അനുഗ്രഹീത കലാകാരന്മാർ Best Malayalam Duet Smule Ponnil kulichu ninnu, Soumya, Arun Mohan

Sdílet
Vložit
  • čas přidán 16. 06. 2017
  • Best Malayalam Smule Duet Song!
    Singers: Soumya, Arun Mohan
    Song: Ponnil Kulichu Ninnu
    Movie: Sallaapam
    I request everyone to subscribe us to access the upcoming best smules of south india!
    Best Smule Malayalam | Best Malayalam Smule Ever | Best Malayalam Smule Duet
    Created using Smule : www.smule.com
  • Hudba

Komentáře • 1,1K

  • @bestsmulesever7197
    @bestsmulesever7197  Před 6 lety +103

    Friends... Can I get A Favour From You Wonderful Viewers? How about A Technology Channel or A learning Channel (Topics on Science, Programming and Engineering) ? Will You Like The Channel or Subscribe? Please Drop Your Replies So that I can Provide Some Quality Contents For You!

  • @kmsha001
    @kmsha001 Před 5 lety +83

    നന്മകൾ നേരുന്നു... പാട്ടു പാടി മറ്റുള്ളവരുടെ മനസ്സ് നിറച്ചതിന്

  • @Pramadabhavan
    @Pramadabhavan Před 4 lety +51

    എടാ മന്ദബുദ്ധി ഡിസ്ലൈക്കാരാ..
    എത്ര മനോഹരം ഈ ഗാനം.. കഴിവുള്ളവരെ അനുമോദിക്കേണ०

    • @Vlogerabuu
      @Vlogerabuu Před 4 lety

      czcams.com/video/BEN0Z4d6q1Q/video.html

  • @sreejumanu4528
    @sreejumanu4528 Před 5 lety +123

    ജൂനിയർ യേശുദാസ് പൊളിച്ചു ചേച്ചി അടിപൊളി

  • @gafoorumrngs3744
    @gafoorumrngs3744 Před 6 lety +162

    അസൂയ തോന്നുന്നു , എല്ലാവിധ ആശംസകളും നേരുന്നു

  • @mohamedfayroos81
    @mohamedfayroos81 Před 4 lety +99

    ഒന്നും പറയാനില്ല.കേട്ട് പോവാനും തോന്നുന്നില്ല.പിന്നേം കേൾക്കാൻ തോന്ന🤟🏻👍🏻😍😍😍ചെക്കാ നീ പൊളിയാണ്.വെറും പൊളി അല്ല.അടി പൊളി 👌🏻✌🏻

  • @nishadabdulaziz9721
    @nishadabdulaziz9721 Před 4 lety +27

    അരുൻമോഹന്റെ ഓരോ പാട്ടും എനിക് original പാട്ടിനെക്കൾ ഇഷ്‌ടമാ കൂടെ പാട്ടുന്നവരും കൊള്ളാം

  • @satimohan1056
    @satimohan1056 Před 3 lety +10

    സൂപ്പർ മക്കളേ, ഇനിയും ധാരാളം പാട്ടുകൾ പാടാൻ ഈശ്വരൻ അനുഗ്രഹിക്കട്ടെ. അതു കേൾക്കാൻ ഞങ്ങൾക്കും ഭാഗ്യം ഉണ്ടാവട്ടെ മക്കളെ

  • @chandrant
    @chandrant Před 4 lety +26

    രണ്ടു പേരും മനോഹരമായി പാടി...സൂപ്പർ singers...എല്ലാ വിധ ആശംസകളും 😍🙌

  • @sajjadsajju7030
    @sajjadsajju7030 Před 6 lety +174

    ഒന്നും പറയാനില്ല... ദെയ്‌വം ഇത്രയും നല്ല കഴിവ് തന്നിട്ട് നിങ്ങൾ എന്താ അവസരം മുതലാക്കത്തത് ഇനിയും ഒരുപാട് പാട്ടുകൾ പാടാൻ നിങ്ങൾക്ക് കഴിയട്ടെ എന്ന് അല്ലാഹുവിനോട് ഞാൻ പ്രാർത്ഥിക്കാം by
    ഒരു കൊച്ചനുജൻ

