Piety Is Material Addiction - Ravichandran.C ഭക്തി = ഭൗതികാസക്തി | Bhakthi = Bowthikaasakthi

Sdílet
Vložit
  • čas přidán 14. 06. 2017
  • This is a presentation done by noted writer Ravichandran C (en.wikipedia.org/wiki/C._Ravi...) at Valancherry, Malappuram dist, Kerala, India. The event held at Co-operative Bank Auditorium, Valancherry at @ pm on 14.5.2017 was conducted by 'Manava Swathanthra Chintha Vedhi'. Here the speaker states that the religious craze of those who pose to be pious and claim to know and feel what others can not, is, in reality, shameless beggars seeking material benefits for personal aggrandizement @ 24x7. He terms the so called spiritualists as defeated believers who are worse than religious zealots.
    esSENSE Social links:
    Website of esSENSE: essenseglobal.com/
    Website of neuronz: www.neuronz.in
    FaceBook Group: / essenseglobal
    FaceBook Page of esSENSE: / essenseglobal
    FaceBook Page of neuronz: / neuronz.in
    Twitter: / essenseglobal
    Podcast: podcast.essenseglobal.com/

Komentáře • 544

  • @sijuvarghesep9185
    @sijuvarghesep9185 Před 5 lety +352

    ഞാനൊരു വലിയ വിശ്വാസി ആയിരുന്നു.ഈ മനുഷ്യന്റ പ്രസംഗം കേട്ടു ഇപ്പോ വിശ്വാസികളെ കാണുമ്പൊ ചിരി വരുന്നു.

  • @sreethuraveeschimmu8334
    @sreethuraveeschimmu8334 Před 3 lety +13

    രവിചന്ദ്രൻ മാഷിൻ്റെ പ്രസംഗം കേട്ട് നിരീശരവാദി ആയവരുണ്ടോ

    • @bijeshpushpakar1953
      @bijeshpushpakar1953 Před 3 lety +2

      Njan

    • @night_traffic
      @night_traffic Před 2 lety

      Illa

    • @alberteinstein2487
      @alberteinstein2487 Před 2 lety +1

      ഇല്ല, ATHEIST ആയതിന് ശേഷം ആണ്. ഇദേ ഹത്തിൻ്റെ സ്പീച്ച് കേൾക്കുന്നത്

    • @sanun.v6130
      @sanun.v6130 Před 2 měsíci

      വിശ്വഹിന്ദു പരിഷത്ത് ജില്ലാ വർക്കിങ്ങ് പ്രസിഡന്തായിരുന്ന ഞാൻ

  • @voyegar
    @voyegar Před 5 lety +176

    വരാൻ പോകുന്ന കാലം രവി ചന്ദ്രൻ സാറിന്റെ ആശയങ്ങൾക്ക് ഒപ്പം....... മതങ്ങൾ തുലയട്ടെ......

  • @jishnut1144
    @jishnut1144 Před 2 lety +35

    ഇത് കേട്ടിട്ടും മാറാത്തവർ മരിച്ച് ജീവിക്കുന്നവരാണ്

    • @night_traffic
      @night_traffic Před 2 lety +1

      Onnu podey

    • @shanujwilson1204
      @shanujwilson1204 Před rokem +1

      It is hard baked into their brains.. Valare budhimuttaanu atheennu avarkk porathekk varaan. Nammal atheennu purathu vannath nammude oru privilege aayi kandaal mathi😅

  • @satheeshvinu6175
    @satheeshvinu6175 Před 3 lety +12

    ചവിട്ടിയാൽ പൊട്ടുന്ന മൈനുകൾ കുഴിച്ചിട്ട വഴിയിലൂടെ കണ്ണ് കെട്ടി ആണ് രവി സാർ നടക്കുന്നത്, ശരിക്കും ശ്രമകരമായ പ്രവർത്തനം, ഇതൊന്നും ഇതുവരെ ആരും ചെയ്യാൻ ശ്രമിക്കാത്ത കാര്യമാണ്, ആരെയും മാറ്റാനല്ല, കേൾക്കുന്നവർ ചിലർക്കെങ്കിലും മാറി ചിന്തിക്കാൻ കഴിയും, അതാണ് ഉദ്ദേശം, ഞാൻ ഇതിൽ പെട്ട ഒരാളാണ്. നന്ദി രവി സാർ 🙏🏽

