Maruti Ritz Petrol Malayalam Review | Used Cars Review | Car Master | Second Hand Cars

Sdílet
Vložit
  • čas přidán 27. 08. 2024
  • #Ritz #marutisuzuki #Ritzreviewmalayalam
    മാരുതിയുടെ ഒരു ഹിറ്റ് വാഹനം ആണ് റിറ്റ്സ്. അതിന്റെ ഡീസൽ വേരിയന്റിനെ നമ്മൾ പരിചയപെട്ടു. ഇനി അതിന്റെ സ്മൂത്ത് ആൻഡ് ആൻഡ് കാം ആയ പെട്രോൾ വേരിയന്റ് നമുക്ക് പരിചയപ്പെടാം. ഒരു വാഹനം എങ്ങനെ സൂക്ഷിക്കണം എന്ന് ഇ വീഡിയോ കാണുമ്പോൾ നിങ്ങൾക്ക് മനസിലാവും. The Ritz is a hit vehicle of Maruti. We were introduced to its diesel variant. Let us now get acquainted with its smooth and calm petrol variant. When you watch this video you will understand how to keep a vehicle.
    FOR USED CAR VALUATION SERVICE CONTACT : 9633936053
    Query Answered
    Mileage
    Price
    How to Buy Second Hand Car
    How to Check Car
    How to Check Car Condition
    Engine Details
    Spares
    How to Buy Used Cars
  • Auta a dopravní prostředky

Komentáře • 334

  • @TEAMvalluvanaDanz
    @TEAMvalluvanaDanz Před 3 lety +2

    ചേട്ടന്റെ ചാനൽ അടിപൊളി ആണ് 3 ദിവസം മുന്നേ ആണി ഞാൻ ചാനൽ കണ്ടത് ഇപ്പൊ തന്നെ ചാനലിലെ ഭൂരിഭാഗം video കണ്ടു videos ഒക്കെ അടിപൊളി ആണ് നല്ല ക്വാളിറ്റി വ്യക്തത ഇണ്ട് ഒരു സാധാരണക്കാരന് മനസ്സിൽ ആകണ രീതിൽ ആണ് ചേട്ടന്റെ അവതരണം FULL support ❤️❤️.. ഒരു suggestion ഉണ്ട്.. ചേട്ടൻ നേരിട്ട് കണ്ട് quality ഉറപ്പ് വരുത്തിയ നല്ല used വണ്ടികൾ sale നുള്ള video ചെയ്താൽ നന്നാകും. 💓💓

  • @jamshi212
    @jamshi212 Před 3 lety +46

    Ritz. നല്ല വണ്ടി ആണ് 🌹

  • @VijeeshP-lu1nu
    @VijeeshP-lu1nu Před 3 lety +19

    Ritz പെട്രോൾ സ്മൂത്ത്‌ ഡ്രൈവ് വണ്ടി ആണ് എന്ന് ഞാൻ ആദ്യമായി കേൾക്കുക ആണ്.
    സെക്കന്റ്‌ ഗിയർ, അല്ലെങ്കിൽ തേർഡ് ഗിയർ ഇൽ പോലും നല്ല പുള്ളിങ്ങും നല്ല പെർഫോമൻസ് ഉം തരുന്ന ഈ വിലയിൽ കിട്ടുന്ന വണ്ടി ഇത് തന്നെ ഉള്ളു.
    ഈ ശ്രേണി യിൽ ഇത്രയും പവർ തരുന്ന വണ്ടി ഞാൻ കണ്ടിട്ടില്ല.
    ഡീസൽ നു പവർ ഉണ്ട് പക്ഷെ പെട്രോൾ ലെവൽ നോക്കുബോൾ അതെ പവർ റേഞ്ച് തന്നെ ആണ്.
    പിന്നെ മൈലേജ് 13.5-14.5 ആണ്
    18 ഒക്കെ നടക്കാത്ത കാര്യം ആണ്
    Ritz പെട്രോൾ 2013ൽ ഫ്രഷ് എടുത്ത വണ്ടി ഇപ്പോഴും എന്റെ കയ്യിൽ ഉണ്ട്

    • @vishnutp1243
      @vishnutp1243 Před 3 lety +1

      Steering tight vararundoo???

