ഇന്ത്യക്കും ഇതു പറ്റും, പക്ഷെ നമ്മൾ ചെയ്യില്ല!! tokyo olympics malayalam

Sdílet
Vložit
  • čas přidán 7. 09. 2024
  • India is competing at the 2020 Summer Olympics in Tokyo, Japan. India has sent its largest contingent of 124 competitors to these Games. India has appeared in every edition of the Summer Olympics since 1920.
    tokyo olympics 2021| tokyo olympics malayalam| india tokyo olympics |malayalam tokyo olympics 2021| india |canada malayalam vlog new
    india tokyo olympics malayalam |tokyo olympics 2021 india
    #tokyoolympics
    #malayalamvlog
    ~~~~~Follow Savaari~~~~~~
    Instagram: / savaari_
    Facebook: / savaari-travel-tech-an...
    Email: shinothsavaari@gmail.com
    Clubhouse- www.clubhouse....
    ~~~~~ My Gear/Cameras~~~~~
    Amazon: www.amazon.com...
    ***********************************************************

Komentáře • 975

  • @SAVAARIbyShinothMathew
    @SAVAARIbyShinothMathew  Před 3 lety +5

    Instagram: instagram.com/savaaribyshinoth/
    Email- shinothsavaari@gmail.com
    Facebook- facebook.com/SavaariTravelTechandFood

  • @AjithKumar-qi3bu
    @AjithKumar-qi3bu Před 3 lety +190

    ഇന്ത്യ ഒന്നാം സ്ഥാനത്തു എത്തും എന്ന് ഉറപ്പുള്ള ഒരേഒരു കാര്യം ജനസംഖ്യ ആണ്, അതൊരു കായിക വിനോദം അല്ലാത്തതിനാൽ മെഡൽ ഒന്നും കിട്ടാൻ ചാൻസില്ല 😷.

  • @anusreechembra7275
    @anusreechembra7275 Před 3 lety +145

    Olympics medal പട്ടികയിൽ ഇന്ത്യയുടെ സ്ഥാനം കാണുമ്പോൾ വിഷമം തോന്നാറുണ്ട് . മാനവ വിഭവശേഷി കൂടുതൽ ഉണ്ടായിട്ടും എന്തുകൊണ്ടാണ് നമ്മൾ പിറകിലവുന്നതെന്ന് പലപ്പോഴും തോന്നിയിട്ടുണ്ട്. നിങ്ങളുടെ ഈ വീഡിയോ ശരിക്കും അതിനുള്ളൊരു ഉത്തരമാണ്. Super video super content 👍👍👍

    • @SAVAARIbyShinothMathew
      @SAVAARIbyShinothMathew  Před 3 lety +5

      Thank you 😊

    • @joshyjohn9967
      @joshyjohn9967 Před 3 lety +7

      എന്റെ പൊന്നു ചേച്ചി കളിച്ചു നടന്നാൽ ഒന്നും കിട്ടില്ല എന്നു പറഞ്ഞു മനസു തളർത്തും എന്നിട്ടു ചിലരുടെ പിള്ളാരെ മാത്രം സ്പോർട്സ് നു വിടും അതു ഗ്രേസ് മാർക്ക്‌ കിട്ടാൻ വേണ്ടി ആണ് എന്നിട്ടു കഴിവ് ഉള്ള പിള്ളേർ ഒന്നും ആകാതെ പോകും

    • @joshyjohn9967
      @joshyjohn9967 Před 3 lety

      👍

    • @Dingan33
      @Dingan33 Před 26 dny +1

      Human development index l polum. 134 aanu😂

    • @nithu8658
      @nithu8658 Před 14 dny

      അവിടെയുള്ള മിക്കവാറും kuttikale ചെറുപ്പത്തിൽ തന്നെ സ്പോർട്സ് ട്രെയിനിംഗ് സെൻ്റർ വിട്ടാണ് പഠിപ്പിക്കുന്നത് , ivide എത്രയോ training academikal ഉണ്ട്, ഇവിടെയുള്ള parents കുട്ടികളെ ഫുട്ബോൾ അല്ലാതെ വേറെ എന്തെങ്കിലും പഠിപ്പിക്കാൻ വിടുന്നുണ്ടോ???

  • @favaskm
    @favaskm Před 3 lety +194

    T shirt and shorts ഇട്ടുകൊണ്ട് സൈക്ലിലിങ്ങിന് പോയ എന്നോട് അർദ്ധനഗ്നൻ ആയി നടന്നു എന്ന് പറഞ്ഞു ഫൈൻ അടിക്കാൻ പോയ പോലീസ് ആണ് നമ്മുടെ നാട്ടിൽ ഇപ്പോളും ഉള്ളത്

    • @dennyjoy
      @dennyjoy Před 3 lety +10

      Thalliyath alle , ningal eath jilla aan?

    • @SAVAARIbyShinothMathew
      @SAVAARIbyShinothMathew  Před 3 lety +8

      😂

    • @songlyricspro406
      @songlyricspro406 Před 3 lety

      🤣🤣🤣🤣

    • @arjunsherin4322
      @arjunsherin4322 Před 3 lety +13

      അടിയിൽ stiching ഇല്ലാതെ മുണ്ട് പൊക്കി ഇങ്ങ് മുകളിൽ വെക്കുന്നവൻ ആണ് shorts ഇടുന്നവനെ കളിയാക്കുന്നത്

    • @favaskm
      @favaskm Před 3 lety +11

      @@dennyjoy 2 month munp, lockdown start timel mask pocketil aayrunnu athinanu pokkiyath, athu pblm illa, but ardha nagnan aanennu koode paranju, koodathe aa policekarante body aayi compare cheyth, body shaming koode cheythu

  • @user-ey8ic6ux9e
    @user-ey8ic6ux9e Před 3 lety +128

    Oru ഫുട്ബോൾ pant പോലും ഇല്ലാത്ത എന്റെ സ്കൂൾ 💓💓

    • @Jefrryy
      @Jefrryy Před 3 lety +12

      Ondayitum karyam illatha ente school

    • @indiancitizen2825
      @indiancitizen2825 Před 3 lety +2

      @@Jefrryy Football choikkambam kaatilla, roadil, veezhum, ambalathil veezhum modonthan nyayam kett maduthu adutha schoolil chenn ippom corona karanam athum pattiyilla🥺

    • @Jefrryy
      @Jefrryy Před 3 lety +4

      @@indiancitizen2825 Athe bro bayangara kashtamanu nammade avastha aake ariyavunnath football kalikkanum cricket kalikanum oke yannu athum sammadhikillenu vecha endha cheyya🥺😞

    • @indiancitizen2825
      @indiancitizen2825 Před 3 lety +1

      @@Jefrryy 😢

    • @user-ey8ic6ux9e
      @user-ey8ic6ux9e Před 3 lety

      @@Jefrryy 😔

  • @NIBINTalkZz
    @NIBINTalkZz Před 3 lety +42

    ഞാൻ ഒരു Physical education teacher ആണ് ......കഴിഞ്ഞ കുറെ കാലങ്ങളായി :ഞങ്ങളുടെ സേവനം എല്ലാ സ്കൂളിലും എല്ലാ കുട്ടികൾക്കും .കിട്ടണം എന്ന ഉദ്ദേശത്തോടെ സമരം ചെയ്യുന്നു.കുട്ടികൾക്ക് പഠിക്കാൻ സമയമില്ല പിന്നല്ലേ കളിക്കാൻ എന്ന് പറഞ്ഞവരാണ് ഇന്ന് ഒളിമ്പിക്സിൽ മെഡൽ ഇല്ല എന്ന് പറഞ്ഞ് 😭 കരയുന്നത്........ 🥴🥴

    • @nidhinraj39
      @nidhinraj39 Před 28 dny

      Schoolil thavala chattam padipikunnth alla Olympics.

    • @TheVijeshvijay
      @TheVijeshvijay Před 21 dnem +1

      PT ടീച്ചർ ആണല്ലേ..
      ഞാനൊക്കെ പഠിക്കുമ്പോൾ ഈ PT ടീച്ചർ മാർ ഏറ്റവും പൊക്കവും തടിയും ഉള്ള പിള്ളേരെ മാത്രം എടുത്ത് പഠിപ്പിച്ചു throw events കൊണ്ട് പോകുന്നത് കണ്ടാൽ അറിയാം നമ്മുടെ അവസ്ഥ..
      ഇപ്പോൾ എങ്കിലും അതിന് മാറ്റം വന്നോ ആവോ??😂😂

    • @ashilcb4633
      @ashilcb4633 Před 18 dny

      ​@@nidhinraj39alla nerittu olypics trackil kondoyi odikkam, irunnittu kalu neetu ok

    • @nithu8658
      @nithu8658 Před 14 dny

      സ്കൂളിലെ PE teacher ullath കൊണ്ടല്ല അവരൊക്കെ മെഡൽ വരിക്കൂട്ടുന്നത്. നല്ലൊരു sports samsakaaram അവർക്ക് ഉള്ളത് കൊണ്ടാണ്. Medal kittiyavarokke പലവിധ അക്കാദമിയിൽ ആണ് പഠിക്കുന്നത് , അതിനായി ചിലർ homeschooling വരെ ചെയ്തിട്ടുണ്ട്. ഇവിടെയുള്ള parents etraper കുട്ടികളെ sports training സെൻ്റേഴ്‌സ് വിടുന്നുണ്ട്, football ഒഴിച്ച്???