  • @arunsreearunsree5050
    @arunsreearunsree5050 Před 4 lety +75

    ലളിതമായി എല്ലാ തരക്കാർക്കും മനസ്സിലാകുന്ന ഭാഷ ഇത് കേട്ട് നന്നാകാത്തവൻ രക്ഷയില്ല

  • @aneeshsreedharan1604
    @aneeshsreedharan1604 Před 6 lety +51

    രവിചന്ദ്രൻ സാറിന്റെ പ്രസംഗങ്ങൾ സത്യങ്ങൾ വെളിച്ചത്തു കൊണ്ടു വരുന്നതാണ്

  • @PradeepKumar-rg5sw
    @PradeepKumar-rg5sw Před 2 lety +5

    ഭക്തരെ പോലെ സ്വാർത്ഥരും സങ്കുചിതരും അത്യാഗഹികളും വേറെ ഇല്ല.
    Dr. K. Pradeepkumar. MD.

  • @mohammedjasim560
    @mohammedjasim560 Před 7 lety +236

    ഇദ്ധേഹത്തിന്റെയും , ജബാർ മാഷിന്റെ പ്രസംഗം ഒരു തുറന്ന മനസ്സോടെ കേൾക്കണം , മതവിശ്വാസികൾ താൻ വിശ്വസിക്കുന്നത് മാത്രമാണ്‌ ശരിയെന്ന മുൻവിദിയോടെയാണ് ഇത്തരം പ്രസംഗങ്ങളെ സമീപിക്കാറ് , ചിലർക്ക് തമാശയാണ് , പക്ഷെ അവരാരും യുക്തിപരമായി ചിന്തിക്കാറില്ല .

  • @mmnissar786
    @mmnissar786 Před 7 lety +86

    ഒരുപാട് പുതുമകൾ ഉള്ള നല്ലൊരു കൊട്ടാണ്....(മതവാദിക്ക്) ഈ സ്പീച്ച്....
    താങ്കയു സർ

  • @sreethuraveeschimmu8334
    @sreethuraveeschimmu8334 Před 4 lety +18

    ഇത് പുതിയ തലമുറയിൽപ്പെട്ടവർ കേൾക്കണം

  • @harikrishnanks505
    @harikrishnanks505 Před 4 lety +36

    അന്ധമായ വിശ്വാസങ്ങളിൽ നിന്നും എന്നെ മോചിപ്പിച്ച രവി സർന് നന്ദി..🙏🌹

    • @jeevan7633
      @jeevan7633 Před 3 lety

      എന്നെയും

    • @bijeshpushpakar1953
      @bijeshpushpakar1953 Před 3 lety

      Mee too

    • @radhakrishnankuttanpillai3029
      @radhakrishnankuttanpillai3029 Před 2 lety

      Swanthamaya yukthy illa alle

    • @harikrishnanks505
      @harikrishnanks505 Před 2 lety

      @@radhakrishnankuttanpillai3029 ഇല്ലെങ്കി ഇയാൾ കുറച്ചു തരുന്നോ

    • @alberteinstein2487
      @alberteinstein2487 Před 2 lety

      @@radhakrishnankuttanpillai3029 അങ്ങേയ്ക്ക് സ്വന്തം ആയി യുക്തി ഇല്ലാത്ത കൊണ്ടാണോ, മത വേദ ഗ്രന്ഥങ്ങളെ ആശ്രയിക്കുന്നത് 🤔

  • @osologic
    @osologic Před 5 lety +21

    സത്യാന്വേഷകന്റെ സത്യത്തോടുള്ള ഭക്തിയാണ് നാസ്തീകത.
    നാസ്തീകതയിൽ നിന്നല്ലാതെ ഒരു യഥാർത്ഥ
    മനുഷ്യ ജന്മം അസാധ്യമാണ്.

