Pastor Shameer Kollam |ഷമീർ കൊല്ലം വിശുദ്ധ വേദപുസ്തകം എടുക്കാൻ യോഗ്യനോ?

Sdílet
Vložit
  • čas přidán 31. 10. 2022
  • Pastor Shameer Kollam
    ഷമീർ കൊല്ലം വിശുദ്ധ വേദപുസ്തകം എടുക്കാൻ യോഗ്യനോ?
    Join this channel to get access to perks:
    / @i2inews
    © 2022 i2i News
    Website: i2inews.in
    Facebook: / i2inews
    Instagram: / i2inews
    ------------------------------------------------------------------------------
    🔔 Get alerts when we release any new video. TURN ON THE BELL ICON on the channel! 🔔
    -------------------------------------------------------------------------------
    Check out the latest news from Kerala, India and around the world. Latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on i2inews.in/newsnow-details.ph...
    --------------------------------------------------------------------------------
    #PastorShameerKollam #i2iNews #SunilMathewLatest #AnishKavalam #PastorSajithJoseph #PastorAniGeroge #BinuVazhamuttom
    * ANTI-PIRACY WARNING *
    This content is Copyrighted to i2i News. Any unauthorized reproduction, redistribution or re-upload is strictly prohibited of this material. Legal action will be taken against those who violate the copyright of the following material presented!

Komentáře • 838

  • @godsonpoulose3888
    @godsonpoulose3888 Před rokem +99

    കഴിഞ്ഞ 10 വർഷമായി എനിക്ക് ഷമീർ കൊല്ലത്തെ അടുത്തറിയാം. ഞങ്ങൾ ഒരുമിച്ച് ഒരുപാട് യാത്രകൾ ചെയ്തിട്ടുണ്ട്. ഒരുമിച്ച് ശുശ്രൂഷകൾ ചെയ്തിട്ടുണ്ട്.. അദ്ദേഹം ആത്മാർത്ഥമായി കർത്താവിനെ സ്നേഹിക്കുകയും സേവിക്കുകയും ചെയ്യുന്ന ഒരു ദൈവദാസനാണ്. എട്ടും,പത്തും വർഷമൊക്കെ അടുത്ത് അറിയാവുന്ന, ഒരുമിച്ച് ശുശ്രൂഷ ചെയ്യുന്ന ആളുകൾക്ക് അറിയുന്നതിൽ കൂടുതൽ ഒന്നും ഒരു സുനിലിനും,ഒരു കള്ള ലോറൻസിനും അറിയില്ല... എല്ലാവിധ പ്രാർത്ഥനയും പിന്തുണയും പാസ്റ്റർ ഷെമീർ കൊല്ലത്തിന് നേരുന്നു.. തുടർന്നും കർത്താവിന്റെ ധീര പോരാളിയായി ദൈവത്തെ സേവിപ്പാൻ കർത്താവ് സഹായിക്കട്ടെ. പൂർണ്ണ പിന്തുണ അറിയിക്കുന്നു

    • @sajuts6667
      @sajuts6667 Před rokem +4

      👍

    • @snehasebastian4015
      @snehasebastian4015 Před rokem +3

      Correct👍👍👍👍👍👍👍👍

    • @shyni.s5746
      @shyni.s5746 Před rokem +2

      Correct

    • @jk9832
      @jk9832 Před rokem +2

      ഈ പറഞ്ഞ ലോറൻസ് മുഹമ്മദ് ഈസയുടെ ചേട്ടൻ ലോറൻസ് ആണോ??

    • @rubykdavid7508
      @rubykdavid7508 Před rokem +5

      സുനിലിന് ഭ്രാന്ത് ആയി എന്നാണ് തോന്നുന്നത്... ആരോടെങ്കിലും നമുക്ക് ദേഷ്യം തോന്നുന്നെങ്കിൽ sunil നെ വിളിച്ചു പറഞ്ഞാൽ അവൻ അതു അടുത്ത news ആക്കി ഇറക്കും.. സത്യമോ കള്ളമോ അതു അവനു അന്വേഷിക്കണ്ട,, എന്തൊരു കാലം 🙏🏻🙏🏻🙏🏻

  • @MsBijuabraham
    @MsBijuabraham Před rokem +63

    Pr Shameer മറുപടി വ്യക്തമായി പറഞ്ഞു.. സുനിൽ നിങ്ങളുടെ പ്രതികരണം എന്താണ്. നിങ്ങള്ക്ക് തെറ്റിയെങ്കിൽ മാപ്പ് പറഞ്ഞേ തീരു

    • @francisjose6175
      @francisjose6175 Před rokem +2

      ഷമീറിന്റെ കാര്യത്തിൽ സുനിൽ ഇട്ട ഇഞ്ച ഇഞ്ഞാ വരക്കും

    • @legorgele8884
      @legorgele8884 Před rokem

      Kopu parayum... Evan....

    • @JohnsonKJJohn
      @JohnsonKJJohn Před rokem +1

      ലോറൻസ് എന്ന സഹോദരനെ നേരിട്ട് കൊണ്ടുവന്നു സുനിൽ എല്ലാ ഉടായിപ്പന്മാരെയും കണ്ടം വഴി ഓടിച്ചിട്ടുണ്ട് ദയവായി അതൊന്ന് കാണുക. ഇനി ഷമീർ അല്ല അത് കേട്ട് ആരും തന്നെ ഇത്തരം ഉടായിപ്പ് കഥകളുമായി വരില്ല തീർച്ച.

    • @novablogs8440
      @novablogs8440 Před rokem

      @@JohnsonKJJohn lorence ശരിയാണോ?

    • @shajanparuvanickal
      @shajanparuvanickal Před rokem +1

      മാപ്പ്‌ പറയാനോ ആര്..? ഷമീർ ഉടായിപ്പ് അല്ലെങ്കിൽ കേസ്‌ കൊടുക്കട്ട്.. മൂഡ് താങ്ങികൾ വല്ലാത് കരയുന്നുണ്ടല്ലോ.

  • @mathewpeter135
    @mathewpeter135 Před rokem +84

    അതിവിശുദ്ധനും നീതിമാനും മഹിമയണിഞ്ഞവനുമായ സുനിലേ ....🙏🙏🙏

    • @thomaszachariah2188
      @thomaszachariah2188 Před rokem

      😁😁😁😁😞

    • @mvmv2413
      @mvmv2413 Před rokem +3

      എങ്കിൽ പിന്നെ മാർ..... പട്ടം അങ്ങ് ചാർത്തിയാലോ.....? 🤣🤣
      M വര്ഗീസ്.

    • @shajanjoy6992
      @shajanjoy6992 Před rokem +1

      Sunilinu onnum parayan padilla

    • @sujatchacko2390
      @sujatchacko2390 Před rokem +2

      Sunil neethiman
      Papam cheyathavan

    • @sujatchacko2390
      @sujatchacko2390 Před rokem

      Sunil neethiman
      Papam cheyathavan

  • @monarkindia
    @monarkindia Před rokem +19

    സുനിൽ ബ്രോ . ഷമീർ അങ്ങനെയുള്ള ഒരു പാസ്റ്റർ അല്ല .ലോറൻസ് ഇതെല്ലാം പറഞ്ഞപ്പോൾ എനിക്ക് ചിരിയാണ് വന്നത് . ഉമ്മൻചാണ്ടി സരിതയെ പീഡിപ്പിച്ചു എന്ന് പറഞ്ഞ പോലെ ആയി പോയി കേരളത്തിൽ ആരും വിശ്വസിച്ചില്ല .അത് പോലെ ശമീരിനെ പറഞാൽ ആരും സമ്മതിക്കില്ല .കാരണം ഷമീരിനെ എല്ലാവർക്കും അറിയാം .

