Prem Nazir Romantic Old Movie Song | Vilakku Vangiya Veena | Madhu, Sharada | Malayalam Video Song

Sdílet
Vložit
  • čas přidán 7. 07. 2024
  • Movie Vilakku Vangiya Veena | വിലയ്ക്കുവാങ്ങിയ വീണ (1971)
    Actors Prem Nazir, Madhu, Sharada, KPAC Lalitha, Jayabharathi, Adoor Bhasi, Jose Prakash, Sankaradi, T. R. Omana, T. S. Muthaiah
    Music V. Dakshinamoorthy
    Lyricist P. Bhaskaran
    Song Ekaantha Jeevanil | ഏകാന്ത ജീവനിൽ
    Singer K. J. Yesudas
    Lyrics in Malayalam
    ഏകാന്ത ജീവനിൽ ചിറകുകൾ മുളച്ചു
    ഏഴാം സ്വർഗ്ഗത്തിൽ നീയെന്നെ ക്ഷണിച്ചു
    സ്വപ്നസുന്ദരിയാം സംഗീതമേ - നീയെൻ
    കൽപനാനന്ദനത്തിൽ
    ആരാമനർത്തകി (ഏകാന്ത)
    ചന്ദ്രകിരണങ്ങൾ നിൻ മണിഭൂഷണങ്ങൾ
    സുന്ദരനക്ഷത്രങ്ങൾ
    ചരണനൂപുരങ്ങൾ
    വസന്തവും ഹേമന്തവും നടനമാടുമ്പോൾ നിൻ
    വദനത്തിൽ തെളിയുന്ന ഭാവഹാവങ്ങൾ (ഏകാന്ത)
    കാലത്തിൻ മരുഭൂവിൽ കൊച്ചു കുടിലിൽനിന്റെ
    കാലടി സ്വരം കേൾക്കാൻ ഞാൻ തപസ്സിരുന്നു
    നിദ്രയില്ലാതെയാത്മാവുഴറുന്ന നേരം - നിന്റെ
    ചൈത്രചന്ദ്രികാ രഥത്തിൽ നീ വന്നു (ഏകാന്ത)
    Lyrics in English
    Ekaantha Jeevanil Chirakukal Mulachu
    Ezhaam Swarggathil Neeyenne Kshanichu
    Swapnasundariyaam Sangeethamae - Neeyen
    Kalpanaanandanathil Aaraamanarthaki (Ekaaantha)
    Chandrakiranangal Nin Manibhooshanangal
    Sundaranakshathrangal Charananoopurangal
    Vasanthavum Hemanthavum Nadanamaadumbol Nin
    Vadanathil Theliyunna Bhaavahaavangal (Ekaantha)
    Kaalathin Marubhoovil Kochu Kudililninte
    Kaaladiswaram Kelkkaan Njaan Thapassirunnu
    Nidrayillaatheyaathmaavuzharunna Neram - Ninte
    Chaithrachandrikaa Rathathil Nee Vannu (Ekaantha)
  • Hudba

Komentáře • 1

  • @sugathankv5622
    @sugathankv5622 Před 29 dny +1

    എന്റെ ഇഷ്ടഗാനം ❤👌🏻🌹
    Kalamandalam sugathan 🙏🏻