ദളവാക്കുളം കൂട്ടക്കൊല | Dr Ajay Sekher

Sdílet
Vložit
  • čas přidán 30. 09. 2019
  • ദളവാക്കുളം കൂട്ടക്കൊല | Dr Ajay Sekher #kftf #AjaySekher .
    Click here to read Dr Ajay Sekher article ...ajaysekher.net/2015/09/28/dal...
    Dalavakkulam massacre of 1806 happened before the Vaikom temple during the rule of Dalava Velu Tampy of Travancore. The cavalry led by Kutirapakky, Kunjukutti Pilla and Vaikom Pappanava Pilla mercilessly butchered around two hundred Avarna youth who tried to enter the shrine unarmed, that was a Buddhist shrine before 1530s. The Ezhava young men who came to their sacred grove shrine or Kavu that is still within the temple complex were slashed down and thrown into the pond near the eastern gateway and pushed down in to the slush. That is why the place is still called Dalavakulam the pond of Dalava Tampy... it is a bus stand now...

Komentáře • 155

  • @anandv003
    @anandv003 Před rokem +11

    ചേകൊന്മാരുടെ ശക്തി അറിയാൻ പോകുന്നതേയുള്ളു..... കാലം ഒന്നിനും പകരം ചോദിക്കാതെ പോയിട്ടില്ല ⚔️

  • @yoursmusicaly
    @yoursmusicaly Před 4 lety +18

    എത്ര തേച്ചു മായ്ച്ചാലും മാറാതെ യഥാർത്ഥ ചരിത്രം നവോത്ഥാന സൂചികയായി പിന്നിട്ട വഴികളിലെ സമരങ്ങളെ, ആർത്തലച്ചുള നിലവിളികളെ, ജഡങ്ങളെ അടയാളപ്പെടുത്തുന്ന തലയോടുകളായി ഉയർന്നു നിൽക്കും

    • @myvoice5012
      @myvoice5012 Před 4 lety +1

      From Wikipedia
      The armies of Travancore consisted mainly of members of the Nair group of castes. Velu Thampi's 1804 proposal to reduce their allowances was met with immediate discontent. The troops believed that the idea had come from the British and immediately resolved to assassinate both Major Macaulay and Velu Thampi. Velu Thampi fled once more to Cochin to seek refuge with Macaulay. The Nairs marched to Trivandrum with a ten thousand strong army of sepoys and demanded that the Maharajah immediately dismiss the Dalawa and end any alliance with the British. Meanwhile, the Resident and the Dalawa collected forces at Cochin and, assisted by the Carnatic Brigade, marched to Trivandrum and put an end to the mutiny. Several of its leaders were executed in the most gruesome manner. One Krishna Pillai, a commander of a regiment, had his legs tied to two elephants which were driven in the opposite direction, tearing him to pieces.[citation needed]

  • @sadasivanp.k836
    @sadasivanp.k836 Před 4 lety +20

    ആവർത്തനം വളരെയാണ് മരിച്ചവരുടെ പേരിലല്ല കൊന്നവൻ്റെ പേരിലാണ് ദളവാക്കുളം എന്നത് വിരോധാഭാസം

    • @dheevar9660
      @dheevar9660 Před 4 lety

      czcams.com/video/tb3i03CcWeU/video.html

    • @Nature_scenes55
      @Nature_scenes55 Před rokem

      A dalavay ezhava pada valanjittu konnu anyanay kollathu thookilettu

  • @salimpn1038
    @salimpn1038 Před rokem +11

    SNDP യോഗത്തിന്റെ എല്ലാ പ്രക്ഷോഭണങ്ങളും വൈക്കം ദളവാ കുളത്തിന്റെ സാന്നിദ്യം അറിച്ച വേണം നടത്തുവാൻ വെള്ളാപ്പിള്ളി ശ്രദ്ധിക്കുമെന്ന് വിശ്വസിക്കുന്നു.

  • @awesomehashtask1380
    @awesomehashtask1380 Před 4 lety +20

    അടിച്ചേൽപ്പിക്കപ്പെട്ടവർഗ്ഗീയ വിരോധത്തിന്റെ പേരിൽ നമ്മുടെ പൂർവ്വികർ അനുഭവിച്ച കിരാത ജീവിതം മറന്ന്
    ഇന്നുള്ള നമ്മൾ വീണ്ടും ഞങ്ങളെ അടിമകളാക്കൂ എന്ന് വിലപിക്കുന്നു
    അതിന് വേണ്ടി ആ കാലം തിരിച്ചു കൊണ്ടുവരുവാൻ പണിയെടുക്കുന്നു
    കഷ്ടം എന്നല്ലാതെ എന്തു പറയാൻ / -

