നിങൾ പട്ടിണി കിടക്കുവാണോ എന്ന് എനിക്ക് അന്വേഷിക്കേണ്ട കാര്യമില്ല.. ഇത്ര ദുഷ്ടത വേണോ

Sdílet
Vložit
  • čas přidán 8. 09. 2024

Komentáře • 40

  • @jasnashan1543
    @jasnashan1543 Před 2 měsíci +22

    ആദ്യമേ സൗമ്യമായി സംസാരിച്ചു തുടങ്ങി. പിന്നീട് മനസിലുള്ള full വിഷo പുറത്ത് ചാടി

  • @vishnuvelayudhan-r3s
    @vishnuvelayudhan-r3s Před měsícem +5

    ആ ശികണ്ടിയാണോ സാർ അവൻ സാറല്ല പൂർ 😉😉😉

  • @sajithsujithsajithsujith3684
    @sajithsujithsajithsujith3684 Před měsícem +9

    ഇത്രയും ശമ്പളം വാങ്ങുന്നവർ ഒരു കവർ ഉപ്പേരി വാങ്ങി കൊടുക്കാത്തെ വലിയ കഷ്ടം

    • @shajimon140
      @shajimon140 Před měsícem +1

      എല്ലാ സ്റ്റാഫും കൂടെ ഇങ്ങനെ ഉപ്പേരി വാങ്ങി കൊടുത്തിട്ട് അങ്ങേര് എന്നാ ചെയ്യാനാ

  • @rajiurajiu895
    @rajiurajiu895 Před měsícem +5

    ഇടഞ്ഞു നിന്ന സാറിനെ കാല് പിടിച് 😅 എന്തുവാ ആനയാണോ ഇടയാൻ

  • @alangsamuel7792
    @alangsamuel7792 Před měsícem +3

    അത് ശെരി... അപ്പൊ instagramile Reels,പിന്നെ മുദ്രാവാക്യം, സാറും മേടവും ഞങ്ങളുടെ ദൈവമാണ് എന്നൊക്കെ പറഞ്ഞത്... 😂ചുരുക്കത്തിൽ reel vs Real ആണല്ലേ...

    • @shedairies292
      @shedairies292  Před měsícem

      @@alangsamuel7792 ഞങ്ങടെ മേടം മുത്താണ് ഞങ്ങടെ സാറ് മുത്താണ് 😂😂

  • @AthiraShybin
    @AthiraShybin Před měsícem +5

    ആരെങ്കിലും കുറച്ചു ഉപ്പേരി വാങ്ങി kodukku 😂

  • @anumol8690
    @anumol8690 Před 2 měsíci +6

    Owners ആകുമ്പോൾ കുറച്ച് ത്യാഗം സഹിച്ചും ക്ഷമിച്ചും പറ്റുള്ളൂ,ഉപ്പെരിയിൽ എന്താ ഇത്ര ഉള്ളത്

  • @Marvy111
    @Marvy111 Před měsícem +6

    Ahaaa..avasanam swantham customersinittu thanne onnu thangiyo ennu oru doubt😅😅

  • @seemasreekumar353
    @seemasreekumar353 Před měsícem +1

    ആരെങ്കിലും കുറച്ചു ഉപ്പേരി ഈ സാറിനും മാമിനും വാങ്ങികൊടുക്ക് pls... ഈ സ്ത്രീ എന്താ ഈ പറയുന്നേ 🤭🤭🤭🤭

  • @berry_colorz
    @berry_colorz Před měsícem +1

    Now I know why the human resource department and code of conduct and other ethics and rules are threre in companies 😂.

  • @mahershalalhashbaz2604
    @mahershalalhashbaz2604 Před měsícem +1

    Sir nu ennathina upperi staff penungal kodukunne .sir Etha kolayano

  • @anumol8690
    @anumol8690 Před 2 měsíci +5

    Avaru joli ചെയ്തിട്ട് അല്ലെ ക്യാഷ് medikkunnath

    • @shedairies292
      @shedairies292  Před 2 měsíci +2

      @@anumol8690 അതിൽ പകുതിയിൽ കൂടുതൽ ഫൈൻ എന്നും പറഞ്ഞു മേടിക്കും

  • @anumol8690
    @anumol8690 Před 2 měsíci

    Oh മനസ്സിലായി

  • @rajilanizam1234
    @rajilanizam1234 Před měsícem

    ഇത്രയും എന്ന് പറഞ്ഞത്😮

  • @anumol2381
    @anumol2381 Před měsícem

    Aha ithano 3hr wrk...😅😅😅

  • @binoyjose8059
    @binoyjose8059 Před měsícem +2

    Nee tharaya....

  • @nimmiamal
    @nimmiamal Před měsícem +2

    എന്നാലും ഉപ്പേരി വാങ്ങി കൊടുക്കാത്തത് മോശം ആയി 🥲😂

  • @syammohan2767
    @syammohan2767 Před měsícem

    കൂ❤️‍🔥❤️‍🔥❤️‍🔥

  • @anumol8690
    @anumol8690 Před 2 měsíci

    അവർക്ക് മേടിച്ചു കൊടുത്തോ

  • @greeshmaprasad603
    @greeshmaprasad603 Před měsícem +2

    E pennumbullakku yenthuva

    • @shedairies292
      @shedairies292  Před měsícem

      @@greeshmaprasad603 തമ്പുരാനറിയ

  • @shedairies292
    @shedairies292  Před měsícem +1

    Please subscribe ഗൈസ് ❤❤❤❤

  • @IshowGREEKO
    @IshowGREEKO Před měsícem +1

    Kop

  • @KannanDas-r3x
    @KannanDas-r3x Před měsícem

    അവരുടെ ടെൻഷൻ അവരെ തുറന്നു പറയുന്നു അതിനെന്താ

  • @surumiafsal23
    @surumiafsal23 Před měsícem +1

    പെണ്ണാണ്ണൻ സർ ആണോ അവന്നു ഇടയാൻ ആന ആണോ