അനുഭവവും കെട്ടുകഥകളും - Ravichandran C | Emerge '18 at Ernakulam on 29 July 2018

Sdílet
Vložit
  • čas přidán 14. 11. 2018
  • അനുഭവവും കെട്ടുകഥകളും - Ravichandran C | Emerge '18 - Ernakulam
    Presentation by Ravichandran C on the topic അനുഭവവും കെട്ടുകഥകളും (Malayalam) on 29 July 2018 at Hotel South Regency, Ernakulam.
    Organised by esSENSE Global Ernakulam
    Camera & Editing: Hari Mukhathala
    Website: essenseglobal.com/
    FaceBook Page:
    / essenseglobal
    Twitter: / essenseglobal FaceBook Group: / 225086668132491

Komentáře • 371

  • @rajeshvn9164
    @rajeshvn9164 Před 3 lety +48

    ഞാൻ ഇന്നലെ വരെ വിശ്വാസവും അവിശ്വാസവുമായി നടന്ന ആളാണ് ഇന്നു മുതൽ ഞാൻ തീർത്തും ഒരു മനുഷ്യനായി മാറുകയാണ് രവി സാർ എന്നെ മനുഷ്യനാക്കി

  • @aswinramachandran
    @aswinramachandran Před 5 lety +32

    Of course, I am a Ravichandran fan. But the humility which he displayed after hearing this much personal insult is commendable. Dear Ravichandran Sir, Please don't get hurt because of Personal attack by the people, we support you. You're doing an immense contribution to the whole society of keralaite people

  • @harisalone
    @harisalone Před 5 lety +96

    അവസാനത്തെ പ്രഭാഷണങ്ങളുടെ വിഷയങ്ങൾ എല്ലാം വളരെ മികച്ച നിൽക്കുന്നു...എല്ലാം വളരെ മികച്ചതും വളരെയധികം അറിവ് പകർന്നു നൽകുന്നു...ഞാൻ രണ്ടു വർഷമായി താങ്കളുടെ സ്ഥിരം പ്രേക്ഷകനാണ്....താങ്കളുടെ ഈ പ്രവർത്തനം കേരള ജനത അംഗീകരിക്കുന്ന ഒരു കാലം വരും...
    GO AHEAD RC...

  • @rgr1728
    @rgr1728 Před 5 lety +86

    ഹാവൂ ! കുശാലായി
    ഡൗണ്‍ലോഡ് ചെയ്തിടട്ടെ
    അണ്ണന്‍െറ സ്വരവും ചിരിയും ചിലഡയലോഗ് പ്രകടനങ്ങളും ഹരമായിമാറി, യുക്തിവാദികള്‍ ആയിരമുണ്ടാവും പതിനായിരമാവും അതുക്കുംമേലാവും പക്ഷേ രവിചന്ദ്രന്‍സാറിന് പകരംവെക്കാന്‍ ഇനിയൊരാളുണ്ടാവില്ല..

  • @bineeshb6232
    @bineeshb6232 Před 5 lety +21

    പണ്ട് അനുഭവത്തിന്റെ വെളിച്ചത്തിൽ സൂര്യൻ കിഴക് ഉദിച്ചു പടിഞ്ഞാറ് അസ്തമിക്കുന്ന ഒരു ദൈവം ആയിരുന്നു, എന്നാൽ ശാസ്ത്രം വളർന്നതോടെ ആ ദൈവം ഒരു കെട്ടുകഥ ആയി മാറി.

  • @sibincheruvathoorcheruvath2733

    സത്യദൈവം ഏതാണ് എന്ന് അനേഷിച്ചു ഞാൻ ചെന്ന് പെട്ടത് ഒരു സിംഹത്തിന്റെ മടയിൽ ആണ് ആ സിംഹം എന്റെ സർവശക്തനായ ദൈവത്തെ ഞാൻ പൊന്നുപോലെ കൊണ്ടുനടന്ന എന്റെ ദൈവത്തെ വലിച്ചുകീറി ഭിത്തിയിൽ ഒട്ടിച്ചു... ആ സിംഹത്തിന്റെ പേര് രവിചന്ദ്രൻc....

    • @bindhumurali3571
      @bindhumurali3571 Před 5 lety +32

      ഞാനും അങ്ങനെ തന്നെ... 👍

    • @top10factsinmalayalam34
      @top10factsinmalayalam34 Před 5 lety +17

      same 2u

    • @deepeshkm6777
      @deepeshkm6777 Před 5 lety +21

      ഞാനും.... ഇപ്പോൾ 2 കൊല്ലം ആയി....

