വിട എലിസബത്ത്, മരണം മായ്ക്കാത്ത ക്രൂരതയുടെ ബ്രിട്ടീഷ് ചരിത്രം | Queen Elizabeth II

Sdílet
Vložit
  • čas přidán 11. 09. 2022
  • #queenelizabeth #british #queenelizabethii
    ഇന്ത്യയെ കൊള്ളയടിച്ച സമ്പത്ത് ഉപയോഗിച്ചാണ് രണ്ടു നൂറ്റാണ്ടിലേറെ കാലം കൊണ്ട് ബ്രിട്ടൻ വളർന്നത്. ബ്രിട്ടൻ ഇന്ത്യയിലെത്തിയപ്പോൾ ലോക സമ്പദ് വ്യവസ്ഥയിൽ ഇന്ത്യയുടെ പങ്ക് 23 ശതമാനമായിരുന്നു. ബ്രിട്ടിഷുകാർ പോയപ്പോഴേക്കും അത് നാലു ശതമാനത്തിന് താഴെയായി.
    MalayalamNewsLive, MalayalamLatestNews, MediaoneLive, MalayalamLatest, NewsMalayalam
    MediaOne is a 24x7 news channel which broadcasts the updated news from trustworthy sources. The fastest-growing channel with varied presentations makes the channel unique. So stay tuned with MediaOne for the latest updates that are happening around the world.
    കേരളത്തിലെ ഏറ്റവും മികച്ച വാര്‍ത്താ നെറ്റ്‌വര്‍ക്കാണ് മീഡിയവണ്‍. മൂല്യാധിഷ്ഠിതവും സ്വതന്ത്രവുമായ മാധ്യമപ്രവർത്തനം നടത്തുന്ന മലയാള ന്യൂസ് ടെലിവിഷൻ ചാനലാണിത്‌. 24 മണിക്കൂറും ലോകത്തിന്‍റെ ഏത് ഭാഗത്ത് നിന്നും ഇവിടെ തത്സമയം കാണാം. അതിവേഗം വാര്‍ത്താ വീഡിയോകള്‍ ലഭിക്കാൻ മീഡിയവണ്‍ സബ്സ്ക്രൈബ് ചെയ്യാം.
    Log onto MediaOne news live TV for the latest Malayalam news update, Kerala breaking news, gulf news, trending Malayalam news, Malayalam entertainment, sports news.
    Follow us:
    🔺CZcams News Live: • Video
    🔺Mediaone Plex: / mediaoneplex
    🔺CZcams Program: / mediaoneprogram
    🔺Website: www.mediaoneonline.com
    🔺Facebook: / mediaonetv
    🔺Instagram: / mediaonetv.in
    🔺Telegram: t.me/s/MediaoneTV
    Follow us for the latest malayalam updates, Kerala news live and news around the world with MediaOne News live TV. For more visit us: www.mediaoneoneline.com
    #MediaoneNews #MalayalamNews
    Genre: News
    Language: Malayalam

Komentáře • 163

  • @mahinpm32
    @mahinpm32 Před rokem +63

    ഇപ്പോൾ നിങ്ങൾ ചെയ്ത ഈ മാധ്യമ പ്രവർത്തനമാണ് നീതിയുടെ ജനിച്ച മണ്ണിനോടുള്ള സ്നേഹത്തിന്റെ അതിനു വേണ്ടി ജീവൻ നൽകിയ വരെ ചതിക്കാത്ത മാധ്യമപ്രവർത്തനം.

  • @divyanandu
    @divyanandu Před rokem +68

    സത്യം തുറന്ന് പറഞ്ഞതിന് media one ന് അഭിനന്ദനങ്ങൾ. ഈ video english subtitles ഇട്ട് പ്രചരിപ്പിക്കണം. ഇവർ മരിച്ചതിന് ലോകത്തിന് തീരാനഷ്ടം എന്നൊക്കെയായിരുന്നു ചില news channels ന്റെ thumbnail 🤦🏻‍♀️ജനിച്ചാൽ ആളുകൾ മരിക്കും. അതിൽ കൂടുതൽ എന്ത് പ്രാധാന്യമാണ് അവർക്ക് ഇന്ത്യയിൽ ഉള്ളത്. ദയവ് ചെയ്തത് നമ്മൾ ഇന്ത്യയുടെ ചരിത്രം മറക്കരുത്.

