ഗാഢമായി ആഗ്രഹിച്ചാൽ നടക്കാത്തതായി ഒന്നുമില്ല ഈ ലോകത്ത്.|Vishnu Unnikrishnan Interview

Sdílet
Vložit
  • čas přidán 21. 08. 2024
  • A chat with actor Vishnu Unnikrishnan- Madhu Bhaskaran
    Madhu Bhaskaran chat with actor Vishnu Unnikrishnan on his determination, dedication and mindset
    Madhu Bhaskaran is a well known HRD Trainer and Personal Coach in Kerala. He trained more than one lakh people and coached many CEOs and Celebrities. He authored 3 best sellers in Malayalam. His videos are watched by more than one million people all over the world.
    Social Media Link
    -- / madhubhaskaranofficial
    --www.google.com/...
    -- / imadhubhaskaran
    -- / madhubhaskaranofficial
    -- / madhubhaskaran
    Disclaimer:
    The following video is based on the information collected from different books, media, internet space etc. This video is made solely for educational purposes. It is not created with intent to harm, injure or defame any person, association or company. The viewers should always do their own diligence and anyone who wishes to apply the ideas contained in the video should take full responsibility of it and it is done on their own risk and consequences. Mr Madhu Bhaskaran and his team does not take responsibility for any direct and indirect damages on account of any actions taken based on the video. Viewers discretion is advised.

Komentáře • 355

  • @bamazed
    @bamazed Před 5 lety +170

    തോൽവിയോട് ഭയം ഉള്ളവനല്ല വിജയിത്തിനോട് പ്രണയം ഉള്ളവൻ തന്നെയാണ് വിജയിച്ചിട്ടുള്ളത്

    • @saikrishnan666
      @saikrishnan666 Před 5 lety +4

      Heavy

    • @timeforgreatness
      @timeforgreatness Před 5 lety +3

      Yeah bro

    • @madhubhaskaran
      @madhubhaskaran  Před 5 lety +4

      Hello shared this comment on Facebook. you can see it here -facebook.com/madhubhaskaranofficial/photos/pcb.1840119752757853/1840114966091665/?type=3&theater

    • @saleemcty
      @saleemcty Před 5 lety +1

      😍😍 copied without permission

    • @Jacob-yn7dh
      @Jacob-yn7dh Před 5 lety

      i know you as sreenivasan even i donot know your name for me u are sreenivasan

  • @pradeepkumar-ow5bm
    @pradeepkumar-ow5bm Před 5 lety +181

    സാധാരക്കരിൽ ഒരു പാട് മാറ്റം വരുത്താൻ കഴിയുന്ന ഒരു നല്ല ഇന്റർവ്യൂ രണ്ടാളെയും ഒരു പാട് ഇഷ്ടം❤️❤️❤️😍

  • @naketrader8874
    @naketrader8874 Před 5 lety +101

    ആഗ്രഹിച്ചതു കിട്ടാതാകുമ്പോൾ കിട്ടുന്നതുകൊണ്ടു തൃപ്തിപ്പെടാൻ മനസില്ലാത്തവരാണ് വിജയിച്ചവരിലേറെയും

    • @madhubhaskaran
      @madhubhaskaran  Před 5 lety +1

      Hello Anoop, shared this comment on FB, you can see it here- facebook.com/madhubhaskaranofficial/photos/pcb.1840119752757853/1840124916090670/?type=3&theater

    • @a_tooooo_z1804
      @a_tooooo_z1804 Před 5 lety

      yesss enikm agrahichath thanne venam

    • @anandhuvm7742
      @anandhuvm7742 Před 5 lety

      Heavy

    • @spidey726
      @spidey726 Před 4 lety

      ശരിയാണ്.. ആഗ്രഹിച്ചതും കൊണ്ടേ ഞാനും പോകൂ.. Whatever it takes.

  • @ddvsi3380
    @ddvsi3380 Před 5 lety +205

    വിജയം വൈകിയേക്കാം പക്ഷേ നിഷേധിക്കരുത് nice 👍👌👌

  • @ameershajan
    @ameershajan Před 5 lety +49

    എന്നേക്കാൾ വിനയമുള്ളവനാകാൻ ഞാനേറെയും അനുവദിക്കില്ല ഈ quote ഞാനും എടുക്കുന്നു.

