പാതിരാത്രിയിലെ തീറ്റപ്രാന്ത്😂😂

Sdílet
Vložit
  • čas přidán 7. 07. 2024
  • #njangalinganokkeya#deepthiseethathode#villagelife#cooking#food#fishing#

Komentáře • 249

  • @sreelekshmims9981
    @sreelekshmims9981 Před 17 dny +52

    നിങ്ങടെ അതെ രീതിയിൽ ജീവിക്കാൻ ഭാഗ്യം ലഭിച്ച പുതു തലമുറയിലെ കിടു ഈ ജനറേഷനിലെ ദൈവം അനുഗ്രഹിച്ച കുഞ്ഞു കിടു ഒപ്പം ഇപ്പോൾ വന്ന കുഞ്ഞുങ്ങളും ❤❤❤

  • @laluperumbavoor7811
    @laluperumbavoor7811 Před 17 dny +102

    അങ്ങനെ നമ്മുടെ പ്രിയപ്പെട്ട അച്ചാച്ചി വീണ്ടും ആക്റ്റീവ് ആയിരിക്കുകയാണ്.... അച്ചാച്ചി ആക്റ്റീവ് ആയപ്പോൾ മറ്റുള്ളവരും കൂടുതൽ ആക്റ്റീവ് ആയിരിക്കുന്നു ഇന്നത്തെ ലൈക് അചാച്ചിക്ക് 👍👍👍❤❤❤.... സ്വന്തം വീട്ടുകാർക്കും പിന്നെ കൂട്ടുകാർക്കും അചാച്ചിയെ സ്നേഹിക്കുന്ന മറ്റുള്ളവർക്കും വേണ്ടി 43 വർഷമായ ശീലം ഒഴിവാക്കിയ അച്ചാച്ചി എന്തുകൊണ്ടും അഭിനന്ദനം അർഹിക്കുന്നു... ഇപ്പോഴാണ് സന്തോഷം പൂർണമായത്... എന്റെ അച്ഛനും വളരെ നാളുകളായി ഉള്ള മദ്യപാനശീലം ഇതുപോലെ ഒഴിവാക്കിയതാണ് പിന്നീട് മരണം വരെ ഒരിക്കലും മദ്യപിച്ചിട്ടില്ല.....

    • @geethameritjames4377
      @geethameritjames4377 Před 17 dny +6

      അച്ചാച്ചി വന്നതോടെ ഞങ്ങൾ ഹാപ്പിയായി

  • @vidzownworld8065
    @vidzownworld8065 Před 17 dny +39

    ❤❤❤ഈ ഒരു വൈബ് 😍😍ഇടക്കാലത്തു നിന്ന് പോയെങ്കിലും പൂർവാധികം ശക്തിയോടെ തിരിച്ചു വന്നിരിക്കുന്നു 😍👌🏻👏🏻

  • @shobhanacr6572
    @shobhanacr6572 Před 17 dny +24

    എന്റെ ദിപ്തി ഞാൻ കുവൈറ്റിൽ ആണ് നീ കൊതിപ്പിച്ചു ചക്ക പുഴുക്ക് ചിക്കൻ കറിയും പൊളി

  • @nurajinamorayur
    @nurajinamorayur Před 17 dny +23

    ഈ ആചാച്ചിയെ ആണ് ഞങ്ങൾക്ക് കാണേണ്ടത് ❤❤

  • @jacobpc8362
    @jacobpc8362 Před 17 dny +19

    ഞാൻ ഒരു മദ്യപാന രോഗിയാണ്. ദൈവക്രുപയാൽ ഇന്നു മദ്യപിച്ചിട്ടില്ല. ഇപ്പോൾ പതിനഞ്ചു വർഷമായി. നല്ല തീരുമാനമാണ്. ആശംസകൾ അഭിവാദ്യങ്ങൾ

