ഇജ്ജാതി പടങ്ങൾ😱🔥 | Kamal Hasan Dropped Movies | Vikram | Enthiran | Ponniyin Selvan | Marudhanayagam

Sdílet
Vložit
  • čas přidán 14. 06. 2022
  • Amazon Prime | Netflix | Tamil Movie | Vikram | Kamal Hassan | Latest Tamil | Fahad Fasil | Lokesh Kanakaraj | Vijay Sethupathi | Pathala Pathala | Vikram Tamil Movie | Malayalam Movie | Mohanlal | Niram | In Hariharan Nagar | Friends | Kanmadam | Hotstar | Disney + Hotstar | Disney plus Hotstar | Marudhanayagam | Trailer | Brahmastra | Zee5 | Sony Liv | Enthiran | Robo | Ponniyin Selvan | Maniratnam | Nayakan | Mass | Status Video
    Filmy Talks
    Follow us on Instagram : / filmytalksmalayalam
    Subscribe Our channel for more : / @filmytalksmalayalam
    Real Life of Junior Artists : • ആരാണ് ഇവർ ? | Real Lif...
    Movies Cheated Viewers : • നമ്മളെ പറ്റിച്ച ചില സി...
    Real Incidents in Jana Gana Mana : • ഇന്ത്യയിൽ നടന്ന ഞെട്ടി...
    Movies with Same Story : • ഒരേ കഥയിൽ വന്ന 10 സിനി...
    Real Life of Junior Artists : • ആരാണ് ഇവർ ? | Real Lif...
    Yash's Life Story : • KGF Actor Yash Real Li...
    KGF Chapter 2 Dubbing Artists : • ഇവരുടെ ശബ്ദമാണ് നിങ്ങൾ...
    Trend Setters in Malayalam Cinema : • മുണ്ടും ഷർട്ടും സാരിയു...
    Mandela Effect in Malayalam Cinema : • മലയാള സിനിമയിലെ മണ്ടേല...
    Experimental movies Malayalam : • മലയാളത്തിലെ ഏലിയൻ മൂവി...
    Big Budget Flop movies : • ഹൈപ്പ് ഉണ്ടാക്കി ഫ്ലോപ...
    Remake Malayalam Movies : • റീമേക്ക് ചെയ്ത് നശിപ്പ...
    Big Budget Flop Movies : • ഹൈപ്പ് ഉണ്ടാക്കി ഫ്ലോപ...
    Edited Characters in Movies : • ആരും കണ്ടിട്ടില്ലാത്ത ...
    Actors turned Directors : • സിനിമാ താരങ്ങൾ സംവിധാന...
    Replaced Music Directors : • സംഗീത സംവിധായകരെ മാറ്റ...
    Dropped Movies of Dileep : • ദിലീപ് ചിത്രത്തിൽ നിന്...
    Dropped Movies of Jayaram : • ജയറാം ഉപേക്ഷിച്ച മണിരത...
    Dropped Movies of Vijay : • വിജയ് ഉപേക്ഷിച്ച് ബ്ലോ...
    Dropped Movies of Surya : • സൂര്യ ഉപേക്ഷിച്ച രാജമൗ...
    Dropped Movies of Prithviraj Sukumaran : • Dropped Movies of Prit...
    Dropped Movies of Mohanlal : • മോഹൻലാൽ രാജമൗലി ചിത്രം...
    Dropped Movies of Mammootty : • ഇരുവറിൽ നിന്ന് പിന്മാറ...
    Dropped Movies Playlist : • Dropped Movies of Mala...
    Thank you for watching ❤️🙏
    Comment your opinions below ❤️
    Subscribe and Share for more videos ❤️
    Malayalam Movie | Unknown Facts | Latest News | Movie News | Facts | Full Movie | Dropped | Rejected | Movies | Mollywood | Trolls | Malayalam Troll Video | Funny | Trending | Trend
    #filmytalks #malayalam #movies #droppedmovies #mammookka #lalettan #mammootty #mohanlal #dileep #prithviraj #malayalammovie #latestnews #moviefacts #unknownfacts
    sky high | best movies on amazon prime
    | prime movies |
    amazon prime movies | spiderman 2002 | grown ups |
    best documentaries on netflix | the batman
    | marvel movies
    | kgf chapter 1
    | pariyerum perumal
    | villains | shershaah full movie
    | deep blue sea | Movies | Replace | Music Directors | Santhosh Narayanan | SaNa | Anirudh | Malayalam Movie | Salute movie | DQ | Dulquer Salman | James Bejoy | BGM | Songs | Latest | AR Rahman Songs | AR Rahman malayalam | Yodha | Fahad Fazil | Mammootty | Vidyasagar | D Imman | Arjun | Mammootty Movie | Vidyasagar songs | S Thaman | Kaduva | Prithviraj Sukumaran | Shaji Kailas | Teaser | Trailer | Interview | Latest Movie | Malayalam
    big eyes
    , megha akash
    , get smart
    , casino royale
    , action movies 2021
    , box office collection
    , best documentaries on netflix
    , netflix documentaries
    , best hd movie
    , amazing spider man 2
    , new disney movies
    , best movies on amazon prime
    , prime movies
    sky high,
    best movies on amazon prime
    , prime movies,
    amazon prime movies,
    spiderman 2002,
    grown ups,
    best documentaries on netflix,
    the batman
    , marvel movies
    , kgf chapter 1
    , pariyerum perumal
    , villains, shershaah full movie
    , deep blue sea,, semrush google ads
    , google ads in youtube, adwords coupon
    adwords manager account
    #filmytalks #malayalam #movies #droppedmovies #mammookka #lalettan #mammootty #mohanlal #dileep #prithviraj #malayalammovie #latestnews #moviefacts #unknownfacts
  • Krátké a kreslené filmy

