ആശാൻ്റെ ദൈവം | Bibin Shan K S | Gurupadham TV

Sdílet
Vložit
  • čas přidán 16. 03. 2023
  • ആശാൻ്റെ ദൈവം | Bibin Shan K S | Gurupadham TV

Komentáře • 139

  • @user-fk4sw1pq7r
    @user-fk4sw1pq7r Před 7 měsíci +5

    ശ്രീനാരായണ പരമഹംസദേവന്റെ ചിന്ന സ്വാമിയെക്കുറിച്ച് കേട്ടപ്പോൾ കണ്ണ് നിറഞ്ഞുപോയി

  • @sujaajikumar3723
    @sujaajikumar3723 Před rokem +17

    "അണ കവിയുന്ന അഴലാഴി ആഴുമെന്നിൽ
    പ്രണയം ഉദിച്ചു കവിഞ്ഞു പാരവശ്യാൽ
    അണികരമേകി അണഞ്ഞിടുന്ന നാരായണഗുരു നായകൻ എന്റെ ദൈവമല്ലോ"
    ഓം ശ്രീനാരായണപരമ ഗുരവേ നമഃ 🙏🌹

  • @omanas3504
    @omanas3504 Před rokem +7

    ഷാൻ നാടത്തുന്ന പ്രഭാഷണങ്ങൾക്ക് ലോകo മുഴുവനും കാതോർക്കട്ടെ.❤❤❤

  • @santhakumarid9935
    @santhakumarid9935 Před rokem +14

    ആശാന്റെ ദൈവം എന്റേയും ദൈവം. ഓം ശ്രീ നാരായണ പരമ ഗുരവേ നമ:

  • @omanamani6185
    @omanamani6185 Před rokem +7

    ഓം ശ്രീ നാരായണ പരമ ഗുരവേ നമ: ഇത്രയും സമയമത്രയും ആ. കാലഘട്ടത്തിലായിരുന്നു. പ്രഭാഷണം തീരരുതേ എന്ന് ആഗ്രഹിച്ചു .ഒത്തിരി നന്ദി ബിബിൻ .നന്ദി ഗുരു പദം

  • @sumaak7943
    @sumaak7943 Před 8 měsíci +4

    പുതിയ തലമുറയുടെ ഗുരുഭക്തിക്ക് ... ശക്തി യേകുന്ന ... ആവേശകരമായ പ്രഭാഷണം
    🙏🙏

  • @lethaprasad1067
    @lethaprasad1067 Před 23 dny

    ഞങ്ങളുടെ ഹൃദയങ്ങളിൽ ആശാനേ സമർപ്പിച്ച അങ്ങേക്ക് ഒരായിരം പൂച്ചെണ്ടുകൾ അർപ്പിക്കുന്നു ♥️🙏🙏♥️

  • @aromalkspanicker1519
    @aromalkspanicker1519 Před rokem +3

    Njagale guruvinodu aduppikkunna ee valya manasinte udamakku orupadu thanks 🙏 thanks alot bibin sir

  • @vijayalekshmipavanasudheer4024

    ഞാൻ ഇതിനു മുൻപും ബിബിൻ ജീ യുടെ മഹാകവിയുടെ ഒരു പ്രഭാഷണം കേട്ടിരുന്നു. എന്നാലും ആർത്തിയോടെയാണ് ഇതും കേട്ടത്. അവസാന ഭാഗം കേട്ടപ്പോഴുണ്ടായ ഒരു വിങ്ങൽ ശെരിക്കും നെഞ്ചിടിപ്പോടെയാണ് ആ ഭാഗം കേട്ടത് കണ്ണും നിറഞ്ഞു. ഒരുപാട് നന്ദി ബിബിൻ ജീ ക്കും ഗുരുപദം ടീവിക്കും 🙏🙏🙏. ബിബിൻ ജീ എന്റെ നാട്ടിൽ വരുന്നു എന്നറിഞ്ഞു (കാട്ടുനട ക്ഷേത്രത്തിൽ ). കാത്തിരിക്കുന്നു 🙏🙏🙏