  • @fifawalo
    @fifawalo Před 5 lety +39

    ഒരു ചെറിയ റിക്വസ്റ്റ് ഉണ്ട് ഇവരെ രണ്ടുപേരെയും കോമഡി ഉത്സവത്തിൽ ഒന്നു കാണാൻ ആഗ്രഹം ഉണ്ടായിരുന്നു അതുകൊണ്ട് എല്ലാവരും ഇത് ഷെയർ ചെയ്തു അവരെ നല്ല ഉയർച്ചയിൽ എത്തിക്കണമെന്ന് അഭ്യർത്ഥിക്കുന്നു🌷🌷👏👏👏👏👏👏🏆

  • @ebinmathew4436
    @ebinmathew4436 Před 2 lety +1

    രണ്ടാൾക്കും ഒന്നിച്ചു ജീവിച്ചൂടെ...💞💞💞

  • @fifawalo
    @fifawalo Před 5 lety +58

    സമ്മതിച്ചു രണ്ടുപേരെയും കാരണം ഇങ്ങനെ ഹെഡ്സെറ്റ് ലൂടെ പാടാൻ കഴിഞ്ഞതിൽ വളരെയധികം സന്തോഷമുണ്ട് അപ്പോൾ മറ്റുള്ള ഉപകരണങ്ങൾ ഉണ്ടെങ്കിൽ എന്തായിരിക്കും ഓൾ ദ ബെസ്റ്റ്🌷🌷🌷🌷

  • @sharukhskhan8089
    @sharukhskhan8089 Před 5 lety +25

    എനിക്കും ഇതുപോലെ പാടാൻ പറ്റിയിരുന്നെങ്കിൽ..കുടുക്കി രണ്ടുപേരും❤️💕

    • @sahidmkl
      @sahidmkl Před 4 lety

      Sharukh Zayd Ali Khan
      പാടാൻ പറ്റും

  • @anilkumarunni2299
    @anilkumarunni2299 Před 5 lety +54

    വിജയ് യേശുദാസിന്റെ പഴയ ശബ്ദം ... same
    ആ പെങ്ങളും തകത്തു ...

  • @rafeekrafeek2144
    @rafeekrafeek2144 Před rokem +1

    ഞാൻ ഒരു ദിവസം രണ്ടു മൂന്ന് പ്രാവശ്യം കേൾക്കുന്നു അത്രയ്ക്ക് മനോഹരം 🌹

  • @hajarasaleem8632
    @hajarasaleem8632 Před 4 lety +11

    ഹോ, പറയാൻ വാക്കുകളില്ല, 2 പേരും കൂടെ തകർത്ത് പാടി, മനം നിറഞ്ഞു പോയി, 2 പേരുടെയും ഇനിയുള്ള പാട്ട്കൾക്ക് കാതോർത്തു കൊണ്ട്, നന്ദി

  • @arunjithas4141
    @arunjithas4141 Před 6 lety +68

    ഈ ചേട്ടൻ അടിപൊളി ആയി പാടുന്നുണ്ട്.... രണ്ടു പേരും ഇനിയും പാട്ടുകൾ പ്രദീക്ഷിക്കുന്നു.........

  • @faisaladukkath8706
    @faisaladukkath8706 Před 6 lety +323

    ഇതിനു അൺ ലൈക്ക്‌ അടിച്ച മണഗുണാപ്പന്മാരൊക്കെ പാട്ടുകാരായിരിക്കും അസൂയകൊണ്ടാകും അൺലൈക്ക്‌ അടിച്ചത്‌

    • @saseendran8306
      @saseendran8306 Před 6 lety +1

      faisal adukkath exactly..

    • @BINU2011
      @BINU2011 Před 6 lety

      😀😀😀

    • @diyaadam8679
      @diyaadam8679 Před 6 lety

      sathya😂😂😂😂

    • @anjujosephk
      @anjujosephk Před 6 lety

      😂😂😂😂

    • @merimerii3336
      @merimerii3336 Před 6 lety +3

      faisal adukkath. അവരൊക്കെ പാടി തെളിഞ്ഞവർ ആണ്. ഇപ്പോൾ വലിച്ചിലാണ് തൊണ്ടക്.

