ഒമിക്രോണിനിടയിൽ മഞ്ഞുവീഴ്ചയും - snowfall in the midst of omicron situation in New York.

Sdílet
Vložit
  • čas přidán 7. 01. 2022
  • Malayalam vlog about a snowfall day in New York.
    ~~~~~Follow Savaari~~~~~~
    Instagram: / savaari_
    Facebook: / savaari-travel-tech-an...
    Email: shinothsavaari@gmail.com
    Clubhouse- www.clubhouse.com/@savaari
    ~~~~~ My Gear/Cameras~~~~~
    Amazon: www.amazon.com/shop/savaari-t...
    ***********************************************************
    #snowfall
    #usa

Komentáře • 472

  • @fawaskalangadan1743
    @fawaskalangadan1743 Před 2 lety +254

    മഞ്‌ വീഴുന്ന നാട്ടിലെ ജീവിതം സുഖം ആണെന്ന് പറഞ്ഞവർക്ക് സമർപ്പിക്കുന്നു.... അത് കലക്കി 👌

    • @nishananoordheen9251
      @nishananoordheen9251 Před 2 lety

      😁

    • @thug43
      @thug43 Před 2 lety +2

      Except snow everything is good 😌💥

    • @Mallufamilyinaustralia
      @Mallufamilyinaustralia Před 2 lety

      Satyam

    • @ANURPILLAI-ok9vy
      @ANURPILLAI-ok9vy Před 2 lety +6

      Pakshe snowfall varumennu paranju tharunna whether forecast team undallo. Ivide Vella pokkam vannu kazhinjittu parayum kanatha mazhakku sadyatha undennu.

    • @ananthu8534
      @ananthu8534 Před 2 lety +7

      കാനഡയിൽ പോയ എന്റെ ചേട്ടൻ പറഞ്ഞിട്ടുണ്ട് . ഫോട്ടോയിൽ കാണുന്ന ഭംഗിയേയുള്ളൂ .
      ചൂടാണ് നല്ലത് , സഹിക്കാം . തണുപ്പ് അൺസഹിക്കബിൾ ആണെന്ന് 😂

  • @jessinthomas3897
    @jessinthomas3897 Před 2 lety +92

    അമേരിക്കയിലെ മഞ്ഞു വീഴ്ച്ച കണ്ടപ്പോൾ 365ദിവസവും ഒരേ ഉടുപ്പിട്ട് നടക്കുന്ന 'ലെ 'ഞാൻ. നമ്മുടെ നാട് എത്ര സുന്ദരം( കാലാവസ്ഥ ).

    • @Ajith530
      @Ajith530 Před 2 lety +5

      Asian രാജ്യങ്ങൾ ആണ് ജീവിക്കാൻ ഏറ്റവും നല്ല കാലാവസ്ഥ ഉള്ള രാജ്യങ്ങൾ.

    • @DainSabu
      @DainSabu Před 2 lety +16

      @@vypindelhi9458 Political Conflict, Religious Fight ഒക്കെ ഇല്ലെങ്കിൽ God's Own Country Aan🔥💕

    • @justarandomguy537
      @justarandomguy537 Před 2 lety +4

      @@Ajith530 Australia & mediterenian countries

    • @joiceabraham2102
      @joiceabraham2102 Před 2 lety

      മഴനേ തള്ളി കളഞ്ഞു അല്ലേ

    • @arvishnu
      @arvishnu Před 2 lety

      @@Ajith530 ചൈന, കിഴക്കൻ റഷ്യ, ഉത്തര ജപ്പാൻ,?? ഹിമാചൽ പ്രദേശ്, ഉത്തരഖണ്ഡ്, ജമ്മുകശ്‍മീർ???

  • @TheAlphaBeast007
    @TheAlphaBeast007 Před 2 lety +69

    As someone from Kerala who has never experienced snow, this looks mesmerizing. But I understand it has it's own difficulties. Stay safe!

