MODERN WOODEN CEILING CAR PORCH @Tamilnaadu @pudukkottai

Sdílet
Vložit
  • čas přidán 25. 06. 2024
  • #tamilnaadu ഒരു മനോഹരമായ car porch ഇരുവശങ്ങളിലുമായി 3 വീതം 6 തൂണിൽ നിൽക്കുന്ന 20ft width / 18ft length ൽ 360sqft ഏരിയയിൽ നിർമിച്ച work . TOP side Gi liner clading ഷീറ്റ് ഉപയോഗിച്ച് roof area കവർ ചെയ്തിരിക്കുന്നു താഴെ ceiling ഷീറ്റായി wooden clour gi ceiling plang ഉം ഉപയോഗിച്ചിരിക്കുന്നു ഈ wooden clour മാച്ച് ആകുന്ന വിധത്തിൽ frame വർക്കിന്‌ maat black paint നൽകിയിരിക്കുന്നു. .... വീഡിയോ മുഴുവൻ കണ്ടതിനു ശേഷം നിങ്ങളുടെ അഭിപ്രായം ഞങ്ങളെ അറിയിക്കുക. നിങ്ങൾ ഓരോരുത്തരും നൽകുന്ന എല്ലാ വിധ സപ്പോർട്ടിനും നന്ദി പറയുന്നു 🙏
    work സംബന്ധിച്ച് ഉള്ള എല്ലാ സംശയങ്ങൾക്കും താഴെ കാണുന്ന നമ്പറിൽ ബന്ധപ്പെടുക
    team FAB TECH
    7994925824
  • Věda a technologie

Komentáře • 39

  • @arunarun4
    @arunarun4 Před měsícem +1

    Superb.. namukkum venam oru car porch. Arun frm Malappuram

  • @jojovarkey9312
    @jojovarkey9312 Před měsícem +2

    കേരളം കടന്ന് തമിഴ് നാട്ടിലേക്ക് അഭിനന്തനങ്ങൾ

  • @SonyTheRider
    @SonyTheRider Před měsícem +1

    Super, variety one Aby

  • @vinoy3734
    @vinoy3734 Před měsícem +1

    അടിപൊളി

  • @user-fe4jd9kr3c
    @user-fe4jd9kr3c Před měsícem +1

    👌

  • @vanamvasapadumkrishna6666
    @vanamvasapadumkrishna6666 Před měsícem +2

    In your field ur the legends

  • @duraisp2866
    @duraisp2866 Před měsícem +1

    Professional in modern Car proch fabrication, Ebby Joseph and his team are committed to achieving excellence. Wish him all the best👏

  • @sebastiansherly6951
    @sebastiansherly6951 Před 29 dny

    Nice bro

  • @balasundarand4272
    @balasundarand4272 Před měsícem +1

    super

  • @neerpallil
    @neerpallil Před měsícem +1

    പുതിയ പുതിയ വെറൈറ്റി പോർച്ചുകൾ വരട്ടെ. ഞങ്ങളെല്ലാം ശ്രദ്ധിക്കുന്നുണ്ട്. സി-പർലിൻ പരിപാടി നിർത്തിയോ?
    ഇമ്മാതിരി വർക്കിൽ ഉയർന്ന് ഉയർന്ന് വരട്ടെ.
    അഭിനന്ദനങ്ങൾ🎉

  • @user-gf3jp7qj2g
    @user-gf3jp7qj2g Před měsícem +1

    Cool😊 will be contacting soon. Will it rust?

  • @faisalvkd4148
    @faisalvkd4148 Před měsícem +1

    Super work.
    Pls cost.

  • @subeerk9066
    @subeerk9066 Před 2 dny

    Squre feet rate ?

  • @madath123
    @madath123 Před měsícem +1

    i need your service my 2500 sqft project roof truss work

  • @mallusing963
    @mallusing963 Před měsícem

    Cost

  • @user-pv7bj6em4b
    @user-pv7bj6em4b Před měsícem

    👋
    നോൺ അസ്ബെസ്റ്റോസ് സിമന്റ്‌ റൂഫിങ് ഷീറ്റിനെ പറ്റി ഒന്ന് പറയുമോ.... Ramco ഗ്രീൻകോർ, ചാർമിനാർ, everest തുടങ്ങിയ കമ്പനികൾക്കും നോൺ അസ്ബെസ്റ്റോസ് റൂഫിങ് ഷീറ്റ് ഉണ്ടെന്നു കേട്ടു അത് എങ്ങിനെ ഉണ്ട് സേഫ് ആണോ
    ചെലവ് കുറച്ചു റൂഫ് ചെയ്യാനുള്ള ഒരു വഴി നോക്കാനാരുന്നു 😊 പണ്ടത്തെ അസ്ബെസ്റ്റോസ് പ്രശ്നം കാരണം ഒരു കൺഫ്യൂഷൻ.....
    അറിയാവുന്നവർ ഒന്ന് പറയണേ 🤗

  • @SalamSalam-of2mn
    @SalamSalam-of2mn Před měsícem +2

    Gp pipe kondu post kudukaruth
    Baviel pannikittum

    • @fabtechmedia
      @fabtechmedia  Před měsícem

      എന്ത്‌ ഭാവി ഇപ്പോഴത്തെ എല്ലാ meteral ഉം 10yrs കിട്ടിയാൽ കിട്ടി അത്രെ ഉള്ളു ഭാവിയെ പറ്റി ആശങ്ക വേണ്ട ഒന്നും നടക്കില്ല 😁

    • @yahkoobtkyahkoob3754
      @yahkoobtkyahkoob3754 Před měsícem

      @@fabtechmedia20 year kitum

  • @hitechweldingworkes5796
    @hitechweldingworkes5796 Před měsícem +1

    Bro സീലിഗ് എന്ത് Material ആണ്

  • @shalikk2560
    @shalikk2560 Před měsícem +1

    Chetta ith cheyyan ethre aavum??
    Sq feet rate

  • @roymathew315
    @roymathew315 Před měsícem +2

    Cost etreaa

  • @GayosRaju
    @GayosRaju Před měsícem +1

    ജോലിക്ക് ആളെ ആവശ്യമുണ്ടോ