    • @muhammedmuneer8396
      @muhammedmuneer8396 Před 5 lety +17

      ഉസ്താദ് രവിചന്ദ്രന്റ മടയിൽ

    • @nody8664
      @nody8664 Před 5 lety

      Simhathinodu parayunna karyagalku thelivu parayan parayo? ☺

  • @senseriderx6335
    @senseriderx6335 Před 5 lety +33

    അതുതന്നെ കെട്ടുകഥകൾ കേൾക്കാനാണ് എല്ലാപേർക്കും ഇഷ്ടം അതിന്റെ ദുരിതമാണ് ഇന്നുനാം മതമെന്നപേരിലും ദൈവമെന്ന പേരിലും അനുഭവിച്ചുകൊണ്ടിരിക്കുന്നത്

  • @bestactor9428
    @bestactor9428 Před 5 lety +48

    വീണ്ടും വീണ്ടും പുതിയ അറിവുകൾ സമനിക്കുന്ന ""C Ravichandran" sir ന് നന്ദി.......

  • @yousuf-printingservices7054

    സത്യദൈവം ഏതാണ് എന്ന് അനേഷിച്ചു ഞാൻ ചെന്ന് പെട്ടത് ഒരു സിംഹത്തിന്റെ മടയിൽ ആണ് ആ സിംഹം എന്റെ സർവശക്തനായ ദൈവത്തെ ഞാൻ പൊന്നുപോലെ കൊണ്ടുനടന്ന എന്റെ ദൈവത്തെ വലിച്ചുകീറി ഭിത്തിയിൽ ഒട്ടിച്ചു... ആ സിംഹത്തിന്റെ പേര് രവിചന്ദ്രൻc....
    I wand say same
    pls. it is request all yongester lesson his speach and keep a progress

    • @sudhamshmangalath2642
      @sudhamshmangalath2642 Před 5 lety

      Ravichandrans each and every speeches contradictory to onther one.

    • @srvs6142
      @srvs6142 Před 5 lety +1

      @@sudhamshmangalath2642 please specify some n explain

    • @sumangm7
      @sumangm7 Před 2 lety

      @@sudhamshmangalath2642 meaning... U don't understand Malayalam 🤣

  • @prasanthps221
    @prasanthps221 Před 4 lety +2

    ഞാൻ ഒരു ദൈവത്തിലും വിശ്വസിക്കുന്നില്ല.. കാരണം നമ്മളെ ഒരാൾ കൊല്ലാൻ വരുമ്പോൾ നമ്മളെ രക്ഷിക്കാൻ കഴിയാത്ത ദൈവം നമുക്ക് എന്തിനാ? ഈ ലോകത്ത് ഉള്ള ഒരു പ്രശ്നത്തിനും ദൈവത്തിനു പരിഹാരം കാണാൻ കഴിയുന്നില്ല... അല്ലെങ്കിൽ ദൈവം ഉണ്ട് എന്ന് ദൈവം തന്നെ തെളിയിക്കട്ടെ അത് അപ്പോൾ നോക്കാം... ഇപ്പോൾ രവി സർ ആണ് എന്റെ ഹീറോ.

  • @Lifelong-student3
    @Lifelong-student3 Před 4 lety +8

    Mind reprogram ചെയ്ത് വരുന്നു thank you രവിചന്ദ്രൻ മാഷ്

  • @hansan088
    @hansan088 Před 5 lety +168

    ആശ്വാസമായി... ഫേസ്ബുക്ക് തുറന്നാൽ ശബരിമല മാത്രമേ ഉള്ളു...ദൈവത്തെ സംരക്ഷിക്കാൻ സമരം നടത്തുന്ന കുറേ ആളുകൾ...അവരൊക്കെ രവിസാറിന്റെ വിഡിയോകൾ ഒന്നു കണ്ടിരുന്നെങ്കിൽ.

    • @senseriderx6335
      @senseriderx6335 Před 5 lety +7

      മാക്സിമം ആളുകളോട് പറയുക കാണാൻ ഞാൻ അങ്ങനെയാണ്

    • @josonissac4678
      @josonissac4678 Před 5 lety +6

      They are watching janam tv

  • @630063006
    @630063006 Před 5 lety +13

    നല്ല രസമാ ഇയാളുടെ സ്പീച് കേൾക്കാൻ..

  • @roymammenjoseph1194
    @roymammenjoseph1194 Před 5 lety +13

    You are one of the musketeers of the freethinking India.

