ചിരി വേദിയെ ഇളക്കി മറിച്ച that "Golden Bumper Performance " ❤️🔥 കലിപ്പന്റെ കാന്താരി | Aswin & Arun

Sdílet
Vložit
  • čas přidán 14. 02. 2022
  • ചിരി വേദിയെ ഇളക്കി മറിച്ച that "Golden Bumper Performance " ❤️🔥കലിപ്പന്റെ കാന്താരി ❤️🔥
    Oru Chiri Iru Chiri Bumper Chiri | EP 136 | manoramaMAX
    Click the Link to Watch Full Episode on manoramaMAX :- bit.ly/3uRbdJl
    #OruChiriIruChiriBumberChiri #MazhavilComedy #MazhavilManorama #manoramaMAX
    #manoramaMAX
    Download and upgrade to Premium for just Rs. 699/- per year to watch 300+ Malayalam Movies, Web series, and manoramaMAX originals in HD quality!
    Hit the LIKE button if you enjoyed this video!
    Comment, Share and Subscribe to the manoramaMAX CZcams Channel!
    Turn on the notification bell for alerts on Daily News, Movies and much more!
    Download the App today!
    For Android Devices: bit.ly/manoramamax
    For Apple Devices: bit.ly/manoramamaxappstore
    For Mobile/web browsers: www.manoramamax.com/
    Show your support for manoramaMAX on all our Social Media:
    Facebook: bit.ly/manoramamax_facebook
    Instagram: manoramamax...
    Twitter: / manorama_max
    CZcams: bit.ly/manoramamax_youtube

Komentáře • 315

  • @Lakshmi-dn1yi
    @Lakshmi-dn1yi Před 2 lety +906

    ഒരു കണക്കിൽ പറഞ്ഞാൽ ഇതൊക്കെ തന്നെ ഇപ്പോഴത്തെ ചില പിള്ളേരുടെ ഓൺലൈൻ ലൈഫ്

  • @swalisajay4007
    @swalisajay4007 Před rokem +392

    സങ്കടകടത്തിൽ ചിരിപ്പിക്കുന്ന ഇവരെ പോലുള്ള കലാകാരൻമാർ അന്ന് ഞങ്ങടെ ആശ്വാസം 😻🥰

  • @mehakzain1555
    @mehakzain1555 Před 2 lety +940

    നസീർക്ക ഇത്ര ഗംഭീരം ആയി ചിരിക്കുന്നത് ഞാൻ ആദ്യം ആയിട്ടാ കാണുന്നെ

  • @aryagopalan1579
    @aryagopalan1579 Před rokem +93

    ഓരോ വാചകവും ചിരിക്കാനുള്ളതായിരുന്നു അർഹതപ്പെട്ട ഗോൾഡൻ ബമ്പർ (പെണ്ണായി ഒരുങ്ങിയത് സൂപ്പർ സുന്ദരി )

  • @shamnadkoprapura9555
    @shamnadkoprapura9555 Před rokem +78

    ഇതുവരെ കണ്ടതിൽ വെച്ച് ഏറ്റവും soooooooopperrrrrrrrrrrrrrr

  • @sanjanasaji1673
    @sanjanasaji1673 Před 2 lety +430

    പിസ്സ് പിസ്സ് ചിക്കിച്ചിക്കി ബുമ്പുംബാ 😆😆 അത് കൊള്ളായിരുന്നു 🤭🤣🤣😂😂

  • @jinceabraham3532
    @jinceabraham3532 Před rokem +34

    എത്ര മനോഹരം ആയിട്ടാണ് നിങ്ങൾ ചെയുന്നത് 👍🏻👍🏻❤️❤️......ഈ ഒരു കാലഘട്ടത്തിലെ ചില ഇഷ്യൂസിനെ എത്ര മനോഹരം ആയിട്ട് ആണ് നിങ്ങൾ നർമ്മം ചലിച്ചു അവതരിപ്പിച്ചിരിക്കുന്നത്..... May God Bless You... നിങ്ങളെ നേരിട്ട് കാണണം എന്നുണ്ട് 👍🏻👍🏻❤️❤️💯💯💯

  • @santhinis7120
    @santhinis7120 Před 2 lety +260

    Ashwin ന്റെ ഈ performance exellent....