    • @VijeeshP-lu1nu
      @VijeeshP-lu1nu Před 3 lety +10

      @@vishnutp1243 അത് സ്റ്റീയറിംഗ് ടൈറ്റ് അല്ല, ഒരു കർവ് അല്ലങ്കിൽ , ഒരു ഹെയർപിൻ നമുക്ക് ഒറ്റകൈയിൽ ഹാൻഡിൽ ചെയ്യാം.
      ജസ്റ്റ് വലത്തോട്ടോ ഇടത്തോട്ടോ ഒന്നു തിരിച്ചാൽ ഈസിയായി കർവ് ചെയ്തു പോകാം
      ആ ഒരു സ്റ്റെബിലിറ്റി കൺട്രോൾ ആണ് അത് എങ്ങനെ സെറ്റ് ചെയ്തിരിക്കുന്നത്...
      അല്ലാതെ ടൈറ്റ് ആണ് എന്നൊക്കെ പറയുന്നത് അത് ശ്രദ്ധിക്കാതെയും മര്യാദയ്ക്ക് ഉപയോഗിക്കാതെ ഉള്ളവരാണ്.
      ആ സ്റ്റിയറിങ് ഹാൻഡിൽ ചെയ്യാൻ അടിപൊളിയാണ്,
      ഞാൻ എട്ടു വർഷമായി ഉപയോഗിക്കുന്നു 👍

    • @akhil-babu.
      @akhil-babu. Před rokem

      Mileage city 14-15, highway 16-17 enik kittunund.

    • @niyaskdm5094
      @niyaskdm5094 Před rokem

      Chetta , 2016 ritz petrol edukkaan plan und ....okay alle?

    • @hanaan__429
      @hanaan__429 Před rokem

      Petrolum dieselum oree power alla.... diesel ath vere sadanam aane .... rocket🚀

  • @zerodegree369
    @zerodegree369 Před 3 lety +6

    Ee channel success avum 👍👍👍

  • @vintagelover815
    @vintagelover815 Před 2 lety +15

    പൊളി വണ്ടി ആണ് but itz very hard to find such cars with low KM 😃😃

  • @nikhildavis8691
    @nikhildavis8691 Před 3 lety +16

    വളരെ നല്ല Review,നല്ല അവതരണം👌👌

  • @akhil4991
    @akhil4991 Před 3 lety +2

    my 2008 march registered Chevrolet spark's two glasses were showing 2007 and i was worried because i was thinking that the car met with an accident and the previous owner would have taken 2007 glass from a scrap yard and fitted into it. Now that doubt cleared. thanks

  • @gkarthick848
    @gkarthick848 Před 3 lety +2

    Hi bro.. Have a nice day.. I saw your all videos.. Kindly make a review of tata indigo ecs.. If you can't pls give me some instructions of this vehicle. Thank you

  • @sharathramachandran7703
    @sharathramachandran7703 Před 3 lety +4

    4 lakh nu nalla used car etha . 2012 honda city ,verna or the aspire?

  • @vishnu5706
    @vishnu5706 Před 3 lety +5

    Grand i10 Petrol review cheyyumo?

  • @DanyPrasadTK
    @DanyPrasadTK Před 2 lety +1

    10:07 ബ്രോ ഒരു വീഡിയോ ചെയ്യാമോ.. ഒരുപാട് മാരുതി വണ്ടികൾക്ക് ഈ ഇഷ്യൂ ഉണ്ട്

  • @spkvlogs7601
    @spkvlogs7601 Před 2 lety +2

    ബ്രോ സുഖമാണോ എനിക്കുണ്ട് ചെറിയൊരു ചാനൽ

  • @vadakken7616
    @vadakken7616 Před 2 lety +8

    Type 1 vsType 2 (VVT varuna) model ritzum thammil mileage difference undo, undenkil avg ethra kittum?