  • @satheeshthomas8747
    @satheeshthomas8747 Před rokem +16

    ഏതോ സഭയിൽ ആളെ കൂട്ടാൻ സുനിൽ കോട്ടേഷൻ എടുത്തിട്ടുണ്ട് എന്ന് തോനുന്നു പെന്തകോസ്ത്തി ൽ നിന്നും എല്ലാവരെയും ചാടിക്കാം എന്നാണോ സുനിൽ വിചാരിക്കുന്നെ
    യഥാർത്ഥ മായി ദൈവത്തെ വിളിക്കുന്ന ആരും ചാടി പോകില്ല
    ആര് കുറ്റം ചെയ്താലും അവരെ പുറത്താക്കും അത്രേ ഉള്ളു 45ലക്ഷത്തി ന്റെ വീട് വെച്ചു കൊടുത്തതിന് ഒരു തെളിവ് കാണിക്കാൻ പറ്റുമോ ഞാൻ അനീഷിനെ ന്യായികരിക്കുക അല്ല
    അല്ല എങ്കിൽ കുണ്ടൻ അടിച്ചതിന്റെ തെളിവ് വിട് പെന്തകോസ്ത് കാരെ അടച്ച് ആക്ഷേപിക്കാതെ അത് നല്ല കാര്യം അല്ല.

  • @avkitchenvlog940
    @avkitchenvlog940 Před rokem +13

    ദൈവദാസ൯മാരുടെ ഇല്ലാ കഥകൾ പറഞ്ഞുണ്ടാക്കുന്ന കാശുകൊണ്ട് ആഹാരം കഴിക്കുന്ന സുനിലി൯െറ മക്കൾക്കു ആയുസും ആരോഗ്യവും ഉണ്ടാകട്ടെ

    • @jeevanraj5773
      @jeevanraj5773 Před rokem

      Sathyam...

    • @shithathomasthomas6850
      @shithathomasthomas6850 Před rokem

      Yes

    • @sherinjoy2232
      @sherinjoy2232 Před 2 dny

      അതെ ഇയാൾ പല ദൈവ വിശ്വാസികളെ ദൈവത്തിൽ നിന്ന് അകറ്റി കളയുന്നു ഇയാൾ അനുഭവിക്കം ദൈവദാസൻമരെ പഴി പാണ് ഇയാൾ ചാനലിൽ നിന്ന് പണം നേടുന്നു ദുഷ്ടനായ ദാസൻ ദൈവം ഇയാളോട് ഷമിക്കട്ടെ എന്ന് പ്രാർത്ഥിക്കുന്ന

  • @Immanuel196
    @Immanuel196 Před rokem +20

    Ente per jnan mattiyittilla, my name is Yasir Arafath born and brought up in Malappuram dt , Kerala and now living in coimbatore.why the necessity of name chaging.I am an ambassador of Jesus Christ living in coimbatore.

  • @ffbdhkvcuh5305
    @ffbdhkvcuh5305 Před rokem +12

    എടാ സുനിൽ, ഷെമിറിനു ഭാര്യയും 2 പെണ്മക്കളും ഉണ്ട്.. ഒരാൾക്ക് എതിരെ ആരോപണം പറയുമ്പോൾ തെളിവ് വേണം.. ഏതെങ്കിലും ഒരു തിരുവനന്തപുരം കാരൻ കള്ളൻ വന്നു നിന്നോട് അയാളോട് ഉള്ള വിരോധം തീർക്കാൻ തെളിവ് ഇല്ലത്ത കുറെ കള്ളങ്ങൾ പറഞ്ഞാൽ അത് തൊണ്ട തൊടാതെ വിഴുങ്ങാൻ മാത്രം വിഡ്ഢികളല്ല നാട്ടുകാർ..

  • @rajimathew1140
    @rajimathew1140 Před rokem +11

    Dear Sunil bro
    ആരെങ്കിലും ഒരാൾ ഫോൺ വിളിച്ചു എന്തെങ്കിലും പറഞ്ഞാൽ അതിന്റെ യാഥാർഥ്യം മനസ്സിൽ ആകാതെ നിങ്ങൾ പ്രചരിപ്പിക്കരുത്...
    ഭാവിയിൽ താങ്കൾക്ക് ദോഷ മായേക്കാം..

  • @thomasgeorge9979
    @thomasgeorge9979 Před rokem +14

    ഇവരെ കുറിച്ച് ഒക്കെ പറയാൻ തനിക്കു എന്തു യോഗ്യത

    • @shajanjoy6992
      @shajanjoy6992 Před rokem

      തോമസ്..... സുനിലിൻ്റെ ജോലി ayal ചെയ്യട്ടെ

  • @susanjohnson9655
    @susanjohnson9655 Před rokem +25

    നല്ല ഒന്നാന്തരം മറുപടി പാസ്റ്റർ തന്നിട്ടുണ്ട്. കേട്ടിട്ട് ഒരു മറുപടി കൊടുക്കാൻമറക്കല്ലേ.

  • @princesam5272
    @princesam5272 Před rokem +13

    നിങ്ങൾക്കു വേറെ പണി ഇല്ലേ... സ്വയം കണ്ണിലെ കോലെടുക്കു എന്നിട്ട് ബാക്കി എടുക്കാൻ നോക്കു...... എന്റെ ജനത്തെ തൊടുന്നവൻ എന്റെ കണ്ണിന്റെ കൃഷ്ണമണിയെ തൊടുന്നു ദൈവ വചനം....

  • @sosammajohnson1920
    @sosammajohnson1920 Před rokem +16

    നിങൾ എല്ലാവരുടെയും യോഗ്യത അളക്കാൻ ഇരിക്കുവാണോ ഈ ജോലി ദൈവം നിങ്ങളെ ഏൽപിച്ച് എന്നു തോന്നുന്നു വോ നിങൾ മാത്രമാണോ യോഗ്യൻ ? ആദ്യം സ്വന്തം ജീവിതത്തിൽ എന്തെങ്കിലും കുറവുണ്ടോ എന്ന് parisodikku

  • @josephks7910
    @josephks7910 Před rokem +26

    ഷമീർ കൊല്ലത്തിന്റെ പേര് പറഞ്ഞതിനു ശേഷം മറ്റു പലരുടെയും പോരായ്മകളാണ് അദ്ദേഹം പറയുന്നത് ഷമീറിന്റെ പേരിൽ ഒരു കേസ് ഉണ്ടായിട്ടുണ്ട് എന്തായാലും ബലാൽസംഗം അല്ല ആക്രമണവും അല്ല

    • @lijujoseph6077
      @lijujoseph6077 Před rokem +1

      Balalsangam alla,akramanavum alla..karaanam appure ullathu police kari aayirunnu..avan ballkarikan angu chennal mathi..adichu avante mughakutti chadachenam

    • @rubykdavid7508
      @rubykdavid7508 Před rokem +1

      @@shajanjoy6992 അങ്ങനെ അയാൾക് ഒരു തോന്നൽ ഉണ്ടെങ്കിൽ സ്വന്തം നാട്ടിൽ ചെയ്യും എന്ന് കരുതുന്നുണ്ടോ? ഇത്രയും അറിയപ്പെടുന്ന ഒരാൾ... എനിക്ക് തോന്നുന്നില്ല

    • @PS-wz9fc
      @PS-wz9fc Před rokem

      @@rubykdavid7508 why not??? temptation can happen at any place and time.. Eg.. David in his own palace.. Samson... Delilah..

