ഈ വചന സത്യം അറിഞ്ഞാൽ നിങ്ങളുടെ ഭൗതിക തടസങ്ങൾ മാറും. Fr. Daniel Poovannathil

Sdílet
Vložit
  • čas přidán 4. 08. 2023
  • Discovering the truth within the word of GOD will lead to the removal of your material obstacles.
    Maruthorvattom Bible Convention Day 04.
    Fr. Daniel Poovannathil, MCRC, Trivandrum. © Fr.Daniel Poovannathil Official. All Rights Reserved.
    Downloading, duplicating and re-uploading of this video will be considered as copyright infringement.
    #frdanielpoovannathil #Fr_Daniel_Poovannathil_latest #Fr_daniel_2023

Komentáře • 99

  • @lizammamathew6309
    @lizammamathew6309 Před 10 měsíci +13

    എൻ്റെ ഈശോയെ എൻ്റ കുടുംബത്തോട് കരുണ കാണിക്കണമെ രോഗ സൗഖ്യം നൽകണമേ

  • @annmaryjoseph6147
    @annmaryjoseph6147 Před 10 měsíci +65

    ഫിലിപ്പി 4:19
    എന്റെ ദൈവം തന്റെ മഹത്വത്തിന്റെ സമ്പന്നതയിൽ നിന്ന് യേശു ക്രിസ്തുവഴി നിങ്ങൾക്ക് ആവശ്യമുള്ളതെല്ലാം നൽകും

  • @rajanantony9333
    @rajanantony9333 Před 10 měsíci +43

    എന്റെ അമ്മേ എന്റെ മക്കൾ പള്ളിയിൽ പോകാനും ഈശോയെ സീകരിക്കാനും വചനം വയ്ക്കാനും വചനത്തിൽ ജീവിക്കാനും നിന്റെ കരുണയും കൃപയു കൊടുക്കണമേ സ്വന്തമായി ഒരുഭവനം നൽകി അനുഗ്രഹിക്കണമേ സാമ്പത്തിക പ്രശ്നം മാറ്റിത്തരേണമേ കർത്താവേ ഹല്ലേലുയ ആമേൻ യേശുവേ ഞങ്ങൾകു തന്നെ എല്ലാ അനുഗ്രഹങ്ങൾക്കും നന്ദി നന്ദി നന്ദി ആവേ മരിയ

  • @elcylawrence9358
    @elcylawrence9358 Před 10 měsíci +14

    ആമേൻ.ഈശോയേ...എന്റെകുടുബ൦എന്തിനുവേണ്ടിഇറങ്ങിയാലു൦.എല്ലാ൦തടസമായ്നിക്കുന്നു.സാബത്തികബുദ്ധിമുട്ടു.ജോലിതടസ൦.കടബാദ്ധഽത.വിട്ടുമാറാത്തരോഗപീഠ.കർത്താവേ...അങ്ങേക്കുമാത്രമേ...ഞങ്ങളെരെക്ഷിക്കാനാകു.അപ്പാാാാ🙏🙏🙏❤❤❤😭😭😭

  • @pinkiponki9483
    @pinkiponki9483 Před 10 měsíci +31

    ദൈവമെ എന്റെ നിയോഗങ്ങളുടെ മേൽ കരുണയായിരിക്കണമെ

  • @lissabenny8797
    @lissabenny8797 Před 10 měsíci +81

    കർത്താവെ അങ്ങയെ സ്നേഹിക്കാനുള്ള കൃപ എനിക്കും എന്റെ കുടുംബത്തിലുള്ള എല്ലാവർക്കും തരണമേ

  • @riyajoseph8548
    @riyajoseph8548 Před 10 měsíci +12

    Daivame ഞങ്ങളെ അനുഗ്രഹിക്കേണമേ എൻ്റെ കുടുംബത്തിനിനെ ഞാൻ അങ്ങയിലേക്ക് സമർപ്പിക്കുന്നു,,,...
    കൃപ ചോരിയേണമേ

