"ക്രൂരമായി ഇളിച്ചുകാണിച്ചവൾ"ആ കുഞ്ഞിൻറെ കണ്ണിൽ കൃത്യമായിവായിക്കാം ജീവനവസാനിക്കുന്നുവെന്ന് Edappally

Sdílet
Vložit
  • čas přidán 25. 02. 2024
  • #edappally#eranakulamnews#beggers#trivandrum#trivandrumnews#jasnamariamjames#mishelshajivargheese#tv19kerala#sanumohan#upcomingnews#keralanews#tv19newslive#tv19kerala#newslivevideos#keralalive#vaiganews#keralapolice#breakingnews#southlivenews#eranakulamnews#alapuzha#asianetnews#24newsmalayalam#marunadanmalayali#shajanskariya#mathrubhuminews#manoramanewsmalayalam#reportertv#drarunkumar#nikeshkumar#sujayaparvathy#theinvestigator

Komentáře • 2,4K

  • @user-xf2ge1on1z
    @user-xf2ge1on1z Před 3 měsíci +1800

    ഇത് പോലുള്ള പ്രോഗ്രാമുകൾ മലയാളികളുടെ കണ്ണ് തുറപ്പിക്കട്ടെ 👍👍

    • @nivask7972
      @nivask7972 Před 3 měsíci +17

      😢😢😢 ആരോട് പറയാൻ ആര് കേൾക്കാൻ കഷ്ട്ടം തന്നെ നമ്പർവൺ കേരളം 😢😢😢

    • @brijithid
      @brijithid Před 3 měsíci +4

      ബാലാവകാശ കമ്മീഷൻ ഉണ്ട്.. പാർട്ടി നേതാക്കൾ മാരുടെ മക്കളുടെ മക്കൾ ഒരു മണികൂറിൽ 3 വട്ടം പാല് കുടിച്ചോ കുടിച്ചില്ലെങ്കിൽ കുടിപ്പിക്കാനായി രാഷ്ട്രീയ നേതാവിൻ്റെ മരുമകളുടെ വീട്ടിൻ്റെ ഗേറ്റിന് മുമ്പിൽ പേഴ്സും തുറന്ന് വച്ച് കാവൽ നിൽകുവാണ്😂😂😅

    • @justinej2007
      @justinej2007 Před 3 měsíci

      ഈ നായിന്റെ മോൻ ഇത് മുഴുവൻ ഷൂട്ട് ചെയ്ത് യൂട്യൂബിൽ ഇട്ടു കസോണ്ടകൻ നോക്കിയതല്ലാതെ പോലീസിനെ വിളിച്ച് ആ കുഞ്ഞിനെ രക്ഷിക്കാൻ ശ്രമിച്ചോ ? അപ്പോ നീയും അവരും തമ്മിലെന്താട വ്യത്യാസം ?

    • @gowarigowari4771
      @gowarigowari4771 Před 3 měsíci +2

      അൽ കേരളത്തിൽ ഇനി നമ്മളുടെ അവസ്ഥയും ഇതൊക്കെ തന്നെ ആവും.

    • @sreerekha5962
      @sreerekha5962 Před 3 měsíci +3

      Malayali alla kannuthurakkendathu ivdathe govt um niyamavum niyamapalakarum aanu. Ee bhikshadakar evdann varunn evarde kayil ulla kunjungal avardethu thanne aano adhava aanekil thanna ingane bhiksha eduppikkanulla avakasam aaru aanu ivark koduthath. Athu chodhyam cheyyan niyamathinu kazhiyille. Enthukond athu cheyyunila.

  • @bijimolvalampiricodathukur4841
    @bijimolvalampiricodathukur4841 Před 3 měsíci +1792

    ചേട്ടൻ പറയുന്നത് 100% ശെരിയാണ്.

    • @akkulolu
      @akkulolu Před 3 měsíci +9

      Big salute for u dear 🌹🌹

    • @neenavasudevan9381
      @neenavasudevan9381 Před 3 měsíci +2

      Sathyam

    • @user-cc7rl1ff9w
      @user-cc7rl1ff9w Před 3 měsíci +9

      ഏതോ വലിയ പണക്കാരുടെ കൊച്ചു തന്നെ കാണാൻ

    • @nishasanthosh1530
      @nishasanthosh1530 Před 3 měsíci +6

      വളരെ കറക്റ്റ്... നല്ല കാര്യം ഇങ്ങനെ ഒരു വീഡിയോ ചെയിത് ജനങ്ങളിലേക്ക് എത്തിച്ചത്

    • @sruthyg3936
      @sruthyg3936 Před 3 měsíci

      എന്റെ ഭർത്താവ് പോലീസ് ആണ്, ഇടപ്പള്ളി jn നിക്കാറുണ്ട്. But ഈ ജന്തുക്കളെ തൊട്ടാൽ അങ്ങ് മോളിന്ന് വരും ☎️. എറണാകുളം അമ്പലത്തിൽ കുറെ പേരുണ്ട്, പിഞ്ചു കുഞ്ഞിനെ മയക്കി കിടത്തി വെയിലത്തു നടക്കുന്നവർ. എന്റെ കൂടെ ആരേലും നിക്കുമെങ്കിൽ ഞാൻ പറഞ്ഞു തരാം എന്താ ചെയ്യണ്ടാന്ന്. എനിക്കും ഒരു മോളുണ്ട് 1വയസുള്ളത്,
      ഇവളുമ്മാർ ആ കുഞ്ഞിനെ മരിച്ചാലും അതിന്റെ മൃതദേഹം കൊണ്ടു ഭിക്ഷ തേടും

  • @akashvs2
    @akashvs2 Před 3 měsíci +539

    Police il അറിയിച്ചു അന്വേഷിച്ചാൽ ആ കുഞ്ഞിനെ രക്ഷിക്കാം. ചേട്ടന്റെ ഈ സ്രെമങ്ങൾക്ക് എന്റെ സല്യൂട്

  • @sunnyalappuzha
    @sunnyalappuzha Před 3 měsíci +203

    സർ , നിങ്ങൾ ഒരു നല്ല മാധ്യമ പ്രവർത്തകൻ തന്നെ . ദൈവം അനുഗ്രഹിക്കട്ടെ.

  • @ShahanasShahana-bj5gm
    @ShahanasShahana-bj5gm Před 3 měsíci +1724

    ഇവരെ വളർത്തരുത് നമ്മുടെ കുട്ടികളെ സംരക്ഷിക്കണം👍

    • @user-iu8xt9vo4n
      @user-iu8xt9vo4n Před 3 měsíci +5

      Ennittu vallatum kandu pidicho ato eeshoye undaullo evattaye adichodikkan vallatum cheito illenkil veettilpo

    • @rajisankar298
      @rajisankar298 Před 3 měsíci

      ആരെങ്കിലും എന്തെങ്കിലും ഒരു നല്ല കാര്യം ചെയ്യാൻ ശ്രമിച്ചാൽ ഇങ്ങനെ വിമർശനം അഴിച്ചുവിടാൻ നടക്കുന്ന ഒരു വിഭാഗം ആളുകൾ, ​@@user-iu8xt9vo4n

    • @user-tk8ju6wb9b
      @user-tk8ju6wb9b Před 3 měsíci

      ❤​@@user-iu8xt9vo4n

    • @ardradmi23
      @ardradmi23 Před 3 měsíci +2

      Oooo

  • @marykuttyabraham4833
    @marykuttyabraham4833 Před 3 měsíci +1586

    ആ കുഞ്ഞിനെ രക്ഷിക്കാൻ ആരും ഇല്ലേ 🤔🤔🤔മലയാളി ഒരുമ്പെട്ടാൽ ഭിക്ഷാടനം നിർത്താം.. കുഞ്ഞുങ്ങൾ അപ്രതീക്ഷമാകുക ഇല്ല 👍👍👍

    • @abubakkerkollamkuzikollamk3858
      @abubakkerkollamkuzikollamk3858 Před 3 měsíci +54

      കേരളത്തിൽ കുട്ടികളെ പ്രദർശിപ്പിച്ചു കൊണ്ടുള്ള ഭിക്ഷാടനം CWC ബന്ധപ്പെട്ടു ഇക്കാര്യം പരിഹരിക്കണം .😮

