ഏതൊരാളുടെയും അവസാന പ്രതീക്ഷ ഇനി ഇതായിരിക്കും. | Fr. Daniel Poovannathil

Sdílet
Vložit
  • čas přidán 5. 07. 2023
  • Maruthorvattom Bible Convention Day 01.
    This would be anyone's last hope.
    Fr. Daniel Poovannathil, MCRC, Trivandrum. © Fr.Daniel Poovannathil Official. All Rights Reserved.
    Downloading, duplicating and re-uploading of this video will be considered as copyright infringement.
    #frdanielpoovannathil #Fr_Daniel_Poovannathil_latest #Fr_daniel_2023

Komentáře • 143

  • @kripamariya6043
    @kripamariya6043 Před 11 měsíci +23

    ഈശോയെ കരുണ തോന്നണേ നാഥ🙏🏽അങ്ങയെ അറിയാൻ വൈകിപ്പോയല്ലോ അപ്പാ 🙏🏽🙏🏽🙏🏽എന്റെ ഈശോയെ 🙏🏽🙏🏽

  • @divyasuresh959
    @divyasuresh959 Před 11 měsíci +10

    ഹല്ലേലൂയാ, ഹല്ലേലൂയാ, ഹല്ലേലൂയാ, ഹല്ലേലൂയാ, ഹല്ലേലൂയാ, ഹല്ലേലൂയാ, ഹല്ലേലൂയാ, ഹല്ലേലൂയാ, ഹല്ലേലൂയാ, ഹല്ലേലൂയാ, ഹല്ലേലൂയാ, ഹല്ലേലൂയാ, ഹല്ലേലൂയാ

  • @shellyjames8541
    @shellyjames8541 Před 10 měsíci +8

    ഈശോയെ അങ്ങയുടെ കരങ്ങളിൽ ഞാൻ എന്റെ കുടുംബത്തെ സമർപ്പിക്കുന്നു അനുഗ്രഹിക്കണേ... 🙏🙏

  • @snehajose1827
    @snehajose1827 Před 11 měsíci +11

    എല്ലാ മഹത്വവും ഈശോയ്ക് മാത്രം നൽകുന്നു❤️❤️❤️
    ഒപ്പം Daniel Achanന് വേണ്ടി പ്രാർഥിക്കുന്നു

  • @mareenajohn7436
    @mareenajohn7436 Před 11 měsíci +8

    ഈശോയെകുടുതൽ വിശ്വാസത്തോടെയും പ്രത്യാശയോടെ ദൈവത്തിന്റെ ഇഷ്ടം ജീവിതത്തിൽ നിറവേറാൻ ആഗ്രഹിക്കാൻ കൃതരെണമെ

  • @premibernard9712
    @premibernard9712 Před 11 měsíci +16

    ദൈവമേ അങ്ങയുടെ ശക്തമായ കരത്തിൻ കീഴെ താഴ്മയോടെ ഞാൻ ദാസി നിൽക്കുന്നു 🙏🏻

  • @divyasuresh959
    @divyasuresh959 Před 11 měsíci +35

    കുറെ നാളായി അച്ഛന്റെ long speech കേട്ടിട്ട്. നന്ദി ഈശോയെ 🙏🙏🙏

  • @ranibiju2879
    @ranibiju2879 Před 11 měsíci +7

    യേശു അപ്പാ എന്റെ രോഗം മാറ്റിയതിനു ഒരായിരം നന്ദി 🙏🙏🙏

  • @shelathomas7623
    @shelathomas7623 Před 11 měsíci +6

    ദൈവമേ എന്റെ മോൻ നല്ല കുഞ്ഞായി വളരണമേ.....🙏🙏🙏

  • @prameelamathews929
    @prameelamathews929 Před 11 měsíci +50

    യേശുവേ സദാസമയം നിന്നെ മാത്രം ചിന്തിക്കാൻ, നിന്നിൽ അലിയാൻ, നിന്നെ മുഴുവൻ മനസ്സോടെ, മുഴുവൻ ഹൃദയത്തോടെ, മുഴുവൻ ആൽമവോടെ സ്നേഹിക്കാൻ എനിക്ക് കൃപ തരണം.
    യേശുവേ നന്ദി. യേശുവേ സ്തോത്രം, യേശുവേ ആരാധന, ആരാധന, ആരാധന 👏👏👏

