അമേരിക്കയിലെ കാഴ്ച്ചബംഗ്ലാവിൽ താമസിച്ചപ്പോൾ.One day stay in an American Zoo - Malayalam Vlog.

Sdílet
Vložit
  • čas přidán 9. 08. 2021
  • Zoos are primarily terrestrial facilities where animals are held in enclosures and displayed to the public for education and entertainment. Animals may be bred, as well, to maintain captive populations and kept under veterinary care. These facilities include zoos, safari parks, animal theme parks, aviaries, butterfly zoos, reptile centers, and petting zoos, as well as wildlife sanctuaries and nature reserves where visitors are allowed. Zoos in the United States show great diversity in both size and collection. Many are notable for ongoing global wildlife conservation and captive breeding efforts, especially for endangered animal species.
    wildlife research malayalam vlog canada usa travel vlog malayalam thrissur zoo malayalam vlogs usa
    #wildlife
    #zoo
    ~~~~~Follow Savaari~~~~~~
    Instagram: / savaari_
    Facebook: / savaari-travel-tech-an...
    Email: shinothsavaari@gmail.com
    Clubhouse- www.clubhouse.com/@savaari
    ~~~~~ My Gear/Cameras~~~~~
    Amazon: www.amazon.com/shop/savaari-t...
    ***********************************************************

Komentáře • 455

  • @rajishp5902
    @rajishp5902 Před 3 lety +33

    അങ്ങനെ അമേരിക്കയിലെ കാഴ്ച ബംഗ്ലാവും കാണാൻ പറ്റി. 😃😃😃👍👍👍

  • @anusreechembra7275
    @anusreechembra7275 Před 3 lety +66

    എല്ലാ ജീവജാലങ്ങളും ഭൂമിയുടെ അവകാശികൾ തന്നെ ആണ്. മനുഷ്യർ പലപ്പോഴും മറന്ന് പോകുന്ന സത്യം . സൂപ്പർ വീഡിയോ 👍👍👍

  • @saneeshsunny417
    @saneeshsunny417 Před 3 lety +55

    എവിടെയും കോഴികൾക്കെല്ലാം ഒരേ സ്വഭാവം ആണ് 😂😂😂

  • @shakirpuma7863
    @shakirpuma7863 Před 3 lety +16

    നല്ല വീഡിയോ, അവസാനം നൽകുന്ന സന്ദേശങ്ങളാണ് ഷിനോത്തിനെ വേറിട്ടു നിർത്തുന്ന ഒരു പ്രധാന ഘടകം. കുടുംബസഹിതം ഈ വേനൽ നന്നായി ആസ്വദിക്കുന്നുണ്ട് എന്ന് തോന്നുന്നു😉

  • @kl10world93
    @kl10world93 Před 3 lety +34

    ഷിനോദ് ചേട്ടായി.. ♥️
    USA യിലെ ഓരോ states ലും living cost തമ്മിൽ വളരെ വ്യത്യാസം ഉണ്ട് എന്ന് കേട്ടിട്ടുണ്ട്
    living cost കൂടുതൽ ആവശ്യമുള്ളതും ഏറ്റവും കുറവുള്ളതുമായ States... States തമ്മിൽ living cost ൽ അങ്ങനെ ഒരു വ്യത്യാസം വരാനുള്ള കാരണങ്ങൾ..
    Weather difference......
    ഒരു Visitors നനെ സംബന്ധിച്ച് ചിലവ് കുറഞ്ഞ രീതിയിൽ visit ചെയ്യാൻ പറ്റിയ state ഇതിനെ കുറിച്ചൊക്കെ ഉള്ള ഒരു വീഡിയോ ചെയ്യാമോ.... 😍🙏🏻

    • @minku2008
      @minku2008 Před 3 lety +2

      Tax exempted ayittullaa states undu..Portland is an example ..Also it depends on the facilities like schools ,universities ,job opportunities ,living standards ,Living cost in States like Kansas is very cheap but California and New York it’s very high mainly the cost is high for rent or real estate then depends on the taxation ,It’s flat 30 percent federal tax in US ,on top you have state tax also ,So if you live in less tax state ,you can save more ...