  • @jalajashylesh891
    @jalajashylesh891 Před 16 dny +8

    അമ്മയുടെ വീട്ടിൽ കുട്ടിക്കാലത്തു വലവീശി മീൻ പിടിക്കാൻ രാത്രി യിൽ പോകുന്നത് ഓർമ വന്നു ഹോ അതൊക്കെ ഒരു കാലം നൊസ്റ്റു അടിച്ചു കിട്ടു ന്ന മീനൊക്കെ kuttaalam എന്നോ മറ്റോ പറയുന്ന ഒരു വലിയ വട്ടിയിൽ ആണ് collect ചെയ്യുന്നത് പഴയ ഓർമകളിലേക്ക് കൊണ്ടുപോയതിന് ഒരു ബിഗ് താങ്ക്സ് ദീപ്തി അച്ചാച്ചി 👍 നന്മ മാത്രമുള്ള കുറച്ചു നല്ല മനുഷ്യർ നിങ്ങളെയെല്ലാം ഇങ്ങനെ കാണുമ്പോൾ ചെറിയ ഒരു അസൂയ എനിക്കിഇല്ലാതില്ല വേറൊന്നും കൊണ്ടല്ല എനിക്കൊന്നും ഇങ്ങനെ കിട്ടാത്തത് കൊണ്ടാ ആർക്കൊക്കെ ഇത്തിരി അസൂയ തോന്നി എന്നെപ്പോലെ അങ്ങനെ തോന്നിയവർ ഒന്ന് ലൈക്‌ അടിച്ചേക്കണേ

  • @karthikaabey7124
    @karthikaabey7124 Před 17 dny +15

    ഇപ്പോളാണ് ആ പഴയ ഫീൽ കിട്ടുന്നത് അച്ചാച്ചീ 😍😍😍, ഇനി അച്ചാച്ചിയുടെ കുക്കിംഗ്‌ വീഡിയോ കാണാൻ ഉള്ള കാത്തിരിപ്പ് ആണ്

  • @p.v814
    @p.v814 Před 17 dny +14

    വീഡിയോ പെട്ടന്ന് കഴിഞ്ഞത് പോലെ തോന്നി ഇത്തിരി കൂടി സമയം ആവമായിരുന്നു 👌👌👌👌

  • @deepuzvlog
    @deepuzvlog Před 17 dny +12

    കുഞ്ഞുവാ ഫാൻസ് അസോസിയേഷൻ സീതത്തോട് യൂണിറ്റ്❤

  • @MiniSurendran-sf8fl
    @MiniSurendran-sf8fl Před 17 dny +14

    ദീപ്തി ഇതാണ് പച്ച ആയ ജീവിതം എന്ന് പറയുന്നത്❤

  • @sindhus6320
    @sindhus6320 Před 17 dny +8

    എന്ത് രസമാ എല്ലാവരും കൂടി സൂപ്പർ വീഡിയോ 👍

  • @saradamonivarma4276
    @saradamonivarma4276 Před 17 dny +4

    ഇതൊക്കെ ജീവിതത്തിലെ അമൂല്യ നിമിഷങ്ങളല്ലെ.. ഗ്രാമീണതയുടെ മനോഹര മായ ശീലുകൾ .. അച്ചാച്ചിയും മക്കളും ഒരുമിച്ചൊരു സ്നേഹ സംഗമം.. ഇതിനും ഒരു ഭാഗ്യം വേണം മോളെ ദീപതി ❤️❤️(U S A)

  • @misiriya1250
    @misiriya1250 Před 17 dny +8

    അച്ചാച്ചി എന്നും ഇങ്ങനെ വീഡിയോയിൽ വരണം ഒരുപാട് സന്തോഷം പഴയ ആചാച്ചിയെ തിരിച്ചു കിട്ടിയതിൽ 🥰 പടച്ചവൻ ആയുസ്സും ആരോഗ്യവും തരട്ടെ 🤲എനിക്ക് ഒത്തിരി ഇഷ്ടമാണ് ഫിഷിംഗ് വീഡിയോ വല വീശുന്നതും മീൻ പിടിക്കുന്നതും കറി വെച്ച് കഴിക്കുന്നതും ഇതു പോലുള്ള വീഡിയോ മതി❤❤❤❤❤

