ഈ പ്രകടനത്തിന് ബംബർ കൊടുത്തില്ലെങ്കിലേ അദ്‌ഭുതമുള്ളൂ | Oru Chiri Iru Chiri Bumper Chiri

Sdílet
Vložit
  • čas přidán 12. 09. 2022
  • #MazhavilManorama
    ഈ പ്രകടനത്തിന് ബംബർ കൊടുത്തില്ലെങ്കിലേ അദ്‌ഭുതമുള്ളൂ
    Watch full Episode on manoramaMAX : bit.ly/3eAWzzK
    Oru Chiri Iru Chiri Bumper Chiri | Epi - 362 |
    Oru Chiri Iru Chiri Bumper Chiri | Monday to Friday @ 8 PM | Mazhavil Manorama
    #MazhavilManorama #manoramaMAX #OruChiriIruChiriBumperChiri #ComedyProgram
    ► Subscribe Now: bit.ly/2UsOmyA
    ► Visit manoramaMAX for full episodes: www.manoramamax.com
    ► Click to install manoramaMAX app: manoramamax.page.link/install_yt
    Follow us on:
    ► Facebook: / mazhavilmanorama
    ► Instagram: / mazhavilmanoramatv
    ► Twitter: / yourmazhavil
    ►Download the manoramaMAX app for Android mobiles play.google.com/store/apps/de...
    ►Download the manoramaMAX app for iOS mobiles
    apps.apple.com/in/app/manoram...
  • Zábava

Komentáře • 296

  • @shabanaasmi3124
    @shabanaasmi3124 Před rokem +233

    അടിപൊളി ..ഫോണിൽ കണ്ടിട്ടും ചിരി വരുന്നുണ്ടേൽ നല്ല Perfomance ആയതോണ്ടാണ് .. Super ..

  • @vishnuleo7891
    @vishnuleo7891 Před rokem +87

    അവിഹിതം ഉണ്ടേൽ, നസീർ ബമ്പർ അടിച്ചിരിക്കും..
    😁🙌🏻

  • @FidhaNusarath
    @FidhaNusarath Před rokem +130

    4:36🤣🤣🤣🤣🤣 രണ്ടുപേരും പൊളിച്ചു 🤣🤣🤣നല്ല സ്കിറ്റ് ഒത്തിരി ഇഷ്ടായി 😘 ഇതിനൊക്കെ ബമ്പർ കിട്ടിയില്ലെകിലെ ഉള്ളു അതിശയം🥰😘ഇനിയും വരണം ഇതുപോലത്തെ സൂപ്പർ സ്കിറ്റ് ആയിട്ട് 🥰♥️All The Very Best Drishya chechi❤️&Meenu Chechi❤️

  • @m4music503
    @m4music503 Před rokem +162

    ശരിക്കും ബംബറിനുള്ളത് ആ അടിയും,മുത്തവുമായിരുന്നു...😍 😍 😍 അടിപൊളി...

    • @SarithaPuthalath
      @SarithaPuthalath Před měsícem

      🫶🫶🫶🫶🫶🫶🫶🫶🫶🫶🫶🫶🫶

  • @princeank3678
    @princeank3678 Před rokem +149

    ആരൊക്കെ വന്നാലും - ഷാജി - വിനോദ് - അത് വേറെ ലെവൽ

  • @angrybird143
    @angrybird143 Před rokem +138

    എങ്ങനെ പോയാലും ഒരു അവിഹിതം ടച്ച്‌ വേണം അല്ലെ 🤣

  • @reshmaraj6628
    @reshmaraj6628 Před rokem +64

    കേട്ടിരിക്കാൻ നല്ല രസമുണ്ടായിരുന്നു. ഒരുപാട് ചിരിച്ചു. ഇനിയും ഇതുപോലെ നല്ല സ്കിറ്റുമായി വരാൻ ഇവർക്ക് കഴിയട്ടെ 😍☺️