    • @kl10world93
      @kl10world93 Před 3 lety +2

      @@minku2008 tnx♥️

  • @muhammedshadhuli6973
    @muhammedshadhuli6973 Před 3 lety +3

    സ്ഥിരമായി video കാണാറുണ്ട് ഓരോ video കണ്ടു കഴിയുമ്പോലും മനസിന്‌ നല്ല സന്തോഷം തോന്നാറുണ്ട്. ഒരുപാട് veriety content കൊണ്ടുവരുന്നുണ്ട്. വളരെ നന്ദി

  • @shantyabraham9016
    @shantyabraham9016 Před 3 lety +31

    ആ കോഴികളുടെ മുൻതലമുറക്കാര് കേരളത്തിന്നു ഉള്ളോരാവും... അതാ ഒരു അഹങ്കാരവും, പേടിയില്ലായ്മയും മരംകയറ്റവും 😂😂

  • @adharshpr5982
    @adharshpr5982 Před 3 lety +16

    Way of presentation .....onnu parayan illah 👐 superb.... 😍🔥🔥

  • @abdulhakkim8569
    @abdulhakkim8569 Před 3 lety +8

    നിങ്ങളുടെ ഒരുകാര്യമാണ് ഏറ്റവും ഇഷ്ടായത് വീഡിയോ കഴിയുന്നതിനു മൂന്നുള്ള ഒരു മെസ്സേജ് അതാണ് ഏറ്റവും ബെസ്റ്റ്

  • @anandhuanandhu650
    @anandhuanandhu650 Před 3 lety +4

    വളരെ മികച്ച അവതരണ ശൈലി ❣️🙌🏼

  • @Merabhaigoodboy
    @Merabhaigoodboy Před 3 lety +5

    ഹോ ചേട്ടായിടെ ഒരു ഭാഗ്യം 😄 സമ്മതിച്ചു 👍

  • @voiceofmejo6447
    @voiceofmejo6447 Před 3 lety +2

    വീഡിയോ അവസാനം താങ്കൾ പറയുന്നു .ഓരോ ആശയങ്ങാളും quality words കേൾക്കാൻ വിഡിയോ കാണുന്ന കുറെ പേരുണ്ട്‌♥️.ഇനിയും നല്ല നല്ല വീഡിയോസ് ഇടണം

  • @johnchacko5874
    @johnchacko5874 Před 3 lety +11

    Good theme! Nice presentation!
    God bless!

  • @melvinsam2332
    @melvinsam2332 Před 3 lety +1

    ഈ ജീവജാലങ്ങളെ കാണുമ്പോൾ ഒക്കെ മനസ്സിനൊരു സമാധാനമുണ്ട് ഇതിനെയൊക്കെ വേട്ടയാടുന്ന മനുഷ്യനോട് എനിക്ക് പുച്ഛം തന്നെ

  • @sneham2317
    @sneham2317 Před 3 lety

    Nannayi explain cheythu... 😻
    Keep going... 💫💫💫💫

  • @ROCKSTAR_GAMER8001
    @ROCKSTAR_GAMER8001 Před 3 lety +1

    ലാസ്റ്റ് ലൈൻസ് ആദ്യം കേൾക്കും 😁,, എന്നിട്ടാവം ഫുൾ വീഡിയോ 😉
    👍

  • @sajusimon834
    @sajusimon834 Před 3 lety +2

    👍.. Nice message man.. This resembles the story of Bashir " Bhoomiyude avakashikal". ❤️

  • @Rajesh-vq8vg
    @Rajesh-vq8vg Před 3 lety

    Adipoli presentation ❤️💥🔥 poli

  • @ashrafpc5327
    @ashrafpc5327 Před 3 lety +12

    HOV.line ഇഷ്‌ടപ്പെട്ടു 👍
    വളരെ ഉപകാരപ്രദമായ ഐഡിയ 💙

    • @benjaminbenny.
      @benjaminbenny. Před 3 lety +1

      First time HOV line system അടിപൊളി എന്താണു എന്ന് അറിയുനാ ഞാൻ ഇതൊക്കെ എപ്പോ നമ്മുടെ നാട്ടിൽ വെരും എന്ന് ആലോചിച്ചു ഇരിക്കുന്നു

    • @ashrafpc5327
      @ashrafpc5327 Před 3 lety +1

      @@benjaminbenny.
      കുറച്ചു വൈകി ആണെങ്കിലും നമ്മുടെ നാട്ടിലും വരും എന്ന് പ്രതീക്ഷിക്കാം.

