ആദാമിന്‍റെ പൊക്കിള്‍ (The Navel of Adam) - Ravichandran.C

Sdílet
Vložit
  • čas přidán 28. 06. 2017
  • This is a presentation done by noted author Ravichandran C (en.wikipedia.org/wiki/C._Ravi...) at Brothers Auditorium, Alleppey, Kerala on 10th June 2017 at 10 am on the evolution of human beings. This event was conducted by the District Committee of Kerala Sasthra Sahithya Parishath. Here, Ravichandran, who translated the Greatest Show on Earth by Richard Dawkins into Malayalam (Bhoomiyile Ettavum Mahathaya Drishya Vismayam/DC, Books, Kottayam, 2012) examines the claims of biblical creationism in the backdrop of the theory of Evolution by means of Natural selection.
    esSENSE Social links:
    Website of esSENSE: essenseglobal.com/
    Website of neuronz: www.neuronz.in
    FaceBook Group: / essenseglobal
    FaceBook Page of esSENSE: / essenseglobal
    FaceBook Page of neuronz: / neuronz.in
    Twitter: / essenseglobal
    Podcast: podcast.essenseglobal.com/

Komentáře • 674

  • @stanlymonr.t6522
    @stanlymonr.t6522 Před rokem +20

    15 വർഷമായി ഞാൻ കിടന്ന ദൈവ വിശ്വാസത്തിൻറെ കാരാഗ്രഹത്തിൽ നിന്നും മോചനം നേടി തന്ന രവിചന്ദ്രൻ സാറിന് ഹൃദ്യമായ നന്ദി പറയുന്നു... എനിക്കും പരിണാമം സംഭവിച്ചു..🥰....

  • @manoharanvv9361
    @manoharanvv9361 Před 7 lety +90

    എനിക്ക് പരിണാമം സംഭവിച്ചു.
    Thank you

    • @merrickmiller9529
      @merrickmiller9529 Před 2 lety

      Sorry to be off topic but does anybody know of a trick to get back into an Instagram account..?
      I was dumb lost the password. I would love any help you can give me

    • @Ragnar638
      @Ragnar638 Před 2 lety

      😂😂

  • @apcocoolplasterwallpaintin3090

    മനുഷേനെ പേടിപ്പിച്ചു നിർത്താനുള്ള ഒരു ടൂളാണ് ദൈവം അത് കൃത്യമായി തിരിച്ചറിഞ്ഞവരാണ് പുരോഹിതന്മ്മാർ

    • @manu_cm
      @manu_cm Před 6 lety +22

      പേടിയിൽ നിന്നും ദൈവം ഉണ്ടായി സമർത്ഥൻമാർ അതിനെ മൊതലെടുത് എതിർക്കപ്പെടാത്ത ഒന്നാക്കിമാറ്റി.തങ്ങളും തന്ത്രിയും പാതിരിയും എല്ലാം തിന്നുമേയുന്നത് പുഴുക്കളായ വിശ്വാസികളുടെ നെഞ്ചത്തു ചവിട്ടി ആണ്.

    • @premkishore6358
      @premkishore6358 Před 6 lety +2

      Ebrahim a polpot was atheist so he killed millions he is not afraid of god

    • @bejoyvarghese1766
      @bejoyvarghese1766 Před 5 lety

      Amen

    • @Demonoflaplace
      @Demonoflaplace Před 4 lety +1

      @@premkishore6358 but his tool was communism. There is another speech of RC which decodes athiesm in communism. The name of the video is Kevala thailam

    • @mkj9517
      @mkj9517 Před 4 lety

      @@Demonoflaplace 👍

  • @satheeshvinu6175
    @satheeshvinu6175 Před 3 lety +6

    ഇത്രയും ലളിതമായി പരിണാമത്തെ പറ്റി മനസ്സിലാക്കാൻ വേറൊരു പ്രഭാഷണത്തിൻ്റെ ആവശ്യമില്ല... ഒന്നും മാറ്റി വെക്കാനില്ലാത്ത, എല്ലാം കൃത്യമായി പറഞ്ഞുതന്ന രവി സാറിന് നന്ദി...🙏🏽

  • @nasernadakkal3285
    @nasernadakkal3285 Před 7 lety +53

    മനോഹരമായ അവതരണം

  • @roymammenjoseph1194
    @roymammenjoseph1194 Před 7 lety +29

    I thank you for being genuine.