Komentáře • 200

  • @abinyjoseph2541
    @abinyjoseph2541 Před rokem +146

    അന്നും ഇന്നും കാത്തിരിക്കുന്ന കമൽ സാറിൻ്റെ സിനിമ
    The one and only ❤️ മരുതനായാഗം ❤️

  • @chandhugokul1594
    @chandhugokul1594 Před rokem +183

    മരുതനായഗം അതൊരു ഒന്നൊന്നര ഐറ്റം ആയിരുന്നു 💥❣️❤‍🔥

    • @mysteriousworld1427
      @mysteriousworld1427 Před rokem +20

      മരുതനായകം എന്ന സിനിമ മുഴുവൻ ചിത്രീകരിച്ചു അത് കമലഹാസൻ ന്റെ മരണത്തിനുശേഷം മാത്രമേ റിലീസ് ചെയ്യൂ
      ഇപ്പോൾ ഇറങ്ങിയാൽ ഇമേജിന് ഒരുപാട് നഷ്ടങ്ങൾ ഉണ്ടാകുന്ന രീതിയിലുള്ള അദ്ദേഹത്തിന്റെ 18±ഉൾപ്പെടെ ഉണ്ട്‌
      എന്ന് അദ്ദേഹം തന്നെ പറഞ്ഞിട്ടുണ്ട്

    • @ashwinmohan2534
      @ashwinmohan2534 Před rokem +15

      @@mysteriousworld1427 അങ്ങനെ ആണെങ്കിൽ മരണ ശേഷം ഓസ്കാർ വരെ കിട്ടാൻ ചാൻസ് ഉള്ള പടമാണ്

    • @bheeshma9018
      @bheeshma9018 Před rokem +13

      @@mysteriousworld1427 അതു വരും എന്ന് കമൽ ഹസ്സൻ പറയുന്നുണ്ട് പാൻ വേൾഡ് റിലീസ് ആയി സിനിമ റിലീസ് ചെയ്യും അതിന്റ വർക്കുകൾ നടക്കുന്നുണ്ട് എന്ന് കമൽ ഹസ്സൻ ഇപ്പോൾ ഇന്റർവ്യൂ പറയുന്നുണ്ട്

    • @ajimathew575
      @ajimathew575 Před rokem +15

      @@mysteriousworld1427ath budget issue kaaranm paathi vech nirthi, ponn bro. Aake shoot cheythath 35 minutesinte portion aan shoot cheythath.innathe nilakk oru 500 kodi aaarunnu marudhanayagam budget. Allathe muzhuvan shoot onnum cheythittilla 🙏🏻😂 veruthe pottatharagal parayaathe.