  • @muhammedali7620
    @muhammedali7620 Před 5 lety +20

    ഇവിടെ കണ്ടുപിടുത്തങ്ങളോ യുക്തിബോധമോ വ്യക്തി യുടെ സ്വതന്ത്ര ചിന്തയോ വിലപ്പോവുകയില്ല മുൻഗാമികൾ ചെയ്തതെന്തോ അത് അനുകരിച്ച പോരുന്ന ഒരുസമൂഹം നൂറ്റാണ്ടുകളായി കഴുത എന്ത് ജോലിയാണോ ചെയ്യുന്നത് അത് മാത്രമേ അതിന്റെ കുട്ടിക്കും ചെയ്യാനുള്ളൂ എന്നതത്വം മാറണമെങ്കിൽ വിദ്യാഭ്യാസമുള്ള ഒരുസമൂഹം വളർന്നു വരണം എന്ന് ആഗ്രഹിച്ചവർക്കും നിരാശ യാണ്
    വിദ്യാ സമ്പന്ന നായ വിഡ്ഢിയാണ് ഞാൻ. അത്കൊണ്ട് എന്നെക്കൊണ്ട് ഈസമൂഹത്തിൽ യാതൊരു ഗുണവും ഇല്ല എന്ന് മനസ്സിലായപ്പോൾ ആത്മഹത്യ ചെയ്യാനൊന്നും ഞാൻ പോയില്ല .സത്യം അന്വേഷിച് കണ്ടെത്താൻ ശ്രമിക്കുന്നു .cരവിചന്ദ്രൻ ഒരു മനുഷ്യസ്നേഹി എന്ന കണ്ടെത്തലിൽ എത്തിനിൽക്കുന്നു

    • @Toms.George
      @Toms.George Před 2 lety

      നിരാശ വേണ്ട. നല്ലൊരു ഭാവി ഉണ്ട്. 😄😄😄😄

  • @sunilbabu8965
    @sunilbabu8965 Před 5 lety +33

    അറിവിന്റെ വെളിച്ചം പടരട്ടെ...

  • @jibinredbonds494
    @jibinredbonds494 Před 5 lety +15

    നമ്മുടെ മുത്താണ്..... രവി സാർ

  • @jissmonjmathew8897
    @jissmonjmathew8897 Před 5 lety +11

    The man who made me a scientist

  • @pratheeshlp6185
    @pratheeshlp6185 Před 5 lety +15

    Ravi sir is a master blaaaaaster like little matter ....whaaat a timing ...strocks....placement.........flow.....ye Dil mange more and more sir ....

  • @radhakrishnanvadakkepat8843

    Kudos to Ravichandran to his presentation of all topics

  • @jimmyantony9890
    @jimmyantony9890 Před 5 lety +11

    Thanks for your sincere efforts..
    Great presentation.

  • @durgasentertainmentworld3187

    Woooowwww ...Ravi sir....hooo ennatheikk aaayi....started to hear...good starting

  • @satheeshvinu6175
    @satheeshvinu6175 Před 2 lety +7

    ഒറ്റവാക്കിൽ പറയാം : " രവി സാർ അന്തസ്സ്" ....
    നന്ദി സാർ 🙏🏽

  • @royabraham7834
    @royabraham7834 Před 5 lety +6

    Thank you, Ravichandran Mash. Great Speech. Clarity of thought. Straight lines extrapolating rationally to reality. Hats off. The right place. the right time. the right person ( Pandu Brigediar Kadhakalil Malayattor Ramakrishnan Brigediarinekkondu parayippicha pole " the place, the ..., and the time ", you can not escape )

  • @royroy3423
    @royroy3423 Před 5 lety +8

    Thanks again, Mash. Another great talk

  • @bijukuttappan5659
    @bijukuttappan5659 Před 5 lety +17

    ഇനിയത്തെ രണ്ടര മണിക്കൂർ വളരെ വേഗം കടന്നു പോകും....

  • @v.g.harischandrannairharis5626

    Valuable contribution to a society lives in darkness. Tnks Ravi sir

  • @thescienceoftheself
    @thescienceoftheself Před 5 lety +5

    ജീവിതവും സ്വപ്നവും --രണ്ടും ഒരു വ്യക്തിക്കും തിരഞ്ഞെടുക്കാൻ പറ്റില്ല, (കിട്ടുന്നത് സ്വികരിക്കുവാനെ കഴിയുകയുളളൂ). രണ്ടും എപ്പോൾ വേണമെങ്കിലും അവസാനിക്കാം. ഇതിൽ വ്യക്തിബോധവും ഉണ്ട്, അതിൽ അനിശചിതത്വവും നിലനിൽക്കുന്നു. അതിൽ മനുഷ്യന് ഇടപെടാൻ കഴിയുന്നുമില്ല. അതു കൊണ്ടാണ് ഓരോ മനുഷ്യനും വിശ്വാസിയായിത്തീരുന്നത്. പകഷേ വിശ്വാസമെന്നത് ഉറപ്പില്ലാത്ത സത്യമാണ്. എപ്പോൾ വേണമെങ്കിലും മാറിപ്പോകാം. ഒരു വിശ്വാസത്തിൽ നിന്ന് മറ്റൊന്നിലേക്ക്