    • @MoideenSulfikar
      @MoideenSulfikar Před 13 dny

      ചൈന പോലുള്ള ഒരു രാജ്യം മെഡൽ പട്ടികയിൽ മുന്നോട്ട് വരുന്നതിലും നല്ലത് അമേരിക്ക തന്നെ വരണമെന്ന് എപ്പോഴും ആഗ്രഹിക്കുന്ന ഒരു വ്യക്തിയാണ് അതിന് പ്രധാനമായ ഒരു കാരണം ഉള്ളത് ചൈനയിലെ ട്രെയിനിങ് വളരെ സീക്രട്ട് ആയിട്ട് പുറംലോകം അറിയാത്ത രീതിയിലാണെങ്കിൽ അമേരിക്കയിലെ ട്രെയിനിങ് ഏത് രാജ്യക്കാരനും ആവശ്യമുണ്ടെങ്കിൽ കൊടുക്കാൻ അവർ തയ്യാറാണ്. അത് ഇനിയും തുടരണമെങ്കിൽ അവർ മെഡൽ പട്ടികയിൽ മുന്നിൽ തന്നെ നിൽക്കണം

  • @bradlygeorge12345
    @bradlygeorge12345 Před 3 lety +20

    Iam an athlete 100m sprint
    My best time is 11.07 seconds
    I have represented in district and state in kerala.
    The major problem is after school and college there are no competitions there are no support from govt or institutions. Even difficult to find a track to practice even the Maharajas track in ernakulam is damaged for more than 7 years and no maintenance is done.

  • @TesseractDIY
    @TesseractDIY Před 3 lety +121

    മാറ്റങ്ങളെ അംഗീകരിക്കാൻ ഇന്ത്യക്കാർക്ക് വലിയ ബുദ്ധിമുട്ടാണ്... അത് കൊണ്ടാണ് ഇവിടെ ഒരു മാറ്റവും സംഭവിക്കാത്തത്... 🥴 presentation കലക്കുന്നുണ്ട് ചേട്ടാ... ഇങ്ങള് പൊളിയാണ്.. ❤️😁👍

    • @songlyricspro406
      @songlyricspro406 Před 3 lety +2

      Pinne inni oru mattathine kurichu chinthikukeyum venda set alle😊

    • @SAVAARIbyShinothMathew
      @SAVAARIbyShinothMathew  Před 3 lety +3

      Thank you 😊

    • @subbu6577
      @subbu6577 Před 3 lety +4

      അതല്ല ചേട്ടാ അന്ധവിശ്വാസങ്ങളെ കളയാൻ ഇന്ത്യ കാർ റെഡി അല്ല... അത് കൊണ്ടാണ് ഇവിടെ ഒരു മാറ്റവും സംഭവിക്കാത്തത്... ലോകത്തിൽ ഉള്ള എല്ലാ കലാ കായികങ്ങൾക്കും ദൈവം ഏക ഉള്ള നാട് ആണ് ഇത്... 🤣🤣🤣🤣
      എന്നിട്ട ണ് ഈ സ്ഥിതി 🤣😄

    • @songlyricspro406
      @songlyricspro406 Před 3 lety

      @@subbu6577 🤧🤧

    • @songlyricspro406
      @songlyricspro406 Před 3 lety

      @ClassTube LeTv correct✅

  • @srkcreations8384
    @srkcreations8384 Před 3 lety +91

    നമ്മൾ മാത്രമേ മാറത്തദുള്ളു നമ്മുടെ ഒപ്പമാണെന്ന് കരുതിയ അല്ലെങ്കിൽ വളരെ പിന്നിലാണെന്ന് കരുതിയ തമിഴ് നാട് ഒക്കെ ഇപ്പോൾ മുന്നിലാണ് അവർ പാഠപുസ്തകത്തിൽ ജാതിയുടെ പേരുകൾ വരെ മാറ്റി കുട്ടികളെ മികച്ചതാക്കാൻ ശ്രമിക്കുന്നു.
    Let's change..🤷

    • @Chaos96_
      @Chaos96_ Před 3 lety +14

      Malayale kalk janmana endhakayo anennolla oru bhavam unde , other states njan athu kandatilla , ividolavark mattulavare okke puchaamae , genrally ELLARUM allato , majoritym anagana

    • @shivapriyaraju1886
      @shivapriyaraju1886 Před 3 lety +2

      ആ എന്നിട്ടാണ് കഴിഞ്ഞ ദിവസം ദളിത് ഉദ്യാഗസ്ഥനെ കൊണ്ടു മേൽ ഉദ്യാഗസ്ഥന്റെ കാലു പിടിപ്പിച്ചത്.

    • @gainviewer4936
      @gainviewer4936 Před 3 lety +3

      തൊടങ്ങിയല്ലോ 🤣കേരളം തന്നെ ജാതിവ്യവസ്ഥയിൽ ഭേദം... ചുമ്മാ അങ്ങ് വീട്ടിലിരുന്നു ഓരോന്ന് തള്ളല്ലേ...

    • @syamsagar439
      @syamsagar439 Před 3 lety +2

      ജാതിയുടെ കാര്യത്തിൽ കേരളമാണ് ഏറ്റവും മെച്ചം

    • @appu7246
      @appu7246 Před měsícem

      ജാതി മാത്രം മാറ്റിയാൽ പോരാ മതവും ഇല്ലാതെയാവണം

  • @naveencjojo2342
    @naveencjojo2342 Před 3 lety +5

    ചേട്ടൻ പറഞ്ഞത് 100 % ശരിയാണ്. എന്റെ വീട്ടിന്റെ 3 km ന്റെ ഉള്ളിൽ രണ്ട് സിന്തറ്റിക്ക് ground ഉണ്ട് . രണ്ടും minimum national standard . പക്ഷെ വലിയ പൈസ ടീമിനല്ലാതെ ഒരു സാധാരണക്കാരന് ആ Groundil തൊടാൻ പോലും അനുവാദം ഇല്ല . ആ പരിസരത്ത് താമസിക്കുന്ന ഞങ്ങൾ (ഏകദേശം 30 കുട്ടികൾ ) കളിക്കുന്നത് 10 meter നീളവും 4 meter വീതിയുമുള്ള സ്ഥലത്ത് .അത് തന്നെ ഞങ്ങൾക്ക് കിട്ടിയത് തന്നെ വലിയ ഭാഗ്യം .

  • @neethuroops
    @neethuroops Před 3 lety +27

    ഞാൻ പഠിച്ച സ്കൂളിൽ 1 മണിക്കൂർ PT പീരിയഡ് ഉണ്ട് friday. അന്ന് PT സർ വരുന്നു ഗ്രൗണ്ടിൽ കൊണ്ടുപോകുന്നു, ഒരു ഫുട്ബോൾ തരുന്നു, ഓടിക്കുന്നു, പിന്നെ അസ്സബ്‌ളിയിൽ എങനെ നിൽ ക്കണമെന്ന് പഠിപ്പിക്കുന്നു. സർ എങ്ങോട്ടേക്കിലും പോകുന്നു നമ്മൾ ഇരുന്നു സൊറ parayunnu.. ബെൽ അടിക്കുന്നു സർ വരുന്നു ഡിസ്‌പെർസ്‌ പറയുന്നു നമ്മൾ ക്ലാസ്സിൽ പോകുന്നു... ( കഥ kazhinju) 😁😁😇

    • @spider6660
      @spider6660 Před 2 lety +1

      ചിലർക്ക് ആ period കൂടി കിട്ടാറില്ല.