  • @nithinbabu8124
    @nithinbabu8124 Před rokem +28

    ithilevideyaa comedy perfomence kollam

  • @YaamiPp
    @YaamiPp Před rokem +37

    ദൃശ്യ, നിമിഷ അവരുടെ പെർഫോമൻസ് ആണ് അടിപൊളി, നിമിഷ ചേച്ചി എവിടെ ആണ്

  • @adwaithpjayan5433
    @adwaithpjayan5433 Před rokem +21

    അടിപൊളി 😍😍

  • @bestwiremanbest6404
    @bestwiremanbest6404 Před rokem +63

    കോമഡി നന്നായിട്ടുണ്ട്,
    ചിരിക്കാത്ത ഒരു ഒരു കൂട്ടർ,
    😁😁😁😁😁😁

  • @anupnair5652
    @anupnair5652 Před rokem +125

    ഇവരുടെ ഇതു വരെ കണ്ടിട്ടുള്ളതിൽ വെച്ച് കൊള്ളാവുന്ന ഒരു സ്കിറ്റ്..

  • @keerikadenjose3263
    @keerikadenjose3263 Před rokem +56

    രണ്ടാൾക്കും നല്ല ഭാവി ഉണ്ട്‌ 👍🏻👍🏻👍🏻🌹🌹

  • @sreedevis553
    @sreedevis553 Před rokem +6

    ചിലർ വന്നാൽ കോമഡി ഇല്ലെങ്കിലും ബമ്പർ കൊടുക്കും ഇത് അതിനുള്ളത് ഇല്ലായിരുന്നു

  • @DoIthuNokkiye
    @DoIthuNokkiye Před rokem +7

    രണ്ടാളും തകർത്തു..... ദൃശ്യ .... മീനു 🤣🤣😍😍

  • @thalhathkvt6056
    @thalhathkvt6056 Před rokem +102

    ആൾക്കാർക്ക് വ്യത്യസ്ത തരത്തിലുളള ഹ്യൂമർ സെൻസായിരിക്കും - അത് കൊണ്ട് നമുക്ക് ചിരിവരുന്ന കാര്യം കൊണ്ട് മറ്റുള്ളവർക്ക് ചിരി വരണം എന്നില്ല - തിരിച്ചും

  • @tojosoumya6879
    @tojosoumya6879 Před rokem +3

    👍 ഇവരുടെ കോമഡി എല്ലാം 👍

  • @abdulgafoor2740
    @abdulgafoor2740 Před rokem +16

    ഇതിൽ എവിടെ കോമഡി ഉള്ളത് ..?

  • @NeedhuCC
    @NeedhuCC Před rokem +3

    Nalla rasamanu kand erikkan... Vegam theernnu poyi 😃

  • @prasoonanu9157
    @prasoonanu9157 Před rokem +29

    അവസാനം പൊളിച്ചു 😊

  • @jscs4458
    @jscs4458 Před rokem +13

    കൊള്ളാം.... അശ്ലീലത്തിന്റെ പുതിയ പേരായി മാറുവാണോ ഒരു ചിരി ഇരു ചിരി ബമ്പർ ചിരി.......... കഷ്ട്ടം ഇതിനും ബമ്പർ.......

  • @shanilashanila1922
    @shanilashanila1922 Před rokem +15

    Comedy illenkilum.. Ivarude samsaram poliyan

  • @ohooho_5678
    @ohooho_5678 Před rokem +16

    50000 കൊടുക്കാൻ ഒന്നും ഇല്ല...last അടി ശരിയ്ക്കും കൊണ്ടു

  • @maheshmurali8507
    @maheshmurali8507 Před rokem +338

    50000 ന് ഉള്ളത് ഉണ്ടായിരുന്നോ. ഇതിലും എത്ര നല്ല കോമഡി അവതരിപ്പിച്ചപ്പോൾ ഒന്നും ചിരിച്ചു കണ്ടിട്ടില്ലല്ലോ