  • @jayarajindeevaram5683
    @jayarajindeevaram5683 Před 5 lety +4

    വാക്കുകൾ ഊർജ്ജ പ്രവാഹമാകുന്നു.... ആശംസകൾ....

  • @shabujohn5815
    @shabujohn5815 Před 5 lety +14

    Its unbelievable that this type of a human being living still in this barbarian society.(remembering Thomas Mash,TP etc...)

  • @bijukuzhiyam6796
    @bijukuzhiyam6796 Před 5 lety +3

    സത്യം തുറന്നു പറയാൻ തുടങ്ങി നന്നേ വിയാർക്കാനും
    അംഗീകരിക്കേണ്ട പച്ചയായ മനുഷ്യൻ

  • @nidhingirish5323
    @nidhingirish5323 Před 5 lety +38

    "എല്ലാവർക്കും നമസ്‌കാരം 😍"

  • @sujin6006
    @sujin6006 Před 5 lety +5

    വളരെ നല്ല അനുഭവം....😊👌

  • @JimmyGeorge1
    @JimmyGeorge1 Před 5 lety +81

    ശാസ്ത്രാഞ്ജഞാനത്തിന്റെ പൊൻതരിവെളിച്ചവുംമായി RC

    • @subashkc
      @subashkc Před 5 lety

      czcams.com/video/LTPvIEj7ga8/video.html

  • @andreramnarine8150
    @andreramnarine8150 Před 5 lety +6

    Great speech 👌👏👏👏

  • @josonissac4678
    @josonissac4678 Před 5 lety +28

    Just now I finished watching mungunna mali. No time to take break.

    • @binusaam
      @binusaam Před 5 lety +6

      Kalakkan talk aarunnu

  • @anoopanu2446
    @anoopanu2446 Před 5 lety +18

    Sunil p elayidamalla ella madhatheyam oru pola vimasrshikkuna Ravichandran sir anu eee kalakattathinu avashyam.

  • @avner5287
    @avner5287 Před 5 lety +10

    ലേറ്റ് ആയി എന്തായാലും കാണാൻ പോകുന്നു

  • @vineethjayaraj
    @vineethjayaraj Před 5 lety +12

    നമ്മളുടെ സ്വന്തം രവിചന്ദ്രൻ സർ...

  • @jashuaantony6322
    @jashuaantony6322 Před 5 lety +2

    Very valuable information. Good work sir!!!

  • @Shammas_and_ishutty_vlog
    @Shammas_and_ishutty_vlog Před 5 lety +15

    20K views Just 1 day. കിടുവേ 😍

  • @sanalkerala8985
    @sanalkerala8985 Před 5 lety +8

    My hero

  • @585810010058
    @585810010058 Před 5 lety +5

    Nice speech..

  • @jyothidevan5120
    @jyothidevan5120 Před 5 lety +49

    ശബരിമലയിൽ സ്ത്രീ പ്രവേശിക്കാൻ സമയത്ത് അപസ്മാര രോഗികളും, ഭ്രാന്തന്മാരുമായ ഭക്തജനങ്ങളുടെ പ്രകടനം ഭീകരമായിരുന്നു,

    • @bijukuzhiyam6796
      @bijukuzhiyam6796 Před 5 lety +3

      ശബരിമലയിൽ ധാരാളം സ്ത്രീകൾ കയറുന്നുണ്ട് തടയപ്പെട്ടത് ഒന്നാന്തരം വേശ്യകളെയും, തീവ്രവാദികളെയും ആണ്
      ഇല്ലാത്ത ദൈവംത്തിന്റെ പുറകിൽ പോകുന്നവർ വർഗീയ വാദികൾ ആണ്

    • @pscguru5236
      @pscguru5236 Před 4 lety +3

      @@bijukuzhiyam6796 വേശ്യാക്കെന്താ അമ്പലത്തിൽ കയറിയാൽ??

