എവിടായിരുന്നു ഇത്രേം കാലം ? കണ്ണട വച്ച സുഹൃത്ത് ഒന്നും പാടില്ലെന്ന് കരുതി.. പക്ഷെ ഞെട്ടിച്ചു കളഞ്ഞു

Sdílet
Vložit
  • čas přidán 1. 03. 2018
  • Hudba

Komentáře • 5K

  • @swaranjalymusicbeats8276
    @swaranjalymusicbeats8276 Před 2 lety +621

    2022 ഇൽ ഈ ഗാനം ആസ്വദിക്കുന്ന എത്ര കൂട്ടുകാർ ഉണ്ട്‌.. 😍😍 pls come... 🌹

  • @destroxxd5368
    @destroxxd5368 Před 5 lety +4815

    കണ്ണട വെച്ച ആളുടെ ഭാഗം എത്താഞ്ഞിട്ട് അക്ഷമരായവരുണ്ടോ ....

  • @sahalshamyoon4098
    @sahalshamyoon4098 Před rokem +21

    ഇവർ പാടിയ ഈ പാട്ട് ഇറങ്ങിയ അന്ന് മുതൽ കേൾക്കുന്നു, my song എന്ന് സേവ് ചെയ്തു വെച്ച് ഇന്നും (01/03/2023) കേട്ട് കൊണ്ടേ ഇരിക്കുന്നു,,,2 പേരും വളരെ മനോഹരമായി പാടി ❤❤

  • @user-zw9bo2bd2d
    @user-zw9bo2bd2d Před 2 lety +68

    4 വർഷത്തിന് ശേഷം വീണ്ടും യൂട്യൂബ് മാമൻ ഈ വീഡിയോ നമ്മളെ ഓർമിപ്പിച്ചു 😂❤😁👍🏻

  • @shajipappanzz1138
    @shajipappanzz1138 Před 3 lety +1187

    2022 ൽ ഈ വീഡിയോ കാണുന്ന മലയാളിസ്. ഉണ്ടോ🙏🙏🙏🙏

  • @anikas2070
    @anikas2070 Před 4 lety +1824

    ഇത് എന്താ
    കണ്ണട വെച്ച കണ്ണട വെച്ച എന്ന് പറഞ്ഞോണ്ടിരികക്കുന്നത്
    രണ്ടാളും നന്നായി പാടി 👏👏👏👏❤️❤️❤️❤️❤️❤️

  • @arunrajcj9253
    @arunrajcj9253 Před 2 lety +30

    ഈ പാട്ടിന്റെ പ്രേത്യേകത ആണ്. ദാസേട്ടൻ അത്രയും നേരം പാടി വന്നിട്ട് , ചിത്ര ചേച്ചി ഫുൾ കൊണ്ടുപോയ ഭാഗം ആണ് കണ്ണാടി വെച്ച ചേട്ടൻ പാടിയത്.. രണ്ടു പേരും നന്നായി പാടി

  • @shamsalungal
    @shamsalungal Před 2 lety +106

    രണ്ടു പേരും വളരെ മനോഹരമായി പാടി.ഈ ഗാനം സെലക്റ്റ് ചെയ്യുക എന്നത് തന്നെ അവരുടെ കഴിവ് മനസ്സിലാക്കുന്നു..
    അഭിനന്ദനങ്ങൾ..both of you.. കൂടുതൽ ഉയരങ്ങളിൽ എത്തി അറിയപ്പെടുന്ന ഗായകർ ആയി തീരട്ടെ എന്ന് ആശംസിക്കുന്നു..

    • @hemalathalalkumar160
      @hemalathalalkumar160 Před rokem +1

      രണ്ടു പേരും സൂപ്പർ ആയി പാടി 👌👌👌👍👍❤❤

  • @sreejithnsunil5416
    @sreejithnsunil5416 Před 5 lety +3579

    കണ്ണട വെച്ച ചേട്ടന്റെ ഭാഗം വരാൻ വേണ്ടി forward അടിച്ചവർ ഉണ്ടോ ???

  • @daakshipappathy833
    @daakshipappathy833 Před 3 lety +644

    എത്രയോ വലിയ അനുഗ്രഹമാണ് ഇവർക്ക് ദൈവം നൽകിയിരിക്കുന്നത്.... ഇത് കേൾക്കാൻ നമുക്കും ഭാഗ്യമുണ്ടായി... വന്ദിച്ചില്ലേലും.. നിന്ദിക്കാതിരിക്കുക....

  • @shajikidangoor8310
    @shajikidangoor8310 Před 2 lety +24

    എല്ലാത്തിനും ഒരു സമയം ഉണ്ട് ദാസാ എന്നു പറയുന്നത് പോലെ ഞാൻ ഇപ്പോൾ ആണ് കേട്ടത്‌. ഒരു രക്ഷയും ഇല്ല രണ്ടു പേരും സൂപ്പർ ആയി പാടി ..തകർത്തു 🥰🥰♥️♥️💕💕😍😍❤️❤️👌🏻👌🏻👌🏻💖💖💖

  • @ramesanrameshpaul5375
    @ramesanrameshpaul5375 Před 2 lety +14

    കണ്ണട അവസാനം തകർത്തു കളഞ്ഞു, നമിക്കുന്നു 🌹🙏🌹എന്തൊരു പെർഫോമൻസ് അതി ഗംഭീരം. ❤👍❤

  • @rasikrasi6398
    @rasikrasi6398 Před 4 lety +998

    ഇവരെക്കാൾ മികച്ചരീതിയിൽഈ പാട്ട് പാടുന്നവർഉണ്ട് കേട്ടോ അവരാണ് ഡിസ്‌ലൈക്ക് അടിച്ച മാന്യൻമാർ...