    • @teekayarcee6962
      @teekayarcee6962 Před 2 lety

      It's English translation is incorrect.. it should be that " I don't allow anyone to be more humble that me"

  • @sudheermalakudiyil
    @sudheermalakudiyil Před 5 lety +65

    സാറും സാർ ചർച്ചയിൽ ഉൾപ്പെടുത്തിയ വിഷ്ണുവും സംസാരിച്ച വിഷയം എല്ലാം നന്നായിട്ടുണ്ട്...

  • @musicchanksgroup3835
    @musicchanksgroup3835 Před 5 lety +25

    വെറും സാധാരണക്കാരൻ എന്ന് വാക്കുകളിലൂടെയും വിനയമായ പുഞ്ചിരിയിലൂടെയും വിഷ്ണുവിനെ നമുക്ക് മനസ്സിലാക്കിത്തരാൻ മധു ഭാസ്കരൻ സാർ എടുത്തനല്ല തീരുമാനതിനെ മനഃപൂർവം പാരാട്ടുന്നു....... super സെലെക്ഷൻ 👍👍👍👍👍🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰

  • @jabirpaladan6255
    @jabirpaladan6255 Před 5 lety +33

    ഈ ലോകത്തിലെ എല്ലാ മനുഷ്യരും ഇത്രയും അറിവും വിനയവുംമുള്ളരാണ് എങ്കിൽ ഈ ലോകം എത്ര ശാന്തവും സുന്ദരവുംമായേനെ ♥️

  • @fasludheen.mfaslu795
    @fasludheen.mfaslu795 Před 5 lety +30

    വളരെ നന്നായി സംസാരിക്കുന്ന വിഷ്ണു
    ഇടയ്ക്കിടെ പറയുന്നു എനിക്ക് സംസാരിക്കാൻ അറിയില്ലെന്ന്
    അതാണ് എളിമ

  • @fajisyas28
    @fajisyas28 Před 5 lety +158

    എന്നേക്കാൾ വിനയം ഉള്ളവനാകാൻ ഞാൻ ആരെയും സമ്മതിക്കില്ല 🌹

    • @madhubhaskaran
      @madhubhaskaran  Před 5 lety +3

      Hello Fajis Yas, shared this comment on FB you can see it here- facebook.com/madhubhaskaranofficial/photos/pcb.1840119752757853/1840114959424999/?type=3&theater

    • @sahadevsuresh3194
      @sahadevsuresh3194 Před 5 lety +2

      😁😁

    • @meee6145
      @meee6145 Před 4 lety

      😀😀😀

  • @priyankapriyanka4970
    @priyankapriyanka4970 Před 5 lety +43

    Nalla oru video sir... vishnu chettante oro vakkum vilapettathanu. "എന്നേക്കാൾ വിനയമുള്ളവൻ ആകാൻ ഞാൻ ആരെയും സമ്മദിക്കില്ല"great👍👍👍👍

  • @manojs4481
    @manojs4481 Před 3 lety +2

    എല്ലാം അറിയാമെന്നുള്ള ഭാവം വിഷ്ണുവിന് ഇല്ലാ. പക്ഷേ എല്ലാം അറിയാനുള്ള വിനയഭാവം വിഷ്ണുവിന് ഉണ്ട്..!! നല്ല എളിമയുള്ള മനുഷ്യൻ. മധു. സാർ, ധരാളം നന്ദിയുണ്ട് ഇങ്ങനൊരു topic.. തയ്യാറാക്കിയതിന് 🙏🙏🙏 Very informative.... Thank you Very much❤️👌👌👌🌹😘

  • @liyo7669
    @liyo7669 Před 5 lety +16

    ഈ video കാണാൻ പറ്റിയതിൽ സാറിനോടും ദൈവത്തോടും നന്ദി പറയുന്നു because its very posative energy in my life

  • @Jestins_auto_vlog
    @Jestins_auto_vlog Před 5 lety +13

    ഞാൻ എന്തൊക്കെയാ ആയിട്ടുണ്ടെങ്കിൽ അതിന് ഊർജ്ജം തന്ന തന്നുകൊണ്ടിരിക്കുന്ന മധു സാറിന് ഒരായിരം നന്ദി

  • @cibinjose692
    @cibinjose692 Před 5 lety +16

    Inspiration തന്ന interview. മധു സാർ & വിഷ്ണു ഇഷ്ടം😍 ശാന്തമായി കേൾക്കാൻ കഴിഞ്ഞ interview. സാറിന്റെ ചോദ്യങ്ങൾ മനോഹരമാണ് . Vishnu down to earth ആയത് കൊണ്ടാണ് ഇത്രയും നല്ല അവസരങ്ങൾ തേടി വരുന്നത്.