  • @geo8519
    @geo8519 Před 3 lety +10

    Iam a 2010 ritz vxi user
    Milege 18 onnum kittilla 13-15 kitullu.. Steering tight und... egane pariharikam.... ariyunna aregilum parayammo

    • @nithinplacid5344
      @nithinplacid5344 Před 3 lety +1

      Powersteeringnte oru electronic unit varunund..athu complaint aayal tight aagum..scan cheythal ariyan patum

    • @geo8519
      @geo8519 Před 3 lety +2

      Ok.. check cheyathu nokam

    • @vishnuvicky8677
      @vishnuvicky8677 Před 3 lety +4

      Eante 2011 vandikkum steering tight und

    • @geo8519
      @geo8519 Před 3 lety +2

      Electronic preshnamunumilla.... steering bush poyatha enna paraje.... ready avan total steering set mattanam eenu paraju.. 30000 avum.. njan athukond cheythilla

    • @nithinplacid5344
      @nithinplacid5344 Před 3 lety

      @@geo8519 bush aanen sure ale..apo problm ela..electronic uNit aanengil othiri cash irangum..

  • @shafpm1029
    @shafpm1029 Před 3 lety +5

    Ritzinte stearing tight solve akunna video idumo

  • @nachunahas6625
    @nachunahas6625 Před 3 lety +2

    Ente Ritz zxi aaan 2012
    Milege 17,18 kitunund
    2 nds edthathahan
    Happy

  • @arunrkn9308
    @arunrkn9308 Před 3 lety +2

    Very useful.....I am looking for a second hand......

  • @nexperience615
    @nexperience615 Před 3 lety +1

    Etios LIVA DIESEL MODEL
    Waiting For your Video...👍

  • @Nainika453
    @Nainika453 Před 3 lety +3

    only 35000 km odiya Ritz Petrol kodukkanund... Good condition

  • @nihalmohammed1235
    @nihalmohammed1235 Před 3 lety +1

    Oru 2012 December last model VDI Ritz 1.35oodeet und. Etrk edukkam? Replace onnum Illa.

  • @alluhac
    @alluhac Před 3 lety +4

    2013 ritz n etra koduth vangam?

  • @mohammedirshad8843
    @mohammedirshad8843 Před 3 lety +3

    Tata indica vista quadrajet review cheyyamo?

  • @geo8519
    @geo8519 Před 3 lety +16

    Steering tight solve cheyanulla video ittal nallathayirnu 😁

  • @lintojoseph1698
    @lintojoseph1698 Před 2 lety

    Ritz vxi Clutch kuranjal replace cheyenda avashyam undo.? Mechanichne kandapo pully chek cheyyathe matanam en avashyapedunnu... Kootano kurakuvano sadhikumo? Replace cheyyathe.. Plz ansr me

  • @StairToFuture
    @StairToFuture Před 3 lety +18

    petrol Ritz. 13/14 mileage ൽ കൂടുതൽ കിട്ടിയതായി അറിവില്ല ... Diesel 20/23 വരെ കിട്ടും

    • @jonsnow5421
      @jonsnow5421 Před 3 lety +5

      Ente petrol ritz 16-17 kittunnund

    • @pranavprasannan556
      @pranavprasannan556 Před 3 lety +1

      @@jonsnow5421 type 2 aano?

    • @jonsnow5421
      @jonsnow5421 Před 3 lety

      @@pranavprasannan556 athariyilla broo 2010 zxi abs aahnu enteth enikk 16-17 mileage und

    • @pranavprasannan556
      @pranavprasannan556 Před 3 lety

      @@jonsnow5421 type 1 itrem mileage undo? 2012 vxi 13 kittunull

    • @jonsnow5421
      @jonsnow5421 Před 3 lety +1

      @@pranavprasannan556 kittunnund man Njaan oru 4 varshamaayi upayogikkukayaanu....

  • @renjithkrishnan3344
    @renjithkrishnan3344 Před 3 lety +2

    Ritz which month in 2012,facelift undayathu 2012 aanu athukonda chodichathu

  • @MrSpy-zh4hs
    @MrSpy-zh4hs Před 3 lety +3

    Tata indica petrol review pls

  • @kl........news...8701
    @kl........news...8701 Před 3 lety +4

    Steering tight???