    • @siyamunna9173
      @siyamunna9173 Před 3 lety +5

      😁

    • @j9073
      @j9073 Před 3 lety +34

      അവർ സ്വരം നാനായപ്പോൾ പാട്ട് നിർത്തിയത് അന്ന് തോന്നുന്നു

    • @manojttmanojtt5019
      @manojttmanojtt5019 Před 3 lety +29

      എല്ലാ ടത്തും കാണും ഡിസ്‌ലൈക്ക് അടിക്കാൻ മാത്രം വരുന്ന മാന്യമ്മാർ

    • @sajevanmk4874
      @sajevanmk4874 Před 3 lety +3

      Super

    • @AnilKumar-pi1iw
      @AnilKumar-pi1iw Před 3 lety +6

      Ha.ha correct

  • @aleenaalbert8752
    @aleenaalbert8752 Před 3 lety +903

    രണ്ടു പേരും ഒരുമിച്ചു പാടിയപ്പോൾ എത്രപേർക്ക് രോമാഞ്ചം ഉണ്ടായി 😄👇👍

  • @bini922
    @bini922 Před rokem +19

    എന്റമ്മേ അസാധ്യം, നമിച്ചു മക്കളെ രണ്ടുപേരെയും, എന്താണ് ഒരു voice clarity, സൂപ്പർ rendition, fabulous, speechless dears♥️♥️♥️♥️♥️♥️💕💕💕💕💕💕💖💖💖💖💖💖💖💞💞💞💞💞💞💞💞💞💞

  • @Kunjammini-tc7he
    @Kunjammini-tc7he Před 3 lety +50

    ഹൃദയം കീഴടക്കിയ അനുഗ്രഹീത ഗായകർ 🙏

  • @ajmalpp3000
    @ajmalpp3000 Před 4 lety +664

    ഒതുങ്ങിക്കൂടുന്ന എത്രയെത്ര മികച്ച ഗായകർ

    • @msc8927
      @msc8927 Před 4 lety +6

      Exactly

    • @SeanCleetus
      @SeanCleetus Před 4 lety +6

      Sherikkum!!!

    • @nidhungeorge5773
      @nidhungeorge5773 Před 4 lety +5

      First paadiya aal mazhavil manorama Super 4 music reality showil undayirunatha...

    • @ansiyaan523
      @ansiyaan523 Před 3 lety +3

      Ivaroke pattukarayi ariyappedanam... entha rasam kelkaan.. sherikum original song kettapolethanne..

    • @saji835
      @saji835 Před 3 lety

      Sathyam

  • @nirunkumarkn
    @nirunkumarkn Před 3 lety +562

    മലയാളത്തിൽ അറിയപ്പെടാത്ത കലാകാരന്മാരെ പുറത്തെത്തിച്ച സ്മൂളിന് നന്ദി :

    • @sruthisuresh1173
      @sruthisuresh1173 Před 3 lety +2

      Sathyam

    • @danishmanjeri
      @danishmanjeri Před 3 lety +12

      ഇപ്പൊ വല്യ സെലിബ്രിറ്റീസ് ആയിട്ടുള്ളവരെക്കൾ കഴിവുള്ളവർ പുറത്ത് ആണ് എന്ന thonunnath

    • @nirunkumarkn
      @nirunkumarkn Před 3 lety

      @@danishmanjeri Exactly

    • @sruthimohan7247
      @sruthimohan7247 Před 2 lety

      Samooolaa😂😂😂😂😂😂😂 onnu podey chirippikkathe😂😂

    • @zanuuzworld4495
      @zanuuzworld4495 Před 2 lety

      സ്റ്റാർ maker

  • @piousantony9937
    @piousantony9937 Před rokem +4

    രണ്ടു പേരും highly talented ആയ പാട്ടുകാർ തന്നെ.. ഇവർക്കൊക്കെ അർഹിക്കുന്ന അവസരങ്ങൾ കിട്ടിയിരുന്നെങ്കിൽ.. സൂപ്പർ പ്രകടനം.. അഭിനന്ദനങ്ങൾ

  • @ayaana6217
    @ayaana6217 Před 2 lety +15

    മുൻപ് ഒരുപാട് തവണ കേട്ടതാണ് ഇപ്പോൾ വീണ്ടും 2022 ൽ എത്ര കേട്ടാലും മടുപ്പ് തോന്നുന്നില രണ്ട് ചേട്ടന്മാരും നന്നായി പാടി👍👍

    • @soorajs8371
      @soorajs8371 Před 2 lety +1

      😄Same here too, യൂട്യൂബ് വീണ്ടും റക്കമെന്റ് ചയ്തു..