  • @arprod1439
    @arprod1439 Před rokem +14

    കൊള്ളാം 😁😁😁

  • @sreejith3442
    @sreejith3442 Před rokem +9

    Aa.... ഇതൊക്കെ കണ്ടു ചിരിക്കണോ.... 😎

  • @seethamahalekshmi6140
    @seethamahalekshmi6140 Před rokem +6

    Avarage skit 🙌

  • @evasubrahmanniyan9095
    @evasubrahmanniyan9095 Před rokem +2

    soooper ayittundu

  • @vibe101
    @vibe101 Před rokem +10

    കരുനാഗപ്പള്ളി ❤️🤟🏻🤟🏻

  • @anusreesajeev4513
    @anusreesajeev4513 Před rokem +9

    5:42 😂❤️

  • @renjurs7739
    @renjurs7739 Před rokem +2

    2.23 പൊളിച്ചു

  • @betterlifewithsumi9326
    @betterlifewithsumi9326 Před rokem +99

    എനിക്ക് ചിരിക്കാൻ ഉള്ളത് ഉണ്ടായിരുന്നു. അത് മതി 😍😍🥰

  • @annamariyabinoy2179
    @annamariyabinoy2179 Před rokem +4

    Soo chechimare samathichu 🤣😄

  • @abobackerebrahim8603
    @abobackerebrahim8603 Před rokem +190

    അവിഹിതവും അശ്ലീലവും പറയാൻ കാത്തിക്കുകയായിരുന്നു നസീർ നസീർ ചിരിച്ചത് എവിടെയെന്ന് ശ്രദ്ധിച്ചവർ ഉണ്ടോ

  • @GWMOMO
    @GWMOMO Před rokem +5

    സൂപ്പർ 😄😄😄

  • @sajick7996
    @sajick7996 Před rokem +2

    സൂപ്പർ 🙏🏾👍🏻🙏🏾

  • @rosem3182
    @rosem3182 Před rokem +4

    Adipoliyato👍👍

  • @aravindsasidharan8113
    @aravindsasidharan8113 Před rokem +4

    AMAZING

  • @cellpoint7769
    @cellpoint7769 Před rokem +5

    Happy onam! polichu

  • @12_akhilchickuzz49
    @12_akhilchickuzz49 Před rokem +4

    Karunagappallu avideyumm☺🥰

  • @linufiyaworld2799
    @linufiyaworld2799 Před rokem +6

    Shankaradi ku valla comby Katha venam chirikkan

  • @majeedkk8485
    @majeedkk8485 Před rokem +10

    മഞ്ജുപിള്ള വളവളാ ചിരിക്കും, കോമഡി കേട്ടിട്ടാണോ, അതോ കണ്ടിട്ടോ????

  • @neenafirosneenafiros1219

    Ivar poliyan keeta....😍🤩

  • @kannappikannappi6798
    @kannappikannappi6798 Před rokem +13

    സൂപ്പർ🥰🥰❤❤🥰🥰

  • @vidyamr9561
    @vidyamr9561 Před rokem +32

    വരും തലമുറയ്ക്ക് ചിരിപ്പിക്കാനായി 2പേര് 👍🏼👌

  • @sanjusanjumon7700
    @sanjusanjumon7700 Před rokem +2

    സൂപ്പർ 🤣🤣🤣

  • @preethaneelambari5904
    @preethaneelambari5904 Před rokem +5

    Swasika♥️

  • @sajithlalssahadevan4212
    @sajithlalssahadevan4212 Před rokem +2

    Pwoli performance

  • @GalmwithRam
    @GalmwithRam Před rokem +3

    4:31🤣🤣🤣🤣🤣🔥🔥🔥🔥🔥🔥

  • @Omana680
    @Omana680 Před rokem +6

    Aadi poli 😂😂😂

  • @ushaa5125
    @ushaa5125 Před rokem +24

    ഭയങ്കര കോമഡി. ഇവർക്കൊന്നും വേറെ പണിയില്ലേ. ഒരു 100 തവണ എടി എന്ന് വിളിക്കും എല്ലാ സ്കിറ്റിലും