  • @dhaneshkocheri5803
    @dhaneshkocheri5803 Před 2 lety +14

    സൂപ്പർ ആണെടോ മരക്കാർ സിനിമ കണ്ടതിലും രസം ഉണ്ട് 👍

  • @CaptBinoyVarakil
    @CaptBinoyVarakil Před 2 lety +5

    പഴുത്തില വീഴുമ്പോൾ പച്ച ഇല ചിരിക്കാതിരിക്കട്ട!!! ഇടി വെട്ടേറ്റവനെ പാമ്പ് കടിക്കാതിരിക്കട്ട 🙏🙏🙏🙏 വളരെ നല്ല വീഡിയോ, ആസന്നമായിരിക്കുന്ന പ്രകൃതിദുരന്തങ്ങളിലേക്കും കാലാവസ്ഥ വ്യത്യാനങ്ങളെകുറിച്ചും, എന്തും എവിടെയും എപ്പോഴും സംഭവിക്കാം, കരുതി ഇരിക്കുക എന്നൊക്ക സൂചിപ്പിച്ചു താങ്കൾ നന്നായി സംസാരിക്കുന്നു. ചിന്തോദീ പകമായ നല്ല വീഡിയോ. I and family watched it twice. Very good presentation, excellent videography 👏👏👏👏all the best 👍👍👍

  • @subhashkesavan1681
    @subhashkesavan1681 Před 2 lety +61

    അമേരിക്കയുടെ റിയൽ ആയിട്ടുള്ള ഒരു അവസ്ഥ ഞങ്ങൾക്ക് മനസിലാക്കി തന്നതിന് ഒരുപാട് നന്ദി

    • @josephjohn6515
      @josephjohn6515 Před 2 lety +5

      It’s not the real things . As always you tubers, create some anxiety and Masala in their blogging, that’s natural to attract viewers.

    • @lovelymani7286
      @lovelymani7286 Před 2 lety +1

      Sitation kandittu Thane thanukunu panam undaakum but climate athi

    • @Chaos96_
      @Chaos96_ Před 2 lety

      @@josephjohn6515 ok k7 mamma

  • @benjaminbenny.
    @benjaminbenny. Před 2 lety +15

    13:07 കണ്ടപ്പോൾ നാട്ടിലേ railway station ഓർമ്മ വന്നു
    "യാത്രകാർ ദയവായി ശ്രദ്ധിക്കുക ട്രെയിൻ നമ്പർ ***
    "യാത്രിയോം കൃപയാ ധ്വാൻ ഡിജിയെ" ഗാഡി നമ്പർ "****

  • @zachariahscaria4264
    @zachariahscaria4264 Před 2 lety +6

    ശരിക്കും നമ്മുടെ കേരളം എത്ര സുന്ദരം സുഖകരം.

  • @mohdmustafa9521
    @mohdmustafa9521 Před 2 lety +6

    നമസ്കാരം 🙏🙏🙏 ന്യൂയോർക്കിലെ ജീവിതം മഞ്ഞു വീഴുന്ന സമയത്ത് ഒരുപാട് ബുദ്ധിമുട്ട് തന്നെ കാണുമ്പോൾ ഒരുപാട് സങ്കടം തോന്നി 🙄🙄🙄 ഞാനൊരു പ്രവാസി തന്നെ

  • @ignatiusdavid7397
    @ignatiusdavid7397 Před 2 lety +18

    Thank you Shinoth for showing us the actual situation in Newyork during winter.

  • @leena-akshai317
    @leena-akshai317 Před 2 lety +10

    ഇതു ഇത്ര ബുദ്ധിമുട്ട് ആയിരുന്നു അല്ലേ 🤔എന്തായാലും ഈ കോഴഞ്ചേരി ഇരുന്നു കാണാൻ നല്ല രസം ഉണ്ട് 👍

  • @itsmedideesh2361
    @itsmedideesh2361 Před 2 lety +27

    അമേരിക്കൻ ജീവിതത്തിലെ ബുദ്ധിമുട്ടേറിയ സമയം ഒത്തിരി കഷ്ടപ്പെട്ട് നമ്മുടെ മുമ്പിൽ എത്തിക്കുന്ന ഷിനൊതേട്ടന് ❤️

    • @lovelymani7286
      @lovelymani7286 Před 2 lety

      Ethu kaanumbol evide safety kuravannu but climate is better compare with other part of world

  • @aboobakarv8218
    @aboobakarv8218 Před 2 lety +4

    വ്യത്യസ്തമായ ഈ കാഴ്ചകൾ കാണിച്ചു തന്നതിന് നന്ദി.