  • @rashidap1
    @rashidap1 Před 3 lety +423

    ഇതുവരെ കാണാതെ വൈകിപ്പോയ ഞാൻ...
    ആരേലും ഉണ്ടോ എന്റെ കൂടെ...?

    • @mujeeblob4843
      @mujeeblob4843 Před 3 lety +2

      ഞാനുണ്ട് broo😁

    • @hennathomas4700
      @hennathomas4700 Před 3 lety +1

      Njan 😁😁

    • @mujeeblob4843
      @mujeeblob4843 Před 3 lety +1

      @@hennathomas4700😀

    • @muneerkoombayil8847
      @muneerkoombayil8847 Před 3 lety

      3feb2021

    • @anuskp9379
      @anuskp9379 Před 3 lety

      ആരാടാ ഹമുക്കുകളെ ഇമ്മാതിരി കാഫര് പാട്ടൊക്കെ കേൾക്കുന്നത്?അനക്ക് സ്വർഗത്തിൽ പോണോ അതോ നരകം മതിയാ 😂😂😂

  • @user-jy7ky5vt1l
    @user-jy7ky5vt1l Před 4 lety +370

    പൊന്നളിയന്മാരെ ഈ പാട്ട് സെലക്ട്‌ ചെയ്തതിൽ തന്നെ ഉണ്ട് നിങ്ങടെ റേഞ്ച്.... ആലാപനം അതിലും റേഞ്ച് 🤩🤩🤩🤩👌👌👌👌👌

  • @achuzzsothuzz5167
    @achuzzsothuzz5167 Před 2 lety +30

    രണ്ടുപേരും super ആയി പാടി 👏👏👏 സിനിമയിൽ പാടാൻ അവസരം കിട്ടാൻ ഞാൻ പ്രാർത്ഥിക്കാം 😊🙏GOD BLESS U രണ്ടാൾക്കും ✌️✌️😊

  • @narendrankoivila1851
    @narendrankoivila1851 Před 2 lety +1

    കയ്യടി ലാസ്റ്റ് കണ്ണട വച്ചവൻ കൊണ്ടുപോയി.... സർപ്രൈസ് ആയിപ്പോയി.വച്ചലക്കി♥♡♥

  • @prasobhap
    @prasobhap Před 4 lety +1807

    2021ഇൽ കാണുന്നോർ ഇല്ലേ അപ്പോൾ

  • @arunthampi8768
    @arunthampi8768 Před 5 lety +505

    സാധാരണ കോമഡി ആയി ആണ് ഇത്തരം പ്രോഗ്രാം കണ്ടിട്ടുള്ളത് ഒരാൾ നല്ലത് പോലെ പാടിയിട്ട് അടുത്ത ആളിന്റെ ഭാഗം വരുമ്പോൾ നശിപ്പിച്ചു കളയുന്ന തരത്തിൽ.. ഇത് രണ്ടാളും ഒന്നിനൊന്നു മനോഹരം ആക്കി.. 👍👍👍

    • @SherinMathew
      @SherinMathew Před 4 lety +10

      നല്ല അഭിപ്രായം

    • @ancyselin
      @ancyselin Před 4 lety +3

      Hi frndzz.. czcams.com/video/C3qxh2_jTKE/video.html pls watch this video.. if it is good.. then like and comment also..😌

    • @chakrapaninair6911
      @chakrapaninair6911 Před 3 lety +6

      Equally good

    • @sudhiks4526
      @sudhiks4526 Před 3 lety +5

      Correct bro.... Velivillathavar palathum parayum... But ingane panayunnavarodu onnu paadaan parayanam.. Appo kaaanaam...

    • @minipv2500
      @minipv2500 Před 2 lety

      🙏🙏🙏🙏👍

  • @gayathrisajikumar752
    @gayathrisajikumar752 Před 2 lety +9

    രണ്ടു പേരും കൂടി ചേർന്ന് കലക്കി❤️🎼🎼 🎼
    adipoli🥰🥰🥰🥰🥰

  • @SmilewithAdhira.3
    @SmilewithAdhira.3 Před 3 lety +5

    രണ്ടു പേരും നന്നായി പാടി ,ഒന്നിനൊന്നു മെച്ചം.അനുഗ്രഹീത ഗായകൻമാർ .

  • @anulalmananthavady459
    @anulalmananthavady459 Před 4 lety +226

    ആദ്യത്തെ പുള്ളി യുടെ fan ആയിപോയി.... 😍😍😍💯💯💯💯💯💯

  • @jinumolk.r7144
    @jinumolk.r7144 Před 5 lety +380

    കണ്ണട വച്ച സുഹൃത്ത് ശരത് sir ന്റെ സൗണ്ട്.... Wowwwwww...... സൂപ്പർ രണ്ടുപേരുടെയും കോമ്പിനേഷൻ വന്നപ്പോ കോരിത്തരിച്ചു പോയി.. രണ്ടുപേരെയും ദൈവം അനുഗ്രഹിക്കട്ടെ 👍👍👍

