തേങ്ങാ അരച്ച മീൻ കറി ഒരുതവണ ഇതുപോലെ തയ്യാറാക്കി നോക്കൂ| Tasty Coconut Meen Curry| Kerala Fish curry

Sdílet
Vložit
  • čas přidán 27. 08. 2024

Komentáře • 515

  • @sharunshaji9160
    @sharunshaji9160 Před 2 lety +13

    ചേച്ചിയുടെ സൗണ്ട് അടിപൊളിയാണ് അതിനേക്കാൾ വലുതാണ് ചേച്ചിയുടെ മീൻകറി ❤ മീൻ lover

  • @SeenaShanuVlogs
    @SeenaShanuVlogs Před 2 lety +9

    ഷെമിക്കൂട്ടീീീീ......
    ഇന്ന് ഞാൻ ഉണ്ടാക്കി ഈ കറി.അടിപൊളി ആയി😍😍😍👌🏻👌🏻👌🏻ഞൻ ഉണ്ടാക്കിയ മീൻകറിക് ഇത്ര രുചി ഉണ്ടാവുമെന്ന് ഒട്ടും കരുതിയില്ല.ഇതിന്റെ ക്രഡിറ്റ് ഷെമിക് ആണുട്ടോ😘😘😘😘🥰🥰🥰🥰🥰🥰🥰💪🏻💪🏻💪🏻💪🏻💪🏻മുത്താണു ഷെമിക്കുട്ടി😘😘😘😘😘😘💞💞💞💞💞

    • @ShameesKitchen
      @ShameesKitchen  Před 2 lety +2

      Muthumaniye love you dear 😘😘💝😍🥰🥰🥰

  • @reshmi272
    @reshmi272 Před rokem +1

    ഞാൻ ആദ്യമായിട്ടാണ് ഇതേപോലെ മീൻ കറി വെക്കുന്നത്. ഞാൻ വെച്ചത് അയല കറി ആണ്.. സൂപ്പർ ടേസ്റ്റ്... ഇനീ എന്നും ഇതേ പോലെ ഉണ്ടാക്കും... Thank you shamee....

  • @sachana9999
    @sachana9999 Před 2 lety +14

    അടിപൊളി കറി. ഞാൻ ഇന്നു ഉണ്ടാക്കിനോക്കി. സൂപ്പർ 🥰🥰🥰

  • @johnpetergonsalves4457
    @johnpetergonsalves4457 Před rokem +4

    Although I don't understand your language but I tried with material description, comes out very tasty and perfect. This recipes are totally different from our Goans recipes. Thanks and lots of love from Goa.

  • @sasinair7752
    @sasinair7752 Před 2 lety +7

    സൂപ്പർ ആയിട്ടുണ്ട്, അടുത്ത പ്രാവശ്യം മീൻ മേടിക്കുമ്പോൾ ഇത് പോലെ വച്ചു നോക്കാം

  • @ushanandhinisathish1366
    @ushanandhinisathish1366 Před 2 lety +1

    മീൻകറി യെക്കാളും താങ്കളുടെ ചിരി നിറഞ്ഞ സംസാരം എനിക്ക് ഇഷ്ട്ടായി...ഉണ്ടാക്കി നോക്കാം ട്ടോ 😃

  • @sirimiriofwyd4580
    @sirimiriofwyd4580 Před 2 lety +23

    ഷെമിയുടെ ഇക്കാക് ഷെമിയുടെ പാചകം ഭയങ്കര ഇഷ്ടായിരിക്കും ല്ലേ

    • @janeeshashajipp6348
      @janeeshashajipp6348 Před 2 lety +1

      അല്ല

    • @bindusunilkumar7024
      @bindusunilkumar7024 Před 7 měsíci +1

      2

    • @advaith8362
      @advaith8362 Před 6 měsíci

      എനിക്കും ഷമീസിന്റെ പാചകം ഭയങ്കര ഇഷ്ടമാണ് 😋

    • @shanu9843
      @shanu9843 Před 2 měsíci +1

      ഇക്ക അല്ല ഏട്ടൻ 😅

  • @SreethuShivani
    @SreethuShivani Před měsícem +1

    മീൻ എടുത്തു വെച്ചിട്ട് കറി വെക്കുന്നത് നോക്കുന്ന ഞാൻ. കണ്ടപ്പോൾ തന്നെ വായിൽ തേൻ വന്നു. 🤤🤤🤤🤤🤤🤤