  • @binnythomas4727
    @binnythomas4727 Před 2 lety +3

    Ritz and wagoner same body size ആണോ? എന്റെ വീടിന്റെ വഴിയിൽ കൂടി wagoner ന്റെ size ഉള്ള കാർ മാത്രം കയറുകയുള്ളൂ. എനിക് ഒരു ഫിഗോ 2017 model ഉണ്ട് അതു കയറുന്നില്ല. ആരെങ്കിലും ഒരു റിപ്ലൈ തരുമോ?

    • @shaluhame4060
      @shaluhame4060 Před 2 lety

      വാഗ്നെറിനെക്കാളും കുറച്ചു വീതി കൂടുതൽ ഉണ്ട് ritz. ഗൂഗിൾ ചെയ്തു നോക്ക്

    • @civilengineer9669
      @civilengineer9669 Před rokem +1

      No

  • @niyasniyas7626
    @niyasniyas7626 Před 2 lety +1

    2016 ritz 2.5 re registration edukkunnadh prblm indo bro? Plz cmmnt

  • @harshanharsh9338
    @harshanharsh9338 Před 3 lety +2

    Tata indica v2 petrol review please

  • @Thoughtsandsayings
    @Thoughtsandsayings Před 3 lety +1

    Bro, CNG ne kurich oru vid venam💥💥💥💥💥💥💥💥💥💥💥💥💥💥💥💥💥💥💥💥💥💥💥💥💥💥💥💥💥💥💥💥💥💥💥💥💥💥💥💥💥💥💥💥

  • @akshy.bhskr_
    @akshy.bhskr_ Před 3 lety +3

    ഒറ്റവാക്കിൽ Ritz Diesel or Ritz Petrol? ബ്രോ ഏതു തിരഞ്ഞെടുക്കും? Which is practical??

  • @harshadparit5689
    @harshadparit5689 Před 2 lety +4

    Ritz the best car❤️

  • @muhammedyaseen5208
    @muhammedyaseen5208 Před 3 lety +2

    Toyota innova review cheyammo

  • @vishnumadhu3429
    @vishnumadhu3429 Před 3 lety +1

    Nice video bro... Easy to understand and clearly

  • @ajeeshkmathew2166
    @ajeeshkmathew2166 Před 3 lety +3

    Ithu ethra Rupees nu sold aaayi ennu parayamo?

  • @defender9854
    @defender9854 Před 3 lety +2

    Rear left shock boot cover illalo

  • @clutchngear8853
    @clutchngear8853 Před 3 lety +2

    Ritz petrol single owner vandi kodukkan undo..??

  • @sreejith.e.s6634
    @sreejith.e.s6634 Před 3 lety +1

    Bro santro xing review cheyyamo????

  • @joshinchand4907
    @joshinchand4907 Před 3 lety +1

    Pls reply sir.vandi perfect ok aanu.

  • @user-on4kc9qx2l
    @user-on4kc9qx2l Před 3 lety +2

    Alto k10 2010/2013 riewe cheyamo

  • @kiran7504
    @kiran7504 Před 3 lety +1

    Bro Chevrolet cruze review cheyumo pls

  • @ayshuworld280
    @ayshuworld280 Před 5 měsíci +1

    Ritz 2010 milage etra kittum

  • @ishansharon9116
    @ishansharon9116 Před 3 lety +6

    Price സ്വൽപ്പം കൂടുതൽ അല്ലെ

  • @prathuljose8252
    @prathuljose8252 Před 2 lety +3

    2012 Ritz VDI ABS ,1,30,000 kms ...available

  • @vijeshmp7962
    @vijeshmp7962 Před 3 lety +1

    HONDA CR-V AUTOMATIC 2008 Model, 4 x 4 Wheel Drive, 1,58,000 KMS
    ADDITIONAL VEHICLE INFORMATION:
    Fancy Registration no.
    FUEL TYPE : PETROL
    ABS: Yes
    Accidental: No
    Adjustable External Mirror: Automatic
    Adjustable Steering: Yes
    Air Conditioning: With Heater
    Number of Airbags: Two
    Alloy Wheels: Yes
    Anti Theft Device: Yes
    Aux Compatibility: Yes
    Battery Condition: New
    Bluetooth: Yes
    Vehicle Certified: Yes
    Engine Capacity/Displacement (in Cc): 2354
    Insurance Type: Comprehensive
    Lock System: Remote Controlled Central
    Make Month: May
    Power steering: Yes
    Power Windows: Front & rear
    AM/FM Radio: Yes
    Registration Place: KL
    Finance: Yes
    Service History: Available
    Sunroof: Yes
    Tyre Condition: New
    USB Compatibility: Yes
    Bro ഈ details വച്ചിട്ട് വണ്ടി എടുക്കാൻ പറ്റുമോ എന്ന് പറയുമോ. Thanks in advance

