheset7001 Před rokem

      അയാൾ ചിരിച്ചാൽ ആരും കാണാതെ ഇരിക്കാൻ ആണ്.

  • @nithyanandan1138
    @nithyanandan1138 Před rokem +44

    അത് നസീർ അല്ല, അയാൾ ഇന്ന് ലീവ് ആയതുകൊണ്ട് ഒരു ഡമ്മി വെച്ചതാ....
    ദൃശ്യ നിങ്ങൾ ഇത് ഒഴിവാക്കി സിനിമയിലോ മറ്റോ നോക്ക്, നല്ല അഭിനയം. വിവരമുള്ള സംവിധായകർ ചാൻസ് തരും. നിങ്ങളുടെ കഴിവ് ഈ നിലവാരം കുറഞ്ഞ തട്ടിൽ ഒതുങ്ങി നിൽക്കേണ്ടതല്ല.

  • @Rajeev73627
    @Rajeev73627 Před rokem +4

    നസീർ ഇക്കായെ കാണുന്ന ആർട്ടിസ്റ്റുകൾ... ഇവൻ ബധിരനും മൂങ്ങനുമാണ് മുതലാളി 🤣🤣🤣

  • @rainbow3715
    @rainbow3715 Před rokem +19

    Kollaamm.. 👏👏

  • @nichusblog9349
    @nichusblog9349 Před rokem +10

    Kurch inner meaning kettalee nzeer chiriku😂😂

  • @ratheeshkumarr1020
    @ratheeshkumarr1020 Před rokem +7

    ചേച്ചി 👌👌പൊളിച്ചു👏👏👏👏

  • @sameerashereef178
    @sameerashereef178 Před rokem +4

    സൂപ്പർ ♥️👍

  • @bijuvijayan640
    @bijuvijayan640 Před rokem +8

    നസീറിക്ക പല്ല് തേച്ചിട്ട് കഴുകാൻ മറന്നു. പിന്നെ എങ്ങനെ ചിരിക്കാന് 🙏

  • @mathaikt1186
    @mathaikt1186 Před rokem +1

    Super. Very very good

  • @reshusvlogsrpj0
    @reshusvlogsrpj0 Před rokem +1

    ഈ പെർഫോം കണ്ടാൽ അറിയാം അവർ നന്നായ് അധ്വാനിച്ചിട്ടുണ്ടന്ന് അത് മനസ്സിലായിട്ടും ചിരി വന്നിട്ട് ഇങ്ങനെ വീർപ്പിച്ചിരിക്കുന്നത് ഒത്തിരി കഷ്ട്ടം തന്നെയാണ് ഇക്കാ

  • @manojmanu3769
    @manojmanu3769 Před rokem +3

    ചിരിക്കാൻ ഉള്ളത് ഇല്ല

  • @jayakrishnanvettoor5711
    @jayakrishnanvettoor5711 Před rokem +3

    നസീർ ഇരിക്കുന്നതു കണ്ടാൽ തമിഴ് നാട്ടിലെ ശവമടക്ക് ഓർമ്മ വരും

  • @snehajoseph5385
    @snehajoseph5385 Před rokem +26

    നല്ല episode😂

  • @gracyvarghese8638
    @gracyvarghese8638 Před rokem +1

    Super

  • @sharetrademalayalam7093
    @sharetrademalayalam7093 Před rokem +1

    Super dears

  • @rc_world3897
    @rc_world3897 Před rokem +1

    Suuperaaa

  • @Chefsree95
    @Chefsree95 Před rokem +26

    Drishya ntea last dialogue ..🤭🤭 then meenuzz ntea collector costume 😜😜

  • @moviecapital2344
    @moviecapital2344 Před rokem +2

    👌👌

  • @jamshijamshi3474
    @jamshijamshi3474 Před rokem +6

    Naseerinte prathima super🤭 chund ottichathum super.🤐

  • @silpassankar3462
    @silpassankar3462 Před rokem +1

    Poli skit

  • @vinukrishnan8386
    @vinukrishnan8386 Před rokem +18

    കളക്ടർ അമ്മായി 😂
    ഹളോ ലാൾ ആണാ ബാഗ് പായ്ക്കു ചെയ്തോ അണ്ണാ 🤣🤣🤣

  • @theertha680
    @theertha680 Před rokem +1

    Adipoli 😇👌

  • @chrislia549
    @chrislia549 Před rokem +7

    Kurachu koode speed kurachu dialogues varuvaanenkil onnoode nannaakkaam aayirunnu

  • @jonasheaven5034
    @jonasheaven5034 Před rokem +1

    Adipoli

  • @lim1231
    @lim1231 Před rokem +1

    Supperrr

  • @Chefsree95
    @Chefsree95 Před rokem +6

    China il paint panikku poyaa pavam lalettan 🤭🤭🤭

  • @pradeeshkumar7911
    @pradeeshkumar7911 Před rokem +1

    നസീറെ... മറ്റേതു പറഞ്ഞാലെ ചിരി
    വരത്തുള്ളൂ അല്ലെ..