  • @sheelagirish1332
    @sheelagirish1332 Před rokem +5

    വളരെ നന്നായി പാടി രണ്ടു പേരും.. ഇഷ്ടമുള്ള ഗാനങ്ങളിൽ ഒന്നാണ് ഈ പാട്ട്

  • @babuvarghese5593
    @babuvarghese5593 Před 2 lety +18

    2 പേരും മനോഹരമായി പാടി..... Big സലൂട്ട്..... ഇനിയും ധരാളം പാടാൻ സാധ്യകാട്ട്....... 🌹🌹🌹ponnana arts

  • @manojparayilparayilhouse2456

    കണ്ണട വച്ച സുഹൃത്ത് ശരത് സാറിനെപ്പോലെ പാടുന്നു
    രണ്ടു പേരും നന്നായ് പാടി

    • @soumyavenkidesh4358
      @soumyavenkidesh4358 Před 5 lety +1

      Super

    • @santhoshpournami6310
      @santhoshpournami6310 Před 5 lety +7

      അതേയതേ, സ്വരം മാത്രമല്ല, കണ്ടാലും ശരത് സാറിനെ പോലെ തന്നെ..

    • @hadiyasaleem3727
      @hadiyasaleem3727 Před 5 lety +1

      Yh

    • @rajanireju4284
      @rajanireju4284 Před 3 měsíci

      അതെ. വർഷങ്ങൾക്കു ശേഷം വീണ്ടും കാണുമ്പോൾ അതേ ഫീലിംഗ്സ്... സൂപ്പർ bros 👍🏼👍🏼

  • @dhaneeshp7204
    @dhaneeshp7204 Před 5 lety +536

    പൊന്നു ചേട്ടന്മാരെ..... അസൂയതോന്നിയിട്ടു വയ്യ. രണ്ടാളും തകർത്തു 👌👌

  • @rajanisivahari4366
    @rajanisivahari4366 Před 3 lety +5

    കണ്ണട വെച്ച ചേട്ടൻ പാടില്ലാന്നു കരുതി പക്ഷെ പാടിത്തുടങ്ങിയപ്പോ സൂപ്പർ രണ്ടാളും 👏👏👏

  • @priyakk2378
    @priyakk2378 Před 2 lety +14

    രണ്ടുപേരും വളരെ നന്നായി പാടി... 👍👍👍👍 ഇനിയും പാട്ടുകൾ പ്രതീക്ഷിക്കുന്നു....

  • @mariajohn8773
    @mariajohn8773 Před 3 lety +77

    എൻ്റെ ദൈവമെ ,രണ്ടാളും അടിപൊളി വീട്ടിലിരുന്ന് പാടിയ പോരാ, രംഗത്തുവരണം

  • @crazycouplezz4226
    @crazycouplezz4226 Před 3 lety +117

    First പാടിയ ചേട്ടൻ പാടിയ 4/5 പാട്ടുകൾ കേട്ടു ഞാൻ പോലും അറിയാതെ ഞാൻ ചേട്ടന്റെ fan ആയിമാറി 💯👌👌

  • @rck8047
    @rck8047 Před 2 lety +16

    രണ്ടു പേരും ഗംഭീരമായി പാടി👌👌👌സൂപ്പർ

  • @Nandhu66670
    @Nandhu66670 Před 2 lety +14

    നമ്മളെ ഇപ്പോൾ കേട്ടില്ലേ പാട്ട് ഇത് ഒറിജിനാലിറ്റി പാട്ടുകാർ പാടിയ പോലെ തന്നെയുണ്ട് 😍😍

  • @abdulrasheed4020
    @abdulrasheed4020 Před 4 lety +140

    രണ്ടുപേരും നന്നായി പാടി കേൾക്കാൻ നല്ല സുഖമുണ്ടായിരുന്നു ദൈവാനുഗ്രഹം ഉണ്ടാവട്ടെ !!!

  • @MrHostans
    @MrHostans Před 6 lety +137

    ആരേയും അനുകരിക്കാതെ സ്വന്തം ആലാപന ശൈലിയിൽ പാടിയത് കൊണ്ട് വളരെ ഇഷ്ടപ്പെട്ടു, രണ്ട് പേരും നന്നായി പാടി തകത്തു.
    രണ്ട് പേർക്കും നന്മകൾ മാത്രം നേരുന്നു.....

  • @daffodilscreation8353
    @daffodilscreation8353 Před 2 lety +7

    ഒരു താളവും ലയവവും ഭാവവും ഇല്ലാത്ത എന്റെ ജീവിതത്തിൽ ഇവരൊക്കെ 👌👌👌👌👌extreme talented ❤❤❤❤

  • @jmsbondgaming007
    @jmsbondgaming007 Před 2 lety +15

    രണ്ടുപേരെയും ദൈവം അനുഗ്രഹിക്കട്ടെ നന്നായി പാടി
    സൗണ്ട് പൊളിയാണ്🎵🎵🎵

  • @subinp2319
    @subinp2319 Před 4 lety +155

    മച്ചാന്മാരുടെ ഈ തകർപ്പൻ പ്രകടനം മുൻപ് ഒരുപാട് പ്രാവശ്യം കണ്ടിട്ടുണ്ടെങ്കിലും
    യൂട്യൂബ് സ്ക്രോൾ ചെയ്തുപോകുമ്പോൾ ഈ വീഡിയോ കണ്ടാൽ അറിയാതെ ഇപ്പോഴും ക്ലിക്ക് ചെയ്തുപോകും...

