How to setup a new phone Malayalam. Phone setup guide Malayalam. How to use new phone Malayalam.
Vložit
- čas přidán 23. 10. 2021
- How to setup a new phone Malayalam. Phone setup guide Malayalam. How to use new phone Malayalam.
#PhonesetupGuideMalayala
#HowtosetupAphoneMalayalam
#HowtosetupANewPhone - Věda a technologie
ആരൊക്കെ DARK MODE Use cheyyunnu like👇
ഏതൊരു വ്യക്തിക്കും ഉപാകാരപ്പെടുന്ന information 👍😍
Nalla clear aayitt detail aayitt paranju thanks puthiyath vagann povunna nikk ith veliya ubagaram aayo thank you so much,🥰🥰🥰
വളരെ നന്നായി മനസിലാക്കാവുന്ന സംഭാഷണം കൊള്ളാം സൂപ്പർ ആയിരമായിരം ആശംസകൾ .
Ur like s out standing perfect teacher 🔥🔥... great vedio 🔥 ini 🔥
Njn ndhe karyum ore phonine kuricho matu equipmentsine kuricho vijarkunuvo apo tane Prathap chetan adhine kuriche detail aayte video itirkum...ndho velathore ishtamane chetande videos alam pakka aane...🤩🤩
ആഗ്രഹിച്ച video. Tnx ചേട്ടാ
ഏങ്ങനെ ഒരു ഫോൺ സെലക്റ്റ് ചെയ്യും എന്ന് ആദ്യം പഠിപ്പിച്ചു ഇപ്പൊ ഫോൺ സെറ്റപ് ചെയ്യാൻ പഠിപ്പിച്ചു , പ്രതാപ് ഏട്ടൻ💟💟
U r great sir... absolutely great..
Thanks mama.... very very.. good information. 🥰
Polichuu😍😍👌🏻👌🏻👌🏻.
നിങൾ ഒരു മാസ്സ് തന്നെ❤️👍👍👍
Enik അങ്ങനെ പ്രതാപേട്ടന്റെന്നു 150 ❤ kitty PROUD TO BE A TOP COMMENTER😌
🥰
@@Ivin_VFX ❤
USEFUL VIDEO CHEETTA♥️♥️♥️
Thank you for the information ❤️
പുതിയ ഫോൺ ആണ് .Personalized recommendation ഓൺ ആണോന്ന് അറിയില്ല.. സെറ്റിംഗ്സിൽ സർച്ച് ചെയ്തിട്ട് കിട്ടുന്നില്ല.. വീണ്ടും അത് കാണാൻ എന്താണ് വഴി. ?
നിങ്ങളുടെ Google account ലെ data and privacy എന്ന ഭാഗത്ത് കാണാം.
Nalla review😍😍😍😍😍
Very useful video....😍Thanks to prathapetta😊🥰
🤠🤠🤠
ഹായ് പ്രതാപ് ജി
Flipkart ൽ order ചെയ്തു
moto g52 metallic white 6 GB RAM പുതിയ ഫോൺ വാങ്ങിച്ചു ഞാൻ.
5 തീയതി. Price 14028 കൊള്ളാം എനിക്കിഷ്ടപ്പെട്ടു ഫോൺ
താങ്കൾ ഈ ഫോണിൻറെ റിവ്യൂ ചെയ്തത് ഞാൻ കണ്ടിരുന്നു .(charcoal grey)
താങ്കളുടെ ഈ വീഡിയോ എനിക്ക് ഉപകാരപ്പെട്ടു.. thank you.
താങ്കളുടെ എല്ലാ വീഡിയോയും ഞാൻ കാണാറുണ്ട്..
Bro enane und phone???
Thank you bro.its very useful
Very use full video parathapetta🥰🥰
പൊളിച്ചു ❤❤❤❤❤❤
Needed chetta👌🏻❤
Kidu🤩
ഇയാൾ ആളൊരു സൂപ്പർ തന്നെയാണ് ഒരു സംശയവുമില്ല ആദ്യമായിട്ട് കാണുന്ന സബ്സ്ക്രൈബ് വളരെ കുറവായിരുന്നു പിന്നീട് നോക്കിയപ്പോൾ മറ്റ് തെക്കുകളേക്കാൾ വളരെ വിശദമായി കാര്യങ്ങൾ ലളിതമായ രൂപത്തിൽ പറഞ്ഞു കൊടുക്കുന്ന ഒരു വ്യക്തിയാണ് അദ്ദേഹം അതുതന്നെയാണ് ഇദ്ദേഹം ഇത്രയും കൂടുതൽ സബ്സ്ക്രൈബ് ബസ്സിനെ കിട്ടാൻ കാരണം കാര്യം മറ്റുള്ളവർക്കും മനസ്സിലാവുന്ന രൂപത്തിൽ വളരെ സമാധാനപരമായി കാര്യങ്ങൾ വിശദീകരിച്ചു കൊടുക്കുക അല്ലാതെ ചറപറ എന്ന് പറഞ്ഞിട്ട് വീഡിയോ കാണുന്ന മുഷമിപ്പിക്കരുത് എന്താ നിങ്ങടെ വീട് സൂപ്പർ ആണ് സംശയമില്ല കാര്യങ്ങൾ പക്ഷപാതം ഇല്ലാതെ കൃത്യമായി പറഞ്ഞു തരുന്നു
Useful video🙌
Informative 🔥
Super information ❤️
Your all videos r soo informative ❤️
Yes🔥🔥🔥
First like ❤
Thanku❤❤
Good information ❤️👍
Ee vedio use full ayiii ☮️
Good information ❤️❤️
Bro kidu thanks eppo karyma mansilay ok best bro kidu poli bro kidu ok chetta eni nokaaam broappo video must bro appo ellavarum ethoke keep cheyyuka ok by prthab etta good👍👌 eni venam video
Adipoli ❤🙌
🙌
Pwoli🥰🥰
Well explained 💯
Pinnalla 😘
Waiting.....💥💥💥
Sir....Google youtube video dwnloder il video coppy paste cheyethu dwnlodakkiyal prblm.undo?
