ഒരു സൈക്കോളജിസ്റ്റിനെ കാണാൻ നേരമായോ? എങ്ങനെയറിയാം? | Dr. Vipin Roldant | Aswathy Sreekanth

Sdílet
Vložit
  • čas přidán 6. 09. 2024
  • Had a Great Conversation with Dr Vipin Roldant,Hope you all get a Clear picture of certain aspects.
    Hope you enjoy this series “Things that Matter”, Please Comment your valuable feedbacks.
    ROLDANTZ Mind-Behaviour Studio
    Milestones Tower,
    Prathibha lay out,
    Oppo.Edappally Block Office,
    Infopark Road,
    Kuzhikkattumoola,
    Kakkanad, Kochi-682030
    Mob:70259 17700, 70250 17700
    www.roldantz.com
    #thingsthatmatter #psychology #mindfulness #mentalhealth #aswathysreekanth
    Subscribe Us : bit.ly/3yFao5p
    Follow on Instagram : bit.ly/3AowI3y
    Digital Partner: Avenir Technology
    Subscribe Us : avenir.to/avenir
    Like on Facebook : avenir.to/avnr
    Follow on Instagram : avenir.to/avnir
    Follow on Twitter : avenir.to/avenr
    || ANTI-PIRACY WARNING ||
    This content is Copyrighted to Avenir Technology. Any unauthorized reproduction, redistribution or re-upload is strictly prohibited. Legal action will be taken against those who violate the copyright of the same.
    Subscribe Us : bit.ly/3yFao5p
    Follow on Instagram : bit.ly/3AowI3y

Komentáře • 160

  • @DrVipinRoldant
    @DrVipinRoldant Před 2 lety +130

    Thank you dear Aswathy for your fantastic interaction😀🥰..it was really an amazing and fun filled conversation. Kudos to the series " Things that matter" . Looking forward for more such insightful videos. Looking forward for more such fruitful sessions.

  • @jasi5511
    @jasi5511 Před 2 lety +38

    ഇന്ന് കുഞ്ഞുങ്ങൾ മുതൽ പ്രായമാവവർ വരെ ഒരു പോലെ നേരിടുന്ന പ്രശ്നമാണ് മാനസിക പിരിമുറുക്കം. കേൾക്കാൻ ആരുമില്ല എന്ന തോന്നലാണ് പലപ്പോഴും ഡിപ്രഷൻ പോലെയുള്ള അവസ്ഥകളിലേക്ക് നമ്മളെ എത്തിക്കുന്നത്. ചിലർ സ്വയം അതിന് പരിഹാരം കണ്ടെത്തുന്നു.ചിലർ സ്വന്തമായി ഒന്നും ചെയ്യാൻ കഴിയാതെ ജീവിതത്തിൽ പകച്ചു നിൽക്കുന്നു. സത്യത്തിൽ ക്യാൻസറിനേക്കാൾ മാരകമായ അവസ്ഥയാണ് ഡിപ്രഷൻ. പ്രശ്നങ്ങൾ കേൾക്കാനും ആശ്വസിപ്പിക്കാനും ഒരാളുണ്ട് എന്ന തോന്നലണ് ഒരു മനുഷ്യൻ്റെ ഏറ്റവും വലിയ സമ്പാദ്യം. സമ്പാദിക്കാനുള്ള ഒരു തൊഴിൽ മാത്രമായാണ് ഇന്ന് മിക്ക സൈക്കോളജിസ്റ്റും ഈ മേഖലയിൽ പ്രവർത്തിക്കുന്നത്. അത് കൊണ്ട് തന്നെ സൈക്കോളജിസ്റ്റിനെ തെരെഞ്ഞെടുക്കുമ്പോൾ കൂടുതൽ ശ്രദ്ധിക്കണം. പല സൈക്കോളജിസ്റ്റിനും രോഗിയുടെ പ്രശ്നങ്ങൾ കേൾക്കാനും ആശ്വസിപ്പിക്കാനും സമയമില്ല.... കൂടാതെ രോഗിയെ കുറ്റപ്പെടുത്തുന്നത് പോലെയുള്ള സൈക്കോളജിസ്റ്റിൻ്റെ സംസാരവും മണിക്കൂറിന് വലിയ തുക ഫീസ് ആയി ആവശ്യപ്പെടുന്നതും രോഗിയെ കൂടുതൽ നിരാശപ്പെടുത്തുന്നു. തുടർന്ന് ഇവരുടെ സേവനം വേണ്ട എന്ന തീരുമാനത്തിലേക്കു രോഗിയെ എത്തിക്കുകയും സ്വയം മാനസിക പീഢനം ഏറ്റുവാങ്ങി ഉരുകി ഉരുകി ജീവിക്കുകയും ചെയ്യുന്നു.... നല്ലൊരു സൈക്കോളജിസ്റ്റിന് ഈസിയായി രോഗിയെ സഹായിക്കാനും അവരെ ജീവിതത്തിലേക്ക് കൊണ്ട് വരാനും സാധിക്കും. ഒരു സൈക്കോളജിസ്റ്റിന് രോഗിയോട് സിംപതിയേക്കാൾ എംപതിയാണ് വേണ്ടത്‌.അശ്വതി അവതരിപ്പിച്ച ഈ സൈക്കോളജിസ്റ്റിൽ ഞാൻ കണ്ടത് എംപതിയാണ്....gd job അശ്വതി...keep it up..