    • @RolexGustavo555
      @RolexGustavo555 Před 3 lety +1

      @@ashrafpc5327 nammude ivide 3 per vechulla hov aanel athum block aayirikkum, minimum oru 5 ee indiyayil pattathullu, athrakkalle pett kuutunnath🤣🤣

  • @shafeeksha6675
    @shafeeksha6675 Před 3 lety +4

    Good presentation 👍 മൃഗങ്ങളെ അടുത്ത് നിന്ന് കാണാനും അവക്ക് തീറ്റ നൽകാനും എടുക്കാനും പറ്റുന്ന zoo നമ്മുടെ കേരളത്തിൽ ഉണ്ടോ എന്ന് അറിയില്ല എന്നൽ യുഎഇ യിലെ പല zoo കളിലും പാമ്പിനെ കാഴ്ചക്കാർക്ക് തൊട്ടു അറിയാൻ കഴിയും. പതിവ് പോലെ ലാസ്റ്റ് words super 👍

  • @vaidyarnish5212
    @vaidyarnish5212 Před 3 lety +1

    Awesome presentation! Seen the whole video w/o skipping ,at a stretch.Expecting more like this one.Thanks.

  • @hiimgithin
    @hiimgithin Před 3 lety

    Adipowli chettai 😍 ❤️

  • @zjk6549
    @zjk6549 Před 3 lety +2

    അമേരിക്ക, യൂറോപ്പ് തുടങ്ങിയ വികസിത രാജ്യങ്ങൾ അവരുടെ റോഡും പരിസരവും ഇത്ര മനോഹരമായി maintain ചെയ്യുന്നതിനുവേണ്ടി ഉണ്ടാക്കിയിട്ടുള്ള നിയമങ്ങളും, ശിക്ഷകളും, പിഴകളും എന്തൊക്കെയാണ് എന്നതിനെക്കുറിച്ച് ഒരു video ചെയ്താൽ നന്നായിരുന്നു.നമ്മുടെ നാട്ടുകാർക്ക് വേണ്ടിയുള്ള ഒരു ബോധവത്കരണവും കൂടിയായിരിക്കും അത്.Tourism ഇനിയും വികസിക്കേണ്ടതുണ്ടല്ലോ.
    'God's own country ' ആയതിനാൽ ഒരുപാട് ആരാധനാലയങ്ങൾ ഉയർന്നുവന്നിട്ടുണ്ട്. അക്കാര്യത്തിൽ ഭയങ്കര പുരോഗതിയാണല്ലോ. ദേവസ്വം ബോർഡ്‌, വഖഫ് ബോർഡ്‌....
    ഇനി ഒരു ക്രിസ്ത്യൻ ബോർഡ്‌ കൂടി വരാൻ പോവുന്നു എന്ന് കേൾക്കുന്നു.

  • @johnyma5572
    @johnyma5572 Před 3 lety +1

    അപൂർവ ജീവികളുടെ കാഴ്ച്ചയും വാസവും ഇഷ്ടപ്പെട്ടു നന്ദി!!! 👍😊

  • @akshiththomas
    @akshiththomas Před 3 lety +2

    Really wonderful🔥....Ningal present cheyyunne way agatte....your way of speaking ellam really really awsmm❤

  • @amalcp5620
    @amalcp5620 Před 3 lety +1

    വീഡിയോ നല്ലതായിരുന്നു ചേട്ടാ..❤️

  • @geneshr4801
    @geneshr4801 Před 3 lety +5

    നല്ല സുന്ദരമായ അവതരണം !!♥️♥️♥️👌👌👍

  • @sureshkumar-jz3dh
    @sureshkumar-jz3dh Před 3 lety

    Fine. Looking forward patiently for another your video. Thanks for your efforts.