  • @elcykv9223
    @elcykv9223 Před 11 měsíci +27

    എന്റെ ഈശോയെ അങ്ങയുടെ കരുണയാൽ എനിക്ക് ലഭിച്ചുകൊണ്ടിരിക്കുന്ന എല്ലാ അനുഗ്രഹങ്ങൾക്കും നന്ദി ആരാധന സ്തുതി സ്തോത്രം..... 🙏🙏🤲

  • @valsammasebastian9853
    @valsammasebastian9853 Před 11 měsíci +4

    ഈശോയെ എല്ലാ അന്ധകാര ശക്തികളും ഞങ്ങളിൽ നിന്നും നീക്കി ഞങ്ങളെ വിശുദ്ധരാക്കണെ

  • @ushakaramullil8453
    @ushakaramullil8453 Před 11 měsíci +3

    ഈശോയെ വിശ്വാസം വർധിപ്പിക്കണേ!

  • @sindhuajay1165
    @sindhuajay1165 Před 11 měsíci +5

    എപ്പോഴും സന്തോഷത്തോടെയിരിക്കുവിന്‍.
    ഇട വിടാതെ പ്രാര്‍ഥിക്കുവിന്‍.
    എല്ലാക്കാര്യങ്ങളിലും നന്‌ദി പ്രകാശിപ്പിക്കുവിന്‍. ഇതാണ്‌ യേശുക്രിസ്‌തുവില്‍ നിങ്ങളെ സംബന്‌ധിച്ചുള്ള ദൈവഹിതം.
    1 തെസലോനിക്കാ 5 : 16-18

  • @MaryKurian-fv2tp
    @MaryKurian-fv2tp Před 11 měsíci +4

    Amen .

  • @mathewmm5688
    @mathewmm5688 Před 11 měsíci +3

    Daniel achaa we are praying for your bible study. Jesus I love you. Without you I am zero

  • @divyasuresh959
    @divyasuresh959 Před 11 měsíci +18

    യേശുവേ നന്ദി 🙏🙏🙏യേശുവേ സ്തുതി 🙏🙏🙏, യേശുവേ ആരാധന 🙏🙏

  • @jessy2392
    @jessy2392 Před 11 měsíci +3

    Ante rekshakanaya eshoye alla makkaleum maanasanthra peduthi Angayude makkalakki maattenname🙏🙏

  • @sajeenasebastian4754
    @sajeenasebastian4754 Před 11 měsíci +3

    Thanks God

  • @joymonthomasettathottu3155
    @joymonthomasettathottu3155 Před 11 měsíci +7

    സൃഷ്ടി കർമം പൂർത്തിയാക്കിയതിന് ശേഷം കർത്താവായ ദൈവവും അരുളി ചെയ്തു "നന്നായിരിക്കുന്നു "🙏

  • @Rintovarghese3746
    @Rintovarghese3746 Před 11 měsíci +5

    Ishoyee sahayikanee🙏

  • @shinyjohnny9102
    @shinyjohnny9102 Před 11 měsíci +3

    ഈശോ അങ്ങയുടെ ദിവ്യ സ്നേഹത്താൽ ഞങ്ങളെ നിറയ്ക്കുകയും നയിക്കുകയും ചെയ്യേണമേ .....🙏❤️🌹🙏

  • @mareenajohn7436
    @mareenajohn7436 Před 11 měsíci +3

    ഈശോയെ❤🙏🙏🏻🙏🏻🙏🏻

  • @ShinyTomy-dt5lu
    @ShinyTomy-dt5lu Před 11 měsíci +2

    Amen 🙏

  • @lalyag6341
    @lalyag6341 Před 11 měsíci +10

    ഈശോയെ സത്യ സന്ധമായി പ്രാർത്ഥിക്കാൻ കൃപതരണേ. ഉള്ളിൽ ദൈവ സ്നേഹം നിറക്കണേ അപ്പാ. ❤️❤️❤️