  • @sureshkumarvd4121
    @sureshkumarvd4121 Před 3 lety +7

    I have watched this video more than 10 times.Very very informative 👍Ravichandran should stand only for scientific thought and propaganda, NOT for any party politics.This is his field,Kerala needs him❤️

  • @gokulrajr7382
    @gokulrajr7382 Před 7 lety +38

    The art of speech perfected.😘

  • @ulfricstormcloak8241
    @ulfricstormcloak8241 Před 5 lety +37

    I respect him for one thing ; Unlike the pseudo seculars and liberals who dare criticize only Hindu traditions and works and keeps silence on other faiths; he doesn't spare any religion.

  • @remyaroopesh81
    @remyaroopesh81 Před 7 lety +23

    Super speech .... Very informative .... Thank you Ravi sir

  • @sumeshkn8218
    @sumeshkn8218 Před 6 lety +16

    Highly informative as always. Wish if everyone could think the way you do.. Religion is nothing but exploitation of mankind showing dreadful punishments and tempting rewards... Good efforts sir, all the best

  • @mkj9517
    @mkj9517 Před 5 lety +31

    If Jabbar or Ravichandran had thought of money..they could have millions of dollars by preaching..they have that much knowledge..they are not like religious fools..they want people to think freely..they want humanity to develop

  • @girishkumar3850
    @girishkumar3850 Před 4 lety +16

    നിങ്ങൾ എന്നെ എത്തീസ്റ്റ് ആക്കി 💪

    • @jacobcj9227
      @jacobcj9227 Před 4 lety +1

      അങ്ങേര് അല്ല.
      ഉറപ്പായും പറയാം, മതങ്ങളാണ് നിങ്ങളെ atheist ആക്കിയത്.

    • @anilmanvettem3623
      @anilmanvettem3623 Před 3 lety +2

      ബുദ്ധി ഉദിച്ചു.....

  • @jerinepeter4761
    @jerinepeter4761 Před rokem +1

    ഇതൊക്കെ ഇങ്ങനെ explain ചെയ്യണ്ട വരുന്നു എന്നതാണ് ഏറ്റവും പരിതാപകരം

  • @manu_cm
    @manu_cm Před 6 lety +68

    കളിമണ്ണ് കൊയച് കൊയച് അള്ളാഹു മനുഷ്യനെ സൃഷ്ടിച്ചപ്പോൾ ചിലരുടെ തലയിലെ കളിമണ്ണ് മാത്രം ഉണങ്ങിയില്ല.അവരാണ് അല്ലാഹുവിനെയും മറ്റ് ദൈവത്തെയും താങ്ങുന്നത്.മാശ അള്ളാ സ്വർഗത്തിൽ എങ്കിലും കളിമണ്ണ് പോയി തലച്ചോർ ആകട്ടെ.

    • @emmanuealneigo5069
      @emmanuealneigo5069 Před 3 lety +3

      Njan ee kamantu vayichu chrichu veetil paranjapol 4 vayasulla ente kochu paraya..kooduthal vellam ozhichal pinne enganeya unanga ennu

  • @shahulhameed4339
    @shahulhameed4339 Před 5 lety +103

    അള്ളാഹുവിന്റെ കാര്യം പരിതാപകരമായി വരുകയാണല്ലൊ ..

    • @sadiquec5951
      @sadiquec5951 Před 5 lety +3

      u will know that by death

    • @legendarybeast7401
      @legendarybeast7401 Před 4 lety +16

      @@sadiquec5951 മൈരു മൈരേ

    • @legendarybeast7401
      @legendarybeast7401 Před 4 lety +46

      ഞാനും ഒരു മുസ്ലിം ആയിരുന്നു... എല്ലാ മതവും ദുരന്തമാണ്. കൊറേ അവരാതി മക്കൾക്ക് പണി എടുക്കാതെ തിന്നാൻ വേണ്ടി ഉള്ള ഒരു setup

    • @sadiquec5951
      @sadiquec5951 Před 4 lety

      @@legendarybeast7401 for u Islam may be like that. But for those who believe its best way of life.

    • @sadiquec5951
      @sadiquec5951 Před 4 lety

      @@legendarybeast7401 and one thing also. For an argument ,if ur vision is right we both 'wouldn't have loss. But if Islam is right then ur loss must be eternal.