  • @josephp3229
    @josephp3229 Před rokem +1

    ഇന്നാണ് കണ്ടത്.ഒത്തിരി ഒത്തിരി നന്നായി പാടി. അനുഗ്രഹീത ഗായകർ.❤❤❤❤

  • @anilkumarsampathel5892
    @anilkumarsampathel5892 Před 5 lety +41

    തീർച്ചയായും നിങ്ങൾ ഇനിയും പാടണം ഉയരങ്ങളിൽ എത്തണം

  • @Robinthms66
    @Robinthms66 Před 6 lety +142

    Male വേർഷൻ കിടു
    . കിടു... കിക്കിടു

  • @pramoshantony
    @pramoshantony Před 3 lety +3

    രണ്ടു പേരും സൂപ്പർ..... എല്ലാവിധ ആശംസകളും നേരുന്നു....❤️❤️❤️🙏🙏🙏🙏🙏

  • @madhumadhu-nw4lo
    @madhumadhu-nw4lo Před 4 lety +30

    ആ നിൽപ്പു entha feel പൊളിച്ചു

  • @hashimhussain8149
    @hashimhussain8149 Před 5 lety +12

    രണ്ടു പേരും മനോഹരമായി പാടി...സൂപ്പർ

  • @shareefshareefkhan3196
    @shareefshareefkhan3196 Před 5 lety +13

    സുപ്പർ 2 പേരും വളരെ നന്നായിട്ട് പാടി ബിഗ് സല്യൂട്ട്

  • @sangu_geetun4183
    @sangu_geetun4183 Před 5 lety +31

    മേല്‌ വോയിസ്യിൽ മയങ്ങിപ്പോയി...ഒരു രക്ഷയും ഇല്ല...ഇനിയും കുറെ പാട്ടുകൾ പ്രതീക്ഷിക്കുന്നു ...സൂപ്പർ ടാലെന്റ്റ്

  • @manmadhanpk4234
    @manmadhanpk4234 Před rokem

    ഈ ചെക്കൻ കൊള്ളാല്ലോ സൂപ്പർ പാട്ടത്തിയും തകർത്തു പാടി സൂപ്പർ

  • @neethu-ey3cy
    @neethu-ey3cy Před 2 lety

    ദൈവം എല്ലാവർക്കും ഇതുപോലെ കഴിവ് തരില്ല നിങ്ങൾക് രണ്ടു പേർക്കും ദൈവം ദാരാളം തന്നിട്ടുണ്ട് അത് നല്ലപോലെ വിനിയോഗിക്കുക ദൈവം എന്നും കൂടെ ഉണ്ടാവും ദീര്ഗായുസ്മാൻ ഭവ

  • @kavithasarojini5828
    @kavithasarojini5828 Před 3 lety +6

    Soumya and Arun....both are blessed with melodious voice, if you haven't learn classical music, do learn it. It will add more charm to your voice.Stay blessed dear.

  • @ashiqkp6561
    @ashiqkp6561 Před 6 lety +18

    മച്ചാനെ തകർത്തു ട്ടോ ചേച്ചി പൊളിച്ചടുക്കി amzng ,

  • @appua4500
    @appua4500 Před 3 lety

    ഒരുരക്ഷയുമില്ല....... ഇതാണ് കട്ട കോമ്പിനേഷൻ..... അന്യായ വോയിസ്‌.. കൊലകൊല്ലി....

  • @user-fl7bw4qm3e
    @user-fl7bw4qm3e Před 9 měsíci +1

    രണ്ടുപേരും നന്നായി പാടുന്നു ❤️‍🩹❤️‍🩹❤️‍🩹❤️‍🩹

  • @fazil2617
    @fazil2617 Před 6 lety +58

    Male voice oru rakshayumillaa

    • @musthafathenayil5952
      @musthafathenayil5952 Před 5 lety +1

      Adipoli supper 👍👍👍👍

    • @abhinavpgcil4050
      @abhinavpgcil4050 Před 3 lety

      Mistakes undu... " Ninne thedi" Plain aayi poyi... Pinne.. Last thundu pallaviyil.. "Shruthi chernnu.. " Note ethiyilla.. Angane.. Original song kettitt kelkkumbol.. Mansilavum. Super 4 il vannappozhum Aruninu.. Ee notes cheyyunnathil.. Clarity kurav undarnnu. Aa bold voicil.. Perfect aayitt kittathilla.. Ellam.. Oru muzhakkam mathram..