    • @DrVipinRoldant
      @DrVipinRoldant Před 2 lety +1

      Thank You Jasi

    • @alimuhammed4919
      @alimuhammed4919 Před rokem +1

      Hello

    • @bihilkb1500
      @bihilkb1500 Před 18 dny

      ​@@DrVipinRoldantസർനെ കോൺടാക്ട് ചെയണ്ടത് എങ്ങനെ ആണ് പ്ലീസ് റിപ്ലെ 🙏🏾

  • @TechyDeskMalayalam
    @TechyDeskMalayalam Před 2 lety +23

    Psychology ആയാലും psychiatry ആയാലും ആവശ്യം ഉണ്ടെങ്കിൽ പോയി ചികിത്സ എടുക്കണം.... മരുന്ന് ആവശ്യം ഉണ്ടേൽ അതു കഴിക്കണം.... തെറാപ്പി കൂടി വേണേൽ അതും ചെയ്യണം.. ശരീരത്തിന് വരുന്ന പോലെ ഉള്ളു മനസിന്‌ വരുന്ന രോഗവും 👍👍

  • @lulupsychologist709
    @lulupsychologist709 Před 2 lety +36

    I am a psychologist.. This video is very useful and the psychologist is very humble and sweet.. Thank You Aswathy mam for such videos ❤️❤️

  • @UnspokenByManuJose
    @UnspokenByManuJose Před 2 lety +17

    Dr Vipin Roldant is such an amazing person. Very Informative video 🌸Thanks Aswathy Chechi for bringing such amazing personality to the limelight💫

  • @ashrafpc5327
    @ashrafpc5327 Před 2 lety +16

    ഇന്നും ഡിപ്രഷൻ എന്താണ് അത് മനസ്സിനെ എത്രത്തോളം മുറിവേല്പിക്കും എന്നൊക്കെ അറിയാത്തവർ ആണ് ഭൂരിഭാഗം ആളുകളും പ്രത്യേകിച്ചു മലയാളികൾ.
    അവരെ ഭയന്നിട്ടാണ് ഡിപ്രഷൻ നേരിടുന്ന പലരും സൈക്കോളജിസ്റ്റിനെ കാണാൻ മടിക്കുന്നതും ഉറ്റവരോട് പോലും തന്റെ പ്രശ്നങ്ങൾ പറയാൻ മടിക്കുന്നതും.
    കുഴിയിൽ വീണാൽ ഒരു കയർ ഇട്ട് തന്നാലും അതിൽ കയറി പിടിച്ചു മുകളിലോട്ടു വരാൻ കഴിയാത്ത മാനസിക അവസ്ഥയെ പോലെയാണ് ഡിപ്രഷൻ.
    അത് അനുഭവിച്ചർക്ക് അതിന്റെ ആഴം നന്നയി അറിയാം.
    ഈ വിഡിയോ പലർക്കും ഉപകാരപ്പെടുമെന്ന് പ്രതീക്ഷിക്കുന്നു.

    • @DrVipinRoldant
      @DrVipinRoldant Před 2 lety +2

      Well said. Ashraf Pc

    • @mts23188
      @mts23188 Před 4 měsíci

      ​@@DrVipinRoldant how to consult vipin sir

  • @Anu-um9xn
    @Anu-um9xn Před 2 lety +18

    ഏറ്റവും പ്രയോജനപ്രദം ആയ എപ്പിസോഡ്.... Thankyou vipin sir and Aswathy chechi... ❤️

  • @JenuzzVlogs
    @JenuzzVlogs Před 2 lety +15

    Great Video ❤🔥

  • @gourinandana2260
    @gourinandana2260 Před 2 lety +11

    Fantastic job aswathi.... I must say, your work on social media is so impressive. The way you adress such topics with so much care and discipline ❤.. I'm sure you are making a difference... More power to you..