    • @mmmmmmm2229
      @mmmmmmm2229 Před rokem +3

      ഇതൊക്കെ ഓർമ്മിക്കണം എപ്പോഴും. പക്ഷേ അത് വൈരാഗ്യം ഉണ്ടാക്കാൻ അല്ല. ഇനി വിണ്ടും അതിലേക്ക് തിരിച്ചു പോകാതിരിക്കാൻ . അങ്ങനെ തിരിച്ചു പോകാൻ തുടങ്ങിയതിന്റെ മുന്നോടിയാണ് ശബരിമലയിൽ സ്ത്രീകളെ കയറ്റുരുതെന്ന് പറഞ്ഞ് ഇപ്പോൾ ഉണ്ടാകുന്ന പ്രക്ഷോഭം . അങ്ങനെ ഉണ്ടാവാതിരിക്കാൻ പഴയ ചരിത്രം ഓർക്കണം അതിൽ നിന്നും എങ്ങനെ ആണ് ഇത്തരത്തിൽ മനുഷൃർ മാറിയതെന്നും മനസ്സിലാക്കണം. ശബരിമലയിൽ സ്ത്രീകളെ കയറ്റുരുതെന്ന ആചാരങ്ങൾ പോലെയുള്ള ഒരുപാട് അനാചാരങ്ങൾ ഇല്ലാതാക്കിയാണ് മനുഷൃർ ഇങ്ങനെ ജീവിക്കുന്നതെന്നും അതുകൊണ്ട് ഇനിയും ഇത്തരം അനാചാരങ്ങൾ ഉണ്ട് എന്നും അതും ഇല്ലാതാക്കാണം എന്നും മനുഷ്യർ മനസ്സിലാക്കണം

  • @vinuvt165
    @vinuvt165 Před 4 lety +48

    നമ്പൂരിയാകാൻ നടക്കുന്ന ഈഴവർ അവരുടെ ചരിത്രം പഠിക്കണം

    • @akhil8272
      @akhil8272 Před 2 lety +7

      ചരിത്ര പഠനത്തിൽ കേരളം വളരെ പിന്നിലായിരുന്നു, ഇന്ന് അതിനു മാറ്റം വന്നു , ആളുകൾ യഥാർധാ ചരിത്രം മനസ്സിലാകുന്നു.....

    • @Hitman-055
      @Hitman-055 Před rokem +7

      കൈത്തണ്ടയിൽ പൂ കെട്ടുന്ന ( രാഖി ) ദളിതനും ചിന്തിക്കണം

    • @user-nd3cp7mx2p
      @user-nd3cp7mx2p Před 3 měsíci

      അതെ

    • @VasuDevan-jx9wd
      @VasuDevan-jx9wd Před měsícem

      അതെ ഈഴവർ പുത്തൻ സവർണർ ആവാൻ ശ്രമിക്കുന്നു ഹരിജനങ്ങളുടെ മറ്റൊരു വിഭാഗത്തോടും അവർ വലിയ പ്രമാണിത്തം കാണിക്കുന്നു

    • @VasuDevan-jx9wd
      @VasuDevan-jx9wd Před měsícem

      ക്രിസ്ത്യാനികളും മുസ്ലീങ്ങളും കൂടി ഹരിജനങ്ങളെ അങ്ങോട്ട് ആക്കി കൊടുത്തതാണ് ഹിന്ദുക്കളോട് ഉള്ള പകയും വിദ്വേഷവും വർഗീയതയും ഏറ്റുവാങ്ങുന്നത് ഹരിജനങ്ങൾ ആണ് അതുകൊണ്ട് അവരും സംഘികൾ ആയി അവരെല്ലാവരും കൂടി സംഘികൾ ആക്കി ​@@Hitman-055

  • @santhoshpc78
    @santhoshpc78 Před 4 lety +15

    കൊലചെയ്യപ്പെട്ട നിരപരാധികളായ യുവാക്കൾക്ക് ഒരു സ്മാരകം പണിയേണ്ടതാണ്.
    കേരള ചരിത്രത്തിലെ കിരാതമായ ഒരു അദ്ധ്യായം!
    മരണപ്പെട്ടവരുടെ ബന്ധുക്കൾ ഇപ്പോൾ ഉണ്ടെങ്കിൽ, മരിച്ചവർക്കു ശരിയായ രീതിയിലുള്ള സംസ്കാരവും നടത്തേണ്ടതാണ്.

    • @dheevar9660
      @dheevar9660 Před 4 lety +7

      I belong to the family called mankomp .
      എന്റെ കുടുംബത്തിലെ ഒരാളെ ഒഴികെ എല്ലാവരെയും വെട്ടി വീഴ്ത്തി എന്നാണ് ഞാൻ കേട്ടിട്ടുള്ളത് എന്റെഅവശേഷിച്ച വലിയ അപ്പൂപ്പൻ കുറവിലങ്ങാട് എത്തുകയും അവിടെ നിന്ന് കല്യാണം കഴിച്ചു
      ഇടപെടൽ കാരണം വസിച്ചു സമരം നടത്തിയ കുടുംബത്തോട് സവര്ണര്ക് വെറുപ്പ് ആയിരുന്നു അദ്ദേഹത്തിനെ സമരത്തിൽ ഉള്ള നായന്മാരുടെ ശല്യം കാരണം അദ്ദേഹം അവിടെ നിന്ന് കൊടുംബത്തോടെ ഒളിച്ചോടുകയും കൊല്ലം ചവർ ഇടപ്പള്ളി കോട്ടയിൽ താമസമാക്കുകയും ചെയ്തു വായ്മൊഴി ആയി എന്റെ അച്ഛന്റെ അച്ചമ്മ ഇതൊക്കെ പറഞ്ഞു തന്നിട്ടുണ്ട്

    • @sajithacreations5103
      @sajithacreations5103 Před 8 měsíci

      Salute🙏🙏🙏

  • @dr.manojpk4522
    @dr.manojpk4522 Před 3 měsíci

    Very informative presentation, Ajay Sekhar Sir.