  • @Thasniyashafeeque
    @Thasniyashafeeque Před 2 lety +5

    Shami vlog ഇട്ടില്ലല്ലോ mrg വിശേഷങ്ങളുമായി എന്നാ ഇടുന്നത് റെസിപ്പി പൊളി ഞാനും ഇങ്ങനെ ഉണ്ടാക്കാറുണ്ട് 😋😋

  • @jollyasokan1224
    @jollyasokan1224 Před 2 lety +9

    മീൻകറി ഇഷ്ടമില്ലാത്തവർ ആരാ സൂപ്പറായിട്ടുണ്ട് 😋😋😋🥰🥰❤️❤️ ഇതും കോട്ടയം മീൻകറിയാണോ കുറച്ച് കപ്പയും കൂടി ഉണ്ടായിരുന്നെങ്കിൽ 😋😋😋😋

  • @muadbinmujeeb1379
    @muadbinmujeeb1379 Před rokem

    ഞാൻ ഇന്നാണ് ഉണ്ടാകുന്നത് സൂപ്പർ വളരെ എളുപ്പം
    ഇതിൽ ഒരു സ്പൂൺ മല്ലിപൊടിയും രണ്ട് പച്ചമുളകും ആഡ് ചെയ്തു... 👌

  • @chocolatelover2193
    @chocolatelover2193 Před 2 lety +3

    ഞാൻ ഇങ്ങനെ തന്നെയാണ് തേങ്ങ അരച്ച് മീൻ കറി വെക്കുന്നത് 👌

  • @shifanashemeer7034
    @shifanashemeer7034 Před rokem +2

    Njn innu try chaithu ikkak nalla ishtam aayi thanks for the recipe🤗😍

  • @NidhiThomas1997
    @NidhiThomas1997 Před 2 lety +2

    A humble request to include the amount of each ingredients so that it is beneficial for beginners of cooking....plzz shammi etthi

  • @remyaasraya6540
    @remyaasraya6540 Před 2 lety +9

    ഞാനും ഇങ്ങനെ തന്നെയാ മീൻ കറി വെക്കുന്നത് 🥰

  • @malavikamenon4465
    @malavikamenon4465 Před rokem +1

    ഞാൻ ഉണ്ടാക്കി.... അടിപൊളി... എനിക്ക് വളരെ ഇഷ്ടം ആയി 👌👌🙏🏻🙏🏻🙏🏻

  • @sarinsarinps9436
    @sarinsarinps9436 Před 2 lety +2

    കറി സൂപ്പറായിട്ടുണ്ട് ഞാൻ കറി ഉണ്ടാക്കി സൂപ്പർ

  • @ramachandrannr3462
    @ramachandrannr3462 Před rokem +7

    ഇന്നുണ്ടാക്കി നോക്കട്ടെ
    സൂപ്പർ മീൻ കറി😍😋😋

  • @adhilmonoos6703
    @adhilmonoos6703 Před 2 lety +2

    Shameem കിച്ചന്റെ അവതരണം സൂപ്പർ ആണ്.... കറിയും കൊള്ളാം

  • @Aydinmon-k-8
    @Aydinmon-k-8 Před 2 lety +24

    ഹലോ ഫ്രണ്ട്സ് എല്ലാവർക്കും സുഖമാണോ 😍😍ഈ ചോദ്യം എനിക്ക് ഭയങ്കര ഇഷ്ടം ആണ് shemi😄

  • @adhilmonoos6703
    @adhilmonoos6703 Před 2 lety +2

    Your video has been very helpful to me as an expatriate

  • @fousiyafousi4350
    @fousiyafousi4350 Před 5 měsíci +1

    സൂപ്പർ മീൻ കറി ട്രൈ ചെയ്യുന്ന താണ് 👍👍👍👍👍

  • @rashiazeesrashiazees9094
    @rashiazeesrashiazees9094 Před 2 lety +1

    Njhan try cheydu tto.. ellaavarkum eshttayi.. thank you so much

  • @nirisha2108
    @nirisha2108 Před 10 měsíci

    Dear Shamees, Red Chilly Powder 2tbsp aano adho 2 tsp aano?

