പെരുവഴിയിൽ യുവതി. ചതിച്ചവരുടെ കൈയിൽ കോടികൾ | kollam | chavara |

Sdílet
Vložit
  • čas přidán 5. 07. 2024
  • പെരുവഴിയിൽ യുവതി. ചതിച്ചവരുടെ കൈയിൽ കോടികൾ
    #kerala #chavara #kollam #malayalamlatestnews #exclusivenews
    #me0010
  • Zábava

Komentáře • 31

  • @jamunaanilkumar3007
    @jamunaanilkumar3007 Před 5 dny +7

    ഇത്രയും ഉടായിപ്പ് നടക്കുന്നത് അറിഞ്ഞിട്ടും ഇവർക്കൊന്നും മനസിലാവില്ലേ.

  • @swarajvillayil3225
    @swarajvillayil3225 Před 5 dny +3

    പ്രധാനമന്ത്രി മോഡിക്ക് Narendra modi App വഴി പരാതിയും ഇസ്രായേൽ എംബസിയിലും പോലീസ് കേസ്‌ രേഖകൾ FIR ബാങ്ക് സ്റ്റേറ്റ്മെന്റ് ഉൾപെടെ വെച്ചും പരാതി കൊടുക്കുക പറ്റുമെങ്കിൽ MP സുരേഷ് ഗോപിയെപോലെ ഉള്ളവരോട് സഹായം അഭ്യർത്ഥിക്കുക

  • @bennythomas2789
    @bennythomas2789 Před 5 dny +6

    ഞാൻ യൂറോപ്പിൽ നിന്നാണ് ഈ കമന്റ് എഴുതുന്നത്. യൂറോപ്പിലേക്ക് ആളെ കൊണ്ടുപോകാം എന്ന് പറഞ്ഞ് നാട്ടിൽ നിന്ന് ഒരുപാട് പേരുടെ പൈസ കബളിപ്പിച്ചിട്ടുണ്ട്. യൂറോപ്പിലേക്ക് സ്ഥിരം വിസ കിട്ടുവാൻ ബുദ്ധിമുട്ടാണ്. ടൂറിസ്റ്റ് വിസയിൽ വന്നിട്ട് ഇവിടെ നിൽക്കുകയാണ് പതിവ്. ഞാൻ പറയാം ഒരു കാരണവശാലും ഒരു രൂപ പോലും ഒരു ഏജൻസിക്കും കൊടുക്കരുത്. വിസ അടിച്ചു വന്ന് നമ്മൾ ഒറിജിനൽ ആണോ എന്ന് അന്വേഷിച്ചിട്ട് മാത്രമേ പൈസ കൊടുക്കാൻ പാടുള്ളൂ. അല്ലെങ്കിൽ ഇതുപോലെ കിടന്ന് കരയേണ്ട വരും. 😭

    • @marco-453
      @marco-453 Před 5 dny +1

      ഇപ്പോൾ നാട്ടിൽ നിന്നും യൂറോപ്പിലേക്ക് പിള്ളേരുടെ ഒരു ഘോഷയാത്ര ആണ്.
      അവിടെ ഇത്രയും തൊഴിൽ ഉണ്ടോ

    • @bennythomas2789
      @bennythomas2789 Před 5 dny

      @@marco-453 ഞാനിവിടെ വന്നിട്ട് 24 വർഷമായി, ആ സമയങ്ങളിൽ ഒരുപാട് ജോലിയുണ്ടായിരുന്നു.( നല്ല ശമ്പളവും ഉണ്ടായിരുന്നു)ജോലി ഇപ്പോൾ കിട്ടുമോ എന്ന് ചോദിച്ചാൽ ഉണ്ട്. ശമ്പളം വളരെ കുറവാണ്.

  • @user-ob4io6bk8v
    @user-ob4io6bk8v Před 5 dny +6

    ഇസ്രായേൽ എംബസി യെ ഉടൻ അറിയിക്കുക 🙏🌹

  • @rjkottakkal
    @rjkottakkal Před 5 dny +3

    ഒരു വിസക്ക് 10 ലക്ഷമോ, എങ്ങിനെ ധൈര്യമായി കൊടുക്കുന്നു

  • @ShibuShibu-iu7eo
    @ShibuShibu-iu7eo Před 5 dny +5

    കേരളത്തിൽ ഉടായിപ്പൻമാരുടെ ഘോഷയാത്രയാണെന്ന് അറിയാത്ത മലയാളി ഉണ്ടോ ഇത്രയ്ക്ക് ബോധമില്ലാത്തവരാണോ മലയാളികൾ അതോ ഈ പറ്റിക്കപ്പെടുന്നവർ മലയോളികൾ ആണോ❤❤❤❤❤