  • @user-ef1mt2iw1n
    @user-ef1mt2iw1n Před 17 dny +4

    കാണുമ്പോൾ തന്നെ എന്നാ സന്തോഷമാന്നേ ❤️

  • @gireeshgokulam77
    @gireeshgokulam77 Před 17 dny +6

    വളരെ സന്തോഷം
    👏👏👏👏👏

  • @thyagarajanpillai585
    @thyagarajanpillai585 Před 17 dny +10

    അച്ഛാചി വന്നെ. സൻതോഷം.

  • @sweetdog7737
    @sweetdog7737 Před 17 dny +9

    Achachi active valaresanthosham

  • @jessythomas561
    @jessythomas561 Před 16 dny +1

    Achachi,Ammu,kunjava,kunjatta, kidu& Deepthi ❤adipoli vibes 🎉🎉

  • @prassyvijayan5359
    @prassyvijayan5359 Před 17 dny +6

    വയനാട്ടിലെ മക്കൾക്കും കിട്ടി ഈ ഭാഗ്യം❤❤❤

  • @SanthoshKumar-es5og
    @SanthoshKumar-es5og Před 17 dny +1

    അച്ചാച്ചീ വന്നതോടെ വീഡിയോ അടിപൊളി ആയിട്ടുണ്ട് ❤❤

  • @deepthiprasad6843
    @deepthiprasad6843 Před 17 dny +3

    എൻ്റെ പൊന്നു ദീപ്തി ചക്കയും ചിക്കനും അച്ചാറും എല്ലാ കൂടി ആസ്വദിച്ച് കഴിക്കുന്നത് കണ്ടിട്ട് ചിക്കൻ കഴിക്കാത്ത എൻ്റെ വായിൽ വെള്ളം വന്നു. എല്ലാവരെയും കൂടി പഴയ ആ സന്തോഷത്തോടുകൂടി കാണുമ്പോൾ ഒരുപാട് സന്തോഷം. അച്ചാച്ചി❤❤❤

  • @pksuma4668
    @pksuma4668 Před 17 dny +2

    Achachi poorvadhikam shakthiyode👍❤ithellam Kure nalayi miss cheyyunnu. Ippol santhoshamayi🎉🎉❤❤

  • @vineethak3298
    @vineethak3298 Před 16 dny +1

    അച്ചാച്ചി എന്നും ഇത് പോലെ വേണം 🥰🥰🥰

  • @thankav6808
    @thankav6808 Před 17 dny +3

    Adepole nannaye eztapattu👏👏👏👏👍

  • @sicilymodi2209
    @sicilymodi2209 Před 17 dny +2

    സത്യം.... ഇതൊരു സൗഭാഗ്യം തന്നെ ആണ്.❤👌👌

  • @jayanair8183
    @jayanair8183 Před 17 dny +3

    Happy family 👍🥰

  • @vigneeshvigi7993
    @vigneeshvigi7993 Před 17 dny +3

    Happy life you are living in heaven

  • @SujaSomachen-xh3ln
    @SujaSomachen-xh3ln Před 17 dny +7

    കുറെ നാളുകൾക്ക് ശേഷമാണ് ' ഇങ്ങനെ അടുപ്പിച്ച് വീഡിയോ കാണുന്നേ 'ഇനി മുടങ്ങാതെ വീഡിയോ ഇടണേ❤❤

  • @Anitha-co9ct
    @Anitha-co9ct Před 17 dny +3

    Kothiyaakunnu❤❤❤

  • @bbgf117
    @bbgf117 Před 17 dny +6

    ഇനിയുള്ള എല്ലാ വീഡിയോയിലും അച്ചാച്ചി ഏതെങ്കിലും വിഷയം ഒരു 5 മിനിറ്റ് എങ്കിലും സംസാരിക്കണം എന്നാണ് എന്റെ ഒരിത്.. സംസാരം കേൾക്കാൻ നല്ല രസം. 👍👍