  • @limarenterprises5503
    @limarenterprises5503 Před rokem +1

    Super enikishtamai

  • @nilachandana4202
    @nilachandana4202 Před rokem +2

    Bakki koodi upload cheyyo plz

  • @geethusiju6324
    @geethusiju6324 Před rokem +5

    Hai : നിമിഷയെ കണ്ടിട്ട് കുറെ ആയല്ലോ എന്തുപറ്റി

  • @unnikrishnankm8523
    @unnikrishnankm8523 Před rokem +6

    ഈ episode തുടങ്ങുന്നതിനു മുമ്പ് മഞ്ജുവും പരിവാരങ്ങളും നടത്തുന്ന ഹാസ്യമാണ് വെറുപ്പിക്കൽ .മഞ്ജു സ്പൂൺ ഉപയോഗിച്ച് അച്ചാറെടുത്തു സ്പൂൺ അടക്കം ചപ്പിയിട്ട് അതേ സ്പൂൺ കൊണ്ട് എല്ലാവർക്കും അച്ചാർ കോരിക്കൊടുക്കുന്നുണ്ട്. ഒന്നല്ല, രണ്ടു മൂന്നു പ്രാവശ്യം. 😂

  • @shymapv7916
    @shymapv7916 Před rokem +3

    അടിപൊളി 😃😃😃😃😃

  • @vineethak3298
    @vineethak3298 Před rokem +5

    എനിക്കിഷ്ട്ടായി 🥰

  • @aswathyp8462
    @aswathyp8462 Před rokem +5

    Super😄😄😍😍

  • @sreekala6899
    @sreekala6899 Před rokem +2

    Super❤️

  • @shyjumadambi4020
    @shyjumadambi4020 Před rokem +2

    കിണ് കിണ് കിണ്... Super

  • @ranjuvimod5262
    @ranjuvimod5262 Před rokem

    Karunagappally❤️💞❤️💞❤️

  • @MYK-mj6um
    @MYK-mj6um Před rokem +31

    ഇവള് പല്ലിൽ കമ്പിയിട്ട മുതൽ എല്ലാ സ്കിറ്റിലും പറയും പല്ലിൽ കമ്പിയിട്ടെന്ന്...അത് കാണുമ്പോൾ തന്നെ മനസ്സിലാകും..എടുതു പറയേണ്ട കാര്യം ഇല്ല 😜😜

  • @nishaunni9324
    @nishaunni9324 Před rokem +48

    പല്ലികമ്പി comedy പൊളിച്ചു 😂😂😂

    • @girlishtrend
      @girlishtrend Před rokem +6

      എനിക്കത് കത്തിയില്ല... എന്താ സംഭവം 🙄

    • @paappu8041
      @paappu8041 Před rokem +1

      @@girlishtrend പല്ലി കമ്പി ഇട്ട കൊച്ചിന്റെ കോമഡി പൊളിച്ചുന്നു 😊

    • @rubeenaashraf7712
      @rubeenaashraf7712 Před rokem

      @@paappu8041 athalla comedy manassilaayillennaa paranje

    • @paappu8041
      @paappu8041 Před rokem

      @@rubeenaashraf7712 ooo aggane

    • @rubeenaashraf7712
      @rubeenaashraf7712 Před rokem

      @@paappu8041 aa angott paranjukodkkenne😌😹

  • @dhanyafebin5190
    @dhanyafebin5190 Před rokem

    Kollam.. Súper

  • @mercybaby4531
    @mercybaby4531 Před rokem +2

    Good

  • @technogamershayu
    @technogamershayu Před rokem +4

    Judgesina chiripikuga ennathanu lakshyam.athil avar vijayichu.

  • @joshandjerry9371
    @joshandjerry9371 Před rokem +3

    Oru chiriyum vanilla

  • @HariHari-hi3of
    @HariHari-hi3of Před rokem +1

    Radu perum poliyanu

  • @jithusvijayworks3133
    @jithusvijayworks3133 Před rokem +6

    പൊരിഞ്ഞ ഫ്ലോ ആണ്‌ ഇവരുടെ മെയിൻ 🔥

  • @sargaraj3342
    @sargaraj3342 Před rokem +3

    ente chachiyude scriptil aadhamaay showyil vanna meenuchechikku asam sakal...... polichuuuu