  • @sheenapaul7936
    @sheenapaul7936 Před 9 měsíci +2

    Thanks Shamee..tried this recipe today. Turned out yummilicious. ❤

  • @juliebiju3
    @juliebiju3 Před měsícem

    I tried today and it's really amazing ❤

  • @hibus6060
    @hibus6060 Před 2 lety +7

    ഞാൻ ഇങ്ങളെ വിഡിയോ കണ്ടിരിക്കയിരുന്നു. Appoza അടുത്ത വിഡിയോ 😍

  • @aash7251
    @aash7251 Před rokem +3

    Tried this and came out superb

  • @premdath6537
    @premdath6537 Před 2 lety +13

    മതിയാവും❤️oh lovely👍

  • @aleenasworld1611
    @aleenasworld1611 Před 2 lety +7

    Vachakamadi ithiri kurachal bakkiyellam super 👌👌👌👌

  • @alfreddias6600
    @alfreddias6600 Před 2 lety +9

    Today I made this fish curry.. Every one liked ..😍😍. Thank you ..💕💕💕

  • @sreejaunnikrishnan9946

    ഇന്നു ഇങ്ങനെ യാ വെച്ചത്. ഏല്ലാവർക്കും ഇഷ്ടപ്പെട്ടു ട്ടോ. ❤️❤️❤️

  • @kamarudheenrisana5040
    @kamarudheenrisana5040 Před 2 lety +1

    Chorum meen curryum poli evide meen vaanghiyitte kurach aayi mandhi kazhichitta kaanunnathenghilum meen curry,😋😋😋😋😋😋 kandappol ente shameese onnum parayaanilla eni vaanghumbol try cheyyalo

  • @PriyaRaj-ng1vl
    @PriyaRaj-ng1vl Před rokem +6

    This was really delicious and easy to make👍👍👍

  • @kabeerpm3545
    @kabeerpm3545 Před 2 lety

    താങ്ക്സ് ഞാൻ ഉണ്ടാക്കി അടിപൊളി എല്ലാവരും നല്ല അഭിപ്രായം പറഞു 🥰🥰😍😍😍

  • @nandananair149
    @nandananair149 Před 6 měsíci

    Try cheytharnnu
    It came very well😍
    Everyone liked it...

  • @manjumaniachary2897
    @manjumaniachary2897 Před 2 lety +1

    Njanum undaki noki ellavarkum ishtapettu

  • @sreepriyaanil3526
    @sreepriyaanil3526 Před 2 lety +3

    Shammee🥰Ur way of presentation is very nice, seeing ur vedios very curious to see n make. Really fantastic, I will mak today itself. Thanku dear

  • @aliscookingworld4258
    @aliscookingworld4258 Před 2 lety +6

    ഞാൻ ഇന്നലെ അയല ഇങ്ങനെ വെച്ചത് ട്ടോ 👍👍❤

  • @jinshidasulaimankoya6395

    Try cheythu 👌 Njn Kari thoomichu. taste better aayi thoni

  • @Avanignair
    @Avanignair Před 2 lety

    Chechi spr pittedivasam vattich edukkanm powli taste aaannu
    Yellarkkum ishtayi

  • @AnijaAdhi
    @AnijaAdhi Před 3 měsíci

    ഞാൻ തൃശൂർ ആണ് വെളുത്തുള്ളിയും കടുകും ഇവിടെ ചേർക്കില്ല. ഇത് ഒന്ന് ട്രൈ ചെയ്ത് നോകാം

  • @jkanappilly6395
    @jkanappilly6395 Před rokem

    Yes, Shammi my next fish curry I follow your this method and I have full confidence that never go wrong

  • @meenakumari3608
    @meenakumari3608 Před rokem

    Meena. Kasaragod thank you .I don't know how to make meen cury. I prepared by this recipe and like so much. Thanks again.

  • @thetaste7609
    @thetaste7609 Před 2 lety +14

    Oh.. my God this is really very delicious. The perfect recipe for everyday meals. Really like seeing this. Good luck to all of you reading this😊👍

  • @surumysadhikali
    @surumysadhikali Před rokem

    Njn ithuvare fish curry undakkiyittu sariyavarilla. Innale ee recipe noki indakki. Super.... Thanku

  • @sreekumarps6922
    @sreekumarps6922 Před 2 lety +2

    Nice recipe and nice description dear and I will try this today dear

  • @BismiNoushad-c3u
    @BismiNoushad-c3u Před 27 dny

    Varutharacha meen curriyude recipe undo?