    • @ajimathew575
      @ajimathew575 Před rokem +12

      @@mysteriousworld1427 aalavandhan enna cinema kandittundo?? Image preshanm nokki cinemakk bendi vittuveezhcha cheyyunna oraalalla kamal sir. Aa manushyan cinema aan eppozhum first. Its not completed mahn. 🤞🏻

  • @sreejacs9838
    @sreejacs9838 Před rokem +11

    മാരുതനായഗം ആ സിനിമക്കായി ഇപ്പോഴും ആളുകൾ കാത്തിരിക്കുന്നു എന്നത് തന്നെ കമൽ സാറിന്റെ വിജയം ആണ് ( love you kamal sir)

  • @sameers3581
    @sameers3581 Před rokem +52

    കമൽ ഹാസൻ എടുക്കാൻ ഉദ്ദേശിച്ച പല സിനിമകളും നടന്നിരുന്നു എങ്കിൽ ഇന്ത്യൻ സിനിമ ഇൗ സമയം കൊണ്ട് ലോക ശ്രദ്ധ നേടിയെനേ

  • @bheeshma9018
    @bheeshma9018 Před rokem +53

    മരുതുനയാഗം അതിനു വേണ്ടി കാത്തിരിക്കുന്നു 🔥🔥🔥😍😍

  • @stephennedumbally3298
    @stephennedumbally3298 Před rokem +32

    Ulakanayagan nayakan😍🔥🔥🔥🔥🔥🔥🔥🔥he is pure lit and legend 😍😍😍😍😍⚡️❤️🔥🔥🔥🙌

    • @ak-hu5jm
      @ak-hu5jm Před rokem +2

      VISHWAROOPAM.....VISHWAROOPAM 2 ,,,,,,................2 OOMBIA PADANGAL. 10 YEARS

    • @annajose5525
      @annajose5525 Před rokem +1

      @@ak-hu5jm വിശ്വരൂപം 1കിടു പടം ആണ് ഒന്നു പോടാ 2ആം ഭാഗം ഊമ്പിയ പടം ആണ് one ഊമ്പിയ പടം ആണെന് പറയുന്നേ ആദ്യത്തെ മലരൻ neeyarikum 🤣 പ്രേക്ഷകരുടെ ഭാഗത്തുന്നു critics nte ഭാഗത്തൂനും നല്ല റെസ്പോൺസ് കിട്ടി ഹിറ്റ്‌ ആയ പടം

    • @nh4iii_
      @nh4iii_ Před rokem +1

      @@ak-hu5jm viswaroopam 1st part poliyanu

  • @BENJAMIN-tz1dd
    @BENJAMIN-tz1dd Před rokem +27

    വിക്കിപീഡിയ കുറച്ചു നാൾക്ക് മുൻപ് നോക്കിയപ്പോൾ അത്ഭുതം തോന്നിയ കാര്യമായിരുന്നു കമൽ ഹസ്സൻ സാറിന്റെ unreleased project list. 1960-ൽ തുടങ്ങി 2010 -നു അപ്പുറം വരെ അതങ്ങു നീണ്ടു കിടക്കുനുണ്ട്. അതിൽ പല സിനിമകളുടേയും കഥ വായിച്ചപ്പോൾ ഇതൊക്കെ ഒന്ന് നടന്നിരുന്നെങ്കിൽ എന്ന് തോന്നിപോയി. തമിഴ് സിനിമ എന്നതിലുപരി ഇന്ത്യൻ സിനിമയ്ക്കു തന്നെ മുതൽകൂട്ടാകാൻ കെല്പുലവായിരുന്നു അതിൽ പലതും.

  • @ABD-vh8wd
    @ABD-vh8wd Před rokem +30

    8:41 Kamal next movie is Thalaivan Irukiran story kamal hassan direction by Malik fame Mahesh Narayanan Music same AR Rahman it's going to be High budget Pan Indian movie...pre production work is going with full swing

    • @filmytalksmalayalam
      @filmytalksmalayalam  Před rokem +4

      Great 😍❤️ Nadakatte 👌🏼🔥

    • @eldhosealias1850
      @eldhosealias1850 Před rokem

      മോഹൻലാലും കമൽഹാസനും ഒന്നിച്ച ഉന്നൈപോൽ ഒരുവന് ആദ്യം നിശ്ചയിച്ച പേര് തലൈവൻ ഇറുക്കിറാൻ എന്നു ആയിരുന്നു...

