ഒലീവിയക്കെതിരെ വന്ന വാർത്തകളുടെ സത്യമെന്ത്? ഉടമ അശ്വതി പ്രതികരിക്കുന്നു | Olivia Designs Owner

Sdílet
Vložit
  • čas přidán 10. 07. 2024
  • What is the truth behind Olivia Designs issue? Here is what Olivia Owner Aswathy has to say | ഒലീവിയക്കെതിരെ വന്ന വാർത്തകളുടെ സത്യമെന്ത്? ഉടമ അശ്വതി പ്രതികരിക്കുന്നു | Olivia Brand Owner Reveals
    #olivia #Oliviadesigns
    ~PR.18~CA.184~ED.22~HT.24~
    Follow on Twitter: / thatsmalayalam
    Follow on Facebook: / oneindiamalayalam
    Follow on Instagram: / oneindiamalayalam
    For Business Enquiries
    Contact: +9179945 98753
    Mail Id: malayalamvideos@oneindia.co.in

Komentáře • 89

  • @muthumon6641
    @muthumon6641 Před 21 dnem +49

    എന്തുകൊണ്ട് Comment box ൽ Review ചെയ്യാൻ ഉപഭോഗ്താക്കൾക്ക് Olivia Designs സമ്മതിക്കുന്നില്ല ?

    • @anneska1032
      @anneska1032 Před 21 dnem +5

      Ithu website alla. Jeevanulla girls aanu ithu sale cheyyunnathu. Avarodu karyam thirakkaam. Comment box kondu negativity mathram alle ullu. Kalleriyaan eluppamaanu.

    • @muthumon6641
      @muthumon6641 Před 21 dnem

      @@anneska1032 സ്ഥാപനത്തിൽ ജോലി ചെയ്യുന്ന girls ൻ്റെ Review അല്ല ഉപഭോഗ്താക്കൾക്ക് അറിയേണ്ടത്. '' മുമ്പ് വാങ്ങിച്ചു ഉപയോഗിച്ച ആളുകളുടേതാണ്. സാധനം Negative ആണെങ്കിൽ negative review ഉണ്ടാകും positive ആണെങ്കിൽ positive review ഉണ്ടാകും...അത് ഉപഭോക്തക്കളുടെ feedback ആണ്. അവകാശവും

    • @muthumon6641
      @muthumon6641 Před 21 dnem

      @@anneska1032 ജീവനുള്ള sales girls നോട് അല്ല Review ചോദിക്കേണ്ടത്..... അത് വാങ്ങിച്ച Customer ന് ആണ് Review and Feedback കൊടുക്കാനുള്ള അവകാശം..നല്ലതാണെങ്കിൽ Positive പറയും മോശമാണെങ്കിൽ Negative പറയും. ' അത് മറ്റു ഉപഭോഗ്താക്കൾക്ക് അറിയാനുള്ള അവസരം കൂടിയാണ് Olivia നിഷേധിക്കുന്നത്. '

    • @Thinkloo
      @Thinkloo Před 20 dny

      ​@@anneska1032 അങ്ങനെ ആണെങ്കിൽ ഇതുപോലെ ഓൺലൈൻ ആയി ചെയ്യുന്ന എത്രെയോ ഉണ്ട് അവരാരും കമന്റ്‌ ബോക്സ്‌ ഓഫ്‌ ചെയ്യുന്നില്ലല്ലോ

    • @femyrj
      @femyrj Před 20 dny +1

      അവരവരുടെ freedom അല്ലേ ബ്രോ. അതിന്നല്ലേ choice button ഉള്ളത് യൂട്യൂബിൽ.

  • @brokenqueen3561
    @brokenqueen3561 Před 21 dnem +28

    വർഷങ്ങൾക്ക് മുന്പും ഇതുപോലെ കംപ്ലയിന്റ് ഉണ്ടായ അതെ സ്ഥലത്ത് വീണ്ടും ഇതുപോലെ ഒരു ആരോപണം ഉണ്ടാവുമോ 🤔........... കേട്ട വോയിസ്‌ ഒക്കെ നിങ്ങളുടേത് അല്ലെ..... ഒരു cctv പോലും ഇല്ലാത്തതുകൊണ്ട് എന്തുകൊണ്ടാണ്......... ഈ കാലത്ത് എല്ലാം ചെറിയ കടകളിൽ പോലും cctv ഉണ്ട്...... ഇങ്ങനെയൊരു ആരോപണം മുൻപ് വന്നിട്ട് ഉള്ള ഈ കടയിൽ എന്തുകൊണ്ട് പിന്നിട് cctv വെച്ചില്ല 👍...........,..