    • @bijukuzhiyam6796
      @bijukuzhiyam6796 Před 4 lety +1

      നോ പ്രോബ്ലം
      ഭക്തിയും, വിശ്വാസം, ശുദ്ധി എന്നിവയോടെ ആണെങ്കിൽ അല്ലാതെ
      അഹങ്കാരത്തിന്റെ പേരിൽ ആവരുത്

    • @bobbyd1063
      @bobbyd1063 Před 3 lety +1

      @@bijukuzhiyam6796 ഭക്തിയും, വിശ്വാസം, ശുദ്ധി എന്നുള്ളവ അളക്കാനുള്ള യന്ത്രം വല്ലതും ഉണ്ടോ സേട്ടന്റെ കയ്യിൽ. ഒരു പാവം സ്ത്രീയുടെ തലയിൽ തേങ്ങാ എറിഞ്ഞത് അളവു കുറഞ്ഞതു കൊണ്ടാകും.

    • @bijukuzhiyam6796
      @bijukuzhiyam6796 Před 3 lety

      @@bobbyd1063 ശബരിമല എന്നു പറയുന്നത് വിശ്വാസികളുടെ ഒരു സ്ഥാനമാണ് അത് നൂറ്റാണ്ടുകളായി വിശ്വാസപ്രമാണങ്ങൾ അനുസരിച്ച് അവിടെ സ്ഥാപിതമായതും മുൻപോട്ടു നീങ്ങുന്നതും ആകുന്നു, അതുപോലെ അവിശ്വാസികൾക്കും വിപ്ലവ പ്രസ്ഥാനങ്ങൾക്കും മറ്റുള്ളവർക്കും അവരുടെ പ്രസ്ഥാനങ്ങളും അവരുടെ സ്ഥാപനങ്ങളും അവരുടെ രക്തസാക്ഷി മണ്ഡപങ്ങളും പ്രത്യേകമായി ഉണ്ട് അത് അവരുടെ വിശ്വാസവും സ്വാതന്ത്ര്യമാണ് അവർ അതിൽ തന്നെ വിശ്വസിച്ചു കൊള്ളട്ടെ മറ്റുള്ളവർക്ക് ദോഷമില്ല എങ്കിൽ മറ്റുള്ളവർക്ക് ശല്യം ഇല്ലായെങ്കിൽ അവിടെ മനപ്പൂർവ്വം ശല്യം കുത്തിതിരുപ്പ് ഉണ്ടാക്കുവാൻ വേണ്ടി ഒരു ഭാഗത്തുനിന്നും പ്രശ്നങ്ങൾ സൃഷ്ടിക്കരുത് താങ്കൾ പറഞ്ഞ പോലെ വിശ്വാസത്തിന്റെ അളവുകൾ നമ്മൾ ഒരു ക്ഷേത്രത്തിൽ പോകുമ്പോൾ ക്ഷേത്രത്തിന്റെ ആചാരങ്ങൾ പാലിക്കണം എന്നുള്ളതാണ് അതിന്റെ വിശ്വാസം അവിടെ പാലിക്കേണ്ട ചിട്ടകൾ പാലിക്കണമെന്നാണ് അതിന്റെ ശുദ്ധി അല്ലാതെ അതിനെ ധരിക്കുവാൻ പുറപ്പെടുന്നത് വിശ്വാസമായി കാണാൻ കഴിയില്ല അതുകൊണ്ട് സ്വതന്ത്രചിന്ത എന്നത് അവൻ അവന്റെ സ്വാതന്ത്ര്യത്തിലേക്ക് ഒതുങ്ങി നിൽക്കണം മറ്റുള്ളവരെ സ്വാതന്ത്ര്യത്തിലേക്ക് കൈ കടത്തരുത് അങ്ങനെയുള്ള കാര്യങ്ങൾ ഞാൻ വ്യക്തിപരമായി അംഗീകരിക്കുന്നില്ല

  • @satheeshvinu6175
    @satheeshvinu6175 Před 2 lety +1

    പേര് പോലെ സൂര്യനായാലും ചന്ദ്രനായലും പൊഴിക്കുന്ന വെളിച്ചം സത്യമാണെന്ന് വിശ്വസിക്ക്, അതുപോലെയാണ് രവി സാർ, പൊഴിക്കുന്ന വെളിച്ചം എല്ലാർക്കും ഒരുപോലെ കിട്ടും പക്ഷേ ആരൊക്കെ അതിനെ സ്വീകരിക്കുന്നു, എതിർക്കുന്നു എന്നതിന് അത് സത്യമല്ല എന്നല്ല...നന്ദി രവി സാർ🙏🏽

  • @josevjoseph1
    @josevjoseph1 Před 5 lety +11

    "ശാസ്ത്രം അന്വേഷിച്ചു കണ്ടെത്തുന്നു. ആ ത്മീയത കണ്ടെത്തിയവനെ അന്വേഷിക്കുന്നു." _സെന്റ് അഗസ്റ്റിൻ

    • @skbankers4160
      @skbankers4160 Před 3 lety +4

      ശാസത്രം അന്വേഷിച്ചും പരീക്ഷിച്ചും നിരീക്ഷിച്ചും കണ്ടെത്തുന്നു.
      ആത്മീയത ഇല്ലാത്ത ഒന്നിനെ അന്വേഷിച്ചു കൊണ്ടേയിരിക്കുന്നു.