  • @rbc7808
    @rbc7808 Před 10 měsíci +17

    കർത്താവെ എന്റെ മക്കളെ കാത്തുകൊള്ളണമേ amen

  • @homecoloursofa
    @homecoloursofa Před 10 měsíci +34

    കർത്താവെ എന്റെ വിശ്വാസം വർധിപ്പിക്കണംമേ, ഹല്ലേലുയ 🙏

  • @bindhuk9719
    @bindhuk9719 Před 10 měsíci +31

    ആമേൻ 🙏 ഈശോയെ, അങ്ങേ മഹത്വപൂർണ്ണമായ രുപാന്തരീകരണത്തിന്റെ ശോഭ ഉൾകണ്ണുകൊണ്ട് കാണുവാനും ആ അനുഭവം അനേകർക്ക് പങ്കുവച്ചു കൊടുക്കുവാനും ഞങ്ങളെ അനുഗ്രഹിക്കണമേ.....

  • @JCCreationsVideos
    @JCCreationsVideos Před 10 měsíci +53

    കർത്താവേ എന്നോട് കരുണ തോന്നേണമേ. എന്നെ അനുഗ്രഹിക്കേണമേ. എന്റെ നിയോഗങ്ങളുടെ മേൽ കരുണ തോന്നേണമേ.

  • @gigisebastian9750
    @gigisebastian9750 Před 10 měsíci +16

    ഈശോയെ സ്നേഹ രാജാവേ ഞാൻ അങ്ങയെ ആരാധിക്കുന്നു ഈശോയെ സ്നേഹ രാജാവേ ഞാൻ അങ്ങയെ സ്നേഹിക്കുന്നു🙏🙏🙏♥️♥️♥️♥️♥️♥️♥️

  • @lalyag6341
    @lalyag6341 Před 10 měsíci +93

    ഈശോയെ ഈ അച്ചനിലൂടെ ഞങ്ങളോടെ സംസാരിക്കുന്നതിനെ ഓർത്തു ഞങ്ങൾ അങ്ങയെ സ്തുതിക്കുന്നു, ആരാധിക്കുന്നു നന്ദി പറയുന്നു ❤️❤️

  • @marshalpereira288
    @marshalpereira288 Před 10 měsíci +46

    യേശുവേ ഞങ്ങളെ ഓരോ നിമിഷവും കാത്തു പരിപാലിക്കുന്നത്.ഓർത്ത്
    അങ്ങയെ ആരാധിക്കുന്നു

  • @Maria-qf8ek
    @Maria-qf8ek Před 10 měsíci +8

    Amen

  • @selmamariathachedath9099
    @selmamariathachedath9099 Před 10 měsíci +9

    ഈശോയെ,ഭാഷ പഠിക്കാനുള്ള കൃപ എനിക്ക് നൽകണമേ🙏🙏🙏

  • @antonysebastian4586
    @antonysebastian4586 Před 10 měsíci +60

    എന്റെ ഈശോയെ എന്റെ കുടുംബത്തിന്റെമേൽ കരുണയായിരിക്കേണമേ അങ്ങയുടെ കൃപ ചൊരിയേണമേ, രോഗങ്ങളിൽ സൗഖ്യം നൽകി അങ്ങേ ആരുപിയെ അയക്കേണമേ യേശുവേ സ്തോത്രം, നന്ദി, ആരാധന,ആമ്മേൻ, 🙏🙏🙏🙏.

  • @KunjumolAugustine-jt1ns
    @KunjumolAugustine-jt1ns Před 10 měsíci +23

    കർത്താവേ,മമരാജാവേ പാടുംഞാൻ നിൻപുകളെന്നെന്നും എത്ര പ്രാവശ്യമാണ് ദിവ്യ ബലിയിൽ ദൈവത്തെ രാജാവേ എന്ന് അർത്ഥം അറിയാതെ മരം പോലെ നിന്ന്പാടിയതോർത്ത് അച്ചൻ റെ ഈധ്യനം കൂടിയ പ്പോൾ കരഞ്ഞ് കൊണ്ട് അനുതപിക്കുവാൻസാധിച്ചു😂😂😂😂😂 അച്ചനെ ഈ തലമുറ കൾക്കും തന്നത് ഓർത്ത് പിതാവേ അങ്ങയുടെ തിരുനാമത്തിനുമഹത്വമുണ്ടാകട്ടെ❤❤❤❤❤