  • @AnniejoseAnniejose
    @AnniejoseAnniejose Před 21 dnem +31

    അച്ചുന്റെ sir എന്തിനാ ഈ പിള്ളേരുടെ full സൈസ് ഫോട്ടോ വാങ്ങിക്കുന്നത്. 😂

    • @anukp280
      @anukp280 Před 21 dnem +3

      They need to be presentable avarude reels ans videos il okke varunanthun allea
      Pinne insta noķiyal ariyam ..look undel mathrame followers and views undakkuu..
      Pinne namude audience nu good looking alukale videos annu istham ..
      Athu annu stahyam..ethra alla ennu paranjalum

    • @dhanyamohan9717
      @dhanyamohan9717 Před 21 dnem +2

      Achu video chaeyyumbam photo adutha Kanan ayakkum time pass okkae vendae 😂

    • @bindusivadas6640
      @bindusivadas6640 Před 21 dnem

      ആളുകൾക്ക് അസൂയയാ 😀😀

    • @vijiajeeshajeesh9821
      @vijiajeeshajeesh9821 Před 18 dny +1

      Athu correct avarude Vedio ill paranjittund

    • @vijiajeeshajeesh9821
      @vijiajeeshajeesh9821 Před 18 dny

      ​@@bindusivadas6640😂😂😂 sathyam

  • @achu1258
    @achu1258 Před 21 dnem +47

    Fake Lady 😮 Some thing fishy

  • @vibincs1246
    @vibincs1246 Před 21 dnem +11

    Customer please avoid Olivia

  • @SobhaC
    @SobhaC Před 21 dnem +18

    അച്ചു മാഡം 😂 നിങ്ങളുടെ സ്ഥാപനത്തിൽ സംസാരിക്കുന്ന എല്ലാ കാര്യങ്ങളും പുറത്തു വരുന്നത് കാരണം എന്തു കൊണ്ട് നിങ്ങൾ അനേ ക്ഷിക്കുന്നില്ല??? നിങ്ങൾ പറയുന്നു എന്റെ പ്രസ്ഥാനം പൂട്ടിക്കാൻ മറ്റുള്ള സ്ഥാപനങ്ങൾ കള്ളത്തരങ്ങൾ പറയുന്നു എന്ന് അത് വിഢിതരമല്ലേ 🤭 🤭🤭 😂😂😂😂

  • @selinasoja9887
    @selinasoja9887 Před 21 dnem +26

    Staffinodu fine maedichano charity cheyyunathu

  • @selinasoja9887
    @selinasoja9887 Před 21 dnem +29

    Bad quality dress dhyram ullathu kondu oliviya comment box on akkikla

    • @paradiseems8227
      @paradiseems8227 Před 21 dnem +1

      Ningal evyde innum dress eduthooo?

    • @paradiseems8227
      @paradiseems8227 Před 21 dnem +3

      Veruthe vayil thonniyathu parayalle

    • @veenak4431
      @veenak4431 Před 21 dnem +1

      Bad dress ayit ano ithre customers avark..innu athre dress avar irakiya video itapole theernu...njn order cheyn vilichpo theernu

    • @tessy.joseph3141
      @tessy.joseph3141 Před 21 dnem +2

      ​@@paradiseems8227georgette allathe onnumilla njan vanghiyatha lining aanel polyester oru nalla sthalathu edan kollilla local look cathode nirthi

    • @tessy.joseph3141
      @tessy.joseph3141 Před 21 dnem

      ​@@veenak4431ajrak bhandhini modal silk ethokke aanu eppo online sale nadakkunne pinne sadharanakarkku vangham ellam georgette aayal verum bore

  • @ammuammoos2023
    @ammuammoos2023 Před 21 dnem +19

    20 ഏജന്റുമാർ ഒരു മാസം 600 ഓർഡർ വീതം എടുത്താൽ 12000 ഓർഡർ ..12000*500രൂപ = 60,00000 ( അറുപത് ലക്ഷം രൂപ) ..
    ഇത് ഒരു ചെറിയ കണക്കാണ് .. 12000*320(വാങ്ങിയ വില)=3840000 😮😮😮
    6000000-3840000=2160000 ( ഇരുപത്തി ഒന്നു ലക്ഷത്തി അറുപതിനായിരം) 😮😮ലാഭം
    ഇതിൽ നിന്ന് കമ്മീഷൻ ആയി 20000 വെച്ച് 20 പേർക്ക് കൊടുത്താൽ4ലക്ഷം...
    ബാക്കി 16 ലകഷത്തി അറുപതിനായിരം.. ഫൈൻ.. അങ്ങിനെ കുറെ പൈസ തിരിച്ചു വീണ്ടും കയ്യിലോട്ട്..
    മാസം ചുരുങ്ങിയത് 15 -18ലക്ഷം രൂപയോളം ലാഭം കിട്ടുന്ന ബിസിനസ് ആണോ കുഞ്ഞ് ബിസിനസ്😂😂😂