    • @shajanjoy6992
      @shajanjoy6992 Před rokem

      @@rubykdavid7508 സഹോദരി.......അദ്ദേഹത്തിൻ്റെ പേരിലുള്ള കേസ് അദ്ദേഹം അവരോട് ലൈംഗിക ചുവയോട് കൂടി സംസാരിച്ചു. അതാണ് കേസ് പൂവാല ശല്ലിയത്തിൻ്റെ പേരിൽ ആണ് അദ്ദേഹത്തിന് എതിരെ കേസ് എടുത്തത്

  • @babymathai9006
    @babymathai9006 Před rokem +25

    എടാ ലോറൻസ്... നീ ഈപറയുന്നതെല്ലാം ശെരിഎന്ന് തെളിവ് കൊടുക്കു

    • @kallumkadavu1
      @kallumkadavu1 Před rokem

      Evan വട്ടപ്പാറ സഭയിൽ ഇതേ പണി കാണിച്ചു

    • @salamoncg3233
      @salamoncg3233 Před rokem

      @@kallumkadavu1 who?

    • @kallumkadavu1
      @kallumkadavu1 Před rokem +1

      ഷമീർ കൊല്ലം...എൻ്റ്റെ സുഹൃത്ത് ആണ് അവിടുത്തെ പാസ്റ്റർ

    • @rinuthomas6754
      @rinuthomas6754 Před rokem

      @@kallumkadavu1 ഓ ചേട്ടൻ ഇപ്പോഴും യൂട്യൂബിൽ ഇണ്ടോ 🤔

    • @jjjjjj9424
      @jjjjjj9424 Před rokem

      @@kallumkadavu1 ആര്? എന്തു കാണിച്ചു?

  • @ffjkchbgsvm7205
    @ffjkchbgsvm7205 Před rokem +92

    മിസ്റ്റർ സുനിൽ... നിങ്ങളുടെ ഈ ചാനലിന്റെ ഒരു ഗ്രാഫ് കാണുമ്പോൾ മനസ്സിലാകുന്നത്...പെന്തകൊസ്തിൽ ആരുടെയൊക്കെ പ്രസംഗങ്ങൾ ജനങ്ങളുടെ ഹൃദയത്തിൽ പതിയുന്നുണ്ട് എന്ന് മനസ്സിലാക്കി അവരെ ഒതുക്കുക വഴി വിശ്വാസത്തിലേക്ക് വരുന്ന ആളുകളെ തടയിടാൻ ഉള്ള ഒരു അജണ്ടയായി ആണ് മനസ്സിലാക്കുന്നത്. അല്ലെങ്കിൽ പിന്നെ താങ്കൾ എന്ത് കൊണ്ട് ഹൈന്ദവ മേഖലയിലെയും, മുസ്ലിം മേഖലയിലെയും ആൾദൈവങ്ങൾക്കും, തട്ടിപ്പുകൾക്കും എതിരെ വാർത്ത നൽകാത്തത്?? വിവരം അറിയും അല്ലേ? ക്രിസ്ത്യാനികൾ ആകുമ്പോൾ പരിധിവിട്ടു പ്രതികരിക്കില്ല എന്ന ധൈര്യം ആയിരിക്കും ല്ലേ?

    • @shekainajesus2029
      @shekainajesus2029 Před rokem +8

      Sathyamaya karyam

    • @Jn-rk1gh
      @Jn-rk1gh Před rokem

      @@shekainajesus2029 i'venu thantha etha ennu ariyithe sunil

    • @jessyvarghese519
      @jessyvarghese519 Před rokem +2

      Correct ane, miduken ane enkyil shameer node sathayeame thiriche arrinju ennu paranju shama chothikuka... Thalamurake nammal ayitte doshame undakeruthe

    • @jessyvarghese519
      @jessyvarghese519 Před rokem +5

      മുസ്ലിം, ഹിന്ദു വിനെ പറയുക. മിടുക്കൻ ആണ് എന്ന് ഞങ്ങൾ പറയാം..

    • @om-jz8im
      @om-jz8im Před rokem +1

      താങ്കൾക്ക് പറയാമല്ലോ

  • @GinuTBabu
    @GinuTBabu Před rokem +30

    ഈ കോൾ നാടകം കളിക്കുന്നവർക്കു എത്ര വെച്ചു കൊടുക്കും? യൂട്യൂബ് വരുമാനത്തിന്റെ ഒരു share ആവും അല്ലേ? എന്തായാലും വല്യ ബുദ്ധിമിട്ടില്ലാതെ നന്നായി കുടുബം നോക്കാൻ ഒരു വരുമാന മാർഗ്ഗം കിട്ടി.

    • @kallumkadavu1
      @kallumkadavu1 Před rokem

      വ്യക്തമായി a വ്യക്തി ഐഡൻ്റിറ്റി പറയുന്നുണ്ട്

    • @georgethomas736
      @georgethomas736 Před rokem +2

      @@kallumkadavu1 നല്ല ബോധ്യത്തോട് തന്നെയാണ് ഈ വെളിപ്പെടുത്തലുകള്‍ നടത്തുന്നത് എങ്കിൽ മുഖം കാട്ടിക്കൂടെ ?

    • @user-mo9yq1yb3e
      @user-mo9yq1yb3e Před rokem

      @@kallumkadavu1 poda thayo....zhi
      Face kaanichu oru video cheyyanpara athukazhinjittu nokkam

    • @user-mo9yq1yb3e
      @user-mo9yq1yb3e Před rokem

      Ithupoletthe thanthayillathavante question cheithu ningade samayan kalayanda pls
      You tube varumaanathinu vendi Avante wife neum koottikodukkan madikkathavananu sunil

    • @kallumkadavu1
      @kallumkadavu1 Před rokem

      @@user-mo9yq1yb3e നി വെടിക്ക് ഇന്ദയത് അണ്

  • @samthomas8300
    @samthomas8300 Před rokem +3

    Now the high court has declared that this was a wrong case . Will you correct this . Can send you the court verdict

  • @thomasvadakkethundiyil981

    മറ്റുള്ളവരുടെ യോഗ്യത നിര്‍ണ്ണയിക്കാനുള്ള യോഗ്യത നിനക്കു ഉണ്ടോ എന്ന് ആദ്യം ചിന്തിക്ക്.

    • @okacet9412
      @okacet9412 Před rokem

      You should think about yourself.
      Forget about others.

    • @shynivarghese5995
      @shynivarghese5995 Před rokem +1

      സത്യം പുറത്തു വരുന്നത് നല്ലതല്ലേ

    • @alexander.mdeluxraj.a3506
      @alexander.mdeluxraj.a3506 Před rokem +1

      സുനിൽ ദൈവ വേല ചെയ്യുന്ന ആള് അല്ല

    • @user-dn2kj6mk4v
      @user-dn2kj6mk4v Před rokem +2

      തന്റെ വീട്ടിൽ കള്ളൻ കേറിയാൽ അവനെ പിടിക്കാൻ എനിക്ക് യോഗ്യതയില്ല എല്ലാം അവൻ കൊണ്ട് പോകട്ടെ എന്നു വിചാരിചു കള്ളന് സൗകര്യം ഒരുക്കി കൊടുക്കുമെടോ താൻ. ഓരോ വേട്ട വളിയന്മാർ. എല്ലാത്തിനും കുരു പൊട്ടി തുടങ്ങി 😂😂😂

    • @asukesh4209
      @asukesh4209 Před rokem

      @@user-dn2kj6mk4v എങ്ങിനെ പൊട്ടാതിരിക്കും യൂറോപ്പിലെ നെടുംകോട്ടകൾ പൊട്ടി നിലം പതിച്ചു ഇനി കൊച്ചു കേരളവും കുറെ ദാരിദ്രരാജ്യങ്ങളും മാത്രം ബാക്കി