  • @jebinjames9593
    @jebinjames9593 Před rokem +18

    കമലിനു പകരം വിക്രം ആയതിൽ no problem. 80% വിക്രം തന്നെ കമലിനെ replace ചെയ്യാൻ പറ്റിയ ഏക നടൻ . സൂര്യ ഒക്കെ ഒരു option ആണ് എങ്കിലും വിക്രം തന്നെ better

  • @aadhil3608
    @aadhil3608 Před rokem +35

    We want Marudhanayagam

  • @sbrview1701
    @sbrview1701 Před rokem +10

    കമൽ 🔥❤❤❤

  • @attherajeevporathala1638

    Gentle man, puthu puthu arthangal,19 th Step ഇതൊക്കെ kamalhassan ഉപേക്ഷിച്ച ചിത്രങ്ങളാണ്....

  • @therealindian6151
    @therealindian6151 Před 7 měsíci +2

    Kamal Sir is still a part of Ponniyin Selvan. The narration of the movie is done by Kamal Sir. 😊

  • @sreevaishnav_SV
    @sreevaishnav_SV Před rokem +27

    marudhanayagam🔥🔥❤️

    • @ak-hu5jm
      @ak-hu5jm Před rokem +2

      VISHWAROOPAM.....VISHWAROOPAM 2 ,,,,,,................2 OOMBIA PADANGAL. 10 YEARS

    • @OO-ez6bu
      @OO-ez6bu Před rokem

      @@ak-hu5jm vishvaropam പൊട്ടാ പടം ഓ 🙄ന്തു തിട്ടം അട നീ

    • @OO-ez6bu
      @OO-ez6bu Před rokem

      @@ak-hu5jm 💩

  • @vishnunarayan982
    @vishnunarayan982 Před rokem +20

    I’ve heard about Marmmayogi movie planned by Kamal

  • @ribinroy641
    @ribinroy641 Před rokem +2

    Adipoli 💓. Video nannayi ishtapettu☺️🤩

  • @aneeshvnair4140
    @aneeshvnair4140 Před rokem +27

    ചേട്ടൻ നന്നായി പാടുന്നുണ്ട് godbless you

    • @thajuriyadh2904
      @thajuriyadh2904 Před rokem

      60. കളിൽ. കമൽ നടൻ. ആയിട്ടുംടോ

    • @aneeshvnair4140
      @aneeshvnair4140 Před rokem +1

      @@thajuriyadh2904 1960 മുതൽ 70 വരെ അദ്ദേഹം child artist ആയിരുന്നു അതിന് ശേഷം നായകൻ ആയി

    • @Jayakumar-sz7tm
      @Jayakumar-sz7tm Před rokem

      Yes

  • @nithinmk1061
    @nithinmk1061 Před rokem +7

    First ❤️

  • @j0hnrambo654
    @j0hnrambo654 Před rokem +46

    യന്തിരൻ രജിനി തന്നെ 👌🏽👌🏽വേറെ ആർക്കും അത്ര ശരിയാവില്ല... പക്ഷെ മരുതനായകം 🤦🏽‍♂️🤦🏽‍♂️🤦🏽‍♂️വൻ നഷ്ടമായി പോയി

    • @SooperMaan
      @SooperMaan Před rokem +31

      ദശാവതാരം ചെയ്ത കമൽ ന് എന്തിരൻ ഒക്കെ എന്ത് 😂

    • @j0hnrambo654
      @j0hnrambo654 Před rokem +21

      @@SooperMaan പറ്റില്ല എന്നല്ല കമലിന് പറ്റാത്ത ഒന്നുമില്ല.. പക്ഷേ Robo യുടെ വില്ലൻ വേഷത്തിൽ രജനി കസറി.. പുള്ളിയുടെ കുറേ മനറിസങ്ങളിലും സ്റ്റൈലിലും ഡയലോഗ് ഡെലിവറിയിലും

    • @abinyjoseph2541
      @abinyjoseph2541 Před rokem +17

      ഏത് Character-ഉം കമൽഹാസൻ്റെ കൈയിൽ ഭദ്രമാണ്.
      എങ്കിലും എന്തിരൻ കൂടുതൽ match രജനികാന്ത് തന്നെ