  • @philipc.c4057
    @philipc.c4057 Před 7 lety +34

    Good speeches. how you get this much of wisdom and knowledge. really wonderful.

  • @ronyrajuabraham567
    @ronyrajuabraham567 Před 6 lety +62

    എന്തുകൊണ്ട് സൂഡാപ്പികൾ ഇതിൽ വന്നു ഇങ്ങനെ രോധിക്കുന്നു?

    • @muhammedesra2608
      @muhammedesra2608 Před 3 lety

      Panni thinnunavar enthinu mongunnu🙌🐷🐷🐷🐷🐷🐷🐷🐷🐷

    • @ronyrajuabraham567
      @ronyrajuabraham567 Před 3 lety

      @@muhammedesra2608 മേത്തൻ, തീവ്രവാദി പന്നികൾ എന്തിനു കുരു പൊട്ടിക്കുന്നു..

    • @achuthankuttymenon4996
      @achuthankuttymenon4996 Před 3 lety +2

      കാരണം, ഇത് പുസ്തകത്തിന്റെ നിലനിൽപ്പിനെ ചോദ്യം ചെയ്യലാണ്. Evolution എന്ന സത്യം മനുഷ്യൻ മനസ്സിലാക്കിയാൽ മതംങ്ങൾക് നിലനിൽപ്പില്ല. അപ്പോൾ മതത്തിനെ ചുറ്റി പറ്റി ജീവിക്കുന്നവർ മനുഷ്യന്റെ ചിന്തശക്തിയെ അടിച്ചമർത്താൻ ശ്രമിക്കുന്നു.

  • @nam8582
    @nam8582 Před 5 lety +44

    1400 വർഷങ്ങൾക്കു മുമ്പ് ജീവിച്ചിരുന്ന pagan Arabs നേക്കാൾ വിവരം കെട്ട മനുഷ്യർ ഇരുപത്തൊന്നാം നൂറ്റാണ്ടിൽ ഉണ്ട് എന്നത് വലിയ അത്ഭുതം തന്നെ

    • @chandanasanakan4801
      @chandanasanakan4801 Před 2 lety

      ആരെ ആണ് ഉദ്ദേശിച്ചത്

    • @shiningstar958
      @shiningstar958 Před rokem

      ഓൻ്റെ ബാപ്പ ആയിരിക്കും അല്ലെങ്കിൽ .വിവരം കെട്ട ഇവൻ ജനിക്കില്ലാലോ അതാണ് ഉദ്ദേശിച്ചത്

    • @sreelathasanthosah6912
      @sreelathasanthosah6912 Před rokem +2

      @@chandanasanakan4801 ഇപ്പോൾ മനസിലായില്ലേ ഉദ്ദേശിച്ച ആള് ദാ താഴെ വന്നിട്ടുണ്ട് 😊

  • @555SJ
    @555SJ Před 7 lety +115

    “സൂര്യന്റെ ചൂടുപോലെതന്നെ ഒരു യാഥാർഥ്യമാണ്‌ പരിണാമം” - Richard Dawkins

    • @Krishna-nu8nv
      @Krishna-nu8nv Před 7 lety +19

      പരിണാമത്തിന്റെ ചൂട് മതങ്ങളെ പൊള്ളിപ്പിക്കുന്നു...

    • @biju279
      @biju279 Před 6 lety

      simon mathews You have so many videos and articles in internet

    • @mystyle5145
      @mystyle5145 Před 5 lety +1

      @@simonmathews1331 pls google

    • @mystyle5145
      @mystyle5145 Před 5 lety

      @@sadiquec5951 grandfather allado.. pls google
      Mandatharam chodikalle

    • @raisonroy2824
      @raisonroy2824 Před 5 lety +3

      @@sadiquec5951 you ain't got any fucking idea about evalution.humans didn't evolve from gorillas or chimpanzees .though humans share a common ancestor with chimpanzees or some primates.before arguing thoughtlessly get some basic knowledge about it.

  • @tejastk4759
    @tejastk4759 Před 7 lety +21

    Good speech 👏👏👌

  • @sarathclalr1963
    @sarathclalr1963 Před 3 lety +4

    Great explanation. Great teacher. No one explained evolution so much clear & simple

  • @pradeepkk5532
    @pradeepkk5532 Před 4 lety +8

    You are Adorable person mr Ravi sir....