  • @dastran2731
    @dastran2731 Před 3 lety +5

    അമേരിക്കയിലെ ജീവിതത്തിലെ നെഗറ്റീവ് വശങ്ങൾ എല്ലാം ഉൾകൊള്ളിച്ചുകൊണ്ട് ഒരു വീഡിയോ ചെയ്യാമോ

  • @mastergk-mgk
    @mastergk-mgk Před 3 lety

    Nallla avatharanam... Adipoli 👍👍👍👍👍

  • @Sk-pf1kr
    @Sk-pf1kr Před 3 lety +4

    അവസാനത്തെ വാച കങ്ങൾക്കായി കാതും കൂർപിച്ച് ഇരിക്കുന്ന ഞാൻ .

  • @joboygeorge226
    @joboygeorge226 Před 3 lety

    നല്ല അവതരണം... ,👌Waiting for your fantastic videos.

  • @dalysaviour6971
    @dalysaviour6971 Před 3 lety +2

    കൊതിയാവുന്നു കണ്ടിട്ട്...
    എത്ര നല്ല സ്ഥലം... ♥️

  • @medicaltutorialvlog
    @medicaltutorialvlog Před 3 lety

    Another good informatory video.Bro യുടെ വീഡിയോ കണ്ട് കണ്ട് ഇപ്പോൾ നമ്മൾ തമ്മിൽ നല്ല ഫ്രണ്ട് ആയി.....

  • @only4lalettan
    @only4lalettan Před 3 lety +3

    Thankyou ചേട്ടാ for giving us such an experience🎉

  • @ckrishnan5958
    @ckrishnan5958 Před rokem

    കോഴി കൂവുന്നതും, മരത്തിൽ കയറി നിൽക്കുന്നതും, വെള്ള മയിലും... നന്നായിട്ടുണ്ട്... മരത്തിൽ കോഴിയെ കണ്ടാൽ, അത് നാട്ടുകാരുടെ വയറ്റിൽ കയറും.. വളരെ ദൂരം സഞ്ചരിച്ചു ഇതൊക്ക ഞങ്ങൾക്ക് കാണിച്ചു തരുന്നതിനു, ഷിനോദിന് അഭിനന്ദനങ്ങൾ 🌹.. വൈകിയട്ടാണ് ചാനൽ കാണുന്നത്. ഓരോന്നായി കാണുന്നു.. സഫാരിയുടെ ഒരു സ്ഥിരം പ്രേക്ഷകൻ... അന്തമാനിൽ എല്ലാ ദ്വീപുകളം കണ്ടു. ഇന്ദിരപോയിന്റ് അടക്കം...

  • @prasannakumarc.r4199
    @prasannakumarc.r4199 Před 3 lety

    സൂപ്പർ മച്ചാ..താങ്കളുടെ വിവരണം വീഡിയോയെക്കാൾ മെച്ചം...വേറൊരു ലെവൽ ആണ്.. കേട്ടിരിക്കാൻ എന്താ സുഖം..പൊളിച്ചു...

  • @ajaikamalasanan8925
    @ajaikamalasanan8925 Před 3 lety

    Lovely.... Love, respect and care nature and animals.... Avarum bhoomiyude avakaashikal...

  • @neethuroops
    @neethuroops Před 3 lety

    ഓരോ വീഡിയോ വരാനും വെയ്റ്റിംഗ് ആണീ ഓരോ വീഡിയോ കണ്ടു കഴിയുമ്പോ ഒരു സന്തോഷമാണ്. ♥️വെള്ള കടുവയെ കണ്ടിട്ടുണ്ട്. ഇവിടെയും kozhikalkkellam ഒരേ സ്വഭാവം തന്നെ 😃😃 സൂപ്പർ