    • @zakariya.k9937
      @zakariya.k9937 Před 3 měsíci +47

      എന്ത് കൊണ്ടു സർക്കാർ ഇടപെടുന്നില്ല

    • @zakariya.k9937
      @zakariya.k9937 Před 3 měsíci +43

      ഭിക്ഷാടനം കേരളത്തിൽ നിരോധിക്കുക

    • @user-os1hp3em8q
      @user-os1hp3em8q Před 3 měsíci

      ​@@zakariya.k9937bakkattuvach yaajikkunna teamalle ippo keralam bharikkunnath. Appo avarude vargathine nirothikkilla🫤

    • @bettymathew2722
      @bettymathew2722 Před 3 měsíci +40

      ഇങ്ങേരു ഇത്രയും കിടന്നു അലച്ചു പറഞ്ഞിട്ട് സംശയതീതമായി ഒരു കുഞ്ഞിനെ കയ്യിൽ കിട്ടിയിട്ട്... വെറുതെ വിട്ടു കളഞ്ഞു. അവളെ പോലീസിനെ വിളിച്ചു വരുത്തി ഒന്ന് വിരട്ടിയിരിന്നു എങ്കിൽ എവിടെയെങ്കിലും കാണാതെ പോയ ഒരു കുഞ്ഞിനെ അവർക്കു തിരികെ കിട്ടില്ലാരുന്നോ. എന്റെ അഭിപ്രായത്തിൽ. Oru useless vedio alle ithu.😮😮😊😊😢😢

  • @sangeethasangeetha6114
    @sangeethasangeetha6114 Před 3 měsíci +164

    ചേട്ടാ കുഞ്ഞുങ്ങളെ രക്ഷിക്കൂ.... എന്ത് സപ്പോർട്ട് വേണമെങ്കിലും തരാം..
    എനിക്കും ഒരു മോനുണ്ട് 😔😔🙏🙏🙏🙏🙏🙏🙏🙏

    • @shmbbu
      @shmbbu Před 2 měsíci +1

      കുട്ടിയെ കുട്ടിയുടെ 'അമ്മ അല്ലാതെ വേറെ ആരാണ് നോക്കുക,നോക്കാൻ ഉള്ളത് ,,ആരുടെ കൂടെ ആണ് കുട്ടിയെ ഏൽപ്പിക്കുക , അതാണ് കുട്ടിയെ 'അമ്മ കൂടെ കൂട്ടിയത് ഭക്ഷണത്തിനല്ലേ ,,, കുട്ടി ആരോഗ്യവാൻ ആണ് ,,വോട്ട് ചെയ്യുമ്പോൾ പാർട്ടി നോക്കി ചെയ്യാതെ നല്ല മാറ്റങ്ങൾ വരുത്താൻ കഴിവുവർക്കു ചെയ്യുക അല്ലാതെ വോൾടേജ് ഇല്ലാത്തവർക്ക് വോട്ട് ചെയ്യരുത് .കുട്ടിയുടെ മുഖം മറച്ചതു കുട്ടിയുടെ ക്ഷീണം കാണ്ടിരിക്കാൻ ആകും ,അല്ലെങ്കിൽ പേടിച്ചിട്ടാകും .ആ കുട്ടിയുടെ പ്രായം ഒക്കത്തു വെക്കാൻ ഉള്ള പ്രായമാണ് .ആരും പൈസ കൊടുക്കരുത് .ഭക്ഷണം കൊടുക്കുക

    • @4mbadiii_
      @4mbadiii_ Před 2 měsíci +1

      Ningal nokkiya mathi, allathenth🙂

  • @jaleelmk1693
    @jaleelmk1693 Před 2 měsíci +68

    ആടാനും പാടാനും സ്വന്തം ജീവിതത്തിന്റെ ആർഭാടങ്ങളെ കുറിച്ച് വീമ്പിളക്കാണും വേണ്ടി സോഷ്യൽ മീഡിയയെ ഉപയോഗിക്കുന്ന ഈ കാലത്ത് ഇങ്ങനെ ഒരു സംഭവം ജനശ്രദ്ധയിൽ കൊണ്ട്വന്ന താങ്കൾ തന്നെയാണ് ഇന്നത്തെ ഹീറോ.. പോരാ.. ഒരു മനുഷ്യ സ്‌നേഹി 👍

  • @Aysha_s_Home
    @Aysha_s_Home Před 3 měsíci +634

    പുറത്തു കൊണ്ടുവന്ന സഹോദരനു ബിഗ് സല്യൂട്ട്🎉

    • @koyakuttyk5840
      @koyakuttyk5840 Před 3 měsíci +3

      👌👌👌

    • @justinej2007
      @justinej2007 Před 3 měsíci

      ഈ നായിന്റെ മോൻ ഇത് മുഴുവൻ ഷൂട്ട് ചെയ്ത് യൂട്യൂബിൽ ഇട്ടു കസോണ്ടകൻ നോക്കിയതല്ലാതെ പോലീസിനെ വിളിച്ച് ആ കുഞ്ഞിനെ രക്ഷിക്കാൻ ശ്രമിച്ചോ ? അപ്പോ നീയും അവരും തമ്മിലെന്താട വ്യത്യാസം ?

  • @mariyamary975
    @mariyamary975 Před 3 měsíci +865

    പോലീസ് കാര് കണ്ടിട്ടും ഒന്നും ചോദിക്കാത്തത് കൊണ്ട് അവർ ഭയംകൂടാതെ ഇതു തുടരുന്നു. ആരുടെ മക്കളായിരിക്കുമോ ദൈവമേ

    • @selinaabraham4632
      @selinaabraham4632 Před 3 měsíci

      പോലീസുകാർ ഇവരുടെ കൈയിൽ നിന്നും പടി വാങ്ങും

    • @vandanabhaskar596
      @vandanabhaskar596 Před 3 měsíci +23

      പൗരൻമാർ പരാതി കൊടുക്കാതെ ട്രാഫിക്ക് നിൽക്കുന്ന പോലീസ് എന്തു ചെയ്യും? ഗതാഗതമല്ലേ നിയന്ത്രിയ്ക്കുന്നത്. വെറുതെ പോലീസിൻ്റെ നെഞ്ചത്ത് എന്തിന് കയറണം. ഈ മീഡിയാക്കാരൻ വിളിച്ചാൽ ആ വകുപ്പ് കൈകാര്യം ചെയ്യുന്ന പോലീസ് വരില്ലേ? രാവിലെ തൊട്ട് രാത്രി 10 മണി വരെ നിന്നതല്ലേ ഒരു പ്രാവശ്യം വിളിക്കാൻ തോന്നാത്തതെന്തേ? അപ്പം അയാൾക്ക് റേറ്റിങ്ങ് മതി. ഉത്തരവാദിത്തം എല്ലാവർക്കും ഉണ്ട് ഇത് ജനാധിപത്യ രാഷ്ട്രമാണ്.

    • @vandanabhaskar596
      @vandanabhaskar596 Před 3 měsíci

      മീഡിയക്കാര് കണ്ടതല്ലേ പോലീസ്കാരൻ ഗതാഗതം നിയന്ത്രിക്കുന്ന ജോലിയിലല്ലായിരുന്നോ അത് മനുഷ്യനാണ് യന്ത്രമല്ലല്ലോ. ഈ മീഡിയക്കാരന് 100 എന്ന നമ്പറിൽ വിളിച്ചാൽ പോലീസ് എത്തുമായിരുന്നല്ലോ 0 to3 വയസ്സ് വരെ ശൈശവം 3 വയസ്സ് മുതൽ നിർബന്ധിത വിദ്യാഭ്യാസം ഭരണഘടനയിലുള്ളതല്ലേ കുഞ്ഞുങ്ങളെ കഷ്ടപ്പെടുത്തുന്നത് കണ്ടാൽ ബാലാവകാശ കമ്മീഷന് പരാതി കൊടുക്കാമല്ലോ എന്തിനാണ് പോലീസിനെ കുറ്റപ്പെടുത്തുന്നത്. എത്ര തരം വിഷമമുള്ള കേസ് തെളിയിയ്ക്കുന്നതാണ് ഈ കാവൽക്കാര്. ഏത് ബാധ വന്നാലും കോഴിയ്ക്ക് കിടക്കാൻ വയ്യ ല്ലേ. കുറ്റം കണ്ടാൽ പറയണം. ഈ മീഡിയക്കാരനാണ് കുറ്റക്കാരൻ ഇവര് ക്യാമറയും തൂക്കി നടന്നിട്ട് ആ കുട്ടിയെ രക്ഷപ്പെടുത്താൻ കഴിഞ്ഞില്ല എന്നുമാത്രമല്ല രണ്ടാമത്തേതിലും പിടിയ്ക്കാൻ കഴിഞ്ഞില്ല ഇവരല്ലേ കഴിവുകെട്ടവർ. അവർക്ക് പോലീസിന് ക്രെഡിറ്റ് കൊടുക്കാൻ കഴിയില്ല സ്വാർത്ഥത റേറ്റിങ്ങും കിട്ടും. സ്വന്തം ദേഹത്ത് നുള്ളിയാലേ എല്ലാർക്കും വേദന ഉണ്ടാവൂ