  • @aansubhash6940
    @aansubhash6940 Před rokem +8

    സുനിൽ സർ , നിങ്ങളിൽ ഞങ്ങൾക്ക് ഒരു വിശ്വാസം ഉണ്ട് . വാർത്തകൾ സത്യസന്ധമാണെന്ന കാരJ ത്തിൽ. But ഇപ്പോൾ ഈ വിഷയത്തിൽ പാസ്റർ ഷമീർ കൊല്ലം ഒരു റിപ്ലേ വിഡിയോ ചെയ്തിട്ടുണ്ട്. അതിന് ഒരു റിപ്ലേ ചെയ്യണം. അനീഷ് കാവാലത്തിന്റെ കാര്യം വരെ ഞങ്ങൾ accept ചെയ്തിട്ടുണ്ട്. But ഈ കാര്യത്തിൽ നിങ്ങടെ ഭാഗം ന്യായമാണോ എന്നറിയില്ല

  • @samvilangara2181
    @samvilangara2181 Před rokem +11

    ഇക്കണക്കിനു ഇവന്റെ ഏറ്റവും പ്രീയപ്പെട്ടവരെയും വിൽക്കാൻ ഇവൻ (ലോറൻസ് )മടിക്കില്ല

  • @thomas249
    @thomas249 Před rokem +41

    നെല്ലും പതിരും വേർതിരിയാൻ തുടങ്ങി ഇതിൽ വിവേകമുള്ള ദൈവജനം സന്തോഷിക്കും.

    • @princejhon3709
      @princejhon3709 Před rokem

      Yes

    • @molotov7000
      @molotov7000 Před rokem +1

      Sunil ന് Shameer കൊല്ലത്തിന്റെ ചുട്ട മറുപടി👇 czcams.com/video/HmLDWfqe94c/video.html

  • @vargheseec4858
    @vargheseec4858 Před rokem +5

    സുനിൽ ബ്രോ യുടെ വിവരണം കേട്ടാൽ മുഖ്യ യോഗ്യൻ സുനിൽ ആണ് എന്നു തോന്നും ഞാൻ പറയാവുന്നതിന്റെ 100%പറഞ്ഞു ബാലന്റെ ഗതി ഓർക്കുക

  • @user-qj7zb5ib9l
    @user-qj7zb5ib9l Před rokem +6

    I2I എന്ന ചാനൽ അധികകാലം ഉണ്ടാവില്ല. കാണാം, 😃😃😃😃

  • @royabraham3399
    @royabraham3399 Před rokem +66

    അനീഷ് കാവാലം വാങ്ങി കൊടുത്ത നാല്പത്തി അഞ്ചു ലക്ഷത്തിന്റെ വീടിന്റെ ആധാരം എവിടെ. അദ്ദേഹം ചോദിച്ചത് പോലെ തെളിവുകൾ എവിടെ. വെറുതെ ഫോൺ വിളിച്ചു ആരോപണം ഉന്നയിക്കാൻ പലർക്കും പറ്റും. അതു വിളംബരം ചെയ്യുന്നത് അല്ല യഥാർത്ഥ മാധ്യമ ധർമം. അങ്ങനെ കിട്ടുന്ന പൈസ കൊണ്ട് ജീവിച്ചാൽ അതു താങ്കൾക്കും താങ്കളുടെ കുടുംബത്തിനും നന്മ ആയിരിക്കുകയില്ല കൊണ്ട് വരുന്നത് എന്ന് ഓർക്കുക.

    • @samsonvarghese3938
      @samsonvarghese3938 Před rokem

      അനീഷ്...... പാസ്റ്റർനെ ഒക്കെ ന്യായീകരിക്കാൻ നടക്കുന്ന താൻ ഒക്കെ ഏത് ലോകത്തിൽ ആണ് ജീവിക്കുന്നത്? കഷ്ടം തന്നെ.

    • @shincyyohannan5529
      @shincyyohannan5529 Před rokem

      Well planned team. God will deal with them. They want the viewers. They are blaming only the Pentecost pastors. From this itself we can understand brother.

    • @samsonvarghese3938
      @samsonvarghese3938 Před rokem +2

      @@shincyyohannan5529 Sunil criticised priests from Orthodox, Marthoma and Jacobite. At that time, you were very happy. But when he started criticism on Aneesh kavalam and Sajith pastor you can't accept it. Let these traitors doings be open to the public.

    • @bennysamuel6187
      @bennysamuel6187 Před rokem +4

      45 ലക്ഷത്തിന്റെ വീടല്ലാരുന്നു മാഷെ വിഷയം , അനീഷ് കുട്ടപ്പായിയുടെ ഗുദഭോഗം ആയിരുന്നു പുരുഷഭാര്യയുമായുള്ള, അതിന്റെ തെളിവ് സുനിലിന്റെ കയ്യിൽ മാത്രമല്ല പലരുടെയും കയ്യിൽ ഇരിപ്പുണ്ട്, അത് നന്നായി അറിയാവുന്നവനാണ് അനീഷ് , അതുകൊണ്ടാണ് അവൻ മാനനഷ്ടത്തിന് കേസുമായി പോകാത്തത് .

    • @kallumkadavu1
      @kallumkadavu1 Před rokem +1

      വീഡിയോ പല വിശുദ്ധൻ മരുടെ കയ്യിൽ ഒണ്ട് ബ്രോ

  • @sathyam2sathyam424
    @sathyam2sathyam424 Před rokem +5

    മരിക്കുന്നതിനു മുന്നേ വരെ ദൈവം അയാൾക് അവസരങ്ങൾ കൊടുത്തു കൊണ്ടേ ഇരിക്കും. ഒരാളുടെ യോഗ്യതയും യോഗ്യത ഇല്ലായ്മയും നിശ്ചയിക്കുന്നത് ദൈവം മാത്രം ആണ്. മനുഷ്യനായ നിങ്ങൾ ആണോ ഒരാൾ ബൈബിൾ എടുക്കണോ വേണ്ടയോ എന്ന യോഗ്യത നിശ്ചയിക്കുന്നത്. ഇത് പോലെ ഉള്ള കാര്യങ്ങൾ ഇറക്കി താങ്കൾ സ്വയം ഒരിക്കൽ കുഴിയിൽ വീഴാതെ ഇരിക്കാൻ ആരെ എങ്കിലും നല്ല വഴികളിൽ നടത്തുവാൻ ഉള്ള വിഡിയോകൾ ഇട്ടാൽ താങ്കൾക്കു നല്ലതായിരിക്കും

  • @laison2945
    @laison2945 Před rokem +5

    നിങ്ങളുടെ തുടരെ തുടരേയുള്ള വിഡിയോ ക്രൈസ്തവർക്കെതിരെയുള്ള പ്രവർത്തനമാണെന്ന് തോന്നി തുടങ്ങിയിരിക്കുന്നു

  • @ajithbungalowil6804
    @ajithbungalowil6804 Před rokem +14

    വേണം അത്യാവശ്യം. Bro, ഇങ്ങനെയുള്ള പാസ്ച്ചർ മാരെ കുറിച്ച് വിവരങ്ങൾ കൊടുക്കുമ്പോൾ അവരെ ആദ്യം ഒന്ന് അറിയിക്കണം. നന്നാവാൻ ഉള്ള സമയം കൊടുക്കണം. എന്നിട്ടും നന്നായില്ലെങ്കിൽ ഇത് പോലെ കൊടുത്തു കള്ളി വെളിച്ചത്തു കൊണ്ട് വരണം. കാരണം അവർക്കും ഒന്നും അറിയാൻ പാടില്ലാത്ത പെൺ മക്കളും ഭാര്യയും ഉള്ളവരായിരിക്കുമല്ലോ. Bro ഈ കാര്യം പ്രേത്യേകം ശ്രദ്ധിക്കണം.

    • @yt4u..7277
      @yt4u..7277 Před rokem +2

      Angane aneel Pinne Engana U-Tube revenue kittunne??

