പാർടി കോൺ​ഗ്രസിന്റെ ആവേശത്തിൽ പുഷ്പനും | Comrade Pushpan | Koothuparamba | Cpim 23rd Party Congress

Sdílet
Vložit
  • čas přidán 8. 04. 2022
  • #comrade_pushpan #cpimpartycongress #deshabhimani
    The official CZcams channel for Deshabhimani.com
    Subscribe #Deshabhimani CZcams Channel bit.ly/3ne2UCS
    Visit our website: www.deshabhimani.com
    Follow us:
    Facebook: / deshabhimani
    Twitter: / dbidaily
    Deshabhimani is a Malayalam newspaper and the organ of the State Committee of the Communist Party of India (Marxist). Started as a weekly in Calicut on 6 September 1942 and converted to a daily in 1946. The paper now has ten different printing centres: Calicut, Cochin, Trivandrum, Kannur, Kottayam, Trichur, Malappuram, Palakkad, Alappuzha and Kollam.

Komentáře • 94

  • @MrAjithjoseph

    ആർക്ക് പോയി സ്വന്തം ജീവിതം പോയി ഇനിയും ഇങ്ങനെ പോകുന്നവർക് ഇതൊരു പാഠം ആയിരിക്കണം 😢😢

  • @Ng96993
    @Ng96993  +14

    ഇതുവരെ ബോധം തെളിഞ്ഞിട്ടില്ല.

  • @jamesjoseph9309
    @jamesjoseph9309 Před rokem +26

    ഇതേ പുഷ്പനെ മറന്നു പിണറായി ഇപ്പോൾ വിദേശ സർവകലാശാല യുമായി കരാർ ഒപ്പിട്ടു 😃🤣

  • @prakashkrishna7108
    @prakashkrishna7108 Před 2 lety +36

    പുഷ്പൻ ജീവിച്ചിരിക്കുന്ന രക്തസാക്ഷി..രക്ത പുഷ്പം.. ലാൽ സലാം..

  • @jibingeorge6523
    @jibingeorge6523 Před 2 lety +28

    അക്ഷരം തെറ്റാതെ വിളികാം the റിയൽ കമ്മ്യൂണിസ്റ്റ്‌ 👌🏽👌🏽👌🏽

  • @WorldWide-xm2ob

    പാർട്ടിക്ക് അവരുടെ പണം കൊണ്ട് നിങ്ങളെ സുഖപ്പെടുത്താൻ കഴിയില്ല, പക്ഷേ യേശുവിന് കഴിയും. എന്ന

  • @mallurestoration0.609

    അല്ല എന്തിന് വേണ്ടിയാ സമരം ചെയ്യാൻ പോയത് സാശ്രയ കോളേജ് എതിരെ അല്ലേ ഇപ്പൊ എന്താ നിലപാട് .പുഷ്പൻ ഇപ്പൊ അരയി. computer വന്നപ്പോഴും ഇത് തന്നെ അവസ്ഥ .ഒരു വല്ലാത്ത വിഭാഗം തന്നെ അതിനെ ട്രോളൻമാർ വിളിക്കുന്ന പേര് കോറക്ട അന്തം😂

  • @arnoldboniface2055
    @arnoldboniface2055 Před 2 lety +3

    🚩❤

  • @sajiag6513

    🙏🏻🙏🏻🙏🏻

  • @sulaimannarikunnansulaiman9375

    വിപ്ലവ നക്ഷത്രം സഖാവ് പുഷ്പന് ലാൽ സലാം

  • @Sethu317

    വല്ലാത്തൊരു ജന്മങ്ങൾ...😂😂😂

  • @sheebarahim3689
    @sheebarahim3689 Před 2 lety +12

    സഖാവ് പുഷ്‌പ്പൻ ❤️❤️❤️💪💪💪🌹🌹🌹

  • @dasdivakaran2271
    @dasdivakaran2271 Před 2 lety +10

    സഖാവ് പുഷ്പന് വിപ്ലവ അഭിവാദ്യങ്ങൾ

  • @kamaalhydharali3527
    @kamaalhydharali3527 Před 2 lety +2

    Super super super abhinandanangal

  • @josesebastian5120
    @josesebastian5120 Před 2 lety +6

    ലാൽസലാം പുഷ്പൻ സഖാവേ

  • @shaji1985
    @shaji1985 Před 2 lety +18

    പുഷ്പ്പൻ കുറെ നാളായി ഒന്നും അറിയുന്നില്ല, താൻ സ്നേഹിച്ച പാർട്ടി നേതാക്കന്മാരെല്ലാവരും കോടിശ്വരന്മാരായി, അവര്ടെ ഭാര്യമാർക്ക് ജോലിയും കിട്ടി, കുട്ടി ചഖാക്കകൾക്കും കിട്ടി "കിറ്റ്‌" പോരെ പാർട്ടിയുടെ വളർച്ച, സന്തോഷിക്ക് പുഷ്പ്പാ "

  • @jasmine13953
    @jasmine13953 Před rokem +3

    സഖാവ് പിണറായി ഈ പാർട്ടിയുടെ ഐശ്വര്യം..അമേരിക്കൻ സാമ്രാജ്യത്വം തുലയട്ടെ💪

  • @psyayimwone

    😂😂😂 ഇയാൾക്ക് ഇന്ന് ഒന്ന് എണീറ്റ് ഓടാൻ കഴിഞ്ഞിരുന്നു എങ്കിൽ എന്ന് അയാള് ഓർത്തു ഓർത്തു കരയുന്നുണ്ടയിരിക്കും 🤣🤣🤣

  • @soorajs.k.m7971
    @soorajs.k.m7971 Před rokem +2

    സഖാവ് പുഷ്പന് ഒരായിരം അഭിവാദ്യങ്ങൾ 🏳️🚩ലാൽസലാം സഖാവേ

  • @_Dharshana_s
    @_Dharshana_s Před rokem +1

    What happened to him ?