മരുതനായകത്തിന് സംഭവിച്ചതെന്ത് ? | Maruthanayagam | Kamal Haasan | Vikram | The Cue

Sdílet
Vložit
  • čas přidán 22. 06. 2022
  • പോത്തിന്റെ പുറത്ത് ചാടി കയറി വരുന്ന മരുതനായകം ഒരുപക്ഷെ ഇന്നും ഒരു ഹീറോ മെറ്റീരിയലിലും നമ്മള്‍ കാണാത്ത അത്രയും ഫ്രെമിനെ പവര്‍ഫുള്‍ ആക്കുന്നുണ്ട്. 35 മിനുട്ട് പൂര്‍ത്തിയാക്കിയ സിനിമ ഇനി പുനരാരംഭിക്കുമോ എന്ന ചോദ്യത്തിന് വരാന്‍ സാധ്യതയുണ്ടെന്നാണ് കമലിന്റെ മറുപടി.
    #maruthanayagam #kamalhaasan #vikram #thecue
    Follow Us On :
    Facebook - / www.thecue.in
    Instagram - / thecue_offi. .
    Website - www.thecue.in/
    WhatsApp - bit.ly/37aQLHn
    Twitter - / thecueofficial
    Telegram - t.me/thecue
  • Zábava

Komentáře • 198

  • @prarthanajanani829
    @prarthanajanani829 Před rokem +190

    ഇന്ത്യയില്‍ നൂറുകോടി ചിന്തിക്കുന്നതിന് മുന്‍പ് 100 200 300 കോടി ചിന്തിച്ചിറങ്ങിയ കലാകാരനാണ് കമല്‍സര്‍.
    ഇന്ത്യയില്‍ Ott ചിന്തിക്കുന്നതിന് മുന്‍പ് വിശ്വരൂപത്തിലൂടെ ott ചിന്തിച്ച കലാകാരന്‍ കമല്‍സര്‍ .
    യഥാര്‍ത്ഥ ഉലകനായകന്‍ .
    ഇന്ത്യന്‍സിനിമ എന്‍സെെക്ലോപീഡിയ കമല്‍സര്‍ !
    ഇന്ത്യന്‍ സിനിമയിലെ ആല്‍പച്ചിനൊയും, സ്പില്‍ബെര്‍ഗും, നോളനും, എല്ലാമാണ് കമല്‍സര്‍.
    ഇന്ത്യന്‍സിനിമയുടെ അഭിമാനം.

    • @ShivShankar-bv9xl
      @ShivShankar-bv9xl Před rokem +7

      @sadath abdullah Vishwaroopam planned a DTH Release, which is now parallel to OTT.

    • @areatalks9958
      @areatalks9958 Před rokem +1

      @@ShivShankar-bv9xl yes

  • @arjunramesh1984
    @arjunramesh1984 Před rokem +58

    സിനിമയിൽ മാറ്റങ്ങൾ കൊണ്ടുവരാനും സിനിമയെ മാറ്റാനും കഴിവുള്ള കലാകാരനാണ് കമൽ സർ. കമൽ സർ ന്റെ ഡ്രീം എന്ന് പറയുന്നതിലും വലിയ വിശേഷണങ്ങളൊന്നും ആ സിനിമക്കു കിട്ടാനില്ല... Kamal sir🙏🏻♥️#marudhanayakam🔥

  • @bookvlogs2721
    @bookvlogs2721 Před rokem +19

    ഫിസിക്കൽ & ആക്ഷൻ skills വച്ചു സൂര്യയ്ക്ക് ചെയ്യാൻ പറ്റുന്ന ക്യാരക്ടർ ആണ് ..സൂര്യ ഒരു കമൽ ഹാസൻ ഫാൻ ബോയ് ആണ് കുറെ കഴിവുകൾ കിട്ടിയിട്ടുണ്ട് .. നടന്നാൽ പൊളിക്കും..Kamal can direct this like virumandi.