    • @johnpj8254
      @johnpj8254 Před rokem

      ആരെ അറിയിക്കാനാണ്. പിന്നെയും പാവപ്പെട്ട വിശ്വാസികളെ ചൂഷണം ചെയ്യാൻ അവരെയും വഞ്ചിക്കാൻ അവസരം കൊടുക്കണമെന്നാണോ?

    • @9746179
      @9746179 Před rokem

      @@johnpj8254 ഷമീര്‍ പാസ്റ്ററിന്‍റെ റിപ്ലൈ കേട്ടിരുന്നോ? സുനില്‍ ഒരു കള്ളനാണ് എന്ന് അദ്ദേഹത്തിന്‍റെ റിപ്ലൈ കേട്ടപ്പോഴാണ് എനിക്ക് ബോധ്യമായത്.

  • @saijukmathewvlogs8470
    @saijukmathewvlogs8470 Před rokem +11

    വല്ല തൊഴിലുറപ്പിനും പോടെ

  • @josemanj
    @josemanj Před rokem +3

    Sunilbhai, why are you not responding to Pastor Shameer Kollam's questions? Without doing the proper enquiry, why did you just rely on Lawrence's cooked-up stories? You always say we first do the enquiries and then post it on CZcams but why not this time? 😔

  • @mathukutty1778
    @mathukutty1778 Před rokem +8

    Please Stop judging others. Examine yourself. Fear God because God is a consuming fire.

    • @shincyyohannan5529
      @shincyyohannan5529 Před rokem

      Absolutely right.

    • @thomaschacko5810
      @thomaschacko5810 Před rokem

      Mathukuttychaya.....Arenkilum venda enganulla
      Vrithiketta pastorinu publicity kodukkan.
      This is 2022.

    • @thomaschacko5810
      @thomaschacko5810 Před rokem

      @@shincyyohannan5529
      Shincykku estamano kavalathine kurubana

  • @straightgate8009
    @straightgate8009 Před rokem +7

    അമൃതാനന്ദമയി മഠത്തിൽ നടക്കുന്ന എന്തങ്കിലും വിവരങ്ങൾ പുറത്തു കൊണ്ടുവരാൻ സുനിലിന് ധൈര്യം ഉണ്ടോ? വെല്ലുവിളി യാണ്...

    • @sherinjoy2232
      @sherinjoy2232 Před 2 dny

      അവർ ഇയാളെ പഞ്ഞിക്കിടും

  • @sj0766
    @sj0766 Před rokem +11

    വേദപുസ്തകം എടുക്കാൻ യോഗ്യനാണോ അല്ലയോ എന്ന് താൻ അല്ല.. ദൈവം ആണ് 😇..

    • @abhilashvoices9817
      @abhilashvoices9817 Před rokem

      "ദൈവത്തിന്റണ്ടി, പോടാ പൂറിമോനെ "😡

  • @9746179
    @9746179 Před rokem +6

    ഷമീര്‍ പാസ്റ്റര്‍ നല്ല ആര്‍ജ്ജവത്തോടെ ഇതിന് മറുപടി പറഞ്ഞിട്ടുണ്ട്. ആ മറുപടിയോട് പ്രതികരിക്കൂ...

    • @PS-wz9fc
      @PS-wz9fc Před rokem

      Enth marupidi.. Sammeer paraynna karyamgal motham poruthakaedannu.. Polisinnu anganae abatham pattilla.. Sammeer sherikkum kudungitha.. Sex temptation..

  • @bijuedayadi
    @bijuedayadi Před rokem +2

    Yet to all who did receive him, to those who believed in his name, he gave the right to become children of God (John 1:12)
    This is the reason why he (Mr.Shameer) is taking the Bible and preaching the good news.

  • @bia5613
    @bia5613 Před rokem +8

    Looks like this channel will lose its hope. One day Mr.Sunil will hear his own story from another channel, about his way of earning money and about his family.

  • @benzvzvz9956
    @benzvzvz9956 Před rokem +8

    സുനിൽ മുസ്ലിം സമുദായത്തിൽ നിന്നും കർത്താവിനെ അറിഞ്ഞു വന്ന വ്യക്തിയാണ് ഷമീർ paster. ദയവു ചെയ്ത് daivanamam ദുഷിക്കരുത്. സുനിൽ ഇതൊക്കെ ഓരോ പിശാച്കളുടെ പണി ആണ്. കുറ്റം ചെയുന്നവരെ വെളിയിൽ കൊണ്ടുവരുന്നതിൽ തെറ്റില്ല. പക്ഷേ നിരപരാധികൾ വിധികപെടരുത്. പ്ലീസ്.

    • @cuteanimals4467
      @cuteanimals4467 Před rokem

      Shameer inte peril Room undu rate entha ennu chothichathinu FIR undu kollam east station il. Poi anneshichu nokkuka

    • @selinsojen3079
      @selinsojen3079 Před rokem

      🥰

  • @user-oq7dc8rs5u
    @user-oq7dc8rs5u Před rokem +5

    കുമ്പനാട് ഉണ്ട് ഇഷ്ടം പോലെ തരികിടകൾ. അതെന്താ പുറത്തു വരാതെ.

    • @asukesh4209
      @asukesh4209 Před rokem

      പത്തനംതിട്ട ജില്ല മുഴുവൻ ഇത്തരക്കാരുടെ കൂത്തരങ്ങാണ്. അവിടെയാണല്ലോ ഈയിടെ നരബലി നടന്നത്.

  • @johnsonpodiyan6191
    @johnsonpodiyan6191 Před rokem +3

    Mr sunil, how many children you have? Pray for them.

  • @jessysabu7622
    @jessysabu7622 Před rokem +18

    അഴുക്കുള്ളവൻ അഴുക്കടട്ടെ നീതി ചെയ്യുന്നവൻ നീതി ചെയ്യട്ടെ വിശുദ്ധൻ ഇനിയും തങ്ങളെ.... തന്നെ വിശുദ്ധീകരിക്കട്ടെ ഇതാ ഞാൻ വേഗം വരുന്നു.. ഓരോരുത്തനു.. അവനവന്റെ പ്രേവൃത്തിക്കു തക്കവണ്ണം കൊടുപ്പാൻ എന്റെ പക്കൽ ഉണ്ട്,..

  • @salammawilson5929
    @salammawilson5929 Před 9 měsíci +3

    ദൈവത്തിനു മുഖപക്ഷമില്ല എന്നും ഏതു ജാതിയിലും അവനെ ഭയപ്പെട്ടു നീതി പ്രവർത്തിക്കുന്നവനെ അവൻ അംഗീകരിക്കുന്നു. റോമർ : 10 - 35

  • @ajikumar567
    @ajikumar567 Před rokem +37

    അനീഷ് റോസ്റ്റ് കഴിഞ്ഞു..ഇനി ഷമീർ ഫ്രൈ..