  • @sureshkumar.c3131
    @sureshkumar.c3131 Před rokem +5

    നൂറ്റാണ്ടുകൾ പഴക്കമുള്ള പള്ളികളിൽ ഉത്ഘനനം നടത്തി ക്ഷേത്രാവാശിഷ്ടങ്ങൾ കണ്ടെടുക്കാൻ വ്യഗ്രത കാണിക്കുന്നവർ എന്തുകൊണ്ട് വൈക്കം ബസ്റ്റൻഡും ക്ഷേത്ര പരിസരവും ഘനനം ചെയ്തു സമര യോദ്ധാക്കളുടെ അസ്ഥി കൂടങ്ങൾ കണ്ടെടുക്കാനും ഇപ്പോഴത്തെ വൈക്കം ക്ഷേത്രത്തിന്റെ യാഥാർഥ്യം വെളിപ്പെടുത്താനും ശ്രെമിക്കുന്നില്ല. നമ്മുടെ യഥാർഥ ചരിത്രം വരും തലമുറയെങ്കിലും അറിയണ്ടേ?
    ശ്രീനാരായണ പ്രസ്ഥാനങ്ങളും ഇതര പിന്നാക്കാ സമുദായ സംഘടനകളും മറ്റു പുരോഗമന പ്രസ്ഥാനങ്ങളും ഇതിനുവേണ്ടിയുള്ള പ്രക്ഷോഭം തുടങ്ങേണ്ടകാലം അതിക്രമിച്ചിരിക്കുന്നു.

  • @riyascp6333
    @riyascp6333 Před 4 lety +12

    അന്നത്തെ സവർണ വിഭാഗങ്ങളാണ് ചെയ്തത് ,ഇപ്പോൾ അതെല്ലാം മാറിയില്ലേ ,എങ്കിലും ചരിത്രം എല്ലാവരും പഠിക്കണം

  • @chandlerminh6230
    @chandlerminh6230 Před 4 lety +17

    8 ദളവകൾ dislike അടിച്ചു

  • @pakrusuresh6872
    @pakrusuresh6872 Před 4 lety +8

    Modiji ki jay. India 2014 സ്വതന്ത്ര മായി, ഇനി നമുക്ക് മനുസ്മൃതി കുടി കൊണ്ട് വരണം. Jai aaryavarth.

  • @gmedia2452
    @gmedia2452 Před 2 lety +2

    good

  • @myvoice5012
    @myvoice5012 Před 4 lety +5

    From Wikipedia
    The armies of Travancore consisted mainly of members of the Nair group of castes. Velu Thampi's 1804 proposal to reduce their allowances was met with immediate discontent. The troops believed that the idea had come from the British and immediately resolved to assassinate both Major Macaulay and Velu Thampi. Velu Thampi fled once more to Cochin to seek refuge with Macaulay. The Nairs marched to Trivandrum with a ten thousand strong army of sepoys and demanded that the Maharajah immediately dismiss the Dalawa and end any alliance with the British. Meanwhile, the Resident and the Dalawa collected forces at Cochin and, assisted by the Carnatic Brigade, marched to Trivandrum and put an end to the mutiny. Several of its leaders were executed in the most gruesome manner. One Krishna Pillai, a commander of a regiment, had his legs tied to two elephants which were driven in the opposite direction, tearing him to pieces.[citation needed]

    • @roshindaniel4806
      @roshindaniel4806 Před 3 lety

      Fuck now i cant get that Image out of my head 😔

    • @dheevar9660
      @dheevar9660 Před 3 lety

      In fact dalava removed non nairs from army

  • @viswanvc8786
    @viswanvc8786 Před 2 lety +1

    Very good

  • @pbrajan2504
    @pbrajan2504 Před 8 měsíci

    Very good knowledge to new generation

  • @jayeshkuttappan8957
    @jayeshkuttappan8957 Před 4 lety +6

    we need to study and rewrite history

  • @vinoddv6272
    @vinoddv6272 Před rokem

    🙏🙏🙏

  • @abhiramika151
    @abhiramika151 Před 2 lety +5

    വൈക്കം കാര് ഉണ്ടോ ❤️

  • @padmakumar6081
    @padmakumar6081 Před 4 lety +4

    Terrific...very informative. But concise as much possible.Unless people skip the vedio

    • @dheevar9660
      @dheevar9660 Před 4 lety

      czcams.com/video/tb3i03CcWeU/video.html

  • @bijubijupr8306
    @bijubijupr8306 Před 11 měsíci

    🔥👍

  • @sandeepmanjummal3704
    @sandeepmanjummal3704 Před 4 lety +12

    Good , പുതുതലമുറ ഇതൊക്കെ അറിയട്ടെ

  • @ragakraj
    @ragakraj Před rokem +2

    Bottom line, it was a Genocide. And through the fear created Casteism survived. Hope Archaeologists excavate this site and show how casteism had pushed humanity to devilish depths.