  • @pappan5380
    @pappan5380 Před 17 dny +3

    ചൂട് ചക്ക വേവിച്ചത് പാത്രത്തിൽ വിളമ്പി നടുഭാഗം കുഴിച്ച് നല്ല നാടൻ വെളിച്ചണ്ണ അതിൽ ഒഴിച്ച്
    നല്ല സൂപ്പർ മാങ്ങ വച്ച് അരച്ചതേങ്ങചമ്മന്തിയും ആഹാ അടിപൊളി...😍🤗🤗🤗

  • @sreeranjinisreeranjini2163

    കിടു പോന്നി കുഞ്ഞറ്റാ കുഞ്ഞാവ അമ്മു ടീച്ചർ അച്ചാച്ചി സൂപ്പർ ഹിറ്റ് വിഡിയോ😍😍😍😍❤❤❤

  • @sarithajayan1190
    @sarithajayan1190 Před 17 dny +2

    Enthina deepthi kunjattaye eppozhum vayakkuparayunnathu kiduvinodu nalla sneham aanallo

  • @abeyabraham7062
    @abeyabraham7062 Před 17 dny +2

    Achachi Rocks!!"!!

  • @PrasannaKumari-kx6fi
    @PrasannaKumari-kx6fi Před 17 dny +5

    ടീച്ചറെ പതുക്കെ തിന്ന് തൊണ്ടയ്ക്കകത്ത് കുരുങ്ങും 😅😅 അമ്മുക്കുട്ടിയെ ചക്കയും കോഴിക്കറി കാണിച്ചു കൊതിപ്പിക്കല്ലേ ഞങ്ങൾ പ്രവാസികളാണ് ഞങ്ങൾക്ക് ഇതൊക്കെ കാണുമ്പോൾ കൊതി വരും 😅😅 പിന്നെ എന്നാണോ ഞങ്ങൾ കഴിക്കുന്നത് എന്റെ പൊന്നു ഇതാണ് സ്വർഗ്ഗം 🥰🥰🙏❤❤❤

  • @alphonsathomas3628
    @alphonsathomas3628 Před 17 dny +3

    Kunjava valaveesal supperrr🎉🎉🎉

  • @prabeethacoracaravittil1756

    Addipoliiiiii .kothiaavunnuuuuu😂😂❤❤❤

  • @vipinp7614
    @vipinp7614 Před 17 dny

    Ee nattapranth njangalkum oru harama.......kothi avunnu..
    ❤❤❤❤❤love u all....

  • @soumyakunjappan7904
    @soumyakunjappan7904 Před 17 dny

    Deepthi enthe resanu kanan .......achachi de varthanam nalla resonde....ente chachan ne oorma varunnu........nashttapettupoya ente sothe anu ente chachan❤❤❤❤❤❤❤nalllamansinte udamagalanu ellavarum......sneham mathram

  • @minimol5587
    @minimol5587 Před 17 dny +1

    Njangale ingane kodhippichadhinu, kittiyille... Vaa polliyooo..?..? 💕💕💕

  • @musicalworld3083
    @musicalworld3083 Před 17 dny +25

    എന്റെ പൊന്നു അക്കച്ചിയെ നിങ്ങളുടെ ജീവിതം ആണ് ജീവിതം 🥹🥹🥹

  • @amrethasreejithppamrethasr9606

    Super achacheeee

  • @jincypandarakalam4982
    @jincypandarakalam4982 Před 17 dny +2

    എല്ലാവരും നല്ല recharge ആയി. Achachi ഐ കണ്ടത്തില്‍ വളരെ സന്തോഷം ❤❤
    ഈ Episode ❤❤❤