  • @FD-2181
    @FD-2181 Před rokem +2

    നിങ്ങൾ വിധിക്കപ്പെടാതിരിക്കേണ്ടതിന്നു വിധിക്കരുത്..നിങ്ങൾ വിധിക്കുന്ന വിധിയാൽ നിങ്ങളേയും വിധിക്കും.. വി..ബൈബിൾ. ..mathew 7:1

  • @Gogreen7days
    @Gogreen7days Před rokem +2

    Sunil uncle e പറയുന്ന ഷമീർ കൊല്ലം ഒരു video ഇട്ടിട്ടുണ്ട് . ഞാൻ കേട്ടു . പുള്ളിക്കാരൻ unclenod തെളിവ് ചോദിക്കുന്നുണ്ട് . ആ തെളിവ് എല്ലാം വെച്ചു ഒരു വീഡിയോ ഇടണേ . Please

  • @ajijacob2141
    @ajijacob2141 Před rokem +4

    Pastor shameer Sunil ne valichu keeri

  • @jerryjohn2823
    @jerryjohn2823 Před rokem +4

    Shame on you Mr Sunil…

  • @joykurien9194
    @joykurien9194 Před rokem +4

    ഒരുവൻ തെറ്റ് ചെയ്തെങ്കിൽ ഒരു പക്ഷെ അവന് പശ്ചാത്താപം ഉണ്ടായിട്ട് ദൈവത്തോട് ക്ഷമ ചോദിച്ച് ക്ഷമാപണം ലഭിച്ചെന്നു വരാം, ഏത് പാപിയോടും യഥാർത്ഥ പശ്ചാത്തപത്തിന് മുൻപ്പിൽ ദൈവം ക്ഷമിക്കും "ദൈവം നീതീകരിക്കുന്നവനെ ആർ കുറ്റം വിധിക്കും*എന്ന് വചനം പറയുന്നു എങ്കിലും വേറൊരു ഭാഗത്ത്‌ ബൈബിൾ പറയുന്നു *കൂടെ കൂടെ ശാസ്സന കേട്ടിട്ടും ശാഢ്യം കാണിക്കുന്ന മനുഷ്യാ നീ നീക്കുപോക്കില്ലാതെ പെട്ടെന്ന് നശിച്ചു പോകും* ആരും മേൽപ്പറഞ്ഞ രണ്ടു വിഭാഗത്തിലും ആകാതിരിക്കുവാൻ പ്രാർത്ഥിക്കുന്നു.

  • @mathewbejoy7845
    @mathewbejoy7845 Před rokem +1

    (Continuation 5) I would like to tell you that Pentecostal believers have a personal relationship with the Heavenly Father, who paid the price for our sins and experience it on a daily basis. They do not solely depend on the life of preachers as it is a one-to-one relationship.

  • @johnsonka4239
    @johnsonka4239 Před rokem +4

    ഷമീർ ഇതിന്റെ മറുപടി അദ്ദേഹത്തിന്റെ ചാനലിൽ ഇട്ടിട്ടുണ്ട്. ദയവായി ഇതുപോലുള്ള തുണ്ടു ഓഡിയോ വച്ചു ആരേലും പറയുന്ന കേട്ടു ആരെയും അപമാനിക്കാതിരിക്കു സുനിലേ

  • @_Sweetlikeamangosteen_
    @_Sweetlikeamangosteen_ Před 5 měsíci +2

    കർത്താവിനെ ഇത്രയും അടുത്തറിഞ്ഞ ഇദ്ദേഹത്തെ പോലൊരു ദൈവദാസനെ ദൈവത്തിന് ഇനിയും ഒരുപാടു ആവശ്യമുണ്ട് അതുകൊണ്ടുള്ള കാററാണിത് പടകിൽ യേശു ഉണ്ടല്ലോ തോണി മുന്നോട്ട് തന്നെ പോകും God Bless you Pastor

  • @Acs_kunjuz_
    @Acs_kunjuz_ Před rokem +9

    അപ്പൊ : പ്രവൃത്തി 9 ശ വുലെ.. ശ വുലെ... നീ എന്തിനു എ ന്നെ ഉപദ്രവിക്കുന്നു.. നീ ഉപദ്രവിക്കുന്ന ക്രിസ്തുവാണ് ഞാൻ 😔

  • @novablogs8440
    @novablogs8440 Před rokem +3

    Pr. Shameer നെ കുറിച്ചുപറയാൻ സുനിൽ ഇയാൾക്ക് യാതൊരു yogithaum ഇല്ല, he is good and sincere, he is walking with God, പണികിട്ടാതെ നോക്കിക്കോ ദൈവഭക്തനെ ചൊറിയല്ലേ എല്ലാരെ പോലെ യല്ല ദൈവത്തെ നോക്കി ഇറങ്ങിയ ആൾ ആണ്

  • @ephraimjamesm
    @ephraimjamesm Před rokem +2

    Who are you decided?

  • @premap2351
    @premap2351 Před rokem +1

    👍

  • @sunojsr1912
    @sunojsr1912 Před rokem +64

    അതി വിശുദ്ധനും അതി നീതിമാനുമായ ഒരേ ഒരുത്തന് മാത്രമേ സത്യ വേദ പുസ്തകം എടുക്കുന്ന ഒരുത്തൻ സുനിൽ

    • @prempraveen3728
      @prempraveen3728 Před rokem +2

      😂🤣

    • @thomaskc2330
      @thomaskc2330 Před rokem

      Nonsense. Shut your mouth.

    • @josnageorge8767
      @josnageorge8767 Před rokem +5

      വെറുതെ തിന്നാൻ പറ്റില്ല.
      പണിയെടുത്ത് തിന്നെടാ.

    • @sunojsr1912
      @sunojsr1912 Před rokem +5

      @@josnageorge8767 സഹിക്കാൻ പറ്റുന്നില്ലേ? ? ??? ????

    • @sunojsr1912
      @sunojsr1912 Před rokem

      @@josnageorge8767 സുനിലിൽ അന്ത്യകാല മഹാ സർപ്പം കടന്ന് കയറി ജീവൻ വേണേൽ വചനം വായിച്ച് പഠിച്ച് ഗൃഹിച്ച് രക്ഷപ്പെടുക

  • @clsonia6515
    @clsonia6515 Před rokem +57

    സത്യ വേദ പുസ്തകം എടുക്കാൻ യോഗ്യത ഉള്ള ഒരാളെ കേരളത്തിൽ ഉള്ളു അതാണ് സുനിൽ മാത്യു.

    • @rajeenajoseph6214
      @rajeenajoseph6214 Před rokem +1

      Good answer.

    • @sujathafrancis179
      @sujathafrancis179 Před rokem +2

      Correct ..

    • @John_Sobhan
      @John_Sobhan Před rokem

      Its ''Asathya Veda Pusthakam '' , not ''Sathya Veda Pusthakam'' ...

    • @shibythomas6096
      @shibythomas6096 Před rokem

      Hahahaaa

    • @bensonjoseph3
      @bensonjoseph3 Před rokem +2

      യെവനൊന്നും സത്യവേദപുസ്തകം കാണാൻ പോലും യോഗ്യതയില്ല

  • @chackocherian8100
    @chackocherian8100 Před rokem +6

    എന്റെ റെബേ. ശിവ ശിവ. എന്റെ കർത്താവെ. ഞാൻ എന്തക്കയ ഈ കേള്ക്കുന്നെ?

  • @2010christo2010
    @2010christo2010 Před rokem +1

    brother, we are all gentiles....................

  • @mathewbejoy7845
    @mathewbejoy7845 Před rokem +1

    (Continuation 8) For instance, if you are doing a story on an accident, you need to speak to the police, hospital authorities, relatives, and eye witness. All these sources, which are reliable, give you a clear picture of the whole incident, and you need not have to give your views.

  • @malayaleeworker6433
    @malayaleeworker6433 Před rokem +3

    ദ്രവ്യാഗ്രഹം സകല
    തിൻമയുടെയും മൂലകാരണം

  • @Brightwitness
    @Brightwitness Před rokem +4

    Mr sunil pastor anish aavashyapetta kaaryngal vykthatha urappu varuthuka

  • @rosslill3349
    @rosslill3349 Před rokem +3

    First show the House title ,or Adharam of 45 lakhs ..bro. you are going after pastors for no reason, and hence the burden upon you and family are at risk .I mean Our God is a God of fire .What you said about KA Abraham is 10000000%wrong . Are you willing to apologize ..And the Chechy who called you about Fake Kavalam need , avarude nila eppol parugalila. Some know who that lady is ...ha ..
    .