  • @swaraj547
    @swaraj547 Před 4 lety +15

    Comments kandaal ariyaam ezhava samudaya kaaarod inum savarna samooham vach pularthunna puchavum
    Jaathi roshavum kaanaam
    Kashttam
    Obc kaar General categorykaare viswasikkaruth

  • @govindnram8556
    @govindnram8556 Před 3 lety +10

    എന്നിട്ടാണ് എല്ലാവരും കൂടി വേലുത്തമ്പിയുടെ പ്രതിമ സെക്രട്ടേറിയറ്റുവളപ്പിൽ സ്ഥാപിച്ചത്.

    • @gourimorazha7119
      @gourimorazha7119 Před rokem

      Pratimatallipolikkedo,pattumo????

    • @govindnram8556
      @govindnram8556 Před rokem +1

      @@gourimorazha7119 ആ സ്ഥാനത്ത് നിങ്ങടെ പിണറായിയുടെ പ്രതിമ ഉണ്ടാക്കി വച്ചു നോക്കൂ. അപ്പോൾ അറിയാം.

    • @sureshdivakaran8116
      @sureshdivakaran8116 Před rokem

      സെക്രട്ടറിയേറ്റ് ആണ് ഇതിന്റെ താവളം

    • @Hitman-055
      @Hitman-055 Před rokem +1

      @@govindnram8556 കുരു പൊട്ടുന്നോട തായോളീ

    • @muhammadIsmail-ph7mg
      @muhammadIsmail-ph7mg Před rokem

      ഗോഡ്സെയുടെ പ്രതിമ ഉണ്ടാക്കിവെക്കലും ദളവായുടെ പ്രതിമ ഉണ്ടാക്കി വെക്കലും പട്ടേൽ പ്രതിമ ഉണ്ടാക്കിവെക്കുന്ന സാധാരണ കാരൻ അല്ലല്ലോ ഗവർമെന്റ് ഔദ്യോഗസ്ഥനും കൈകാര്യം ചെയ്യുന്നതെല്ലാം അവർണ്ണൻ അല്ലല്ലോ സവർണ്ണ മേലാളന്മാരല്ലേ അന്നേരം അവർ എന്ത് തീരുമാനിക്കുന്നു അതെ ഇവിടെ നടപ്പാക്കു അല്ലാതെ അവർണ്ണന് ഒരു റോളും അതിലില്ല ഉണ്ടായാൽ തന്നെയും അവന്റെ വാക്കുകൾക്ക് ഒരു വിലയും കാണില്ല കാരണം അവൻ തീണ്ടി വർഗ്ഗം ആയിപ്പോയി ഇന്ത്യക്ക് സ്വാതന്ത്ര്യം കിട്ടിയിട്ടും നമ്മുടെ ജാതി സമ്പ്രദായം പൂർണ്ണമായി മാറിയിട്ടില്ല കേരളത്തേക്കായി അതി ഭീകരം മറ്റു സംസ്ഥാനങ്ങളിലാണ് പക്ഷേ കേരളത്തിൽ നവോത്ഥാന നായകന്മാർ ഉണ്ടായിരുന്നതുകൊണ്ട് ചെറിയ മാറ്റം ഉണ്ട് എന്ന് പ്രതീക്ഷിക്കാം ഇല്ലെങ്കിൽ മറ്റു രാജ്യങ്ങളുമായി കൂടുതൽ ബന്ധം കേരളത്തുകാർക്കുള്ളതുകൊണ്ടാണോ എന്നും പ്രതീക്ഷിക്കാം

  • @ranjithperimpulavil2950
    @ranjithperimpulavil2950 Před 10 měsíci

    ദളവാക്കുളം കൂട്ടക്കൊല എന്നത് ചരിത്ര പരമായി ഒരു തെളിവുമില്ലാത്ത കഥ ആണ്.

  • @sunithsubramanian2449
    @sunithsubramanian2449 Před 3 lety +3

    Hindu aikyam venamenn paranjunadakkunna avarnasanghikal ithokke kaaanunundo aavo

  • @thethirdeye1554
    @thethirdeye1554 Před rokem

    Would like to connect to the presentor. If keen please drop a message. Thanks

  • @mathaichacko5864
    @mathaichacko5864 Před 4 lety +6

    എല്ലാ മതങ്ങളിലും ഏറിയും കുറഞ്ഞും ആധുനികചിന്തയ്ക്കും യുക്തിക്കും നിരക്കാത്ത പലതുമുണ്ട്. പക്ഷെ ശബരിമല പോലെ ചിലരുടെ പ്രത്യേകതാത്പര്യങ്ങൾ അതൊക്കെ മാറ്റാതെ നിലനിർത്തണമെന്ന് ശഠിക്കുന്നു.