  • @PradeepKumar-rg5sw
    @PradeepKumar-rg5sw Před 2 lety +16

    മാനുഷിക മൂല്യമുള്ള നാസ്തികൻ. വിവരവും വിവേകവുമുണ്ട്. എന്നിട്ടും മലയാളീ ഈ വാക്കുകൾ ശ്രവിക്കാത്തതെന്തേ?
    Dr. K. Pradeepkumar. MD.

  • @sureshkumarvd4121
    @sureshkumarvd4121 Před 3 lety +11

    A change is needed in Kerala,very urgent!!We need an Army of thinkers.Salute to Professor💪👍💪

  • @prathapachandranunnithan2327

    ഇന്ന് രാഷ്ട്രീയക്കാർ കളത്തിലെ കളിക്കാരും ,മതം സെലക്ഷൻ ബോർഡും ആണ് .സർ പറഞ്ഞത് പൂർണ്ണമായും ശരിയാണ്.

  • @georgevarghese1999
    @georgevarghese1999 Před 7 lety +230

    പത്തിക്ക് അടി കൊടുക്കുന്നപോലെയാണ് രവിമാഷിന്റെ പ്രസംഗങ്ങൾ, അടി കിട്ടുന്നവർക്ക് എണീറ്റ് വരാൻ പാടാണ് ..!

    • @anoopvasudevan
      @anoopvasudevan Před 7 lety +8

      Exactly. A much needed outspoken critic of religion to our society.

    • @tpsteelhardware2373
      @tpsteelhardware2373 Před 7 lety +1

      George varghese

    • @osologic
      @osologic Před 6 lety +1

      It is like the blind leads the blind crowd.

    • @jaycdp
      @jaycdp Před 6 lety +1

      Let him speak on english literature ,do not bluff idiotic mastery in science.

    • @bins3313
      @bins3313 Před 5 lety +1

      😁😁😂sathyam

  • @rugmavijayanrugmavijayan5132

    ബിഗ് സല്യൂട്ട് to Ravichandran,ഇനിയും പല കാര്യങ്ങളുടെ യാഥാർത്ഥ്യം സാധാരണജനങ്ങൾക്ക് മുൻപിൽ വളരെ യുക്തിഭദ്രമായികൃത്യമായ അറിവിൻ്റെ അടിസ്ഥാനത്തിൽ പകർന്ന് നൽകുക എന്നതാണ് അങ്ങയുടെ ജീവിത ദൗത്യം , അത് വളരെ വിലപ്പെട്ടതാണ്, പുതു തലമുറ അങ്ങയോട് കടപ്പെട്ടിരിക്കുന്നു
    God bless you🙏🙏🙏🙏🙏

  • @aly3803
    @aly3803 Před 7 lety +71

    Ravi sir needs more and more audience .
    Great speech.

  • @OpinionsMatterNamesDont
    @OpinionsMatterNamesDont Před 7 lety +83

    Watching this video at around 1:15 am local time. I can hear you day and night! What a charged man you are and what a great service you are doing!!

  • @NM-vs5lg
    @NM-vs5lg Před 4 lety +16

    Ravi sir the real double chunk 💯💯👌😎

  • @arulamalan6649
    @arulamalan6649 Před 6 lety +47

    I am from tamil nadu. I am a fan of you, Jabbar and sunny kapikaad

  • @jyothidevan5120
    @jyothidevan5120 Před 6 lety +33

    സാറിനെ ഞങ്ങൾ അവസാന പ്രവാചകനായി കണക്കിലെടുത്തു

  • @raghavraj5966
    @raghavraj5966 Před 7 lety +37

    An amazing nd fearless speaker with an ocean of knowledge.. Ravi sir is great!!

