MALLUFAMILY ❌😏ഇവന്റെ ഒക്കെ അഹങ്കാരം, ഇവന് എതിരെ വീഡിയോ ചെയ്താൽ 😲,| MALLUFAMILY | SUJIN | PONNUS

Sdílet
Vložit
  • čas přidán 6. 09. 2024
  • MALLUFAMILY ❌😏ഇവന്റെ ഒക്കെ അഹങ്കാരം, ഇവന് എതിരെ വീഡിയോ ചെയ്താൽ 😲,| MALLUFAMILY | SUJIN | PONNUS #athulvlogs #mallufamilyissue #mallufamilytroll #mallufamily #sujinvlogs #ponnus

Komentáře • 96

  • @achuaswathy450
    @achuaswathy450 Před měsícem +18

    First

  • @RanisKumar
    @RanisKumar Před měsícem +111

    മല്ലു family അവൻ അഹങ്കാരത്തിന്റെ മൂർത്തി ഭാവം

    • @sindhu5296
      @sindhu5296 Před měsícem +1

      Sathyam

    • @user-kd2iy9vb9k
      @user-kd2iy9vb9k Před měsícem

      Evante ahankaram kandal thonnum evan nthoi sambavam anenn bhuloka fraud avante familium udayip

  • @kavyasanthosh9758
    @kavyasanthosh9758 Před měsícem +44

    ഒരു പണിക്കും പോവാതെ കോമാളിത്തരും കള്ളത്തരങ്ങളും നടത്തി , സ്വന്തം കുടുംബത്തെ പോലും മോശമായി കാണിച്ച് ജീവിക്കുന്നവന് മറ്റുള്ളവരെ കാണുമ്പോൾ പുച്ഛം ആയിരിക്കും . മല്ലു ഫാമിലി ഉടായിപ്പ് കാണിക്കുന്നുവെന്ന് അവൻ തന്നെ സമ്മതിക്കുന്നുണ്ടല്ലോ . എല്ലാ വിവരക്കേടിനും കൂട്ട് നിക്കാൻ കൂറേ കൂട്ടുകാരും അത് പോലത്തെ ഒരു വിവരം ഇല്ലാത്ത കുടുംബവും . അറിയാവുന്ന പണിയും കളഞ്ഞ് വീട്ടിൽ ഇരുന്നിട്ട് കുടുംബ മാനം വിറ്റ് ജീവിക്കുന്ന അവൻ മറ്റുള്ളവരെ എന്ത് പറയാൻ . സ്വന്തം ഭാര്യയ്ക്ക് അവിഹിതം ഉണ്ടെന്ന് വരെ പറഞ്ഞ് ഉണ്ടാക്കിയവൻ്റെ പണത്തിനോട് ഉള്ള ആർത്തി അപ്പൊ തന്നെ മനസിലായല്ലോ . പണത്തിന് വേണ്ടി എന്ത് വൃത്തിക്കേട്ട പണിയും അവൻ ചെയ്യും . അവൻ്റെ കുടുംബം അതിന് കൂട്ട് നിക്കുകയും ചെയ്യും .

  • @chinnusyam2605
    @chinnusyam2605 Před měsícem +17

    ഇവർക്കു പെങ്ങൾക്കും ആങ്ങളയ്ക്കും വലിയ അഹങ്കാരമാണ് ഇപ്പോ എന്തോ വലിയ ആളുകളുടെ ഭവമാ ഇടയ്ക്ക് ഭാര്യയെ പഠിക്കാനാണ്ട് കൊണ്ട് വീട്ടിലാക്കിയിട്ട് ബന്ധമൊഴിയുന്നുന്നു പറഞ്ഞു വീഡിയോ ഇട്ടു പണം ഉണ്ടാക്കിയവനാ

  • @Shabnathings
    @Shabnathings Před měsícem +37

    വിവരം ഒട്ടു ഇല്യാത്ത famili....