  • @prasanthp928
    @prasanthp928 Před 5 lety +17

    ഈ ഇൻറ്റർവ്യൂ ഹിറ്റ് ആവും ,, ലക്ഷ്യത്തിലേക്ക് യാത്ര തിരിക്കുന്ന ആളുകൾക്ക് inspiration നല്കുന്ന ഇൻറ്റർവ്യൂ ആണ്😘😘😘💖

  • @bijurainbow7699
    @bijurainbow7699 Před 5 lety +38

    Actor Vikram മിനെ പറ്റി ഒരു മോട്ടിവേഷണൽ video ഇട്ടാൽ നന്നയിരുന്നു. Vikram life is a motivation life

  • @jijotholur
    @jijotholur Před 2 lety +6

    ഒരുക്കം അവസരത്തെ കണ്ടുമുട്ടുന്നതാണ് ഭാഗ്യം.. ചിന്തിച്ചാൽ ഒരുപാട് അർത്ഥം കിട്ടും നമ്മുടെ ഓരോരുത്തരുടെയും ജീവിതത്തിൽ...

  • @ABINSIBY90
    @ABINSIBY90 Před 5 lety +20

    വിഷ്ണുഅണ്ണന്റെ മുഖത്തെ ആ സന്തോഷം കണ്ടപ്പോൾ കണ്ണ് നിറഞ്ഞുപോയി

    • @bhargavik134
      @bhargavik134 Před 3 lety

      Alla mahanadanmarum rashtriyakkarum mathameladyashyamarun udyogapramanimarum ee vakkum onnu ormikkanem ennekkal vinayamullavaravan ghanarayum anuvedikkilla

  • @anilani1636
    @anilani1636 Před 4 lety +10

    "പാവങ്ങളുടെ ഋത്വിക് റോഷൻ "love you

  • @RaJeEsH83
    @RaJeEsH83 Před 5 lety +9

    വിഷ്ണു ഇഷ്ടം.... മധു sir പെരുത്തിഷ്ടം. ♥♥ പലർക്കും പ്രചോദനം ആകട്ടെ ഈ ഇന്റർവ്യൂ..
    മധുസാർ വാട്സാപ്പിൽ link അയക്കുമ്പോൾ ഭയങ്കര ഹാപ്പിയാ 😍😍

  • @arunrajktbestwayinfotech6081

    confidence is the most powerful weapon in human life

  • @sachitom1498
    @sachitom1498 Před 5 lety +6

    *മനസ്സു നിറഞ്ഞ ഒരു interview.രണ്ടു പേർക്കും ഇനിയും ഒരുപാട് ഉയരങ്ങളിൽ എത്താൻ കഴിയണമേ എന്നു പ്രാർത്ഥിക്കുന്നു*

  • @sherinsamuel503
    @sherinsamuel503 Před 5 lety +17

    You are really motivation for me sir,after listening to your video me and my son changed a lot

  • @shameerkaliyadan8829
    @shameerkaliyadan8829 Před 5 lety +5

    ബോധ്യപെട്ട വിശ്വാസങ്ങൾ കൊണ്ട് വരൽ - ആണ് മാറ്റങ്ങൾ എന്ന് പറയുക
    ബുദ്ധിക്ക് രണ്ട് വഴി - നെഗറ്റീവ് ബോധ്യപെടൽ - പോസറ്റീവ് ബോധ്യപെടൽ - സൂക്ഷിച്ച് മാറ്റം കൊണ്ട് വരുക
    നിങ്ങളിൽ ഒരു മാറ്റം കൊണ്ട് വരാതെ - നിങ്ങളിൽ ഒരു മാറ്റം ഏക ദൈവം പടക്കില്ല - അല്ലാഹു - 13 - 11

  • @timeforgreatness
    @timeforgreatness Před 5 lety +10

    Sir ഇതുപോലുള്ള വീഡിയോകൾ ഇനിയും പ്രതീക്ഷിക്കുന്നു..
    വളരെ നന്നായിട്ടുണ്ട്

  • @neethuraj103
    @neethuraj103 Před 5 lety +21

    Vishnu chettay so innocent🍃

  • @affanhashir875
    @affanhashir875 Před 5 lety +11

    വളരെ നന്നായി .ആശംസകൾ. നന്ദി

  • @jamseed171
    @jamseed171 Před 5 lety +17

    Happy to see this

  • @shajims3499
    @shajims3499 Před 5 lety +50

    സർ അഭിമുഖം നന്നായിട്ടുണ്ട്.. സൗണ്ട് ക്ലാരിറ്റി അല്പം മെച്ചപ്പെടുത്തണം...