  • @user-wr9yl4sf9j
    @user-wr9yl4sf9j Před 7 lety +41

    പൊളിച്ചുട്ടോ രണ്ടാളും 👌👌👌👌

  • @chandralalchandralal7247
    @chandralalchandralal7247 Před 6 měsíci

    നിങ്ങളുടെ പാട്ടിലൂടെ മനസ്സ് നിറഞ്ഞു. ഒരു പാട് സന്തോഷമായി

  • @rajkanthcj783
    @rajkanthcj783 Před 3 lety +2

    நல்ல குரல் வளம்.. இருவரும் இந்தப் பாடலைக் மிக அருமையாக பாடி உள்ளீர்கள் வாழ்த்துக்கள் இருவருக்கும்.. super singing.

  • @sreejumanu4528
    @sreejumanu4528 Před 5 lety +236

    ആാാ നിഖിലിനൊക്കെ ആവശ്യമില്ലാത്ത ലൈക്‌ കൊടുക്കാത്ത... ഈൗ ചേട്ടന് കൊടുക്കു... ഒരു കിന്നാരം പോലുമില്ല.... വോയിസ്‌ ദാസേട്ടൻ പോലെ.... അതോ ഗ്ലാമർ ആാനൊ നിങ്ങേൽനോക്കണത് പറയൂ..... എന്തു സിംപിളാ ചേട്ടനും ചേച്ചിയും..... Sorry

    • @rajannarayanan2759
      @rajannarayanan2759 Před 5 lety

      Very good God bless

    • @sreekuttysreelatha8433
      @sreekuttysreelatha8433 Před 5 lety +11

      Chettan Nannayittundu. But adhinu endhina Nikhil chettane kuttom parayunne. Nikhil chettanum nannayittu paadum

    • @Bkjg56784
      @Bkjg56784 Před 4 lety +2

      സ്വന്തമായ ശബ്ദമാണ് വേണ്ടത്....
      ദാസേട്ടനെ പോലെയും മറ്റാരെ പോലെയും ഉള്ളത് അനുകരണം മാത്രമാണ്

    • @jothishks4903
      @jothishks4903 Před 4 lety +1

      ഭയങ്കര ജാഡയാണ് രണ്ടാൾക്കും

    • @vjayank4715
      @vjayank4715 Před 4 lety

      Wow😮

  • @faisalmachansmachans5057
    @faisalmachansmachans5057 Před 6 lety +17

    എന്ത് പറയാന പൊളിച്ചടുക്കി

  • @user-li2ic1ig5d
    @user-li2ic1ig5d Před 4 lety

    പൊളിച്ചു ...തിമിർത്തു ...കലക്കി .....കസറി .......ഉഷാർ ......

  • @deepadini9216
    @deepadini9216 Před 3 lety +1

    രണ്ടാളും നന്നായി പാടി. കണ്ണടച്ചു കേട്ടാൽ സല്ലാപം ഫിലിം കണ്ടപോലെ male voice നെ കുറിച് ഒന്നും പറയാനില്ല super, super, super

  • @abhinandb5800
    @abhinandb5800 Před 6 lety +19

    OMG
    male voice
    outstanding

  • @pankajhans2571
    @pankajhans2571 Před 2 lety +5

    I never heard such a beautiful song. Wishing both of you all the best in life

  • @rajanpendanathvasudevannai1501

    സല്ലാപം hit songs, അതേ feel athe voice അടിപൊളി

  • @abiathi3898
    @abiathi3898 Před 5 lety

    ரொம்ப சூப்பரா பாடினீங்க. ஒரு இடத்தில் மட்டும் சின்னதா ஸ்ருதி விலகிடிச்சு, (நடயில் நின்னே தேடி) அதில் நின்ன" அதிலானு சிறிய ஒரு falt. மற்றபடி i like this song. suprrrrrrrrrrr