  • @ashrafpc5327
    @ashrafpc5327 Před 2 lety +3

    ദുൽഖർ സൽമാൻ ചാർളി സിനിമയിൽ പറഞ്ഞത് പോലെ മീശപുലിമലയിൽ മഞ്ഞുവീവീഴുന്നത് കണ്ടിട്ടുണ്ടോ എന്നൊക്കെ കേൾക്കുമ്പോൾ കേരളത്തിൽ ഇരുന്നുകൊണ്ട് ആ ഡയലോഗ് കേൾക്കാൻ മനസ്സിനൊരു കുളിരാണ് എന്നാൽ യൂറോപ്പിലും അമേരിക്കയിലും കാനഡയിയിലും ജീവിക്കുന്നവർക്ക് അറിയാം മഞ്ഞു വീഴ്ച്ചയുടെ ബുദ്ധിമുട്ടുകളും പ്രയാസങ്ങളും ഫോട്ടോയിലും വീഡിയോയിലും കാണാൻ നല്ല രസമാ.

  • @subinjoseph7324
    @subinjoseph7324 Před 2 lety +37

    ഈ മഞ്ഞുവീഴ്ച കേരളത്തിലിരുന്ന് ഫോണിൽ കാണാൻ നല്ല സുഖമാ😂😂😂

  • @DainSabu
    @DainSabu Před 2 lety +60

    മഞ്ഞു വീഴുന്നത് കാണാൻ നല്ല ഭംഗി 😍 Thank You For This Awesome Video Shinoth Bro
    Stay Safe💕

    • @derinthampy
      @derinthampy Před 2 lety +2

      Kanan mathrame bhangi olu 🥶🥶

    • @DainSabu
      @DainSabu Před 2 lety +1

      @@derinthampy Athe
      But കാണാൻ നല്ല രസം ഉണ്ട്

  • @ishakhv
    @ishakhv Před 2 lety +7

    Usa life style കാണിച്ചു തന്നതിന് നന്ദി . ഇനിയും കൂടുതൽ വിഷേശം പങ്കുവെക്കണം എന്ന് അപേക്ഷിക്കുന്നു .

  • @Mr_John_Wick.
    @Mr_John_Wick. Před 2 lety +16

    Shinoth bro ഉം അതുപോലെ Boombaangh ലെ naveen ബ്രോയെയും പെരുത്തിഷ്ടം😍.നമുക്ക് വളരെ ഇഷ്ടം ഉള്ള രണ്ട് രാജ്യങ്ങളിലെ ജീവിതം കാണിച്ച് തരുന്നവർ ♥️♥️♥️♥️

    • @SAVAARIbyShinothMathew
      @SAVAARIbyShinothMathew  Před 2 lety +1

      Thank You 😊

    • @Mr_John_Wick.
      @Mr_John_Wick. Před 2 lety

      Bro ഏകദേശം U S ഇൽ എത്രെ states ഇൽ ഈ മഞ്ഞു വീഴ്ചയുടെ ബുദ്ദിമുട്ട് ഉണ്ട്‌....

    • @ak-fr3mk
      @ak-fr3mk Před 2 lety

      Boom bang 🔥🔥😁

    • @kinglm1070
      @kinglm1070 Před 2 lety

      @@Mr_John_Wick. eastern states, central ones, north-western states, south-west ones are tough to be. But western especially bay area, Arizona, Houston, and deep south, south-east are just as fine as anywhere. Florida, Georgia, California, Arizona, Iowa, Texas, are just fine and fine

    • @Mr_John_Wick.
      @Mr_John_Wick. Před 2 lety

      @@kinglm1070 thanks bro...for the answer....🔥

  • @jibingeorgekarickom
    @jibingeorgekarickom Před 2 lety +3

    5:54 അവിടെ പലർക്കും sue ചെയ്ത് കോടീശ്വന്മാരായ കഥകൾ കേട്ടിട്ടുണ്ട് ഇവിടെ പലരോടും പറഞ്ഞിട്ട് വിശ്വസിക്കാൻ വലിയ ബുദ്ധിമുട്ട് കാണിച്ചു അവിടെ sue ചെയ്യുന്നതിനെ പറ്റിയൊരു video ചെയ്തായിരുന്നെ കൊള്ളായിരുന്നു.. Btw informative video ❤️

  • @minku2008
    @minku2008 Před 2 lety +33

    Every place has its own prons and crons -It’s all about selecting our attire according to the climatic conditions ,Actually india and especially kerala is the best place to live when we consider climate but our socio economic situation is forcing us to leave our birth place and making us to wear an attire to protect our body from a climatic condition that’s not programmed for our body to withstand 😊

    • @josephjohn5864
      @josephjohn5864 Před 2 lety +1

      Once you come out you will know the meaning of “Gods own country.”.

