ശരിയായി ആൻഡ്രോയിഡ് ഫോൺ സെറ്റപ്പ് ചെയാം | How to Setup an Android Phone (Malayalam) | Setup a Phone.

Sdílet
Vložit
  • čas přidán 23. 11. 2022
  • How to Setup an Android Phone (Malayalam) | Setup a Phone at maximum security. In this video I'm talking about how to setup an android phone in Proper way.
    Transfer your WhatsApp messages from Android to new iPhone using Wondershare MobileTrans - bit.ly/3EZbwXb
    Get MobileTrans with 20% OFF - bit.ly/3U6cl4C
    #Wondershare #MobileTrans
    #android
    #SetupAndroidPhone
    #SetupAndroid
    -----------------------
    Related channel:-
    Techride -: / @prathapg
    Social media:-
    Facebook - / prathapgtech
    Twitter - / prathapgtech
    Instagram - / prathapgtech
    Instagram - Shivanya Prathap - shivanyaprathap...
  • Věda a technologie

Komentáře • 210

  • @derilalappat
    @derilalappat Před rokem +105

    പണ്ടത്തെ നോക്കിയ ഫോണിൽ കളിച്ച് സിം ലോക്കായവർ ഉണ്ടോ? 😂

  • @rajeevc.rthiruvathira7697

    ഈ വീഡിയോ എല്ലാവർക്കും 100% ഉപയോഗപ്രദമായ ഒരു സബ്ജക്ട് ആണ് ഉൾപ്പെടുത്തിയിരിക്കുന്നത് 👍👍

  • @bike9344
    @bike9344 Před rokem +34

    എന്റെ പൊന്നു ചേട്ടാ ഞാൻ കാത്തിരുന്ന വീഡിയോ ആണ് ഇത് വേണ്ടാത്ത സാധനം എല്ലാം കളഞ്ഞിട്ട് പുതിയ ഫോണിലേക്ക് എങ്ങനെ നല്ല ഫയൽ കയറ്റുക എന്നത് ഉള്ളത്😍😍😍😍

  • @raajesh897
    @raajesh897 Před rokem +11

    നിങ്ങൾ ഒരു സംഭവം തന്നെ bro..👍👍👍

  • @area482
    @area482 Před rokem +54

    Njan ariyanam ennu vijaricha karyam aayirunnu ith puthiya phone eduthal sooper aayi set up cheyyam enn..... ✨️very usefull video

  • @princepattery4607
    @princepattery4607 Před rokem +1

    വളരെ ഉപകാരപ്രദമായ. വീഡിയോ ചെയ്തതിനു വളരെ അധികം നന്ദി. ചേട്ടാ

  • @itsmelechuu1143
    @itsmelechuu1143 Před rokem +2

    Very useful video 🥰 tnx .... 😊😊

  • @riyassain7244
    @riyassain7244 Před rokem

    Prathapetta very use ful video.. Waited

  • @babumurambathi7062
    @babumurambathi7062 Před rokem

    എല്ലാവർക്കും ഉപകാരപ്പെടുന്ന ഒരു അറിവാണിത് താങ്ക്സ് ബ്രോ

  • @CaptainMarvel.20yearsago

    Informative 😍🔥

  • @pradeepkumar-zs2yx
    @pradeepkumar-zs2yx Před rokem

    വളരെ ഭംഗിയുള്ള അവതരണം ....

  • @Aaradhya6686
    @Aaradhya6686 Před rokem

    എല്ലാവർക്കും ഉപകാരപ്പെടുന്ന വീഡിയോ
    👍

  • @user-hc6rv7uh7h
    @user-hc6rv7uh7h Před 10 měsíci

    വളരെ നന്നായി ട്ടുണ്ട്

  • @p.s.vishnu
    @p.s.vishnu Před rokem +2

    Useful information..