  • @Abhijith_ka
    @Abhijith_ka Před 3 lety +452

    😂 താമസം അമേരിക്കയിൽ ആയത് നന്നായി അല്ലെങ്കിൽ ഇപ്പോൾ രാജ്യദ്രോഹി ആയേനെ.. 🔥😂

  • @aneeshaneeshaneeshaneesh4972

    എന്റെ വീടിനടുത്തുള്ള സ്കൂളിൽ സ്പോർട്സ് ന് പാത്രകടയിൽ പോയി ട്രോഫി വെടിച്ച് കൊണ്ടു വന്നു കുട്ടികൾക്കു കൊടുക്കും അവരുടെ ഒളിമ്പിക്സ് മെഡൽ ആണ് 👍👍👍👍👍

  • @man-zs7pc
    @man-zs7pc Před 3 lety +48

    വിജയിച്ചതിനു ശേഷമല്ല കയ്യടികളും ആശംസകളും പ്രോത്സാഹനങ്ങളും വേണ്ടതെന്നുള്ള തിരിച്ചറിവ് വന്നിട്ടില്ല ഇന്ത്യകാർക്

    • @JJ-Walks
      @JJ-Walks Před 3 lety +1

      Namude natil sports day enu paranjal thavala chaku chatam oke anu....pine enagne

  • @ajithjoseph7321
    @ajithjoseph7321 Před 3 lety +4

    ഇന്ത്യയുടെ ചിന്താഗതികൾ മാറണം പിന്നെ നല്ലത് അംഗികരിക്കാനുള്ള കഴിവ് വേണം....... ഇത് എന്ന് ഉണ്ടാന്നു വാ അന്ന് നമ്മുടെ രാജ്യം നന്നാവുക ... അങ്ങനെ ഒരു മാറ്റത്തിന് ആയി കാത്തരിക്കാം .. അമേരിക്കയുടെ അറിവുകൾ ഏറ്റവും ലളിതമായ കാണിച്ച് തരുന്നതിന് ഉത്തരി നന്ദി❤️👌

  • @sreenyvijeshv8974
    @sreenyvijeshv8974 Před 3 lety +6

    മാറ്റം വരുത്തേണ്ടി വരും പക്ഷെ മാറ്റില്ല.അതാണ് ഇവിടുത്തെ രാഷ്ട്രീയം.

  • @jjpmk3114
    @jjpmk3114 Před 3 lety +35

    ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യ ദരിദ്ര രാജ്യം എന്നു പറയുന്നതാകും ശരി. സ്പോർട്സ് എന്നു കേട്ടാൽ അതിലും എന്തു കക്കാം എന്നാണ് നമ്മുടെ രാഷ്ട്രീയക്കാർ ചിന്തിക്കുന്നത്.

  • @NibuThomson
    @NibuThomson Před 3 lety +46

    ഏറ്റവും കുറഞ്ഞത് ഒരു ജില്ലയിൽ ഒരു സിന്തറ്റിക് ട്രാക്ക് ഇപ്പോഴും വിദൂര സ്വപ്നം മാത്രമാണ് നമ്മൾക്കൊക്കെ 😔😔😔

    • @SAVAARIbyShinothMathew
      @SAVAARIbyShinothMathew  Před 3 lety +3

      🥲

    • @PunkJackson
      @PunkJackson Před 3 lety +3

      ഉണ്ടാക്കിയ സിന്തറ്റിക്ക് ട്രാക്ക് ഒക്കെ കിടക്കുന്ന കോലം കണ്ടിട്ടുണ്ടോ?

    • @prasadk1984
      @prasadk1984 Před 3 lety +1

      But in a school how many children are taking practice seriously.. In 1000 may be 10.. If he is a sports person he should start practicing early morning... When I'm going for my practice in school ground I hardly see 4-5 children taking practice... Although we do not have world class practice ground we can practice in our town or village at least body strengthening exercises... Most of the athletes who got medals are from poor family like Mirabai Chanu, our Sreejesh...

  • @domridervlogs3634
    @domridervlogs3634 Před 3 lety +8

    congrats neeraj chopra👏👏👏INDIA🇮🇳🇮🇳🇮🇳🇮🇳shinoth etta good video

  • @MannathCreations
    @MannathCreations Před 3 lety +19

    എന്തുകൊണ്ട് നമുക്ക് മെഡൽ നേടാൻ കഴിയാത്തത് എന്ന് വളരെ ചെറിയ സമയത്തിനുള്ളിൽ പറയാൻ താങ്കൾക്ക് കഴിഞ്ഞു വളരെ നന്ദി ഇത് ഏതങ്കിലും ഒരു ഭരണാധികാരി ഇത് കണ്ടങ്കിൽ
    ആർ.കെ കക്കോടി

  • @therealdon4
    @therealdon4 Před 3 lety +109

    സത്യം പറഞാൽ നമ്മൾ എല്ലാം പൊട്ട കിണറിലെ തവളകൾ എന്ന്...പഴയ പ്രൗഡിയിൽ അഹങ്കരിച്ചു ഇന്നും 100 കണക്കിന് വർഷങ്ങൾക്ക് ശേഷം jeevikkunnavar..

    • @SAVAARIbyShinothMathew
      @SAVAARIbyShinothMathew  Před 3 lety +6

      😂

    • @al-mallu
      @al-mallu Před 3 lety +2

      True
      ഇത് പറഞ്ഞാൽ സമ്മതിച്ചു തരില്ല

    • @rankheistpsc9217
      @rankheistpsc9217 Před 3 lety +1

      എന്ത് ആണ് പഴയ പ്രൗഢി 🤭🤭🤭 ദാരിദ്രം ആണ് മെയിൻ

    • @karthik4264
      @karthik4264 Před 3 lety

      Santosh george kulangara

  • @praveenkumart4106
    @praveenkumart4106 Před 3 lety +135

    ഇവിടെ സ്പോർട് ജോലി കിട്ടാൻ ഉള്ള ഒരു മാർഗ്ഗം മാത്രമാണ്. അല്ലാതെ പാഷൻ ആയി വരുന്നവരെ ഒരു പരിധിക്ക് മുകളിൽ പ്രോത്സാഹിപ്പിക്കാൻ ആരും ഇല്ല. സ്വന്തമായി എന്തെങ്കിലും ചെയ്താൽ ആയി.

  • @aswinkrishnar7476
    @aswinkrishnar7476 Před 3 lety +56

    He always presents a video with great content ❤️🙏
    Thumbs-up for Mr shinodh and camera women, his wife

  • @haneefam3
    @haneefam3 Před 3 lety +4

    പണ്ട് UP സ്കൂളിൽ പഠിച്ചോണ്ടിരുന്നപ്പോൾ ക്രിക്കറ്റ് ബാറ്റും ബാളും ഒളിപ്പിച്ചു കൊണ്ടുവന്നിരുന്നത് ഓർത്തു പോയി ..ഇപ്പൊ ആ സ്കൂൾ SPORTS നു നന്നായിട്ട് PROMOTE ചെയ്യുന്നത് കാണുമ്പോള് സന്തോഷിക്കാറുണ്ട്‌ ...

  • @tahayoosaf679
    @tahayoosaf679 Před 27 dny +1

    വളരെ ശെരിയാണ് താങ്കൾ പറഞ്ഞതെല്ലാം ചില കാര്യങ്ങൾക്ക് ഒരു കമൻ്റ് എഴുതാം എന്നു കരുതി ഇവിടെ എത്തിയപ്പോൾ ഞാൻ ഉദ്ദേശിച്ച എല്ലാ കമൻ്റുകളും അവിടെ കണ്ട് താങ്കൾക്കും അവർക്കും അഭിനന്ദനങ്ങൾ

  • @aswinshailajan
    @aswinshailajan Před 3 lety +20

    What ever you said in this video is absolutely correct...! 💯

  • @ignatiusdavid7397
    @ignatiusdavid7397 Před 3 lety +69

    Shinoth, you have taken the right subject: Olympics. Thank you for showing the infrastructure of a school in the US. Amazing.. Here in India, politicians interfere in the selection process itself. Star athletes and players may not have any problems. But the second level will be selected by recommendation. In the grassroot level, families are not interested to send their children to sports. If they find good scope for sports, they may change. Let us hope for the best for India in future.

  • @vipindaspankath9637
    @vipindaspankath9637 Před 3 lety +114

    എല്ലാം ക്രിക്കറ്റ്‌.
    അതിനപ്പുറത്തേക്ക് ഇവിടെ ഭരണാധികാരികൾ ചിന്തിക്കാറില്ല.

    • @uvaizmuhammed6261
      @uvaizmuhammed6261 Před 3 lety +15

      BCCI പണ്ട് ക്യാഷ് കടം വാങ്ങിയിട്ടൊക്കെയാണ് ഇന്ത്യൻ ടീമിനെ വിദേശത്ത് കളിക്കാൻ വിട്ടിരുന്നത്. 83 ൽ ഇന്ത്യ WC അടിച്ചത് മുതലാണ് ക്രിക്കറ്റ് ജനകീയമായത്.
      ഹോക്കിയിൽ ഇപ്പോൾ മെഡൽ നേടിയപ്പോൾ ചെറിയ ചലനം ഉണ്ടായി.

    • @Theh0pe
      @Theh0pe Před 3 lety +10

      Kalichundakkiyathanu.. kannukadichit karyamilla.. 1983 WC eduthanu indiayil cricket ellamayath.. chumma kittiyathalla

    • @harrynorbert2005
      @harrynorbert2005 Před 3 lety +7

      ആ കളി ഇപ്പൊ ഞാൻ കാണാറുപോലും ഇല്ല.