  • @anitakrishnankrishnan8814

    Evida treatment cheythe enn parrayumo, ippoyyum medicine ondo achachikk

  • @SwapnaSoppu-or9gx
    @SwapnaSoppu-or9gx Před 17 dny +1

    wow അടിപൊളി. ഞാനും കൂടെ ഉണ്ട് കേട്ടോ 🥰🥰😘

  • @krishnasgopan1209
    @krishnasgopan1209 Před 17 dny

    Ithepole rathri purath irunn food kazhikkunnathm..ellarum orumich samsarikkunnathum ingane kandond irikkumpo samyam pokunnath ariyunne illa😊..Achachiye orupad ishtam aan.. ingane oru achane kittan bhagyam cheyyanam🥰..chechii lucky aan... ❤😊eppozhum ingane happy aaya ningale kanan aan ishtam☺️.
    Orupad snehathode
    Chechiyude aniyathi ☺️🥰❤️

  • @alphonsathomas3628
    @alphonsathomas3628 Před 17 dny +3

    Achachi kunjava kuttypattalam love you ❤❤❤❤❤❤❤❤

  • @rejithkuttipoyil2604
    @rejithkuttipoyil2604 Před 15 dny +2

    ഞാൻ മുൻപത്തെ വീഡിയോയിൽ സൂചിപ്പിച്ച സബ്സ്ക്രൈബേഴ്‌സിന്റെ കുടുംബസംഗമത്തെക്കുറിച്ച് അച്ചാച്ചി എടുത്ത് പറഞ്ഞപ്പോൾ എന്തെന്നില്ലാത്ത സന്തോഷം..😍🥰🥰🥰 അല്പം പണച്ചെലവുള്ള കാര്യമാണ്.. താല്പര്യപ്പെട്ടു വരുന്നവരിൽ നിന്ന് നിശ്ചിത രുപ എൻട്രി ഫീസ് ഈടാക്കുന്നതിൽ തെറ്റില്ല. ഏതായാലും പരിഗണിച്ചതിൽ സന്തോഷം.
    ലൈവ് വരുന്നത് മുൻകൂട്ടി അറിയിക്കണേ.. അച്ഛച്ചിയുടെ പാചക വീഡിയോ കൂടി കാണാൻ മോഹം..

  • @user-ej5sr5ur7l
    @user-ej5sr5ur7l Před 17 dny +2

    DEEPTHI FISH FOOD IDUMPOL MEEN ELLAM KAZHIKKAN VARUM APPOL VALA IDU ❤❤❤

  • @NishiShami
    @NishiShami Před 17 dny +2

    Nale kaatipokunath❤kanan w8tng aan...pnne avar food indakunathum avar kazhikunath okke kanikanam oru day in my life edko avarde kude❤❤

  • @abrahamjoseph6707
    @abrahamjoseph6707 Před 17 dny +1

    We need to hear ponnu voice sometime. She is a well mannered little girl.

  • @ushanarayagopan3392
    @ushanarayagopan3392 Před 16 dny +2

    അമ്മു കുറിയിടടു കാണാൻ സൂപ്പർ

  • @sandhyaharidas3303
    @sandhyaharidas3303 Před 17 dny +2

    Hi Deepthi

  • @sreenabineesh184
    @sreenabineesh184 Před 17 dny +21

    കുഞ്ഞാവ ഏഷ്യാനെറ്റ്‌ സീരിയൽ ലെ ഗൗതം നെ പോലെ തോന്നിയവർ ഉണ്ടോ 🤔 താടി kalanjappol

    • @jalajashylesh891
      @jalajashylesh891 Před 16 dny

      ഞാൻ സീരിയൽ കാണാറില്ല 😢

  • @aneeshmathai3477
    @aneeshmathai3477 Před 17 dny

    Enthoru adipoli lifa❤❤❤

  • @soumyavijesh7561
    @soumyavijesh7561 Před 14 dny

    Achachi keee jai❤

  • @sandhyanandakumar9254
    @sandhyanandakumar9254 Před 17 dny +2

    Achachii🥰❤

  • @JoiceDcunha
    @JoiceDcunha Před 17 dny +1

    Super and awesome dinner party 😋🤤 with all together . Deepthi you are a lucky person because of that you can enjoy always like this with your loving family. Keep it up God bless you all and be happy always 🙏🏾👏❤️😊