  • @muhammadIsmail-ph7mg
    @muhammadIsmail-ph7mg Před rokem

    ആർഎസ്എസു പോലുള്ള സവർണ്ണ ഫാസിസ്റ്റ് സംഘടനയിൽ പ്രവർത്തിക്കുന്ന ഈഴവർ ഒന്നു മനസ്സിലാക്കുക നിങ്ങളുടെ പൂർവികന്മാർ അനുഭവിച്ച യാതനകൾ ഇന്ന് അവരുടെ തലമുറ സവർണ്ണനു വേണ്ടി ചാകാൻ നടക്കുന്ന കാഴ്ച ചരിത്രം തിരുത്തപ്പെട്ടു എന്നുള്ള തെളിവാണിത് കഴിഞ്ഞകാല ചരിത്രം തിരിച്ചുവന്നാൽ ഹിന്ദു ഹിന്ദുവിനോടായുധമെടുക്കേണ്ടി വരും അതായിരുന്നു മുൻകാല ഭാരത സനാതന ധർമ്മം മനുഷ്യനെ മനുഷ്യൻ അടിമയാക്കിയ നീതി സംസ്കാരം

  • @haneefaanees7343
    @haneefaanees7343 Před 2 lety +3

    എന്നിട്ടും ഇക്കാലത്ത് മുസ്ലിങളോടാണ് പുച്ചം

    • @sureshdivakaran8116
      @sureshdivakaran8116 Před rokem +1

      കാക്ക ഒരു കാര്യം ഓർമ്മിച്ചോ ഈ ചരിത്രം അറിയാവുന്നതു കൊണ്ടാണ് ഇഴ വർ ഹിന്ദു ത്യം അങ്ങികരിക്കാത്ത തെ

    • @Hitman-055
      @Hitman-055 Před rokem +1

      കുതിര പക്കി മുസ്ലീം ആയി രുന്നു

    • @gentlemen3716
      @gentlemen3716 Před 11 měsíci

      Thivrawadam nadathaam elle

  • @varundaspoorathara6648
    @varundaspoorathara6648 Před 4 lety +9

    വഴിതെറ്റി വന്ന സ്വതന്ത്ര ചിന്തകർക്ക് "Litmus 19" ലേക്ക് സ്വാഗതം.

    • @rahman7540
      @rahman7540 Před 4 lety +9

      രവിചന്ദ്രൻ നായരടക്കമുള്ള സവർണ യുക്തി'വാത'ക്കാർ വന്ന് കേൾക്കട്ടെ!.... ഇവിടേക്ക് സ്വാഗതം

    • @varundaspoorathara6648
      @varundaspoorathara6648 Před 4 lety +2

      @@rahman7540 രവിചന്ദ്രൻ സി = രവിചന്ദ്രൻ നായർ
      വരുൺദാസ് പൂരത്തര = വരുൺദാസ് വി ചേറുമൻ.
      Then what ?

    • @riyascp6333
      @riyascp6333 Před 4 lety

      @@varundaspoorathara6648 പോടാ ചെറ്റേ

    • @varundaspoorathara6648
      @varundaspoorathara6648 Před 4 lety +1

      @@riyascp6333 ഞാൻ ചേറ്റയല്ല..പുലയാടിമകൻ...
      ചരിത്രത്തിൽ അങ്ങിനെയാണ്..😁

    • @mmmmmmm2229
      @mmmmmmm2229 Před rokem

      @@varundaspoorathara6648 രവി പറയുന്നത് ഈ ചരിത്രം ഇല്ലെന്നല്ലേ ഇത്തരം കള്ളം പറയുന്നത് എന്തിനാണ് അത് പറയൂ