  • @athikrishna7962
    @athikrishna7962 Před 2 lety +12

    Thank you...❤️ I made it today & was delicious ☺️

  • @dkchirayil5045
    @dkchirayil5045 Před 2 lety +1

    ഉപ്പ് ഇട്ടില്ലേന്ന് ഒര് സംശയം ....എന്തായാലും നല്ല റസിപ്പി...thanku 😊

    • @naalanaala9499
      @naalanaala9499 Před 2 lety +1

      സിപ് ചെയ്യാതെ കണ്ടു നോക്കു... സംശയം മാറും 😆

  • @sinjumunnu5143
    @sinjumunnu5143 Před 2 lety

    Superane. Njan orupad thavana undakki. Nalla tasty aane

  • @aqsa4694
    @aqsa4694 Před 2 lety +4

    ഈ മീൻ കറി പൊളിച്ചു 🥰സിമി aalaprab

  • @meharinsana842
    @meharinsana842 Před 2 lety +7

    Spr Itha..❤️❤️ഇത്തയുടെ നവാബി ഷെമായി njn ennu indakki.. Spr.. Ayrunnu...💖njn indakkikond ninnapol nte bro parnju, അവന് ഇത് വേണ്ടാന്ന് .. എന്നിട്ട് അതിന്റെ മുക്കാൽ ഭാഗവും അവൻ തന്നെ തിന്നു..😅 😅.. Tnkz itha... Njn eppol vtl orupad powlikkunund.. 💖Tnk u so much💝💝

  • @pathusworld1461
    @pathusworld1461 Před 2 lety +112

    5eyar ayyitt ഞാൻ ഇങ്ങനെ തന്നെ യാ വെക്കാർ ❤️❤️❤️.

    • @arif5682
      @arif5682 Před 2 lety +1

      😄😄😄

    • @ShivaShiva-ys8mv
      @ShivaShiva-ys8mv Před 2 lety +1

      @@arif5682 1

    • @Dms_appukili
      @Dms_appukili Před 2 lety

      @@arif5682ഓപ്ജഫ്ഗ്ജ്‌ജഗ്കഗ്ഗ്ൾജിഫ്ക്ഫ്കജാജാഫൈറ്ഗ്യൂബ്ഇഈഈസ് @sabeer optjfgjkjgkgglgfkffkjhjhfitghyuuiueeees @sabeer ഓപ്ജഫ്ഗ്ജ്‌ജഗ്കഗ്ഗ്ൾജിഫ്ക്ഫ്കജാജാഫൈറ്ഗ്യൂബ്ഇഈഈസ് @sabeer ഓപ്ജഫ്ഗ്ജ്‌ജഗ്കഗ്ഗ്ൾജിഫ്ക്ഫ്കജാജാഫൈറ്ഗ്യൂബ്ഇഈഈസ് @sabeer optjfgjkjgkgglgfkffkjhjhfitghyuuiueeees @sabeer optjfgjkjgkgglgfkffkjhjhfitghyuuiueeees @sabeer ഓപ്ജഫ്ഗ്ജ്‌ജഗ്കഗ്ഗ്ൾജിഫ്ക്ഫ്കജാജാഫൈറ്ഗ്യൂബ്ഇഈഈസ് @sabeer optjfgjkjgkgglgfkffkjhjhfitghyuuiueeees @sabeer optjfgjkjgkgglgfkffkjhjhfitghyuuiueeees @sabeer ഓപ്ജഫ്ഗ്ജ്‌ജഗ്കഗ്ഗ്ൾജിഫ്ക്ഫ്കജാജാഫൈറ്ഗ്യൂബ്ഇഈഈസ് @sabeer optjfgjkjgkgglgfkffkjhjhfitghyuuiueeees @sabeer optjfgjkjgkgglgfkffkjhjhfitghyuuiueeees @sabeer ഓപ്ജഫ്ഗ്ജ്‌ജഗ്കഗ്ഗ്ൾജിഫ്ക്ഫ്കജാജാഫൈറ്ഗ്യൂബ്ഇഈഈസ് @sabeer optjfgjkjgkgglgfkffkjhjhfitghyuuiueeees @sabeer optjfgjkjgkgglgfkffkjhjhfitghyuuiueeees @sabeer ഓപ്ജഫ്ഗ്ജ്‌ജഗ്കഗ്ഗ്ൾജിഫ്ക്ഫ്കജാജാഫൈറ്ഗ്യൂബ്ഇഈഈസ് @sabeer optjfgjkjgkgglgfkffkjhjhfitghyuuiueeees @sabeer optjfgjkjgkgglgfkffkjhjhfitghyuuiueeees