  • @rajisampath3591
    @rajisampath3591 Před měsícem +35

    ഇവനെയും ഇവന്റെ ഫാമിലിയെയും ഇവന്റെ ചെറിയ പ്രായം മുതൽ അറിയാം. കുറേ കഷ്ടപ്പാടിലൂടെ ആണ് വന്നത്. പക്ഷേ ഇപ്പോൾ ഇവന്റെ അഹങ്കാരം കാണുമ്പോൾ പുച്ഛം തോന്നുന്നു. സ്വന്തം ഭാര്യയെ വിറ്റ് വ്യൂവേഴ്സിനെ കൂട്ടുന്നു. കഷ്ടം തന്നെ. ഇവനിൽ നിന്നും ഇനി ഇതൊക്കെ തന്നെ പ്രതീക്ഷിച്ചാൽ മതി

  • @LakshmiLachu-k9d
    @LakshmiLachu-k9d Před měsícem +8

    ഇതു ഇപ്പോ കുറച്ചേലും ബുദ്ധി ഇണ്ടേ മന്ദബുദ്ധി എന്ന് എങ്കിലും പറയാരുന്നു ഇത് ഇപ്പോ അതും 😂😂

  • @binuraju2743
    @binuraju2743 Před měsícem +15

    അവനെ ഒക്കെ പണ്ടേ unsubscribe ചെയ്തു കളഞ്ഞു

  • @user-jo1hw8kp2u
    @user-jo1hw8kp2u Před měsícem +43

    അവനെ രണ്ടുമണിക്കൂർ ബാത്റൂമിൽ ഇരിക്കാൻ സമയമുണ്ട് അതുകൊണ്ട് അവൻ ഫോണും പിടിച്ച് അവിടെ ഇരിക്കുന്നു നമ്മുടെ പോലുള്ള സാധാരണപ്പെട്ടവർക്ക് അങ്ങനെ 5 മിനിറ്റ് ഇരിക്കാൻ പോലും സമയമില്ല നമ്മളൊക്കെ അധ്വാനിക്കുന്നവരാണ് അവർക്ക് അധ്വാനിക്കാതെ കിട്ടുന്ന കാശ് അല്ലേ അപ്പോൾ അവർ രണ്ടു മണിക്കൂർ അല്ല മൂന്ന് മണിക്കൂർ വേണമെങ്കിലും അവർക്ക് ഇരിക്കാം 🙏🙏

  • @alhamdhulillah1232
    @alhamdhulillah1232 Před měsícem +41

    പറഞ്ഞിട്ട് കാര്യം ഇല്ല. വിവരമില്ലായ്മ ഒരു കുറ്റം അല്ലല്ലോ.. ഒപ്പം അഹങ്കാരം അലങ്കാരം ആക്കി വെച്ചിരിക്കുവാ.

  • @binuraju2743
    @binuraju2743 Před měsícem +7

    അവനെ ഒക്കെ സപ്പോർട്ട് ചെയ്യുന്നവരെ 😏 പോലും അവനു പുച്ഛം ആണ്

  • @agent-ut3dc
    @agent-ut3dc Před měsícem +12

    അതെ അവനെ പോലെ ഭാരിയുടെ അവിഹിതം വച്ച് sub um viewsum കൂട്ടാൻ നമ്മക്ക് പറ്റില്ലല്ലോ

  • @sreekanthsreedhar5878
    @sreekanthsreedhar5878 Před měsícem +30

    കോമഡി അത് അല്ല ഇവനെ വച്ചു യൂട്യൂബ്ർസ് റീച് ഉണ്ടാകുന്നു പറയുന്നു സുജിൻ. 1 മില്യൺ മുകളിൽ followers ഉള്ള ഇവന്റെ വീഡിയോക് ആവറേജ് വ്യൂസ് വരെ 5OK ഇല്ല🤣🤣 ഡിവോഴ്സ് അവിഹിത സീരീസ് വച്ചു ആണ് കൊറേ കാലം ഓടിയെ 😣🤣

    • @sheebajoby7285
      @sheebajoby7285 Před měsícem +1

      സത്യം

    • @Rdx.03
      @Rdx.03 Před měsícem +2

      ഹബീബി.. അവനെ എടുക്കേണ്ട ടൈം ആയി 😁🔥

    • @sreekanthsreedhar5878
      @sreekanthsreedhar5878 Před měsícem +2

      @@Rdx.03 🙌 സലാം ഹബീബി. അവിടെ നീ. അവനു അഹങ്കാരം ഉണ്ട് അവനും കമന്റ്‌ ഡിലീറ്റ് ആകുന്ന ടീം ആണ് 🤣

    • @Rdx.03
      @Rdx.03 Před měsícem

      @@sreekanthsreedhar5878 ആണോ സെറ്റ് ആക്കാം നമുക്ക് 🔥

    • @abvvc574
      @abvvc574 Před měsícem

      ​@@sreekanthsreedhar5878എന്ത് വ്യൂസ് എല്ലാം എങ്കിലും പണി എടുക്കാതെ ജീവിക്കുനുണ്ടലോ

  • @mangoman4930
    @mangoman4930 Před měsícem +16

    ഒളിവയുടെ കാര്യങ്ങൾ ഒന്ന് അപ്ഡേറ്റ് ചെയ്യാവോ

  • @RahulWithArya
    @RahulWithArya Před měsícem +8

    Awante subscriber allaanu parayaan abhimaanaam ind...🎉✌️

  • @Iamc99
    @Iamc99 Před měsícem +20

    Ee ponnus Oru udayip case ane parayandeloo

  • @sonasadasivan3099
    @sonasadasivan3099 Před měsícem +6

    Ithupole 5 10 subcribersnekond nadannavan
    Avante vettil thummunnathum chittunnath ittu kond Kure video edukkum ath kaanan kurach njaravaalikalum.