    • @mariyamary975
      @mariyamary975 Před 3 měsíci

      @@vandanabhaskar596 പോലീസുകാരെ കുറ്റം പറയുകയല്ല. അറിയാം അവർ ചെയ്യുന്ന ജോലി വളരെ ബുദ്ധിമുട്ടുള്ളതാണ്. വെയിലും മഴയും കൊണ്ട് ട്രാഫിക് പോലീസുകാർ കഷ്ടപ്പെടുന്നു. പ്രായമുള്ളവരെയും റോഡ് ക്രോസ് ചെയ്യാൻ ബുദ്ധിമുട്ടുണ്ട് ഉള്ളവരെയും സഹായിക്കുന്നു. ഞാൻ ഉദ്ദേശിച്ചത് ഇങ്ങനെ കുട്ടികളെ എടുത്തു നടക്കുന്നത് സ്ഥിരമായി കാണുമ്പോൾ അറിയിക്കേണ്ടിടത്ത് ഒന്ന് അറിയിച്ചാൽ എവിടെയോ കണ്ണുനീരോടെ മകളെയും കാത്ത് ഇരിക്കുന്ന ഏതെങ്കിലും ഒക്കെ അമ്മമാർക്ക് ആശ്വാസം കിട്ടും എന്ന് മാത്രമേ ഞാൻ ചിന്തിച്ചുള്ളൂ🙏🏻

    • @mariyamary975
      @mariyamary975 Před 3 měsíci +7

      @@vandanabhaskar596 മീഡിയ കാരൻ അതു ചെയ്യാത്തതിൽ വിഷമം തോന്നി

  • @ramyasujith4
    @ramyasujith4 Před 3 měsíci +102

    കുഞ്ഞുമക്കളെയും കൊണ്ട് ഭിക്ഷ എടുക്കുന്നതും അവരെക്കൊണ്ട് ഭിക്ഷ എടുപ്പിക്കുന്നതും നിർത്തലാക്കണം. തുറന്ന ലോകത്താണ് ഇവര് ഇങ്ങനെ ചെയുന്നത് എന്ന് ഓർക്കണം അധികാരികൾ ഇത് കണ്ട് ഒന്ന്‌ കണ്ണ് തുറക്കണം. 🙏🏻🙏🏻

  • @Dilna617
    @Dilna617 Před 2 měsíci +18

    ഈ ചേട്ടനാണ് യഥാർത്ഥ റിപ്പോർട്ടർ 🔥🔥🔥

  • @FaihaFathimA-rh7mb
    @FaihaFathimA-rh7mb Před 3 měsíci +868

    ആ കുഞ്ഞ് അവരുടേതല്ലങ്കിൽ അതിന്റെ യഥാർത്ഥ ഉമ്മയെ കാണിച്ചു കൊടുക്കണേ 🤲🤲പെറ്റമ്മക്കെ ചങ്ക് പിടക്കൂ 😢

    • @Onlineontime472
      @Onlineontime472 Před 3 měsíci +7

      അതിനെ വാടകക്ക് എടുത്തതാവും

    • @ashikt2339
      @ashikt2339 Před 3 měsíci +2

      Ameen

    • @abuzayan1247
      @abuzayan1247 Před 3 měsíci

      ​@@Onlineontime472-
      സാധ്യതയുണ്ട്

    • @Samithaps
      @Samithaps Před 3 měsíci +1

      Ameen😭

    • @jarishnirappel9223
      @jarishnirappel9223 Před 3 měsíci +7

      പത്ത് പൈസ കൊടുക്കരുത്

  • @jayeshkrishnalayam7513
    @jayeshkrishnalayam7513 Před 3 měsíci +737

    ഓരോ മലയാളിയും തി രുമാനിച്ചാൽ ഇത് കേരളത്തിൽ നിർത്താൻ പറ്റും.

    • @NeonoriNori
      @NeonoriNori Před 3 měsíci +7

      ഞാൻ തീരുമാനിച്ചിരിക്കുന്നു, ഇനി എന്താണ് ചെയ്യണ്ടത്?

    • @najeebeloor1442
      @najeebeloor1442 Před 3 měsíci +3

      Bikshadam nirodich Jeralathil arkkum biksha kodukakthe irikkuka.

    • @Rajiv81279
      @Rajiv81279 Před 3 měsíci

      ഇത് നിർത്തിക്കേണ്ടത് കേരള സർക്കാരാണ്....!
      ഇവരെ അന്യസംസ്ഥാനത്ത് നിന്ന് ഭിക്ഷയെടുക്കുന്നവരെ നിരോധിക്കണം.... 😊

    • @AshokKumar-gn9kj
      @AshokKumar-gn9kj Před 3 měsíci

      BUT every malayali is selfish.

    • @AVANISWORLD
      @AVANISWORLD Před 3 měsíci +5

      ​@@NeonoriNoriഒരു ഭിക്ഷ കാർക്കും 1 രൂപ പോലും കൊടുക്കരുത് കാശ് കിട്ടാതെ ആകുമ്പോൾ ഇത് തനിയെ നിന്നോളും

  • @aathiramb6381
    @aathiramb6381 Před 3 měsíci +43

    😒😢😢😢😭ഇതൊക്കെ കാണുമ്പോൾ നെഞ്ച് വേദനിക്കുന്നു.. ഒരു അമ്മയ്ക്കും കാണാൻ സാധിക്കില്ല അത് ആരുടെ മക്കൾ ആയിരുന്നാലും.. നമ്മുടെ കുഞ്ഞിന്റെ മുഖം മനസിലേക്ക് ഓടി വരും.. എന്തൊക്കെ പീഡനങ്ങൾ സഹിക്കുന്നുണ്ടാകും ആ കുഞ്ഞു 😢.. ഈശ്വര ഒരു കുഞ്ഞിനും ഇങ്ങനെ ഗതി വരുത്തല്ലേ.. ആ കുഞ്ഞിന്റെ സ്വന്തം അമ്മ ടെ അവസ്ഥ ആലോചിച് നോകിയെ

  • @reji402
    @reji402 Před 3 měsíci +42

    ദയവ് ചെയ്ത് അവരിൽ നിന്നും കുഞ്ഞിനെ രക്ഷിച്ച് ആ കുഞ്ഞിന്റെ അച്ഛനമ്മയെ കണ്ടെത്തണം 😢

  • @dreamrider8695
    @dreamrider8695 Před 3 měsíci +475

    സ്വന്തം കുഞ്ഞ് ആണേൽ ആരും ഈ പൊരി വെയിലത്ത് കൊണ്ട് ഇങ്ങനെ നടക്കില്ല. ഈ കുഞ്ഞിനെ എവിടെയോ നിന്ന് തട്ടി എടുത്ത് കൊണ്ട് വന്നതാവും. ഈ വാർത്ത അതികാരപ്പെട്ടവരുടെ ശ്രദ്ധയിൽ പെടട്ടേ, വേണ്ട കരുതൽ എടുക്കാൻ അവർക്കും മനസ്സ് വരട്ടെ🙏

  • @nandugopalakrishnan5933
    @nandugopalakrishnan5933 Před 3 měsíci +124

    കുട്ടികളെ കയ്യിൽ ഇരുത്തി ഭിക്ഷാടനം നടത്തുന്നത് കണ്ടിട്ടുണ്ട് എങ്കിലും ഇത്തരത്തിൽ ഒരു വിഷയം ഉള്ള കാര്യം ഒരിക്കലും ചിന്തിച്ചിട്ടില്ല. ഇതൊക്കെയാണ് മാധ്യമ പ്രവർത്തനം 👍