  • @hapjames
    @hapjames Před 11 měsíci +3

    ആമേൻ 🙏🙏🙏🙏🙏🙏🙏🙏🙏🙏🌹🌹🌹🌹🌹🌹🌹🌹❤️❤️❤️

  • @anithakphilip6706
    @anithakphilip6706 Před 11 měsíci +3

    🙏 amen

  • @daisynelson1696
    @daisynelson1696 Před 11 měsíci +1

    Amen🙏🙏🙏

  • @jessyvarghese689
    @jessyvarghese689 Před 11 měsíci +3

    Hallelujah

  • @AjeshAjesh-py4oy
    @AjeshAjesh-py4oy Před 11 měsíci

    Amen

  • @jessyjames4570
    @jessyjames4570 Před 11 měsíci +1

    Amma മാതാവേ നന്ദി

  • @josephkm2943
    @josephkm2943 Před 11 měsíci +4

    Ente thalarvatham Mattitharename Amen

  • @sindhugeorge1042
    @sindhugeorge1042 Před 11 měsíci +2

    🙏 thank God

  • @user-vj2oi6zp8p
    @user-vj2oi6zp8p Před 11 měsíci +8

    ദൈവമേ സ്തുതി ആരാ ധന മഹത്വം 🙏🙏🙏

  • @sheebashajan6074
    @sheebashajan6074 Před 11 měsíci +3

    🙏 Amen

  • @alfinamathew6383
    @alfinamathew6383 Před 11 měsíci +3

    ദൈവമേ നന്ദി 🙏🙏🙏

  • @divyasuresh959
    @divyasuresh959 Před 11 měsíci +2

    നന്ദി അച്ഛാ 🙏🙏🙏

  • @chikkuchikku5598
    @chikkuchikku5598 Před 11 měsíci +5

    Acha, You are really a great blessing to the one who listens the Word of God. Thank you for all your preaching. May God bless you more.

  • @dimpleanand3291
    @dimpleanand3291 Před 11 měsíci +4

    Amen amen amen

  • @homecoloursofa
    @homecoloursofa Před 11 měsíci +19

    കർത്താവെ യേശുവേ നന്ദി കർത്താവെ യേശുവേ സ്തോത്രം കർത്താവെ യേശുവേ ആരാധന 💕

  • @mathewmm5688
    @mathewmm5688 Před 11 měsíci +2

    God is great

  • @jainjosephl690
    @jainjosephl690 Před 11 měsíci +2

    Ente yesuve ente deivame amen

  • @smilinworld123
    @smilinworld123 Před 11 měsíci +1

    ആമേൻ

  • @MacTales-ef4ci
    @MacTales-ef4ci Před 11 měsíci +3

    Hallelujah.

  • @annammamathai3377
    @annammamathai3377 Před 11 měsíci +2

    Esoye aradhana aradhana halleluya halleluya halleluya. Esoyude namam mahathwapedatte❤❤

  • @lucyvarghese2122
    @lucyvarghese2122 Před 11 měsíci +16

    സർവ്വാധിപതിയും ഞങ്ങളുടെ പാപങ്ങൾ പൊറുക്കുന്നവനും പാപികളുടെ മരണം ആഗ്രഹിക്കാത്ത വനുമായ എന്റെ ദൈവമേ ഞാൻ അങ്ങേ പക്കലേക്ക് എന്റെ ആത്മീയ കരങ്ങൾ നീട്ടി എന്റെ സകല പാപങ്ങൾക്കും മാപ്പ് അപേക്ഷിക്കുന്നു.വൈരികളുടെ വ്യാപാരത്തിൽ നിന്ന് എന്റെ ബോധത്തേയും അവിഹിതവീക്ഷണത്തിൽ നിന്ന് എന്റെ കണ്ണുകളേയും വ്യർത്ഥശ്രവണത്തിൽ നിന്ന് എന്റെ കാതുകളേയും നിന്ദാവചനത്തിൽ നിന്ന് എന്റെ നാവിനേയും നിന്ദ്യപ്രവർത്തികളിൽ നിന്ന് എന്റെ കൈകളേയും അങ്ങ് കാത്തുകൊള്ളേണമേ,അങ്ങനെ ഞാൻ പൂർണ്ണമായും അവിടുത്തേതാകുവാനും അങ്ങേ ദിവ്യ രഹസ്യങ്ങളുടെ നൽവരം അങ്ങിൽ നിന്ന് പ്രാപിക്കാനും എന്റെ ആന്തരഇന്ദ്രീയങ്ങളെ എപ്പോഴും കർമ്മ നിരതമാക്കേണമേ.ആമേൻ❤❤❤❤❤❤❤❤❤❤❤❤