  • @unnikuttangaming...301
    @unnikuttangaming...301 Před rokem +10

    വളരെ നന്ദി ഗുരുപദം tv. 🙏🏻🙏🏻🙏🏻🙏🏻🙏🏻നന്ദി ബിബിൻ സർ 🙏🏻🙏🏻🙏🏻🙏🏻🙏🏻

    • @vilasininarayan135
      @vilasininarayan135 Před 6 měsíci +2

      🗿🗿❤🗿🗿❤❤❤❤😂❤❤❤😢ട്ടോ 🥰yr

  • @prathibhakarunakaran178
    @prathibhakarunakaran178 Před rokem +7

    പഴയ അനുഭവങ്ങൾ പുത്തനായ റിഞ്ഞു തരിച്ചു പോയെൻ ഹൃദയം. ആയിരമായിരം നന്ദി. ഗുരുദേവർ വാഴുന്ന നാടും ആശാൻമാർപാഴുന്ന നാടുമായി മാറട്ടെ കേരളം.

  • @manojpv9916
    @manojpv9916 Před rokem +8

    ഷാൻ സാറിൻറെ അതി സുന്ദര പ്രഭാഷണം

  • @leelaleelamma-yo7qk
    @leelaleelamma-yo7qk Před rokem +4

    ഓം ശ്രീ നാരായണ പരമ ഗുരവേ നമ:

  • @radhakrishnanvt4983
    @radhakrishnanvt4983 Před rokem +3

    Bibinta .prabhashanathil ettavum nalla prabhashanam. nalla arivukal.

  • @deepasunil3508
    @deepasunil3508 Před rokem +9

    ഓം ശ്രീ നാരായണ പരമ ഗുരവേ നമഃ 🙏...മഹാകവി കുമാരനാശാന്റെ ഗുരുഭക്തി എത്രത്തോളമാണെന്ന് സാർന്റെ വാക്കുകളിൽ കുടി മനസ്സിൽ പതിഞ്ഞു... ഒപ്പം തന്നെ സാർന്റെയും ഗുരുഭക്തി അതുപോലെ തന്നെ 🙏.... ഞങ്ങൾക്ക് എന്നും ഇതുപോലെയുള്ള പ്രഭാഷണങ്ങൾ കേൾക്കാൻ മഹാഗുരുവിന്റെ അനുഗ്രഹം ഉണ്ടാവട്ടെ അതുവഴി മറ്റുള്ളവരിലേക്ക് അറിവുകൾ പകരാനും സ്വാമി തൃപാദങ്ങൾ അനുഗ്രഹിക്കട്ടെ 🙏🙏🙏🙏

    • @shobhanapadmadas7423
      @shobhanapadmadas7423 Před rokem

      😊😅😅😅😅😅😅😅😅😅😅😅😊😢😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😊😅😅😊😅😊😅😊😊😊😊😊😊😅😊😊😊😅😅😅😅😅😅😅😅😅😅

    • @sivaramankv5444
      @sivaramankv5444 Před rokem

      Jn

    • @shyamalasasidharan905
      @shyamalasasidharan905 Před rokem

      ❤❤

  • @gopitn2254
    @gopitn2254 Před rokem +7

    ഓം ശ്രീ നാരായണ പരമ ഗുര വേ നമഃ 🙏🏾🙏🏾

  • @sreenivasanl9869
    @sreenivasanl9869 Před rokem +3

    ഓം ശ്രീനാരായണ പരമ ഗുരുവാ namaha🤚🤚🤚

  • @omanakuttanvasu5962
    @omanakuttanvasu5962 Před rokem +2

    ധാരാളമായി പുതിയ അറിവുകൾ നേടാൻ സാധിച്ചു. വളരെ നന്ദിയുണ്ട് സർ 🙏🏻

  • @shalipm1907
    @shalipm1907 Před rokem +3

    വളരെ നല്ല പ്രഭാഷണം.
    കുമാരനാശാൻ എന്ന ഭഗവാന്റെ ചിന്നസ്വാമിയെക്കുറിച്ചുള്ള വർണ്ണന നന്നായിരിക്കുന്നു. അന്ത്യ നിമിഷങ്ങളെ കുറിച്ചുള്ള വിവരണം അത്യന്തം വേദനജനകവും.
    Kaumudi channelile മഹാഗുരു serial ന്റെ Episode 91 കണ്ട അതെ അവസ്ഥ.😢.
    ഗുരവേ ശരണം.