  • @deep6744
    @deep6744 Před 5 lety +17

    Awesome! Better than original!! Respect to both of you 🙏

  • @anishkumarkn
    @anishkumarkn Před 5 lety +2

    Mr. Arun Mohan and Ms. Soumya, you two have bright future..... May my God be with you and may His blessings always and forever surround you. Always be a hard worker and look onto the positive and brighter things in life. And of course, may God always bless you, my dear for both.

  • @sunithaajayan9060
    @sunithaajayan9060 Před 3 lety

    എന്തായാലും എനിക്ക് ഇഷ്ടപ്പെട്ടു...❤️🌹ഇനി നിങ്ങൾ പാടണം.. എല്ലാവിധ ഭാവുകങ്ങളും 👍

  • @sanalvlog977
    @sanalvlog977 Před rokem +1

    Randuperum athimanoharamayi padi 👏👏.

  • @seshuiyer1
    @seshuiyer1 Před 4 lety +15

    Hi Arun ! sincerely, you have sung it so well that comparing with the original will not be needed. Absolutely mind blowing and well synchronised. Sowmya has put in her best concentration taking the melody and words similar to the original. She gets breathless at one point of time, but covers it so gracefully. Totally committed rendering by both the kids. lady luck will knock your doors soon. Mark my words ! The caption is apt !

  • @archanasolutions2181
    @archanasolutions2181 Před 5 lety +4

    Congratulations....... Go for more heights

  • @shajithamuhammed4840
    @shajithamuhammed4840 Před 3 lety +1

    ഡിസ്‌ലൈക് അടിച്ചിട്ടുള്ളവർ അസൂയ മൂത്തിട്ടാണെന്ന് തോന്നുന്നു... എന്ത് നല്ല ശബ്ദമാ രണ്ടുപേരുടെയും... സൂപ്പർ ❤❤❤

  • @rajeevputhussery6425
    @rajeevputhussery6425 Před 4 lety +2

    വഹ്ഹ്.. രണ്ടുപേരും മത്സരിച്ചു പാടി.. ഒരുപാടിഷ്ട്ടായി.... ഈ പാട്ടിനോട് രണ്ടുപേരും നീതിപുലർത്തി . രണ്ടുപേർക്കും ഒരുപാട് അവസരങ്ങൾ കിട്ടട്ടെ.. അഭിനന്ദനങ്ങൾ

  • @poojanair9721
    @poojanair9721 Před 6 lety +6

    I have no wrds tu express....blew my mind

  • @abdullathiruvakkoli2199
    @abdullathiruvakkoli2199 Před 6 lety +18

    Super മക്കളെ നന്നായി വരട്ടെ

    • @kesavannair6289
      @kesavannair6289 Před 5 lety

      Both of them are superb singers and those who are deserving should also get opportunities.

  • @user-ni2oz2xh1k
    @user-ni2oz2xh1k Před 3 měsíci

    രണ്ടു മുത്ത് മണികളും ഒരു രക്ഷയില്ല മക്കളെ നമിച്ചു 🙏

  • @challengepg8325
    @challengepg8325 Před 3 lety

    Woooowwww.... No words to express... Really nice...
    Daivam anugrahikkatte.. Randupereyum.....
    Sarikkum asooya thonnitto...

  • @mohammedsafvanmk4023
    @mohammedsafvanmk4023 Před 5 lety +30

    എവിടെയായിരുന്നു രണ്ടാളും ഇത്രേം കാലം?

    • @Vlogerabuu
      @Vlogerabuu Před 4 lety

      czcams.com/video/BEN0Z4d6q1Q/video.html

  • @sharusamgeetha3517
    @sharusamgeetha3517 Před 4 lety +3

    അടിപൊളി.. ഒരുപാട് ഇഷ്ട്ടം ആയി.

  • @sukumaransukumaran1528
    @sukumaransukumaran1528 Před 4 lety +2

    Super... നന്നായി പാടി രണ്ടു പേരും
    ആശംസകൾ..