    • @sumangm7
      @sumangm7 Před 2 lety +3

      Joke of the week

  • @shaheemsha551
    @shaheemsha551 Před 5 lety +8

    Nice

  • @gcc3028
    @gcc3028 Před 5 lety +8

    Yes !! Sunny kappikadinu marupadi kittiyirikkunnu!!!👍

  • @mgvishnu1192
    @mgvishnu1192 Před 2 lety +3

    Respect you sir🧡

  • @user-zs4ot4cu2t
    @user-zs4ot4cu2t Před 5 lety +4

    Good presentation 👌👍

  • @kannurkakka8327
    @kannurkakka8327 Před 5 lety +1

    The great speech your thanks sir welcome

  • @bayann5163
    @bayann5163 Před 5 lety +1

    Saying. Namaskaram or Namaste is an act of worship....Namaste (/ˈnɑːməsteɪ/, Devanagari: नमस्ते, Hindi: [nəməsteː] (About this soundlisten)), sometimes spoken as Namaskar and Namaskaram, is a customary Hindu greeting.[1] The term has origins in the Vedic period on the Indian subcontinent. In the contemporary era, it is found on the Indian subcontinent, Southeast Asia and among the Hindu diaspora worldwide. It is used both for salutation and valediction.[2][3] Namaste is usually spoken with a slight bow and hands pressed together, palms touching and fingers pointing upwards, thumbs close to the chest. This gesture is called Añjali Mudrā or Pranamasana.[4]
    In Hinduism, it means "I bow to the divine in you".[5][6][1] Namaste may also be spoken without the gesture or the namaste gesture performed wordlessly....... The term namas is found in the Vedic literature. Namas-krita and related terms appear in the Hindu scripture Rigveda such as in the Vivaha Sukta, verse 10.85.22[10] in the sense of "worship, adore", while Namaskara appears in the sense of "exclamatory adoration, homage, salutation and worship" in the Atharvaveda, the Taittiriya Samhita, and the Aitareya Brahmana. It is an expression of veneration, worship, reverence, an "offering of homage" and "adoration" in the Vedic literature and post-Vedic texts such as the Mahabharata.[11][12] The phrase Namas-te appears with this meaning in Rigveda 8.75.10,[13] Atharvaveda verse 6.13.2, Taittirya Samhita 2.6.11.2 and in numerous other instances in many early Hindu texts.[14] It is also found in numerous ancient and medieval era sculpture and mandapa relief artwork in Hindu temples.[15].....courtesy Wikipedia

  • @anoop_online
    @anoop_online Před 4 lety

    4 or 5 days ago neurons channlel uploaded a new program of RC., but later it wad removed... why???

  • @rajeshpr8123
    @rajeshpr8123 Před 4 lety

    ഇത് വരെ ഇവിടെ ജാതിയൊക്കെ ഉണ്ടെന്നാണ് ധരിച്ചിരുന്നത്.
    ഈ പ്രസംഗം കേട്ടപ്പോൾ അങ്ങനെ ഒന്ന് ഇവിടെയെവിടെയും ഇല്ലായെന്ന് വ്യക്തമായി.

  • @psccodefactory
    @psccodefactory Před 5 lety +38

    വീണ്ടും വന്നേ 😀👍😊

    • @subashkc
      @subashkc Před 5 lety

      czcams.com/video/LTPvIEj7ga8/video.html

  • @tinkufrancis610
    @tinkufrancis610 Před 5 lety +3

    Kidu sir..thank you

  • @sareeshms2521
    @sareeshms2521 Před 5 lety +20

    രവി മാഷെ .......