  • @emmanuelmreji4166
    @emmanuelmreji4166 Před 3 lety +1

    Ohh no... Second aii poii.....❤️❤️

  • @preethamolfrancis9394
    @preethamolfrancis9394 Před 3 lety

    Enjoyable presentation 😍👍

  • @vincentjohnson7789
    @vincentjohnson7789 Před 3 lety

    Valara manoharam jeevithathel orekulum kanatha kazchakal super 👍👍👍

  • @minku2008
    @minku2008 Před 3 lety

    Good one bro ❤️💪

  • @akhilkrishnan4276
    @akhilkrishnan4276 Před 3 lety

    Avasanam paranjathu polichu❤️

  • @Sandra-yz5bq
    @Sandra-yz5bq Před 3 lety

    Wow amazing bro 🍃

  • @brothersstyle413
    @brothersstyle413 Před 3 lety

    VIEDO SUPER AYITUNDU SIR ,I LOVED IT ,HOPE NEXT VIEDO WILL COME SOON

  • @gorutubechannelofdailynewi5415

    Very natural video ...nice presentation ..

  • @ajithoneiro
    @ajithoneiro Před 3 lety

    Good one

  • @sajuss1832
    @sajuss1832 Před 3 lety

    👌👌👌💖💖💖 നല്ല വീഡിയോ

  • @chekkeram97chillayil44

    മനോഹരം👍👍

  • @ghoshraveacharoth1646
    @ghoshraveacharoth1646 Před 3 lety

    Good video!

  • @SureshBabu-xn1ut
    @SureshBabu-xn1ut Před 3 lety +2

    You can see white peacock in trivandrum zoo..... message given through your video is super..thank you bro...

  • @subykmry
    @subykmry Před 3 lety

    ❤️❤️❤️❤️ u shinod bro....
    Conclusion as always vere level..
    💜💜💜💜💚💚💚❤️❤️❤️❤️

  • @man-wy1wh
    @man-wy1wh Před 3 lety +2

    Uk ഇരുന്നു, നോട്ടിഫിക്കേഷൻ വരുമ്പോ തന്നെ ഡെയിലി വീഡിയോസ് കാണും. ആ ലാസ്റ്റ് dialogue❤

  • @praveenshiva1185
    @praveenshiva1185 Před 3 lety

    Nice video bro....😍

  • @terleenm1
    @terleenm1 Před 3 lety

    അതേ ജീവന്റെ മുകളിലുള്ള അവകാശം മനുഷ്യനില്ല...നല്ല എപ്പിസോഡ് .നന്ദി.

  • @2825arc
    @2825arc Před 3 lety

    6:12
    അത് അങ്ങനെ വരു അങ്ങനെ സംഭവിക്കു...😁😁😁
    ചുമ്മാ പറഞ്ഞ ആണേ ചേട്ടായി...👍👍👍

  • @souravdear
    @souravdear Před 3 lety

    Very interesting!! Loved it!

  • @ahamedismail665
    @ahamedismail665 Před 3 lety +4

    What a lovely zoo sir❤

  • @chandyskariah8284
    @chandyskariah8284 Před 3 lety

    Thank you for sharing! Will plan to visit

  • @leenathomas6030
    @leenathomas6030 Před 3 lety

    Very well presented 👍

  • @sandeepskumar6699
    @sandeepskumar6699 Před 3 lety

    Thank you bro pwoli episode !

  • @hollywood_movies_6117
    @hollywood_movies_6117 Před 7 měsíci

    Informative❤

  • @MANU-sc7qi
    @MANU-sc7qi Před 3 lety +1

    🔥🔥🔥👏👏👏

  • @sajipiravom
    @sajipiravom Před 3 lety

    Super..👍👏👏

  • @ananduma5745
    @ananduma5745 Před 3 lety

    Chetta super ayi

  • @salmanfarsipkd
    @salmanfarsipkd Před 3 lety +1

    Adipoli anubavam 💕💕💕

  • @onamdamukl1467
    @onamdamukl1467 Před 3 lety

    അടിപൊളി..... 😆

  • @benannamedia9225
    @benannamedia9225 Před 3 lety

    ഒരു രക്ഷയും ഇല്ല അച്ചായാ സൂപ്പർ

  • @prakashShalu
    @prakashShalu Před 3 lety

    മനോഹരമായ ദൃശ്യങ്ങൾക്കൊപ്പം ചില സന്ദേശങ്ങളും താങ്കളുടെ വീഡിയോ കാണുക എന്നത് ഒരു സുഖമുള്ള കാര്യമാണ് .... ആശംസകൾ .....