    • @Jefrryy
      @Jefrryy Před 3 lety +1

      @@Theh0peCricketinodu verupp thonniyitt alla bro angane pulli paranje mattu gamesilum progress undakanam india

    • @user-ft6rg2ub8j
      @user-ft6rg2ub8j Před 3 lety +2

      ഫുട്ബോൾ ന് അമിത പ്രാധാന്യം കൊടുത്തോണ്ട് ആണ് ബ്രസീൽ ഹോക്കയിൽ, rugby, basket ബോൾ തുടങ്ങിയ കളിയിൽ മുനോട്ട് പോവാത്തത് എന്ന് പറയുന്നത് പൊലെ ഉണ്ട്

  • @suneeshnt1090
    @suneeshnt1090 Před 3 lety +9

    അമേരിക്ക ഇന്ത്യ ഭരിച്ചാലെ ഇതൊക്കെ ഇവിടെ നേരായി നടക്കൂ എന്നാണ് തോന്നുന്നത്...😁
    Thanks bro..❤️❤️❤️🙏

  • @dastagirabdussalam9029
    @dastagirabdussalam9029 Před 3 lety +19

    വർഗിയത വിഷയമാക്കി ഒരു മൽസരം നടത്തി നോക്കിയാൽ 1, 2, 3 സ്ഥാനങ്ങൾ നമുക്ക് ലഭിക്കും! സ്വന്തം മന്ത്രിമാരെ പോലും ചാരസോഫ്റ്റ് വെയർ ഉപയോഗിച്ച് വിവരം ചോർത്തുന്ന സർക്കാരാണ് ഇന്ത്യയിൽ ! സ്പോർട്ട്സ് വളർത്താൻ സർക്കാരിനും ഒരു ആഗ്രഹം വേണം! എമിഗ്രേഷൻ ഉദാരമാക്കിയത് അമേരിക്കയെ വളരാൻ സഹായിച്ചിട്ടുണ്ട്. ഇവിടെ ജനിച്ചവരെ പോലും പുറത്താക്കാൻ സർക്കാർ ശ്രമിച്ച് കൊണ്ടിരിക്കുന്നു.

    • @Chaos96_
      @Chaos96_ Před 3 lety +2

      Mindalle bro rajyadrohi aavum ippo

    • @sreekumar1013
      @sreekumar1013 Před měsícem

      Athippo Bengladesh il kaanunnundu... oru vargeeyathyum illaatha chettante koottukaar Ex president inte innerwears eduthu nadakkunna kandappo athu urappaayi

    • @tahayoosaf679
      @tahayoosaf679 Před 27 dny +1

      എന്തൊരു ദുരവസ്ഥ അല്ലെ

    • @Technology12792
      @Technology12792 Před 24 dny +1

      ഇന്ത്യക്കാർക്ക് ഇപ്പൊ ഒളിമ്പിക്സ്ൽ പങ്കെടുക്കാൻ സമയസമില്ല. കാരണം ഇന്ത്യക്കാർക്ക് പുതിയ പണികിട്ടി. ഓരോ വീട്ടിലും കേറി ബീഫ് ഇറച്ചി സൂക്ഷിച്ചിട്ടുണ്ടോ എന്ന് പരിശോധിക്കലാണ് പണി. പിന്നെ എങ്ങിനെ ഒളിബിക്സ്ൽ പങ്കെടുക്കാൻ സമയം കിട്ടുക 😂

  • @user-lb3mt9ld9p
    @user-lb3mt9ld9p Před 3 lety +26

    Olympic medal കിട്ടിയാൽ പട്ടിണി മാറുമോ എന്ന ചിന്താഗതിക്കാരും നമ്മുടെ നാട്ടില്‍ ഉണ്ട് അതും മാറണം, പിന്നെ government തലത്തില്‍ നോക്കുക ആണെങ്കിൽ.. ആദിവാസി ക്ഷേമവും, കായിക രംഗവും ആണ് പൈസ അടിച്ചു മാറ്റാൻ ഉള്ള രണ്ടു സംഭവങ്ങൾ അതിനു ഒരു മാറ്റം വേണം

    • @thekkumbhagam3563
      @thekkumbhagam3563 Před 3 lety

      ആദിവാസി ക്ഷേമത്തിന് ഇന്ന് വരെ കേരളത്തിൽ മുടക്കിയ പണം നേരിട്ട് ആദിവാസികൾക്ക് കൊടുത്തിരുന്നു എങ്കിൽ ഇന്ന് കേരളത്തിൽ ഏറ്റവും പണം ഉള്ളവർ ആദിവാസികൾ ആയേനെ... ഒരു കുറഞ്ഞത് 10 കോടി വച്ച് എല്ലാവരുടെയും അക്കൗണ്ട്ൽ ബാലൻസ് കിടന്നേനെ...
      ആദിവാസിമന്ത്രിയുടെ മക്കൾ എല്ലാം യൂറോപ്പിലും കാനഡയിലും ആണ് പടിക്കുന്നത്.. കോരന് കുമ്പിളിൽ കഞ്ഞി

    • @user-lb3mt9ld9p
      @user-lb3mt9ld9p Před 2 lety

      @@thekkumbhagam3563 അതാണ് ഞാനും ആലോചിച്ചത് 🤔

  • @eloon777
    @eloon777 Před 3 lety +36

    PT പിരീഡിന് വലിഞ്ഞുകയറി ക്ലാസ്സെടുക്കുന്ന ടീമാണ് ഇവിടെയുള്ളത് 😂😂.
    നമ്മൾ ഒരുപാട് പുറകിലാണ് ഒരുപാട് 🙄🤥

  • @lavenderthoughts5103
    @lavenderthoughts5103 Před 3 lety +2

    Last പറഞ്ഞതാണ് point.നമ്മുടെ നാട്ടിലെ ഏറ്റവും വലിയ പ്രശ്നം വിവരമില്ലാത്ത കുറേ നാട്ടുകാരും അവരെ പേടിച്ചു ജീവിക്കുന്ന വീട്ടുകാരുമാണ്. ഇവരെ ഒക്കെ ബോധവത്കരിച്ചു സമൂഹം നന്നാക്കുക എന്നത് impossible ആണ്. ഇവറ്റകൾ ഒക്കെ ചത്തു പോണം. Next generation കൊറേകൂടി open minded ആയിരിക്കും. ഒരു 20 വർഷത്തിന് ശേഷം ഉറപ്പായും വലിയ മാറ്റം ഇവിടെ കാണാം.അതുവരെ ഒരു രക്ഷയും ഇല്ല.

  • @anandhumohan6108
    @anandhumohan6108 Před 3 lety +7

    Geneticsinm പങ്ക് ഉണ്ട് ആഫ്രിക്കൻ Americansn കയികശേഷി കൂടുതലാണ് .. മാത്രമല്ല Ethiopia Kenya Jamaica പോലുള്ള രാജ്യങ്ങളിൽ ഇന്ത്യയുടെ അത്രേം facilities ഇല്ല enitum avar medalukal vari കൂട്ടുന്നു...

    • @mrraam2151
      @mrraam2151 Před 3 lety +1

      ഭക്ഷണം ഒരു വലിയ ഖടകം ആണ്. പള്ള നിറയെ ചോറ് കുത്തി കീറ്റ്റിട് എങ്ങനെ pratice ചെയ്യും 😂😂 മറ്റുള്ള നാടുകളിൽ balanced diet ആണ് കൂടുതലും

    • @arunkumar-xs1ol
      @arunkumar-xs1ol Před 3 lety +1

      ലോകത്തിലെ എല്ലാ വർഗ്ഗ ളും ഇവിടെ ഉണ്ട് പക്ഷേ അവരെ കണ്ടെത്താനും വളർ ത്താനമുള്ള സംവിധാനം ഇന്ത്യയിൽ ഇല്ല

    • @sureshb9663
      @sureshb9663 Před 23 dny

      അപ്പൊ ജാവലിൻ ത്രോ😂

  • @Questforsuccesss
    @Questforsuccesss Před 3 lety +31

    സ്ഥിരം പ്രേക്ഷകർ ഇവിടെ കമോൺ🙌🏻❤️❤️

  • @menon7804
    @menon7804 Před 3 lety +4

    രാജാവ് നഗ്നനാണ്....വളരെ നല്ല അവതരണം.

  • @dalysaviour6971
    @dalysaviour6971 Před 3 lety +5

    ഇവരുടെ concept നമ്മുടെ നാട്ടിൽ easy ആയി adopt ചെയ്യാൻ പറ്റും... വിദേശ പര്യടനം നടത്തുന്ന നമ്മുടെ മന്ത്രിമാർ ഇതൊന്നും അറിയുന്നു പോലുമില്ലേ... 💔

  • @geethavm2426
    @geethavm2426 Před 3 lety +16

    അമേരിക്കയിലെ സ്പോർട്സ് ഗ്രൗണ്ട് കാണുമ്പോൾ അസൂയ thonunnu

    • @jishnuraj1507
      @jishnuraj1507 Před 3 lety

      ഇന്ത്യയിലെ ക്രിക്കറ്റ്‌ ഗ്രൗണ്ട് കണ്ടോ അപ്പോൾ ആ പ്രോബ്ലം മാറിക്കോളും..... പിന്നെ ഹോക്കി. ഇന്ത്യ യിലെ ഹോക്കിയുടെ തിരിച്ചു വരവാണ് ടോക്യോയിൽ കണ്ടത്. അധികം വൈകാതെ ഹോക്കിയും ഇന്ത്യയിൽ ക്രിക്കറ്റ്‌ പോലെ വരും പക്ഷെ മറ്റു സ്പോർട്സ് ഒന്നും ക്രിക്കറ്റ്‌ പോലെ ഇന്ത്യയിൽ ഉടനെ വരും എന്ന് പ്രദീഷിക്കുകയെവേണ്ട.