  • @abdulhakkim6040
    @abdulhakkim6040 Před 5 lety +11

    ജീവിതം പൊരുതാനുള്ളതാണ്👍👍👍

  • @sherinjithcs1025
    @sherinjithcs1025 Před 5 lety +10

    Thank u very much sir Nice motivation video

  • @AbdulAzeez-ux7mn
    @AbdulAzeez-ux7mn Před 5 lety +7

    Very good message positive and practical thanks

  • @rajpeacock
    @rajpeacock Před 5 lety +4

    Ohh... wah... what an interview... an eye opener.... things simplifying with words but great lessons for life.

  • @GlobalKannuran
    @GlobalKannuran Před 5 lety +6

    Wondreful interview sir.. Thanks

  • @ajithpalakkal2023
    @ajithpalakkal2023 Před 5 lety +3

    ഈ ഒരു ഇന്റർവ്യൂ മനസിന്‌ ഒരു ഉണർവ് നൽകി, thank you vishnu chettan and madhu sir.. 😊😊😊

  • @RoverV-qn2ld
    @RoverV-qn2ld Před 5 lety +1

    ജീവിതം പൊരുതാനുള്ളതാണ് എന്ന് അനുഭവങ്ങൾ കൊണ്ട് കാണിച്ചു തന്ന പ്രതിഭകൾ... നന്ദി... രണ്ടു പേർക്കും 💕💕💕

  • @rockyrocks1629
    @rockyrocks1629 Před 5 lety +3

    വളരെ നല്ല interview, മനസ്സിനെ ഉത്തേജിപ്പിക്കുന്ന സംസാരവിശേഷങ്ങൾ.

  • @arpublicmedia890
    @arpublicmedia890 Před 5 lety +7

    വിനയത്തിൽ എന്നെ ഓവർ ടേക് ചെയ്യാൻ ഞാൻ ആരെയും അനുവദിക്കില്ല. നല്ല മെസ്സേജ്

  • @bibinthampy1599
    @bibinthampy1599 Před 5 lety +4

    Awesome..thank u for introducing selfmade successful people..expecting more face to face talk..

  • @arjunlisacorner1682
    @arjunlisacorner1682 Před 5 lety +9

    thank you so much sir

  • @handwecrafts
    @handwecrafts Před 5 lety +3

    ആഗ്രഹങ്ങൾ സത്യമാണേൽ അതിലെ വിജയം നമ്മുടെ അടുത്തുതന്നെ ഉണ്ടാവും അതിലേക്ക് എത്തിപ്പെടാൻ ചിലപ്പോൾ വൈകിയേക്കാം .............

  • @user-mq4xr6pw8x
    @user-mq4xr6pw8x Před 3 lety

    മലയാളികളുടെ ഇടയിൽ പിടിച്ചുനിൽകണമെങ്കിലും ഉയർന്ന പദവികൾ നേടണമെങ്കിൽ വിനയം ഉണ്ടാകണം ഇല്ലെങ്കിൽ ഉണ്ടാക്കണം അതൊരു സത്യമാണ് ....അല്ലെങ്കിൽ അഹങ്കാരിയായി മലയാളികൾ വിലയിരുത്തും എന്നാൽ കേരളതിനു പുറത്ത് ഇത്രയും വിനയമൊന്നും വേണ്ടാ പ്രത്യകിച് ഗൾഫു നാടുകളിൽ ....എന്റെ അറിവ് അങ്ങിനെയാണ് ....✅✅✅👌🏻👌🏻