  • @athirajohn6436
    @athirajohn6436 Před 17 dny +2

    സൂപ്പർ വൈബ് ♥️♥️♥️♥️കൊതിയാവുന്നു

  • @ambikapanicker4456
    @ambikapanicker4456 Před 4 dny

    Achachan super man

  • @Natalia-d2g
    @Natalia-d2g Před 16 dny

    Ponni looks gorgeous ❤️

  • @Tit4tat-mix
    @Tit4tat-mix Před 17 dny

    അചാച്ചിക്ക് അഭിനന്ദനങ്ങൾ 🥰

  • @user-bl6jm4wh4x
    @user-bl6jm4wh4x Před 17 dny

    Nigaludeyoke nalla manasa❤..late food asughagal varuthum.

  • @M197k
    @M197k Před 17 dny +1

    Ee kunjaatta aara?

  • @Ayoob.Abiyav_
    @Ayoob.Abiyav_ Před 16 dny +1

    കുഞ്ഞാവ വല വീശാൻ തുടങ്ങിയപ്പോൾ ഉള്ള ദീപ്തിച്ചേച്ചിടെ ഡയലോഗ് 😂😂😂😂 😂 ❤

  • @shinojpb
    @shinojpb Před 15 dny

    Achaachi koodey vannappol allaam set aayi

  • @santhoshkunchan7030
    @santhoshkunchan7030 Před 17 dny

    Superb ❤

  • @princeraju6392
    @princeraju6392 Před 17 dny +1

    Achachi thug 😂😍❤️👍🏻

  • @VinodTp-h3h
    @VinodTp-h3h Před 17 dny

    Hi deepthichechi

  • @prabaprabakaran3222
    @prabaprabakaran3222 Před 16 dny +1

    ഇതാണ് ജീവിതം 👍👌

  • @sajnaretheeshvp423
    @sajnaretheeshvp423 Před 17 dny +1

    അച്ചാച്ചീ❤❤❤

  • @visionvlog6536
    @visionvlog6536 Před 11 dny

    Entha vibe, sathyam paranjal njingade koote ingane enjoy cheyanamennu agrahamuntu😊

  • @aneesha4912
    @aneesha4912 Před 17 dny +1

    അമ്മു =സന്തോഷ് ശിവൻ

  • @stars7822
    @stars7822 Před 16 dny

    GOOD,We also very happy.👍 26:36

  • @thankav6808
    @thankav6808 Před 17 dny +1

    😋nagal egane okkeya😂

  • @santhoshksa1232
    @santhoshksa1232 Před 17 dny

    Super❤❤❤❤❤❤

  • @Jo-lm8qr
    @Jo-lm8qr Před 17 dny +1

    Kallu❤❤

  • @user-gc9kz7yx7r
    @user-gc9kz7yx7r Před 16 dny

    Achachi ❤❤❤❤❤❤

  • @sandhyasam3969
    @sandhyasam3969 Před 17 dny

    Achachi😘😘❤️❤️❤️എല്ലാർക്കും ❤️❤️❤️

  • @vidyaunnikrishnan192
    @vidyaunnikrishnan192 Před 17 dny

    അച്ഛാച്ചി സൂപ്പറാ കുറെ ഞാൻ അനുഭവിച്ചതാ മദ്യപാനത്തി

  • @user-qv8if8bs5p
    @user-qv8if8bs5p Před 17 dny +1

    ഈ വീഡിയോയുടെ ബാക്കി മീൻ പിടിക്കുന്നതും കൂടി ഉണ്ടാകുമോ

  • @athirajohn6436
    @athirajohn6436 Před 17 dny +1

    അചാച്ചി എന്നും ഇങ്ങനാ ഹാപ്പി ആയിരിക്കണം അത് ആണ് ഞാങ്ങൾക് ഇഷ്ടം ♥️♥️♥️♥️♥️♥️

  • @iissyjosephs9951
    @iissyjosephs9951 Před 17 dny +1

    Very nice video

  • @thamannaahh._2274
    @thamannaahh._2274 Před 17 dny +1

    അങ്ങനെ നമ്മുടെ പഴയ ആ വൈബ് തിരിച്ച് കിട്ടിയിരിക്കുന്നു... കഴിക്കുന്നത് കണ്ടിട്ട് കൊതിയാവുന്നു