  • @akshaycpakshay9056
    @akshaycpakshay9056 Před 3 lety

    Dislike adichavaar idhinekalum nananayittu paadum annu thonunu
    ...randalum adipoli Aayi super feel 😍😍😍😍🤩🤩

  • @actionreaction2758
    @actionreaction2758 Před 6 lety +18

    She is anyway a star.
    But his is the perfect male voice heard lately.. so perfect is his words clarity.. no words ..

  • @kappilkappil1598
    @kappilkappil1598 Před 4 lety +6

    Sooooper
    രണ്ട് പേരും Top ;
    ഡിസ് ലൈക്ക് അടിച്ച പോത്തുകൾക്ക് ഒരു ചവിട്ട്

  • @hemalathalalkumar160
    @hemalathalalkumar160 Před rokem

    ഒർജിനൽ പാട്ട് കേൾക്കുന്നപോലെ തോന്നി സൂപ്പർ നന്നായി പാടി രണ്ടു പേരും 👌👌❤❤

  • @ramesanp3668
    @ramesanp3668 Před 3 lety

    ലയി ചൂ പാടി ഒരു പാട് ഇഷ്ടപ്പെട്ടു താങ്ക് സ് 2 പേർക്കും

  • @nithyanithya4016
    @nithyanithya4016 Před 4 lety +9

    അനിയൻ കുട്ടനും, അനിയത്തി കുട്ടിക്കും ആശംസകൾ 👍👍

  • @juvairiyajubi2725
    @juvairiyajubi2725 Před 6 lety +82

    യേശുദാസിന്റെ വോയിസ്

  • @jeevanthakazhy1648
    @jeevanthakazhy1648 Před 2 lety

    സീറ്റ്‌ ഇട്ട് ഇരിക്കാനും.. മാർക്കു ഇടാനും.. നമ്മൾ ആരും അല്ല ന്റെ പൊന്നേ.. ഇജ്ജ്ജാതി പൊളി duet❤️❤️❤️

  • @muhammedashrafmanu8834

    വളരെ...വളരെ...വളരെ..നന്നായിട്ടുണ്ട്,

  • @sridharreddyadla3101
    @sridharreddyadla3101 Před 5 lety +5

    Kudos for both singers. I am from Hyderabad, though I don't know meaning of song and language... But when I hear them.,, close eyes... Appears yesudas and chitra garu in front of me.... God bless them....

  • @jackvgmon6563
    @jackvgmon6563 Před 6 lety +13

    da eniyum paadanam.. ur sound awesm... nyz feel

  • @rajeevrajeev3063
    @rajeevrajeev3063 Před 4 lety

    സൂപ്പർ മോനെ നീ പൊളിച്ചടുക്കി

  • @sreejapanickerakku4623

    Super .onnum parayanilla .adipoli. best of luck

  • @mahendranramanmr3467
    @mahendranramanmr3467 Před 6 lety +10

    വളരെ നന്നായിട്ടുണ്ട്

  • @nandup.a8125
    @nandup.a8125 Před 5 lety +3

    Adipoli👌👌👌👌👌👌

  • @SunilkumarSunilkumarv-sk9oi

    രണ്ട് പേരും നന്നായി പാടി 👍

  • @gamingwithnanbanff4219
    @gamingwithnanbanff4219 Před 3 lety +1

    Aiwa👍👍 enthoru asadhyaitta padunne😍😍😍😍😍

  • @radhakrishnank.a.3986
    @radhakrishnank.a.3986 Před 5 lety +3

    Great song and a very great rendition by the duo. Congrats kids. Keep going . All the best .

  • @forabetterfuture4998
    @forabetterfuture4998 Před 3 lety +2

    ഒന്നും പറയാൻ ഇല്ലാ.... 👌👌🥰

  • @KrishnaKrishna-lk3zp
    @KrishnaKrishna-lk3zp Před 4 lety

    എവിടെ ആയിരുന്നു ഇത്രയും നാൾ ഒരുപാട് ഉയരങ്ങളിൽ എത്തും

  • @valiyedansmedia2107
    @valiyedansmedia2107 Před 7 lety +7

    Excellent talent.. my favourite s ong

  • @sreejithgopi1391
    @sreejithgopi1391 Před 6 lety +63

    ബ്രോ തകർത്തു ചേച്ചി ശകലം സ്പീഡ് വേണമാരുന്നു...

