സുരേഷ് ഗോപിയെ തൃശൂര് അങ്ങ് എടുക്കുമോ ? | Lok Sabha election | Voters' Choice | EP 45

Sdílet
Vložit
  • čas přidán 20. 04. 2024
  • നാടിന് നന്മ ചെയ്യണമെന്ന് ആത്മാര്‍ത്ഥമായി ആഗ്രഹിക്കുന്ന പച്ചയായ മനുഷ്യനാണ് സുരേഷ് ഗോപിയെന്ന് രാഷ്ട്രീയ നിരൂപകന്‍ ശ്രീജിത് പണിക്കര്‍. സുരേശ് ഗോപി തോറ്റാല്‍ അതിന്റെ നഷ്ടം നാടിനെന്നും അദ്ദേഹം പറഞ്ഞു. കൗമുദി ടിവിയുടെ തെരഞ്ഞെടുപ്പ് ചര്‍ച്ചാ പരിപാടിയായ വോട്ടേഴ്സ് ചോയിസില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
    Voters' Choice | EP 47 : • രാജീവ് ചന്ദ്രശേഖറിന് മ...
    Voters' Choice | EP 46 : • മോദി ലക്ഷ്യം വെയ്ക്കുന...
    Voters' Choice | EP 45 : • സുരേഷ് ഗോപിയെ തൃശൂര് അ...
    Voters' Choice | EP 44 : • മോദിക്കു മുന്നില്‍ എതി...
    Voters' Choice | EP 43 : • രാജീവ് ചന്ദ്രശേഖറിന്റെ...
    Voters' Choice | EP 42 : • മോദിയുടേത് ഇന്ത്യയ്ക്ക...
    Voters' Choice | EP 41 : • മോദിക്ക് പിണറായി കരുത്...
    Voters' Choice | EP 40 : • കേരളത്തെ കൈവിടാതെ BJP,...
    Voters' Choice | EP 39 : • മോദി പ്രഭാവത്തിന് മുന്...
    Voters' Choice | EP 38 : • ന്യൂനപക്ഷ വോട്ടുകളും ഇ...
    Voters' Choice | EP 37 : • വികസനം ചർച്ചയാക്കി മോദ...
    Voters' Choice | EP 36 : • മോദി പ്രഭാവം കേരളത്തില...
    Voters' Choice | EP 35 : • BJP യുടെ ജയം തടയാന് CP...
    Voters' Choice | EP 34 : • വടകരയില്‍ ഷൈലജയും ഷാഫി...
    Voters' Choice | EP 33 : • ആലപ്പുഴയില്‍ ശോഭയുടെ വ...
    Voters' Choice | EP 32 : • പത്തനംതിട്ടയില്‍ സാമുദ...
    Voters' Choice | EP 31 : • ഇക്കുറി തൃശൂര്‍ അങ്ങെട...
    Voters' Choice | EP 30 : • കോട്ടയത്ത് പോര് കടുപ്പ...
    Voters' Choice | EP 29 : • ആറ്റിങ്ങലിൽ ഇപ്പോൾ ജോയ...
    Voters' Choice | EP 28 : • കൊല്ലം ആരെ അയക്കും ഡൽഹ...
    Voters' Choice | EP 27 : • തിരുവനന്തപുരത്ത് BJP ക...
    Voters' Choice | EP 26 : • കേരളത്തിൽ ബിജെപിയുടെ സ...
    Voters' Choice | EP 25 : • കൊലപാതക രാഷ്ട്രീയം വടക...
    Voters' Choice | EP 24 : • മാസപ്പടിയും ഗുണ്ടായിസവ...
    Voters' Choice | EP 23 : • തൃശൂരിൽ 'K' ഫാമിലിയുടെ...
    Voters' Choice | EP 22 : • തരൂരിന്റെ എതിരാളികൾ സ്...
    Voters' Choice | EP 21 : • മുസ്ലിം വോട്ട് കോൺഗ്രസ...
    മണ്ഡലങ്ങളിലൂടെ :
    Thiruvananthapuram
    Watch Full Episode : • ലോക്സഭ ; തിരുവനന്തപുരത...
    Kollam
    Watch Full Episode : • കൊല്ലത്ത് പ്രേമചന്ദ്രൻ...
    Pathanamthitta
    Watch Full Episode : • ആന്റോ ആന്റണി ഇത്തവണ നയ...
    Kottayam
    Watch Full Episode : • കോട്ടയം ഇക്കുറി ഇടത്തേ...
    Idukki
    Watch Full Episode : • ഇടുക്കി ഇത്തവണ ആരുടെ ക...
    Kozhikode
    Watch Full Episode : • വടകരയിൽ ഇക്കുറി പോരാട്...
    Malappuram
    Watch Full Episode : • മലപ്പുറത്തു ലീഗിന്റെ മ...
    Ponnani
    Watch Full Episode : • ലീഗിന്റെ പൊന്നാനിക്കോട...
    Alathur
    Watch Full Episode : • രമ്യയെ തുരത്തി ആലത്തൂർ...
    Wayanad
    Watch Full Episode : • രണ്ടാമങ്കത്തിൽ രാഹുലിന...
    Palakkad
    Watch Full Episode : • പാലക്കാട്‌ തിരിച്ചു പി...
    Chalakudy
    Watch Full Episode : • ചാലക്കുടി ഇക്കുറിയും ബ...
    Kozhikode
    Watch Full Episode : • കോഴിക്കോട് ഇത്തവണ അട്ട...
    Mavelikkara
    Watch Full Episode : • മാവേലിക്കര ഇത്തവണ ആര് ...
    Kasaragod
    Watch Full Episode : • കാസർഗോഡ് ഇത്തവണ ഉണ്ണിത...
    Attingal
    Watch Full Episode : • ആർക് അനുകൂലം ആറ്റിങ്ങല...
    Kannur
    Watch Full Episode : • കണ്ണൂർ ഇത്തവണ UDF ന്റെ...
    Alappuzha
    Watch Full Episode : • ആലപ്പുഴ ഇത്തവണ ഇടതു മു...
    Thrissur
    Watch Full Episode : • തൃശൂരിൽ ശക്തമായ ത്രികോ...
    Ernakulam
    Watch Full Episode : • എറണാകുളത്ത് ഇത്തവണ അട്...
    #loksabhaelection2024 #voterschoice #sreejithpanicker #sureshgopi