Sir yente new phone 4 dhivasamayi use cheyyan thudanggeett.edhil software update yenn varunnu.edh yendh cheyyanam.please reply
Nalla video❤️❤️
നല്ല അവതരണം
Mode version video editing app use cheytha problem undo
Ee tempered glass ottikumbol phoninte tuch response kurayouvo?
Kurayum
Ath enikkum indayi bro. Adh patti nalla oru screen cover otticha pathi
@@alwinlabu 🙃
No.
ഇല്ല
Good video 👍 very information
personalised recommendation accepted anu pine ath off ആക്കാന്‍ option ondo
Thank you❤
Prathapettan 💕✨❣️
😈😈😈😈
Informative👌
Good information 👍
System update ചെയ്താൽ gaming performance ഇൽ improvement ഉണ്ടാവുമോ...?
Yes
Urappayum
eppol madikkan pattiya under 20000
rupakku pattiya 5g phone ethannu nallathu
ചൈനീസ് ഫോൺ എല്ലാം ബാൻ ആവുന്നുണ്ടോ vivoy73 എടുക്കണം എന്നുണ്ട് ഒരു മറുപടി തരാമോ
പ്രതാപ് ഏട്ടൻ thumnile set cheyyunnath eath ap ഉപയോഗിചാണ് plz റിപ്ലൈ
ഞാൻ രണ്ട് ദിവസം മുമ്പ് ഒരു ഫോൺ വാങ്ങി (A225G ) അതിൽPersonalized recommendationഓഫാക്കാൻ പറ്റിയില്ല എനിക്കറിയില്ലായിരുന്നു ഈ വീഡിയോ കണ്ടപ്പോൾ ആണ് മനസിലായത് ഇനി അത് ശരിയാക്കാൻ പറ്റുമോ? Plz
Good information 👍👍👌
First💥
Very helpful information
Very useful video..
Terms and conditions okke next adich poyi atinte koodte ads um on aayitan nxt adiche. Ate off aakan enta vende?
Inn ende new phone varum😍🙌👍👍👍
Super 👌 information
Thanku for help 😙
Very helpful video
ഞാൻ പുതിയ ഫോൺ വേടിച്ചു കിട്ടിയത് already unbox ചെയ്തതാണ് വീഡിയോ എടുത്തില്ല mobile cover onnum undayirunnilla user manual illa replacement adichu അവർ ഫോൺ accept ചെയ്യുമോ വീഡിയോ ഇല്ലെങ്കിൽ 😔😔😔😔😔😔😔😔
Phone software update cheyumpol storage kurayile so ath cheyanda avisham undo
1st update cheumbol sradhikandath enthann parauo
Cheyyathe irunnal vlya prblm akuo,?
22000 thazhe varuna best phone etha...? Pls reply
ഉപയോഗിക്കാൻ തുടങ്ങിയതിനു ശേഷം ഓഫക്കെണ്ടണ്ടത്. എടുക്കാൻ സാധിക്കുമോ. പറ്റുമെങ്കിൽ എങ്ങനെ
എനിക്കു ഒരു preshanmudu headset use akiyal internet kitoola😅 enne chathichu cheetta. Any solution 🙃😖
Thanks 😍😍😍
Kidu🥰
കിണ്ടേൽ sanam😁😁😍
Samsung phones ahnekil settings il display il touch sensitivity option enable cheyth mthi
Nice video 👍
Wonderful …👍
Wonderfully beautifull😁😁🥰🥰
Hi Chetta Vivo phone time setting egineyanu onnuparanjutharu
Home screen time settings athanu njan udeshichathu
Prathap ചേട്ടൻ പൊളി അല്ലേ
Yes🔥🤩
Google pixel 4a unbox and user experience ഇടാൻ പറ്റുമോ പ്ലീസ് 🙏
Inbuilt ayi varuna apps uninstall cheytal software issues undakumo
Bro flipkart open box delivery undo
Prathap G 😍❤️🙌
🤩🙌
Uyyir
appo google camera application um safe aayirikkillaloo 🤔
Realms c20 IL already screen guard indavo
oneplus nord 2 5g buy or not
👌❤🌹
Bro ee new phone vangiyit software update cheyyanda avshyam undo
Thanks💛
പൊളി വീഡിയോ
Chetta 17k akath eth phone aa nalle onn reply tharuo
Launcher enthan enn paranju tharaamo?
Valarey nalla arivu
Thanks 🙏🙏🙏🙏🙏
Chetta, personalised recommendations on aaki setup cheyth poyi. rand divasam mumb aarnnu. maattan pattuo☹
Thank you
05:20 ♥️👌👌👌👌
ഫോൺ കിട്ടുമ്പോൾ switch off അല്ലെ അപ്പോൾ on ആകിയതിനു ശേഷം ഉടനെ ചാർജ് ഇടണോ അതോ സെറ്റിംഗ്സ് completed ആകിയിട്ടോ
Bro njan infinix note 10 aa vangan udeshikyunne phn kollamo?
Useful video poli
Pratapettan paranjth correct
Personal recommendation off aakan option undo... Skip aayi poyatundekil
Ningal kollam prathapetta ente phn inn vannu