  • @abrahamkurian1738
    @abrahamkurian1738 Před rokem +2

    Answer to Shemeer

  • @santyvarghese
    @santyvarghese Před rokem

    God bless you

  • @mathewbejoy7845
    @mathewbejoy7845 Před rokem +1

    (Continuation 4) Had it been about another religion or in another country, you would have been behind bars for years together.

  • @thampyjohnjohn912
    @thampyjohnjohn912 Před rokem +2

    God is there to give yogyatha.not any man..

  • @mathewbejoy7845
    @mathewbejoy7845 Před rokem +1

    Hi Sunil
    (Continuation11) I would also suggest you repent before God for all your sins. Our God will forgive you, give you salvation and allow you to lead a holy life pleasing to the Lord.

  • @rajuco7470
    @rajuco7470 Před rokem

    Cash goes towards?

  • @aleykuttyk.g2457
    @aleykuttyk.g2457 Před rokem +5

    😀എമ്പ്രന്റെ മോൻ 😀😀😀വിധിക്കാൻ വന്നല്ലോ, വോയിസ്‌ മെസ്സേജ്, മറ്റേ ചത്തു പോയ, എമ്പ്രാൻ immanuel ന്റെ ആണോ 😀😀😀😀😀😀😀😀

  • @straightgate8009
    @straightgate8009 Před rokem +3

    പ്രിയപ്പെട്ട സുനിൽ മാത്യുവിന്, ഈ വീഡിയോയുടെ തുടക്കത്തിൽ താങ്കൾ പറഞ്ഞത് തെറ്റ്....ഇതര മതത്തിൽ നിന്ന് പെന്തകോസ്ത് വിശ്വാസത്തിലേക്ക് വരുമ്പോൾ ആരും അവരുടെ പഴയ പേര് മാറ്റണമെന്ന് നിർബന്ധം ഇല്ല... കത്തോലിക്കക്കാർ, യാക്കോബ, തുടങ്ങി മറ്റു മതക്കാർ മാത്രമേ പേര് മാറ്റാറുള്ളു.... പെന്തകോസ്ത് കാർ പൊതുവേ പേര് മാറ്റാറില്ല..

  • @pp.mohammedkuttykutty8054

    You are right

  • @josephkj410
    @josephkj410 Před rokem +1

    Pr Shameer clarified his stand and innocence.we believe him. Now the case is in the consideration of the Honourable judiciary No doubt his innocence will be declared. Now I feel sympathy for you Sunil Mathew sir.

  • @lisybangera6331
    @lisybangera6331 Před rokem +1

    You really know the truth and cast your stones otherwise that stone will return to you like boomerang

  • @JS-tb3zn
    @JS-tb3zn Před 2 měsíci +1

    Mr Sunil did you see the final verdict from the court. Shameer Kollam is not guilty. You must also make a video on that if you are a fair and honest person.

  • @EphraimMedia
    @EphraimMedia Před rokem +2

    വിരോധമുള്ള ഒരാളെ കരിവാരിതേക്കാൻ എളുപ്പമുള്ള ഒരു വിഷയമാണ് ലൈംഗീകത... അതിൽ സത്യമുണ്ടോ ഇല്ലയോ എന്ന് ആരും അന്വേഷിക്കില്ല. ഉടൻ വിധിയെഴുതും

  • @RavijiRome
    @RavijiRome Před rokem +3

    🤔.. റോമാസാമ്രാജ്യത്തിലെ
    അഴിഞ്ഞാട്ടം,
    ഇന്ന് ഇന്ത്യയിൽ !.

  • @thomasvarghese850
    @thomasvarghese850 Před rokem +1

    Mathew chapter 7:22,23

  • @jamesmathew8329
    @jamesmathew8329 Před 3 měsíci

    Br mighty God decided

  • @prodigalson3192
    @prodigalson3192 Před rokem +6

    Nonobdy is worthy to touch the gospel Unless we are recieved mercy from the Lord

    • @asukesh4209
      @asukesh4209 Před rokem

      കൊള്ള, കൂട്ടക്കൊല, വംശഹത്യ, അധിനിവേശം അടിമപിടിത്തം, ബലാത്സംഗം, സ്ത്രീ - ബാല പീഡനം, നരബലി എന്നിവയുടെ ദൈവമാണ് യഹോവ. ഈ ദുഷ്ടദൈവത്തിന്റെ ഏകപുത്രനാണ് യേശു എന്നു ക്രിസ്ത്യാനികൾ പറയുന്നതും കള്ളം. യഹോവയ്ക്ക് ആയിരക്കണക്കിന് പുത്രന്മാർ ഉണ്ട് എന്നു ബൈബിളിൽ കാണുന്നു.

  • @abrahamkurian1738
    @abrahamkurian1738 Před rokem +2

    Answer to Shemeer. Don’t fool us

  • @sumamjohn888
    @sumamjohn888 Před rokem +2

    Sunil, do you have any other evidence, other than this stupid phone call from this person? Before you released this video did you contact Pastor Shameer and what was his response? Absolutely ridiculous to shame a man of God, and you are definitely accountable to God for defaming innocent people in Ministry!

  • @Jesuslovesyou14300
    @Jesuslovesyou14300 Před rokem +3

    സുനിലിനു ഉള്ള വടയും ചായയും ഷമീർ റെഡിയക്കി വെച്ചിട്ടുണ്ട്‌. എല്ലാവരും അവിടെ പോയി ഹാജർ വെക്കണ്ടതാണു. 😅

  • @James-xu7ob
    @James-xu7ob Před rokem +1

    സിത്താരയിൽ പാടിക്കൊണ്ട് നടന്നിരുന്ന ലോറൻസ് ചേട്ടൻ എങ്ങനെയാണ് ബ്ലാക്ക് ക്യാറ്റ്സിൽ പ്രവേശനം കിട്ടിയത്. Troops of Army യിലോ, അല്ലെങ്കിൽ Paramilitary Force ലോ നിശ്ചിത വർഷത്തെ സേവനം അനുഷ്ഠിച്ചവരിൽ നിന്നും ആണ് ബ്ലാക്ക് ക്യാറ്റ്സിലേക്ക് Select ചെയ്യുന്നത്.

  • @mathewbejoy7845
    @mathewbejoy7845 Před rokem

    (Continuation 7) When a reporter does a story, his views can not be expressed in the report. Rather, he is just a journalist who conveys the views of the parties involved in the matter with credible sources. If you do such a story, you need to speak to the relevant pastors, reliable people who are related to those churches/pastors, and official authorities.

  • @joykurien9194
    @joykurien9194 Před rokem +2

    ഓരോ കാലഘട്ടത്തിൽ ഓരോ ചാനൽകാർ പ്രത്യക്ഷപ്പെടും അവർക്ക് അമ്മാനം ആടാൻ കുറെ അപരാധികളും നിരപരാധികളും, പക്ഷെ ശ്രദ്ധിക്കണേ സുനിലെ! നിരപരാധികളെ ക്രൂശിക്കരുതേ, അസൂയകൊണ്ടും വൈരാഗ്യം കൊണ്ടും ഒക്കെ ഒരു കാലത്ത് കൂടെ നിന്നവർ അപവാധം സുനിലിനോട് പറഞ്ഞുതന്നെന്നു വരാം അതെല്ലാം അതേപടി ഏറ്റെടുത്ത് സമൂഹത്തിൽ പ്രസ്ഥാവിക്കരുതേ, സാധുക്കളുടെ കണ്ണുനീർ ദൈവസന്നിധിയിൽ ചെന്നാൽ ദൈവത്തോട് കണക്ക് കൊടുക്കേണ്ടി വരും, ഇന്ന് സുനിലിനോട് പറയുന്നവർ വേറൊരു സുപ്രഭാതത്തിൽ താങ്കളെപ്പറ്റിയും അപവാധം പറയാൻ മടിക്കില്ല എന്നോർക്കുക,