  • @alkasekhar3392
    @alkasekhar3392 Před 2 lety +9

    Well said aswathy. I'm a psychology student so very happy to hearing ths😻

  • @penpsychologyeasynotes5053
    @penpsychologyeasynotes5053 Před 2 lety +13

    Thank you Ma'am for this initiative. I'm a psychology student. This video is very much informative to me. The same perspective I also trying to share with others.

  • @veenaaneesh3776
    @veenaaneesh3776 Před 2 lety +15

    Chechi sathyam... Chechide ellam videosum enne kurich anen enik thonitund... Dey ipo latest tooo... Njn kure naal ayi parayunund enne psycologistnte aduth kond pokan aarum kond pokunilla... Ninak entha kuzhapam enna ellarum chodikunne... Enik mind clean cheyanam enn thonunund😢😢

    • @Angel-md3pw
      @Angel-md3pw Před 2 lety +10

      Same avstha 😞😞

    • @wafakabeer3590
      @wafakabeer3590 Před 2 lety +3

      Same...psychologist നേ കാണാനും മാത്രം നിനക്ക് എന്ത് കുഴപ്പം ആണ് എന്നൊക്കെ ചോദിച്ച് irritate ചെയ്യുന്നു..😥😥😥

  • @sebastianantony1118
    @sebastianantony1118 Před rokem +4

    Chechi overthinking ..over attached akuka..pinne athine orth sangada peduka...ethine kurich oru video cheyavo...very important... especially with friends ayit overatached aayi pinne avarde side oru cheriya change ondayal polum ath nammale vallthe hurt aakum...so eth overcome cheyan...vendi nthokke cheyan pattum ennathine kurich oru video cheyavo....

  • @anseenafaizal1988
    @anseenafaizal1988 Před 2 lety +15

    Njan nte husbandinod paranju, enikoru psychologistne kaananamenn.. but, aa manushyan kaliyaaki vitt kalanju... Sathyathil enik thanne thonunnund enikoru counseling aavashyamaanenn

    • @veenaaneesh3776
      @veenaaneesh3776 Před 2 lety

      Ith thanna enteyum avastha

    • @DreamCatcher-kg4lu
      @DreamCatcher-kg4lu Před rokem

      Ethokke govt medical college il psychologist und in kerala. Ente veed Malappuram ann.Ariyavunnavar arenkilum parayamo?

    • @hafeefa6717
      @hafeefa6717 Před 3 měsíci

      Me too

  • @sukanyaanilkumar5472
    @sukanyaanilkumar5472 Před 2 lety +5

    Aswathy chechi vere level annu 🥰🥰🥰 love u Umma 😘😘😘

  • @jemyp1
    @jemyp1 Před 2 lety +6

    Aswathy maam! You are an asset to the Universe🙏🏻💙☮️ keep going ha👏🏻

    • @DrVipinRoldant
      @DrVipinRoldant Před 2 lety +2

      I second that ☺

    • @jemyp1
      @jemyp1 Před 2 lety +2

      @@DrVipinRoldant sorry sir, you both, its my mistake i didnt mention u, as a huge fan of Aswathi maam i forget others sometimes, pardon🙏🏻💙☮️

    • @DrVipinRoldant
      @DrVipinRoldant Před 2 lety

      @@jemyp1 :)

  • @ameerfaizalkattuparambil4981

    Thank you sir. Very good discussion. Got a vision why we need the support of a psychologist

  • @diyasdream256
    @diyasdream256 Před 2 lety +6

    It's so helpful vedio. Njanum oru nalla psychologistne kaanaan irikkernnu😍

  • @arshars6651
    @arshars6651 Před 2 lety +3

    Chechide ഓരോ videos um varaan njn waiting ആണു.Athrayum quality content aanu. God bless you and keep it up... 🥰

  • @geethudavis66
    @geethudavis66 Před 2 lety +2

    Aswathy... Your works are so impressive.Topics are much needed in today's society.
    Kudoos...