  • @avtacl6449
    @avtacl6449 Před 5 lety +80

    പുളിച്ച നാമജപവും തെറിവിളിയും അയ്യപ്പനെ ഷേവ് ചെയ്യലുമായി തിരക്കിലായിരുന്നു ഞങ്ങൾ മല്ലൂസ്... ഈ വീഡിയോ കാണാൻ സ്വല്പം വൈകി.. സോറീട്ടോ.. 😂😂

    • @bijukuzhiyam6796
      @bijukuzhiyam6796 Před 5 lety +5

      നിന്റെ തന്തയുടെ പേര് അയ്യപ്പൻ എന്നാണോ
      സോറി രവിമാഷ് and ഫാൻസ്‌ അലവലാതികൾക്കുള്ള മറുപടി

    • @dileept.g8776
      @dileept.g8776 Před 5 lety +1

      Don't tease religion here, we can share facts. Mr AVT ACL, you son of bitch, if you are an atheist, why you involved in Sabarimala issue...... Lancha Lancha Kodukka......

    • @user-ev5uz4fi6c
      @user-ev5uz4fi6c Před 4 lety +2

      അയ്യപ്പനെ മാത്രം ചൊറിയാൻ ധൈര്യമുള്ളവർക്കും എല്ലാ മതങ്ങളെയും ഒപ്പം ചൊറിഞ്ഞു മാത്തി പുഴുക്കുത്താതെ സൗകര്യപൂർവ്വം സ്വന്തമായുള്ളതും തനിക്കു വേണ്ടപ്പെട്ടവരെയും ചേർത്തു നിർത്താൻ ബന്ധപ്പെടുന്നവർ പുറത്തു നിൻക്കുന്നവരെ തെറി വിളിച്ച് അകത്തു നിൾക്കുന്നവരെ ചേർത്തു നിർത്താൻ ഹോയ് ഹോയ് എന്നും ഹ ഹ ഹ എന്നും തമ്മിൽ വലിയ അന്തരമില്ല എന്നും നാസ്തികർ ആവശ്യപ്പെടുന്ന ഏകസിവിൽ കോഡ് ഏറ്റവും പ്രായോഗികംഹിന്ദുവിനെന്നും തിരിച്ചറിയുന്നവർക്ക് like അടിക്കാനുള്ള സ്ഥലം

  • @ahmedadam9458
    @ahmedadam9458 Před 4 lety +2

    ഇഷ്ടം രവി സാറിനോട്.

  • @appuevoor7326
    @appuevoor7326 Před 5 lety +11

    2.7k view in just 5.5 hours

  • @rajendran7506
    @rajendran7506 Před 5 lety +1

    മുഖത്ത് നല്ലചൈതന്യം
    R. C. നീണാൽ വാഴട്ടെ 👍
    താങ്കൾക്ക് കിട്ടിയ ചോദ്യങ്ങളിൽനിന്നുതന്നെ എത്രമലീമസമാണ് ചിലരുടെ ചിന്തകളെന്ന് മനസ്സിലായിക്കാണും ഇതിനെല്ലാം കാരണം താങ്കളുടെ ജാതിയിണ് അത് മാറ്റാൻ വല്ലമാർഗ്ഗവും ഉണ്ടോ ?

  • @jobinkv2535
    @jobinkv2535 Před 5 lety +6

    kapikadu nu kidilan marupadi

  • @abhilashkrishnan2833
    @abhilashkrishnan2833 Před 5 lety +4

    Good speach again . 2.30 hr poyathu arinjilla .

  • @priyankarajeev9792
    @priyankarajeev9792 Před 5 lety +1

    Great speech..... 👍

  • @antonykj1838
    @antonykj1838 Před 5 lety +1

    Thanks great 👍👍

  • @pratheeshlp6185
    @pratheeshlp6185 Před 5 lety +3

    Good ...Ravi sir ...suppppprrrrrrrrrrrrrrrrrrrr

  • @manum6044
    @manum6044 Před 5 lety +9

    😍😍😍

  • @orukannurkaran
    @orukannurkaran Před 5 lety +1

    തകർത്തു

  • @ramanankp8052
    @ramanankp8052 Před 5 lety +2

    at a time when majority of people stand without jobs ,they might have opposed the installation of computer's in office's. The same was case of tractor used for tilling the land.

  • @manusmanual3185
    @manusmanual3185 Před 5 lety

    Regimenting to Watch Dr.Sunil. P. Ilayidam

  • @jihte1835
    @jihte1835 Před 5 lety +3

    പുലയസമുദായത്തിൽ പെട്ടയാൾ ഹിന്ദുമതം ഉപേക്ഷിച്ചിട്ട് ക്രിസ്ത്യാനി ആയാലും അയാളുടെ പുലയത്വം നഷ്ടപ്പെടുമോ എന്ന ചോദ്യത്തിന് രവിസാർ ഉത്തരം പറഞ്ഞത് ചോദ്യം ശരിക്ക് മനസ്സിലാക്കാതെയാണ് എന്ന് തോന്നുന്നു. എപ്പോഴത്തെയും പോലെ മൊത്തത്തിൽ പരിപാടി ഗംഭീരം!