  • @KappithanVlogs
    @KappithanVlogs Před 3 lety +234

    3 വർഷത്തിനു ശേഷം വീഡിയോ കാണുന്നവരുണ്ടോ🥰

  • @sajidsumayasajidsumaya8636

    ഒന്നും പറയാനില്ല
    പാടിയ രണ്ടുപേരും 👍👍👍👍👌👌👌👌👌👌

  • @swaranjalymusicbeats8276
    @swaranjalymusicbeats8276 Před 2 lety +11

    രണ്ടു പേർക്കും സ്വരാഞ്ജലി മ്യൂസിക് ടീമിന്റെ എല്ലാവിധ ആശംസകളും... 💯💯 one of the most smule duet ever.. 👌 keep going 💯😍😍

  • @krishhhh8877
    @krishhhh8877 Před 5 lety +771

    കണ്ണട വച്ച സുഹൃത്ത്‌ ഒന്നും പാടില്ലെന്ന് കരുതി പോലും. തന്നോടാര് പറഞ്ഞടോ അങ്ങനെ കരുതാൻ?? പുള്ളിയെ കണ്ടപ്പോഴേ പാടും എന്നാണ് എനിക്ക് തോന്നിയത്. 😍😍😍😊😊😊

    • @suniladiyodi
      @suniladiyodi Před 5 lety +28

      ക്യാപ്ഷൻ എഴുതിയ ആൾ വിചാരിച്ചു കണ്ണട വെച്ച ആൾ ടിക്ക് ടോക്ക് ചെയ്യാൻ വന്നതാണെന്ന്...

    • @Athira_2
      @Athira_2 Před 5 lety +1

      @@suniladiyodi 😂🤣🤣🤣

    • @anwarozr82
      @anwarozr82 Před 5 lety +1

      🤣🤣😂😂😝😝😆😆😆😆😆😆😆

    • @lijithkumar3374
      @lijithkumar3374 Před 5 lety

      😀

    • @sreejithchandran9181
      @sreejithchandran9181 Před 5 lety

      കൊള്ളാം

  • @shamjishamjith1107
    @shamjishamjith1107 Před 5 lety +266

    കണ്ണാടികാരാ ഞെട്ടിച്ചു കളഞ്ഞല്ലോ.... അസാധ്യപാട്ടുകാരാ നമിച്ചു മച്ചോ... പറയാൻ വാക്കുകളില്ല... ഞാൻ ഇനി മുതൽ താങ്കളുടെ ഫാൻ ആണ്

    • @jinululujinujose5018
      @jinululujinujose5018 Před 5 lety +4

      ആ ചേട്ടന് m g അണ്ണന്റെ സ്വരം ഇല്ലേ. ശ്രദ്ദിച്ചോ

    • @devidasanparambilthara6874
      @devidasanparambilthara6874 Před 5 lety +3

      നാം ഇനി മുതൽ നിങ്ങളുടെ ഫാൻ ആണ് ഒരു ജഗദീഷ് സ്റ്റൈൽ ഒക്കെ പറയണ്ടെ അണ്ണാ😀😀😀😀🤣🤣🤣🤣

    • @SureshKumar-sg5kz
      @SureshKumar-sg5kz Před 5 lety

      @@jinululujinujose5018 correct

    • @jinululujinujose5018
      @jinululujinujose5018 Před 5 lety +1

      @@devidasanparambilthara6874 ആർക്ക്

    • @jainmanu2252
      @jainmanu2252 Před 5 lety

      🌹Good🌹

  • @latahsantahsan7311
    @latahsantahsan7311 Před 2 lety +2

    കണ്ണട ചേട്ടൻ മാത്രമല്ല രണ്ടുപേരും valare മനോഹരമായി paadi

  • @ashmi5126
    @ashmi5126 Před 2 lety +2

    രണ്ടു പേരും സൂപ്പർ ആയി പാടി.. 3 d ചേട്ടന്റെ ഭാഗം എത്താത്തത് കാരണം പാട്ട് ഓടിച്ചു വിട്ട് എത്തിച്ചവരുണ്ടോ...... പിന്നെ മൊത്തം കേട്ട് കിടുക്കി😍🌹

  • @shalinisnair4718
    @shalinisnair4718 Před 3 lety +174

    രണ്ടാമത്തെ കൊറോണ ലോക്ക് ഡൗണിൽ കാണാൻ വന്നവരുണ്ടോ 😌2021

  • @vipinmohan6752
    @vipinmohan6752 Před 4 lety +66

    ന്റെ പോന്നോ ഇജാതി voice രണ്ടാളും
    പാട്ടുകാരോട് എന്തോ അസൂയ കൊറച്ചു കൂടുതൽ ആണ് എനിക്ക്

  • @glitzyscode4557
    @glitzyscode4557 Před 2 lety +1

    ഞാൻ ഈ പാട്ട കേട്ടപ്പോൾ വളരെ അധികം ആകർഷ ണീയനായി എന്ത് നല്ല ശബ്ദം മികച്ച വരിൽ കൂടുതൽ മികവുള്ളവർ പുറത്തുണ്ട് എന്നത് വളരെ സന്തോഷം തരുന്നുണ്ട് അവർക്കും മുന്നിലേയ്ക്ക് അവ സരങ്ങൾ കിട്ടട്ടെ എന്ന് ആശയം സിക്കന്ന