    • @ManikandanManikandan-wt7xk
      @ManikandanManikandan-wt7xk Před 21 dnem +1

      അത് അവരുടെ കഴിവാണ്... ബിസിനസ്‌ പഠിച്ചിട്ടു... പൈസ നന്നായി ഇറക്കി തുടങ്ങിയതാണ്.... നിങ്ങളും തുടങ്ങു.. അപ്പോൾ ഇത് വന്നു പറയണം 🙏

    • @ammuammoos2023
      @ammuammoos2023 Před 21 dnem +1

      @@ManikandanManikandan-wt7xk ഞാൻ കുറ്റം പറഞ്ഞതല്ല... അവർ പറഞ്ഞത് കേട്ടില്ലേ.. കുഞ്ഞു ബിസിനസ്.. തുച്ചമായ ലാഭം എന്നൊക്കെ

    • @vijiajeeshajeesh9821
      @vijiajeeshajeesh9821 Před 18 dny

      Chumma erunn comment edunna poleyalla . Athu avarude kazhivanu. Thanikk entha pattille poyi cheyth kanikk

    • @vijiajeeshajeesh9821
      @vijiajeeshajeesh9821 Před 18 dny

      ​@@ManikandanManikandan-wt7xkcorrect

    • @ManikandanManikandan-wt7xk
      @ManikandanManikandan-wt7xk Před 17 dny

      @@ammuammoos2023 ആരെങ്കിലും പണം ഉള്ളവർ പണം ഉണ്ടെന്നു പറയുമോ....... ബിസിനസ്‌ നടത്തുമ്പോൾ... ഞങ്ങൾക്ക് ഇതിൽ നിന്ന് ഭയങ്കര ലാഭം ആണ്.... നല്ല വരുമാനം ഉണ്ടെന്നു ആരും പറയില്ല

  • @femyrj
    @femyrj Před 21 dnem +5

    Move legally.. Thats the only choice. So truth can be delivered....

  • @nisharani2153
    @nisharani2153 Před 21 dnem +17

    പിള്ളാർക്ക് ശമ്പളം ആണന്നു പറഞ്ഞ് കമ്മീഷൻ കൊടുക്കുന്നതിന്ന് ഫൈനായിട്ട് ചാന്ത് പൊട്ട് സിബിച്ചായൻ പിടിച്ചിട്ടല്ലെ കാറും വീടും ഒക്കെ ഉണ്ടാക്കുന്നത്😂😂😂

    • @minianish8425
      @minianish8425 Před 20 dny +1

      അങ്ങനെ fine ഒത്തിരി ഉണ്ടെങ്കിൽ കുട്ടികൾക്ക് discontinue ആയിക്കൂടെ

    • @user-uc4ym7hq2y
      @user-uc4ym7hq2y Před 19 dny

      ​@@minianish8425 dis continue cheyitha pillera parayunne. Potti ahno atho abhinayikkuano

    • @vijiajeeshajeesh9821
      @vijiajeeshajeesh9821 Před 18 dny

      Ninte husbandne egane public ayitt Vann arekilum chandpott enn paranjal eshdam avoo. Neyum oru Penn anenn manasilakku.

  • @dranushkasubash6128
    @dranushkasubash6128 Před 20 dny +3

    Paid promotion ananu ulla voice clip purathu vanitu undu😂 Oliviye support cheythilel fine medikum siby sir.Anyway your road drama was amazing.Othiri chirichu.Inathe kalathum ithra bhuthiyillathor undallo dhayivame.Iniyum ithupole video ittu Siby Sirum Maamum njangale entertain cheyuka😂Avidathe staffs anenu parayan a penkuttykalku nanam ille avo😅

  • @bindusivadas6640
    @bindusivadas6640 Před 21 dnem +2

    ഫൈൻ medikkunnathum ജോലി ക്കു 5 പേരെ കൊണ്ടുവരട്ടെ പറ്റില്ലെന്നുമൊക്കെ സർ പറഞ്ഞല്ലോ voice കേട്ടു 🤔🤔