  • @maalik9952
    @maalik9952 Před rokem +35

    *കമലഹാസന്റെ* dream project ആയ *മരുതനായകം* യാഥാര്‍ത്ഥ്യം ആയി മാറട്ടേ 🤞

  • @madhukacs
    @madhukacs Před rokem +28

    Cannot imagine anyone except Kamalhaasan in the lead role. It's his brain child and he should take all the credits. May be with the usage of anti ageing and other technologies, it may still be a possibility. Not otherwise...

  • @sunishsuneesh5026
    @sunishsuneesh5026 Před rokem +36

    മറ്റൊരു നടന്റെ പേരിൽ മരുതനായകം വന്നാലും കമലിന്റെ അഭാവം വല്ലാത്ത നിരാശയാകും..

    • @goodsaint_001
      @goodsaint_001 Před rokem +2

      Vikram is the best suitable actor for the role, I think. Under kamal's direction, he can't go wrong.

  • @nandaraj5769
    @nandaraj5769 Před rokem +95

    കമൽ ഇനി ചെയ്യേണ്ടത് എത്രയും പെട്ടെന്ന് ഇന്ത്യൻ 2 പൂർത്തിയാക്കി ഈ ഹൈപിൽ തന്നെ റീലീസ് ചെയ്യുക എന്നതാണ്!

    • @sameers3581
      @sameers3581 Před rokem +5

      ഇന്ത്യൻ 2 ഒക്കെ നന്നായി വരില്ല. ശങ്കർ ഇപ്പൊ വൻ ശോകം ആണ്

    • @nandaraj5769
      @nandaraj5769 Před rokem +5

      @@sameers3581 ipozho...2.0 ഇറങ്ങി 4 കൊല്ലം ആയി😆....he is a genius.
      Idhu thaanda malayali 😆

    • @KING-ri2vs
      @KING-ri2vs Před rokem +3

      @@nandaraj5769 Shankar's time is over. Unless he reinvents himself big-time.

    • @shyamsankar4146
      @shyamsankar4146 Před rokem +1

      @@sameers3581 shankar ipozhum strong thanne aanu
      2.0 script nu pattiya kuzhapam kondanu nalla reethiyil varathath.
      As a director ipozhum kidu aanu

    • @abhinandks329
      @abhinandks329 Před rokem +1

      @@sameers3581 Kamal Hassan naayakan aayondu exceptions undu

  • @munukoreadily4190
    @munukoreadily4190 Před rokem +5

    Idhile
    Song 🎵 😇nalla rasava enikk ishtama
    Njaan edakk kelkkaarund

  • @user-v2qdfg-v53e
    @user-v2qdfg-v53e Před rokem +106

    Kamal should direct Marudhanayagam with Chiyaan Vikram as lead 🔥🔥

    • @steevancj1376
      @steevancj1376 Před rokem +3

      Nice💥

    • @shyamsankar4146
      @shyamsankar4146 Před rokem +7

      Oru Surya
      Rand perum apt aanu

    • @griffinvlogs3340
      @griffinvlogs3340 Před rokem +2

      @@shyamsankar4146 🤣

    • @sadiqka8434
      @sadiqka8434 Před rokem +1

      I think this role should be more apt for vjs .because ithil bayngraayt expose chytht act chyynm even maridhanayagm songil ariyam kamal sir nakedaaytokken so that will be more comfortable with vjs

    • @shyamsankar4146
      @shyamsankar4146 Před rokem +3

      @@sadiqka8434 but physical oru problem aanu

  • @rajendrannagiah8331
    @rajendrannagiah8331 Před rokem +3

    Very good narration of Marithanayagam. Thank you Host.

  • @aadhil3608
    @aadhil3608 Před rokem +16

    nowadays people are talking about Pan Indian Movie, Kamal Sir please release the a 5minute video of Marudhanayagam - Simbu!

  • @sameers3581
    @sameers3581 Před rokem +181

    സൂര്യയെ നായകൻ ആക്കി കമൽ ഹാസൻ ഇന്നത്തെ സാങ്കേതിക വിദ്യ ഉപയോഗിച്ച് പടം ഒന്ന് കൂടി എടുത്താൽ തകർക്കും. പ്രൊഡ്യൂസ ചെയ്യാൻ രണ്ട് മൂന്ന് വലിയ കമ്പനികൾ എങ്കിലും വേണം. അത്രയും ചെലവ് വേണ്ടി വരുന്ന സിനിമയാണ് അത്.