  • @UMScreations369
    @UMScreations369 Před rokem +2

    ഓസ്ട്രേലിയ മുൻ player സ്ലൈമെൻസ് ആണോ ആ ഇരിക്കുന്നത് 😂

  • @dreamcatcher4230
    @dreamcatcher4230 Před rokem +3

    ഹലോ.... musicians... 😂😁😁

  • @AnjuTech5
    @AnjuTech5 Před rokem +1

    Nazeerinea mattiellengil mazhavil manorama kashttapedendi varum🤗

  • @angelsheaven4011
    @angelsheaven4011 Před rokem +3

    Ith valla aswinum ammayu aanenkil nasir ikka golden adichene..

  • @aneeshnarayanan3979
    @aneeshnarayanan3979 Před rokem +7

    ചിരിക്കാതെ ഇരിക്കാൻ മനോരമ നാസിറിന് കാശ്കൊടുക്കുന്നുണ്ടോ

  • @suchitrap1968
    @suchitrap1968 Před rokem +10

    നല്ല രസമുണ്ടായിരുന്നു... 👍👍

  • @shabishabeeb717
    @shabishabeeb717 Před rokem +6

    ലെ നസീർക്ക : എന്നെ കൊന്നാലും ഞാൻ ചിരിക്കൂലെടാ പട്ടികളെ 🤐.

  • @zainabathinas8121
    @zainabathinas8121 Před rokem +2

    OKA ❤️❤️

  • @nablarashi2501
    @nablarashi2501 Před rokem +3

    Le naseer:" chirikkanam ennokke und.pattande avar pasha thech ottichekkuva 😒😑

  • @Al-cf2fx
    @Al-cf2fx Před rokem +37

    നസീർനെ ഒരു കോമാളിയെ പോലെ എന്തിനാണാവോ വെറുതെ അവിടെ പ്രേതിഷിട്ടിച്ചേക്കുന്നേ

  • @sayanasangeeth5018
    @sayanasangeeth5018 Před rokem +1

    Naseerkka🔥

  • @BeenasHive
    @BeenasHive Před rokem +1

    👍👍👍

  • @abobackerebrahim8603
    @abobackerebrahim8603 Před rokem +4

    ഇയാൾ കൊടുക്കില്ല എന്ന് തീരുമാനിച്ചാൽ പിന്നെ എത്ര കോമഡി പറഞ്ഞിട്ടും കാര്യമില്ല എന്ന് ഈ സ്കിറ്റ് വിളിച്ചു പറയുന്നില്ലേ.....

  • @mumthaspary1932
    @mumthaspary1932 Před rokem +1

    Supr randaalum

  • @principal2344
    @principal2344 Před rokem +1

    ❤️

  • @arunmohanpsla
    @arunmohanpsla Před rokem +6

    നസീർ സംഗ്രാതിയുടെ മെഴുകു പ്രതിമ നന്നായിട്ടുണ്ട്.. ആര്ട്ട് ഡിപ്പാർട്മെന്റിന് നല്ലൊരു കൈയ്യടി

  • @dilshadm8496
    @dilshadm8496 Před rokem +1

    😁😁

  • @bhoothakkannaadimedia9637

    സ്ലൈം ഒഴിക്കേണ്ട പെർഫോമൻസ്, എന്നാലും ദൃശ്യ നിമിഷ കൂട്ടുകെട്ടിലെ ദുരന്തമായ ഈ താരം എവിടെ പരിപാടി അവതരിപ്പിച്ചാലും ഇതാണല്ലോ അവസ്ഥ..
    ഇവരുടെ മാരക പെർഫോമൻസ് താങ്ങാൻ കഴിയാത്തതുകൊണ്ടാവും ഇവർക്കൊപ്പം ഉണ്ടായിരുന്ന ആ നല്ല കലാകാരി രക്ഷപ്പെട്ടത്.അവർ രക്ഷപ്പെട്ടപ്പോൾ പെട്ടത് പാവം മീനു. ഓവർ സ്പീഡും, പറഞ്ഞാൽ തിരിയാത്ത നാവും, ചളിപെർഫോമൻസും ആയി നടക്കുന്ന ഇവരുടെ കൂടെ കൂടി കഴിവുള്ള കലാകാരിയായ മീനുവിൻ്റെ ഭാവി നശിപ്പിക്കാതിരിക്കുക.