  • @prasadk6005
    @prasadk6005 Před měsícem +16

    സബ്സ്ക്രൈബ് ചെയ്തിരുന്നെങ്കിൽ Unsubscribe ചെയ്യാമായിരുന്നു.ഈവക ചാനലിനെ😃

  • @minnuprasad8674
    @minnuprasad8674 Před měsícem +2

    അതുൽ എന്റെ ഒരു rqst ആണ് ഇത് ee bss certification ulla course kale kurich oru detailed vedio cheyyumo. +2 10th kazhinja kure students upakarappedum. Sakala pettikadakalilum ippol inganathe course nadathunnu

  • @myworld_dreamworld
    @myworld_dreamworld Před měsícem +4

    Enikk ariyillayirunnu ee familiye . reaction video kandanu ipo ariyavunnath. Fake family. aalepattikal kudumbam ivaneyokke support cheyyanum und alkkar

  • @blinknator5103
    @blinknator5103 Před měsícem +1

    2 3 kollam mumb aan njn mallu familyda vid adyayt kanane kandapa thanna oru udayp feel adich orumathiri daridryam mezhukanapola cmnts full ath thanne aayrnu

  • @rejimathai274
    @rejimathai274 Před měsícem +10

    മച്ചാൻ ഒലീവ് വിട്ടോ അതോ സിബിഐയെ കണ്ട പേടിച്ചു പോയോ

  • @alone-123_alone
    @alone-123_alone Před měsícem +19

    Athul fans assemble🎉

  • @vishnusatheendran7828
    @vishnusatheendran7828 Před měsícem

    Chettan thnkz for like this reaction 🎉🎉

  • @ramshadpalakkad2972
    @ramshadpalakkad2972 Před měsícem +1

    avan bariyane vitu jeevikanavanalle mallu familiy😂

  • @malenadubeats309
    @malenadubeats309 Před měsícem +6

    Avan coconut thanne an bro😂😂😂😂

  • @thejaanoop8094
    @thejaanoop8094 Před měsícem

    ഞാൻ അന്ന് ഇഷ്യൂ ഉണ്ടായപ്പോൾ unsubscribe ചെയ്തത് ആണ് 😊

  • @DfhkkjWetui
    @DfhkkjWetui Před měsícem +1

    ചേട്ടന്റ സo സാരo ഒത്തിരി ഇഷ്ട o❤️❤️❤️❤️👍

  • @jintavarghese4769
    @jintavarghese4769 Před měsícem +8

    Its me khaiz ne patti oru review cheyyamo anandu bro.

    • @smrithi7423
      @smrithi7423 Před měsícem +1

      😂 ഇവരൊക്കെ ഒരു ടീം അല്ലേ

  • @reshmakr4499
    @reshmakr4499 Před měsícem

    Yes😂😂😂😂

  • @jensomigeorge8305
    @jensomigeorge8305 Před měsícem

    ഒലിവിയ വിഷയത്തിലെ കുട്ടികൾക്ക് നീതിയും കിട്ടിയില്ല കുട്ടികൾക്ക് എതിരെ കേസും ആയി അതു പൂട്ടിച്ചു കുറെ കുട്ടികളുടെ ജോലിയും പോയി 😀. എല്ലാ യൂട്യൂബ് ചാനലുകൾക്കും റീച്, ചാകര ആയിരുന്നു😀. മുറിയിൽ ഇരുന്നു മറുള്ളവനെ കുറ്റം പറഞ്ഞ് ജീവിക്കുക അത്രതന്നെ കഷ്ട്ടം തന്നെ 😆.