  • @Sulai6666
    @Sulai6666 Před rokem +1

    Very informative

  • @aadil7348
    @aadil7348 Před rokem +4

    Video powlichu ❤️❤️

  • @vysakpm-ge9wq
    @vysakpm-ge9wq Před 9 měsíci

    Quality content.. And nys presentation bro❤

  • @mohammedfaris6248
    @mohammedfaris6248 Před rokem +2

    Nice subject👍🏻

  • @muhammadnoushad3236
    @muhammadnoushad3236 Před rokem +2

    Good information 👍

  • @Nijas071
    @Nijas071 Před rokem +4

    Useful video

  • @arunkizhakkayil8344
    @arunkizhakkayil8344 Před rokem +3

    Very very useful bro

  • @dineshair6680
    @dineshair6680 Před rokem

    Thank you so much

  • @shoubadtalks
    @shoubadtalks Před rokem +1

    ഷർട്ട് അടിപൊളി 🥰🥰🥰😍😍👌👌

  • @sijojoseph4347
    @sijojoseph4347 Před rokem +3

    helpful video

  • @digitmakkadq5328
    @digitmakkadq5328 Před rokem +1

    Thank u❤️

  • @sreeragms392
    @sreeragms392 Před rokem +5

    💯 usefull😍😍

  • @ansajansu7734
    @ansajansu7734 Před rokem +1

    Very useful bro

  • @s__231
    @s__231 Před rokem +2

    ❤️thankss ❤️

  • @world-jq7sh
    @world-jq7sh Před rokem +1

    👍👍♥️ good message

  • @aneeshgopi7631
    @aneeshgopi7631 Před 5 měsíci

    Informative 👍🏻👌🏼

  • @vahidkpziya9242
    @vahidkpziya9242 Před 11 měsíci

    Thanks bro 👍👍👍

  • @Chefnijju
    @Chefnijju Před rokem

    ഇത് ultra use video bhai🎉❤❤❤❤

  • @reghunathankp5213
    @reghunathankp5213 Před rokem

    Thanks for you

  • @sathyapalane7983
    @sathyapalane7983 Před rokem

    നല്ല വീഡിയോ ആണ്

  • @sabusadhika9349
    @sabusadhika9349 Před 16 dny

    Thnks 👍

  • @bas0555
    @bas0555 Před 11 měsíci

    Good 👍 information sir

  • @gopakumarthaiveppil8519

    Thankyou

  • @ullasvedhika5814
    @ullasvedhika5814 Před rokem

    Thanks

  • @vimeshvox6848
    @vimeshvox6848 Před rokem +3

    superbe🔥🔥🔥🔥

  • @aneeshvklgd
    @aneeshvklgd Před 7 měsíci

    Good information

  • @sreerajr5411
    @sreerajr5411 Před 3 měsíci

    അടിപൊളി

  • @raneesh5240
    @raneesh5240 Před rokem

    nice section.

  • @nifadct4839
    @nifadct4839 Před 9 měsíci

    Very usefu

  • @farooquetk0
    @farooquetk0 Před rokem +2

    Adipoli shirt 😍

  • @aseemtvm4677
    @aseemtvm4677 Před rokem

    Bro samsg s22 ultra yil battery backup Kittann valla tips um undo. Battery use cheyythe drain akunnu.nthelm solution..?

  • @manojvnmanojvn139
    @manojvnmanojvn139 Před rokem +5

    ചേട്ടാ എനിക്ക് ഒരു 13000 രൂപയ്കുളളിൽ വരുന്ന ഒരു ഫോൺ എടുക്കണമെന്നുണ്ട് അത് സാംസങ്ങ് മോട്ടോ ഇതിലേതേലുമാണ് നോട്ടം ഹാങ്ങാകാത്തതുമൊക്കയുളള ഏത് എടുക്കാം ഏകദേശം വിലയും മോഡലുകളും പറയാമോ ഫോണിനെപ്പറ്റി വല്യ അറിവില്ല അതുകൊണ്ടാ ചെറിയതുകയൊക്കെ വ്യത്യാസം വന്നാലും സാരമില്ല അടുത്തമാസം വാങ്ങാനാ

  • @athish.m
    @athish.m Před rokem +1

    Helpful ♥️

  • @anoop.151
    @anoop.151 Před rokem

    Upakaarapettu😎😎😊

  • @hassanps2600
    @hassanps2600 Před rokem +2

    Chetto Sony mobile kurich oru video cheyo

  • @nijokongapally4791
    @nijokongapally4791 Před rokem +1

    👌

  • @VineethKeypee-xm4wi
    @VineethKeypee-xm4wi Před rokem

    Very good information, but Prathap Etta oru doubt sim lock cheythittaal nammude thanne vere phonil ittal ath work aavillallo, athinu enthu cheyyanam,ente doubt chodichu ennu mathram

  • @nihasazeez615
    @nihasazeez615 Před 5 měsíci

    good

  • @athul5653
    @athul5653 Před rokem +1

    Useful video , keep going like this

  • @misonmathew
    @misonmathew Před 8 měsíci

    There are mobile exchange schemes by many online platforms like flipkart. We will have to return the old phone then and there. How to solve the problem in such conditions?