  • @santhakumarkarolil6130
    @santhakumarkarolil6130 Před rokem +1

    അതി മനോഹരമായി പാടി.. രണ്ടു പേരും. ഈ പാട്ടു ഇത്ര നന്നായി പാടുക അത്ര എളുപ്പമല്ല എന്ന് നന്നായി അറിയാവുന്നതുകൊണ്ടും കൂടെയാണ് പറയുന്നത്.
    സുഹൃത്തുക്കളെ, നിങ്ങൾ രണ്ടു പേരും ശരിക്കും ഈശ്വരാനുഗ്രഹം ഉള്ളവരാണ്. സാധിക്കുമെങ്കിൽ ശാസ്ത്രീയമായി സംഗീതം അഭ്യസിക്കണം. ഇപ്പോഴേ ചെയ്യുന്നുണ്ടോ എന്ന് എനിക്ക് അറിയില്ല.
    എന്തായാലും നല്ല നല്ല പാട്ടുകൾ ഇതുപോലെ പാടുന്നത് തുടരുക. ആശംസകൾ ..🙏👋👋👋👋

  • @thejusks2274
    @thejusks2274 Před 5 lety +291

    അതിമനോഹരം പാട്ടിൽ ലയിച്ചുപോയി. എത്ര മനോഹരമായിട്ടാണ് രണ്ടുപേരും പാടിയത്. നല്ലൊരു feel തന്നെയായിരുന്നു. Katta support. 👍✌👍❤✌👍✌

    • @sureshkpanicker2102
      @sureshkpanicker2102 Před 5 lety +7

      എന്തൊരു resam kettirikkan, നന്നായി തന്നെ പാടി, രണ്ടുപേരുടെയും നല്ല sound, ഉയരങ്ങളില്‍ ethttennu prarthikkunnu..... 🙏🙏🙏

    • @bineshviswanathan845
      @bineshviswanathan845 Před 5 lety +4

      Look ല്‍ അല്ല work ൽ ആണെന്ന് രണ്ട് പേരും തെളിയിച്ചു.

    • @MrSyntheticSmile
      @MrSyntheticSmile Před 5 lety

      Binesh Viswanathan They look very handsome.

  • @ramlashafi3139
    @ramlashafi3139 Před 3 lety +23

    *കണ്ണട വെച്ച ആളുടെ വോയ്സ് ശ്രീക്കുട്ടൻ ചേട്ടന്റെ പോലെയുണ്ട് 2പേരും സൂപ്പർ 👍👍👌👌👏👏👏👏👏👏*

  • @wondervlog3031
    @wondervlog3031 Před rokem +3

    നിങ്ങൾ രണ്ടാൾക്കും ഗാനമേളകളിൽ പാടാൻ പൊയ്ക്കൂടേ... ഒരു രക്ഷയുമില്ല... 😍👌

  • @ramesanrameshpaul5375
    @ramesanrameshpaul5375 Před 2 lety

    എംജി ശ്രീകുമാർ പാടിയപോലുണ്ട് (ശബ്ദം )വളരെ മനോഹരം.ഒരുപക്ഷെ അതിലും നന്നായി. 💞💞💞💞💞💞💞

  • @bilshadbalussery7240
    @bilshadbalussery7240 Před 3 lety +209

    ഒരുപാട് ഉയരങ്ങളിൽ എത്താൻ കെൽപ്പുള്ള ഗായകർ 👌 ദൈവം അനുഗ്രഹിക്കട്ടെ നല്ലൊരു ഭാവി നേരുന്നു

  • @ancenjohn6839
    @ancenjohn6839 Před 5 lety +26

    കണ്ണാടി ചേട്ടന്‍ നല്ല ജ്ഞാനസ്ഥനാണ്. ശരത് സാറിനെ പോലെയുണ്ട് പാട്ട്. കിടിലന്‍.

  • @gopikakumarimg7581
    @gopikakumarimg7581 Před rokem +2

    കണ്ണട വെക്കാത്ത ആളാണ് പൊളി 😍

  • @puthanmarisvlog6323
    @puthanmarisvlog6323 Před 2 lety +2

    ഇപ്പോളാണ് കണ്ടത്... എന്നേ പോലെ കുറേശ്ശേ പാടുന്നവർക്കും സംഗീതം അശ്വതിക്കുന്നവർക്കും ഒരുപാട് ഇഷ്ടമാകും ചങ്ക്‌സ് ❤

  • @sajeevsajeev7423
    @sajeevsajeev7423 Před 4 lety +114

    എന്റെമ്മോ ഇതെന്താ ഇത് സംഭവം / ശരിക്കും ഇടിയും മിന്നലും വന്നത് പോലാ തോന്നിയത്./ ഇതെവിടുന്നു കിട്ടുന്നു ഇതിനെക്കെ വേണ്ടുന്ന ശ്വാസം / അതി ഗംഭീരം/