Komentáře • 144

  • @radhamanivs7433
    @radhamanivs7433 Před měsícem +31

    സുരേഷ് ഗോപി സാർ ❤🌹❤️♥️❤

  • @vavakalyani6736
    @vavakalyani6736 Před měsícem +6

    നിങ്ങളുടെ ചർച്ചകളിൽ ഒരു സത്യസന്ധത ഉണ്ട് 👏👏👏 #keralakaumudi

  • @sarath76682
    @sarath76682 Před měsícem +11

    ശ്രീജിത്തിന്റെ അറിവും ചിന്തയും.... അത് അവതരിപ്പിക്കുന്ന രീതിയും സൂപ്പർ.. ജയ് ഭാരത് 🔱🔱🚩🚩🚩🔱🔱

  • @mathaviswasamennamanorogam6054
    @mathaviswasamennamanorogam6054 Před měsícem +15

    അവലും മലരും കുന്തിരിക്കവും വാങ്ങാൻ സമയമായി എന്ന ഓർമപ്പെടുത്തലാണ് പൂരം തടഞ്ഞ സംഭവം😢😢😢

  • @nvnv2972
    @nvnv2972 Před měsícem +11

    മോദി മുതൽ സുരേഷ് ഗോപി വരെ. നന്മയുടെ പൂക്കൾ. സുരേഷ്ഗോപിയുടെ അർഹത 100%.

  • @muralikrishnan6807
    @muralikrishnan6807 Před měsícem +11

    പ്രശാന്ത് കിഷോർ നേക്കാൾ വിവരം ഉള്ള പൊളിറ്റിക്കൽ expert SP

  • @sureshkottarathil943
    @sureshkottarathil943 Před měsícem +34

    ശ്രീ സുരേഷ് ഗോപി ജയിച്ചില്ലെങ്കിൽ തൃശൂരിനും, കേരളത്തിനും വലിയ നഷ്ടം തന്നെയാണ്...