    • @vinithvasudev2010
      @vinithvasudev2010 Před rokem +3

      ദുരന്തം എന്നൊന്നും പറയല്ലേ സുഹൃത്തേ... അവര് രണ്ടു പേരും ഒരേ പോലെ കഴിവുള്ള ആർട്ടിസ്റ്റുകൾ തന്നെയായിരുന്നു. അത് കൊണ്ടാണല്ലോ ഒരുപാട് bumper അടിച്ചത്. Support ചെയതില്ലെങ്കിലും വ്യക്തിഹത്യ ചെയ്യാതിരിക്കുക.....

  • @Jina_gaming
    @Jina_gaming Před rokem +3

    👍

  • @subhathrabhadra2024
    @subhathrabhadra2024 Před rokem +4

    Manju ഫസ്റ്റ് ചിരിച്ചിട്ട് ബസ്സർ amrthiyilla

  • @vijeshappu7687
    @vijeshappu7687 Před rokem +5

    Nasir ikka chirikunnath ariyathe irikkan ulla make up aannoo ittekunne 🤨🤨

  • @girijaraghavan3910
    @girijaraghavan3910 Před rokem +1

    😂😂👌

  • @jayanr921
    @jayanr921 Před rokem +2

    😂

  • @sindhusajutropicana8212
    @sindhusajutropicana8212 Před rokem +1

    നസീറിനെ ചിരിപ്പിക്കാനുള്ള കോമഡിയൊന്നും ഇതിൽ ഇല്ലായിരുന്നു. എന്നെയും

  • @sibykthomas9748
    @sibykthomas9748 Před rokem +4

    നസീർ.. ഒരു അമ്മയും, മകനും വന്നു ചളി അടിച്ചാലേ ചിരിക്കു,..🤭🤭

  • @userpj733
    @userpj733 Před rokem +6

    IAS power onnu vere aaahn..🙏😍

  • @satheesankp9487
    @satheesankp9487 Před rokem +6

    Masala undel nazeer chirikkum

  • @sathyanandakiran5064
    @sathyanandakiran5064 Před rokem +7

    Namaste
    If it's a satire their should be comedy elements.
    No wonder to see Naseer a statue

  • @farmfood7728
    @farmfood7728 Před rokem +4

    അവനു ഇഷ്ടമുള്ളവർ വന്നാൽ കൂതറ ആണെങ്കിലും ചിരിക്കും ഇവനെ ഇതിൽ നിന്നും മാറ്റണം അല്ലെ ഇഷ്ടമുള്ളവർക്ക് സ്വീകരിക്കാം അല്ലെങ്കിൽ 🤷‍♂️

  • @rameshkumar.gkumar9933
    @rameshkumar.gkumar9933 Před rokem +1

    Nazeer pallueduthumatu original chiriyum ethupolethanne.