  • @bijuvijayan640
    @bijuvijayan640 Před 5 lety +2

    Powerful and motivational interview...thank u sir thank u Vishnu 👍👍

  • @mullabayallrond5627
    @mullabayallrond5627 Před 3 lety +1

    വിഷ്ണുവിന് പറയാനുള്ളത് കേൾക്കാനും കേട്ടതിന് നല്ല വിവരണവും
    കേൾക്കുന്ന ഞങ്ങൾക്കതിൽ ഒരുപാടു മനസ്സിലാക്കാനുണ്ട്
    ഇനിയും ഒരുപാടു വിഷ്ണു മാരുണ്ട് ഇതുപോലെ ഞങ്ങൾക്ക് മനസ്സിലാക്കി തരാൻ സാറു വിളിച്ചോ അവർ വരും കേട്ടിരിക്കാൻ ഞങ്ങൾ എത്തും

  • @ranjithv.r3495
    @ranjithv.r3495 Před 5 lety +2

    Grt.. . thanku..Madhu sir n Vishnu for very inspiring video ..

  • @amrithaak4538
    @amrithaak4538 Před 5 lety +12

    Nyc attitude vishnuchetta

  • @vahidkpziya9242
    @vahidkpziya9242 Před 5 lety +9

    സാറിന്റെ ഒരുപാട് വീഡിയോസ് ഞാൻ കണ്ടിട്ടുണ്ട്. പക്ഷേ ഇത്രത്തോളം എന്നെ motivate ചെയ്ത പ്രതീക്ഷ നൽകിയ വീഡിയോ ഇതായിരിക്കും അതൊരു പക്ഷെ എന്റെ ഇപ്പോഴത്തെ സഹജര്യമയിരിക്കാം
    Thank you so much🥰😍 2

  • @jasminjjasmin309
    @jasminjjasmin309 Před 5 lety +33

    Vishnu chettay ishtam.. nte comment kanuvo avo?? Rply tharuvo ntho.. orupad ishtam ulla oru artist..

  • @priyankapriyanka4970
    @priyankapriyanka4970 Před 5 lety +44

    സാറിന്റെ story കേൾക്കാൻ ആഗ്രഹം ഉണ്ട്.....

  • @razykurdish8242
    @razykurdish8242 Před 5 lety +6

    Success=99per hard work and 1 per luck.

  • @bakkabakka4585
    @bakkabakka4585 Před 5 lety +2

    Actor vikrams life is very motivating...❤

  • @muhammedktgood5913
    @muhammedktgood5913 Před 5 lety +3

    Good interview thank you sir

  • @arunvikram1321
    @arunvikram1321 Před 5 lety +7

    Great initiative sir 🤩.Thank you so much for always motivating us to go extra mile. Hats off to you Vishnu for your persistence... All the very best for your future endeavors!!✌️👍

  • @shabeer8373
    @shabeer8373 Před 5 lety +1

    Most honest interview i have ever watched... 🙏 Thank you sir 💐

  • @sadiquealiap6295
    @sadiquealiap6295 Před 5 lety +5

    Its really really motivatng

  • @saviojose1895
    @saviojose1895 Před 5 lety +3

    A wonderful initiative .Keep it up, these kind of new turns

  • @ShihabudeenAreekod
    @ShihabudeenAreekod Před 5 lety +4

    Wonderful sparks

  • @abumuhammadahsani4901
    @abumuhammadahsani4901 Před 5 lety +2

    Very good motivation class thank you thank you so much sir

  • @VinuVinu12345
    @VinuVinu12345 Před 5 lety +6

    Nice

  • @aneeshka6661
    @aneeshka6661 Před 5 lety +5

    മധു സർ വിഷ്ണു ആശംസകൾ

  • @sujithkakkuzhi6060
    @sujithkakkuzhi6060 Před 5 lety +3

    Sir came up with a good idea, very well

  • @raneesumer988
    @raneesumer988 Před 5 lety +5

    Vishnu orupadu ishtam

  • @shuhaibshaabzz282
    @shuhaibshaabzz282 Před 3 lety +1

    My dream became an singer.but lots of are said me that u have no power to sing.but i have confident i have become an singer. And iam saying sir ,i have become an singer because my dream is become best in every body life.i have learnt in my life history.

  • @riyaskaliyattamukku7906
    @riyaskaliyattamukku7906 Před 5 lety +6

    വിജയം വൈകിയേ ക്കാം ...പക്ഷെ നിഷേധിക്കാൻ പറ്റില്ല...💔

  • @manohar761
    @manohar761 Před 4 lety +1

    Very interesting interview, some extend I thought the interview may stay longer, Inspired me a lot. Thanks for this simple inteview.