  • @roymammenjoseph1194
    @roymammenjoseph1194 Před 7 lety +7

    We are with you for spreading the word of reason.

  • @jashuaantony6322
    @jashuaantony6322 Před 5 lety +5

    Great speech very informative.

  • @shajics6157
    @shajics6157 Před 14 dny

    What a sensible talk.And also sweet voice ❤
    RC super star ⭐

  • @2010binu
    @2010binu Před 7 lety +23

    ravi saar suuuupperaaa......

  • @nayanankm1596
    @nayanankm1596 Před 7 lety +19

    salutes you sir....

  • @pratheeshlp6185
    @pratheeshlp6185 Před 5 lety +15

    Suppprrrrrrrrr ...hearing again and again .....weldon Ravi sir .........EXCLLlllllllllllllllllllllllllllllnt

  • @gurusekharank1175
    @gurusekharank1175 Před 4 lety +2

    Excellent velicham paravatte

  • @BimalCS
    @BimalCS Před 7 lety +4

    very good...

  • @rahulkrishnan444
    @rahulkrishnan444 Před 7 lety +3

    great speech sir..

  • @freespirit5265
    @freespirit5265 Před 5 lety +5

    Ravichandran sir is a legend

  • @Ratheesh_007
    @Ratheesh_007 Před 4 lety +18

    ദൈവം ഒക്കെ കട്ട കോമഡി ആണല്ലോ സാറേ...🤣😜

  • @ajayakumar6754
    @ajayakumar6754 Před 7 lety +3

    great speech

  • @avner5287
    @avner5287 Před 7 lety +36

    ravi sir rocks

  • @vineeshaugustine9118
    @vineeshaugustine9118 Před 7 lety +28

    Ravi sir rocks asusual

  • @r.rr.r7845
    @r.rr.r7845 Před 2 lety +1

    വെരി. വെരി. ബ്രിൽന്റെ.. ലഞ്ന്റ. രവിചന്ദ്രൻ. മാഷ്. വഡർ. ഫുൾ. സാർ. ഗ്രയേറ്റ്. സൂപ്പർ. ഗുഡ്. 🙏🙏🙏🙏🙏🙏

  • @sabarinath2529
    @sabarinath2529 Před 7 lety +52

    "മണ്ണ് കൊയച്ചു കൊയച്ചു മനുഷ്യനെ ഉണ്ടാക്കി. ഇതിനെ modern science കളി മണ്ണ് തിയറി എന്ന് വിളിക്കുന്നു", - ലെ സാക്ഷി

    • @mkj9517
      @mkj9517 Před 4 lety

      Mud has silica.. where is silica in humans?

    • @beatzkarthi9399
      @beatzkarthi9399 Před 4 lety

      yureka that was a joke bro

    • @bibinpaul607
      @bibinpaul607 Před 3 lety

      ജീവൻ വക്കാന്‍ uthiyappo silica പറന്നു പോയി

  • @jobyjoy8802
    @jobyjoy8802 Před 2 lety +2

    അഭിനന്ദനങ്ങൾ 👍👍👍👍

  • @ajinreji5350
    @ajinreji5350 Před 4 lety +2

    hi sir, how valuable information you give. thanks.

  • @roselee1988
    @roselee1988 Před 7 lety +11

    good msge

  • @prajiththomas866
    @prajiththomas866 Před 5 lety +4

    Super 👍

  • @sujithashley8558
    @sujithashley8558 Před 5 lety +1

    inghaleth jeena enh manasilavunhila great speach chinthikunhavanu pottakinatinhu keri varam

  • @joonomathew
    @joonomathew Před 4 lety +1

    You are an enlightenment for new generation. Go ahead sir

  • @sarikaunnikrishnan3380
    @sarikaunnikrishnan3380 Před 7 lety +30

    Excellent, thaangalk ivide kurach velicham kondu varaan saadikkum enn thonunnu👍

    • @anooprv6988
      @anooprv6988 Před 4 lety +2

      അന്ന് പറഞ്ഞത് ഇപ്പോൾ ശരിയാകുന്നുണ്ട്.

    • @Neethu800
      @Neethu800 Před 4 lety

      Ravichandran mashine athu kazhiyoo....palarum velichathilekku Vannu...

  • @lintofrancis8032
    @lintofrancis8032 Před 3 lety +1

    Great speach

  • @Manu_Payyada
    @Manu_Payyada Před 7 lety +4

    കലക്കി...