  • @adv.josyvarkey9123
    @adv.josyvarkey9123 Před 3 lety +13

    പൂച്ച കുട്ടികളായിരിക്കും എന്നാണ് വിചാരിച്ചത് പക്ഷെ ശരിക്കും പുലി കുട്ടികൾ തന്നെ. കലക്കി മക്കളെ കലക്കി'

  • @jijorockey3957
    @jijorockey3957 Před 2 lety +4

    രണ്ടുപേരും തകർത്തു പാടി. മനോഹരം. 2022 മാർച്ചിലും കാണുന്നുഞാൻ 🥰🥰🥰

  • @ambilysubhash814
    @ambilysubhash814 Před 2 lety

    രണ്ടു പേരും കിടുക്കി, രണ്ടാമത്തെ ആൾക്ക് നല്ലൊരു flow ഉണ്ട് അതാണ് വ്യത്യസ്തത ഉണ്ടാക്കുന്നത്

  • @dreamcatcher2104
    @dreamcatcher2104 Před 3 lety +34

    ഒരു കണക്കിന് smule വന്നത് കൊണ്ട് ഒരുപാട് ഗായകർക്ക് ഇങ്ങനെ അവനൊരുടെ കഴിവ് തെളിക്കാൻ പറ്റുന്നുണ്ട് 😌

  • @sree4607
    @sree4607 Před 5 lety +115

    വിശ്വസിക്കാൻ പറ്റുന്നില്ല എന്തുനല്ല സൗണ്ട് ഭഗവാൻ കൂടെയുണ്ട് എല്ലാ അനുഗ്രഹവുമുണ്ടാകട്ടെ

  • @trjayan110
    @trjayan110 Před rokem +2

    എത്ര മനോഹരം ദാസ് sir അല്ലാതെ ഇത് പാടിയ മറ്റുള്ളവരെ കണ്ടിട്ടില്ല. All the verybrst 🌹🌹🌹🙏

    • @anilanoop9326
      @anilanoop9326 Před rokem

      APPOL CHITHRA CHECHIYUM MG YUM PADIYATHU KETTILLE

  • @sajeeshsajeesh2000
    @sajeeshsajeesh2000 Před 3 lety +3

    എന്തിനാണ് ഡിസ്‌ലൈക്ക് അടിച്ചത് എന്ന് എനിക്ക് തീരെ മനസ്സിലായില്ല, സൂപ്പർ എന്തോരു ഗംഭീരമുള്ള ശബ്ദം ❤

  • @sssasimon
    @sssasimon Před 4 lety +105

    Late ആയി വന്നാലും Latest ആയി താന്‍ വരുവേന്‍... രണ്ടു പേരും പൊളിച്ചു... പ്രത്യേകിച്ചു കണ്ണാടികുട്ടാ രാവണന്‍ ആണ് നീ !!! തനി രാവണന്‍

  • @ROHITSHARMA-gp1pe
    @ROHITSHARMA-gp1pe Před 4 lety +783

    Corona kalathu kanan vannavar Like here

  • @shailajadevi9498
    @shailajadevi9498 Před 2 lety +1

    രണ്ടു ഗായകരും അതി ഗംഭീരമായി പാടി. അഭിനന്ദനങ്ങൾ

  • @lukku2007
    @lukku2007 Před 3 lety

    റോസ് ഷർട്ട്‌ ഇട്ട ചങ്ങാതിയെ എനിക്ക് അറിയാം, മലപ്പുറം ഫെഡറൽ ബാങ്കിൽ വർക്ക്‌ ചെയ്യുന്ന വ്യക്തി ആണ്. രണ്ട് പേരും ഗംഭീരമായി പാടി. 👌✌️

  • @mujeebrahman2180
    @mujeebrahman2180 Před 4 lety +16

    രണ്ടുപേരും നല്ല കഴിവുള്ള ഗായകൻമാർ ആണ്. ഞാൻ ആദ്യമായാണ് ഈ വീഡിയോ കാണുന്നത്. പൊളിച്ചടുക്കി രണ്ടുപേരും

  • @Umarchelakkad1982
    @Umarchelakkad1982 Před 4 lety +173

    ഇപ്പൊഴും കേട്ടുകൊണ്ടിരിക്കുന്നവർ ഉണ്ടോ ..?!

  • @mbvinayakan6680
    @mbvinayakan6680 Před rokem

    🎶നല്ല കോമ്പിനേഷൻ ഒന്നും പറയാനില്ല സൂപ്പർ..... അഭിനന്ദനങ്ങൾ🌷🙏

  • @sheelasurendrancheeroth8975

    2024 ൽ കാണുന്നവരുണ്ടോ ... എത്ര തവണ കേട്ടെന്നറിയില്ല ... അത്രമേൽ മനോഹരം ❤❤

  • @kariveppilaentertainment6859

    രണ്ടുപേരും പൊളിച്ചു കണ്ണട വെച്ച ബ്രോ ഒരു രക്ഷ ഇല്ല

  • @hareeshtripleh8499
    @hareeshtripleh8499 Před 5 lety +108

    പുള്ളി മാത്രം അല്ലാ... രണ്ടാളും ഞെട്ടിച്ചുകളഞ്ഞു.... 😍😍😍

  • @ganeshkg4688
    @ganeshkg4688 Před rokem +16

    Excellent Singing by both👏👏👏👏👍👍👍👍

  • @dstarvlog6043
    @dstarvlog6043 Před 2 lety +1

    ഒരു രക്ഷയുമില്ല രണ്ടാളും പൊളിച്ചടുക്കി സൂപ്പർ👌👌👌👌👍

  • @O17534
    @O17534 Před 4 lety +103

    Ithinalle ഹീറോയിസം എന്നു പറയുന്നത്... ഇത്രയും ആളുകൾ ഒരുമിച്ച് അയാളുടെ പാട്ടിനു വേണ്ടി വെയിറ്റ് ചെയ്തത്