  • @SanuNair-gr5xn
    @SanuNair-gr5xn Před 8 dny

    Income Tax ED / GST departments has to investigate against OLIVIA. Its a Financial fraud case , similar to HIGHRICH

  • @athiravc7003
    @athiravc7003 Před 20 dny

    👍👍👍

  • @user-dw4xo5kb7o
    @user-dw4xo5kb7o Před 21 dnem +7

    വിഷയം ഇതൊന്നുമല്ല. നിങ്ങളുടെ. നിങ്ങടെ ഷോപ്പിൽ വർക്ക് ചെയ്ത കുട്ടികളുടെ. കംപ്ലീറ്റ് കളാണ് പുറത്തുവരുന്നത് അതിനുള്ള മറുപടി കൊടുക്കുക കണ്മണി ഒരു സാധാരണ പെൺകുട്ടിയാണ് ആ കുട്ടി എന്തിനാണ് നിങ്ങളുടെ ഷോപ്പ് പൂട്ടിക്കുന്നത് ആ കുട്ടി ഒരു വീഡിയോ ചെയ്തു അപ്പോൾ അവിടെ നിന്നിറങ്ങിയ സ്റ്റാഫുകൾ അവർക്ക് അനുഭവപ്പെട്ട കാര്യങ്ങൾ അവർ പറഞ്ഞു ഒരാൾ വിചാരിച്ചാൽ ഒന്നും ഒരു ഷോപ്പ് പൂട്ടാൻ പറ്റില്ല. നിങ്ങൾ അവരുടെ പ്രശ്നം കേട്ട് അത് പരിഹരിച്ചു കൊടുക്കുക. ഇപ്പോഴത്തെ കുട്ടികൾക്ക് പ്രശ്നമില്ല ആയിരിക്കാം പ്രശ്നമുണ്ടെങ്കിലും അവർ പറയില്ല ഇപ്പോഴും നിങ്ങളുടെ ഗ്രൂപ്പിൽ സംസാരിക്കുന്ന കാര്യങ്ങൾ വെളിയിൽ വരുന്നുണ്ടല്ലോ ഇത്രയും കുട്ടികൾ സംസാരിക്കണമെങ്കിൽ എന്തെങ്കിലും തെറ്റു വന്നിട്ടുണ്ടാവും

    • @nirakoottukal
      @nirakoottukal Před 20 dny

      അവർ പേടിച്ചിട്ടാണ് പറയാതിരിക്കുന്നത് ഇതെല്ലാം ഇവരുടെ നാടകമാണ് എന്തായാലും സത്യം ഒരുനാൾ തെളിയും നന്നായി മെഴുകുന്നുണ്ട് സ്വയം വെളുപ്പിക്കാൻ വേണ്ടി തെറ്റ് ചെയ്താൽ അത് പരിഹരിക്കാൻ നോക്കുക

    • @vijiajeeshajeesh9821
      @vijiajeeshajeesh9821 Před 18 dny

      ​@@nirakoottukalenthinu pedichu nilkkanam . Kunju vavakal onnum allallo. Nigal anekil egane pedichu oru sthapanthil nilkkoo.

    • @nirakoottukal
      @nirakoottukal Před 18 dny

      @@vijiajeeshajeesh9821 അവരുടെ വീഡിയോ ഒന്ന് കണ്ടു നോക്കൂ അപ്പോൾ കാര്യങ്ങൾ മനസ്സിലാകും അവരെക്കൊണ്ട് പറഞ്ഞു പറയിക്കുന്നതാണ് സത്യങ്ങൾ പറഞ്ഞാൽ അവരുടെ ജോലി പോകും എന്ന പേടി കാണും

  • @shaijyjaison6304
    @shaijyjaison6304 Před 10 dny

    നിങ്ങൾ തന്നെ പറയുന്നുണ്ട് രണ്ടു തലമുറക്ക് ജീവിക്കാനുള്ളത് നിങ്ങൾ സാമ്പാധിച്ചിട്ടുണ്ടെന്നു. പിന്നെന്തിനാ ഷെഫീന ബീവിയെ വിളിച്ചു മോങ്ങുന്നത് 😂😂😂