  • @avner5287
    @avner5287 Před 7 lety +14

    Actually creation is the creativity of religion ravi sir explained all things palin and simple style every tom dick and harry can understand religion is manmade disaster i salute you sir expecting more

  • @solomon23835
    @solomon23835 Před 7 lety +4

    good

  • @muhammedkunhi9345
    @muhammedkunhi9345 Před rokem +1

    Super good

  • @mhdkaruvetil6085
    @mhdkaruvetil6085 Před 7 lety +1

    Excellent talk. liked it .Had he involved the fundamental of consciousness or "the mind" in the talk it would have been more helpful.Thank you

  • @sureshkumarvd4121
    @sureshkumarvd4121 Před 3 lety +1

    Brilliant 👌👌👌

  • @AnimixOne
    @AnimixOne Před 4 lety +9

    ഇൻഷാ ഡിങ്കൻ...... !!!!!!!

  • @cmntkxp
    @cmntkxp Před 6 lety

    What does it mean to be created in the image of God?

  • @arjunsurendran601
    @arjunsurendran601 Před 6 lety +1

    intrested class ravi sir

  • @eyrejane8283
    @eyrejane8283 Před 5 lety

    Aadhatintaeyum Hauvayudaeyum kadha theerthum adisthanarahithamanennu iyalu paraythae thannae ariyam. Pakshae aa adisthanaparamallatha kadhyudae adisthanathil daivamillaenu theliyikkuka asadhyamanu thaanum. Idhehathintae prasangam oru charkkaykulla vishayam maathramaayi othugunnuvennu saaram.

  • @premkishore6358
    @premkishore6358 Před 6 lety

    Then what happens to human if evolution continues give answer

  • @rejurejeeb665
    @rejurejeeb665 Před 7 lety +2

    Sir.... Polichu😘😘😘

  • @sreenathskk5287
    @sreenathskk5287 Před 5 lety

    we can also eat grass...do u consider lettuce in grass catagory???plz replyyy

    • @devaraj006
      @devaraj006 Před 5 lety +3

      Leaves will not digest completely. Itis insoluble fiber. Eating a lot of leaf vegetables will cause diarrhea.

    • @devaraj006
      @devaraj006 Před 5 lety

      Lettuce is a leaf vegetable.

    • @mammukuttykutty9706
      @mammukuttykutty9706 Před 4 lety

      @@devaraj006 👍👍👍👍

  • @user-ih8es5oy8r
    @user-ih8es5oy8r Před rokem

    Inspiring

  • @user-cl4jq2eh2q
    @user-cl4jq2eh2q Před 5 měsíci +2

    മ നഷ്യനെ ദൈവം സ്വന്തം സാധുര്സാത്തിൽ സൃടിച്ചു എന്ന് പറഞ്ഞാൽ ദൈവത്തിന്റെ വിചാരം വിവേചന ശക്തി സൊ ത ന്ത്ര ചിന്ത മറ്റു പല സാവിശേസ കഴിവുകളും

  • @rayinri
    @rayinri Před 7 lety +8

    ഭയങ്കര ഡാറ്റ ചെലവാണ്, 3 ദിവസം എടുത്തു 3ജിബി കൊണ്ടാണ് കണ്ടത്. പഴയ വീഡിയോകൾ ഇത്രയ്ക്കു ഡാറ്റ തിന്നില്ലായിരുന്നു.. വീഡിയോ ഇത്ര ക്ലാരിറ്റി വേണം എന്നില്ല, വിഷയം ആശയം ക്ലാരിറ്റി ഉള്ളതായത് കൊണ്ട്.
    യുക്തിവാദി എങ്കിലും പണക്കാരൻ അല്ല..

    • @midhunmadhu529
      @midhunmadhu529 Před 6 lety +4

      144 p use chey below 200 mb aakathullu

    • @hansprince6664
      @hansprince6664 Před 6 lety +1

      Bro video quality kurache kanu

    • @rajankskattakampal6620
      @rajankskattakampal6620 Před 6 lety +1

      യുക്തിവാദി അല്ലെങ്കിലും ടാറ്റ തൂക്കി വിൽക്കുന്നവക് യുക്തിയുണ്ട്, അതുകൊണ്ടാണ് അവർ ടാറ്റ ജിബി കണക്കിന് തൂക്കി വിൽക്കുന്നത്.