  • @goofybits8248
    @goofybits8248 Před 5 lety +11

    Probably the best speech I ever heard, in any language!
    Salute you Prof. Ravichandran!
    Keep going, for the sake of Kerala!

  • @abduljallel1687
    @abduljallel1687 Před 7 lety +29

    ഇത്തരത്തിലുള്ള പ്രസഗങ്ങൾ ഈ മത പ്രഭാഷകന്മാർ എങ്ങിനെ നേരിടം

  • @elamthottamjames4779
    @elamthottamjames4779 Před 7 lety +29

    Ravichandran Sir, great information well delivered! You are a great dynamic personality!

  • @jyothidevan5120
    @jyothidevan5120 Před 6 lety +38

    സാർ ചുരുങ്ങിയ പക്ഷം cm എങ്കിലും ആകണം

    • @samvallathur3475
      @samvallathur3475 Před 4 lety +10

      Becoming a CM is easy, but become a Ravichandran is very tough. Educational qualifications are not mandatory for a CM.

  • @harikmjetkm3513
    @harikmjetkm3513 Před 6 lety +20

    ഒരു മനുഷ്യൻ എന്ന നിലയിൽ അവശ്യം അറിയേണ്ട വിഷയങ്ങൾ

  • @zulfi1984
    @zulfi1984 Před 3 lety +3

    I am an atheist... But I don't have the capabilities to counter stupid question by my religious friends and relatives... I wish I was as intellectual as ravi sir

  • @sunithasuni6588
    @sunithasuni6588 Před 3 lety +3

    ദൈവം വലിയ പ്രതിസന്ധിയിൽ ആണ് ആരാണ് ശെരിക്കും ദൈവം... ആദ്യം അവരെല്ലാം കൂടെ ഒരു തീരുമാനത്തിൽ എത്തട്ടെ....കൂട്ടമായി വരാതെ ഒറ്റയ്ക്ക് വാ.... അങ്ങനെ പറ്റാത്തിടത്തോളം കാലം.... ഇപ്പൊ ഞാനാണ് ദൈവം......🤩🤩🤩🤩🤩🤩🤩🤩🤩🤩

  • @PradeepKumar-rg5sw
    @PradeepKumar-rg5sw Před 2 lety +4

    ഭക്തരും മാർക്സിസ്റ്റുകാരും റോഡു ബ്ലോക്കും, മൈക്കും, ജാഥയും മൂന്ന് കാര്യം ഒരു മുട്ടുമില്ലാതെ തുടരുന്നു.
    Dr. K. Pradeepkumar. MD.

  • @muhammadabdulla3360
    @muhammadabdulla3360 Před 6 lety +17

    Great informations. Well delivered.
    Thank you ravi sir.

  • @mkj9517
    @mkj9517 Před 4 lety +13

    I keep listening to him all the day

  • @arjuntrichi3454
    @arjuntrichi3454 Před 3 lety +3

    ഇതു പോലുള്ള അദ്ധ്യാപകരാണ് ഭാവിയിൽ നമുക്കാവശ്യം

  • @josekmcmi
    @josekmcmi Před 3 lety +2

    I like all your talks. You are intelligent, knowledgeable and communicative. I have lived in USA for about 25 years and visited Australia and many European countries. No matter what country you live in, those in nursing homes are not all happy. Parent child relationship is all that matters. People love to go to developed countries mainly because of the difference in money value. If one Australian dollar is one rupee, no one will go there.

  • @komododragontrader6564
    @komododragontrader6564 Před 6 lety +7

    its very pleasure to listen this living legend..........i am human because of him

  • @samvallathur3475
    @samvallathur3475 Před 7 lety +9

    Excellent knowledge sharing method, you are awesome
    Shri. ravichandran, I must salute you!! Let the cow, monkey, snake
    prayers to know the fact. Stone, Shiva Linga etc. etc.