    • @fedrick_1654
      @fedrick_1654 Před 2 lety +3

      If u r rich, not ambitious, family man then kerala is the best

    • @kinglm1070
      @kinglm1070 Před 2 lety +1

      Party politics and damning corruptive politics along with islamic terrorism( same around the world can't say just endemic), shittier wage discrepancy alltogether makes this beautiful, health-beneficial climate of kerala horrendrous to live in.

    • @josephjohn5864
      @josephjohn5864 Před 2 lety +1

      @@kinglm1070 . This is because you have not understood our past history. There was a time thousands years before when all the world traders competed to trade with Malbar why? The land and the climate is just the same but our fake 100 percent Literacy is destroying us.

    • @lucid.6610
      @lucid.6610 Před 2 lety +1

      @@josephjohn5864 He is not saying about old trade things,it's about the current problems we are facing that makes us under developed country forever

  • @akhilgeorge3401
    @akhilgeorge3401 Před 2 lety +4

    പുഴുക്കളെ പോലെ നരകിച്ചു ജീവിക്കുന്ന മനുഷ്യന്മാരുള്ള ഈ ലോകത്ത്, ഇത്തരം ചെറിയ കാര്യങ്ങൾക്കു പരാതി പറയാതെ ,കിട്ടിയ അനുഗ്രഹങ്ങൾക് നന്ദി പറഞ്ഞു ജീവിക്കു സേട്ട

  • @Jiminsgirl0113
    @Jiminsgirl0113 Před 2 lety +3

    Stay safe and healthy. Thanx chettayi for the snow episode ❤️❤️❤️❤️😊😊😊😊😊

  • @brothersstyle413
    @brothersstyle413 Před 2 lety +3

    Super video sir 👌
    Great ending tooo ❤️❤️❤️😘

  • @rahulgovind4557
    @rahulgovind4557 Před 2 lety +6

    ഇത് കാണുമ്പോൾ അവിടേക്ക് ഒന്നുവരണം എന്നുണ്ട്..... Hope i will be there ❤️

  • @vishnupadmakumar
    @vishnupadmakumar Před 2 lety +5

    കുനിഞ്ഞിട്ട് നൂന്ന് ഒരു കരിയില എടുക്കാത്ത കേരളത്തിലെ മലയാളിയും വിമാനം കേറി വല്ല നാട്ടിലും ചെന്ന് സകല പണിയുമെടുക്കുന്ന പ്രവാസി മലയാളിയും.... എന്തൊരു വിരോധാഭാസമാണ്... 😌

  • @shajic2523
    @shajic2523 Před 2 lety +14

    Thank you Sir 😍 for showing that real situation and circumstances once the Snow falls starts 🌨🌧👍🤝💖

  • @josephjohn6515
    @josephjohn6515 Před 2 lety +12

    എന്തുവാടെ , ചുമ്മാ തള്ളുന്നത് ( സ്വന്തം :ന്യൂ യോർക്ക് കാരൻ )
    .😀🇺🇸✅👍

  • @riswank1565
    @riswank1565 Před 2 lety +2

    I love your videos and way of presentation. Muruboomoyil ninnu mannintre naatileek oru haaiii..😍😍

  • @cyriljohns
    @cyriljohns Před 2 lety +5

    Thank you Shino bro for really showing us the life there

  • @PP-mf3tu
    @PP-mf3tu Před 2 lety +2

    Hi Shinoth! Very informative video. Thank you so so much for sharing it. Stay blessed and best wishes for you and your family.