  • @arjunsurendran601
    @arjunsurendran601 Před 6 lety +1

    ravi sir super speech

  • @shijilshijil6604
    @shijilshijil6604 Před 5 lety +5

    R C the great

  • @aruns7380
    @aruns7380 Před 7 lety +14

    informative.................

  • @00badsha
    @00badsha Před rokem

    Thank you sir ❤

  • @tinumathew5972
    @tinumathew5972 Před 5 lety +1

    Good

  • @mkj9517
    @mkj9517 Před 4 lety +12

    Allahu ine eni allaWHO ennu vilikendi varumo😂

  • @durgasentertainmentworld3187

    Supppprrrrr speech

  • @raamanks7511
    @raamanks7511 Před 6 lety +13

    I really salute this man, but he is a malayali, that is the misery

  • @jinishpaikkattu5246
    @jinishpaikkattu5246 Před 6 lety +121

    ഇത്തിരി കളിമണ്ണ് ഇത്തിരി വെള്ളം ഇത്തിരി വാരിഎല്ല് ഇത്രേം കൊടുത്ത പിന്നെ മനുഷ്യൻ ചറ.. പറ ... നങ്ങാട് വരായി 😂😂😂

    • @sadiquec5951
      @sadiquec5951 Před 5 lety +3

      അയ്യോ അങ്ങനല്ല .ഒരു ഏക കോശാണു ഒരു ദിവസം രണ്ടു കോ ശാണു അകാൻ തീരുമാനിച്ചു .അങ്ങനെ അവസാനം അത് മനുഷ്യനും മറ്റും ആകാൻ തീരുമാനിച്ചു .അങ്ങനെയല്ലേ ?

    • @pscguru5236
      @pscguru5236 Před 5 lety

      @Ar Ra 😂😂😂😂😂

    • @shareefmpd
      @shareefmpd Před 4 lety

      sadique C Attu kalakki

    • @salybaby5030
      @salybaby5030 Před 4 lety

      is zygote a single cell?

    • @sahadevanp8120
      @sahadevanp8120 Před 4 lety +9

      @@sadiquec5951 അള്ള ആദത്തിനെ ഉണ്ടാക്കി 15,000 വർഷം മുമ്പു് ഭുമി യിൽ വന്നു നോക്കുമ്പോൾ ഒരു ലക്ഷം വർഷം മുമ്പേ ഭുമിയിലെ ദൈവം ഉണ്ടാക്കിയ മനുഷ്യരി വിടെ കൃഷി ചെയ്യുന്നു

  • @just4videosandmusic
    @just4videosandmusic Před 7 lety +6

    Alappuzhayil vannitt nammalae onnum vilichilla ...:(

  • @sonatsunny1584
    @sonatsunny1584 Před 3 lety +1

    If i give u all the compnents of a cell to u sir...Can u give life to the cell?

  • @linshylin1583
    @linshylin1583 Před 7 lety +8

    Sir. Can u pls discuss abt the Bible n its history. bscs i couldn't watch something related on that.If something discussed abt the subject in past years pls kindly give dt link.U r fantastic sir

    • @amaljose3467
      @amaljose3467 Před 6 lety

      linshy venu please refer to Geordie George 's videos in essence.

    • @mkj9517
      @mkj9517 Před 4 lety

      Its there... Check now

  • @itpurush
    @itpurush Před 4 lety +1

    Please make whats app short videos of the main points which can be more reachable