  • @ellanjanjayikum9025
    @ellanjanjayikum9025 Před rokem +1

    😂💕💕💕💕💕

  • @tojosoumya6879
    @tojosoumya6879 Před rokem +1

    👍കോമഡി ഞാൻ ചിരിച്ചു മടുത്തു

  • @richuttangeorge9063
    @richuttangeorge9063 Před rokem

    Kottayam nasir vannittu e sankranthiyel ozhivakkanam

  • @KrishnaPriya-wl7sk
    @KrishnaPriya-wl7sk Před 2 měsíci

    Ookkk motham nasseer nu aanallo😂

  • @thushushibu9455
    @thushushibu9455 Před rokem +4

    😆😆😆😆

  • @naseefck
    @naseefck Před rokem +2

    Last bhagam chali kond kolamakki

  • @remya5740
    @remya5740 Před rokem +5

    ദൃശ്യ നിമിഷ pair മതി. 🙁

  • @ajitha3931
    @ajitha3931 Před rokem +1

    രണ്ട്ചീത്ത പറയണം ഇന്നലെ നസിർ ചിരിക്കു

  • @meryphilip5629
    @meryphilip5629 Před rokem +1

    നസീർചിരിക്കാതിരിക്കാൻ വായിൽ അപ്പം കടിച്ചു പിടിച്ചാതാണോ

  • @najeebamohammed4155
    @najeebamohammed4155 Před rokem +43

    ഇത്രയും നിലവാരമില്ലാത്ത ഒരു പരിപാടി മനോരമയിൽ പ്രതീക്ഷിച്ചില്ല.ഇനിയെങ്കിലും സ്ക്രീപ്റ്റ് വായിച്ചു മനസ്സിലാക്കണം എന്നിട്ടുവേണം പ്രക്ഷേപണം ചെയ്യുവാൻ

    • @sahiyyamoidu6808
      @sahiyyamoidu6808 Před rokem +2

      സത്യം ഞാൻ ചില സ്ക്രിപ്റ്റ്‌ കാണുമ്പോൾ എനിക്കും തോന്നാറുണ്ട്

    • @sahiyyamoidu6808
      @sahiyyamoidu6808 Před rokem +1

      @@Fortunre ഇപ്പൊ കണ്ട ഈ സ്ക്രിപ്റ്റിന്റെ നിലവാരം എന്താണ്
      എന്താണ് ഇതിൽ തമാശ ഉള്ളത്

    • @sahiyyamoidu6808
      @sahiyyamoidu6808 Před rokem

      @@Fortunre ആദ്യം പറയാലോ ഞാൻ ഈ ഒരു സ്കിറ്റ് മാത്രം ഉദ്ദേശിച്ചു പറഞ്ഞത് അല്ല.നിങ്ങൾ പറഞ്ഞ പോലെ ഒരുപാട് ചവർ സ്കിറ്റ് വരാറുണ്ട് മൊത്തമായിട്ട് ആണ് പറഞ്ഞത്. പിന്നെ നിങ്ങൾക്ക് ഇവരുടെ ഈ performance ഇഷ്ടപ്പെട്ടിട്ടുണ്ടാവും എനിക്ക് ഇഷ്ടപ്പെട്ടില്ല അത് പറഞ്ഞു. ചിരിക്കാൻ നിലവാരം ഉള്ളത് ഞാൻ കണ്ടില്ല നിങ്ങൾക്ക് ഇഷ്ടപ്പെട്ടു എന്ന് കരുതി എനിക്ക് ഇഷ്ടപ്പെടാതിരുന്നുകൂടെ...

    • @thecraftjar3921
      @thecraftjar3921 Před rokem

      സത്യം

  • @care4all423
    @care4all423 Před rokem +5

    ചളു കോമഡി

  • @kkvedios.4003
    @kkvedios.4003 Před rokem

    yevante vaayilu keri paint adichatharanavo...

  • @prasadvakkanadu7554
    @prasadvakkanadu7554 Před rokem +5

    നസീർ സക്രാന്തി ചത്തിരിക്കുകയാണോ

    • @positivevibes2371
      @positivevibes2371 Před rokem

      Chirikkan mathram onnumilla. avar edtha concept thanne very bad 👎Collector nte power and ath nedi edkkaanulla kashtappaad athonnum ee pottanmarkk ariyilla.chali comedy aayitt vannin🤮

  • @purple_world_army2742
    @purple_world_army2742 Před rokem +1

    Ithil ipool chirikkan entha ullath

  • @ridhuridhurenji5434
    @ridhuridhurenji5434 Před rokem

    ,😬😬😬

  • @aravindrnair93
    @aravindrnair93 Před rokem

    Ndoru valippu

  • @abijithprakashk.p7835
    @abijithprakashk.p7835 Před rokem +1

    Naseerine purathakuka 🙏plz

  • @nidhafathima2868
    @nidhafathima2868 Před rokem +1

    😆😆😆

  • @subinps6321
    @subinps6321 Před rokem +1

    Naseer ne irakki vidd

  • @sujasuja4744
    @sujasuja4744 Před rokem

    എന്താ chubdil

  • @sakeerallakkat1842
    @sakeerallakkat1842 Před rokem +2

    നിലവാരമില്ലാത്ത ചാറ്റിലെ കോമഡി!

  • @nikhilantony9415
    @nikhilantony9415 Před rokem +2

    ' ഇങ്ങേർക്ക് വെടിയേറ്റ് ഇരിക്കുകയാണോ