    • @unnirjstockmarket2506
      @unnirjstockmarket2506 Před 3 lety

      @@jishnuraj1507 cricket groundukal അല്ല..
      ബാക്കി atheltics നോക്കെ ഉള്ള ഗ്രൗണ്ടുകൾ

    • @rahul-kb7xn
      @rahul-kb7xn Před 3 lety +1

      @@jishnuraj1507 dei ithu school ground aanannu oorkanam

  • @muhammedansil2941
    @muhammedansil2941 Před 3 lety +44

    അതെങ്ങനെ P. T PERIOD PORTION തീർക്കാൻ വരുന്ന MATHS ടീച്ചറും മറ്റും TEACHERS ഒക്കെ ഉള്ളപ്പോൾ...😪

    • @NM-bk3sk
      @NM-bk3sk Před 3 lety +5

      Correct

    • @SAVAARIbyShinothMathew
      @SAVAARIbyShinothMathew  Před 3 lety +6

      😂😂

    • @muhammedansil2941
      @muhammedansil2941 Před 3 lety +3

      @@SAVAARIbyShinothMathew kayinja 10 varshathil anubavichathan 🥵....
      10th pinne parayano... Pt period kittan aayi enthora kathirikkanam ennan 😌🙃
      Ini enkilum maruvayirikkum 😊🇮🇳🕺🕺

  • @binubhaskar5593
    @binubhaskar5593 Před 3 lety +5

    Can't disagree with your views and analysis. But this is India , and we Indians wont change at least in the foreseeable future. Good wishes...

  • @imoutspoken6728
    @imoutspoken6728 Před 3 lety +4

    കലക്കി ചേട്ടാ....sensible words👏🏻👏🏻👍🏻

  • @mohammedrizwanrahmathulla8193

    തങ്ങളുടെ സംസാര ശൈലി കേൾക്കാൻ നല്ല രസമുണ്ട് പിന്നെ നിങ്ങൾ പറയുന്ന ഓരോ പോയിന്റ് അടിപൊളിയാ well speech 👍👍👍

  • @midhunii4363
    @midhunii4363 Před 3 lety +23

    കളിക്കാൻ നല്ലൊരു ഗ്രൗണ്ട് പോലുമില്ല ആകെ ഉള്ള കണ്ടത്തിൽ വെള്ളോം കേറി ☹️ എല്ലാ പഞ്ചായത്തിലും proper ആയി ഒരു public ഗ്രൗണ്ട് പോലുമില്ല 🥴🥺

  • @vichukerala4334
    @vichukerala4334 Před 3 lety +4

    ചേട്ടൻ പറഞ്ഞത് 101% ശരിയാ 👌🏻

  • @anithaap2485
    @anithaap2485 Před 3 lety +3

    Ivide ingane okke thanne. Enne thallandammava njan ................നല്ല ആശയങ്ങൾ ഉൾക്കൊണ്ട വീഡിയോ. Keep going on

  • @hitman4671
    @hitman4671 Před 3 lety +4

    അങ്ങനെ നമ്മുക്ക് ഒരു ഗോൾഡ് മെഡൽ ആയി athletics 💕🔥

  • @JoseSamuel-lr7fb
    @JoseSamuel-lr7fb Před 28 dny +1

    Very very useful video sir. We cannot imagine this. America is America. Thought is necessory for future. Milestones are necessory for achievements. We and our leaders are concentrating in making barricades.

  • @rams5516
    @rams5516 Před 3 lety +12

    Liked it, especially residual message. One point you missed is that most of us are not ready to put in the hard work. An American high school athlete aspiring to play next level puts in a ton of effort to get better at school and fitness centers.

  • @vijaymk4040
    @vijaymk4040 Před 3 lety +2

    എനിക്ക് ഉണ്ടായ ഒരു അനുഭവം പറയട്ടെ പണ്ട് school കബഡി ടീമിൽ ചേർന്നപ്പോൾ ഒരു ഫോം ഫിൽ ചെയ്തു കൊണ്ട് വരാൻ പറഞ്ഞു അതിൽ രക്ഷിതാകളുടെ ഒപ്പും വേണമായിരുന്നു ഈ കാര്യം വീട്ടിൽ പറഞ്ഞപ്പോൾ അവർ സ്കൂളിൽ വിളിച് പറഞ്ഞ് എന്റെ പേര് ടീമിൽ നിന്ന് വെട്ടിച്ചു ഇല്ലായിരുന്നെങ്കിൽ ഒളിമ്പിക്സിൽ എത്തുമായിരുന്നു എന്നൊന്നും പറയുന്നില്ല പക്ഷെ sports നോട്‌ തീരെ താല്പര്യം ഇല്ലാത്ത ഒരു സമൂഹത്തിൽ ആയിപോയി ജനിച്ചത് എന്ന ഒരു വിഷമം ഉള്ളിൽ ഉണ്ട്

  • @Luhan0025
    @Luhan0025 Před 3 lety +67

    അയോധ്യയുടെ രാമക്ഷേത്ര വികസനത്തിന്‌ 8568 കോടി രൂപ
    Incredible India 😶

    • @unniunnikrishnan8528
      @unniunnikrishnan8528 Před 3 lety +1

      അതിൽ തൊടണ്ടാ സുഹൃത്തേ ശ്രീ രാമചന്ദ്രായ നമ:

    • @zulkifildavood4404
      @zulkifildavood4404 Před 3 lety +5

      @@unniunnikrishnan8528 aaaa ithaann kuyappm

    • @shawngvarghese4384
      @shawngvarghese4384 Před 3 lety +4

      @@unniunnikrishnan8528 onnu poda daverayoli

  • @mangalamviswanathan2358
    @mangalamviswanathan2358 Před 21 dnem

    Super presentation, dear Shinoth. Look forward to more such videos from you. Thanks.

  • @vaishakkt7262
    @vaishakkt7262 Před 3 lety +5

    Our Athlete's first competiting against system and then against opponent on field.

  • @user-bk8st2bm3y
    @user-bk8st2bm3y Před 21 dnem +2

    ഇവിടെ നടക്കുന്നത് ജോലി എളുപ്പത്തിൽ കിട്ടാൻ ഉള്ള വഴിയാണ് ചിലർക്ക് സ്പോർട്സ്,, സ്റ്റേറ്റ് ഗെയിംസ്, അല്ലെങ്കിൽ നാഷണൽ ഗെയിംസ് ,, എന്നിവയിൽ മത്സരിച്ചാൽ പിന്നെ തുടങ്ങും ജോലിക്കു വേണ്ടിയുള്ള സമരം,, ജോലി കിട്ടിയാൽ പിന്നെ എന്തോന്ന് സ്പോർട്സ്,,,

  • @DainSabu
    @DainSabu Před 3 lety +34

    10 ആം Class പരീക്ഷ കഴിയുമ്പോൾ സ്കൂൾ ഗ്രൂപ്പിൽ ഞാൻ ഇത് share ചെയ്യും Teachers ഇത് കാണണം
    അല്ലാതെ Maths ന്റെ portion തീർന്നില്ല ന്ന് പറഞ് PET period കളിക്കാൻ വിടില്ല😂
    [എന്റെ സ്കൂളിൽ Bootball ഇല്ല Cricket ഇല്ല പിന്നെ ഇപ്പൊ എന്ത് ചെയ്യാനാ 😂😂😂]

    • @SAVAARIbyShinothMathew
      @SAVAARIbyShinothMathew  Před 3 lety +2

      😂

    • @RolexGustavo555
      @RolexGustavo555 Před 3 lety +8

      പറഞ്ഞത് നന്നായി, ഞാൻ ഈ വർഷം 10, കഴിഞ്ഞതേ ഒള്ളു (cbse🤮🤮🤮), ഞാൻ എന്റെ സ്കൂളിലെ ഗ്രൂപ്പിലേക്ക് അയ്‌യകൻ പൂവാ 🔥🙏🤣

    • @gvgsakalakala3307
      @gvgsakalakala3307 Před 3 lety +2

      Tc, cc കിട്ടി ബോധിച്ചിട്ട് ചെയ്താ മതി 😌😌

    • @DainSabu
      @DainSabu Před 3 lety

      @@gvgsakalakala3307 athe😂

    • @DainSabu
      @DainSabu Před 3 lety

      @@RolexGustavo555 പെട്ടന്ന് ഇട്ടോ 😂

  • @prasadp.s.8912
    @prasadp.s.8912 Před 3 lety +2

    ആരെ കല്യാണം കഴിക്കണം എന്നുള്ളത് ഇപ്പോൾ അവരവർ തന്നെ തീരുമാനിക്കുന്ന നിലയിലെത്തിയിട്ടുണ്ട് ഇനിയും മാറ്റങ്ങൾ വേണം