  • @user-qo6uk5oj7h
    @user-qo6uk5oj7h Před 3 měsíci +35

    വളരെ ശരിയാണ് താങ്കൾ പറയുന്നത് കാരണം ഒരു നാല് വർഷം മുന്നേ ഞാൻ മഞ്ഞുമ്മൽ ഭാഗത്ത് നിന്ന് പാലാരിവട്ടത്തേക്ക് പോകുമ്പോൾ ഇത് പോലെ സിഗ്നലിൽ പെട്ടു. എൻ്റെ മുന്നിലെ വാഹനങ്ങളുടെ മുന്നിൽ തലയിൽ വെള്ള തൊപ്പിയും വച്ച് ഒരു കൈ മാത്രമുള്ള ഒരാൾ ഭിക്ഷ യാചിച്ച് വരുന്നു. എല്ലാവരും പത്തും അമ്പതും കൊടുക്കുന്നുണ്ട് എൻ്റെ വാഹനത്തിൻ്റെ മുന്നിലെ വാഹനത്തിൽ എത്തിയ പോൾ എനിക്ക് ചെറിയ സംശയം തോന്നി ഞാൻ ഗ്ലാസ്സ് താത്തി എത്ര വേണം സുഖമല്ലേ എന്ന് ഹിന്ദിയിൽ പറഞ്ഞ് എൻ്റെ കൈ അയാളുടെ മുതുകത്ത് തട്ടി എനിക്ക് മനസ്സിലായി ഒരു കൈ മടക്കി വച്ച് ഷർട്ടിനുള്ളിൽ വച്ചിരിക്കുന്നു ഞാൻ ഡോർ തുറന്ന് കോളറിൽ പിടിച്ചതും അവൻ കൈ പെട്ടെന്ന് തട്ടി മാറ്റി ഓടി കളഞ്ഞു അപ്പോൾ ഒറ്റക്കാലിൽ ഭിക്ഷ യാചിക്കുന്നുണ്ടായ തൊപ്പിക്കാരൻ രണ്ട് കാലിൽ ഓടുന്നു. കുട്ടിയെ കൊണ്ട് ഭിക്ഷ യാചിച്ച സ്ത്രീ കുട്ടികളെയും കൊണ്ട് ഓടി പോലീസിനോട് അന്ന് പറഞ്ഞു അപ്പോൾ പോലീസ് സാർ പറഞ്ഞു അത് നിത്യകാര്യമാണ് പറഞ്ഞിട്ട് കാര്യമില്ല. അതങ്ങ് വിട്ടേയ്ക്ക് എന്ന്. ഞാൻ വണ്ടറടിച്ച് തിരിച്ച് വണ്ടിയിൽ കയറി

  • @vineethak3298
    @vineethak3298 Před 2 měsíci +12

    ദൈവമേ ആ കുഞ്ഞിനെ രക്ഷിച്ചു രക്ഷിതാക്കൾക്ക് കിട്ടണേ 🙏🏻🙏🏻

  • @LikhithaAnil-tj2po
    @LikhithaAnil-tj2po Před 3 měsíci +691

    ഈ വീഡിയോ കണ്ടാലും കൈക്കുഞ്ഞുമായി വരുന്നത് കണ്ടാൽ മനസലിയും😊😊😊അത് തന്നെയാണ് അവരുടെ നേട്ടവും😔

    • @jleta5849
      @jleta5849 Před 3 měsíci +42

      ഇങ്ങനെ അലിയുന്നതുകൊണ്ടാണ് പല കുട്ടികളെയും ഭിക്ഷാടനതിനയി തട്ടികൊണ്ടുപോകുന്നത്

    • @anandab-zb2oz
      @anandab-zb2oz Před 3 měsíci

      theercha ayum. cash kodukkunnathe nirthalakku. aharam vangi koduthal mathi​@@jleta5849

    • @mantisparadisepark9954
      @mantisparadisepark9954 Před 3 měsíci +6

      എവിടെഎന്ന് കണ്ടാലും പിടിക്കുവാ 😊

    • @Ben10_Live.
      @Ben10_Live. Před 3 měsíci +5

      Bro ippol kure ithupolethe alukal 2team ayi eragittund ഉടമസ്ഥൻ ulla പറമ്പത്ത് അനുവാദം illathe kadakkuka vittil veliyil vacha chatti മുതലായവ അതുകുടതെ കഴുകി itta തുണി eduth pokuka
      Agane😔 vittin veliyil enthu velkunath സുരക്ഷിത മല്ലാതാക്കുക എത്ര പറഞ്ഞിട്ട് enth കാര്യം 😔😔😔 ithil kuduthal പുറത്തുള്ള സംസ്ഥാന കാർ ആണ്

    • @anziyan5474
      @anziyan5474 Před 3 měsíci +6

      ഭക്ഷണം വാങ്ങി കൊടുക്കണം. പൈസ കൊടുക്കരുത്

  • @Aysha_s_Home
    @Aysha_s_Home Před 3 měsíci +142

    ആ മക്കളെ പൊരി വെയിലത്തു വച്ചുള്ള ഇവരുടെ കളി നിർത്തണം.ആരും ഇവരിൽ നിന്നും ഒന്നും വാങ്ങരുത്😢😢😢

    • @achudipeesh5654
      @achudipeesh5654 Před 3 měsíci

      Onnum vangukayum illa..ivattakalkk oru roopa polum kodukkukayum illa ..100%

  • @jobinthomas6325
    @jobinthomas6325 Před 3 měsíci +47

    5:24 that car guy😂 vibe vibeyyy😂✌🏽

  • @songforever6839
    @songforever6839 Před 3 měsíci +89

    Njan share ചെയ്തു, subscribe ചെയ്തു.... ഇതുപോലെയുള്ള വാർത്തകൾ ഇനിയും ചെയ്യണം..അധികാരികളുടെ കണ്ണ് തുറക്കട്ടെ

  • @rtvc61
    @rtvc61 Před 3 měsíci +221

    ദൈവമേ രാത്രിയിൽ സമാധാനം ആയി ഉറങ്ങേണ്ട കുഞ്ഞുങ്ങൾ.. 😢😢😢😢എവിടുന്നോ തട്ടി കൊണ്ട് വന്ന കുഞ് ആകാം

  • @parameswarantk2634
    @parameswarantk2634 Před 3 měsíci +65

    കുട്ടികളെ വച്ചുള്ള ഭിക്ഷാടനം എന്തുകൊണ്ട് സർക്കാർ നിരോധിക്കുന്നില്ല?. കോടതി എന്തുകൊണ്ട് ഇടപെടുന്നില്ല? എന്തുകൊണ്ട്

  • @sreeja283
    @sreeja283 Před 3 měsíci +11

    വല്യ മിടുക്കായിപ്പോയി.... ആ കുഞ്ഞിനെ നിങ്ങൾക്ക് രക്ഷിക്കാരുന്നു

  • @majajosep4107
    @majajosep4107 Před 3 měsíci +39

    സ്വന്തം കുഞ്ഞിനെ ആരും ഇങ്ങനെ വെയിൽ കൊള്ളിക്കില്ല.

  • @soumyasurumi8258
    @soumyasurumi8258 Před 3 měsíci +101

    പെട്ടെന്ന് ആ കുഞ്ഞിന്റെ അവസ്ഥയാണ് ഓർമ്മ വന്നേ 🥹
    അതിനെ അവരുടെ കൈയിൽ നിന്ന് രക്ഷപെടുത്താൻ പറ്റില്ലേ ചേട്ടാ 😢

  • @singhamsimham
    @singhamsimham Před 3 měsíci +112

    ഞാനും എത്രയോ കാലമായി ചിന്തിക്കുന്നതാണ് ഇവരെ പോലെ എല്ലാ സ്ഥലങ്ങളിലും കുഞ്ഞുങ്ങളേം വെച്ച് പേന കലിപ്പാട്ടങ്ങൾ എന്നിവ വിൽക്കാൻ ട്രാഫികിൽ നിൽക്കാരൊണ്ട്. ഇതേ പേന കലിപ്പാട്ടങ്ങൾ ഇൻഡിപെൻഡൻസ് ഡേ അടിക്കുമ്പോൾ ഫ്ലാഗ്സ്. കേരളത്തിലും ബാംഗ്ലൂർ ഞാൻ ഒരിക്കൽ പോയപ്പോ അവിടേം ഈ സെയിം സാധനങ്ങൾ... അതു distribute ചെയുന്നത് ആര്. പിന്നെ പ്രധാന കാര്യം ഗവണ്മെന്റ് ഇത് കാണുന്നില്ല.. പോലീസ് കാർ കാണുന്നെ ഇല്ലാ..... അപ്പൊ അആരാണ് ഈ ഗവണ്മെന്റ് നും പോലീസിനും പണം കൊടുക്കുന്നത്.... ഒന്ന് ഈ കൊച്ചുങ്ങളുടേം ആ സ്ത്രീകളുടെ DNA ടെസ്റ്റ്‌ ഒന്ന് ഈ ഗവണ്മെന്റ് നടത്തിയാൽ മാത്രം മതി. സത്യം തെളിയാൻ അല്ലെ.... ആരോട് പറയാൻ ആര് കേൾക്കാൻ...