    • @ashiqmohammad3713
      @ashiqmohammad3713 Před rokem +25

      Athinte avidhyamilla Kamal Hassan cheytholum

    • @shyamsankar4146
      @shyamsankar4146 Před rokem +7

      @@ashiqmohammad3713 surya um producer analo
      Oppam ninnolum

    • @griffinvlogs3340
      @griffinvlogs3340 Před rokem +1

      @@ashiqmohammad3713 സത്യം

    • @nikhilspn
      @nikhilspn Před rokem +5

      @@ashiqmohammad3713 kamal ചെയ്യില്ലെന്ന് പറഞ്ഞിരുന്നു..

    • @sreeraj4352
      @sreeraj4352 Před rokem +4

      @@ashiqmohammad3713 സത്യം കമൽ ചെയ്യണം

  • @gkv304
    @gkv304 Před rokem +1

    Waiting for the Maruthanayakam👍🏼

  • @vishnukaradan
    @vishnukaradan Před rokem

    Thanks for the video👌

  • @mullanchandrappan7422
    @mullanchandrappan7422 Před rokem +3

    Do it with suriya sir , he will be apt and kamal hassante dream project ennoke parayumpo ath ingane dream aayi thanne avasheshikkaruthrnn agrahikkunnu❤️

  • @midhunnm2831
    @midhunnm2831 Před rokem

    On that time it would be a wonderful.
    But now it's a challenge
    I wish to happen it Suriya as Marudhanayagam in Kamal Hasan directorial

  • @abduljaleelperumpulliyilab8084

    കമലിന്റെ ഏറ്റവും വലിയ ഹിറ്റ് വിക്രം അല്ല 😊ഈയിടെ ഇറങ്ങിയതിൽ വിക്രം 👍

    • @sreekanthazhakathu
      @sreekanthazhakathu Před rokem +4

      Indian, Nayakan , Ave Shanmukhi , Anbe Sivam ........

    • @sadiqka8434
      @sadiqka8434 Před rokem +1

      @@sreekanthazhakathu virumandi maranno

    • @renesh2920
      @renesh2920 Před rokem +1

      @@sreekanthazhakathu hey ram also

    • @ajimathew575
      @ajimathew575 Před rokem +4

      @@sreekanthazhakathu anbe sivam theatreil bleow avg aarunnu. Audience pottanmaarkk athonnum pidichilla

    • @attherajeevporathala1638
      @attherajeevporathala1638 Před rokem +1

      അപൂർവ സഹോദങ്ങൾ ആകാനാണ് സാധ്യത, തമിഴ്നാട്ടിൽ മാത്രം 3 കോടി ക്കുമേൽ ടിക്കറ്റ് വിറ്റ് പോയിട്ടുണ്ട്.... ✌️

  • @cinemafreak8982
    @cinemafreak8982 Před rokem +3

    Legend ❤

  • @francin1263
    @francin1263 Před rokem +7

    വിപണി മൂല്യം ഇല്ലാത്ത നടനോ 😂he is the first pan indian super star 🙏 🔥

  • @sh1naf
    @sh1naf Před rokem +2

    Reload media never disappointed us, content chumma theeee 🔥😍

  • @zoonseeu1868
    @zoonseeu1868 Před rokem +3

    Sir super❤

  • @abhijithjqwe8938
    @abhijithjqwe8938 Před rokem +13

    Ah പോത്തിൻ്റെ മേലെ ഉള്ള ചാടി കേറി വരുന്നതും കഴുകൻ കാലിൽ കൊതുനതും ❤️ uff അടിപൊളി ah. Waiting for it ❤️

  • @pasapugazh
    @pasapugazh Před rokem +1

    ini vanalum annu release cheyumbo kittuna impact indavila...90s il erangiyirunel ath indian cinema ye thenne revolutionize cheytha pole akum ayrn....innu erangiyal oru period hero type nalla cinema matram akum... 3 min trailer ile visuals 😍😍😍😍😍😍