  • @basheerks4840
    @basheerks4840 Před 5 lety +1

    Sir മുടങ്ങാതെ എനിക്ക് ഇത് പോലെ ഫോട്ടോ, വീഡിയോ അയച്ചു തരുന്നുണ്ട്, എന്റെ നമ്പറും sir save ചയ്തു എന്ന് വിശ്വസിക്കുന്നു ❤❤thanku so much sir

  • @preethanandakumar7535
    @preethanandakumar7535 Před 2 lety +1

    Powerful &motivational interview sir👍

  • @freddiefrancis3718
    @freddiefrancis3718 Před 5 lety +1

    Appreciate your efforts for such motivational videos...Always a great feeling to listen to real life heroes... Pls do more interviews of the same kind... Hats off to u sir.. Thanks

  • @nathulnath2526
    @nathulnath2526 Před 5 lety +6

    Good video

  • @azeezmp1107
    @azeezmp1107 Před 5 lety +1

    നന്നായി,Thanks both.

  • @ayyukry2915
    @ayyukry2915 Před 5 lety +3

    Great work👌👍👍👍
    കേട്ടിരുന്ന് പോകുന്നു

  • @Sanal-zj2dz
    @Sanal-zj2dz Před 5 lety +2

    സത്യം.. ഇത്രയും ഉച്ചാരണ വൈകല്യം.ഉള്ള ഒരാൾക്കും. തമിഴി ലോ . ഹിന്ദിയി ലോ . ഇംഗ്ലീഷ് ലോ . ഒരു ട്രെയിനർ ആയി തുടരാൻ പറ്റില്ല
    . അതാണ് മലയാളിയുടെ മഹത്വം..

  • @genuinetrd7841
    @genuinetrd7841 Před 5 lety +22

    ഇതുപോലെ ഒരു ദിവസം സര്‍ എന്നെയും വിളിക്കും .........

  • @makbro9564
    @makbro9564 Před 5 lety +3

    Good combination ......

  • @TravelTalksbyPrasanthsamyatra

    Nalloru interview allenkil an open talk questions are very specific nalla questions anu choose cheythathu enjoy cheythu thank you so much sir for sharing 👍👍😍😍

  • @shuhaibshaabzz282
    @shuhaibshaabzz282 Před 3 lety +1

    Great news sir

  • @rinshadkty9635
    @rinshadkty9635 Před 5 lety +1

    ആഗ്രഹങ്ങളും സ്വപ്നങ്ങളും എല്ലാ മനുഷ്യർക്കും ഉള്ളതാണ്,എല്ലാവരുടേയും സ്വപ്‌നങ്ങൾ സാക്ഷാത്കരിക്കപ്പെടണമെന്നില്ല,പരാജയങ്ങളിൽ നിന്നും നാം പുതിയ വഴികൾ കണ്ടെത്തണം,നമ്മുടെ പ്രതീക്ഷകൾക്കും ആഗ്രഹങ്ങൾക്കുംമേൽ നമ്മൾ തന്നെ ഒരു രണ്ടാമൂഴം മുൻകൂട്ടി കണ്ടു വെക്കുന്നത് നല്ലതാണ് അങ്ങനെയാവുമ്പോൾ നാം ഒരിക്കലും നിരാശരാകേണ്ടി വരില്ല,നമുക്ക് മുന്നിൽ തുറന്നു വരുന്ന പുതിയ വഴികൾ ഒരുപക്ഷെ നിരാശയുടെ പടുകുഴിയിൽ വീണാൽ നമ്മൾ കാണണമെന്നില്ല,അതുകൊണ്ട് നമ്മുടെ ആഗ്രഹങ്ങ്ഹൾക്ക് കടിഞ്ഞാണിട്ടാൽ നിരാശയുടെ അളവും നമുക്ക് കുറയ്ക്കാം

  • @ranjithmg2023
    @ranjithmg2023 Před 5 lety

    Very inspiring video
    Thank you sir for this video
    Expecting more interesting videos....