    • @nejadrasheed1060
      @nejadrasheed1060 Před rokem +2

      @@j0hnrambo654appa 2.0oyo ente ponno thallipoli padam

    • @user-by7yr8on3o
      @user-by7yr8on3o Před rokem +5

      കമ്മൽ അത് വേറെ ലെവൽ ആയെനെ

  • @Akshay-vn7zv
    @Akshay-vn7zv Před rokem +5

    Marudhanayagam uffff padam release cheytirunnuvenkil box-office collection 💥🔥

  • @sctalksandcutz
    @sctalksandcutz Před rokem +2

    1:56 indian 2 shooting restarted🔥

  • @ambijintu9635
    @ambijintu9635 Před rokem +4

    I heard Queen Elizabeth was present on that set or something related to maruthunayagam and Queen Elizabeth

  • @dreamshore9
    @dreamshore9 Před rokem +18

    എന്ത് ചെയ്യാം അദ്ദേഹത്തിന്റെ നല്ല പ്രായ സമയത്ത് same wavelenght ൽ ചിന്തിക്കുന്നവർ അധികം പേരുണ്ടായില്ല

  • @shazam2.054
    @shazam2.054 Před rokem +18

    ദശാവതാരം എന്ന സിനിമയിലെ ബൽറാം നായിഡു എന്ന കഥാപാത്രത്തെ വെച്ച് ചെയ്യാനിരുന്ന സഭാഷ്‌ നായിഡു എന്ന spin off movieയും drop ചെയ്യപ്പെട്ട ഉലകനായകൻ സിനിമകളിൽ ഒന്നാണ്...

    • @FOODIEACADEMY23
      @FOODIEACADEMY23 Před rokem +2

      Yes... it was supposed to be the first collaboration of sruthi hassan and kamal hassan as father and daughter and even remya krishnan as his pair

    • @bheeshma9018
      @bheeshma9018 Před rokem +2

      അതിന്റ ഷൂട്ട്‌ ഒക്കെ ഏകദേശം കഴിഞ്ഞതല്ലേ

    • @sumeshsubrahmanyansumeshps7708
      @sumeshsubrahmanyansumeshps7708 Před rokem +2

      യെസ്

  • @sameers3581
    @sameers3581 Před rokem +5

    മരുത നായകം ഒക്കെ ഇറങ്ങാതെ പോയത് ഇന്ത്യൻ സിനിമയുടെ വലിയ നഷ്ടം ആണ്

  • @pkvinod7520
    @pkvinod7520 Před rokem +6

    Plz don't ignore Kamamal sab.A beautiful , clever actor still living in South field

  • @stinger2356
    @stinger2356 Před rokem +5

    Nice video 😊

  • @aswin-47666
    @aswin-47666 Před rokem +8

    Adipoli content.aduthath vikraminte upekschicha padangal cheyyumo

  • @jeevajithmm7905
    @jeevajithmm7905 Před rokem +1

    Vishwaroopam moviyil undaya controversy patty oru video cheyyamoo...

  • @Dileepdilu2255
    @Dileepdilu2255 Před rokem +4

    Super

  • @livinvincent6661
    @livinvincent6661 Před rokem +3

    bro vanno ipoola kandath video pathiv pole poli

  • @robincp6997
    @robincp6997 Před rokem +5

    മർമ്മയോഗി, സബാഷ് നായിഡു❣️❣️❣️

  • @arune1106
    @arune1106 Před rokem

    🥰❤️

  • @sumeshsubrahmanyansumeshps7708

    കമൽ 💪💪💪

  • @user-cx4gf2tq9x
    @user-cx4gf2tq9x Před rokem +22

    𝚘𝚛𝚞 𝙰𝚌𝚝𝚘𝚛 നെ കുറിച് ഇത്രയും അറിയാൻ സാധിച്ചതിൽ 👍🏻🆂︎🅰︎🅽︎🆃︎🅷︎🅾︎🆂︎🅷︎🅰︎🅼︎🥰

  • @saneeshks9316
    @saneeshks9316 Před rokem

    വിക്രം 🔥

  • @nelsonjoy5443
    @nelsonjoy5443 Před rokem

    Maruthanayagam ❤🥰19 step💖

  • @arunvarghese6636
    @arunvarghese6636 Před rokem +1

    മരുതനായകം 🔥🔥🔥🔥🔥

  • @nh4iii_
    @nh4iii_ Před rokem +2

    Marudhanayagam❤

  • @footballworld4025
    @footballworld4025 Před rokem +2

    Indian 2 waiting

  • @heboy1229
    @heboy1229 Před rokem +3

    ഉലകനായകൻ🔥

  • @jishnusuresh8500
    @jishnusuresh8500 Před rokem

    5:50 Avanmaarkku bombu pottikkaan kanda samayam...