  • @roshithroshith3331
    @roshithroshith3331 Před 7 lety +22

    പണ്ട്. പ്രാചീനഗോത്രകാലത്ത്. വിരലിൽ. എണ്ണാവുന്ന. മനുഷ്യരുടെ. ബുദ്ധിയിലുദിച്ചതാണ്. ദൈവം. എന്ന. അന്തവിശ്വാസം. ശാസ്ത്രം. ഇത്രയും. പുരോഗമിച്ച. ഈ. ആധുനിക. കാലത്തും. ഇതൊക്കെ. വിശ്വസിക്കുന്നത്. എന്ത്. കൊണ്ടാണെന്ന്. ചോതിച്ചാൽ. യുക്തിക്ക്. നിരക്കുന്ന. ഉത്തരം. അവർക്ക്. പറയാനും. സാതിക്കുന്നില്ല. പണ്ട്. ഈ. മതഗൃന്തങ്ങൾക്ക്. പകരം. ഇപ്പോഴുളള. ബാലരമ യോ. ബാലമംഗളമോ. ആയിരുന്നെങ്കിൽ. ഈ. വിശ്വാസികൾക്ക്. ഇതായിരിക്കു. മതഗ്രന്തം. യുക്തിക്ക്. നിരക്കന്നതാണോ. നമ്മൾ. വിശ്വസിക്കുന്നതെന്നൊന്നു. ഈ. മണ്ടൻമാർ. ചിന്തിക്കുകയും. ഇല്ല. അറിയാൻ. സ്രമിക്കുകയും. ഇല്ല. അങ്ങനെയുളള. ദൈവം. എന്ന. അന്തവിശ്വാസം. കൊണ്ട്. നടക്കുന്നവരാണ്. ലോകത്ത്. കൂടുതലും

    • @sadiquec5951
      @sadiquec5951 Před 5 lety

      Just read Quran u will get scientific facts. It was revealed before 14 centuries

    • @pscguru5236
      @pscguru5236 Před 5 lety

      @@sadiquec5951 enthu kondu Islam il ninnum aalukal purathu pokunnu??dayavayi hidayathu kittiyilla ennu parayaruthu..

    • @sadiquec5951
      @sadiquec5951 Před 5 lety

      @@pscguru5236 there are more people come to Islam while very minority left. If u search anywhere in internet u can find that Islam is the fastest growing religion in the world.
      Sister just read Quran neutrally u will find the ultimate truth . insha Allah

    • @sadiquec5951
      @sadiquec5951 Před 5 lety +1

      We Muslims believe everything has a creator and it is logical while u atheist believe there is no need of a creator for things . that is illogical. And u blame us . why don't u think?

    • @mkj9517
      @mkj9517 Před 4 lety

      @@sadiquec5951 who created the creator?

  • @mkjohnkaipattoor6885
    @mkjohnkaipattoor6885 Před 2 lety +1

    ഓരോ ദിവസവും നമ്മുടെ ഉള്ളിലിരുന്ന് നമ്മെ വഴി നടത്തുന്ന അറിവിനെയാണ്
    ദൈവം എന്നു പറയുന്നത്.
    പുറംകണ്ണ് കൊണ്ട് കാണുന്നതിനെ ഉള്ളിലിരിക്കുന്ന കണ്ണ് അറിവാകുന്ന കണ്ണ് ഇത് ഇന്നത് എന്ന് വെളിപ്പെടുത്തി തരുന്നു.
    ആ അറിവിനെ ആത്മാവ് എന്നു പറയുന്നു.
    അറിവുകളുടെ ആകെ തുകയെ prekasippikkunnavan
    എന്ന അർത്ഥത്തിൽ ദൈവം എന്നു പറയുന്നു.
    ആ പ്രകാശം ഇല്ല എങ്കിൽ പ്രപഞ്ചവും മതവും സയൻസും
    വാചകമടിയും ഇല്ല.

    • @narayanankuttyk8518
      @narayanankuttyk8518 Před 2 lety

      പല.സമയത്തും. ഒര് ആശ്രയം.ആവശ്യമായി.വരുന്നുണ്ട്.

    • @CallistO789
      @CallistO789 Před rokem

      Nee oru sambavam thanne

  • @thoughtvibesz
    @thoughtvibesz Před 5 lety +1

    Watching 2018

  • @alien_oid
    @alien_oid Před 3 lety +5

    വെളിച്ചം ദുഃഖമാണുണ്ണി താമസ്സല്ലോ സുഖപ്രധം 😆😆😆💥💥

  • @sunnithps3884
    @sunnithps3884 Před 5 lety

    ഗുഡ്

  • @myhomemyheavens8202
    @myhomemyheavens8202 Před 6 lety +2

    oru nal kalathinte adayalam akum sir ningal

  • @poppins8350
    @poppins8350 Před 2 lety +1

    💕💕💕💕💕💕💕💕💕💕

  • @josephjoseph2062
    @josephjoseph2062 Před rokem

    Dear sir,
    GOD is truth u can't imagine.....
    G. - Generate
    O. - operate
    D. - Destroy