  • @Amazing-Ian
    @Amazing-Ian Před 2 lety +13

    Thought to share: Upon seeing your heating system, I believe it is a Gas Steam Boiler. The water inside is heated by the gas burner and steam is produced. Expanded steam is pressurized and released to various radiators throughout your house. The steam moves from high-pressure to low-pressure areas. That's why it doesn't require a pump, so the system failure rate is very low. The only problem is knocking/hammering noise. 😁

  • @abrahambiji4799
    @abrahambiji4799 Před 2 lety

    Super Video Aniya...super....

  • @muhammedtk6428
    @muhammedtk6428 Před 2 lety +2

    ഇതുകൊണ്ട് തന്നെയായിരിക്കും പുരാതന നാഗരികതകൾ എല്ലാം മെച്ചപ്പെട്ട കാലാവസ്ഥയുള്ള പ്രദേശങ്ങളിൽ രൂപപ്പെട്ടുവന്നത്

  • @abrahamkanichar1140
    @abrahamkanichar1140 Před 2 lety +6

    Thanks a lot for detailed video, many videos I have seen but first time I understood the reality.

  • @susychacko3212
    @susychacko3212 Před 2 lety +15

    We had heavy snow yesterday. Miserable life. More on the way. Most dangerous thing is slip & fall and break bones. I ask Alexa everyday what is the temperature in Thiruvalla. She says max. 31 and min. 21. How I wish if I was there. Present temp. is -2. We use kerosene oil for room temperature. 1,200 ltrs of kerosene oil last for just over 3 months. I experienced - 19 in 2009-10 . Snow turned in to solid ice and remained on the ground for more than 3 weeks. Don't want to recollect and or see that sort of weather any more. Ultimately I ended up in the hospital. The most beautiful life and the most beautiful place in the whole world is our India.

    • @josephjohn5864
      @josephjohn5864 Před 2 lety

      Gods Own Country.

    • @hera6181
      @hera6181 Před 2 lety

      Yesh, our country ♥️

    • @kinglm1070
      @kinglm1070 Před 2 lety

      Even through these hardships, when you stay put wth all these just means you really wanna dig it lol,else you wd v stayed out.hypocrisy at the finest.

  • @thresiammababu5971
    @thresiammababu5971 Před 2 lety +4

    Hi Shinod, hope you are doing well
    Take care yourself
    Welcome to Las Vegas!!!!!

  • @designstory1753
    @designstory1753 Před 2 lety +1

    You are the great vlogger!!!
    taking risks sharing to us.

  • @jetieregy6201
    @jetieregy6201 Před 2 lety +8

    Bro 😄I really enjoyed the snowfall there 😍sitting in my living room in Bangalore😍❤.

  • @subhashmadhavan9855
    @subhashmadhavan9855 Před 2 lety +3

    ഇതുകൊണ്ടാണ് ഞാൻ അവിടേക്ക് വരാത്തത്.😃

  • @ajaikamalasanan8925
    @ajaikamalasanan8925 Před 2 lety +4

    Nice to see, but feel sad while knowing the practical difficulties ...... Stay safe..... Thank you....

  • @beenajoseph6680
    @beenajoseph6680 Před 2 lety +23

    ഇവിടെ Monday morning 5-6"വീണു, very wet snow ആയിരുന്നു, very unusual ആണ് ഇവിടെ,മരങ്ങൾ ഒത്തിരി ഒടിഞ്ഞു വീണു, still having black ice 🙄എന്തായാലും 4ദിവസം എടുത്തു എല്ലാം വർക്കും power വരാൻ, ഞങ്ങൾ ഓക്കേ ആയിരുന്നു, but was really bad situation, hope you have power

  • @adhilrahman3862
    @adhilrahman3862 Před 2 lety

    Superb💥💥😍😍😍#staysafe shinothetta💥

  • @alexalias1085
    @alexalias1085 Před 2 lety +5

    മഞ്ഞ് വീഴുന്ന മനോഹരമായ കാഴ്ച 👌👌👌

  • @laijujose9697
    @laijujose9697 Před 2 lety +5

    Yess! Still I love the snow fall n I pray for all b safe n sound.....🙏....hey bhagvan 🙏🙏🙏☃️☃️☃️❄❄

  • @jobin2157
    @jobin2157 Před 2 lety +2

    You are so lucky chetta. . What a great life. .