  • @Flowers_world.....63
    @Flowers_world.....63 Před 21 dnem +4

    Ezhunett poo ammachii😂😂😂😂

  • @ammuzzdreamworld3563
    @ammuzzdreamworld3563 Před 21 dnem +11

    Paid aanalle interview

  • @minianish8425
    @minianish8425 Před 20 dny +4

    Ethoru സ്ഥാപനത്തിനും അതിൻ്റേതായ റൂൾസ് ആൻഡ് റെഗുലേഷൻസ് ഉണ്ട്. അത് പറ്റുന്നവർ continue ചെയ്യൂ. അല്ലാത്തവർ പിരിഞ്ഞു പോവുക.
    പിന്നെ ചില കുട്ടികൾ പറഞ്ഞു. ഇവരുടെ husband mosamayi പെരുമാറി എന്ന്. അങ്ങനെ ആണെങ്കിൽ enthu കൊണ്ട് അവർ കേസ് കൊടുത്തില്ല.

    • @user-uc4ym7hq2y
      @user-uc4ym7hq2y Před 19 dny

      @@minianish8425 ningal arinjo case koduthillenn. Adoor police stationil chenn thirakk medam ethra case ondenn. Panam, party swadheenam kond uri ponnavaranu.. Enth arinjattanu ningal samsarikkunnath. Ningal chilappo avark vendapettavar ആരേലും ആയിരിക്കാം.. Enn vech aneethiye support cheyathe irikk🙏

    • @minianish8425
      @minianish8425 Před 19 dny

      @@user-uc4ym7hq2y ഞാൻ അവരുടെ ആരുമല്ല. എനിക്ക് അനീതിയെ ന്യായീകരിക്കേണ്ട കാര്യവുമില്ല. പിന്നെ കേരളത്തിൽ എന്തെങ്കിലും ബിസിനസ് വരണമെന്ന് ആഗ്രഹിക്കുന്ന.പല സ്ഥാപനവും നിസ്സാര കരങ്ങൾ paranju പലരും പൂട്ടിക്കുന്നു. അതുണ്ടവരുത് എന്ന് ആഗ്രഹിക്കുന്നു. കേസ് ഉണ്ടെങ്കിൽ അതുമായി മുന്നോട്ടു തന്നെ പോകണം.കേസ് കൊടുക്കുന്നവർ ലാസ്റ് compramise ആകരുത് എന്ന് തന്നെയാ പറയുന്നതും. പിന്നെ കുറെ കുട്ടികൾ ജോലി ചെയ്യുന്നു. അവരുടെ കുടുംബം ആയ കുട്ടികളെ ആശ്രയിച്ച് ആയിരിക്കും കഴിയുന്നത്. അതിലേറെ കേരളത്തിൽ എന്തെങ്കിലും ബിസിനസ് വരണമെന്ന് ആഗ്രഹിക്കുന്ന. എന്നുവച്ച് തോന്നിവാസം ഉണ്ടായാൽ അത് പ്രോത്സാഹിപ്പിക്കില്ലാ

  • @veenak4431
    @veenak4431 Před 21 dnem

    Ellarum famous aki innu kond vanna dress full avarde dress full one hr polum edkthe theernu ....njn order cheyan nokit kiti polumila

  • @user-wd9zu9nd2q
    @user-wd9zu9nd2q Před 7 dny

    അവർ. കാശു കൊടുത്തുവാങ്ങുന്ന. ഫോൺ. എന്തിനാണ് അവർ പോകുമ്പോൾ നിങ്ങൾ. വാങ്ങി വെക്കുന്നത്

  • @Xyzoppphgvvlvlhl
    @Xyzoppphgvvlvlhl Před 21 dnem +1

    Gender card playing

  • @RahyHamza
    @RahyHamza Před 21 dnem +3

    Fraud ah eh lady.pavam kuttiigaldeii paiisa fine ayii vaaghiich cash kaariii ayiii

  • @jeniannajose2356
    @jeniannajose2356 Před 20 dny

    Pinned evalu vilikunna eduthe pokunnathalle mattullavarude pani...night message's edathaa alkaaruu

  • @user-uc4ym7hq2y
    @user-uc4ym7hq2y Před 19 dny

    Shop il ahn oda mathiri sdhalam enn ahn ah kutty paranje. Allathe ninte vittil alla. Cheviyil mannan katta ahno ninte? Evidam konda kelkkunne?