  • @sebastiancharley
    @sebastiancharley Před rokem

    Etokke ellavarkkum ariyam masha. Verify conndunt cheyu

  • @santhoshck9980
    @santhoshck9980 Před rokem

    വളരെ നന്ദി.. അഭിനന്ദനങ്ങൾ

  • @samnaskalangodath8442
    @samnaskalangodath8442 Před rokem +6

    അടിപൊളി.. എന്റെ oneplus 8 after സോഫ്റ്റ്‌വെയർ update നു ശേഷം സ്‌ക്രീനിൽ ലൈൻ വന്നു. Pic and drop വഴി oneplus സർവീസ് സെന്ററിൽ എത്തിയിട്ട് ഒരു മാസം ആകാറായി. റിപ്പയർ കഴിഞ്ഞു കിട്ടിയ പലർക്കും വീണ്ടും ഈ പ്രശ്നം വരുമോ എന്നുള്ളു ഭയം നിലനിൽക്കുന്നു. കൂടാതെ റിപ്പയർ കഴിഞ്ഞു കിട്ടിയ ചില ഫോണുകൾക്ക് പെർഫോമൻസ് മോശമാണ് എന്നും പറയുന്നു. ദിവസവും ഒരുപാട് പേര് ഈ പ്രേശ്നവും കൊണ്ട് വരുന്നു. ഇനി oneplus ബ്രാൻഡ് വിശ്വസിച്ചു എടുക്കാൻ പറ്റുമോ? 15000 രൂപ വില വരുന്ന ഡിസ്‌പ്ലൈ നമ്മുടേതല്ലത്ത കാരണം കൊണ്ട് തകരാറിൽ ആകുമ്പോൾ അവർ ഫ്രീ ആയി മാറ്റി തരേണ്ട സാധനം ചില നിസാര കാരണങ്ങൾ പറഞ്ഞു പൈസ യും ചോദിക്കുന്നുണ്ട്. സർവീസിനു കൊടുത്തു 50ദിവസം കഴിഞ്ഞു ഇപ്പോഴും ഫോൺ ലഭിക്കാത്തവർ ഉണ്ട്.35k മുതൽ 45k വരെ ഉള്ള oneplus ഫോണുകളുടെ അവസ്ഥ ആണ് ഇത്. Oneplus brand ഒരുവിധം ആളുകൾ വെറുത്തു തുടങ്ങി

  • @anilkumarvanneri
    @anilkumarvanneri Před 9 dny

    പരസ്യ സിനിമയിൽ അഭിനയിക്കാമല്ലോ...!

  • @abhayhari6406
    @abhayhari6406 Před rokem

    Hai Prathapetta

  • @jobeljames
    @jobeljames Před rokem +2

    😊👍

  • @ssbabu2577
    @ssbabu2577 Před rokem

    👌👌

  • @ashinpaul9694
    @ashinpaul9694 Před 6 měsíci

    Screen lock il ulla text il blood group um koodi add cheythu vecho, pinne veettile phone number um

  • @ambadiss1598
    @ambadiss1598 Před rokem +1

    ❤️❤️

  • @xhif4neyyy
    @xhif4neyyy Před 8 měsíci

    Bro nk oru camera phone venama photo idkkan ishttan but 20000 thaye an paisa🥴🥲 ethan nalla camera phone

  • @harilalharilal1618
    @harilalharilal1618 Před 7 měsíci

    20k puthiya phone suggest cheyamo game kalikarilla.multimeadia only realme venda

  • @maveeshk1365
    @maveeshk1365 Před rokem +2

    Miui 13 ഞാൻ update ചെയ്തു, പിന്നീട് download latest package വെറുതെ click ചെയ്തപ്പോൾ വേറെ download വരുന്നു അതെന്താ അങ്ങനെ?

  • @shareefsharfu1490
    @shareefsharfu1490 Před rokem +1

    👍🏻👍🏻👍🏻

  • @musthafa7433
    @musthafa7433 Před rokem +5

    Hi.. google free ആയി 1000 gb വർദ്ധിപ്പിച്ച storage എന്ന് മുതൽ ലഭ്യമാകും. അതിൻ്റെ ഒരു വീഡിയോ ചെയ്യാമോ...

  • @vasudevanck3546
    @vasudevanck3546 Před 9 měsíci

    My new NOKIA G42 g5 locked after setup. What should i do?

  • @KombansFan
    @KombansFan Před rokem

    Bro Snapdragon 8 Gen 2 vine kurich video cheyyamo

  • @eternalguy6023
    @eternalguy6023 Před 8 měsíci

    help me
    Ente iqoo 7 legend phone il telegram files open cheyyan pattunnilla
    File manager > android > data > telegram

  • @aswathyratheesh3790
    @aswathyratheesh3790 Před rokem

    Nammude pazhaya phonil ulla photos vedeos ellaam ithiloode puthiya phonilek ethumo

  • @shamilexclusive
    @shamilexclusive Před 6 měsíci

    which clone app used

  • @midhunmidhun9731
    @midhunmidhun9731 Před rokem

    ❤️

  • @manus7351
    @manus7351 Před 6 měsíci

    Hi bro, can we clone redmi to samsung galaxy phones? Does samsung smart switch work in redmi? Or else which is the best apk for it?