    • @sumangm7
      @sumangm7 Před 2 lety

      He is being diplomatic. Nothing wrong in that. Possible that he dint read it properly

  • @sureshcameroon713
    @sureshcameroon713 Před 5 lety +4

    സാർ പൊളിച്ചു

  • @muthumusthafa7864
    @muthumusthafa7864 Před 5 lety +3

    Congratulations rc

  • @montus2020
    @montus2020 Před 5 lety +10

    രവി സാറിന്റെ Litmus വീഡിയോ വന്നില്ല... Very Good RC keep going

  • @hpv292
    @hpv292 Před 5 lety +11

    കേരളത്തിന്റെ വിളക്ക്- കാൽ

  • @kuruvihilal1381
    @kuruvihilal1381 Před 5 lety +5

    😊😊👍👍👍

  • @MajoBeats
    @MajoBeats Před 5 lety +7

    Looks like beautify filter is applied on this video 😄

  • @aneeshooooo
    @aneeshooooo Před 5 lety +1

    Why there aren't any midroll ad . Good presentation though

  • @afsalvava6573
    @afsalvava6573 Před 5 lety +1

    Ellavarkum ningale pole chindikanulla kazhiv undenkil ee lokam pole sundaramaaya shandamaya swargam vere undo

  • @rajeeshr518
    @rajeeshr518 Před 5 lety

    itharam paripadi sangadippikkunnavar dayavay aadyam prasangikante comfortability aadyam nokkanam. pratekichum ravi sir nte karyathil. last 1 y nokkiya sor palappozhum avashatayayi tonnittund.

  • @Dazz29
    @Dazz29 Před 5 lety

    i have a small correction regarding C S Sujatha s caste

  • @rasalanb4091
    @rasalanb4091 Před 3 lety +1

    👌👌👌

  • @dbarenjith
    @dbarenjith Před 5 lety +4

    Hope in next few years they will claim that sentenilese tribe was also under Brahminical forces ..... Rev John Chau was attacked and killed by a Uppercast Brahmin ...... Next narrative Indian govt made sentenilese untouchable .

  • @thoughtvibesz
    @thoughtvibesz Před 5 lety +1

    Super

  • @ENTERTAINMENT-fj2ts
    @ENTERTAINMENT-fj2ts Před 5 lety +6

    ബസിന്റെ ഉദാഹരണം കലക്കി

  • @bijukuttappan5659
    @bijukuttappan5659 Před 3 lety

    Puthiyathonnum varaathondu veendum veendum kaanunnu....Antivirus ile video yil live Qst Answr section ellathondu angadu seriyaakanilyaaaa....

  • @samjohn7376
    @samjohn7376 Před 5 lety

    Ravichandran sir what about aithihya maala..

  • @anushc7471
    @anushc7471 Před 5 lety +1

    Well done

  • @santhoshgeorge6812
    @santhoshgeorge6812 Před 5 lety +5

    last comment super

  • @SureshM-ti2yf
    @SureshM-ti2yf Před 3 lety

    Revichandran sir Agnikavadiyil
    kudi nadakuvan sadhikumo

  • @30sreekanth
    @30sreekanth Před 5 lety +1

    കണ്ടു കഴിഞ്ഞു...😓when is the next video

  • @niKita-eq8tm
    @niKita-eq8tm Před 5 lety +11

    Essense thrissur undo???

  • @dr.anoop.tpareeth2438
    @dr.anoop.tpareeth2438 Před 5 lety +1

    ente veettil patti illa..udhaharanam kalakki sir.

  • @AjithKumar-tf9dv
    @AjithKumar-tf9dv Před 3 lety

    Happy new year

  • @robinalex5537
    @robinalex5537 Před 4 lety

    ravichandran sir with all respect, samarangal nadakumpol munperu vilichu paranju samaram cheyan patumo, apol ulla avarude avisham nadakan avarku athayirikum margam, indiaku freedom kitan vendi orupad perku bhudhimuttu undayi kanum..

  • @vishnuvmohan4860
    @vishnuvmohan4860 Před 3 lety +1

    👌👌👌👌👌👌

  • @sreerajva1916
    @sreerajva1916 Před 5 lety +6

    hi all

  • @jyothish.m.u
    @jyothish.m.u Před 5 lety +1

    👏

  • @rashirashid173
    @rashirashid173 Před 5 lety +11

    Watching

  • @basheerkm7838
    @basheerkm7838 Před 5 lety +1

    Finger print adine patti enda yuktivadigalude visadeekaranm