  • @footballworld5425
    @footballworld5425 Před 21 dnem

    Evark vere joli ille enthinu vayittadikkunnu avarude joli cheyyanam

  • @user-xz1he4ty8l
    @user-xz1he4ty8l Před 14 dny

    ഒരു കാര്യം ചോദിക്കട്ടെ അച്ചു ഒരാൾക്ക് 40000 ശമ്പളം കൊടുത്തിട്ട് അതിൽ നിന്നും ഹോസ്റ്റൽ പീസ് പിന്നെ നിന്റെ വറുത്തരച്ച മീൻ കറിയും പച്ച മോരും പിന്നെ കുട്ടികൾ തന്നെ എല്ലാ കൊക്ക് ചെയ്യാൻ വാങ്ങുന്ന സാധനങ്ങളുടെ കാശ് അത് വെച്ചുണ്ടാക്കുന്നവർക്ക് കാശ്qq കുറെകളും എന്നിട്ട് അവർക്ക് എന്താണ് സത്യസന്ധമായി കിട്ടുന്നത്

  • @Mindismine2727
    @Mindismine2727 Před 14 dny

    Ivar fake ayth kondanu commnt box off akitulth

  • @vadakkan4373
    @vadakkan4373 Před 20 dny

    15 divasam salary kodukathe paniyeduppichu veruppichu paranju viduka edhanu evarude main😂

  • @sheelac730
    @sheelac730 Před 21 dnem +5

    Eval paraunnsthe kallam

  • @ajeeshajee8714
    @ajeeshajee8714 Před 21 dnem +3

    Staff issue anu..allathe ivar parayunna karyam aanu,ellathinum ivide fine anallo

  • @RiyasMala
    @RiyasMala Před 21 dnem +3

    Achu strong ayi mumpottu pokuka ningal business cheythu mumpottu pokuka

    • @JitheshKrishnan-s7v
      @JitheshKrishnan-s7v Před 21 dnem +6

      അവളുടെ ബന്ധു ആണല്ലേ 😄😁😄😁

    • @tessy.joseph3141
      @tessy.joseph3141 Před 21 dnem +2

      Eni vivaram ullavar vanghilla ninghalde puttymamide dress veluppikunnathinu etra kittinnudu 🤣🤣🤣

  • @shajithasaleem1533
    @shajithasaleem1533 Před 15 dny +1

    Nee podi shavame

  • @vadakkan4373
    @vadakkan4373 Před 20 dny

    Adhyam madam comment box one cheydhu vekku😂😂😂

  • @risenpd
    @risenpd Před 16 dny

    Fake

  • @leelakumari6220
    @leelakumari6220 Před 21 dnem +6

    Mattulavare nokanda achu daivam nigalude kude unde dairiyamayittu munnottu poku❤❤❤🙏🙏🙏🙏

    • @JitheshKrishnan-s7v
      @JitheshKrishnan-s7v Před 21 dnem +1

      @@leelakumari6220 😄😁😁😁 കൂട്ടുകാരി ആണ് അല്ലെ... എത്രകിട്ടി ഈ കമന്റ്‌ ഇട്ടതിനു

    • @minianish8425
      @minianish8425 Před 20 dny

      താങ്കൾക്ക് എത്ര കിട്ടി. അത് തന്നെ അവർക്കും കിട്ടി​@@JitheshKrishnan-s7v

    • @rajiritwika3777
      @rajiritwika3777 Před 20 dny

      😂😂

  • @user-uc4ym7hq2y
    @user-uc4ym7hq2y Před 21 dnem +2

    Oru kallam marakkan 100 kallamparayandi varum😏. Avalde nuna kadha😏

    • @vijiajeeshajeesh9821
      @vijiajeeshajeesh9821 Před 18 dny

      Ninakk sathyam ariyakil ne chenn parayu. Avarude vedio ill thanne kandal ariyallo sathyam anenn. Avar parayunnudallo arkku venam ekilum avide chellam enn

    • @user-uc4ym7hq2y
      @user-uc4ym7hq2y Před 18 dny

      @@vijiajeeshajeesh9821 nna ni angott chellu. Oru pennine roadil itt valanjitt adicha teams nte aduthott venole ninak enne paranju vidan? Ningalu poyi medikk kittanullath. 97%Nattukarkk manasilayittund sathyam enthanenn ninne polulla 3% ea pinne ullu.. Avalde polathe swabhavam arikkum athondalle support pidikkunne. 😏

  • @5love005
    @5love005 Před 21 dnem

    Her point of view good ...😊

  • @Sarigasariga123
    @Sarigasariga123 Před 14 dny +2

    വെടി ശാല 😂 ഇപ്പൊ ഇറങ്ങിവർ നല്ല കുട്ടികൾ

  • @indiradevi3626
    @indiradevi3626 Před 21 dnem +4

    Fake