  • @jespinbylon9001
    @jespinbylon9001 Před 10 měsíci +6

    താങ്ക്യൂ ജീസസ്❤🙏🏻

  • @FRANKY88369
    @FRANKY88369 Před 10 měsíci +165

    എന്റെ ചക്കര ഈശോയെ എനിക്ക് നിന്നെ ഒത്തിരി ഇഷ്ട്ടമാണ്. ❤️❤️❤️❤️❤️

  • @lijuliju9422
    @lijuliju9422 Před 10 měsíci +9

    ഞങ്ങൾക് സന്തോഷ മാണ്

  • @sranntheresefcc9645
    @sranntheresefcc9645 Před 10 měsíci +5

    Daivam ente രാജാവ്

  • @nazimm7438
    @nazimm7438 Před 10 měsíci +5

    യേശുവേ

  • @dimpleanand3291
    @dimpleanand3291 Před 10 měsíci +6

    Amen amen amen

  • @sinisanthosh5228
    @sinisanthosh5228 Před 10 měsíci +6

    ആമേൻ

  • @snehajose1827
    @snehajose1827 Před 10 měsíci +46

    ❤️❤️❤️ഈശോയെ എന്റെ സ്നേഹ രാജാവേ
    I Love Jesus
    I Trust Jesus
    Thank You Jesus❤️❤️❤️

  • @sujijose
    @sujijose Před 10 měsíci +6

    Eshoyee🙏🙏

  • @rubavathisudarsanan2416
    @rubavathisudarsanan2416 Před 10 měsíci +4

    Dhanya divya makkalku visvasam nalkename esoye kayvediyalle

  • @ChinnammaCchinnamma
    @ChinnammaCchinnamma Před 10 měsíci +4

    Ente barthavinte cançer rogam poornamayum sugapeduthaname yesuve

  • @valsammageorge8494
    @valsammageorge8494 Před 10 měsíci +4

    Amen karthave Karuna katteneme ennod Karuna katteneme ellaverodum amen

  • @Virtual-Friend-007
    @Virtual-Friend-007 Před 10 měsíci +24

    എത്ര അർത്ഥവത്താണ് നമ്മുടെ പ്രാർത്ഥനകൾ ❤

  • @user-ej1eg1pv4g
    @user-ej1eg1pv4g Před 10 měsíci +4

    Eshoye enneyum ente kudumbatheyym anugrahikqne

  • @subithamenon679
    @subithamenon679 Před 10 měsíci +5

    Eesoye,ente sneha rajaave jn angaye snehikkunnu

  • @sranntheresefcc9645
    @sranntheresefcc9645 Před 10 měsíci +5

    Hallelluia

  • @valsashibu258
    @valsashibu258 Před 10 měsíci +4

    Eshoye ente maghane massinu kubasarathinumulla aghraham valarthaname

  • @thankammamathew829
    @thankammamathew829 Před 10 měsíci +5

    Daniel achan is a good singer too

  • @lalysebastian3133
    @lalysebastian3133 Před 10 měsíci +4

    Acha njan idu already biblil1st pagil ezhudiyittunde achan engane innu paranju i am lucky person achan idu parayunnadu kettittu thank you father

  • @alphonsajohny5269
    @alphonsajohny5269 Před 10 měsíci +2

    Amen 🙏🙏🙏🙏

  • @ancyyohannan7153
    @ancyyohannan7153 Před 10 měsíci +4

    Achante Nenchodu cherthu vakkunna Bible PRESERVE Cheyyan Isokku aagraham undenkilo. Like we do for St. Alphonsa🔥.