  • @pscrevision1060
    @pscrevision1060 Před 3 lety +7

    എന്റെ അഭിപ്രായത്തിൽ ഇന്ത്യക് ശ്രമിച്ചാൽ തിളങ്ങാൻ പറ്റുന്ന കായികമാണ് ഫുട്‌ബോൾ... അതിനു ചെറുപ്പത്തിലേ കുട്ടികളെ പ്രാപ്തമാകണം...
    Under 20 world cup ലക്ഷ്യമാകി ലോകോത്തര നിലവാരമുള്ള കോച്ചിംഗും സൗകര്യങ്ങളും കൊടുക്കണം.. നല്ല ഭാവി മുന്നിൽ കാണണം...😊

    • @SAVAARIbyShinothMathew
      @SAVAARIbyShinothMathew  Před 3 lety +1

      True

    • @PunkJackson
      @PunkJackson Před 3 lety

      എന്റെ ഭായ്, ഞാൻ താമസിക്കുന്നത് അമേരിക്കയിൽ ഒരു താരതമ്യേന ചെറിയ സിറ്റിയിൽ ആണ്. അവിടെ 5 വയസ് മുതൽ ഉള്ള കുട്ടികൾ ഫുട്‌ബോൾ കളിക്കുന്നത് റഫറി, ലൈൻസ്മാൻ, കോച്ച്, ഷൈൻ ഗാർഡ്, ബൂട്ട്, ഒക്കെ ഉണ്ടായിട്ടാണ്. ഒരു 100 കുട്ടികളുടെ ടീം എങ്കിലും കാണും. ഇവിടത്തെ ഏറ്റവും വലിയ ഫുട്‌ബോൾ സെന്ററിൽ 20 ഗ്രൗണ്ടുകൾ ആണ്. ശനിയാഴ്ചകളിൽ ഈ 20 ഗ്രൗണ്ടിലും ഓരോ മണിക്കൂറും രാവിലെ മുതൽ രാത്രി വരെ മത്സരങ്ങൾ ആണ്. ഒരു 3000-4000 കുട്ടികൾ എങ്കിലും ഫുട്‌ബോൾ കളിക്കുന്നുണ്ടാവും. ഒരു കാര്യം ഓർക്കണം, ഫുട്‌ബോൾ അമേരിക്കയിൽ ബാസ്കറ്റ്ബോളിനും ഒക്കെ വളരെ പിന്നിൽ ആണ്. ഇതു പോലെ ഓരോ നഗരത്തിലും.
      ഞാൻ ഇതൊക്കെ പറഞ്ഞത് ഇത്ര ഒക്കെ ആയിട്ടും അമേരിക്ക ലോകത്ത് ഒരു ശരാശരി ടീം മാത്രം. ഒരു 10 വർഷത്തിൽ അവർ ലോകത് ആദ്യ 10 ടീമുകളിൽ ഏത്തുമായിരിക്കും. ഇന്ത്യയുടെ മുമ്പിൽ ഉള്ള ചലഞ്ച് എത്ര വലുത് ആണെന്ന് ഓർക്കണം. ഏഷ്യയുടെ quota ഇല്ലെങ്കിൽ ഏഷ്യയിൽ നിന്ന് ഒരു ടീം പോലും ലോക കപ്പ് കളിക്കുവാൻ ഉള്ള യോഗ്യത ഇല്ല, കഴിവ് മാത്രം നോക്കിയാൽ

    • @pscrevision1060
      @pscrevision1060 Před 3 lety +1

      @@PunkJackson താങ്കൾ പറഞ്ഞത് ശരിയായിരിക്കും.. എന്നാലും ഇന്ത്യയിൽ ക്രിക്കറ്റ് ഒരു വികാരമായത് പോലെ നാളെ ഫുട്‌ബോളും ആയാൽ ചിലപ്പോൾ അത്ഭുതങ്ങൾ സംഭവിക്കും... ഇതിനായി അടിസ്ഥാന സൗകര്യങ്ങൾ കൊടുക്കുക തന്നെ വേണം....

  • @rakeshrajakhiltraj4096
    @rakeshrajakhiltraj4096 Před 3 lety +2

    ഇവിടെ ജാതി ആണ് കൂടുതലും നോക്കുന്നത് ഉദാഹരണം ഇന്ത്യൻ ക്രിക്കറ്റ് ടീം.. ലോകത്ത് ഇവിടെ കാണു ഈ സിസ്റ്റം ഒരിക്കലും ഇതു മാറാനും പോകുന്നില്ല... അമേരിക്ക അല്ലെങ്കിൽ യൂറോപ്യൻ രാജ്യം പോലെ ഒരിക്കലും ആവില്ല..ഒരുത്തൻ കഷ്ടപ്പെട്ട് നല്ല നിലയിൽ എത്തിയാലും അവന്റെ പ്രയത്നം ഹാർഡ് വർക്ക്‌ ആരും പറയില്ല നേരെ ജാതി പറയും അവൻ ഇന്ന ജാതി ക്കാരനാ... വനിത ഹോക്കി ടീം തോറ്റപ്പോൾ ദളിതർ ഉള്ളത് കൊണ്ടാണ് തോറ്റത്തെന്നു പറഞ്ഞ ടീംസ് ആണ് ഇവിടെ.,.

  • @indian6346
    @indian6346 Před 3 lety +22

    സ്വന്തം പോക്കറ്റീന്ന് പണം കൊടുത്തു വാങ്ങിച്ച ഒരു സൺഗ്ലാസ്സ് വച്ചാൽ ,അതു മമ്മൂട്ടിയാണെങ്കിൽ പോലും ഹാലിളകുന്ന ഒരു സമൂഹമാണ് കേരളത്തിലുള്ളത്.പിന്നാ ...

  • @user-kj7kj4ix4k
    @user-kj7kj4ix4k Před 19 dny +1

    നമ്മുടെ നേതാക്കൾക്ക് വർഗ്ഗീയഉണ്ടാക്കാനാണ് താല്പര്യം

  • @checkd3163
    @checkd3163 Před 3 lety +12

    ഹെെയർ സെക്കന്ററി പഠിക്കുന്ന സമയത്ത് പീ ടി പിരിയഡ് പോലും ഉണ്ടായിരുന്നില്ല...😥😥😥

    • @SAVAARIbyShinothMathew
      @SAVAARIbyShinothMathew  Před 3 lety +1

      🥲

    • @Aswin-ry5cm
      @Aswin-ry5cm Před 3 lety

      ippo njangalk schoolil polum povan pattunilla appozha 😥 2020-22 +2 batch 🥺

    • @sri4481
      @sri4481 Před 3 lety +1

      ഞാൻ പ്ലസ്2 പഠിച്ച സ്കൂളിലെ ഗ്രൗണ്ട് വർഷത്തിൽ6 മാസം വെള്ളത്തിലായിരിക്കും.

  • @abinsha777
    @abinsha777 Před 3 lety +16

    Well said 💯

  • @vimalkumarv
    @vimalkumarv Před 3 lety +3

    നമ്മുടെ നാട്ടിൽ നല്ല ഗ്രൗണ്ടുകൾ വചന പ്രഘോഷണ പരിപാടികൾക്കും, രാഷ്ട്രീയ സമ്മേളനങ്ങളും നടത്താൻ വാടകക്ക് കൊടുക്കും.

  • @KaleshKSekhar
    @KaleshKSekhar Před měsícem +1

    2024 പരീസ് ഒളിമ്പിക്സ് മുന്നോടി ആയി കണ്ടു 🎉

  • @ahamedismail665
    @ahamedismail665 Před 3 lety +12

    I am more of a sports liking person,but most of the people around me do not encourage me to continue or make facility for such things

  • @shariqismail242
    @shariqismail242 Před 3 lety +1

    Public school ground കണ്ട് കണ്ണ് തള്ളി പോയി . US perform ചെയ്യുന്നത്തിൽ ഒട്ടും അതിശയോക്തി തോനുന്നില്ല . Nice video chetta.