  • @zamindal283
    @zamindal283 Před 2 lety +116

    ആ പെണ്ണായി അഭിനയിച്ച അരുണ്‍ ഒരു മുതൽ ആണ്...

  • @aj6243
    @aj6243 Před rokem +262

    ഒരു രക്ഷയും ഇല്ലാത്ത പെർഫോർമൻസ് ആയിരുന്നു... അടിപൊളി സാധനം...ചെ ചിരിച്ച്..ചിരിച്ച് വയ്യാതെ ആയി.... Golden buzzer item ❤️❤️❤️🔥🔥🔥🔥

  • @prajeshpp4335
    @prajeshpp4335 Před 2 lety +57

    അശ്വിൻ ഉണ്ടെങ്കിൽ എല്ലാ പണിയും മാറ്റി വെച്ചിരുന്നു കാണും aswintea എല്ലാ comedium ഭയങ്കര ഇഷ്ടമാണ് 🥰🥰

  • @rathys6753

    ആള് പെൺകുട്ടി ആയിട്ടു വളരെ അധികം സുന്ദരൻ അല്ല സുന്ദരി ❤ and the performance is the bestttt😂😂😂👏👏👏👏👏ee

  • @finzpirations
    @finzpirations Před rokem +90

    എത്ര തവണ കണ്ടാലും മടുക്കാത്ത ഇജ്ജാതി ഐറ്റംസ്.. 😂👍🏻

  • @nikhilnikhi1479
    @nikhilnikhi1479 Před rokem +132

    നസിർക്ക ഇന്ന് പൊളിച്ചു ഇന്നാണ് സൂപ്പർ ബംബർ ആയത് 🥰❤🙏🙏🙏😂😂😂😂😂

  • @shamnadkoprapura9555
    @shamnadkoprapura9555 Před rokem +115

    ചിരിച്ചു കുടല് കുരുങ്ങി.... മതിയായി. ഇനിയും കണ്ടാൽ ചിലപ്പോൾ ആയുസ്സറിയാതെ മുരിങ്ങിപ്പോകും. ഇങ്ങനേം ചിരിപ്പിക്കാമോ 😄😄😄ജീവിതത്തിൽ കണ്ടതിൽ വെച്ച് ഏറ്റവും ചിരിച്ച കോമഡി. 👍👍👍👍👍👍👋👋👋👋👋👋👋👋👋👋കണ്ടു കണ്ടു.... ചിരിച്ചു ചിരിച്ചു....കുഴഞ്ഞെടാ മക്കളെ 👍

  • @sisters359
    @sisters359 Před rokem +61

    മനസ്സുനിറഞ്ഞ ഒരു

  • @The.Daywalker
    @The.Daywalker Před rokem +30

    എത്ര പ്രാവശ്യം കണ്ടാലും ഒരു ബോറടിയും ഇല്ല അടിപൊളി സൂപ്പർ!! കലിപ്പനാണേ എനിക്ക് ബുള്ളറ്റ്ണ്ടേ

  • @waitingmydreams4818
    @waitingmydreams4818 Před rokem +36

    ഇത്രക്കും നല്ല കോമഡി ആയിട്ടും വെറും 107 കമെന്റ്സ്. ചിരിച് ചിരിച് പണ്ടാരടങ്ങി

  • @pushpamubi

    2024 ലിൽ കാണുന്നവർ ഉണ്ടോ😂😂😂

  • @prasannathomasthomas5920
    @prasannathomasthomas5920 Před 2 lety +121

    കലിപ്പന്റെ കാന്താരി. അശ്വിൻ 🤣🤣🤣🤣ഓൺലൈനിൽ ഏട്ടന്മാർ എത്ര?102 അല്ല 103😄😄😄ഉഗ്രൻ ഡാൻസ് അരുൺ