  • @kaketaku423
    @kaketaku423 Před měsícem +7

    Khayiz channelne koode oru riview cheyyamo

    • @smrithi7423
      @smrithi7423 Před měsícem

      ഖൈസ് ഒരു പാവാണ്

  • @iamaghost12
    @iamaghost12 Před měsícem +8

    കൈപ്പണിക്കായിരിക്കും phone

  • @vishnusatheendran7828
    @vishnusatheendran7828 Před měsícem

    Not malu family fake family it correct name

  • @Luca49230
    @Luca49230 Před měsícem +8

    പോട്ടേനെന്നു പറഞ്ഞാ ലോക പൊട്ടൻ 😂
    ഇത്തിരി ബുദ്ധിയുണ്ടാരുന്നെങ്കിൽ മന്ദബുദ്ധിയെന്നെങ്കിലും വിളിക്കായിരുന്നു 😅

  • @anandu.b.b2599
    @anandu.b.b2599 Před měsícem +1

    Kunju kunju channelukal ATHUL anno polichu❤❤

  • @chippyaleena9716
    @chippyaleena9716 Před měsícem +1

    Apo mallufamilye report adich kalanjek

  • @sindhu5296
    @sindhu5296 Před měsícem +1

    Avan eppa boomyil alla ....ahamkarikal anu family motham

  • @funnytimewithadvika7546
    @funnytimewithadvika7546 Před měsícem +1

    ഇങ്ങനെ ഉള്ള ഒരു ഫാമിലി വ്ലോഗ് ചാനെൽ സബ്സ്ക്രൈബ് ചെയ്യാറില്ല

    • @AthulVlogs1998
      @AthulVlogs1998  Před měsícem

      🤷🏾‍♂️

    • @funnytimewithadvika7546
      @funnytimewithadvika7546 Před měsícem +1

      ​@@AthulVlogs1998ഇങ്ങളെ സബ്സ്ക്രൈബ് ചെയ്തിട്ടുണ്ട്.😊

    • @AthulVlogs1998
      @AthulVlogs1998  Před měsícem

      @@funnytimewithadvika7546 ahh tnx🥰

    • @funnytimewithadvika7546
      @funnytimewithadvika7546 Před měsícem

      @@AthulVlogs1998 ഒലിവിയ വിഷയം എന്തായി

  • @jinisaji3209
    @jinisaji3209 Před měsícem +10

    Oliviya കഴിഞ്ഞു ഇനി അടുത്തത് മല്ലുഫാമിലി 😂😂

  • @FunFlix642
    @FunFlix642 Před měsícem +3

    Haha 😂... Expect this video😂

  • @Sreessss370
    @Sreessss370 Před měsícem

    Vishu kaineetathilum korey pavangala pattich😂 ivanu pattichu jeevichu sughm pidich poi😂

  • @joantiger7784
    @joantiger7784 Před měsícem +2

  • @valsalasrinivasan8521
    @valsalasrinivasan8521 Před měsícem +1

    Hmmm😂😂😂😂

  • @minimathew1231
    @minimathew1231 Před měsícem

    Yes

  • @user-jo1hw8kp2u
    @user-jo1hw8kp2u Před měsícem +2

    🤣🤣👍👍

  • @njsoumya90
    @njsoumya90 Před měsícem +1

    നിങ്ങളിപ്പോൾ മല്ലു ഫാമിലിയെ വിറ്റിട്ടല്ലേ ചോറുണ്ണുന്നത്.കഷ്ടപ്പെട്ട് ജീവിക്കുന്നവരുടെ കുറ്റം പറയാതെഒന്ന് പോടെ'അല്ലെങ്കിൽ നല്ല കാര്യം എന്തെങ്കിലും കണ്ടുപിടിക്കാൻ നോക്ക് 'അതിലൊരു അന്തസ്സുണ്ട്

  • @renyanair
    @renyanair Před měsícem +1

    Chetta, volume orupad echo pole und

  • @deeparaman8396
    @deeparaman8396 Před měsícem +2

    Well said.... Evanu no vivram.. aa bharyak kurachu bhodham undennu karuthi but she is also same..... Bloody nonsense family........ Day by day they are proving that they don't have any sense.......

  • @rasiyaph1741
    @rasiyaph1741 Před měsícem +1

    😂😂

  • @Kripa_588
    @Kripa_588 Před měsícem

    👍🏻👍🏻👍🏻👍🏻❤❤❤❤❤

  • @pgnithin4878
    @pgnithin4878 Před měsícem

    Mallu family ellarum un subscribe cheyyanam , ahangaram pedicha kalla family

  • @lachu_vlog
    @lachu_vlog Před měsícem

    😂😂😂😂😂

  • @user-tf2hu9bj9g
    @user-tf2hu9bj9g Před měsícem

  • @Laura-beautyparlour2022
    @Laura-beautyparlour2022 Před měsícem

    😂😂😂