    • @Fathimaisha382
      @Fathimaisha382 Před 2 lety

      Wowwww പറയാൻ വാക്കുകൾ ഇല്ല എന്താ ഫീൽ 👍👍👍🥰🥰

  • @rafeeqrafee4154
    @rafeeqrafee4154 Před 6 lety +610

    ഒരു ലൈക്ക് അടിക്കാൻ പറ്റിയുള്ളൂ,,,

  • @nishanth4162
    @nishanth4162 Před 2 lety

    കണ്ണട വെച്ച ചേട്ടൻ ജസ്റ്റ്‌ സപ്പോർട്ട് ചെയ്യാൻ വേണ്ടി വന്നതാണെന്നാണ് വിചാരിച്ചതു. രണ്ടുപേരും ഒരുപോലെ തകർത്തു

  • @rahulbr7377
    @rahulbr7377 Před 2 lety

    എന്ത് പറയാൻ ഒന്നും പറയാനില്ല കണ്ണട വെച്ച ചേട്ടാ 👏👏👏👏👌👌👌

  • @aslambinbasheer1684
    @aslambinbasheer1684 Před 3 lety +50

    2021 ഇല്‍ കാണുന്നവര്‍ ആരൊക്കെ?

  • @sumeshkadayathsumeshkadaya9400

    ഭയങ്കര ആകർഷണം 2 പേരുടേയും ശബ്ദം,
    ദിവസവും ഒരിക്കലെങ്കിലും ഈ പാട്ട് കാണുന്ന ആളാണ് ഞാൻ .
    സൂപ്പർ മച്ചാൻമാരേ

  • @jishapradeesh4776
    @jishapradeesh4776 Před 2 lety

    രണ്ടുപേരും അടിപൊളി... ഇങ്ങനെ ഒതുങ്ങി കൂടുന്ന എത്ര കലാകാരൻമാരുണ്ട്... God bles you...

  • @sabukarunakaran9077
    @sabukarunakaran9077 Před 2 lety

    എത്രയോ നല്ല കലാകാരൻമാർ ഭാഗ്യം ഇല്ലാതെ അറിയാതെ പൊന്നു. ഒന്നും പറയാൻ ഇല്ല പറഞ്ഞാൽ കുറഞ്ഞു പോകും., god bless you both 🙏

  • @rublefrancis5163
    @rublefrancis5163 Před 5 lety +62

    കണ്ണട വെച്ച കക്ഷി ക്ക് എംജി യുടെ വോക്കൽ സാമ്യം എനിക്ക് മാത്രമേ തോന്നിയുള്ളോ...പ്രേത്യേകിച്ചു അവസാനത്തെ വിരുത്തം പാടിയപ്പോൾ.. മറ്റേ കക്ഷിയും സൂപ്പർ പൊളി സാനം.

  • @aravindbenadict2833
    @aravindbenadict2833 Před 5 lety +113

    ഒന്നുകിൽ ഒരാളുടെ സൗന്ദര്യം, അല്ലങ്കിൽ ഒരാളുടെ ഫെർഫോമെൻസ്, ഫസ്റ്റ് ടൈം ആണ് 2 പേരും സ്മുളിൽ ഇത്ര മനോഹരം ആയി പാടുന്നത് കാണുന്നത്

  • @rajeshea5594
    @rajeshea5594 Před 2 lety

    പറയാൻ വാക്കുകൾ ഇല്ല കണ്ണുകൾ ഈറനായി ശരീരമാകെ ഒരു തരിപ്പ് ഇനിയും ഉയരങ്ങൾ കീഴടക്കട്ടെ

  • @vijayasree9863
    @vijayasree9863 Před 2 lety

    ഈശ്വരൻ അനുഗ്രഹിച്ച ഗായകർ . നന്നായിട്ടുണ്ട് 👏👏👏👏👏👏

  • @s200580
    @s200580 Před 3 lety +104

    കണ്ണട വെക്കാത്ത ആളളും നന്നായി പ്പാടിയല്ലോ

  • @almuthawatex141
    @almuthawatex141 Před 6 lety +103

    നിങ്ങളൊക്കെ സ്റ്റുഡിയോവിൽ പൊയാൽ വേറേ ലെവലാകും മച്ചാ വേറെ ലെവൽ

  • @boneymariya5964
    @boneymariya5964 Před rokem +9

    Both singers are just amazing 👍🏻, what a beautiful voice

  • @muhammedunaif8804
    @muhammedunaif8804 Před 2 lety +6

    ന്നെ പോലെ 2022 ഈ സോങ് കേൾക്കുന്നവർ ഉണ്ടോ