  • @hyderali4068
    @hyderali4068 Před rokem +1

    Kamal haasan 💜💜💜💜💜💜

  • @laxmimegamind9999
    @laxmimegamind9999 Před rokem +10

    ആര്യ or വിക്രം വെച്ച് ഇപ്പോഴും ചെയ്യാം but കമലിനെ മറുതനായകം ആയി ജനങ്ങൾ മനസ്സിൽ പ്രതിഷ്ടിച്ചു പോയി

    • @user-yc6hg4ms5o
      @user-yc6hg4ms5o Před rokem

      ആര്യ യോ 😂😂😂😂ചിരിപ്പിക്കല്ലേ bro വിക്രം ok യാണ്

    • @krishnakumartvpm1618
      @krishnakumartvpm1618 Před 2 měsíci

      ​@@user-yc6hg4ms5onan kadavul enna padathil nannayi cheythittund.but athil roudra bhaavam mathre ullu ithu cheyyan aryakku pattum ennu thonnunnilla .Surya oru Vikram .but still can't match 50% of Kamal

  • @tyagarajakinkara
    @tyagarajakinkara Před rokem +3

    Highly impossible for maryda to come at this current atmosphere.

  • @sugathanvaliyavilayil2612

    മറ്റൊരു നടൻ 😔
    കാരക്ടറിസഷൻ അയാൾ കൊടുക്കുന്നത് പോലെ ആർക്കു ചെയ്യാൻ പറ്റും...
    അയാളുടെ കണ്ണുകളിലെ ഇൻസനിറ്റിയും ഒരേ പോലെ വരുന്നത് ഇന്ത്യൻ സിനിമയിൽ വേറെ ആർക്കേലും ഉണ്ടെന്നു തോന്നുന്നില്ല...

  • @vishnuduminy9722
    @vishnuduminy9722 Před 7 měsíci

    The pioneer

  • @shahirshajahan
    @shahirshajahan Před rokem +5

    ലൈഫ് ടൈം ആഗ്രഹം ആണ്
    ആണ്ടവരും മരുതനായകവും..

  • @deepukbabu9077
    @deepukbabu9077 Před rokem +17

    ഇതിലെ ഒരു പാട്ട് ഉണ്ട്
    കേൾക്കാത്തവർ അതൊന്ന് കേട്ടു നോക്കണം
    ഇസൈജ്ഞാനി മാജിക്‌ 👌👌

  • @manups6682
    @manups6682 Před rokem

    💚

  • @godbutcher164
    @godbutcher164 Před rokem +2

    സൂര്യ☀️

  • @Aethelwulfecbert
    @Aethelwulfecbert Před rokem +3

    Steven Spielberg and Kamal Hassan should join hands to remake Marudanayagam again.

  • @dhanush4679
    @dhanush4679 Před rokem +3

    കുറഞ്ഞത് ഒരു അനിമേഷൻ പടമായി ചെയ്യാമല്ലോ

  • @sharunparambath99
    @sharunparambath99 Před rokem +34

    25 വർഷം മുൻപ് ആണ് ഇതു....ആ പഴയ energiyil കമലിന് ഇനി പറ്റും എന്ന് സംശയം ആണ്... കമൽ കഴിഞ്ഞാൽ ഈ റോളിന് better option ആര്യ ആവും എന്ന് തോന്നുന്നു

    • @Kapanzzchannl
      @Kapanzzchannl Před rokem +3

      വിശ്വരൂപം cheythilee

    • @krrishk8233
      @krrishk8233 Před rokem +3

      Surya

    • @amalkhan3230
      @amalkhan3230 Před rokem +3

      Surya

    • @sharunparambath99
      @sharunparambath99 Před rokem +3

      @@Kapanzzchannl.. മരുതാനായകാ remaining ആണ് ഉദ്ദേശിച്ചത്... Physically ഒരുപാട് strain എടുക്കേണ്ട പടം ആണല്ലോ ഇതു

    • @Huwaei-xq9jz
      @Huwaei-xq9jz Před rokem +1

      Suriya 💯

  • @vincekjoseph4444
    @vincekjoseph4444 Před rokem +2

    I think Surya is capable of doing the character

  • @vyshnavkunjukunjunni3513

    Aandavar❤

  • @sudevp5945
    @sudevp5945 Před rokem +5

    Maruthanayakathile song👌👌👌ilayaraja

  • @needforspeed9521
    @needforspeed9521 Před rokem +7

    Vikram can do it.. Under kamal hassans direction..