  • @Jo-lm8qr
    @Jo-lm8qr Před 17 dny +3

    ❤❤❤❤

  • @SudheerKumar-rl2rs
    @SudheerKumar-rl2rs Před 16 dny

    Adipoli😋😋🥰🥰❤❤

  • @jagatijagati483
    @jagatijagati483 Před 17 dny

    പൂച്ച കണ്ണി നല്ല സുന്ദരിയാണ്

  • @minisukumarani.v3297
    @minisukumarani.v3297 Před 17 dny

    Achachi usharayallo

  • @sreedeviram2667
    @sreedeviram2667 Před 17 dny +1

    ദീപ്തി പനി കുറഞ്ഞോ അമ്മു സുഖമായിരിക്കുന്നോ 👍👍👍👍👍👌👌👌👌🙏🙏🙏🙏❤️❤️❤️❤️❤️❤️❤️❤️🥰🥰🥰🥰🥰

  • @orupravasi9922
    @orupravasi9922 Před 17 dny +4

    ഇതൊന്നും കണ്ടിട്ട് എനിക്ക് സഹിക്കുന്നില്ല 😢😢😢
    ഞാൻ കൂട്ടില്ല 😶😑😞😞
    നോക്കിക്കോ നാട്ടിൽ വരുമ്പോൾ ഞാനും ഇതുപോലെ പോകും.. ഹും 😏

  • @SobhaSuresh-js6lb
    @SobhaSuresh-js6lb Před 17 dny +1

    ❤❤❤ all

  • @JayakumarAKjk
    @JayakumarAKjk Před 17 dny +2

    ❤️❤️❤️

  • @sreedeviram2667
    @sreedeviram2667 Před 17 dny +2

    👍👍👍👍👍👌👌👌👌❤❤❤❤❤❤ഇത് അങ്ങോളം കാണാനാ ആഗ്രഹം 🙏🙏🙏🙏🙏🙏

  • @sujareghu7391
    @sujareghu7391 Před 17 dny +2

    ❤❤❤43വർഷമായി കൊണ്ടു നടന്ന കൂട്ടുകാരനെ ഒഴിവാക്കാൻ ഉള്ള പരിശ്രമത്തിൽഅച്ചാച്ചി അനുഭവിച്ചബുദ്ധിമുട്ടുകൾ( ഉണ്ടെങ്കിൽ) ഒരു വീഡിയോയിൽഅച്ചാച്ചിപറയണേ.

  • @mathewabraham2473
    @mathewabraham2473 Před 17 dny +7

    പിള്ളേച്ചാ ജീവിതത്തിൽ ഒരു ദിവസം ഈ സന്തോഷത്തിൽ കഴിയുന്നവന് മരണത്തെ ഭയക്കേണ്ട സുഖയാത്ര ശുഭയാത്ര സമയത്ത് ഉറങ്ങുക എൻ്റെ പ്രീയ സുഹൃത്തിന്നും കുടുംബത്തിന് ഹൃദയം നിറഞ്ഞ ആശംസകൾ💞🇮🇳❤️

  • @sheebasajeevan8389
    @sheebasajeevan8389 Před 17 dny

    Mole 😍🥰♥️👌👍

  • @aswanikumarkumar7837
    @aswanikumarkumar7837 Před 17 dny +2

    🥰🥰🥰💕

  • @62salam
    @62salam Před 17 dny +1

    നട്ട പാതിരക്കു ഇങ്ങനെ കൊതിപ്പിക്കല്ലേ ടീച്ചറെ 😂

  • @nasreenasirajnasreenasiraj

    Soubagyam thanneya .ponniye acteev akkanam.