  • @riselikeaphoenix451
    @riselikeaphoenix451 Před 2 lety +4

    Thanks for the intro. I am sure many will benefit from this info. 🙏🏼
    P. S: Please change the #sychology to #psychology

  • @devafna4427
    @devafna4427 Před 2 lety +1

    ഒത്തിരി സന്തോഷം തോന്നുന്നു ഉണ്ട് ചേച്ചി

  • @aminanoor464
    @aminanoor464 Před 2 lety +4

    Good work Chechi♥️♥️... Expecting more vdos like this.✨️

  • @rishikeshthoyakkat6690
    @rishikeshthoyakkat6690 Před 2 lety +2

    Aswathy chichi excellent very useful information 😍❤🙏

  • @YoTanz
    @YoTanz Před rokem +2

    Hai ...super video...i just want to suggest u to put videos on gaming among children importance in new era and how it is effecting their studies...playtime verses gaming pls check with expertise and help parents ..

  • @sandraannamjose3517
    @sandraannamjose3517 Před 2 lety +4

    Plz do more such conversation

  • @asinalice5963
    @asinalice5963 Před 2 lety +4

    Valuable content❤️

  • @Angel-md3pw
    @Angel-md3pw Před 2 lety +7

    Thank you so much for the video 🫂
    Ethpole namuk trust and frndly aya Tvm ulla doctor narey suggest cheyamo??

    • @veenaaneesh3776
      @veenaaneesh3776 Před 2 lety +3

      Me too frm tvm nalla doctorsne kittiya parayane...😊

  • @prasadantony322
    @prasadantony322 Před 2 lety +3

    Nice Vipin....

  • @mts23188
    @mts23188 Před 4 měsíci

    idu vallatha chadi ayipoyi, vedio length kootanayrnu, soo beautiful

  • @janvi-hi4li
    @janvi-hi4li Před 2 lety

    Useful vdo aswathy chechy🥰😍😍🥰🥰🥰🥰

  • @adheenapkv2516
    @adheenapkv2516 Před 2 lety +1

    Thank you Chechi. 😊

  • @shibnapc1198
    @shibnapc1198 Před 2 lety +1

    I like your video.. informative videos

  • @rajishar.v8795
    @rajishar.v8795 Před 5 měsíci

    Important aya alkkarelllamm phycologistnekananan pokunnathu parajal thanne sadaranakkar manasilakkikkolum

  • @aiswarya5542
    @aiswarya5542 Před 2 lety +3

    Vipin sir🥰

  • @shameerpa6513
    @shameerpa6513 Před 28 dny

    പരസ്പരം പുകഴ്ത്താനും തമാശ പറയാനുമുള്ള വേദിയാണെന്ന് അറിയാൻ കഴിഞ്ഞു 🙏🙏🙏

  • @nimisha-nithin
    @nimisha-nithin Před 2 lety +2

    wow amazing video so insightful

  • @akhil0707ify
    @akhil0707ify Před 2 lety +1

    Chechi vere level... 🔥🔥🔥🔥

  • @userjeos4516
    @userjeos4516 Před 2 lety +3

    Is online counseling available

  • @elizabethgeorge704
    @elizabethgeorge704 Před 3 měsíci

    How much time should we take psychiatrist medicine. Will be able to stop medicine. Or is its
    Liife time medicine.

  • @bisyroy1906
    @bisyroy1906 Před 2 lety

    Very useful video keep it up gos bless you😘😘

  • @sravyakr6987
    @sravyakr6987 Před 2 lety +2

    Waiting aayirunnu ii episode inu vendi🤩

  • @bennymemana1866
    @bennymemana1866 Před 2 lety +1

    Nice speech 👌👏

  • @snehasunny603
    @snehasunny603 Před 2 lety +1

    Thanks for this video

  • @abhiramiammuzz5098
    @abhiramiammuzz5098 Před 2 lety +1

    great video😍

  • @seethalantony3598
    @seethalantony3598 Před 2 lety +1

    super cheche

  • @anurobert3587
    @anurobert3587 Před 2 lety +5

    How can I contact him?

  • @PBvlogs-rp4yn
    @PBvlogs-rp4yn Před 2 lety +2

    Hi chechi💖

  • @user-jo7ir1ft5n
    @user-jo7ir1ft5n Před 11 měsíci

    Hair, aswathy, Kollam, Trivandrum, district IL our nails family councilor me paranjutharumo

  • @nasmafaisal2430
    @nasmafaisal2430 Před rokem

    Hi,aswathy e Dr kaakkanaad kochiyil matraano cunselt cheyyunnathu please please 🙏

  • @amalj5236
    @amalj5236 Před měsícem

    Sir sthalam evida onnu verana chothikkunathu

  • @ssvlog-ez9fi
    @ssvlog-ez9fi Před 2 lety

    Good job 👍👍

  • @helanthomas3154
    @helanthomas3154 Před 2 lety

    Useful video

  • @drsreeshmagangadharan3976

    Quality content 🔥❤️

  • @reshmar8206
    @reshmar8206 Před 4 měsíci

    Sir Kozhikode consulting undo...undankill onn parayamo

  • @lalsonchacko5302
    @lalsonchacko5302 Před 2 lety

    Chechi nalla video

  • @shahnakichu3732
    @shahnakichu3732 Před 2 lety +3

    How can i condact him

    • @ROLDANTZMedia
      @ROLDANTZMedia Před 2 lety

      You can call 70259 17700, 70250 17700 for booking for the consultation.