  • @sanoopsanu6451
    @sanoopsanu6451 Před rokem +1

    മരുതനായകം 🔥🔥

  • @misabme9687
    @misabme9687 Před rokem

    Description lu kamalhasan parayunna videos ida paranjjtt idan marannu poyo?

  • @winzomode44
    @winzomode44 Před rokem

    kamala haasan ps1 il voice cheythu

  • @raj-ck7mv
    @raj-ck7mv Před rokem +1

    #ponniyinselvan❤🔥02:07

  • @shanthala2342
    @shanthala2342 Před rokem

    👌👌👌👌👌

  • @nithineldhose9297
    @nithineldhose9297 Před rokem +1

    DROPPED MOVIES OF KALABAVAN MANI🙌🙌

  • @Aj-vf2jd
    @Aj-vf2jd Před rokem

    Marudhanayagam✨️🔥

  • @dcmediamalayalalm8291
    @dcmediamalayalalm8291 Před rokem +2

    Wikipediyil unreleased films enna oru file thanneyunde

  • @MuthuKumar-ke4mv
    @MuthuKumar-ke4mv Před rokem

    Njan maruthanayakam thnu vendiyanu waiting.maruthanayakam

  • @arunv7708
    @arunv7708 Před rokem

    Sabash Naidu

  • @kamalhasan7883
    @kamalhasan7883 Před rokem +4

    Kamilism forever 🔥🔥

  • @pranavp.s.8302
    @pranavp.s.8302 Před rokem

    Bro interview link onnum illaloo

  • @ideasart4456
    @ideasart4456 Před rokem +2

    Maruthanayakam 🔥🔥🔥

  • @universeboss9072
    @universeboss9072 Před rokem +7

    മരുതനായഗം നടന്നിരുന്നെങ്കിൽ

  • @daxo4539
    @daxo4539 Před rokem +1

    Maruthanayaksm is masterpiece

  • @saneerms369
    @saneerms369 Před rokem +1

    Hai

  • @vijeshtt5693
    @vijeshtt5693 Před 10 měsíci

    മരുതാനായകം റിലീസ് ആവണം 🔥

  • @Hbineeshk
    @Hbineeshk Před rokem +1

    Aandavar🔥🔥

  • @planetinfluencedk5360

    കുരുതിപുനൽ സോങ് വീഡിയോ ലിങ്ക് ഡെസ്ക്രിപ്ഷനിൽ ഇല്ല ബ്രോ

  • @rinshadresheed6163
    @rinshadresheed6163 Před rokem +2

    ഇതിലെ തലൈവൻ ഇരുക്കിരാൻ എന്ന സിനിമയാണ് മഹേഷ് നാരായണൻ കമൽ കൊമ്പോയിൽ അടുത്ത് വരാനിരിക്കുന്നത്

  • @marcusabraham7271
    @marcusabraham7271 Před rokem

    Ghayal 1990 എന്ന ഹിന്ദി സിനിമ സംവിധായകൻ കമലിന് വച്ചു ചെയ്യാനിരുന്ന സിനിമയായിരുന്നു.പുതുമുഖ സംവിധായകൻ ആയത്കൊണ്ട് ചിത്രം ബോക്സ്‌ ഓഫീസിൽ പരാജയമാകുമെന്ന് കരുതി പ്രൊഡ്യൂസർ നിരസിച്ചു.

  • @vipinsathyavipinsathya6483

    Maruthanayakam💥💥💥.....

  • @psyop974
    @psyop974 Před rokem +1

    MaruthaNaayakam 💥💥💥

  • @filmfocussj3392
    @filmfocussj3392 Před rokem

    മരുതനായകം 1991 ൽ അന്നൗൻസ് ചെയ്തതാണ്.