  • @junaidjunuvlogs8083
    @junaidjunuvlogs8083 Před rokem +73

    ബ്രിട്ടീഷ് ക്രൂരതയുടെ ചരിത്രം വിശദമായി പറഞ്ഞുതന്നതിന് നന്ദി മീഡിയ വൺ

  • @Broplan
    @Broplan Před rokem +132

    സൂപ്പർ... 👌👌 ഒരു മാധ്യമമെങ്കിലും സത്യം പറയാൻ ഉണ്ടായല്ലോ

  • @adilmuhammed9136
    @adilmuhammed9136 Před rokem +28

    ചരിത്രം എന്നും വിജയികളുടേത് ആണ്

  • @antojames9387
    @antojames9387 Před rokem +29

    ഇങ്ങനെയുള്ള ചില കാര്യങ്ങൾ തുറന്നു പറയുന്നതുകൊണ്ടാണ് നിരവധി വിയോജിപ്പുകൾ നിലനിൽക്കുമ്പോൾ തന്നെ മീഡിയ വൺ കാണുന്നത്. അപകർഷതാ ബോധമുള്ള ഭൂരിഭാഗം ഇന്ത്യക്കാരുടെയും പഴയ ആ colonial hangover ന്റെ ബാക്കിപത്രം ബ്രിട്ടീഷ് രാജ്ഞിയോടുള്ള ഭക്തി മാത്രമല്ല, പൊതുവെ വെള്ളക്കാരോടുള്ള ആരാധനയും അവരെ impress ചെയ്യാൻ ശ്രമിക്കുന്നതുമായ ഒരു ശീലവും ഇവിടെയുള്ളവർക്ക് ഉണ്ട്.

  • @baabu4508
    @baabu4508 Před rokem +39

    നിങ്ങളെങ്കിലും ഇതൊന്നു തുറന്നു പറഞ്ഞല്ലോ 👍👍👍👍

  • @saleemkps3080
    @saleemkps3080 Před rokem +22

    നന്ദി മീഡിയ വൺ, ഒരു ശ്വാസത്തിൽ എല്ലാം കേട്ടു. എങ്ങനെയാണ് ബ്രിട്ടൻ great ആയതെന്ന് തുറന്നു കാട്ടപ്പെട്ടു.

  • @raseem4778
    @raseem4778 Před rokem +13

    ഇതാണ് കേൾക്കാൻ ആഗ്രഹിച്ചത്

  • @abdulhameedpa8260
    @abdulhameedpa8260 Před rokem +25

    ശരിയാണ്.. മരണം ആരെയും വിശുദ്ധ രാക്കുന്നില്ല

  • @masas916
    @masas916 Před rokem +7

    ഇപ്പോഴാണ് ഇവരെക്കുറിച്ചുള്ള വാർത്ത പൂർണ്ണമായത്.

  • @minisgarden9844
    @minisgarden9844 Před rokem +7

    അതിന്റെ ഒക്കെ തിരിച്ചടി ആണ് ഇപ്പോൾ England ൽ ഒട്ടുമിക്ക സ്ഥലങ്ങളും Indians കയ്യടക്കി. ഇവിടെ ഇപ്പോൾ എവിടെ നോക്കിയാലും ഇന്ത്യൻ restaurants, ഇന്ത്യൻ shops, ഇന്ത്യൻസ് ഇവിടെ കൂടികൊണ്ടിരിക്കുവാന്. ചിലടത്തു വേറെ Asians .English church ൽ പോയാൽ ബുരിഭാഗം പേരും Malayalees, North ഇന്ത്യൻസ്, other Asians, ചൈനീസ്, philippines, ആഫ്രിക്കൻസ് ഒക്കെ ആണ്.. ഇംഗ്ലീഷ് കാര് ഇല്ല. അവര് കുറച്ചു പേരെയുള്ളു... അതുകൊണ്ട് തന്നെ അവർക്കു വല്ലാത്ത ബുദ്ധിമുട്ടുണ്ട്... എവിടെ നോക്കിയാലും നമ്മൾ... അവരുടെ രാജ്യം നമ്മൾ കയ്യേറുന്നപോലെ അവർക്കു തോന്നുന്നു😎😎😎🤗🤗🤗

  • @kasimkp462
    @kasimkp462 Před rokem +10

    Media one Poli

  • @nissamkhader9990
    @nissamkhader9990 Před rokem +3

    Welldone ...mediaone

  • @reshaasif2690
    @reshaasif2690 Před rokem +5

    Hats off to Media One ☝️ well said 👍

  • @jrankwr1265
    @jrankwr1265 Před rokem +6

    മീഡിയ വൻ ഞാൻ പൂർണമായും സപ്പോർട്ട് ചെയുന്നു ഒരു മാധ്യമവും ഇത് ചെയ്യുന്നില്ല

  • @haaivlog2358
    @haaivlog2358 Před rokem +5

    Yes, Very true

  • @sharonbenny8039
    @sharonbenny8039 Před rokem +1

    Nice message ❤️

  • @peeteesmedia8513
    @peeteesmedia8513 Před rokem +10

    അജ്ഞരായ ജനതയാണ് അനിഷേധ്യരായ ഇത്തരം ആ ജീവാനന്ത ബീം ബ, ങ്ങളെ നിലനിർത്തുന്നത്,,,!?

  • @mt-tl6vg
    @mt-tl6vg Před rokem

    Hatsoff media one