  • @KrishnaPillaiSajayanThayyil
    @KrishnaPillaiSajayanThayyil Před 7 měsíci

    ദളവാക്കുളം" കഥ രചിക്കുവാനായി തലയോലപ്പറമ്പ് കെ.ആർ.നാരായണൻ മനപ്പൂർവ്വം തെരഞ്ഞെടുത്തതാണെന്ന് ഉറപ്പില്ല. ഒരു പക്ഷേ അതിനുംമുമ്പു തന്നെ വേലുത്തമ്പിയോട് വിരോധമുണ്ടായിരുന്ന ആരെങ്കിലും കെട്ടിച്ചമച്ച് പ്രചരിപ്പിച്ചതാകാനും മതി. ദളിത് ബന്ധു എൻ.കെ.ജോസ് ഈ കഥ തൻ്റെ കൃതികളിൽ ആധികാരികമെന്ന മട്ടിൽ അവതരിപ്പിച്ചതോടെ ഇത് പരക്കെ ചരിത്രസംഭവമായി പലരും തെറ്റിദ്ധരിക്കുകയായിരുന്നു. ഹിന്ദുക്കളെ തമ്മലടിപ്പിച്ചു മതം മാറ്റുക , പട്ടികജാതിക്കാരെ ദളിത് ക്രിസ്ത്യാനിയാക്കികൊണ്ടിരിക്കുന്നവൻ.
    രാമയ്യൻ ദളവയാണ് ദളവാക്കുളം നിർമ്മിച്ചത്. വേലുത്തമ്പിക്ക് കുതിരപ്പട്ടാളവും ഇല്ലായിരുന്നു. ഈ കേട്ടുക്കഥ ഇടതു ബുതിയില്ലാത്ത ജീവികളും വിഘടനവാദികളും മതമാറ്റ ലോബ്ബികളും ഹിന്ദുക്കളെ തമ്മിലടിപ്പിച്ചു ചോര കുടിക്കാന്‍ ഉപയോഗിക്കുന്നു.
    Velayudhan Chempakaraman Thampi of Thalakulam was the Dalawa or Prime Minister of the Indian kingdom of Travancore between 1802 and 1809 during the reign of Bala Rama Varma Kulasekhara Perumal.
    Vaikom Padmanabha Pillai (1767- 1809) was a Nair Militia leader and military officer of the Kingdom of Travancore. In 1808 he led an uprising against British control in Travancore. It was he who injured Tipu with a sword
    ഇംഗ്ലീഷിൽ ദളവാ കുഞ്ചുകുട്ടി പിള്ളയെ ആണല്ലോ പ്രതി ആക്കിയിരിക്കുന്നത്. ഇതാണ് വാക്യം. It seems Dalawa Kunchukutti Pillai had ordered the massacre; hence the pond came to be known as Dalawa Kulam.കുഞ്ചുകുട്ടിപ്പിള്ള നാമമാത്രമായ ദിവസങ്ങൾ മാത്രമാണ്‌ അധികാരത്തിലിരുന്നത്. മാത്രവുമല്ല അങ്ങേർടെ പേരിൽ ഇതേ മട്ടിൽ വേറെ അപരാധമൊന്നും രേഖപ്പെടുത്തിയിട്ടില്ല.
    തിരുവിതാംകൂറിലെ വടക്കൻ മേഖലയിലെ ക്രമസമാധാനകാര്യങ്ങൾക്ക് ചെമ്പിൽ അരയൻ, വൈക്കം പത്മനാഭപിള്ള, കുഞ്ചുക്കുട്ടിപ്പിള്ള എന്നിവരെയാണ് ദളവ ചുമതലപ്പെടുത്തിയിരുന്നത്. ഇതിൽ ചെമ്പിലരയനെ കൗശലപൂർവ്വം ഒഴിവാക്കി പകരം കുതിരപ്പക്കിയെ ചേർത്തു പുതുതായി കഥ നിർമ്മിച്ചിരിക്കുന്നു എന്നത് പ്രത്യേകം ശ്രദ്ധേയമാണ്. കുതിരപ്പട്ടാളത്തിന് യഥേഷ്ടം സഞ്ചരിക്കാവുന്ന വഴികളൊന്നും അക്കാലത്ത് വൈക്കത്തുണ്ടായിരുന്നില്ല എന്നു മാത്രമല്ല നിരവധി തോടുകളും അവയ്ക്ക് കുറുകെയുള്ള ഒറ്റത്തടിപ്പാലങ്ങളും കടന്നു മാത്രമേ മറ്റു ദേശങ്ങളിൽനിന്ന് വൈക്കത്ത് എത്താൻ കഴിഞ്ഞിരുന്നുള്ളൂ എന്നു കൂടി ഓർക്കണം.
    വൈക്കം ക്ഷേത്രം മുൻകാലത്ത് ബുദ്ധവിഹാരമായിരുന്നു എന്നും ഈഴവർ ബുദ്ധമതക്കാരായിരുന്നതിനാൽ ക്ഷേത്രത്തിന്റെ മുൻകാല അവകാശികൾ തങ്ങളാണെന്നും അവകാശമുന്നയിച്ച് ക്ഷേത്രത്തിൽ കയറി ദർശനം നടത്താൻ സമാധാനപൂർണ്ണമായി ജാഥയായി പോയവരെ പ്രകോപനം കൂടാതെ മൂവരും ചേർന്ന് ക്രൂരമായി കൊലപ്പെടുത്തിയെന്നാണ് ഈ ഭാവനാസൃഷ്ടി! "തിരുവാസകം" എന്ന കൃതി രചിച്ച മാണിക്കവാചകർ വൈക്കംക്ഷേത്രം സന്ദർശിച്ചതായി സൂചനയുള്ളതിനാൽ ഒമ്പതാം നൂറ്റാണ്ടിൽ തന്നെ അവിടെ ശൈവാരാധനയാണ് നടന്നിരുന്നതെന്ന് ഉറപ്പിക്കാം. അതിനുമുമ്പ് അവിടെ ബുദ്ധപ്പള്ളിയാണെന്ന് കരുതുന്നുവെങ്കിൽ സാധ്യത തള്ളിക്കളയാനാവില്ല. പക്ഷേ അക്കാലത്ത് ഈഴവസമൂഹം വൈക്കത്ത് പ്രബലമായിരുന്നോ എന്നതിനും തെളിവില്ല. വൈക്കത്തെ ഈഴവരുടെ പൂർവ്വികർ കരപ്പുറത്തെ വേളോർവട്ടത്തു നിന്ന് എത്തിയവരാണ് എന്നൊരു സങ്കല്പം അവർക്കിടയിൽ തന്നെ ഉള്ളതിനാൽ പത്താം നൂറ്റാണ്ടിന് ശേഷം മാത്രം ജനവാസമുണ്ടായ കരപ്പുറത്ത് നിന്ന് ഒമ്പതാം നൂറ്റാണ്ടിന് മുമ്പ് വൈക്കത്തേക്ക് കൂടിയേറ്റമുണ്ടാകാൻ തരമില്ലല്ലോ.