  • @jaithrickodithanam2572
    @jaithrickodithanam2572 Před 4 lety +10

    Sir, you are great...

  • @thoughtvibesz
    @thoughtvibesz Před 6 lety +17

    """I need I need I need """this is what prayer nothing else

    • @subins47
      @subins47 Před 3 lety +1

      Yes, its a kind of subliminal affirmation.

  • @fshs1949
    @fshs1949 Před 5 lety +3

    A coiled beak ,tiny bird sucked honey from the long corn shape flower. This was photographed after 150 years and confirmed Darwin's note. Thank you.

  • @jashuaantony6322
    @jashuaantony6322 Před 5 lety +8

    Excellent message. An eye opener as to religion.

  • @sureshkumarvd4121
    @sureshkumarvd4121 Před 3 lety +3

    Progressive mind and a treasure of knowledge about atheism ❤️👏👍

  • @pratheeshlp6185
    @pratheeshlp6185 Před 3 lety +5

    Great ..Speech of Ravi Sir 🙏🙏🙏🙏🙏

  • @shajiputhukkadan7974
    @shajiputhukkadan7974 Před 4 lety +19

    രവിസാർ .മതവാദികളുടെ ...കുനിച്ചു നിർത്തി കൂമ്പിടിച്ചത് മോശമായിപ്പോയി ...വേണമെങ്കിൽ കണ്ണ് രണ്ടും കുട്ടിപൊട്ടിക്കാമായിരുന്നു ....

  • @s.rational
    @s.rational Před 6 lety +24

    കലക്കി...

  • @Mr-TKDU
    @Mr-TKDU Před 7 lety +12

    As usual great. Salute Sir 👏🏼👏🏼

  • @555SJ
    @555SJ Před 7 lety +27

    മനുഷ്യന്റെ ഭൌതികമായ ആസക്തി പുറത്തു കൊണ്ടുവരുന്ന ഒന്നാണ്‌ പ്രാര്‍ഥന .

  • @rafikuwait7679
    @rafikuwait7679 Před 7 lety +32

    good. ..good. ...good.
    Ravichandran. .
    Welcome to
    Valancheri...
    ☆ ☆ ☆ ☆ ☆

  • @kuruvihilal1381
    @kuruvihilal1381 Před 7 lety +19

    very good speech. thank you sir

  • @madhukk4175
    @madhukk4175 Před 5 lety +10

    ശാസ്ത്രം, വികസിക്കുന്നു, അതോടൊപ്പം, മനുഷ്യ നും, അട്മിയാ വാദികൾ, മാറ്റം വരതൈ, നിൽക്കുന്നു,

  • @majeedmajeed2059
    @majeedmajeed2059 Před 7 lety +17

    super

  • @abduremlu5287
    @abduremlu5287 Před 5 lety +7

    Change is inevitable...... hats off Sir

  • @jobingeorge3910
    @jobingeorge3910 Před 4 lety +5

    rc your are a genius...

  • @saji46
    @saji46 Před 7 lety +17

    Good speech

  • @eldhotg6645
    @eldhotg6645 Před 4 lety +5

    Great speech, keep going Sir.

  • @alexandriya4019
    @alexandriya4019 Před 4 lety +4

    Ith full kettvr like

  • @samvallathur3475
    @samvallathur3475 Před 4 lety +4

    Prof Ravi is an outstaing teacher, he never left any question unanswered. He educates the superstious Malayalies, who kiss the asses Mata Amritha Mai, Moulawi EK & AK
    and Rev. Father Kuriyachan etc. The enlightenment Mr. Ravi shares is scientificallt proven. In fact he should teach the men made Gods and Cow praying community.
    Especially Malappuram Kaakas community should listen and understand the core values of Prof. Ravi's explanation of scientific temper. They should discard the age old
    religious dogmas imposed by turban bearing Mullas and Moulawis, majority of them are un-educated. Shamsu Haaji - Malappuram.