  • @saleemcty
    @saleemcty Před 5 lety +1

    Great sir 👌
    Nice talk with simple vishnu 😍

  • @iiiii3207
    @iiiii3207 Před 5 lety +1

    Oruppaddd ishtapettuu innathe video. Kure confidenceum tipsm kitiii. Thanks sirrr

  • @sureshdorairaj8615
    @sureshdorairaj8615 Před 5 lety +9

    Sir support "പൊരുതാം" പുതിയ സംരംഭംതിന് ആശംസകൾ

  • @surajs7027
    @surajs7027 Před 5 lety +3

    Thanks sir

  • @introversionmedia1767
    @introversionmedia1767 Před 5 lety +6

    Preparations meet opportunities is called luck👍👍👍

  • @ashavisal3471
    @ashavisal3471 Před 5 lety +2

    Thank you sir..

  • @arjunarjunrc4976
    @arjunarjunrc4976 Před 5 lety +3

    Sir ...itupole ulla motivational videos njngal iniyum prateekshikunuu

  • @shanthinikp2404
    @shanthinikp2404 Před 5 lety +2

    ജീവിതത്തിലെ എല്ലാ നിമിഷങ്ങളും പഠിക്കാൻ ഉള്ളതാണ്....👌👌👌👍💐💐💐

  • @nycilah7050
    @nycilah7050 Před rokem +1

    2006 ൽ, എനിക്ക് +2 എക്സാം മുൻബ് സാറിന്റെ മോട്ടിവേഷൻ ക്ലാസ്സ്‌ കേട്ടു... 10ത്തിൽ സെക്കന്റ്‌ ക്ലാസ്സ്‌ കിട്ടിയ എനിക്ക്,+2 ഡിസ്റ്റിക്ഷൻ പ്ലസ് അടിച്ചു,ആ സമയം... കിട്ടിയ മോട്ടിവേഷൻ ഒരുപാട് സഹായിച്ചു, ലൈഫിൽ ഒരുപാട് ബുദ്ധിമുട്ട് നേരിട്ട് നേരിട്ട് ഇപ്പോഴും നേരിടുന്നു, പക്ഷെ മുന്നോട്ടു പോകുക എന്ന് മാത്രം ആണ്. കഴിഞ്ഞ വർഷം ബാങ്കിൽ ജോലി കിട്ടി... ഇനിയും മുന്നോട്ടു തന്നെ... എപ്പോഴും പോസിറ്റീവ് ആയിരിക്കുക... നമുക്ക് പറ്റും പറ്റും എന്ന ചിന്ത ഉണ്ടെകിൽ നമുക്ക് പറ്റും എന്ന്, സാറിന്റെ ഡയലോഗ് ഇപ്പോഴും ഓർക്കുന്നു " നിങ്ങൾ വീട്ടിൽ പോയി കണ്ണാടി നോക്കി... നിങ്ങളോട് തന്നെ പറ, നിനക്ക് പറ്റും പറ്റും പറ്റും... Yes I Can, I Can, I can 💪 അതിജീവനം

  • @suneeshathiparambath540
    @suneeshathiparambath540 Před 5 lety +1

    Thanks madu sir and Vishnu ✈️

  • @mohammedkhyse4008
    @mohammedkhyse4008 Před 5 lety +1

    This is priceless one...appreciate both🥰🥰

  • @sivaniengineeringwork9770

    സാർ,
    കഷ്ഠപ്പാടും ബുദ്ധിമുട്ടും
    തമ്മിലുള്ള വ്യത്യാസമെന്താണ്.

  • @djr2598
    @djr2598 Před 5 lety +1

    Good interview 👍 thank u sir

  • @lintomonful
    @lintomonful Před 5 lety +2

    Nice talk :)

  • @sanis6957
    @sanis6957 Před rokem

    So sweet and lovely one ♥️🌷🙏

  • @abdullanajaderakkuth1230
    @abdullanajaderakkuth1230 Před 5 lety +2

    ഈ വിനയം തന്നെയാണ് ഈ വിജയത്തിന്റെ രഹസ്യം

  • @paultj2632
    @paultj2632 Před 5 lety +1

    Good program, all the best

  • @shamnasnas1924
    @shamnasnas1924 Před 5 lety

    നല്ല സംഭാഷണം ,, നല്ല പ്രജോദനകരമായ വാക്കുകൾ ... 👌

  • @vijeshap991
    @vijeshap991 Před 4 lety +1

    വിഷ്ണുവിന്റെ വിനയം 😘😘😘ആശംസകൾ...

  • @sumojnatarajan7813
    @sumojnatarajan7813 Před 2 lety +1

    Great motivation sir congrats 🙏🙏🙏

  • @biotechppm6823
    @biotechppm6823 Před 5 lety +1

    Heart touch meeting