    • @koyakuttyk5840
      @koyakuttyk5840 Před 3 měsíci +1

      നാട്ടകാരിടപെടണം

  • @kaleshmon8767
    @kaleshmon8767 Před 3 měsíci +14

    ഇവരെ ഇനിയും follow ചെയ്യണം .ഇൗ കുഞ്ഞു നേ അവരുടെ മാതാ പിതക്കൾക്ക് കിട്ടുമാരട്ടെ

  • @shahana2k03
    @shahana2k03 Před 3 měsíci +8

    നാളെ നമ്മുടെ മക്കളും ഇവരുടെ ഒക്കത്തു ഉണ്ടാവാൻ ഇട വരരുത് ഭിക്ഷാടനം കേരത്തിൽ നിരോധിക്കണം അത്ര മാത്രം ദാരിദ്രരെ ഗവണ്മെന്റ് സംരക്ഷിക്കണം 👍🏻ഇതെല്ലാം കേരളത്തിൽ ഉള്ളവരെ കാണിക്കാൻ കഴിഞ്ഞതിൽ ഈ ചേട്ടന് 👏🏻👏🏻 സത്യം പറഞ്ഞാൽ ഈ കഴിഞ്ഞ ദിവസം പാലക്കാട്‌ സ്റ്റേഡിയം സ്റ്റാൻഡിൽ വെച്ച് ഇതേ പോലെ കൈക്കുഞ്ഞുങ്ങളെ എടുത്ത് നിൽക്കുന്നത് കണ്ട രണ്ട് സ്ത്രീകൾക് ഞാൻ പൈസ കൊടുത്തിരുന്നു പക്ഷെ അതിൽ ഒരാൾ എന്നെ പിടിച്ചു നിർത്തി കുഞ്ഞിന്റെ മുഖത്തേക് നോക്കാൻ പറഞ്ഞു കൈനീറ്റുകയായിരുന്നു എനിക്കും ആ പ്രായത്തിൽ ഒരു കുഞ്ഞു ഉള്ളതുകൊണ്ട് തന്നെ എന്റെ മനസ്സറിഞ്ഞു പൈസ കൊടുത്തു 😢 പക്ഷെ ഈ വീഡിയോ കാണാൻ കഴിഞ്ഞത് നന്നായി ഇനി ഞാൻ സൂക്ഷിക്കും ഇങ്ങനെ വരുന്നവരുടെ കയ്യിലുള്ള കുഞ്ഞിനെ സൂക്ഷിച് നോക്കി വല്ല spelling mistak തോന്നിയാൽ പോലീസിനെ അറിയിക്കാനും മടിക്കില്ല 👍🏻👍🏻👍🏻

  • @Mzilviews
    @Mzilviews Před 3 měsíci +159

    ❤❤
    കുട്ടികളുമായി ഭിക്ഷയെടുക്കുവാൻ വരുന്ന പ്രവണതകൾ അവസാനിക്കട്ടെ...അവസാനിപ്പിക്കുക തന്നെ വേണം.. ഫുൾ സപ്പോർട്ട്..😊🙋‍♂️

  • @resminishad6996
    @resminishad6996 Před 3 měsíci +33

    ആ കുഞ്ഞ് അവരുടേതല്ല എന്ന് തോന്നിയാൽ അതിനെ രക്ഷിക്കാനല്ലേ നോക്കേണ്ടത്.

  • @chinazieswillstartww3253
    @chinazieswillstartww3253 Před 3 měsíci +6

    ഒറ്റ പൈസ ഭിക്ഷ ആയിട്ട് ആർക്കും കൊടുക്കരുത്. ഇനി എന്തെങ്കിലും കൊടുക്കണം എങ്കിൽ ഭക്ഷണമോ വെള്ളമോ കൊടുക്കാം.10 രൂപ 100 ആളുകൾ കൊടുത്താൽ 1000 ആയി. ഇങ്ങനെ ലക്ഷങ്ങൾ ആണ് ഇവർ ഉണ്ടാക്കുന്നത്. ഒരു നിക്ഷേപവും ഇല്ലാതെ ഇങ്ങനെ ലക്ഷങ്ങളുടെ വരുമാനം അതാണ് ഭിക്ഷാടന മാഫിയയെ വളർത്തുന്നത്. അതുകൊണ്ട് വിവരമുള്ളവർ ഇനിയെങ്കിലും പണം ഭിക്ഷയായി നൽകുന്നത് നിർത്തുക

  • @amosvlogs6723
    @amosvlogs6723 Před 3 měsíci +120

    സാർ... ഈ കുഞ്ഞിനെ മാത്രമല്ല ഇതുപോലുള്ള കുഞ്ഞുങ്ങളെ രെക്ക്ഷിക്കുക 🙏കണ്ടിട്ട് പാവം കുഞ്ഞിനോട് തോന്നുവാ 😭ഇതുപോലുള്ള ആളുകളെ കേരളത്തിൽ നിന്നും... ഓടിക്കണം 👍😡😡😡😡കുട്ടികളെ സംരക്ഷിക്കണം 🙏🙏🙏🙏🙏🙏

  • @reenajoy4722
    @reenajoy4722 Před 3 měsíci +220

    കുട്ടികളെ കാണുമ്പോൾ, ഹൃദയം തകരുന്ന വേദന

    • @varughesethekkedethuyahoocomva
      @varughesethekkedethuyahoocomva Před 2 měsíci

      ശരിക്കും സത്യം കാണുമ്പോൾ മനസിലാകും കുട്ടി അവരുടെ അല്ല

  • @hashirp3565
    @hashirp3565 Před 2 měsíci +5

    പിക്ഷക്കാർക്ക് ഒരിക്കലും പണം നൽകരുത് ഭക്ഷണം നൽകുന്നതാണ് നല്ലത്

  • @m.j.thomas1033
    @m.j.thomas1033 Před 2 měsíci +2

    ഇതുപോലെ ഉള്ള ആൾകാർ ഉണ്ടെങ്കിൽ ഈ നാട് നന്നാവും... എല്ലാ ടൌണിലും ഇത്തരം ബ്ലോഗർന്മാർ ഉണ്ടെങ്കിൽ ഒരുപാട് കുട്ടികൾ രക്ഷപെടും

  • @sindhuthyvalappilayyappan288
    @sindhuthyvalappilayyappan288 Před 3 měsíci +175

    ആരും ഒറ്റ പൈസ ഒരു യാജകർക്കും കൊടുക്കരുത്

    • @surumysadhikali
      @surumysadhikali Před 3 měsíci +3

      Kuttikale vechulla bikshadanam nirthan kerala govt enthenkilum cheyamam. Strict action konduvaranam.

  • @geethaaravind5536
    @geethaaravind5536 Před 3 měsíci +248

    യുവാക്കൾ മുന്നോട്ടു വരണം, നമ്മുടെ കുഞ്ഞുങ്ങളെ രക്ഷിക്കണം

    • @pp.king2433
      @pp.king2433 Před 3 měsíci

      ഇടപ്പള്ളിയിൽ യുവാക്കൾ ഉറക്കത്തിൽ ആകാം 😂

  • @noorjaham8348
    @noorjaham8348 Před 3 měsíci +12

    കുട്ടികളുമായി ഭിക്ഷ നടത്തുന്നവർക്ക് തക്കതായ ശിക്ഷ നൽകുക തന്നെ വേണം. എല്ലാ മക്കളയും അല്ലാഹ് കാക്കട്ട...🥹🥹

  • @babuk2486
    @babuk2486 Před 3 měsíci +2

    താങ്കളുടെ പ്രിയപ്പെട്ട ചിത്രത്തിനു എന്റെ പൂർണ്ണമായ അഭിനന്ദനങ്ങൾ ഇനിയും ഇവരവെറുതവിടരുത്