  • @user-jt6ns4qn4d
    @user-jt6ns4qn4d Před 10 měsíci +6

    My Jesus

  • @rajimolsajeevsajeev7013
    @rajimolsajeevsajeev7013 Před 10 měsíci +5

    Amen 🙏🙏

  • @lalsonsebastian7474
    @lalsonsebastian7474 Před 10 měsíci +8

    യേശുവേ നന്ദി ❤️

  • @subithamenon679
    @subithamenon679 Před 10 měsíci +7

    Eesoye enodu kripa kaanikkaname

  • @thresiammakunjachan8262
    @thresiammakunjachan8262 Před 10 měsíci +4

    O King of Kings

  • @JoshyJoseph-in8ny
    @JoshyJoseph-in8ny Před 10 měsíci +7

    🙏prayer powerful

  • @cicysuresh6180
    @cicysuresh6180 Před 10 měsíci +4

    Pithavaya Daivame njngalkku njanavum vivekavum visvasavum thannu anugrahikkaname 🙏🌹🌹🙏🌹

  • @jensondavis724
    @jensondavis724 Před 10 měsíci +11

    🙏ദൈവത്തിനു മഹത്വം

  • @helenmaryfrancis8299
    @helenmaryfrancis8299 Před 10 měsíci +6

    ❤ Allalulia Allalulia Allalulia

  • @alicerjmgeorge5572
    @alicerjmgeorge5572 Před 10 měsíci +7

    May God's kingdom be established in all our homes

  • @sonasajeevan58
    @sonasajeevan58 Před 10 měsíci +7

    🙏🙏🙏

  • @mathewkj5453
    @mathewkj5453 Před 10 měsíci +23

    Thank you Jesus, praise to Jesus
    I trust in you Jesus,I accept you as the ruler of my family and life

  • @helenmaryfrancis8299
    @helenmaryfrancis8299 Před 10 měsíci +8

    Asking prayers for me Helen Mary Francis 🙏🙇 Jesus Christ bless me❤🔥🔥🔥🔥🔥

  • @94josejoseph
    @94josejoseph Před 10 měsíci +6

    Lord have mercy on us

  • @ranajitnelson8586
    @ranajitnelson8586 Před 10 měsíci +15

    Jesus I Trust In You 🙏❤

  • @daisydaniel4531
    @daisydaniel4531 Před 10 měsíci +9

    Jesus I trust in you. Solve the problem of my child health issues n

  • @powathiljob5546
    @powathiljob5546 Před 10 měsíci +12

    Jesus is a person always alive and present with us through holy Eucharist.

  • @vinaya5682
    @vinaya5682 Před 10 měsíci +5

    Jesus❤️

  • @nefinpaul6871
    @nefinpaul6871 Před 10 měsíci +4

    Shalom

  • @antonyvaliyaveettillantony6149
    @antonyvaliyaveettillantony6149 Před 10 měsíci +7

    യേശുവേഅങ്ങയെഉൾക്കൊള്ളാ൯ഈവചനങ്ങൾഎന്നെഅനുഗൃഹിക്കേണനേ....ആമേ൯..❤

  • @valsalakrishnadas9247
    @valsalakrishnadas9247 Před 10 měsíci +9

    Jesus Christ please bring your kingdom in my family

  • @roymv8871
    @roymv8871 Před 10 měsíci +6

    Amen Hallelujah 🙏🏼❤യേശുവേ നന്ദി 🙏🏼❤

  • @lawrenceerupathil.2864
    @lawrenceerupathil.2864 Před 10 měsíci +7

    O God you are my all❤❤❤

  • @Dailybiblewords68
    @Dailybiblewords68 Před 10 měsíci +9

    Praise the lord 🙏🙏🙏🙏

  • @maryphilipchamavila1736
    @maryphilipchamavila1736 Před 10 měsíci +12

    Thy Kingdom Come, Glory to God 🙏🔥🙏🔥🙏🔥

  • @lawrenceerupathil.2864
    @lawrenceerupathil.2864 Před 10 měsíci +8

    My Jesus 🙏🙏🙏🙏

  • @Sherin_Simon
    @Sherin_Simon Před 10 měsíci +8

    Jesus is my king and Lord amen❤❤❤❤

  • @mariammajacob130
    @mariammajacob130 Před 10 měsíci +5

    Hallelujah hallelujah hallelujah 🙏🙏🙏

  • @shinyjohnny9102
    @shinyjohnny9102 Před 10 měsíci +6

    🙏🌹❤️🙏

  • @rosammascaria9128
    @rosammascaria9128 Před 10 měsíci +8

    Jesus our Lord and King we worship you

  • @asunthajohnson
    @asunthajohnson Před 10 měsíci +6

    👏👏👏

  • @abigailmaintanance5236
    @abigailmaintanance5236 Před 10 měsíci +5

    Praise the lord lord Jesus Christ bless you

  • @omanamariyamma9047
    @omanamariyamma9047 Před 10 měsíci +4

    🙏

  • @annieammaeugene6410
    @annieammaeugene6410 Před 10 měsíci +13

    ThankYou Jesus for Your infinite kindness upon our family.Please bless our family.