  • @ajeesh7218
    @ajeesh7218 Před rokem +5

    ഓം ശ്രീനാരായണ പരമ ഗുരുവേ നമ:

  • @pushpammasurendran1509
    @pushpammasurendran1509 Před rokem +5

    ഓം ശ്രീ നാരായണ പരമ ഗുരവേ നമഃ 🙏🙏🙏🌹🌹🌹

  • @bindusasidharan3718
    @bindusasidharan3718 Před rokem +4

    ആശാനെ കുറിച്ചുള്ള വിവരണങ്ങൾ ഇനിയും ധാരാളം ലഭിക്കാൻ ആഗ്രഹിക്കുന്നു.🙏🙏🙏💛💛💛

  • @vidyank.b.kalappurakkal263

    ഗുരു ചരണം ശരണം

  • @ambika.a.p4635
    @ambika.a.p4635 Před 9 měsíci +2

    ഓം ശ്രീ നാരായണ പരമ ഗുരവേ നമഃ🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @ajithakumari5666
    @ajithakumari5666 Před rokem +5

    ഷാൻ മാഷിൻ്റെ പ്രഭാഷണം കുമാരാ നാശാനെക്കുറിച്ച് കൂടുതൽ അറിയാൻ കഴിഞ്ഞു ഇനിയും ഇതുപോലെയുള്ള നല്ല പ്രഭാഷണങ്ങൾ കേൾക്കാൻ വളരെ ആഗ്രഹമുണ്ട് ആശാൻ്റെ ദൈവം എൻ്റെയും ദൈവം ശ്രീ നാരായണ പരമഗുരുവെ നമഃ

  • @rsbinubinu4376
    @rsbinubinu4376 Před rokem +4

    ഓം ഗുരുവേ നമഃ

  • @sumavelayudhan5827
    @sumavelayudhan5827 Před rokem +5

    Om Sree Narayana Parama Gurave Namaha. Super Bibin sir

  • @SmithaRaju-rk7sq
    @SmithaRaju-rk7sq Před rokem +4

    ഓം ശ്രീ നാരായണ പരമ ഗുരവേ നമ

  • @jayasreethankachan4
    @jayasreethankachan4 Před rokem +4

    ഓം ശ്രീ നാരായണ പരമ ഗുരവേ നമ:🙏🙏🙏🙏🙏

  • @devammasasidharan7362
    @devammasasidharan7362 Před rokem +3

    Thanks a lot Sir. 🙏

  • @sajithaanilkumar4178
    @sajithaanilkumar4178 Před rokem +4

    ഓം ശ്രീ നാരായണ പരമ ഗുരവേ നമഃ

  • @rajanipushparajan4643
    @rajanipushparajan4643 Před 4 měsíci +1

    ഓം ശ്രീ നാരായണ പരമ ഗുരവേ നമഃ 🙏🙏🙏🙏

  • @aromalkspanicker1519
    @aromalkspanicker1519 Před rokem +4

    Bhagavane gurudeva thripadhagalil namikkunne, arivaya guru ,arivinte guru,arivekane guro.

  • @chandramohanank3884
    @chandramohanank3884 Před rokem +4

    അതി മനോഹരം തന്നെ ഒരുപാട് നന്ദി ഗുരുദേവൻ്റെ അനുഗ്രഹം എന്നും എപ്പോഴും ഉണ്ടാകട്ടെ

  • @sunithaviswanath5951
    @sunithaviswanath5951 Před rokem +3

    Ohom Sreenarayana parama gurrave namha:

  • @sreenivasanl9869
    @sreenivasanl9869 Před rokem +3

    പ്രശംസനീയമായ പ്രഭാഷണം യു ആർ ഗ്രേറ്റ്

  • @beenabalan6951
    @beenabalan6951 Před rokem +4

    🙏 ഓം നമോ നാരായണായ

  • @kairalivalsan1041
    @kairalivalsan1041 Před 10 měsíci +3

    അറിയാത്ത പല കാര്യങ്ങളും അറിയാൻ കഴിഞ്ഞു. ഓം പരമഗുരുവേ നമഃ

  • @srbabu6234
    @srbabu6234 Před rokem +13

    സർ, പറയാൻ വാക്കുകളില്ല. എത്ര അഭിനന്ദിച്ചാലും മതിയാകില്ല. ദൈവാനുഗ്രഹം കൂടെയുണ്ടാകും.