  • @Saranyakrishnan862
    @Saranyakrishnan862 Před 3 měsíci +108

    നെഞ്ചുപൊട്ടി പിടയുന്നു ദൈവമേ... ആ കുഞ്ഞു എങ്ങനെ എങ്കിലും രക്ഷപെടട്ടെ 😢

  • @unnimaya1040
    @unnimaya1040 Před 3 měsíci +92

    കുഞ്ഞിനേയും കൊണ്ടു യാചിക്കാൻ വരുന്നവർക്ക് പത്തു പൈസ പോലും കൊടുക്കരുത്. ഇങ്ങനെ നമ്മൾ എല്ലാവരും തീരുമാനിച്ചാൽ കുഞ്ഞുങ്ങളെ തട്ടിക്കൊണ്ടു വന്നു ഭിക്ഷ യാചിക്കുന്നതിനെ ഒരു പരിധി വരെ തടയാൻ പറ്റും

  • @jifnasjifu5691
    @jifnasjifu5691 Před 2 měsíci +4

    വളരെ നല്ലൊരു കാര്യം ആണ് ചെയ്തത് പക്ഷെ ഇത്രക്കും നേരം അവിടെ ഉണ്ടായിട്ടും നിങ്ങളുടെ മുൻപിൽ ഉണ്ടായിട്ടും നിങ്ങൾക്കു ഒന്ന് ആ കുഞ്ഞിനെ ഒന്ന് രക്ഷിക്കാം ആയിരുന്നു പാവം ആണ് അത് 🥹

  • @athirasree6282
    @athirasree6282 Před 3 měsíci +4

    കുറച്ച് നാൾ മുമ്പ് ഇത് കണ്ടിട്ട് ഞാനും ഹസ്ബൻഡും അവരെ പിടിച്ചുനിർത്തി അവരുടെ അടുത്ത് ചോദിച്ചു അപ്പോൾ അവർ എന്തൊക്കെയോ പറഞ്ഞിട്ട് അവിടുന്ന് അവിടുന്ന് നടന്നു മാറി, അവിടെ അടുത്തുതന്നെ കുറച്ച് ട്രാഫിക് പോലീസുകാർ നിൽക്കുന്നുണ്ടായിരുന്നു ഞങ്ങൾ അവരോട് കാര്യം പറഞ്ഞു, അവര് അവരുടെ പിറകെ പോകാതെ ഞങ്ങളോട് അവിടെ നിൽക്കാൻ ആവശ്യപ്പെട്ടു, അതിനുശേഷം ഏകദേശം അരമണിക്കൂറോളം ഞങ്ങൾ അവിടെ നിന്നു, ട്രാഫിക് പോലീസുകാരനോട് ചോദിച്ചപ്പോൾ ചൈൽഡ് ലൈനിൽ അറിയിച്ചിട്ടുണ്ട് നിങ്ങൾ ഇവിടെ നിൽക്കൂ അവരോട് നേരിട്ട് പറയൂ നിങ്ങൾ പറഞ്ഞാലെ അവർക്കൊരു ചൂട് ഉണ്ടാകൂ എന്ന് പറഞ്ഞു സമയത്തിന് ശേഷം ചൈൽഡ് ലൈനിൽ നിന്നും രണ്ടുപേർ വന്നു, അവർ പറഞ്ഞു ഞങ്ങൾ ഇവരെ കസ്റ്റഡിയിൽ എടുത്താലും കുഞ്ഞിനെ കസ്റ്റഡിയിൽ വാങ്ങിയാലും അവസാനം കോടതിയിൽ നിന്നും ഇവരുടെ കൂടെ അല്ലാതെ നിയമമില്ല എന്നൊക്കെ പറഞ്ഞു ഞങ്ങളെ പറഞ്ഞുവിടാനാണ് അവർ ശ്രമിച്ചത്,ഞങ്ങൾ അന്വേഷിച്ചു കൊള്ളാം നിങ്ങൾ പൊയ്ക്കോളൂന്ന് പറഞ്ഞു,

  • @adorngodfred8591
    @adorngodfred8591 Před 3 měsíci +69

    ആരും ഭിക്ഷ നൽകാതിരുന്നാൽ തീർക്കാവുന്ന വിഷയം.

  • @s.m366
    @s.m366 Před 3 měsíci +144

    പാവം കുഞ്ഞ്. വെയിലും കൊണ്ട് ഭക്ഷണവും ശരിയായി കഴിക്കാതെ പോഷക ആഹാരമായ പാൽ പോലും കുടിക്കാതെ രാത്രിവരെ ഒരു റെസ്റ്റും ഉറക്കവും ഇല്ലാതെ.. എന്തു ക്ഷീണം കാണും.. ആരോട് പറയാനാണ് ആ കുഞ്ഞ്. സംശയം തോന്നിയപ്പോൾ പോലീസിനെ വിവരം അറിയിച്ച് ആ കുഞ്ഞിനെ രക്ഷിക്കാമായിരുന്നല്ലോ.. പറ്റിയ അവസരമായിരുന്നല്ലോ.

    • @moinmoin9194
      @moinmoin9194 Před 3 měsíci +2

      അതെ 😔

    • @anamika7509
      @anamika7509 Před 3 měsíci +3

      അയ്യോ പാവങൾ വേണ്ടത് ഒന്നും കാണുകയും ഇല്ല... വേണ്ടാത്തത് എല്ലാം കാണുകയും ചെയ്യും....

    • @trendy_brooches
      @trendy_brooches Před 3 měsíci

      You're right

    • @lambooji2011
      @lambooji2011 Před 3 měsíci +1

      I feel u should hv told POLICE IMMD!!!! INSTEAD OF WASTING TIME!!!! BEGGING SHOULD BE ABOLISHED!!!!

    • @abuzayan1247
      @abuzayan1247 Před 3 měsíci

      താങ്കൾ പറഞ്ഞത് 100% ശരിയാണ്

  • @hassainarhassinar8798
    @hassainarhassinar8798 Před 3 měsíci +7

    വളരെ ഉപകാരപ്രദമായ വീഡിയോ ഭിക്ഷ നൽകാതിരിക്കുക താനെ പോയി കൊള്ളും എല്ലാവരും ഒറ്റക്കെട്ടായി തീരുമാനിച്ചാൽ പെട്ടെന്ന് തന്നെ ഇത് ഇല്ലാതാക്കാൻ പറ്റും

  • @mujeebrahman2951
    @mujeebrahman2951 Před 3 měsíci +237

    നാട്ടുകാർ ഒരുമിച്ച് നിന്നാൽ എല്ലാം ശെരിയാകും

  • @user-nf2ll5vb5f
    @user-nf2ll5vb5f Před 3 měsíci +35

    താങ്കളുടെ ഈ വീഡിയോ ആ കുഞ്ഞിൻ്റെ പൂർണമായ വിവരം പുറത്ത് കൊണ്ട് വന്നിരുന്നുവെങ്കിൽ എത്ര സന്തോഷമായിരുന്നു......

  • @subairttherayil471
    @subairttherayil471 Před 2 měsíci +2

    Biggest. Response .you done. We will be with you

  • @shivadasan8552
    @shivadasan8552 Před 3 měsíci +192

    🙏🏻ഒരു ചെറുപ്പക്കാരൻ ഒരു അഞ്ചുരൂപചായ കുടിക്കാൻ ചോദിച്ചിട്ട് ഒരാൾ പോലും കൊടുത്തില്ല...
    അതിഥികൾക്ക് വാരി ക്കോരി കൊടുക്കുന്നു..
    സ്വന്തം സഹോദരന്ഒന്നും കൊടുത്തില്ല..
    മലയാളിയുടെ ഈ മനോഭാവത്തിന് നടുവിരൽനമസ്കാരം

    • @SuhurbanSuhurba
      @SuhurbanSuhurba Před 3 měsíci +2

      Sathyam

    • @loveuall916
      @loveuall916 Před 3 měsíci

      അതിന്റെ കാരണം ഇങ്ങനെ ഒരു ചെറുപ്പക്കാരൻ വന്നു ചോദിച്ചാൽ സ്വഭാവികമായും വെള്ളം അടിക്കാൻ പൈസ തെണ്ടുവാണെന്നേ വിചാരിക്കൂ... അതാ കൊടുക്കാതെ... പിള്ളേരും കൊണ്ട് നടക്കുമ്പോ ആരായാലും അലിഞ്ഞു പോകും.. പറഞ്ഞിട്ട് കാര്യം ഇല്ലാ.

    • @seenathseena5705
      @seenathseena5705 Před 3 měsíci +2

      സത്യം 😢

    • @minnuthumbitalks4170
      @minnuthumbitalks4170 Před 3 měsíci +1

      Njan orthathe ullu .ketabhavam polum illa malayalikal.