  • @user-em3wm9mz7d
    @user-em3wm9mz7d Před 10 měsíci +7

    Thank u Jesus. God bless Danielachen.

  • @angeljoseph3957
    @angeljoseph3957 Před 10 měsíci +5

    🙏🙏🙏thang God

  • @selinthomas3415
    @selinthomas3415 Před 10 měsíci +14

    Thank You Jesus 🙏🙏🙏
    Praise You Jesus 🙏🙏🙏
    Ave Maria 🙏

  • @Ralu_Editz_
    @Ralu_Editz_ Před 10 měsíci +6

    God bless you father❤

  • @jissysojan8181
    @jissysojan8181 Před 10 měsíci +15

    God bless us and fill our family with your Word

  • @helenmaryfrancis8299
    @helenmaryfrancis8299 Před 10 měsíci +7

    Praise the lord 🙏

  • @swapnasinu2751
    @swapnasinu2751 Před 10 měsíci +7

    Please pray for my daughter's success in exam, results will be out on 8th August. Thank you Jesus.

  • @josep.v2721
    @josep.v2721 Před 10 měsíci +8

    Amen praise the Lord, my Lord Jesus bless my son, his daughter Amy and his better half Soumya Amen 🙏

  • @treesajulie5429
    @treesajulie5429 Před 10 měsíci +6

    🙏🙏🙏🙏

  • @HomecolourFurniture
    @HomecolourFurniture Před 10 měsíci +6

    Praise the Lord 🌹

  • @Dailybiblewords68
    @Dailybiblewords68 Před 10 měsíci +5

    Hallelujah 🙏🙏🙏🙏

  • @maryjames1730
    @maryjames1730 Před 10 měsíci +8

    Praise n thank you Jesus.O Lord have mercy on my family.

  • @rachalkishore5134
    @rachalkishore5134 Před 10 měsíci +11

    My Heavenly Father
    Thanks for these words
    Bless and strengthen more and more Respected Daniel Achen🙏🙏🙏🙏

  • @deepaousephachan9518
    @deepaousephachan9518 Před 10 měsíci +5

    Jesus have mercy on my ammichi lord protect her with your kindness and blessings 🙏

  • @PrayerAmen
    @PrayerAmen Před 10 měsíci +6

    Please pray for my son Melbin

  • @jenujoseph798
    @jenujoseph798 Před 10 měsíci +4

    Please add part 1 ,part 2… and convention name in the description and Title

  • @anittamathews9612
    @anittamathews9612 Před 10 měsíci +4

    Amen

  • @user-rq4tz5co8v
    @user-rq4tz5co8v Před 10 měsíci +6

    Amen🙏🙏

  • @prameelathampan9638
    @prameelathampan9638 Před 10 měsíci +6

    Amen🙏🙏🙏

  • @omanamariyamma9047
    @omanamariyamma9047 Před 10 měsíci +5

    🙏

  • @jessychokkattu3907
    @jessychokkattu3907 Před 10 měsíci +6

    Praise the lord 🙏🙏🙏

  • @subithamenon679
    @subithamenon679 Před 10 měsíci +5

    Amen

  • @stijinsnv6686
    @stijinsnv6686 Před 10 měsíci +3

    Amen

  • @Dailybiblewords68
    @Dailybiblewords68 Před 10 měsíci +7

    Amen

  • @susanprasad2787
    @susanprasad2787 Před 10 měsíci +2

    Amen

  • @bijuthomas4971
    @bijuthomas4971 Před 10 měsíci +2

    Amen