  • @Nature_scenes55
    @Nature_scenes55 Před rokem

    Kollam ezhavanay konnitta sthalath bustand apol orukalathum smarakam uyararuth ennulla deerghaveekshanam e dalavaye ezhava pada konnu.

  • @kannadaspb3489
    @kannadaspb3489 Před 4 lety +3

    Any archaeological evidence ,means mass burials ,or skeletons

    • @varundaspoorathara6648
      @varundaspoorathara6648 Před 4 lety +1

      ബസ് സ്റ്റാൻഡ് കാണിച്ചില്ലേ...അതു തന്നെ ധാരാളം

    • @kannadaspb3489
      @kannadaspb3489 Před 4 lety

      @@varundaspoorathara6648 ,bus stand not archaeological evidence

    • @varundaspoorathara6648
      @varundaspoorathara6648 Před 4 lety +1

      @@kannadaspb3489 സർകാസം ആണ് ഭായ്

    • @kannadaspb3489
      @kannadaspb3489 Před 4 lety

      @@varundaspoorathara6648 , good

    • @kannadaspb3489
      @kannadaspb3489 Před 4 lety +1

      @Malini salim babu Yes ,but first find it concrete evidence and make sure it ,otherwise The Mahabharata and Ramayana would be our History

  • @joebob7561
    @joebob7561 Před rokem

    Real face of veluthampi need to be exposed.

  • @gopalkrishnan5669
    @gopalkrishnan5669 Před 4 lety +2

    Where is the written evidence?

  • @haneefaanees7343
    @haneefaanees7343 Před 2 lety +2

    ടിപ്പു സുൽത്താൻ അറിഞ്ഞുരുന്നേൽ വേലിത്തമ്പിയെ വധിച്ചു കാണു

    • @shravansasidharanmridangam3859
      @shravansasidharanmridangam3859 Před 2 lety +2

      🤣best. Tippune tiruvithamcore ninnu odichathum thambiyanu

    • @MadhuKallingalthodi
      @MadhuKallingalthodi Před rokem +1

      ടിപ്പു 1799 ൽ മരിച്ചു. വേലുത്തമ്പി ദളവ ആയത് 1802 ൽ

  • @myvoice5012
    @myvoice5012 Před 4 lety +5

    വേലുത്തമ്പി ധളവ താഴ്ന്ന (ഇവിടെ പറയുന്ന) ജാതിക്കാരോട് മാത്രം അല്ല, പലരോടും ക്രൂരമായ ശിക്ഷാ നടപടികൾ സ്വീകരിച്ചിട്ടുണ്ട്.
    അദ്ദേഹത്തിന്റെ കാലത്ത് (1804) നായർ പട്ടാളത്തിനുള്ള ആനുകൂല്യങ്ങൾ ഗണ്യമായി വെട്ടിക്കുറക്കുക ഉണ്ടായി. അത് ബ്രിട്ടീഷുകാരുടെ പ്രേരണ മൂലമാണ് എന്ന ധാരണയിൽ നായർ പട്ടാളം പ്രക്ഷോഭം തുടങ്ങി. വേലൂത്തമ്പിക്ക് ബ്രിട്ടീഷ് റസിഡൻണ്ട് ആയിരുന്ന ലോർഡ് മക്വലെയോടൊപ്പം പ്രാണരക്ഷാർത്ഥം കൊച്ചിയിലേക്ക് പാലായനം ചെയ്യേണ്ടതായി വന്നു. പതിനായിരത്തോളം വരുന്ന നായർ പട്ടാളം, വേലൂത്തമ്പിയെ ദിവാൻ സ്ഥാനത്ത് നിന്ന് മാറ്റണം എന്ന് ആവശ്യം ഉന്നയിച്ച് തിരുവിതാംകൂർ രാജാവിനെ സമീപിച്ചു. എന്നാൽ വേലുത്തമ്പി കൊച്ചിയിൽ നിന്നും, കർണാടിക് റെജിമെന്റിൽ നിന്നും സൈന്യത്തെ കൊണ്ട് വന്ന് ആ പ്രക്ഷോഭം അടിച്ചമർത്തി. നിരവധി നായർ പോരാളികളെ ക്രൂരമായി വധിക്കുകയും ചെയ്തു. നായർ റെജിമെന്റിലെ കമാണ്ടർ ആയിരുന്ന കൃഷ്ണ പിള്ള എന്നയാളുടെ രണ്ട് കാലുകൾ രണ്ട് ആനകളുടെ കാലിൽ കെട്ടി ആനകളെകൊണ്ട് എതിർ ദിശയിലേക്ക് വലിച്ചു ശരീരം പിളർന്നതു പോലുള്ള ക്രൂരതകൾ..
    വേലൂത്തമ്പിക്ക് ഇതിനെല്ലാം എല്ലാവിധ പിന്തുണയും നൽകിവന്നത് ബ്രിട്ടീഷുകാർ ആണ്.