    • @ShanVoot
      @ShanVoot Před 3 měsíci +4

      സത്യം ഞാനും അതാണ് ഓർത്തത് 😏

  • @aneeshantony2752
    @aneeshantony2752 Před 3 měsíci +274

    നാട്ടുകാർ ഒന്നിച്ചു നിന്നാൽ തീരാവുന്ന പ്രശ്നം മാത്രമേയുള്ളു ഇതൊക്കെ.

    • @sainulabid9191
      @sainulabid9191 Před 3 měsíci

      നാട്ടുകാര് .....എവിടെ കൊച്ചിയില് .....
      😅😅😅

    • @pp.king2433
      @pp.king2433 Před 3 měsíci

      നാട്ടുകാർ കപ്പൽ കാണാൻ പോയിരിക്കയാ 😄

  • @allislandlakshadweep7770

    അകക്കണ്ണ് തുറന്നാൽ എല്ലാം കാണും എന്ന് പറയുന്നത് വെറുതെയല്ല ഒരു ബിഗ് സല്യൂട്ട്❤

  • @Deonleejadenny
    @Deonleejadenny Před 3 měsíci +17

    ആ കുഞ്ഞിനെ രക്ഷിക്കണേ 🙏

  • @ponnuponnu1793
    @ponnuponnu1793 Před 3 měsíci +159

    ഇത്രയൊക്കെ ജനങ്ങളിലേക്ക് എത്തിച്ച നിങ്ങൾ ആ കുഞ്ഞിനെ അതിന്റെ യഥാർത്ഥ രക്ഷിതാക്കൾ എത്തിച് കൊടുക്കാനും ഏർപ്പാടുകൾ ചെയ്യുക🙏. ആ പൈയിതല്ലിന്റെ ജീവിതം വെച്ച് കാഷാക്കുന്നു 😥🥺

    • @justinej2007
      @justinej2007 Před 3 měsíci

      ഈ നായിന്റെ മോൻ ഇത് മുഴുവൻ ഷൂട്ട് ചെയ്ത് യൂട്യൂബിൽ ഇട്ടു കസോണ്ടകൻ നോക്കിയതല്ലാതെ പോലീസിനെ വിളിച്ച് ആ കുഞ്ഞിനെ രക്ഷിക്കാൻ ശ്രമിച്ചോ ? അപ്പോ അവനും ഇതിന്റെ ഒരു വെറെ vertion ആണ് കള്ള തയോളി

    • @pdilna696
      @pdilna696 Před 3 měsíci +1

      Yes

  • @ajichirayath6959
    @ajichirayath6959 Před 3 měsíci +25

    നിങ്ങൾക്ക് ഇരിക്കട്ടെ ഇന്നത്തെ ലൈക്ക് ❤

  • @dileepkottoordileepkottoor3149
    @dileepkottoordileepkottoor3149 Před 3 měsíci +11

    Excellent💯👍 presentation. Respect from trivandrum👍

  • @sujith3684
    @sujith3684 Před 3 měsíci +4

    ഇത് പോലെ തന്നെയാണ് ചാരിറ്റി പിരിവ് എന്ന പേരിൽ നോട്ടീസടിച്ചു മലയാളികളും ബംഗാളികളും വരെ ദിവസവും വീടുകളിൽ കയറി ഇറങ്ങുന്നു, നോട്ടീസടിക്കുന്ന ചിലവ് മാത്രം , കയ്യിൽ കിട്ടുന്നത് പതിനായിരങ്ങൾ, ഇങ്ങനെ വന്ന ഒരാൾ പറഞ്ഞതാണിത്. പിരിക്കാൻ വരുന്നവർക്ക് കമ്മീഷൻ കിട്ടും, പിരിച്ചെടുത്തത് ഇവരെ പറഞ്ഞു വിട്ടവർ വിഴുങ്ങും.

  • @eliaitalia1414
    @eliaitalia1414 Před 3 měsíci +32

    God bless you br...എത്രയൊ കുഞ്ഞുങ്ങൾ പിടിയിൽപ്പെട്ടു പീഡനം കൊണ്ട് രാവും പകലും കരയുന്നു..മലയാളികൾ ആ സ്വരം കേൾക്കില്ല...സകല മത പ്രസംഗങ്ങളും ഭിക്ഷക്കാർ കൈനീട്ടിയാൽ വാരികൊടുത്തില്ലെങ്കിൽ ദൈവം അവനെ കീറും ,പട്ടിണിയാക്കും ഇല്ലെങ്കിൽ ഇരട്ടിയായ് പലതും കിട്ടും എന്ന പ്രസംഗമത്സരം ആണ് നാട്ടിൽ തകർത്തു നടക്കുന്നത്...ഈ വമ്പൻ ഭിക്ഷടന മാഫിയകളെ എത്രയൊ ചാനലുകാർ ഈ സഹോദരനെ പോലെ വെളിച്ചത്തു കൊണ്ട്വന്നു ... ഒരു മലയാളിയും mind ചെയ്യില്ല... പുണ്യം കിട്ടാൻ മത്സരിച്ചു പണം കൊടുക്കുകയാണ് ...മലയാളി പലതും അനുഭവിക്കാനുണ്ട്... Br ഇടക്കിടക്കു വെളിപ്പെടുത്തണം...

  • @user-nd9gy6ye7o
    @user-nd9gy6ye7o Před 3 měsíci +6

    ഒരമ്മക്കും കുഞ്ഞുങ്ങൾ ഇനി നഷ്ടമാകാതിരിക്കട്ടെ. കേരളം എല്ലാം കൊണ്ടും പ്രേബുദ്ധമാണ്. അതാണ് ഈ കാണുന്നതെല്ലാം. പെറ്റ വയറിനെ നോവറിയു. അപ്പോൾ ആ കുഞ്ഞു ഇത്തിരി വെയിൽ കൊണ്ടാലും സാരമില്ല. താങ്കൾക്ക് തോന്നിയ മനസ്സ് ഇവിടുത്തെ ഭരണകൂടത്തിനും തോന്നട്ടെ. 🙏🙏🙏🙏

  • @shyjusanthosh1022
    @shyjusanthosh1022 Před 2 měsíci +2

    ഇതാണ് മാധ്യമ പ്രവർത്തനം 👌👏

  • @Jomjonmj
    @Jomjonmj Před 3 měsíci +55

    Video ഇട്ടത് കൊണ്ട് മാത്രമായില്ല...ഇതിനെതിരെ ആക്ഷനെടുക്കാനുള്ള കര്യങ്ങൾ ചെയ്യണം...എന്തായാലും വീഡിയോക്ക് 👏👏👏❤️😜

  • @varthinkal5692
    @varthinkal5692 Před 3 měsíci +53

    ദൈവമേ ആ കുഞ്ഞോമനയെ കണ്ട് മനസലിയുന്ന ഹൃദയമാണ് കൊടുത്തു പോകുന്നത്.

  • @hercules8470
    @hercules8470 Před 3 měsíci +2

    സൂപ്പർ ഇങ്ങനെ നാട്ടുകാർക്കു ഉപോയോഗമുള്ള വാർത്തകൾ കൊണ്ട് വന്ന ചേട്ടന് ❤

  • @madntakathleelakrishnan5226
    @madntakathleelakrishnan5226 Před 2 měsíci +2

    അടിപൊളി മാധJ മപ്രവർത്തകൻ ഇതുപോലെ പല കള്ളത്തരങ്ങൾ കണ്ടുപിടിക്കണം

  • @rijusreedharan2716
    @rijusreedharan2716 Před 3 měsíci +27

    ഇവർക്കു അഞ്ചിന്റെ പൈസ കൊടുക്കില്ല എന്നു ചിന്തിക്കുന്നവർ ലൈക്‌ 👍

  • @user-ff3tb9fs7g
    @user-ff3tb9fs7g Před 3 měsíci +94

    ഭിക്ഷദനം നിരോധിച്ചിട്ടും വടക്കുംനാഥനിൽ ഭിക്ഷക്കാരുടെ കളിയാണ്.