  • @Dhanyaraj.
    @Dhanyaraj. Před 2 lety +3

    2010 ritz 100000km ഓടിയ വണ്ടി എന്ത് വിലക്കെടുക്കാം

  • @sufaidk5253
    @sufaidk5253 Před 3 lety +4

    Etios livaയുടെ ഒരു റിവ്യു ചെയ്യോ Desel

  • @yamini950
    @yamini950 Před 3 lety +1

    car park ചെയ്യുമ്പോൾ Neutral ൽ ഇടണമെന്നും Gear ൽ ഇട്ടാൽ Parking Pawl എന്ന ഭാഗം കേടാകും എന്നും കേട്ടിട്ടുണ്ട് . ഇത് ശരിയാണോ?
    മറ്റൊരു മെക്കാനിക് പറഞ്ഞത് ഗിയറിൽ ഇടുക, Hand brake use ചെയ്യരുത് . അല്ലെങ്കിൽ മറ്റെന്തോ പ്രശ്നം ഉണ്ടാകും എന്നൊക്കെയാണ്.
    ദയവായി വിശദമാക്കാമോ?

  • @kl........news...8701
    @kl........news...8701 Před 3 lety +3

    2015 marketing rate??

  • @townteamanakkara8601
    @townteamanakkara8601 Před 3 lety +2

    സെക്കൻഡ് ഹാൻഡ് വണ്ടി എടുക്കാൻ ആ സമയത്ത് വിളിച്ചാൽ കൂടെ വന്നു വണ്ടി നോക്കാൻ വരുമോ ഏട്ടനെ കൂട്ടി പോയാൽ നല്ലൊരു വണ്ടിയെടുക്കാo . എന്റെ മോഹം റിസ്റ്റ് ആണ്

  • @abubecker4058
    @abubecker4058 Před 2 lety

    Steering tight engine maatan pattum.. aaa suthra Pani onnu paranju tharumo. Kure cash ath readyaakan nadannit poi. Oru vidio athinte edumo

  • @bennychittadiyil
    @bennychittadiyil Před rokem +2

    Ritz സൂപ്പർ ആണ്.

  • @bharadwajgolithadka7602
    @bharadwajgolithadka7602 Před 3 lety +5

    2009 ritz 20000km odo second owner with new tyres.... What price we can buy?

  • @parthivsonu110
    @parthivsonu110 Před 3 lety +1

    Bro 5 kollam ayal tyre mattande . Lle vandik mosham lle appo thanagal paranjath thettalle.petrol avumbo top speed kooduthal an dieselnu torque anu kooduthal. Ippozhm below 8 lakhl ulla pala vandiyekkalm bhp kooduthal anuritznu (exept turbo)😌.
    Topspeed okke vene ritz petrol anu poli 🤩.

  • @kl........news...8701
    @kl........news...8701 Před 3 lety +1

    Enthe aduth zxi 2015 model

  • @devildon4647
    @devildon4647 Před 3 lety +3

    KL 07 BR 1440... Evidanao avo ipo😭😭

  • @hrzgrk4191
    @hrzgrk4191 Před 3 lety

    പ്രാവ് അപ്പിയിട്ട് ബോണറ്റ് പെയിന്റ് പോയി, എങ്ങനെ ശരിയാക്കാം? എന്തെങ്കിലും ഐഡിയ ഉണ്ടോ, പുതിയ വണ്ടി ആണ്, ഗൾഫിൽ ആണ്