  • @veeravarmaraja522
    @veeravarmaraja522 Před rokem +2

    ഹരി ഓം... - നമസ്കാരം:

  • @vatsalap1561
    @vatsalap1561 Před rokem +3

    Ohm Shree Narayana parama Guruve namaha.Thank you very emotional speech

  • @anandank2920
    @anandank2920 Před rokem +3

    ഓം ശ്രീ നാരായണ പരമ ഗുരവേ നമ:
    ശിഷ്യോത്തമനും ഭക്ത ഉത്തമനുമായ
    മഹാകവി ശ്രീകുമാരനാശാന് പ്രണാമം.

  • @kings6365
    @kings6365 Před rokem +5

    Bibinta gurubakthi crystal polae theliyunnu🙏🙏🙏🙏

  • @vasanthasoman4374
    @vasanthasoman4374 Před 10 měsíci +2

    Bipin, you are very great.
    A blessed Son of a very blessed mother.
    A mother who could mould her son to a very great devotee of " Gurudevan".

  • @salini5176
    @salini5176 Před rokem +2

    Om sree narayanaparamaguruve nama

  • @anandum4990
    @anandum4990 Před rokem +4

    Om Sri Narayana Parama guruve nama

  • @salimpn1038
    @salimpn1038 Před 8 měsíci +2

    നൂറുനൂറ് അഭിനന്ദനങ്ങൾ

  • @remababu3762
    @remababu3762 Před rokem +4

    Om sreenarayana parama guruve namaha.

  • @ajithakumarias8221
    @ajithakumarias8221 Před 9 měsíci +1

    Nalla..Prabhashanam..Bhagavan..Sree.Narayana..Guru.Devante..Anugraham...Samrudhamayi..Undakatte.....🙏🙏🙏

  • @prakashvasu1532
    @prakashvasu1532 Před rokem +4

    Guru ohm 🙏🙏🙏👏👏👏💐💐💐💐💐💐

  • @praseethasanthappan5690
    @praseethasanthappan5690 Před rokem +4

    Om shree narayana parama guruve namaha.

  • @vivekanandanv5734
    @vivekanandanv5734 Před rokem +7

    ആശാന്റെ ജീവിതം കഠിനാധ്വാനം നിറഞ്ഞതായിരുന്നു, എനിക്ക് അറിയില്ലായിരുന്നു പ്രഭാഷണം കണ്ണ് നനയിക്കുന്നു. 🙏🏻