  • @abe523
    @abe523 Před rokem +2

    Good

  • @kdp1997
    @kdp1997 Před rokem +4

    ഈ റിലീസ് ചെയാത പടങ്ങൾ ഒക്കെ ഓടിടിയിൽ ഇട്ടാ മതി പ്രശ്നം തീർന്നില്ലേ

  • @AS4_VLOG
    @AS4_VLOG Před rokem +1

    Sabash naidu

  • @aktharsahabaz9064
    @aktharsahabaz9064 Před rokem +1

    Marudhanayagam erangilla, lot of issues undaagum athu irangiyaalum. English library yil ninnu kamal hassan nu kittiya oru copy vechaan ngeru aa script unaakkiye.

  • @kdp1997
    @kdp1997 Před rokem

    മരുതനായകം ott യിൽ ഇട്ടൂടെ 🙏

  • @steveabraham7865
    @steveabraham7865 Před rokem

    Chiyaan vikram dropped movies video chey

  • @JithuRaj2024
    @JithuRaj2024 Před rokem

    indian 2 plzzzzzzz shoot നിർത്തരൂത്

  • @eltoytomy423
    @eltoytomy423 Před 10 měsíci

    മർമയോഗി

  • @rrassociates8711
    @rrassociates8711 Před rokem +5

    തലൈവർ ഇരുക്കിരാർ, 19 Steps , ബുദ്ധന്റെ പല്ല് .... ഇതൊക്കെ പല കാരണങ്ങളാൽ കമൽ ഉപേക്ഷിച്ച ചിത്രങ്ങളാണ്.
    കമൽ ചെയ്യാനിരുന്ന അഹം സിനിമയിലെ വേഷം അക്കാലത്ത് മോഹൽ ലാൽ കമലിനോട് ചോദിച്ചു വാങ്ങിച്ചതാണ്.
    വിഖ്യാത എഴുത്തുകാരൻ സുജാതയുടെ മരണത്തോടെയാണ് " റോബോ " കമൽ ഉപേക്ഷിച്ചത് . റോബോയുടെ കഥ സുജാതയുടേതായിരുന്നു. പിന്നീടാണ് ശങ്കർ രജനിക്കു പറ്റിയ തരത്തിൽ പുതിയ കഥ ഉണ്ടാക്കുന്നത്.
    കമൽ ചെയ്യാനിരുന്ന റോബോ എന്തിരനെക്കാൾ സാധ്യതകൾ ഉണ്ടായിരുന്ന കഥയാണ്.

    • @QUEENDEVASENA73679
      @QUEENDEVASENA73679 Před rokem

      Onnu podo evidunnu kitti e fake news
      Venu nagavally enna director Mohanlalumoth cheyyanirunna cinema aayirunnu Vishnu pakshe abhinayapradhanyamulla oru padam alochikku ennu paranjathine thudarnnu
      Venu nagavally Aham enna padam mohanlaline vechu cheithath a padam kamalinte aduthu poyittilla

    • @sumeshsubrahmanyansumeshps7708
      @sumeshsubrahmanyansumeshps7708 Před rokem

      ഇന്ത്യന്റെ തിരക്കഥയും സുജാത ആണ്

  • @Rebelstar...
    @Rebelstar... Před rokem +17

    Indian 2 enthaayii athine kurich oru video cheyyumoo ?

    • @filmytalksmalayalam
      @filmytalksmalayalam  Před rokem

      No updates..

    • @TheKozhikkodan
      @TheKozhikkodan Před rokem +1

      @@filmytalksmalayalam Udhayanidhi stalin kurach divasam munne paranjirnnuallo, project udan thanne complete cheyyum enn

  • @sajiks6125
    @sajiks6125 Před rokem +1

    Allu arjune patti parayamo

  • @commonbeing9359
    @commonbeing9359 Před rokem

    Sadma 2

  • @anandshankar7914
    @anandshankar7914 Před rokem

    Sabaash naidu

  • @vishnur1501
    @vishnur1501 Před rokem +2

    Gentleman Arjun casted instead of Kamal Hassan

  • @universeboss9072
    @universeboss9072 Před rokem +3

    സബാഷ് നായിഡു ( ദശാവതാരം സിനിമയിലെ നസീർ ലുക്ക്‌ character) ne vech ഒരു പടം plan ചെയ്തിരുന്നു അത് നടന്നില്ല

    • @ajimathew575
      @ajimathew575 Před rokem

      Balram naidu

    • @rajeshmohan2173
      @rajeshmohan2173 Před rokem +2

      Sabash Naidu shooting kure kazhinjathanu. TG Rajeev Kumar aayrnu director. Athinu sesham director vayyandayi, Kamal hassan political career pinne setil nadanna accident anganeyokke problems undayi