  • @ammuammu6232
    @ammuammu6232 Před 3 měsíci +12

    ആ കുഞ്ഞിനെ പെട്ടന്ന് തന്നെ രക്ഷപ്പെടുത്തണം, ആരുടെയോ കുഞ്ഞാണ്

  • @ambika7875
    @ambika7875 Před 3 měsíci +2

    ആ കുഞ്ഞിനെ ഒന്ന് രക്ഷപെടുത്ത് മാഷേ 😢

  • @deepadeepa428
    @deepadeepa428 Před 2 měsíci +1

    ചേട്ടാ ഒരുപാട് നന്ദി ഇനിയും ഇതുപോലത്തെ വീഡിയോ ഇടൂ കnnu തുറക്കട്ടെ മലയാളികളുടെ....

  • @padmakshiraman9429
    @padmakshiraman9429 Před 3 měsíci +8

    Bro പറഞ്ഞത് 100% സത്യം തന്നെയാണ്.

  • @praveenkv9960
    @praveenkv9960 Před 3 měsíci +20

    കിഴങ്ങന്മാർ ആയ മലയാളികൾ ആണ് ഇവരെ വളർത്തുന്നത്

  • @rajant297
    @rajant297 Před 3 měsíci +8

    ഇത് പ്രോഗ്രാം ചെയിത താങ്കൾ അഭിനന്ദനങ്ങൾ അർഹിക്കുന്നു, പോലീസിന്റെ ശ്രദ്ധയിൽ ഇത് പെടുത്തണം, മുഖ്യമന്ത്രി യുടെ ശ്രദ്ധയിലും ഇതിന്റെ വീഡിയോ കാണിക്കണം

  • @susanpalathra7646
    @susanpalathra7646 Před 2 měsíci +4

    സ്വന്തം മക്കളെ നിധിയെക്കാൾ വലുതായി സ്നേഹിച്ച് സംരക്ഷിയ്ക്കുക.

  • @prakashankk7881
    @prakashankk7881 Před 3 měsíci +51

    ഇടപ്പള്ളിയിലെ പോലീസ് ഇവരെ കസ്റ്റഡിയിൽ എടുത്ത് ചോധ്യം ചെയുക ഭിക്ഷാടനാ മാഫിയായുടെ മറ്റൊരു മുഖം 🙏🏻

  • @ramya7434
    @ramya7434 Před 3 měsíci +12

    5:26 aa backile car le chettane arelum sradicho🤭😂

  • @coolwaterbottle6464
    @coolwaterbottle6464 Před 3 měsíci +3

    Maximum shear ചെയ്തു കൂടുതൽ ആളുകൾ കണ്ട് manasilaakatte,നമ്മുടെ makkalee നമ്മൾ തന്നെ മക്കൾ ആയി വളരട്ടെ 😢

  • @jinsyjinu5672
    @jinsyjinu5672 Před 2 měsíci +2

    👍👍👍 ദൈവം കൂടെ ഉണ്ട്‌

  • @sithararobert6849
    @sithararobert6849 Před 3 měsíci +16

    ചേട്ടാ അവളുടെ കയ്യിലെ കുഞ്ഞിനെ എടുത്ത് പോലീസ് ഏൽപ്പിച്ചു koodayirunno?.. അവരുടേത് ആണെങ്കിലും തെളിവ് മയി വന്നു കുഞ്ഞിനെ കൊണ്ട് പോകട്ടെ. ദൈവമേ ഇന്ന് ഉറക്കം പോലും വരില്ല

  • @gireesh.ramachandran7286
    @gireesh.ramachandran7286 Před 3 měsíci +3

    പോലീസ് ഉദ്യോഗസ്ഥർ എന്തുകൊണ്ട് ഇതൊന്നും ശ്രദ്ധിക്കുന്നില്ല....?

  • @vishnus5888
    @vishnus5888 Před 2 měsíci

    Thank you for doing this video 🎉

  • @geethathulasidas2898
    @geethathulasidas2898 Před 3 měsíci +1

    An eye opener👍👍

  • @akhilavimal5000
    @akhilavimal5000 Před 3 měsíci +5

    Dear, brother... ഇന്ന് ഞാൻ ഒരു വീഡിയോ കണ്ടു... കുറച്ചു കുഞ്ഞുങ്ങളെ മയക്കുമരുന്ന് കൊടുത്തു മയക്കി കെട്ടിയിട്ടു... മുഖം മൂടി ധരിച്ച ഒരാൾക്ക് വില പേശുന്നതും.. ഒരു കുട്ടിയെ ജീവനോടെ തന്നെ ഒരാൾ കീറി അവയവംങ്ങളെടുക്കുന്നതും...... ഇതു കണ്ടു എന്റെ ചങ്ക്... പിടഞ്ഞു... നമ്മുടെ അധികാരികൾ ഇതൊന്നും കാണുന്നില്ലേ.... എനിക്കറിയില്ല ഇവർക്കൊക്കെ എന്താണ് പണിയെന്നു....മാധ്യമങ്ങൾ ഒറ്റകെട്ടായി നിന്ന് ഈ റാക്കറ്റ് കണ്ടുപിടിച്ചു കൊണ്ടുവരണം...ഇതെന്റെ അപേക്ഷയാണ്. 🙏

  • @gireeshgireesh7730
    @gireeshgireesh7730 Před 3 měsíci +3

    ഉത്ത രേന്ത്യയിൽ ഇത് എല്ലാ ഭാഗത്തും ഉണ്ട്
    കേരളീയർ എന്തിന് ഇവരെ തീറ്റിപ്പോറ്റണം

  • @user-qr4rz2cf3i
    @user-qr4rz2cf3i Před 3 měsíci +2

    ഇങ്ങനെ വല്ല കുഞ്ഞിക്കളെയും വഴിയിൽ കണ്ടാൽ ഫോട്ടോ എടുത്ത് ഇടുക്ക ആർകെങ്കിലും അറിയാൻ സാധിച്ചാലോ

  • @user-zv6lg7iu3s
    @user-zv6lg7iu3s Před 2 měsíci +3

    കുഞ്ഞിനെ കിട്ടി എന്നുള്ള വാർത്ത കേൾക്കാൻ പ്രാർത്ഥിക്കുന്നു

  • @user-ql6vt4xk9q
    @user-ql6vt4xk9q Před 3 měsíci +3

    ഇതൊന്നും ചോദിക്കാനും പറയാനും ഒരു രാഷ്ട്രിയക്കാർ ഒന്നും ഇല്ലല്ലോ. തമ്മിൽ തമ്മിൽ കൊന്നു വിളിക്കുന്ന തല്ലി നടക്കുന്ന ഈ രാഷ്ട്രീയക്കാർ എല്ലാവരും ഒരുമിച്ചു നിന്നാൽ തന്നെ ഇതഗുപോലത്തെ എത്രയോ സംഭവങ്ങൾ നമ്മുടെ നാട്ടിൽ ഒഴിവാക്കാം.
    രാഹുലിനെയും ദിയയേം ഒക്കെ ഓർത്തു പോകുന്നു.

  • @krishnankutty8109
    @krishnankutty8109 Před 3 měsíci +4

    ഞാനും കൊടുക്കില്ല

  • @nishadmahin2359
    @nishadmahin2359 Před 8 hodinami

    ചില കുഞ്ഞുങ്ങൾ ഇല്ലാത്ത മാതാപിതാക്കൾ കൊടുക്കുന്നത് കാരണമാണ് ഇവരുടെ വിജയം

  • @nishakwt4103
    @nishakwt4103 Před 2 měsíci +1

    Currect

  • @deepamanoj4034
    @deepamanoj4034 Před 3 měsíci

    Great work doing TV 19 kerala 👍a big salute to ur team work 👏👏

  • @thomasbincy2503
    @thomasbincy2503 Před 2 měsíci

    Thank you for your attempt to give awareness to the people.

  • @Sarathponnus
    @Sarathponnus Před 3 měsíci +2

    ഇതൊന്നും ശ്രദ്ധിക്കാൻ നമ്മുടെ അധികാരികൾക്ക് സമയമില്ലല്ലോ..... ആ കുട്ടിയുടെ അവസ്ഥ കാണുമ്പോൾ.... വല്ലാത്ത സങ്കടം 😢😢😢😢

  • @111PSCshorts
    @111PSCshorts Před 3 měsíci +1

    Great effort ❤

  • @user-rz3ur1vi2g
    @user-rz3ur1vi2g Před 3 měsíci

    god bless you

  • @meeraramakrishnan4942
    @meeraramakrishnan4942 Před 3 měsíci

    Really heart touching. 😢

  • @Rafishamsi
    @Rafishamsi Před 3 měsíci +2

    ന്റെ ജീവിതമാണല്ലോ റബ്ബേ ഇതൊക്കെ 😭😭😭