  • @mercyjacob3383
    @mercyjacob3383 Před rokem +1

    കുറ്റമില്ലാത്തവർ കല്ലെറിയട്ടെ എന്ന് ദൈവവചനം പറയുന്നു. മറ്റുള്ളവരെ വിധിക്കാൻ മനുഷ്യന് അധികാരം ഇല്ല എന്ന് ദൈവവചനം പറയുന്നു. ഈ മനുഷ്യൻ ദൈവവചനത്തെ മാനിക്കാത്ത മനുഷ്യൻ എന്ന് ഇതിനാൽ മനസ്സിലാക്കാം. എല്ലാം തികഞ്ഞവൻ ആണല്ലോ മറ്റുള്ളവരെ തുടരെത്തുടരെ വിമർശിക്കുന്നത്. അതിനാൽ ദൈവം തന്നെ ഇദ്ദേഹത്തെ വിധിക്കട്ടെ 🙏

  • @mathewbejoy7845
    @mathewbejoy7845 Před rokem

    (Continuation 6) When you were defaming Pastor Anish Kavalam or Pastor Shameer Kollam, what prevented you from talking to those pastors about their reaction before publishing the report, which would help to make a balanced news story? Later, when they politely responded to your allegations, why didn’t you answer their questions?

  • @rosepaul7749
    @rosepaul7749 Před rokem +45

    പാപം ഇല്ലാത്തവർ കല്ലെറിയട്ടെ . മാനസാന്തരപ്പെട്ട ആളിനെ വിധിക്കാൻ അവകാശമില്ല. ന്യായ വിധി നടത്തുന്നത് ദൈവം ആണ്.😀🔥

    • @rachelthomas8583
      @rachelthomas8583 Před rokem +1

      Then Paul was judgmental, example 1Cor:5:1to 13.

    • @user-dn2kj6mk4v
      @user-dn2kj6mk4v Před rokem

      ഒന്നു പോടാ അവന്റെയൊരു പാപം ചെയ്യാത്തവർ കല്ലെറിയാൽ. ഈ ഉടായിപ്പ് കമന്റൊക്കെ വീട്ടിൽ പറഞ്ഞാൽ മതി. എല്ലാ കള്ളന്മാർക്കും ഇനി ഉറക്കം കെടാൻ പോകുന്നു

    • @c.rgopalan2889
      @c.rgopalan2889 Před rokem

      അവൻ മാനസാന്തരപ്പെട്ടതല്ല . കൃത്യമായ അജണ്ടയോട് കൂടി നുഴഞ്ഞ് കയറിയതാണ്. അങ്ങനെ രണ്ട് മൂന്നണ്ണത്തിനെ അവർ തൊടുത്ത് വിട്ടിട്ടുണ്ട്. അത് കൃത്യമായി കൃസ്ത്യൻ ഭ്രമണപഥത്തിൽ കറങ്ങുന്നുണ്ട്. ലക്ഷ്യം നേടിക്കഴിയുമ്പോൾ ഈ പക്ഷത്ത് നിന്ന് കുറെ ആളെയും കൂട്ടി വന്നിടത്തേക്ക് തന്നെ ലാൻ്റ് ചെയ്യും. കുരിശ് വിഡ്ഢികൾക്ക് ഇത് മനസ്സിലാവില്ല . അല്ലാതെ തലക്ക് വെളിവുള്ള ഏതെങ്കിലും മുസ്ലിം കൃസ്ത്യൻ ആവില്ല .

    • @rachelthomas8583
      @rachelthomas8583 Před rokem

      Read 1COR:5:1-13 ask LORD JESUS CHRIST to teach you the Scriptures.

    • @abhilashvoices9817
      @abhilashvoices9817 Před rokem

      "യേശുവിന്റണ്ടി, ന്യായപ്രേമാനത്തിന്റെ കുണ്ണ,.. പോടാ പൂറിമോനെ 😡"

  • @rosajisaji5144
    @rosajisaji5144 Před rokem +5

    മുഖം കാണിക്കൂലേ ഈ parayunnavar..

  • @monarkindia
    @monarkindia Před rokem +2

    ഇപ്പൊ ഷമീർ പറഞ്ഞതു kttu .ബൈബിൾ എടുക്കാൻ യോഗ്യത. ഷമീർ പസ്റെറിന് തന്നെയാണ് .

  • @kunjumonchina6306
    @kunjumonchina6306 Před rokem +2

    ഷെമീർ കൊല്ലം മറുപടി തന്നല്ലോ അതിനു എന്താ മറുപടി ഇല്ലേ

  • @lijujoseph6077
    @lijujoseph6077 Před rokem +1

    Eniku oru kariyam pidikitty..mr sunil enna ee chanelinte udama sathyathinuvendi nilkunaavan anu..I like this channel..shammer kall ann anu..I know this before

  • @madhuvarghese
    @madhuvarghese Před rokem +3

    കാവാലത്തിന്റെ വിഷയത്തിൽ നിങ്ങൾ കാവാലത്തിനോട് വിശദീകരണം തേടാൻ ശ്രമിച്ചു എന്നു മുൻപ് പറഞ്ഞ സ്ഥിതിക്ക്,ഇതിനെ സംബന്ധിച്ച് ഷമീറിനോട് ഈ ആരോപണത്തെ സംബന്ധിച്ചു നിങ്ങൾ ആരോപണം ശരിയാണോ എന്നു അന്വേഷിക്കുകയോ ചോദിക്കുകയോ ചെയ്തോ.....

    • @PS-wz9fc
      @PS-wz9fc Před rokem

      Because shameer will offer money to solve the case..

  • @rubykdavid7508
    @rubykdavid7508 Před rokem +4

    ഒന്ന് അന്വേഷിക്കു sunil ഇതിൽ എന്തങ്കിലും സത്യം ഉണ്ടോ എന്ന്?
    Shameer pasternu ഇതൊന്നും പുത്തരിയല്ല പുള്ളി ഇതിൽ കൂടുതൽ കേട്ടിട്ടുണ്ട്...എന്നാൽ അയാൾക് രണ്ടു പെൺ കുഞ്ഞുങ്ങൾ ഉള്ളത് നീ ഓർത്തില്ലല്ലോ,, അവരുടെ ശാപം നിന്റെ തലമുറയിൽ വീഴാതെ ഇരിക്കട്ടെ 🙏🏻

  • @jamesjames9894
    @jamesjames9894 Před rokem

    Ok

  • @Jobin-joy
    @Jobin-joy Před rokem +2

    എന്താ സുനിലേ pr പറഞ്ഞതിന് ഇപ്പോൾ മറുപടി ഒന്നും ഇല്ലേ. അതോ വേറെ call വരാൻവേണ്ടി wait ചെയ്യുവാണോ 😜😜😜😜

  • @ahammedshahed6374
    @ahammedshahed6374 Před rokem +9

    സ്വന്തം എന്നു പറയാൻ ഒന്നും കൈവശമില്ലാതിരുന്ന കർത്താവേ ...... ❤️...... ഈ ഭൂമിയിൽ നിന്നെ വിറ്റ് ജീവിക്കുന്നവന്റെ ആസ്തി കണ്ടാൽ , നീ പോലും അതിശയിക്കും ........

  • @RajuAv-qg7to
    @RajuAv-qg7to Před 5 měsíci +1

    Shamer❤

  • @mathewpothenvarghese6989
    @mathewpothenvarghese6989 Před 6 měsíci +1

    Do you have any other jobs ...?

  • @ronsism
    @ronsism Před rokem +2

    Shameer challenged you on his live. Please watch and clear things if u have guts