  • @seenac554
    @seenac554 Před 11 měsíci +3

    ആശാന്റെ ദൈവം എന്റെയും ദൈവം 🙏🙏🙏

  • @beenaskumari9399
    @beenaskumari9399 Před rokem +5

    ഒരു വിയോജിപ്പുണ്ട്. പലരും പലയിടത്തും പല തവണ എഴുതിയിട്ടും പറഞ്ഞിട്ടുമുണ്ട് കുമാരനാശാന്‍ ശൃംഗാരകവിതകള്‍ എഴുതി നടന്നിരുന്നയാളായിരുന്നെന്നും ഗുരുദേവന്‍റെ കര്‍ശന നിര്‍ദ്ദേശം കൊണ്ടുമാത്രമാണ് ശൃംഗരമെഴുത്ത് നിര്‍ത്തിയതെന്നും. അതിനെ സാധൂകരിക്കുന്ന ഒരു കവിതപോലും കണ്ടു കിട്ടിയിട്ടില്ലെന്നതും ഗുരുദേവനെ കാണുന്നതിനുമുമ്പും കുമാരു ചില സ്ത്രോത്രകൃതികളൊക്കെ എഴുതിയിരുന്നു എന്നതും നല്ലൊരു ഭക്തനായിരുന്നുവെന്നതും ഒക്കെ കണക്കിലെടുക്കുമ്പോള്‍ ആശാനെ ഇകഴ്ത്താന്‍ പലരും ശ്രമിച്ചിരുന്നതിന്‍റെ ഭാഗമായാവാം ഇങ്ങനെ ഒരു വ്യാഖ്യാനം .
    ആശാന്‍ സ്വന്തം ഡയറിയില്‍ കുറിച്ചിരുന്നു സ്വാമി ശൃംഗാരമെഴുതരുതെന്ന് ഉപദേശിച്ചതായിട്ട്. അക്കാലത്ത് പ്രധാനമായും നമ്പൂതിരിമാരൊക്കെയാണ് കവിതകളെഴുതിയിരുന്നത്. സ്വാഭാവികമായും ശൃംഗാരവും നര്‍മ്മവുമായിന്നവയിലധികവും. നമ്പൂതിരി ഫലിതങ്ങളുടേയും വെണ്മണിക്കവിതകളുടേയും കാലം. ശൃംഗാരകവിതകള്‍ക്കായിരുന്നു അക്കാലത്ത് market എന്നു സാരം. അതില്‍പ്പെട്ടുപോകാതിരിക്കാനാവണം സ്വാമി അങ്ങനെ ഉപദേശിച്ചത്. ആശാന്‍ കവിതള്‍ക്ക് വേറെ നിയോഗമുണ്ടെന്ന് ഗുരുദേവന്‍ അന്നേ നിശ്ചയിച്ചിരുന്നുവെന്ന് വേണം കരുതാന്‍.
    ഇനിയൊരു slip of tongue ചൂണ്ടിക്കാണിക്കട്ടെ. ഭാനുമതിയമ്മയുടെ ഭര്‍ത്താവിന്‍റെ പേര് CO മാധവന്‍ എന്നല്ല, CO കേശവന്‍ എന്നാണ് .(അവരുടെ മകള്‍ Dr ലളിത - പ്രശസ്ത ഗൈനക്കോളജിസ്റ്റ് - കോട്ടുകോയിക്കല്‍ വേലായുധന്‍റെ മകന്‍റെ ഭാര്യ - ഈയിടെയാണ് അന്തരിച്ചത്)

  • @vysakkv3428
    @vysakkv3428 Před 9 měsíci +2

    Namasethe

  • @devankumaran9114
    @devankumaran9114 Před rokem +4

    Oom sree narayana parama guruve namah

  • @jayanmp
    @jayanmp Před 10 měsíci +2

    Jayan. Guruve. Nama

  • @sudhakurup4331
    @sudhakurup4331 Před rokem +4

    Ohm Sree Narayana Parama Guruve Namaha🙏🙏🙏🙏🙏

  • @deepamirash9356
    @deepamirash9356 Před rokem +5

    ഗുരു സാക്ഷാത് പരംബ്രഹ്മം❤🙏🙏🙏🕉️

  • @aimsentrancecoachingcenter3086

    Good.Very Good

  • @rajibijurajibiju2228
    @rajibijurajibiju2228 Před 8 měsíci +2

    ഞാൻ ഇതുവരെയും അറിയാതെ പോയ ഒത്തിരി കാര്യം ഈ ഒരു പ്രഭാഷണം കൊണ്ട് അറിഞ്ഞു ഗുരുത്രിപ്പദങ്ങളുടെ പാതാരവിന്ദത്തിൽ കോടി അർച്ചന 🙏🙏🙏🙏🙏🙏🙏🙏