  • @shammus4488
    @shammus4488 Před 3 lety +1

    Bro beat vandi undo seil cheyyan Lt

  • @adarshprakash9360
    @adarshprakash9360 Před rokem +1

    Ritzinte Analog Tachometer Oru Rakshaumilla 🥵😘

  • @jishnub154
    @jishnub154 Před 3 lety +1

    Worthfull information thalaivaa

  • @anandansanthosh4071
    @anandansanthosh4071 Před 2 lety

    Steering tight mattanulla vazhi onu paranju tharamo pls

  • @melbanfernandez2811
    @melbanfernandez2811 Před 2 lety +2

    Ritz or Swift secondhand etha nallath

  • @arunrkn9308
    @arunrkn9308 Před 3 lety +1

    2017 vxi waganor market rate parayamo 40000

  • @ratheeshkumar4330
    @ratheeshkumar4330 Před 3 lety +2

    Fiat Punto cheyyo ??

  • @kashisarath8147
    @kashisarath8147 Před 3 lety +4

    Ritz നല്ല വണ്ടിയാണ് , 2nd കിട്ടാനും പാട് ആണ്.. ഇപ്പൊ ഇത് ഇറങ്ങുന്നില്ലാ എന്നാണ് അറിവ്.

    • @143SHEFEEK
      @143SHEFEEK Před 3 lety +1

      Njn thappi nadakkunn oru raksem illa vandi kittan illa😭 ulavar kodukkunnum illa😭

    • @sreejithsivram1596
      @sreejithsivram1596 Před 2 lety

      @@143SHEFEEK 2012 Zxi available

    • @lijeshkp3425
      @lijeshkp3425 Před rokem

      @@143SHEFEEK 2015 zxi

  • @143SHEFEEK
    @143SHEFEEK Před 3 lety +1

    Enik etavum ishhtam ulla vandi aanu but nalla rate rate oru vidham kurajjath thappi nadakkan thudageett kure aayi

  • @vivekpandya6399
    @vivekpandya6399 Před 2 lety +2

    Sir,price Plz.

  • @aswinab1876
    @aswinab1876 Před 3 lety +2

    Chetta oru vandi edukkan nikkuvanu max budget 2.5 aanu automatic aanu prefer cheyunnathu

    • @carmaster012
      @carmaster012  Před 3 lety +1

      Astar hundai i 10 okke kittym

    • @aswinab1876
      @aswinab1876 Před 3 lety +1

      @@carmaster012 chetta negale egana contact cheyum ?

    • @bijeshpaduva
      @bijeshpaduva Před 6 měsíci

      ഉള്ളിൽ Space കൂടുതൽ കിട്ടുന്നത് A-star ന് ആണോ ...... Ritz ന് ആണോ.... രണ്ടും തമ്മിൽ ഒരുപാട് Space defrence ഉണ്ടോ.....

  • @s.i.2970
    @s.i.2970 Před rokem +1

    Ritz Petrol ano diesel ano bro better?

  • @akhilputhenpurakal2249
    @akhilputhenpurakal2249 Před 2 lety +1

    Ritz 1.2l vxi abs type1 and type 2 what is the diffrence between this two type ???

  • @noorudheencherpu9481
    @noorudheencherpu9481 Před 3 lety +2

    2011 2012 modal നല്ല ritz വണ്ടി കൊടുക്കാനുണ്ടോ എന്താണ് rate

  • @GamingKing-cj2cz
    @GamingKing-cj2cz Před 2 lety +5

    Ritzs or Astar which is good and better??

    • @tsk100m4
      @tsk100m4 Před rokem +1

      obviously ritz..no doubt bro

    • @tsk100m4
      @tsk100m4 Před rokem +1

      a star too congested and boot is also tiny 😓

  • @yaa0066
    @yaa0066 Před 2 lety +1

    Allmost നല്ല vandi

  • @vijeshmv3994
    @vijeshmv3994 Před 3 lety

    Hyundai accent details cheyuvo

  • @jeevanjames6198
    @jeevanjames6198 Před 3 lety +3

    മൈലേജ് 18 ഓ.. ഡീസൽ ആണോ ഉദേശിച്ചത്‌ ?