  • @pscguru5236
    @pscguru5236 Před 5 lety +9

    U r the double chunkan👍👍

  • @shintopappachen1007
    @shintopappachen1007 Před 7 lety +22

    Perfect speech

  • @roymammenjoseph1194
    @roymammenjoseph1194 Před 6 lety +8

    We are with you...

  • @abbeyabbe3131
    @abbeyabbe3131 Před 7 lety +19

    Addicted to him and i think im brewking my chains of relegion and god...👍🏻

  • @osologic
    @osologic Před 5 lety +9

    അഴിമതിയുടെ അടിസ്ഥാനം അത്യാഗ്രഹമാണ് .
    ഭക്തിയുടെ അടിസ്ഥാനവും അത്യാഗ്രഹമാണ് എന്നതുകൊണ്ട്
    ഭക്തർ അഴിമതിക്കാരാകുവാൻ കൂടുതൽ സാധ്യമാണ്.

  • @sreepriyamenon8098
    @sreepriyamenon8098 Před 4 lety +2

    My father and mother are pious people. This is the prayer they taught me - "May good happen. May good thoughts occur to me." (Most people I know, teach children that. Didn't your parents?)
    How is that material addiction?
    Devotion helps people to endure difficulties in life without blaming others. They give other people the benefit of doubt, by believing in a higher authority. It is not an entirely bad thing. It becomes bad when rituals and spending money takes over devotion. All that is needed for Saguna bhakti is some flowers, some clean water, tulsi leaves, anything other than money.

    • @kunnikrishnan3930
      @kunnikrishnan3930 Před 20 dny

      Great. One thing you couldn't avoid admitting. "it's entirely not bad". Do you think Givindachamy entirely a bad man? You very well know that it's intellectual slavery, negating logical reasoning which is the basis of freedom and comfort you are enjoying and finally accepting any fraud to market his products. Just compare the impact of the product you are selling here on the young generation and what he is selling. Because of such servient behaviour, terrorism is getting fertilised.

  • @jancyjoseph4311
    @jancyjoseph4311 Před 5 lety +7

    Good speach

  • @yeskayvlogs5727
    @yeskayvlogs5727 Před 5 lety +5

    he is a great observer

  • @BimalCS
    @BimalCS Před 7 lety +10

    wonderful!

    • @kurian6448
      @kurian6448 Před 5 lety

      Bimal evanod.paryokajolychayan

  • @sureshkumarvd4121
    @sureshkumarvd4121 Před 3 lety +3

    Everybody should watch this every three months, let your brain be cleaned 👏👍🌹

  • @baijuebrahim6822
    @baijuebrahim6822 Před 5 lety +6

    Super speech 💪💪💪

  • @roymammenjoseph1194
    @roymammenjoseph1194 Před 7 lety +6

    Great...

  • @habeebmohamed4718
    @habeebmohamed4718 Před 5 lety +4

    2017 - 2019 : Great progress !!

  • @MKJayadev
    @MKJayadev Před 7 lety +4

    Nice

  • @sajidk8850
    @sajidk8850 Před 7 lety +7

    great talk

  • @joonomathew
    @joonomathew Před 4 lety +2

    Big salute sir. Always you are right

  • @ajeshkk6806
    @ajeshkk6806 Před 6 lety +5

    super speech

  • @joselukose6095
    @joselukose6095 Před 7 lety +6

    What a talk!!!!! 👍

  • @nayanankm1596
    @nayanankm1596 Před 7 lety +6

    grate .....sir

  • @lintofrancis8032
    @lintofrancis8032 Před 3 lety +3

    Great speach

  • @akhilnathviswanathan
    @akhilnathviswanathan Před 6 lety +1

    revichandran sir ne polulla orupadpere nammude samoohathinte unnamanathinu avashyam und

  • @sajithkumar3117
    @sajithkumar3117 Před 5 lety +5

    Great speach..
    Ravi sir..