    • @vishnu.r.namboothiri8363
      @vishnu.r.namboothiri8363 Před 3 lety +4

      @@RakeshRakesh-dw1zb താങ്കൾ പറഞ്ഞത് വളരെ ശരിയാണ്. ക്രൂരനായ ധളവയുടെ പ്രതിമ പോലും ഇന്നും സെക്രട്ടേറിയറ്റിനു മുന്നിലുണ്ട്. ആ പ്രതിമയാണ് ആദ്യം അവിടെ നിന്നും മാറ്റേണ്ടത്. ഞാനും ഒരു വൈക്കം കാരനാണ്. ധളവകുളം കൂട്ട ക്കൊലപാതകം നടന്ന സ്ഥലത്താണ് ഇപ്പോൾ ധളവകുളം സ്റ്റാൻഡ് പണിതിരിക്കുന്നത്.

    • @nazeerabdulazeez8896
      @nazeerabdulazeez8896 Před 3 lety

      ചരിത്രം അങ്ങനെ ആണ്, യഥാർത്ഥ പോരാളികൾ വാഴ്ത്തപെടുന്നില്ല, നമ്മൾടെ തലമുറ സത്യം അറിയണം പക്ഷെ അത് ഒരിക്കലും സമൂഹത്തിൽ സ്പർദ്ധ ഉണ്ടാകാൻ ഇട ആക്കുന്ന രീതിയിൽ ആകരുത് ഇന്നത്തെ ഏതെങ്കിലും തലമുറ അന്നത്തെ ക്രൂരതക് മറുപടി പറയണമെന്നോ അവർ ഉത്തരവാദികൾ ആണെന്നോ പറയുന്നത് തീർത്തും അസംബന്ധം ആണ്,

    • @kumarvijay5681
      @kumarvijay5681 Před rokem +1

      നാണമില്ലാത്ത നായർ പണത്തിനു വേണ്ടി ഭാര്യയെ കൊടുത്തു കൊടുത്തിരുന്നവർ തമ്പുരാൻ വന്നാൽ മുണ്ടു പൊക്കി കൊടുക്കുന്ന നായരെ ഇനിയെങ്കിലും ജീവിതം തിരുത്തു

  • @maximumtophill6341
    @maximumtophill6341 Před 11 měsíci

    Le DINKAN COME TO ME
    NOBODY CAN HURT YOU..😂😂😂

  • @bharathnair4082
    @bharathnair4082 Před 3 lety +2

    Hoo thalli marikunnu ....he making new history ....wat he need vanish temple from here at 😄✌ cbi investigator

    • @dheevar9660
      @dheevar9660 Před 3 lety +1

      വേശ്യാ നായർക്ക് കുരു പൊട്ടി

    • @akhil8272
      @akhil8272 Před 2 lety

      പഠന സത്യങ്ങളാണ് ഭായ്, തെളിവുകളുമുണ്ട്,

  • @Nature_scenes55
    @Nature_scenes55 Před rokem

    Ezhaver avernaralla budist ayirunnathukondu brameens anu avernarennu paranju parathyyath

  • @arjunr4052
    @arjunr4052 Před 4 lety +6

    no historical evidences

    • @sandeepmanjummal3704
      @sandeepmanjummal3704 Před 4 lety +9

      History is written by the Victors

    • @jobijoseph7950
      @jobijoseph7950 Před 4 lety +6

      Arjun R
      It is history. If you don’t know about it don’t make comments

    • @akhil8272
      @akhil8272 Před 2 lety +1

      Satyam maatramanu ivide parayunnath. Idheham parayunna ella karyangalum ellam pala charitra panditharum padanam nadaththi kandeththiyittullathaanu..

  • @sskrishn8879
    @sskrishn8879 Před 3 lety +2

    അവതാരകൻ്റെ സവർണ്ണ സംസ്കൃത പേര് മാറ്റുക

    • @Optimusprime_683
      @Optimusprime_683 Před 2 lety +4

      സംസ്‌കൃതം സവര്ണന്റെ അല്ല എല്ലാ ഭാരതീയരുടെയും ആണ്

    • @kumarvijay5681
      @kumarvijay5681 Před rokem

      സംസ്കൃതം നിന്റെ അമ്മയ്ക്ക് ആരെങ്കിലും കൊടുത്തതാണോ നിന്റെ അച്ഛന്റെ സ്ത്രീധനം കിട്ടിയതാണോ നാണമില്ലാത്ത നായരെ

  • @kannadaspb3489
    @kannadaspb3489 Před 4 lety

    You don't look like dalit ,but caste Hindu

  • @ajithkumar5673
    @ajithkumar5673 Před 4 lety +2

    അടുത്ത ഗുണ്ടർട്ട് !!!

    • @mmmmmmm2229
      @mmmmmmm2229 Před rokem +1

      Ajith Kumar അടുത്ത സവർണ്ണന് 😜😜😜😜😜

    • @sureshdivakaran8116
      @sureshdivakaran8116 Před rokem

      ചരിത്രം പൊള്ളിക്കും

  • @myvoice5012
    @myvoice5012 Před 4 lety +3

    തിരഞ്ഞു പിടിച്ചു ചിലത് മാത്രം പറയുന്നത് ജനങ്ങളുടെ മനസ്സിൽ സ്പർദ വളർത്താൻ വേണ്ടി ആണ്. ഇതല്ല നവോത്ഥാനം.