  • @akshaya926
    @akshaya926 Před 2 lety

    Nattilulla nalla consilersne thanne ariyilla ennath thanne aane oru prblm.

  • @asquaredmalayalam5549
    @asquaredmalayalam5549 Před 4 měsíci

    Chechi enikk manasinunalla preshnam undu enikk athu ethu cheyyanamennariyilla oru counciling venamennu enikku ariyam pattunnilla. Ente prblms karanam jeevitham bayankara struggle anu. Njan tvm anu thamasikkunnath. Onnu reply cheithu sumsarikkumo ennodu🙏

  • @ramla5947
    @ramla5947 Před 3 měsíci +1

    ഇത് സ്ഥലം എവിടെ

  • @abdulgafoormtp9206
    @abdulgafoormtp9206 Před 2 lety +1

    👍👍👍👍👍

  • @manupathrose9622
    @manupathrose9622 Před 2 lety +1

    Good 👌👌👍

  • @shebinkr
    @shebinkr Před 2 lety +1

    💞

  • @umaimajaleel2612
    @umaimajaleel2612 Před měsícem

    Psychologistn problem vannnal..enthu cheyyum

  • @user-dq4wm9kq3k
    @user-dq4wm9kq3k Před 10 měsíci

    Hai Sir, Online Counseling sessions available aano

  • @ahamedshaeranhikkal6498
    @ahamedshaeranhikkal6498 Před rokem +2

    Iam a psychology student. 🥰

  • @sameeramohammed7035
    @sameeramohammed7035 Před 2 lety

    Dr k zooming vazhi treatment nadathan pattumo

  • @aneenaxavier744
    @aneenaxavier744 Před 2 lety +1

    Great video. 👍

  • @handle1112
    @handle1112 Před 2 lety +3

    Psychologist il ninnum psychatric doctr ne kaanendathu ethu samayathil anu. Depression patient anu njan.angane maari kaanenda aavasyam undo.

  • @anoopvk6493
    @anoopvk6493 Před 3 měsíci

    Which number to contact for online session? Pls reply

  • @mablemathew6836
    @mablemathew6836 Před 2 lety +1

    💜💜💜💜💜💜💜

  • @kubraksd4847
    @kubraksd4847 Před 2 lety

    Njan oru councillor ne kanan irikkayaan

  • @arunrajkp7762
    @arunrajkp7762 Před 2 lety +1

    ❤️❤️❤️💙❤️💙💙❤️💙💙💙

  • @jayasreevasantha384
    @jayasreevasantha384 Před 3 měsíci

    സ്ഥലം എവിടെയാണ്

  • @georgekoshy6422
    @georgekoshy6422 Před rokem +1

    ക്ലിനിക്കൽ സൈക്കോളജിസ്റ്റിന്റെ സേവനം പത്തനംതിട്ട ജില്ലയിൽ ലഭിക മോ? ഫോൺ നമ്പർ ലഭിക്കുമോ

  • @shysithulasi2534
    @shysithulasi2534 Před 2 lety +3

    online cunsulring undo dear

  • @ardhrathampi01
    @ardhrathampi01 Před 2 lety +2

    ❤️❤️❤️

  • @raichaljohn5132
    @raichaljohn5132 Před rokem

    No. Onnu tharumo

  • @abdulrasheedrasheed.m.m7071
    @abdulrasheedrasheed.m.m7071 Před 3 měsíci

    അശ്വതി നിങ്ങൾ ഒരു കാര്യം സമൂഹത്തോട് അവതരിപ്പിക്കുമ്പോൾ നിങ്ങളുടെ തമാശ കേൾക്കാൻ ആളുകൾ ആഗ്രഹിക്കുന്നില്ല. കാര്യം വൃത്തിയായി അവതരിപ്പിക്കാൻ ശ്രമിക്കു

  • @alimuhammed4919
    @alimuhammed4919 Před rokem

    Contact number undo?

  • @anishjoseph4848
    @anishjoseph4848 Před 2 lety +1

    ❤️❤️❤️❤️