  • @bossgamingendless305
    @bossgamingendless305 Před rokem

    Surya could be done the role. But kamal's aura was next level 💎

  • @shyamsankar4146
    @shyamsankar4146 Před rokem +4

    ഇത് അന്ന് വന്നിരുന്നെങ്കിൽ ഇന്ത്യൻ സിനിമയുടെ ഗതി മാറിയേനെ

  • @gramavision1671
    @gramavision1671 Před rokem +1

    surya ,vikram or arya kamal sr pakaram ivar vannal ath kamal sr direct cheythalum a character mikach tane nilkum

  • @souravvijay8237
    @souravvijay8237 Před rokem +14

    kamal sir is nothing but cinema for me cinema is nothing but kamal sir
    -karthi

  • @saravananthil8449
    @saravananthil8449 Před rokem

    Proud to be a tamil vellalan...

  • @akhil9867
    @akhil9867 Před rokem +3

    suriya can do it

  • @priyanj3523
    @priyanj3523 Před rokem +1

    Trailer onum eragiyila that ilayaraja music mathrame ullu

  • @aniljoseph8901
    @aniljoseph8901 Před rokem +1

    അന്ന് അ സിനിമ ഇറങ്ങി എങ്കിൽ. ബഹു ബലി,rrr, dheera, kgf പോലെ ഹിറ്റ് സ്വീകാര്യത കിട്ടിയേനെ. ഇപ്പോള് ഇത് എല്ലാം കണ്ടവർക്ക്. ഇത് ഇഷ്ട്ട ആകും എന്ന് പറയാൻ പറ്റില്ല. ഇത് പോലെ ഉള്ള ഒരു പാട് ഇറങ്ങി യത് കൊണ്ട് ആണ്. എന്തായാലും അത് ഇറങ്ങി വലിയ വിജയമായ കാണട്ടെ. ആണ്ടവർ uyir

  • @amalkr9483
    @amalkr9483 Před rokem +3

    Vikram/Surya

  • @qlabs-mf5lq
    @qlabs-mf5lq Před 9 měsíci

    ini screenil
    NaranathuBhranthanThampuran

  • @thefaceofindiancinemamammo3470

    ഈ ചിത്രം ലോഞ്ച് ചെയ്യാൻ അന്ന് വന്നത് മറ്റാരുമല്ല എലിസബത്ത് രാഞ്ജി ആയിരുന്നു, അതിൽ നിന്നും ഊഹിക്കാം അദ്ദേഹത്തിൻറെ റേൻജ്....
    മരുതനായകൻ കമൽ തന്നെ വേണേൽ ഇപ്പോഴും ചെയ്യാൻ കഴിയുമെന്ന് അദ്ദേഹം വിക്രം ഇന്റർവ്യൂ ഇടയിൽ പറയുന്നുണ്ട്
    ഒരിക്കൽ അദ്ദേഹം പറഞ്ഞിരുന്നു ഇന്ത്യയിലെ ഓരോ വ്യക്തിയും 1 രൂപ ഇട്ടാൽ എനിക്ക് ഈ സിനിമ ഇപ്പോഴും ചെയ്യാൻ കഴിയുമെന്ന്

  • @aadhiarts568
    @aadhiarts568 Před rokem

    I think "Actor" Surya is the right person to do this character more than Chiyyan

  • @noujishpv8233
    @noujishpv8233 Před rokem +1

    chattan oru kunchaako look undallo ...enik mathram, aano thonniyathu?

  • @akshayrdev4629
    @akshayrdev4629 Před rokem

    Surya or arya can do it

    • @gokulk9547
      @gokulk9547 Před rokem +1

      What about vikram?

    • @OO-ez6bu
      @OO-ez6bu Před rokem

      @@gokulk9547 Good എനിക്ക് തോന്നുന്നു Surya കൾ മികച്ച ആയി marudhananayakam ചെയ്യാൻ പറ്റിയത് വിക്രം അന്നു

  • @sajeevks5190
    @sajeevks5190 Před rokem

    പോത്തിന്റെ മുകളിൽ അല്ല സർ. ജെല്ലികെട്ടു കാളയുടെ പുറത്ത് കേറി ആണ് കമൽ സർ വരുന്നത്.