  • @dojoedits5360
    @dojoedits5360 Před 2 lety

    Inghane oru video valare useful aannu thank you

  • @rajaneeshr9684
    @rajaneeshr9684 Před 2 lety

    Thanks for the Video 👏😍

  • @aravindsnair408
    @aravindsnair408 Před 2 lety

    Nice presentation bro , take care ⛄️

  • @manu.m4715
    @manu.m4715 Před 2 lety

    Interesting again.....take care brother 😍😍

  • @sajivandana9824
    @sajivandana9824 Před 2 lety +1

    വെത്യസ്തമായ ഒരു സ്ഥല വിവരണം. Thankyou sir

  • @dicapri_0528
    @dicapri_0528 Před 2 lety

    ആദ്യമായാണ് വീഡിയൊ കാണുന്നത്. കണ്ടു ഇഷ്ടപ്പെട്ടു Subscribed. നല്ല അവതരണം. Keep Gong. 👍

  • @thanikkaparambildileepkuma8720

    Beautiful video. Knowledge oriented.

  • @vishnut502
    @vishnut502 Před 2 lety +2

    Hi Chettan oru killadi thanne😁😍😍😍

  • @sandeepskumar6699
    @sandeepskumar6699 Před 2 lety +5

    Bro Please update the second part of this video ☺😍

  • @jelithjerson9681
    @jelithjerson9681 Před 2 lety

    Hi... Many thanks for sharing intresting videos and great messages. Keep going...👏👏👏👍👍👍👍

  • @DarkAnge4ever
    @DarkAnge4ever Před 2 lety +4

    Great video ..snow is one thing I don't miss moving out of NY to Texas when I was young ..now that iam married and have kids ..kids wish it snowed like that here so they can go out and play in the snow

  • @passionbringshappiness1517

    we had 2 garages in the front itself..so we can park inside and also get into the house through the connected door from the garage, was real cool.
    ya right, snow has to be shovelled at the right time, else it gets hard n slippery, I hate it!

  • @annsonsaviopeter9198
    @annsonsaviopeter9198 Před 2 lety +4

    Such an amazing video😘

  • @_grifin_
    @_grifin_ Před 2 lety +2

    Loved it ❤

  • @rejoymraj5700
    @rejoymraj5700 Před 2 lety +2

    പഴുത്ത ഇല വീഴുമ്പോൾ പച്ചില ചി രിക്കാതെ ഇരിക്കുക...🤓🤓🤓💞💞💪🏻💪🏻💪🏻💪🏻👍🏻👍🏻👍🏻

  • @abinpeter8148
    @abinpeter8148 Před 2 lety

    Lot of hard works bhind these video 💯%
    Becoz how beautiful is these video ❣️

  • @MyGod_IsAwesome
    @MyGod_IsAwesome Před 2 lety

    aa last paranjathanu sathyam.....covid nte adya kaala whatsapp messgs orthu poyi....thx for this real life video.pazhuthila veezhumbol pachila chirikkathirikkuka!!!

  • @jibincj08
    @jibincj08 Před 2 lety +2

    Hi bro, try using leaf blower to clean the snow on car. It's very effective when the snow is fresh and non sticky

  • @rkentertainment65
    @rkentertainment65 Před 2 lety

    Very intresting video super....

  • @dosthdosth
    @dosthdosth Před 2 lety +2

    Is the snow removal machine expensive? And if you have a blower try and see if you can remove the light snow from vehicles.

  • @maithrigopidas8812
    @maithrigopidas8812 Před 2 lety +2

    ഷിനോദ് വളരെ വിശദം ആയി എല്ലാം പറയുന്നത് കൊണ്ട് നന്നായി മനസിലാക്കാൻ പറ്റും. ഇനിയും നല്ല വീഡിയോസ് പ്രതീക്ഷിക്കുന്നു

  • @tommyjose4758
    @tommyjose4758 Před 2 lety

    Really deserve thanks!