    • @athiradassk8782
      @athiradassk8782 Před rokem +3

      Eyar alla Year... 😶

    • @ShxhmXx._
      @ShxhmXx._ Před 11 měsíci

      ​@@arif5682Qq

  • @rajeeshavlog1450
    @rajeeshavlog1450 Před 2 lety +1

    ഷമ്മിത്ത പറയും pole തന്നെ വായിൽ കപ്പലോടാൻ വെള്ളം വന്ന് നിക്കാണ് 🔥🔥😋😋😋😋

  • @ninoozworld6298
    @ninoozworld6298 Před rokem

    Njn ജസ്റ്റ്‌ now ഉണ്ടാക്കി.... Superb.... താങ്ക്സ് ഷെമി 😍

  • @anuajin1858
    @anuajin1858 Před 2 lety +17

    മീൻ കറി ഇഷ്ടം 😋😋😋 അടിപൊളി 👍❤️❤️❤️

  • @noufiyamuhammadali4955
    @noufiyamuhammadali4955 Před 2 lety +1

    Shemithoy super meencurry ...kanditt thanne kothiyavunnu.enthayalum try cheyyum... ❤️ Mrge pics oke onn kannichtharo ente ponnithoy 😍😘

  • @PriyaPriya-ce4eo
    @PriyaPriya-ce4eo Před 2 lety +1

    ഇന്നലെ ഞാനും ഇതുപോലെ ഉണ്ടാക്കി സൂപ്പർ ആയിരുന്നു എല്ലാർക്കും ഇഷ്ടപ്പെട്ടു

  • @kannan7
    @kannan7 Před 2 lety +6

    എല്ലാ ദിവസവും First ആകണമെന്ന് വിചാരിക്കും പക്ക്ഷേ അത് ഒരിക്കലും നടക്കില്ല അതാണ് അതിന്റെ ഒരു BUTY⚡️

  • @rajshrimenon6350
    @rajshrimenon6350 Před 2 lety +9

    Mouth watering recipe... superb
    Greetings from Bangalore

  • @rajalekshmir7914
    @rajalekshmir7914 Před 11 měsíci

    ഏത് മീൻ ആണെകിലും കടുകും ഉലുവയും ചേർക്കാമോ

  • @irreversiblyawesome
    @irreversiblyawesome Před 2 lety +8

    Thanks a lot for sharing this yummy recipe. I made this curry yesterday. My family liked it a lot. It is AWESOME 👌 👏

  • @bindub8348
    @bindub8348 Před rokem

    ഞാൻ ഈ മീൻ cury യാ ഇപ്പോൾ വെച്ചത് ട്ടോ മോളേ 🥰🥰🥰

  • @HowToCookWithLook
    @HowToCookWithLook Před 2 lety +15

    This is incredible looks soo yummy 👍 The hard work you invested in it is just amazing and appreciating

  • @ajmalali3820
    @ajmalali3820 Před 2 lety +1

    ഹാവൂ.. നല്ല ചൂടു ചോറിനൊപ്പം കഴിക്കാൻ തോന്നുന്നു. പുറത്ത് മഴയും കൂടിയുണ്ടെങ്കിൽ ഭേഷായി .👌🏻😋😋👍🏻🌸🌸🌸

  • @jollyjolly9899
    @jollyjolly9899 Před 2 lety +4

    Thank you so much Shami ur Recipe soo Yami 👍

  • @famizadnanramees677
    @famizadnanramees677 Před 2 lety +1

    അടിപൊളി നാളെ വയ്ക്കാൻ 👌🏻👌🏻🥰🥰🥰

  • @ishasworld4830
    @ishasworld4830 Před rokem

    Njn engne meen curry vechalum kollillanu parayunne eni engne nokit nale parayam

  • @neethurenjith2058
    @neethurenjith2058 Před 2 lety +2

    I will try this tomorrow. Super. Thanks shemees. 😍❤👋

  • @lathamohanannair1031
    @lathamohanannair1031 Před rokem

    Innu ente amma ondaki ee meen curry...adipoli aanu😋

  • @srikanthg2482
    @srikanthg2482 Před 2 lety

    Vanakkam sister.. How r u... Meen curry super ra iruku..Sunday try pandra....nandri......😘😘😘😘😘😘😘😍😍😍😍😍😍❤❤❤❤❤

  • @suchithras2443
    @suchithras2443 Před 2 lety

    Enne kothipikkan fish curry 😭 mandalakalam noyambanu 😭ennum ente favourite fish.super 👌👌👌👌❤️