  • @jayanmkmk940
    @jayanmkmk940 Před 6 lety +8

    എല്ലാ ദൈവ വിശ്വാസിയും ഒരെ പോലേ പറയും അദാനു വിശ്വാസം ഹി ഹി ഹി എന്നാൽ ഈ .... ഇവമ്മാരു തമ്മിൽ അടിക്കു പോട്ടമ്മാരു

  • @richardjoy9735
    @richardjoy9735 Před 7 lety +1

    namuku chutum ulla karyangal polum muzhuvan padikanum manasilakanum ithu vare kazhiyatha manushyanu creator ne oke doubt cheyan mathram budhi undo.. ennenkilum orikal manushyan perfect avate then we can do it. pinne creator story ezhuthiyathu creator alla, manushyan anu.. As my friend mentioned in his speech, manushyanu avante bhavana il alle story ezhuthan patullu! story alla ulladakam anu manasilakandathu.. :)

  • @georgefrancis3452
    @georgefrancis3452 Před 2 lety

    Smart money making ways,

  • @RajeshRajesh-cs5by
    @RajeshRajesh-cs5by Před 5 lety +3

    ഹായ് രവിസാര്‍

  • @repairingofahoneybeeshouse1245

    In features science may explain this

  • @Rahulk047
    @Rahulk047 Před 7 lety +12

    "Inshadinkan" 😂

  • @kasokan8006
    @kasokan8006 Před 7 lety +8

    ഇതാണ് സാറേ സംഭവാമി യുഗേ യുഗേ എന്ന് പറയുന്നത്.

  • @DilipTG
    @DilipTG Před 4 lety +1

    Adam Nair and Howa Menon born together, but blessed together with babies like RC, Marthoma, Pottacost, Sunny, Shiya etc.....
    What a bloody story....?

  • @3amtunes
    @3amtunes Před 2 lety

    Poli

  • @pratheeshlp6185
    @pratheeshlp6185 Před rokem

    💙💙💙💙💙💙💙💙💙💙

  • @SureshvkSuresh-pk4rn
    @SureshvkSuresh-pk4rn Před 6 měsíci +1

    Swargatil vasukkindavan chiriukkanum

  • @nudirt1274
    @nudirt1274 Před 6 lety

    Wow. King crocoduck debutes in kerala.

  • @pratheeshlp6185
    @pratheeshlp6185 Před rokem

    💗💗💗💗💗💗💗💗💗💗

  • @tvanew9062
    @tvanew9062 Před 5 lety +3

    പരിണാമം ദൈവം മനുഷ്യൻ നിൽ അവസാനിപ്പിച്ചു ഷാജഹാൻ കുട്ടമശ്ശേരി ആലുവ

  • @thahirvkd6888
    @thahirvkd6888 Před 7 lety +2

    adhyam kozhi ano kozhi muttayano undayath kozhi anenkil muttaviriyathe kozhi undakumo?

    • @sharikanarayanan5049
      @sharikanarayanan5049 Před 6 lety +7

      Thahir
      Ee chodyam thanne pottatharamanu. Kozhiyanu aadyam undayathennu samanya bodhamulla aarkum manassilakum. original illathe copy edukkan kazhiyilla. Athanu parinamam parayunnath ath manassilakkiyal ningal ee chodicha chodyathinulla utharam kittum

    • @user-lx9jw3up2z
      @user-lx9jw3up2z Před 6 lety +3

      ഇപ്പോഴുംബാലരമ ചോദ്യംചോദിക്കാൻനാണമില്ലേ ?

    • @davidjeyasingh4527
      @davidjeyasingh4527 Před 5 lety +3

      Answer to this question is already known. The egg came first. All birds evolved from dinosaurs who were egg laying. So eggs came millions of years before hens. That is all.

    • @akshaypillai2504
      @akshaypillai2504 Před 5 lety +1

      കോഴി മുട്ട ആണ് ആദ്യം ഉണ്ടായത്...പക്ഷെ ആ മുട്ട ഇട്ടത് കോഴി അല്ല

    • @pscguru5236
      @pscguru5236 Před 5 lety

      @@akshaypillai2504 daivam kure muttakal srishtichu adayirunnu.kure ennam thaaravayi.kure ennam kozhi aayi.pinne kure ennam ostrich aayi.antha porae.thripthi aayille.

  • @bobanb4593
    @bobanb4593 Před 6 lety +1

    appol athrusiannu engine prathibimbam undakum penninu undakiathu aarude copy aanuppotta