  • @valsalaakarliparamb530
    @valsalaakarliparamb530 Před 5 dny +1

    കണ്ടാലും. കൊണ്ടാലും മലയാളികൾ പഠിക്കില്ല
    എന്ന് വച്ചാൽ എന്താ ചെയ്യുക

  • @MiniJoseph-yk7ye
    @MiniJoseph-yk7ye Před 5 dny +3

    തട്ടിപ്പുകളുടെ ഒരു വലിയ ലോകം ആണ്. ഇതിനു വേണ്ടി നിങ്ങൾ effort എടുത്തു കൂടുതൽ കാര്യങ്ങൾ വെളിച്ചത്തു കൊണ്ട് വരണം

  • @sheelajagadharan5028
    @sheelajagadharan5028 Před 5 dny +2

    പൈസകൊടുക്കുന്നവനെ
    കുറ്റക്കാരനാകും.

  • @ninanke5272
    @ninanke5272 Před 5 dny +4

    Njan malayali pls onnu pattikku

  • @AnupamaVishnu-gx6nm
    @AnupamaVishnu-gx6nm Před 5 dny

    😢

  • @maryv.4637
    @maryv.4637 Před 5 dny

    Nannai 👍

  • @aleenaachu777
    @aleenaachu777 Před 5 dny

    നമ്മുടെ നാട്ടിലും ചെറിയ ജോലിക്കു വേണ്ടിയും ചില ഏജൻസികൾ ക്യാഷ് വാങ്ങി പറ്റിക്കുന്നുണ്ട്.

  • @clem346
    @clem346 Před 5 dny +1

    Marunadanano ividuthe kodathi

  • @kiranrs6831
    @kiranrs6831 Před 5 dny

    പ്രഭുത്ത ജനത തന്നെ

  • @user-bn3ju9sn9m
    @user-bn3ju9sn9m Před 5 dny

    Ivar orupadupere patichthanu

  • @nirmalapm8933
    @nirmalapm8933 Před 4 dny

    ഒരു ആപത്ത് വന്നപ്പോൾ ഭർത്താവും ഇട്ടിട്ടു പോയോ

  • @sojiphilipose5347
    @sojiphilipose5347 Před 5 dny

    Cruel people how they do

  • @naturalfarms28
    @naturalfarms28 Před 4 dny

    Eppol (08/07/24)esrayelinu pokan 18 muthal 22 -23 lakh ukkeyanu ororuththar vangunnathum kodukkunnathum.Ethokke engottanu pokunnathu aatokkeyanu ethinte veetham pattunnathu enthukondu ethonnum oru agensiyum anweshikkunnilla.

  • @bijicelina9277
    @bijicelina9277 Před 5 dny

    Israel il undayirunna arkkum veendum israel il pokanan sadhickillallo?

  • @sudheerpm707
    @sudheerpm707 Před 5 dny +2

    എത്ര ചതിയിൽപെട്ടാലും പഠിക്കാത്ത മലയാളി. 10-ലക്ഷം കൊടുത്ത നിങ്ങളെ പേടിക്കണം

  • @kuriakosekuriakose3708

    ചേച്ചി ഈ ലോകത്ത് നടക്കുന്ന തട്ടിപ്പ് ചേച്ചിക്ക് ഇപ്പോഴും മനസ്സിലായിട്ടില്ല ജോലി ചെയ്യാൻ നല്ല മനസ്സുണ്ടെങ്കിൽ പൊന്നു ചേച്ചി നമുക്ക് ഈ നാട്ടിൽ ജോലിയുണ്ട് പെണ്ണുങ്ങൾക്ക് അപ്പോൾ ആൾക്കാർക്ക് ഇവിടെ ജോലി ചെയ്യാൻ നാണംകെടു ഇസ്രായേലിൽ പോയി അവിടെയുള്ള കക്കൂസ് കഴുകുകയും ചെയ്യാം പിള്ളേരുടെ ചന്തിയും കഴുകാം അതിനൊരു മോശം ഇല്ല അപ്പൊ ഇതൊക്കെ അനുഭവിക്കുക

  • @sisydevasia2945
    @sisydevasia2945 Před 5 dny

    ഇസ്രായേൽ ജീവിച്ച നിങ്ങൾ ഈ തട്ടിപ്പിൽ പോയി പെട്ടു... ഒന്നും പറയാനില്ല

  • @Basant-ex5pd
    @Basant-ex5pd Před 5 dny

    കൃപാസനം.😅ജോസഫ്. പാതിരി നിങ്ങളെ രക്ഷിക്കും