  • @muhammadasifm5220
    @muhammadasifm5220 Před 3 lety +5

    കാലങ്ങളായി തുടർന്ന് വരുന്ന strategy(sports,education, ഗവൺമെന്റ് system,basic needs,scams,...etc) അതിൽ ആർക്കും ഒരു പ്രശ്നവുമില്ല. പ്രതികരണ ശേഷി നഷ്ടപ്പെട്ട സമൂഹമായി india മാറിക്കൊണ്ടിരിക്കുകയാണ്. എന്ത് സംഭവിച്ചാലും ഞാൻ ഇൗ പാർട്ടിക്ക് മാത്രമേ വോട്ട് ചെയ്യുക. അവർ എത്ര scam നടത്തിയാലും എനിക്ക് പ്രശ്നമില്ല. ഞൻ പലപ്പോയയി ചിൻഡികരുനുണ്ട്. സാധാരണക്കാരൻ ഇന്ത്യയിൽ ഒരു voice ഇല്ല. സാധാരണക്കാരൻ ഒന്ന് മാരിച്ചിൻഡിച്ച് പ്രതികർച്ചൽ തീരുന്ന പ്രശ്നമേ ഇവിടെ ഉള്ളൂ. അവരാണ് വോട്ട് ചെയ്യുന്നത്. Power ഉള്ള അൽക് ഇന്ത്യയിൽ എന്തും ചെയ്യാം എന്ന അവസ്ഥയാണ്. ആർക്കും ഒരു പ്രശ്നവുമില്ല. എത്ര കഷ്ടപ്പെട്ട നരകിച് ജീവിക്കാനും എല്ലാവരും റെഡി ആണ് എന്ന അവസ്ഥയാണ് ഇവിടെ ഉള്ളത്

    • @SAVAARIbyShinothMathew
      @SAVAARIbyShinothMathew  Před 3 lety +2

      Well said

    • @muhammadasifm5220
      @muhammadasifm5220 Před 3 lety +1

      @@SAVAARIbyShinothMathew
      I think a lot. After studying for so long what did I get at the end. A man who has studied for at least 20 years, did he learn how to live, how to gain financial freedom, how to face people, how to communicate, how to speak in public, how to think differently, how to develop passion ..etc. our learning system has no any connection with the job that we are doing today. so 20 year was waste of time.our system is sad pathetic failure. If I had learned other skills I would have been succeed. We are studying for so long for learning money after graduation if we don't know how to manage money , how to use it then What we got from our system.we will work like a dog for the rest of our life, and in the end he will go without anything.
      A good part of life goes with nothing. so the system is wrong. Strong education is required to have an accurate civic census, to understand abilities, to learn about blind religious beliefs, to have an ideological perspective, to respect the freedom of others, to love others, and so on. If this is done, India will become the strongest, happiest, world-leading and world-renowned power in the world. You need to re-define the system. What's the point of getting a degree by biharting book either without knowing concept or learning skills ? Depending on the situation system should change . Technology hase been changing rapidly. If we stick on this ancient education we should ready to face it's consiquence . You have to teach children's how to live as independendly even after 7th class. Or else you may have to face bad experience it after a while

    • @alfaroff7172
      @alfaroff7172 Před 3 lety +2

      We need a change at least in the next generation. At least giving job for everyone then they will not go for immigration. Appo nnaalla tallented people ivade tanne nikkum. Indian tallented people okee forgin ntee kayill anee🤧🤧

  • @sanoopkb8737
    @sanoopkb8737 Před 3 lety +2

    ഈ വീഡിയോക്കായി കാതിരികായിരുന്നൂ 😃😃

  • @jasvlogs502
    @jasvlogs502 Před 3 lety +4

    കേരളത്തിൽ ഇനി ജീവിക്കാതിരിക്കുന്നതാണ് നല്ലത് ബ്രോ.ഇത് ആത്മഹത്യ യുടെ മുനമ്പായി മാറി.ഫൈൻ ഇടാക്കാൻ മാത്രം വിധികപെട്ട ജനത 😔😔

  • @albertvictorpaul776
    @albertvictorpaul776 Před 3 lety +2

    I am still
    optimistic about Indian future.Wait

  • @manic7266
    @manic7266 Před 3 lety +4

    Comment ittal replay theruna ഒരേഒരു youtuber, big fan chetta ❤❤❤❤

  • @pranavtv1615
    @pranavtv1615 Před 3 lety +1

    Shinoth etta ningaludea avatharanam oru rakshayum illa🔥😍❤️

  • @johnson.george168
    @johnson.george168 Před 3 lety +3

    ഏത് മേഖലയിൽ ഉള്ളത് പോലെ ഇവിടെയും അനാവശ്യമായ രാഷ്ട്രീയ ഭരണകൂട ഇടപെടലുകൾ ഇല്ലെങ്കിൽ, നമ്മുക്ക് കുറച്ചൊക്കെ മെച്ചപ്പെടാൻ സാധിക്കും.. 🤔🤔

  • @ajiphilip868
    @ajiphilip868 Před 3 lety +2

    നമ്മടെ പ്ലൈഗ്രൗണ്ടും സ്പോർട്സ് പ്രാക്ടീസ് ഗ്രൗണ്ട് ഉം എല്ലാം ബുക്കളിൽ മാത്രമാണ്. ഇത്എല്ലാം ഇന്നുവേറും ചിന്തകൾ മാത്രമായ് ഒതുങ്ങിക്കഴിഞ്ഞു. നമ്മക്ക് തിയറി അറിവുകൾ മാത്രം വിദ്യാഭ്യാസവും ആയിമാറിരിക്കുന്നു. പ്രാക്ടിക്കൽ അറിവുകൾ വളരെ കുറവാണ്. ⛳🎯

  • @historybook3134
    @historybook3134 Před 3 lety +37

    കാലത്തിനൊപ്പം സഞ്ചരിക്കുന്ന രാജ്യമാണ് അമേരിക്ക 🇺🇲🇺🇲. അടുത്ത ജന്മത്തില്ലെങ്കിലും അമേരിക്കയിൽ ജനിപ്പിക്കണമേ ദൈവമേ.

    • @dennyjoy
      @dennyjoy Před 3 lety +8

      Angot pokan mele study visa aayit

    • @manic7266
      @manic7266 Před 3 lety

      Sathiyam

    • @dreamingman7028
      @dreamingman7028 Před 3 lety +3

      @@dennyjoy nee paisa kodukko . IELTS pass aavanam

    • @dennyjoy
      @dennyjoy Před 3 lety +5

      @@dreamingman7028 bank loan available aan, veed security vekanom ente kootukaran poi IELTS 7, ipom avide avan Toyota ude oru SUVum eduth

    • @songlyricspro406
      @songlyricspro406 Před 3 lety +1

      Njan 3yrs kazhinju povan ponnu New Yorkil but 1 month ee avide stay cheyyan pattu Visiting Visa Trip aanu😶✈️

  • @darvees8943
    @darvees8943 Před 3 lety +1

    നീരജ് ചോപ്ര യുടെ കോച്ച്. ജാവലിൻ ത്രോ യിൽ ലോകത്ത് ഏറ്റവും ദൂരം എറിഞ്ഞ റെക്കോർഡിന് ഉടമയാണ് ഇദ്ദേഹം. 104.80😯🔥🔥. ലോകത്ത് വേറെ ആരും 100m + ത്രോ എറിഞ്ഞിട്ടില്ല.. ഇതുപോലെ മികവിൽ ഉള്ള താരങ്ങളുടെ കോച്ചിംഗും ഫെസിലിറ്റീസും ഉണ്ടെങ്കിൽ ഇന്ത്യ ഒളിമ്പിക്സ് ഒരു പടി കൂടെ മുന്നേറുമെന്ന് ഉറപ്പാണ് ❤️❤️

  • @ashrafpc5327
    @ashrafpc5327 Před 3 lety +4

    ഇന്ത്യ വേൾഡ്‌ കപ്പ് ഫുട്‌ബോൾ കളിക്കുന്നത് നമുക്ക് കാണാൻ സാധിക്കുമോ? ഈ അടുത്തെങ്ങാനും അത് നടക്കുമോ 😭😭
    നമ്മുടെ ദേശീയഗാനം വേൾഡ് കപ്പ് ഫുട്‌ബോളിൽ താരങ്ങൾ നെഞ്ചിൽ കൈവെച്ചു ആലപിക്കുന്നത് കാണുമ്പോൾ ഉള്ള രോമാഞ്ചം പറഞ്ഞറിയിക്കാൻ പറ്റില്ല 🇮🇳😍
    എത്രയും പെട്ടെന്ന് അത് സാധിക്കട്ടെ.

    • @SAVAARIbyShinothMathew
      @SAVAARIbyShinothMathew  Před 3 lety +1

      💪💪

    • @jidujku_ff7westfalen13
      @jidujku_ff7westfalen13 Před 3 lety +1

      First expect them to be one of the best in Asia

    • @albinjoy9812
      @albinjoy9812 Před 22 dny

      ഇന്ത്യ ലോക കപ്പ് നടത്തുവാണെങ്കിൽ കളിക്കാൻ പറ്റും ❤

  • @jacobalexander4601
    @jacobalexander4601 Před měsícem +1

    Ivide airport terminal thakarnu veezhunnu, palangal thakarnnu veezhunnu, train kootiyidichu ayirangal marikkunnu, onnu po chettaaa, Olympics, athokke nalla anungal bharikkunna rajyangalkku parranjittullathanu. Congressum kanakkanu. Chettan pillere nannnayi prolsahipikkoo pilleru USAku vendi kalichirikkum. Orrappu.
    Love all your videos bro ❤

  • @biffin1123
    @biffin1123 Před 3 lety +3

    10:34 In India, this is soo true in so many levels.