  • @joeljoy7875
    @joeljoy7875 Před 2 lety

    Supper fish curry shammees ok nalla eshttamayi etto

  • @sheenaeapen7200
    @sheenaeapen7200 Před rokem +2

    സൂപ്പർ ആയീ ഞാൻ ഉണ്ടാക്കി നോക്കും 👌👌👌

    • @iumliuml6113
      @iumliuml6113 Před rokem

      ഈ മീൻ കറി പച്ചമുളക് ചേർക്കണ്ട

  • @Linsonmathews
    @Linsonmathews Před 2 lety +4

    ഈ മീൻ പോലും ചിന്തിച്ചു കാണില്ല, ഇത്രേം നല്ല റെസിപ്പി ആകുമെന്ന് 😄😋😋😋

  • @IzzA_Mhdn
    @IzzA_Mhdn Před 2 lety

    Njn try cheythirunnu ,adipoli ayittind thathaa...ellarkum ishtayiii..tnq for the super recipe 😘

  • @vijayalakshmijayaram6710
    @vijayalakshmijayaram6710 Před 2 lety +6

    Wow, suuuuuper delicious meen curry👌👌👌😋vayil cappal oodikanulla vellam undu Shameem. Theerchayaum try cheyunnathanu 😘🤩🥰❣️🙏

  • @ushak3081
    @ushak3081 Před 2 lety +1

    Kandittu super ayittundu njan try cheyyum ok Love from Qatar 🇶🇦❤💕

  • @nagercoilappa8463
    @nagercoilappa8463 Před 2 lety +1

    Super. Thanks

  • @sreedevigirisuthan1808
    @sreedevigirisuthan1808 Před 2 lety +1

    Eth njanggal daily cheyyarund shemi

  • @christymon6263
    @christymon6263 Před 2 lety

    ഞാൻ ഇതുപോലെ ചെയ്തു superrrrrrrr

  • @gopikavg7009
    @gopikavg7009 Před 10 měsíci

    Try cheythu... Superr anu ithaa... 🥰🥰🥰👍👍

  • @jinshapaul9983
    @jinshapaul9983 Před rokem

    Came out more than perfect

  • @suhrashameel7671
    @suhrashameel7671 Před 2 lety

    ഞാനുണ്ടകിട്ടോ....superayirunnu..
    😍😍

  • @shazsham0010
    @shazsham0010 Před rokem

    Njan undakki nokki....adipoli aanu..ente hus orupad ishttayi🤍

  • @user-bw1gr1ui7f
    @user-bw1gr1ui7f Před 2 lety

    Mallipodi ittukodukkende

  • @mohammedrafi3764
    @mohammedrafi3764 Před 2 lety +1

    Hi itha vlog cheyumo my request . Recipe I will try dear😍😍😍❤️

  • @adhi..9482
    @adhi..9482 Před rokem

    Super njn try cheythu..

  • @gopikavg7009
    @gopikavg7009 Před 10 měsíci

    Try cheythuu... Superrr.. 🥰🥰🥰

  • @seemapt6455
    @seemapt6455 Před rokem +1

    സൂപ്പർ മി ൻ കറി ആണ് 😍👌🥰

  • @gafoorkuniyil6208
    @gafoorkuniyil6208 Před rokem +1

    ഉണ്ടാക്കി സട്ടൂപ്പർ

  • @adhilmonoos6703
    @adhilmonoos6703 Před 2 lety

    എന്റെ ഫ്രണ്ട്സിനും ഒരു പാട് ishtamaay

  • @ashaprabhakaran8009
    @ashaprabhakaran8009 Před rokem +2

    I like this very much 🥰😍

  • @naseemat9197
    @naseemat9197 Před 2 lety

    Mole samyakandulla Ada undaki kanikumo

  • @adonnaalice-uk3qx
    @adonnaalice-uk3qx Před rokem

    Chechi njn onn chothichotte chechi eith mugal aa use cheyunnae ? Njn chothikan Karanam Njn upayogikunna mulak nalla colour illa but valiya airuv aa

  • @loranciama4463
    @loranciama4463 Před 2 lety +6

    It is really tasty. I used to prepare the fish curry always like this. 👌👌

  • @manjunathjaggi8387
    @manjunathjaggi8387 Před rokem +1

    Super sister

  • @user-ut1rj9jc9f
    @user-ut1rj9jc9f Před 2 lety +3

    ഒന്നും പറയാനില്ല മീൻ പൊളിച്ചു 👌💝💝💐