  • @anoopvenuanuctla5160
    @anoopvenuanuctla5160 Před 8 měsíci

    👍👏

  • @priyar8456
    @priyar8456 Před rokem +1

    Njan Monday phone vangan erikuvayirunnu thanks

  • @ranjithpk1672
    @ranjithpk1672 Před 8 měsíci

    👍😊

  • @saadchavara8287
    @saadchavara8287 Před rokem

    ♥️♥️♥️

  • @jebinmathew5964
    @jebinmathew5964 Před rokem

    Nokia useage & account എവിടെ ഒന്ന് പറയാമോ

  • @Balyakalasakhi07
    @Balyakalasakhi07 Před 6 měsíci

    👌🏻👌🏻👍👍👍

  • @mohammedjaseel5786
    @mohammedjaseel5786 Před rokem

    Bro... Photos datayill cheyumboll.. Puthiyaa phonilak space avullee.... Para???..

  • @ashfakahammed8461
    @ashfakahammed8461 Před 7 měsíci

    samsung a70 എസ് ഫോണിൽ adob scan സ്കാൻ എങ്ങനെയോ
    Delet ayi
    അതിലുള്ള scan മുഴുവനും app ഉൾപ്പെടെ എങ്ങനെ തിരിച്ചെടുക്കാം.

  • @ranjithp3008
    @ranjithp3008 Před rokem +4

    Hello, കളഞ്ഞു പോയ ജിമെയിൽ password കിട്ടാൻ എന്തേലും വഴി ഉണ്ടോ?.. ജിമെയിൽല് സെക്കന്ററി ഇമെയിൽ ആ ഇമെയിൽ ആണ് കൊടുത്തത് അത് കൊണ്ട് നമ്പർ കൊടുത്ത് otp അടിച്ചു pinne ചോദിക്കുന്നത് ജിമെയിൽ ആണ്... ഇനി എന്ത് ചെയ്യും?

    • @shobhavinod1994
      @shobhavinod1994 Před rokem +1

      CZcams il video und search cheyth nokku

    • @ranjithp3008
      @ranjithp3008 Před rokem +1

      @@shobhavinod1994 ഒന്നും work ആകുന്നില്ല

  • @user-uv3yf7qk4l
    @user-uv3yf7qk4l Před 8 měsíci

    💖💖💖

  • @Shameer-ys4mt
    @Shameer-ys4mt Před 6 měsíci

    Njan auto night update on koduthu ini off akkan kayiyumo

  • @uthara5656
    @uthara5656 Před 7 měsíci

    Sim card pin add cheyan (old phone aan) nokiyapo incorrect already inden parayunu 🤔

  • @rahmathullarameem2145
    @rahmathullarameem2145 Před 5 měsíci

    samsung puthiya phone gulfil ninn kodunu pakshe call recording facilitty illa ath kittan enthu cheyyum

  • @msameer9816
    @msameer9816 Před rokem

    How to remoove samsung account android phone

  • @sreekanthnarayanan5557

    👍👍👍👍❤

  • @muhammednajeeb5826
    @muhammednajeeb5826 Před 8 měsíci +1

    എന്റെ ഒരു സുഹൃത്തിന്റെ ശബ്ദസാദൃശ്യം ഉള്ള നിങ്ങളെ ഇഷ്ടപ്പെടാൻ മറ്റൊരു കാര്യം. എനിക്ക് ആവശ്യമായ കാര്യങ്ങള്‍ ആവശ്യമായ സമയത്ത് നിങ്ങളുടെ ചാനലിൽ നിന്ന് വരും. ഇപ്പോള്‍ ഇതായിരുന്നു ആവശ്യം. Thanks

  • @sainu.cr7662
    @sainu.cr7662 Před rokem +1

    സ്ഥിരം പ്രേക്ഷകർ വരട്ടെ 😁

  • @nidheeshvvellampatta4781

    😘😘😘🔥🔥🔥👍

  • @albumsiyad
    @albumsiyad Před rokem

    ചേട്ടൻ 👌കിടു

  • @akshayvlogz7239
    @akshayvlogz7239 Před rokem +12

    സ്കൂളിൽ സാർ ക്ലാസ്സ് എടുക്കുന്നത് പോലെ ഉണ്ട് ആരായാലും കേട്ട് ഇരുന്നു പോകും😘

  • @akhiljoseph9135
    @akhiljoseph9135 Před rokem

    Aarkkenkilum realme 9pro+ Android 13 update vanno ?

  • @Misriyaaju
    @Misriyaaju Před rokem +1

    🥇

  • @exsyodhavu207
    @exsyodhavu207 Před rokem

    PUK lock ano chetta

  • @_P_A_R_K_E_R_
    @_P_A_R_K_E_R_ Před rokem +1

    Hello

  • @userdead2006
    @userdead2006 Před rokem +2

    Best camera phone under 20000?