    • @vishakhp9955
      @vishakhp9955 Před 3 lety +1

      കമ്പനി 17പറയുന്നുള്ളു

  • @somanathks
    @somanathks Před 3 lety +1

    Tata aria oru review pls

  • @jojicj963
    @jojicj963 Před 2 lety

    2013 ritz vdi.92000 km എത്രക്ക് എടുക്കാം . വണ്ടിക്കു വേറെ പണി ഒന്നും ഇല്ല?

  • @vishnutp1243
    @vishnutp1243 Před 3 lety +3

    Ritz inte steering tight engane mattam???plz reply

    • @aslamkp8494
      @aslamkp8494 Před 2 lety

      Ith oru sports type power koodiya vandi ahn ath. Tait

  • @motobrute291
    @motobrute291 Před 3 lety +1

    ritz is my car 2014 model diesel

  • @safwankdmsafwan6616
    @safwankdmsafwan6616 Před 3 lety +1

    2013 ritz. Ethra rupakk adukam

  • @TheEnforcersVlog
    @TheEnforcersVlog Před 3 lety +5

    Ritz automatic engane undu?

  • @memykunjoos9990
    @memykunjoos9990 Před 2 lety +1

    Ningal keralathil evideya

  • @aby348
    @aby348 Před 3 lety +2

    Enik interest und sale chyann thalpiryam und

  • @krishnankrisnana6781
    @krishnankrisnana6781 Před 3 lety +3

    നിങൾ നല്ല ഗ്ലാമർ ആണ്

  • @user-yp7iz3id7p
    @user-yp7iz3id7p Před 2 měsíci

    Good reviews

  • @CKSha-pb7vc
    @CKSha-pb7vc Před 3 lety +2

    Bro. 2015 ritz vdi 1.30 ഓടിയ വണ്ടിക്ക് എത്ര കൊടുക്കണം..?

    • @saifumelethilkolathoor746
      @saifumelethilkolathoor746 Před 3 lety

      3 40

    • @CKSha-pb7vc
      @CKSha-pb7vc Před 3 lety

      എന്താണ് കാരണം
      ഫുൾ കമ്പനി സർവീസ് ആണ്

    • @midhunbaby369
      @midhunbaby369 Před 2 lety

      @ON PaSSIOn 2015 vdi 70k ഓടിയ വണ്ടി എന്തു വിലക്ക് എടുക്കാം?. Same മോഡൽ സ്വിഫ്റ്റ് ആയി എത്ര റേറ്റ് വെത്യാസം വരും

    • @midhunbaby369
      @midhunbaby369 Před 2 lety

      @ON PaSSIOn 15 റിറ്റ്സ് 4 ന് മേലോട്ട് ആണ് olx ഇൽ ഒക്കെ ചോദിക്കുന്നത്

  • @anoopks2513
    @anoopks2513 Před 3 lety +1

    Ee vandi kodutooo??

  • @RahulRahul-fk3ob
    @RahulRahul-fk3ob Před 3 lety

    Bro ridz diesel 2009 ipozhathe market rate ethre?

  • @shyworne6996
    @shyworne6996 Před 3 lety

    Beat valare ishtamanenn thonnunnu ?

  • @paulpius2689
    @paulpius2689 Před 2 lety +1

    Ritz spare parts available aano

  • @muhammedanaz7768
    @muhammedanaz7768 Před rokem +1

    Ritz stock undo bro

  • @anandunni
    @anandunni Před 3 lety +2

    Gear knob എന്ത് പറ്റീ

  • @joshinchand4907
    @joshinchand4907 Před 3 lety

    2010 April ritz vxi. 43000 km. Pearl blue . Single owner. Good condition. Market rate pls ......

  • @mr..bond007
    @mr..bond007 Před 3 lety

    Broyuday urappil eaduthu tharan pattumo

  • @akhilkrishna7832
    @akhilkrishna7832 Před 3 lety +3

    First ❤

  • @vishnum2255
    @vishnum2255 Před 3 lety +1

    Spare kittyoo ??

  • @rinshadabdul6376
    @rinshadabdul6376 Před 3 lety +2

    Superb review❤️

  • @irshadmp5623
    @irshadmp5623 Před 3 lety +1

    Vandi kodukkano