  • @jainjain3333
    @jainjain3333 Před 11 měsíci

    divviya karunniya ishoye ente mon Sajane UK pokanulla ella tadasagalum vivaha tadasavum eduthe mattename mol vineethake polandil sthiramayi nalla salary olla oru joli koduthanugrehikename kadabadiyadayilninne reshikename ente makale amme sahayikenameeeee 😭😭😭🙏🙏🙏 karunaayirikenamee ishoye

  • @jeevadanprimaryschool1475
    @jeevadanprimaryschool1475 Před 11 měsíci +4

    We pray for your success in proclamation of the Word of God

  • @iissyjosephs9951
    @iissyjosephs9951 Před 11 měsíci +3

    Praise the Lord

  • @sanishajoseph4536
    @sanishajoseph4536 Před 11 měsíci +5

    Maranam vare eessoye preghoshekkam krepa tharaname appa Hallelujah ❣️

  • @valsammavarghese541
    @valsammavarghese541 Před 11 měsíci +3

    നന്ദി യേശുവേ സ്തോത്രം 🙏

  • @jv7gamer223
    @jv7gamer223 Před 11 měsíci

    Karthave ente makklude mel karunathonaname karthave

  • @renivipin6765
    @renivipin6765 Před 11 měsíci +4

    Fill with Audacious faith

  • @pilominalp1207
    @pilominalp1207 Před 11 měsíci +9

    Praise the lord 🙏 Thank you Jesus.Glory to my Lord 🙏

  • @lawrenceerupathil.2864
    @lawrenceerupathil.2864 Před 11 měsíci +1

    ❤😊very good

  • @aleyammaabraham2045
    @aleyammaabraham2045 Před 11 měsíci +4

    Jesus please mercy on us

  • @sindhujayakumarsindhujayak273
    @sindhujayakumarsindhujayak273 Před 11 měsíci +2

    ഈശോയെ .... ഒരായിരം നന്ദി 🙏

  • @minikennedy9942
    @minikennedy9942 Před 11 měsíci +3

    Hallelujah....Amen

  • @snehaprabhachandramohan934
    @snehaprabhachandramohan934 Před 11 měsíci +2

    🙏🙏🙏💐💐💐

  • @jthomas7210
    @jthomas7210 Před 11 měsíci +2

    Karthave nanny

  • @sallybabu7888
    @sallybabu7888 Před 11 měsíci +5

    Ameen.Praise the Lord.🙏🙏🙏

  • @manjurajesh6549
    @manjurajesh6549 Před 11 měsíci +2

    Glory to God for word of Bible

  • @sumathysamraj5000
    @sumathysamraj5000 Před 11 měsíci +1

    Praise the lord

  • @sherlyjohnson9349
    @sherlyjohnson9349 Před 11 měsíci +4

    Hallelujah hallelujah amen 🙏🙏🙏

  • @mathewmm5688
    @mathewmm5688 Před 11 měsíci +6

    Jesus let us live in your grace and peace.

  • @gigisebastian9750
    @gigisebastian9750 Před 11 měsíci +3

    Hallelujah 🌹hallelujah hallelujah 🙏🙏🙏🙏🙏🙏🙏

  • @rosammascaria9128
    @rosammascaria9128 Před 11 měsíci +5

    Thank you Jesus Praise you Jesus

  • @littlejain1678
    @littlejain1678 Před 11 měsíci +2

    🙏🙏🙏

  • @padmasanthiw.s9771
    @padmasanthiw.s9771 Před 11 měsíci

    ആമേൻ 🙏🏾🙏🏾🙏🏾🙏🏾🙏🏾

  • @simiannpothenchittettukala6622
    @simiannpothenchittettukala6622 Před 11 měsíci +5