  • @sidharthsuresh333
    @sidharthsuresh333 Před 2 lety

    Valare nannayi padi rand perum daivam anughrahikkatte rand pereyum,iniyum nalla pattukal padanam😃😃😃❤️❤️❤️❤️❤️🔥

  • @abhaya.s6982
    @abhaya.s6982 Před 3 lety

    Polichu randu perum onnum parayanilla super 👍👍👍

  • @soji9626
    @soji9626 Před 5 lety +3

    Good depth in signing..keep this spirit.may God bless u both.

  • @marsalien861
    @marsalien861 Před 6 lety +24

    Mindblowing...outstanding..Both are amazing...amazing...what a talent...this will happen only in Keralam..Daivathinte swantham Nattu..Love Kerala..Love malayalam...Im from Bangalore...

    • @rajanrengarajan5814
      @rajanrengarajan5814 Před 4 lety

      Amazing voices. Am from chennai but I would unhesitatingly state that Kerala is a state which has good number of talented singers.
      God bless you all

  • @vijayakumarn2157
    @vijayakumarn2157 Před 9 měsíci

    നല്ല പാട്ട്.2പേരും നന്നായി പാടി. നല്ല വോയിസ്‌. എലാ വിജയാശംസകളും.

  • @e3kids507
    @e3kids507 Před 2 lety

    ചേട്ടൻ പൊളി.. ചേച്ചിയും കൊള്ളാം

  • @bigbbigb823
    @bigbbigb823 Před 6 lety +5

    good voices.....god bless us

  • @psychotrollen4727
    @psychotrollen4727 Před 5 lety +12

    പൊളി സൗണ്ട് രണ്ടു പേരും.. male sound ethirillaa😍😍

  • @ashwinperne7746
    @ashwinperne7746 Před 5 lety +2

    Excellent performance. .......beautiful melody voice. ..keep it up

  • @ZubairVt
    @ZubairVt Před 5 lety +2

    Arun mohan... പറയാൻ വാക്കുകളില്ല. 😍

  • @TRULY_MUSIC_VIBEZ
    @TRULY_MUSIC_VIBEZ Před 5 lety +19

    ee smule il othungi koodanullathala...ningalude kazhiv😊😍😍

  • @tunetheworld96
    @tunetheworld96 Před 6 lety +8

    Ithilenthina unlike adikkunne... Too bad.... Ithokkeyale പ്രോത്സാഹിപ്പിക്കേണ്ടത്.....
    Dears onnum parayanilla excellentt..., wordless

  • @sushamasush8301
    @sushamasush8301 Před 3 měsíci

    ദൈവം അനുഗ്രഹിക്കട്ടെ നന്നായി പാടുന്നുണ്ട്

  • @siddiqedv04
    @siddiqedv04 Před 5 lety

    ഇരുവരും മരണ മാസ് തന്നെ...ഞെട്ടിപ്പോയി...Voice...നില്പൂ....എന്ന ഭാഗം...കല കലക്കൻ...നല്ല ഭാവി നേരുന്നു..ഇരുവർക്കും

  • @BANANALEAFCHEF
    @BANANALEAFCHEF Před 4 lety +3

    You both are truly gifted. Wishing you both a bright future, God bless.

  • @bijusv2222
    @bijusv2222 Před 4 lety +5

    What a wonderful voice friends. You both are gifted naturally.

  • @chembanbhaskaran4645
    @chembanbhaskaran4645 Před 5 lety

    മുത്തുമണികൾ.... ഹൊ... ഗംഭീരം.. അതിഗംഭീരം. ഇനിയും പ്രതീക്ഷിക്കുന്നു.

  • @krishnant6923
    @krishnant6923 Před 2 lety +2

    Excellent duo. No shortfalls whatsover from the original rendering. Hats off to both