  • @sinsandavis6668
    @sinsandavis6668 Před 3 lety +1

    Enth resaanu kand irikkan 🥰🥰🥰🥰 thankalludey varthanam vallarey manoharam aahn ☺☺

  • @sadiquerahiman
    @sadiquerahiman Před 3 lety

    Amazing👍

  • @justinmthomas8491
    @justinmthomas8491 Před 3 lety +1

    Super video bro

  • @alvinsony668
    @alvinsony668 Před 3 lety +1

    💖💖✨👏👏

  • @subzro5
    @subzro5 Před 3 lety +1

    Poli video ❤️❤️

  • @sivakalyan3048
    @sivakalyan3048 Před 3 lety

    Video poli

  • @thomasjoseph2252
    @thomasjoseph2252 Před 3 lety +1

    New things every day, beautiful video, Thanks 🙏

  • @veenalal9387
    @veenalal9387 Před 3 lety +1

    Beautiful!!!

  • @sujithkumar9448
    @sujithkumar9448 Před 3 lety

    First😊

  • @arunthomas9576
    @arunthomas9576 Před 3 lety

    oru sancharam feel😍

  • @shijintomshaji
    @shijintomshaji Před 3 lety

    Shinothachacha...😍👌

  • @sheela3602
    @sheela3602 Před 3 lety

    👍lucky man

  • @pp84pp2000
    @pp84pp2000 Před 3 lety

    Beautiful video!

  • @deborahajeeshdeborah8295

    Superb..

  • @Hal.z.2004
    @Hal.z.2004 Před 3 lety

    Super 👌👌

  • @9747590070
    @9747590070 Před 3 lety +11

    അമെരിക്കയിലെ ജനങ്ങളുടെ വിശ്വസ അവിശ്വസങ്ങ(ളെ മതം)കുറിചു വിടിയൊ ചെയ്യുമൊ

  • @ArunKumar-ee4qh
    @ArunKumar-ee4qh Před 3 lety

    Nice video. Thanks chetta.. 💕💞💕💞

  • @anandchidambaram5920
    @anandchidambaram5920 Před 3 lety

    🔥🤩❤

  • @ashishs9545
    @ashishs9545 Před 3 lety

    Evideyum kozhikallku okkae orae swabhavam annu .. -- remarkable words 😍😆

  • @user-he6kg5zv2o
    @user-he6kg5zv2o Před 3 lety

    Big thanks for your lovable mind 😅❤. നല്ലത് മാത്രം വരട്ടെ. പ്രാർത്ഥിക്കുന്നു. 👍

  • @MrYepic
    @MrYepic Před 2 lety

    good.wood.and lots of food for thought. enjoyed this video. thank you for the goodness.

  • @MohammadAshifP
    @MohammadAshifP Před 3 lety

    Super bro

  • @devassiacm4865
    @devassiacm4865 Před 3 lety

    Super good presentation

  • @ajithjoseph7321
    @ajithjoseph7321 Před 3 lety

    Wow super 👌❤️

  • @sivakalyan3048
    @sivakalyan3048 Před 3 lety

    First

  • @johnphybaiju4082
    @johnphybaiju4082 Před 3 lety

    Super video chetta 😍. പറ്റുമെങ്കിൽ കുറച്ച് talk videos കൂടി ചെയ്യാമോ ? really miss it. Anyways love your content Chetta. all the best best chetta.

  • @anilajohn1184
    @anilajohn1184 Před 3 lety

    We too enjoyed

  • @bijubiju7954
    @bijubiju7954 Před 3 lety +1

    From my heart thanks thanks thanks. ഉപദേശം മനസാൽ സ്വീകരിക്കുന്നു.

  • @rajeevsen472
    @rajeevsen472 Před 3 lety

    Super ❤️❤️✋

  • @basithmahmood4416
    @basithmahmood4416 Před 3 lety +1

    💥