  • @2151574995
    @2151574995 Před 2 lety

    Ithoke kanan rasamanu.nokiyal nadu thanne mathi.cheriya joli mathi.ivide thanne nallathu. But ee oru sthithi nammale kanichath ini oru bg salute tharathe vayya.wish u the best👍

  • @user-lb3mt9ld9p
    @user-lb3mt9ld9p Před 2 lety +4

    Anyway Enjoy every moments....................... 😊

  • @Prashobh2002
    @Prashobh2002 Před 2 lety

    stay safe chetoo

  • @muhammedashik649
    @muhammedashik649 Před 2 lety

    Adorable presentation 👍

  • @dv1679
    @dv1679 Před 2 lety

    Last your words .wow nice great god bless you

  • @jayajoseph3904
    @jayajoseph3904 Před 2 lety +2

    God bless you

  • @terleenm1
    @terleenm1 Před 2 lety

    Great... Thank you

  • @johnjacob6429
    @johnjacob6429 Před 2 lety +4

    U living now at the paradise of the world, don’t forget

  • @Rohit-rx5rz
    @Rohit-rx5rz Před 2 lety +1

    If you have give a chance to live again in usa or india from the beginning which one will you prefer

  • @susanpradeep1794
    @susanpradeep1794 Před 2 lety

    Good and informative talk.

  • @Irfuuu7
    @Irfuuu7 Před 2 lety +2

    Pavam shina chechi 🙂😄

  • @alfredthomas1154
    @alfredthomas1154 Před 2 lety +2

    Recent pile up & collision of 70 or more cars in NY and 1 person lost life, all cars got damaged due to freezing rain of last wednesday,very dangerous.

  • @mathaikuttykoshyp3116
    @mathaikuttykoshyp3116 Před 2 lety

    Very good, congratulations

  • @mubashir4228
    @mubashir4228 Před 2 lety +1

    Enthokke paranhaalu snow peyyanad kaanan verennoru feelaanu 😍😍

  • @sunnykattumpuram5291
    @sunnykattumpuram5291 Před 2 lety

    Thanks for the snow advise and American style of season in different climate change and ur precious time bye cool buddy

  • @NikhilGeorgeThottuchalil

    അടിപൊളി, നന്നായിട്ടുണ്ട്😀😀😀👍👍

  • @a_rjunmohan
    @a_rjunmohan Před 2 lety

    adipoli vibe 😉😉😂😂

  • @onion2674
    @onion2674 Před 2 lety +1

    അടിപൊളി 😍

  • @lijinantony5846
    @lijinantony5846 Před 2 lety

    Thank you🙏

  • @ajiphilip868
    @ajiphilip868 Před 2 lety +10

    പഴുത്ത ഇല വീഴുന്പോൾ പച്ചില ചിരിക്കാതെ ഇരിക്കുക. End dialog polichu. ❤️

  • @user-dp3nt5nd4s
    @user-dp3nt5nd4s Před 2 lety

    Ndhooo ningale ishtamanu orupaadu🤩

  • @pkphotographyy
    @pkphotographyy Před 2 lety

    ഷിനോദേട്ടാ കാത്തിരിക്കുകയായിരുന്നു.
    😍😍😍👍👍👍👍

  • @rajavelupillai3133
    @rajavelupillai3133 Před rokem

    Good direction...editing....sound recording.....I saw ur vedio repeatedly....Good pronounsation in talk....as a teacher

  • @lisajoseph7265
    @lisajoseph7265 Před 2 lety

    😉☺️. Good episode.

  • @MenofCourage
    @MenofCourage Před 2 lety

    Be safe !have a nice day

  • @arjuns5011
    @arjuns5011 Před 2 lety +1

    Do more videos chetta ❤️❤️❤️❤️

  • @IamPastTraveller11
    @IamPastTraveller11 Před 2 lety

    പല ധാരണകൾ മാറി take care and safe

  • @drisyasyam1228
    @drisyasyam1228 Před 2 lety

    Good presentation.

  • @trajith
    @trajith Před 2 lety

    Good narration and informative

  • @bijunilgiris
    @bijunilgiris Před 2 lety +10

    Remmebering my days at Boston during 2008-09. It's really tough! Take care bro..

  • @rightclickweddingcompany

    Stay safe.🙏

  • @mathewvarghese3328
    @mathewvarghese3328 Před 2 lety +1

    Super vision !👍👍👍😁😁😁 Jesus bless you all !!!

  • @ajithoneiro
    @ajithoneiro Před 2 lety

    Good Experience...