  • @pramodkumar22595
    @pramodkumar22595 Před rokem

    Maruthanayagam endha kadha ❓️

  • @donivarghesegeorge2952

    eppozhum description il details kodthittnd ennu parayum but avde vere details aanu kodkunnth

  • @Rebelstar...
    @Rebelstar... Před rokem +2

    marudanaayagam story line onn parayumoo

    • @soumyaprasadsoumya8980
      @soumyaprasadsoumya8980 Před rokem +1

      Naranathu bhranthante kadha anennu thonunu...

    • @vishaljose8070
      @vishaljose8070 Před rokem

      Biopic cinemayaanu yusuf khante

    • @ajimathew575
      @ajimathew575 Před rokem +1

      @@soumyaprasadsoumya8980 ath oru scene maathraa ponnedaave😂🙏🏻 , he is a muslim actually the character, but also known as marudhanayagam pillai. Its a historical drama, begins as a regional troop warrior, later joint in English east India company.

  • @gokulgokulshajikumar3877

    ഇന്ത്യൻ government ന്റെ പോക്രാൻ ആണവ പരീക്ഷണത്തോടെ തകർന്ന project maduthanayakam 😜😜 അന്ന് മുതൽ കമൽ ഹസ്സന് കേന്ദ്ര സർക്കാരിനോടുള്ള വൈരാഗ്യം തുടങ്ങിയതാണ് 😂😂😂😂😂

  • @tornadomathew
    @tornadomathew Před rokem +1

    Sabaash Naidu !?

  • @vichusalepy4567
    @vichusalepy4567 Před rokem

    Part 2 venm

  • @Gauthamkrishna669
    @Gauthamkrishna669 Před rokem

    Maruthanayakam

  • @Gauthamkrishna669
    @Gauthamkrishna669 Před rokem

    Dasavatharam

  • @sudhigeorge8271
    @sudhigeorge8271 Před rokem

    സബാഷ് നായിടു. Dropped project with t k rajeev kumar

  • @mamithafanboy5701
    @mamithafanboy5701 Před rokem

    മരുതാ നയാഗം വിക്രം തിനെ വെച്ച ഇരുന്നെങ്കിൽ re ക്രിയേറ്റ് ചെയ്തിരുന്നെങ്കിൽ പൊളിച്ചേനെ

  • @a5lm_mdk-20
    @a5lm_mdk-20 Před rokem

    Indian budget 15 kodi aayirunnu

  • @Rebelstar...
    @Rebelstar... Před rokem

    prasanth neel moviesine kurich oru video cheyyumoo ?

  • @rag7090
    @rag7090 Před rokem +1

    ഓരോരുത്തർക്കും കഴിക്കേണ്ട ആരിമണിയിലും അവന്റെ പേര് എഴുതി വെച്ചിട്ടുണ്ട് എന്ന് പറയുന്നത് വെറുതെ അല്ല ഇതൊക്കെ തന്നെയാണ് അനുഭവം

  • @vishnuss8568
    @vishnuss8568 Před rokem

    മരുതനായകൻ വിക്രം നെ വച്ചു കമൽ സംവിധാനം ചെയ്യുന്നു എന്ന് വാർത്ത വന്നിരുന്നു... വന്നാൽ... 🔥... ഇപ്പോ വിക്രം ആണ് പെർഫെക്ട്...

  • @ashiqali2916
    @ashiqali2916 Před rokem

    മുതൽവൻ കമൽ ഒഴിവാക്കിയത് ആണ്

  • @archidhmadhavan6133
    @archidhmadhavan6133 Před 11 měsíci

    PS ആദ്യം vijay Mahesh Babu ആയിരുന്നു

  • @bintujose1981
    @bintujose1981 Před rokem +6

    ബ്രോ പേര് എന്താ. എന്റെ ഒരു ഫ്രണ്ട്ന്റെ സൗണ്ട് പോലുണ്ട്

  • @somanmenon5429
    @somanmenon5429 Před rokem

    Marmayogi ???? Sabah Naidu ???

  • @mamithafanboy5701
    @mamithafanboy5701 Před rokem +1

    ഇന്ത്യൻ 2 2024