  • @joygeorge6086
    @joygeorge6086 Před 3 lety +1

    ഇവിടെ നമ്മുടെ ബേസിക്‌പ്രശ്നം (മത ജാതി റിസർവേഷനും മറ്റും) മാറാതെ ഇതൊന്നും ആലോചിക്കാൻ പറ്റില്ല അതാവട്ടെ 1000 കൊല്ലം കഴിഞ്ഞാലും തീരുകയുമില്ല

  • @saratht8223
    @saratht8223 Před 3 lety +4

    At least 3 more generations have to pass by before any noticeable change can be seen. Hopefully by 2100

  • @binimoly9060
    @binimoly9060 Před 3 lety

    താങ്കളുടെ അവതരണം നല്ലത്, നല്ല പോസിറ്റീവ് എനർജിയും, നല്ല അറിവും തരുന്നതിനു നന്ദി

  • @amalcp5620
    @amalcp5620 Před 3 lety +10

    വീഡിയോ അടിപൊളി ആയിരുന്നു❤️.
    ചേട്ടന് ഇവിടുത്തെ കായിക മന്ദ്രിയക്കാൻ പറ്റുമോ 😀😀.

    • @SAVAARIbyShinothMathew
      @SAVAARIbyShinothMathew  Před 3 lety +2

      Thank you 😊 eppol pattilla 😂

    • @abhiabhishek756
      @abhiabhishek756 Před 3 lety +5

      @@SAVAARIbyShinothMathew sorry ഇത്രയും വിവരം ഉള്ളവരെ മന്ത്രി ആകാൻ പറ്റില്ല.......you are over qualified....വിദ്യാഭ്യാസം ആണ് അളവുകോൽ എൻകിൽ മെട്രോമൻ പ്രധാനമന്ത്രി ആയേനെ...... പ്രബുധ മലയാളി ഒരു MLA സ്ഥാനം പോലും കൊടുത്തില്ല 🤣🤣🤣

  • @MariyaEliz
    @MariyaEliz Před 3 lety +1

    PT period athinu vndi mathram ennulla rule varanam.. pinne break samayath bell adichalum class continue cheyyunnathum nirthanam.. pinne lunch break one hour enkilum minimum akanam.. pillar kalich valaratte

  • @eternalphoenix5855
    @eternalphoenix5855 Před 3 lety +8

    Chruch 🌝🌝 eppolum ഇത് പറയുന്നെ കാണാൻ ഉള്ള ആഗ്രഹം കൊണ്ടാണ്😁

    • @SAVAARIbyShinothMathew
      @SAVAARIbyShinothMathew  Před 3 lety +1

      I will try … I have done one of the Catholic Church …czcams.com/video/2BunP_FBM7I/video.html…

  • @DineshJohnKoyya
    @DineshJohnKoyya Před 3 lety

    ചേട്ടന്റെ വീഡിയോകൾ ഞങ്ങൾ നാട്ടുകാർക്ക് തീർച്ചയായും പ്രചോദനമാണ്. ❤️ ആ പ്രചോദനം നമ്മൾ എന്തിനു വേണ്ടിയാണ്...? നമ്മുടെ ജനപ്രതിനിധികളെ തിരഞ്ഞെടുക്കുന്നത് എന്ന തിരിച്ചറിവിലേക്ക് എത്തട്ടെ. 🙏🏾

  • @adithyana9384
    @adithyana9384 Před 3 lety +8

    ഇവിടെ റോളർ സ്കേറ്റും ആയി റോഡിൽ ഇറങ്ങിയാൽ ksrtc യുടെ ഫ്രണ്ടിൽ ഇരിക്കാം 😂

    • @nibin8524
      @nibin8524 Před 3 lety +1

      😂😂😂😂
      ലെ ഡ്രൈവർ : റോളടിച്ചാൽ കേറ്റി കളയും... അവന്റൊരു റോളർ സ്‌കേറ്റിങ് 😂😂

  • @georgekutty4832
    @georgekutty4832 Před 3 lety +1

    Wow, your observations are spot on. Even the school ground's facilities are similar to sports colleges in India and every kid have an access to all the sports.

  • @WorldOfAnAdventure
    @WorldOfAnAdventure Před 3 lety +4

    Another great video. ❤️

  • @man260
    @man260 Před 3 lety

    താങ്കൾപറഞത് വളരെ സത്യമാണ് ഇവിടെ അതിലറ്റിക്‌സിനു ഒരു സൗകര്യവുമില്ല അതുനൽകaan ഭരണാധികാരികൾക്ക് താല്പര്യവുമില്ല കഴിവുള്ള കുട്ടികൾ ധാരാളമുണ്ട് പക്ഷെ സഹായിക്കാനും പ്രോത്‌സാഹിപ്പിക്കാനും ആരുമില്ല അതിലുപരി ഇച്ഛാശക്തിയുള്ള ഭരണാധികാരികളും ഇല്ല താല്പര്യവും കഴിവും ഉള്ളവർക് സൗകര്യവും പണവുമില്ല പണവും സൗകര്യവുംമുള്ളവർക് താല്പര്യവും ഇല്ല

  • @rajeevsen472
    @rajeevsen472 Před 3 lety +5

    Well said. ❤️❤️

  • @vamadevannair1991
    @vamadevannair1991 Před 3 lety +1

    Very well said. Our society is entirely different from the modern technology and thinking. Leaders mostly have no ideas about the educational background and experience Some times take out tour to western counties for studying educational systems but nothing implement.

  • @kiranar5746
    @kiranar5746 Před 3 lety +7

    In my childhood the community i lived around taught me 'don't follow west, they do have bad culture'; today when i realise 'our's is worse', feels bad!!
    West treat their citizen like humans not votes and understands their rights but we still fighting for reservation quota. We not yet moved from 1947. SAD😔

  • @shyams1901
    @shyams1901 Před 3 lety

    Select cheyuuna topic ukal valare nalat anu...at matram alla present cheyunna reeetiyum super....ela videos um ipol kanunnud...valare valare nalat anu.. could you please make a video about mental health care in India and misconceptions about it?

  • @ajeshpm9089
    @ajeshpm9089 Před 3 lety +4

    സ്കൂളിൽ സിന്തറ്റിക് ട്രാക്ക് സമയമെടുക്കും വല്ല പ്രതിമയാണെന്കിൽ നോക്കാമായിരുന്നു

  • @Timepass_cooking
    @Timepass_cooking Před 3 lety

    Chettante ella video enne poleyulla New York premikalku oru nalla unmeshamanu nalkunnathu thank you chetta

  • @syam901
    @syam901 Před 3 lety +13

    Life il ആദ്യമായി ഓടുന്നത് police physical വന്നപ്പോഴാണോ , അടുത്തുള്ള ഒരു ground ൽ പോകാൻ 6 km

  • @wellborn5200
    @wellborn5200 Před 3 lety

    Channel വീണ്ടും വീണ്ടും, മിഖവിലേക്കുള്ള പോകാവുന്ന ക്ലിപ്പുകൾ great thanks

  • @abhiabhishek756
    @abhiabhishek756 Před 3 lety +59

    പറഞ്ഞിട്ടു കാര്യം ഇല്ല ഇന്ത്യക്ക് വേണ്ടി മെഡൽ നേടിയ മലയാളിയെ ആദ്ധരിക്കാൻ കഴിവില്ലാത്ത ഒരു ഗവണ്മെന്റ് ആണ് നമുക്ക് ഉള്ളത്.... പിന്നെങ്ങനെ പുതിയ തലമുറ സ്പോർട്സിനെ ആശ്രയിക്കും 😔

    • @songlyricspro406
      @songlyricspro406 Před 3 lety +1

      😢😢😢

    • @asinjoseph7517
      @asinjoseph7517 Před 3 lety +4

      Sathyam namude bigil cinema yude അവസ്ഥ indiayil parayapoyal namalle കൊല്ലും like kitex

    • @songlyricspro406
      @songlyricspro406 Před 3 lety +2

      @@asinjoseph7517 kitex nneyum theerthu ivdathe potta govt oru mango leafum arinjudathavanmarannu Ministers ividathe kashtam thanne😒

    • @hrithikkrishnanpk3089
      @hrithikkrishnanpk3089 Před 3 lety +4

      Bro ഇനിയത് മാറും എന്നാണ് എനിക്ക് തോന്നുന്നത് എല്ലാ olympiansinum ഒരു കോടി രൂപയോളം kodukkunnudennanu kettahu ശരിയായാൽ മതിയാർന്നു athletukalku ഇത് ഒരു സപ്പോർട്ട് ആയിരിക്കും

    • @songlyricspro406
      @songlyricspro406 Před 3 lety +2

      @@hrithikkrishnanpk3089 arkariyam ivadathe govt alle orikkallum nannavilla

  • @salmanfarsipkd
    @salmanfarsipkd Před 3 lety +1

    Kittunna positive energy vereyaanu sinoj bro ❤️❤️🔥🔥

  • @Sk-pf1kr
    @Sk-pf1kr Před 3 lety +4

    രാഷ്ട്രീയക്കാർ രാഷ്ട്രീയം മാത്രം നോക്കു കീശ വീർപിക്കലും ഒരു ജനത ജീവിതത്തെ എങ്ങിനെ സമീപിക്കുന്നു എന്നിടത്താണ് അവരുടെ പുരോഗതി