    • @kurian6448
      @kurian6448 Před 5 lety

      Sajith Kumar evan.u.p.yill.poi.paragal.evana.avarkollum

  • @jacobpalaty2806
    @jacobpalaty2806 Před 2 lety +2

    Great🎖️🎖️🎖️🎖️🎖️🎖️🎖️🎖️🎖️

  • @sijipradeep8867
    @sijipradeep8867 Před 7 lety +4

    good one ususual.....

  • @afsalkvafsalmndy4444
    @afsalkvafsalmndy4444 Před 7 lety +4

    thank you so much sir

  • @osologic
    @osologic Před 5 lety +4

    Excellent talk

  • @remyaroopesh81
    @remyaroopesh81 Před 7 lety +4

    Great 👍🏻👍🏻

  • @saneeshns2784
    @saneeshns2784 Před 5 lety +6

    Polich adukki 😍👏

  • @user-xp3mh9wm6s
    @user-xp3mh9wm6s Před 5 lety +5

    This is reality

  • @jestinartworld7538
    @jestinartworld7538 Před 7 lety +7

    you are great sir.

  • @Swimming_for_beginners
    @Swimming_for_beginners Před 5 lety +4

    Respect

  • @jamesmathew8045
    @jamesmathew8045 Před 7 lety +2

    2:39:00 awesome stand

  • @arunkumar-lf5wv
    @arunkumar-lf5wv Před 6 lety +5

    Gud speech

  • @PradeepKumar-rg5sw
    @PradeepKumar-rg5sw Před 2 lety +1

    പത്തനംതിട്ടയിലെ ഗുരുദേവന്റെ അനുയായികൾ കാട്ടിക്കൂട്ടിയ വഷളത്തം,, തോന്ന്യാസം ഒരിക്കലും അംഗീകരിക്കാനാവില്ല.
    Dr. K. Pradeepkumar. MD.

  • @somarajanks6969
    @somarajanks6969 Před 5 lety +3

    Ravichandran Sir, Do we need Religion and castisum to live in this earth ?

  • @solomon23835
    @solomon23835 Před 7 lety +5

    good

  • @jamshyjk8011
    @jamshyjk8011 Před 5 lety +2

    Super 💐💐💐

  • @osologic
    @osologic Před 6 lety +6

    അവനവനെ തേടുമ്പോൾ നേടുന്നതാണ് വേദാന്തം.
    വേദാന്തത്തിൽ ഇനിയും അറിയേണ്ടതിൻറെ പ്രസക്തി നശിക്കുന്നു.

    • @anazcmr5993
      @anazcmr5993 Před 3 lety

      Means? Clear aayilla? Can u pls explain bit?

  • @ambadirs7707
    @ambadirs7707 Před 7 lety +8

    👍👍👍

  • @PAVANPUTHRA123
    @PAVANPUTHRA123 Před 7 lety +2

    you are right about old age.

  • @josekmcmi
    @josekmcmi Před 7 lety +6

    The Catholic priests wash the feet of 12 people on Holy Thursday, in the Easter week, in imitation of Christ who washed the feet of his disciples. Christ did it as an example of humility and service, but today this is just a ritual, like many other rituals in the Church.

    • @amalaugustin4659
      @amalaugustin4659 Před 6 lety

      biblilene patti ariyillel mindathirkkanam

    • @vincentaugustine
      @vincentaugustine Před 3 lety

      ശരിയാണ് ജോസ് പറയുണ്

    • @macarangacapensis2283
      @macarangacapensis2283 Před 3 lety

      @@amalaugustin4659 Christianity is a man made religion, that has had great success with blending pagan beliefs with glimpses of scripture to produce a great delusion. bible is the biggest hoax in the world!

  • @louiskt2135
    @louiskt2135 Před 2 lety

    Great talk. Keep going.