    Suja Emma kuttiye liver damage il ninnum karakayattaname

  • @jesnamathew8418
    @jesnamathew8418 Před 11 měsíci +4

    Jesus I trust in you 🙏🙏🙏🙏

  • @sijimonu2013
    @sijimonu2013 Před 10 měsíci +3

    Hallelujah 🙏🙏🙏🙏🙏

  • @graceammajoy
    @graceammajoy Před 11 měsíci +7

    Amen Hallelujah. Lord we praise you 🙏 🙌 ❤️

  • @angeljose212
    @angeljose212 Před 11 měsíci

    🙏🏻🙏🏻🙏🏻🙏🏻

  • @shantyma3320
    @shantyma3320 Před 11 měsíci +4

    Praise the Lord 🙏🙏🙏

  • @leelammaabraham3220
    @leelammaabraham3220 Před 11 měsíci +4

    Amen.Praise the Lord

  • @grasammaabraham94
    @grasammaabraham94 Před 11 měsíci +2

    Rom. 8/28 Amen🙏

  • @josephv.a462
    @josephv.a462 Před 11 měsíci +4

    Praise the lord 🙏 hallelujah 🙌

  • @thomaslonan9127
    @thomaslonan9127 Před 11 měsíci +3

    ❤ praise the lord 🙏🙏 o

  • @andriyaandriya3968
    @andriyaandriya3968 Před 11 měsíci +2

    Hallelujah ❤❤❤❤ Amen

  • @merrymerry6544
    @merrymerry6544 Před 11 měsíci +6

    ഇസ്രേയേലിന്റെ സ്തുതിയുടെ സിംഹാസനത്തിൽ ഉപവിഷ്ടനായിരിക്കുന്ന അവിടന്ന് പരിശുദ്ധനാണ് ❤ കർത്താവിന്റെ വചന o

  • @cicilysimon6835
    @cicilysimon6835 Před 11 měsíci +2

    Amen hallelujah Hallelujah🙌

  • @littydavis8004
    @littydavis8004 Před 11 měsíci +5

    Hallelujah❤

  • @smithacp740
    @smithacp740 Před 11 měsíci +2

    🌹🙏

  • @jamesjoseph2599
    @jamesjoseph2599 Před 11 měsíci +4

    Praise the LORD 🙏

  • @usha6769
    @usha6769 Před 11 měsíci +4

    Praise the Lord
    Hallelujah! Amen. 🙏🙏🙏🙏

  • @tijocmathew8588
    @tijocmathew8588 Před 11 měsíci

    Amèn

  • @antonysebastian4586
    @antonysebastian4586 Před 11 měsíci +46

    എന്റെ ഈശോയെ കരുണയായിരിക്കേണമേ, എന്റെ മാതാപിതാക്കളുടെ രോഗപീടകളിൽ സൗഖ്യം നൽകി മനസ്സിന് ശാന്തിയും സമാദാനവും നൽകേണമേ , യേശുവേ ആരാധന ആമേൻ 🙏.

  • @RoshinsMultiTips
    @RoshinsMultiTips Před 11 měsíci +2

    Amen ♥️🙏

  • @shibugeorge7364
    @shibugeorge7364 Před 11 měsíci +5

    Lord..we praise you🙏

  • @user-rt6vw8jy6d
    @user-rt6vw8jy6d Před 11 měsíci

    EeshoyeEnte makkalude asukham maaruvan anugrahikkanee

  • @NaZrEtH337
    @NaZrEtH337 Před 11 měsíci +7

    Praise you Jesus Lord❤

  • @elsammajoy3673
    @elsammajoy3673 Před 11 měsíci

    🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻♥️♥️♥️♥️♥️♥️

  • @leelajose2804
    @leelajose2804 Před 11 měsíci +4

    Thank God. Have mercy on us

  • @bijumulakyal7664
    @bijumulakyal7664 Před 11 měsíci

    🙏🏻🙏🏻🙏🏻

  • @DD-vs3kn
    @DD-vs3kn Před 11 měsíci +9

    ഞങ്ങള്‍ക്കല്ല, കര്‍ത്താവേ, ഞങ്ങള്‍ക്കല്ല,
    അങ്ങയുടെ കാരുണ്യത്തെയുംവിശ്വസ്‌തതയെയുംപ്രതി അങ്ങയുടെ നാമത്തിനാണു മഹത്വം നല്‍കപ്പെടേണ്ടത്‌.
    സങ്കീര്‍ത്തനങ്ങള്‍ 115 : 1

  • @babyofmary6404
    @babyofmary6404 Před 11 měsíci +3

    Please pray for my family

  • @philominasini4412
    @philominasini4412 Před 11 měsíci

    🙏🏻🙏🏻

  • @sarahelamma9158
    @sarahelamma9158 Před 11 měsíci +1

    ❤❤

  • @Mahimajibi
    @Mahimajibi Před 11 měsíci +6

    Thank you Jesus for everything 🙏🙏Acha can you please pray for me and family 🙏🙏hallelujah hallelujah 🙏I love you Jesus ❤️🙏ave Maria 💐🙏🙏amen amen amen