  • @seemasuresh9199
    @seemasuresh9199 Před rokem +5

    എന്റെ ഭാഗവാനേ 🙏

  • @jayanmp
    @jayanmp Před 10 měsíci +3

    Arbaniya. Gurunayakan

  • @bindushaji6142
    @bindushaji6142 Před 9 měsíci +1

    ആശാന്റെ മരണം ഒന്നും അറിയില്ലായിരുന്നു. പറഞ്ഞു തന്നതിന് നന്ദി

  • @ajithakumaritk1724
    @ajithakumaritk1724 Před rokem +1

    May Guru Devan bless you😊om SreeNarayana Parama Gurave nama🎉🎉🎉

  • @sruthisurendran9896
    @sruthisurendran9896 Před 8 měsíci +2

    Very good ☺️😊

  • @sijisadanandan5409
    @sijisadanandan5409 Před rokem +1

    Endu nalla prabhashanam

  • @jayanmp
    @jayanmp Před 10 měsíci +3

    Jayadevn guruvenama

  • @vijayank8938
    @vijayank8938 Před 10 měsíci +2

    Namaskaram

  • @bijurajappan7850
    @bijurajappan7850 Před 10 měsíci +3

    🙏🙏🙏🌹

  • @ratishvettath701
    @ratishvettath701 Před rokem +3

    ❤❤❤

  • @lethaprasad1067
    @lethaprasad1067 Před 24 dny

    എന്റെ യും ദൈവം ആണ് ♥️🙏🙏🙏♥️

  • @devikasunildeth9877
    @devikasunildeth9877 Před rokem +4

    🙏🙏🙏🙏

  • @sindhuv.tsindhuv.t3836
    @sindhuv.tsindhuv.t3836 Před rokem +3

    God bless you 🙏

  • @prasannasuresh1382
    @prasannasuresh1382 Před 10 měsíci +2

    🙏🙏🙏🙏❤

  • @indiravijayan8879
    @indiravijayan8879 Před rokem +4

    Sree.narayana.parama.gurave.nama

  • @bindupriyan5453
    @bindupriyan5453 Před rokem +1

    🙏

  • @ushamurali35
    @ushamurali35 Před 10 měsíci +1

    ജയ് ജയ് kumaranashan🎉🎉🎉🎉🎉🎉🎉🎉🎉🎉🎉

  • @sajithakumarisudhi2373
    @sajithakumarisudhi2373 Před rokem +1

    Namaste

  • @usharanisanjeev
    @usharanisanjeev Před rokem +4

    🙏🙏🙏

  • @vineesh9767
    @vineesh9767 Před rokem +4

    👍🏻👍🏻👍🏻

  • @dinusanthosh8376
    @dinusanthosh8376 Před rokem +4

    👍🏻🙏

  • @nishajeneesh8865
    @nishajeneesh8865 Před 7 měsíci +2

    🙏🙏🙏🙏🙏🙏🙏🙏🙏

  • @Guruvantharam
    @Guruvantharam Před rokem +4

    🙏🙏🙏🙏🙏

  • @ajithakumaritk1724
    @ajithakumaritk1724 Před rokem +1

    What a tragic end of the great poet😢🎉😢🎉😢🎉😢🎉😢🎉😢

  • @gireeshkottayil1166
    @gireeshkottayil1166 Před 10 měsíci +2

  • @lathapurushan
    @lathapurushan Před 3 měsíci +1

    NamaskarmSir

  • @preethisreeni5128
    @preethisreeni5128 Před rokem +4

    Om sreenarayanaparamaguruve namaha🌹🌹🙏🙏

    • @beenabalan6951
      @beenabalan6951 Před rokem

      ബിബിൻ ഷാൻജി എല്ലാ വർക്കും നന്ദി

  • @SanthoshKumar-os4tf
    @SanthoshKumar-os4tf Před 9 měsíci +2

    👍👍👍👍

  • @syamkumark.s.3509
    @syamkumark.s.3509 Před rokem +4

    🌹🌹🌹🌹🌹

  • @prasanthvavachi8549
    @prasanthvavachi8549 Před rokem +4

    🙏🏻🙏🏻🙏🏻🙏🏻💛💛💛

  • @Km_gappy_farm_
    @Km_gappy_farm_ Před rokem +4

    🙏🏻👍👍👍👌👌👌

  • @leelaleelamma-yo7qk
    @leelaleelamma-yo7qk Před rokem +4

    🌹🌹💝🌹🌹

  • @ZainZain-lu1ql
    @ZainZain-lu1ql Před 9 měsíci +1

    👌

  • @ramachandrapoojary6993
    @ramachandrapoojary6993 Před měsícem

    Jai shri Narayana Gurudeva Namaha

  • @renjuanandabhadrath5342
    @renjuanandabhadrath5342 Před rokem +3

    🌸🌸🌸🌸🌸

  • @user-hy6vj4zf8p
    @user-hy6vj4zf8p Před 9 měsíci +2

    🙏🙏🙏🙏🙏🙏🙏🌹🌹🌹🌹👍

  • @salilkumark.k9170
    @salilkumark.k9170 Před měsícem

    Supper,Supper🎉
    🌞🌍🌕🔥🙏👌🌺

  • @gopinathangopalan4847
    @gopinathangopalan4847 Před 7 měsíci +1

    GURU D 27:07 EVA BHAGAVAAN, The Great DOUBLE ENGIN ADVANCE TO SHIVAGIRI 1 FIRST JAN 2024 .

  • @sheejas915
    @sheejas915 Před 7 měsíci +2

    കരയിച്ചു കളഞ്ഞല്ലോ ബിബിൻ സാറേ..