  • @manuroy6808
    @manuroy6808 Před rokem +2

    Super

  • @klsvlog2364
    @klsvlog2364 Před rokem +3

    KLS vlog nigal poli poliya supar Han poliku 😘😘😘😀😀😀❤️❤️❤️👍👍👍

  • @itzmesajmalrashi829
    @itzmesajmalrashi829 Před rokem

    നിങ്ങൾ കോഴിക്കോട്ടുകാർ തന്നെ...? 😘😘😘😘😘😘

  • @akhilharshan6991
    @akhilharshan6991 Před rokem +1

    ബസ്സർ അടിക്കുന്ന ടൈം കൂടി മെൻഷൻ ചെയ്തിരുന്നെങ്കിൽ നന്നാകുമായിരുന്നു 😂

  • @sahla.asahla6480
    @sahla.asahla6480 Před rokem +4

    Ithil naseerkka enthinaanu chirichathennu mnslayilla

  • @sreeju9432
    @sreeju9432 Před rokem +15

    അറിയാതെ അടിച്ചു പോയെടീ 😜അത് പൊളിച്ചു

  • @nithinansarisworld7862
    @nithinansarisworld7862 Před rokem +1

    Nice Skit

  • @naseervava8339
    @naseervava8339 Před rokem +1

    അടിപൊളി

  • @premkumarretnappan5046
    @premkumarretnappan5046 Před rokem +4

    Masala man Naseer✋

  • @mayflower6977
    @mayflower6977 Před rokem

    Ivar randu perum powli aanallo 😁❤️❤️

  • @sandrapaul6691
    @sandrapaul6691 Před rokem +1

    Super🥰🥰🥰

  • @sarathb9619
    @sarathb9619 Před rokem

    Ending thakarthu

  • @Sanugamevideo
    @Sanugamevideo Před rokem

    Drishya misse....miss uu

  • @sureshtvm9148
    @sureshtvm9148 Před 9 měsíci

    Super.

  • @ManjuManju-qs5vr
    @ManjuManju-qs5vr Před měsícem

    സൂപ്പർ

  • @lim1231
    @lim1231 Před rokem +1

    Supperrr

  • @ajilalmnnair3617
    @ajilalmnnair3617 Před rokem

    Very good👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻

  • @ashnaaashu9126
    @ashnaaashu9126 Před rokem

    Karunagappally 💥

  • @subinthomas8918
    @subinthomas8918 Před rokem +1

    Nannai perform chaithu,

  • @moviecapital2344
    @moviecapital2344 Před rokem +3

    👌👌

  • @adhiladii7608
    @adhiladii7608 Před rokem

    Episod edhaa...?

  • @binupkbinupk1051
    @binupkbinupk1051 Před rokem +3

    ഈ ധനസഹായം.... എവിടെയോ കേട്ട് മറന്നതുപോലെ,,,, 🤔🤔🤔

    • @miyamichu2301
      @miyamichu2301 Před rokem

      ശരിയാണ് .ഞാനും കേട്ടിട്ടുണ്ട്..🙄

  • @dhinalcj1506
    @dhinalcj1506 Před rokem +13

    1 lack nu ullathu undarnnu🔥🔥

  • @muhsinachipra9984
    @muhsinachipra9984 Před rokem

    Super 👍❤️

  • @saritha5759
    @saritha5759 Před rokem

    Supet

  • @praveen.pprasannan5334
    @praveen.pprasannan5334 Před rokem +1

    പാവം സിദ്ധാർഥ് 🙄😁

  • @sajnamymoona18
    @sajnamymoona18 Před rokem

    Allelum ayalkk athokky kelkunnatha istam

  • @jiswinjoseph1290
    @jiswinjoseph1290 Před rokem

    Super 👍

  • @rakeshrajappan8012
    @rakeshrajappan8012 Před rokem +29

    Awesome content by 2 talented girls shines with Rs 50,000. Lovely performance, Keep rocking and keep doing great performances in future comedy contents.

  • @sanjusachin6517
    @sanjusachin6517 Před rokem +1

    Superrrr