  • @nandu9277
    @nandu9277 Před rokem

    Athu vanettu endinaaa

  • @midhunmukundan2251
    @midhunmukundan2251 Před rokem +5

    Direction Kamal hassan
    surya as maruthanayakam
    banner of Hombale Films
    ❤️❤️❤️❤️

  • @jananjacob
    @jananjacob Před rokem +5

    Urappayittum, de-aging technique use cheythu Kamal Hassan thanne abhinayichu puthiya version irrangum….

    • @gokulk9547
      @gokulk9547 Před rokem

      Pakshe pandathe aa body kittila

  • @arun9319
    @arun9319 Před rokem +20

    കമൽ പകരം ഒരു option ഉണ്ടെങ്കിൽ അത് Chiyaan vikram മാത്രം ❤️👍🏻

    • @FAHADMEYON
      @FAHADMEYON Před rokem +2

      There is no any single substitute option against Kamal Hassan in Indian cinema. He is something beyond our imagination. #KamalHassan🔥

    • @shibins973
      @shibins973 Před rokem

      Alla ...Surya 7 am arivu movieyil theliyich thannittund ...onnu kand nokk

    • @arun9319
      @arun9319 Před rokem +3

      @@shibins973 athe athe... Padam sooper hit aayirunu🤭🤭

    • @deepaktt4910
      @deepaktt4910 Před rokem

      @@arun9319 etayalum Bodhidarma role lude surya theliyichu charithravesham cheyyan pattum enn. Then he will be 1st preference

    • @arun9319
      @arun9319 Před rokem +2

      @@deepaktt4910 7am arivu ലൂടെ സുര്യ തെളിയിച്ചത് അല്ലെ ഒരിക്കൽ.. അത്കൊണ്ട് ഈ തവണ ഒന്ന് മാറ്റിപിടിക്കാം.. വിക്രം കയ്യിൽ ഏത് റോൾ safe ആണെന്ന് ഇതുവരെ ഉള്ള career വച്ചു പുള്ളി പണ്ടേ തെളിയിച്ചത് ആണ്...

  • @Capricorn9999
    @Capricorn9999 Před 10 měsíci

    Chiyaan vikram ❤❤❤

  • @taapaathukalam5558
    @taapaathukalam5558 Před rokem

    Maruthanayakam and navap
    Come in conflict
    Navap try to destroyed madurai meeanachi temple and build a mosque
    But maruthanayakam against for
    That decision of navap
    So that navap kill maruthanayakam
    With the help of British
    This is the real story

  • @colorparadise7075
    @colorparadise7075 Před rokem +1

    Fahadh Faasil+ Kamal Hassan= Marudhanayagam 🔥🔥🔥😎😎

    • @thePipozyaa
      @thePipozyaa Před rokem

      Ayyente mone.....
      Vikram + kamal sir + suriya = ellamkondm apt ivaraanu ...aa lookwise okke perfect

    • @colorparadise7075
      @colorparadise7075 Před rokem +1

      @@thePipozyaa Suriya is the best.❤️🔥🔥
      Vikram is only for Getup.....

    • @thePipozyaa
      @thePipozyaa Před rokem

      @@colorparadise7075 getup only ?!?!
      Chettan aa vaasanthiyum lakshmiyum pinne njanum tamil remake , pithaamagan , anniyan , i , raavan okke kandittilenkil onnu kanunnath nannayirikkum ....
      Tamizhil the most dedicated actors who could do anythg for their charecter ,ennoke paranjaaa aadhyam kamal sirde peru varum secnd vikram , then suriya , recently dhanush .......

    • @colorparadise7075
      @colorparadise7075 Před rokem

      @@thePipozyaa He is a good phenomenal actor. But wasting his hardworks and acting skills in waste stories. We'll hope for Cobra

    • @thePipozyaa
      @thePipozyaa Před rokem

      @@colorparadise7075 athaan prashnam :( nalla directorsnte kayyil kittunnillaaa......

  • @unnirejith4416
    @unnirejith4416 Před rokem

    surya vikram onnumalla karthi cheythal ok aavum

  • @Aazikka
    @Aazikka Před rokem +7

    ആ ചിത്രം ഇനി റിലീസ് ചെയ്യുമെന്ന് തോന്നുന്നില്ല

  • @k.r.p5979
    @k.r.p5979 Před rokem

    Suriya

  • @user-gp7zm2hf6g
    @user-gp7zm2hf6g Před rokem

    Tamil vellala 💥💚

  • @abhishekbiju6153
    @abhishekbiju6153 Před rokem +5

    There is only one man who can replace Kamal in this role, the one and only Chiyaan Vikram

  • @nayanvaishnav8922
    @nayanvaishnav8922 Před rokem

    The story was not ideal for India since its got dismissed, the character was a traitor not hero, he worked for british and mughals and then for his own gains not for India or Indians.

  • @lastpaganstanding
    @lastpaganstanding Před rokem +2

    Pulli fahad ne vech cheyyan sadhyatha und.

    • @ranjithc6677
      @ranjithc6677 Před rokem +7

      ഫഹദിന്റെ Physique പോരാ

    • @lastpaganstanding
      @lastpaganstanding Před rokem +2

      @@ranjithc6677 athokke sheriyakkavunnathalle ulloo

    • @gokulk9547
      @gokulk9547 Před rokem +1

      @@ranjithc6677 yes, they should cast vikram or surya for that role

  • @firoskhankhan2528
    @firoskhankhan2528 Před rokem +1

    ഇതുപോലെയുള്ള കഥയുള്ള മറ്റൊരു സ്വാതന്ത്രസമരസേനാനി ആണ് വാരിയംകുന്നത്ത് കുഞ്ഞഹമ്മദാജി നിങ്ങൾക്ക് ഓർമ്മയുണ്ടോ

    • @user-qt7ef6vx8w
      @user-qt7ef6vx8w Před rokem

      സ്വാതന്ത്ര്യ സമരം എന്ന് പറയരുത് തുർക്കി ഖലീഫയെ സ്ഥാനഭ്രഷ്ടനാക്കിയതിനു ഇവിടെയുള്ള ഹിന്ദുക്കളെ കൂട്ടക്കൊല ചെയ്ത ഒരു തീവ്രവാദി അത്രയേ ഉള്ളു

    • @XLR8_Neo
      @XLR8_Neo Před rokem +6

      But പുള്ളി തീവ്രവാദി അല്ലേ?

    • @anathukv7818
      @anathukv7818 Před rokem +4

      @@XLR8_Neo 👍👍👍👍👍

  • @sankarvignesh5101
    @sankarvignesh5101 Před rokem

    Pandiya vellalar caste🔰🔰🔪🔪💯 Surname::: Pillai🔰🔰😘
    பாண்டிய வெள்ளாளர் 💯🔰🔰
    பட்டம் பிள்ளை 🔰🔰🔪💯

  • @OO-ez6bu
    @OO-ez6bu Před rokem

    85 അല 90 കോടി പടത്തിന്റെ 10-25min ute Shooting Budget അപ്പോൾ full shooting അത്ര
    വരും ഉഫ് 🥵ഇപ്പോൾ 700കോടി അന്നത്തെ 85cr എന് പറഞ്ഞാൽ വരും most expencive movie അയാനം അന്നും ഇന്നും ഇറങ്ങിയുറങ്കിൽ
    പിന്നെ kamal ser acting 💥God of ഇന്ത്യൻ സിനിമ ❤️
    Better than മോഹൻലാൽ and മമ്മൂട്ടി

    • @TomJo6
      @TomJo6 Před rokem

      നടനെക്കാൾ മുകളിൽ ഇന്ത്യയിലെ ഏറ്റവും മികച്ച ടെക്‌നിഷ്യൻ ആണ് കമൽ സാർ, he is a goos method actor

    • @krishnakumartvpm1618
      @krishnakumartvpm1618 Před 2 měsíci

      Kamal is far ahead of any person working on Indian cinema in any field.probably world