    • @veerar8203
      @veerar8203 Před měsícem

      Koode thrissurenu cheetaperum kittum mattujillakal ninnu😢

    • @immidhunjith7773
      @immidhunjith7773 Před měsícem

      അത് ഞങ്ങൾ തൃശൂർക്കാർ സഹിച്ചു ​@@veerar8203

    • @jitinjs
      @jitinjs Před měsícem +1

      Chempu gopi

    • @foxmusic7945
      @foxmusic7945 Před měsícem

      ​@@jitinjsmurali mole 😂

    • @ranjithk6344
      @ranjithk6344 Před měsícem

      ​@@jitinjs ചെമ്പ് വിജയൻ അല്ലേ 😅😅

  • @schoolalpy7299
    @schoolalpy7299 Před měsícem +3

    15:42 exactly 💯

  • @sarathsrt
    @sarathsrt Před měsícem +10

    തൃശ്ശൂർ നിങ്ങളുടെ ഭാഗ്യമാണ് SG❤

  • @bijubijukrishna2016
    @bijubijukrishna2016 Před měsícem +3

    കഴിഞ്ഞ തവണ സുരേഷ്‌ഗോപി തിരുവനന്തപുരം നിന്നിട്ടുണെങ്കിൽ eazy ആയിട്ട് ജയിച്ചേനെ ❤️❤️❤️

  • @radhakrishnank.k.4586
    @radhakrishnank.k.4586 Před měsícem +5

    Voters of Trichur may vote for Suresh Gopi, otherwise the loss is of the constituency, not thst of SG.

  • @sureshks2935
    @sureshks2935 Před měsícem +3

    Good

  • @prasanthmenon534
    @prasanthmenon534 Před měsícem +10

    എന്റെ വോട്ട് സുരേഷ് ഗോപിക്ക് ഞങ്ങളുടെ അഭിമാനം

    • @sarathsrt
      @sarathsrt Před měsícem +1

      മാക്സിമം മറ്റുള്ളവരെ കൊണ്ട് വോട്ട് ചെയ്യിപ്പിക്കുക

  • @ManiKandan-bv3of
    @ManiKandan-bv3of Před měsícem +7

    Sg💞

  • @rameshsukumaran1218
    @rameshsukumaran1218 Před měsícem +1

    Sreejith👌🏻👍🏻👍🏻

  • @aneeshsasi5589
    @aneeshsasi5589 Před měsícem +1

    Ingane oru charcha chaiyyan alinja Asianetine pattunillalo

  • @CAGeorge-oh7fn
    @CAGeorge-oh7fn Před měsícem +1

    Suresh gopi ....big support

  • @bennyisaac4679
    @bennyisaac4679 Před měsícem

    നന്മ മരങ്ങൾ

  • @Lonewarrior001
    @Lonewarrior001 Před měsícem +1

    സുരേഷേട്ടൻ ❤️.

  • @sajeevadv4243
    @sajeevadv4243 Před měsícem

    Yes there is vote for winnability and to defeat and not spoil vote

  • @suvithks
    @suvithks Před měsícem +1

    ആ നഷ്ടം ഞങ്ങൾ തൃശൂർക്കാർ സഹിച്ചോളാം....

  • @akhilabdulkhader-lu9wk
    @akhilabdulkhader-lu9wk Před měsícem

    ഇതെന്താ BJP ടെ മീറ്റിങ്ങോ 😂

  • @kathalan162
    @kathalan162 Před měsícem +1

    തൊക്കൂല്ലൊ.. 😂😂😂 ചെമ്പ് അല്ലെ

  • @AnasAnas-rt2fl
    @AnasAnas-rt2fl Před měsícem

    Ha ennitt 😂

  • @nijeshnarayanan4287
    @nijeshnarayanan4287 Před měsícem

    @sreejithpanicker you said it... Malayali kapatyavum ahankaravum chernna oru prasthanam aanu....

  • @ajithkumars9344
    @ajithkumars9344 Před měsícem +3

    സുരേഷ് ഗോപി 👍❤️💞🔥🔥🔥

  • @rithwicNeo
    @rithwicNeo Před měsícem

    SG 💪👏

  • @user-xi6ti7fe6s
    @user-xi6ti7fe6s Před měsícem

    SG❤

  • @anuu374
    @anuu374 Před 23 dny

    പച്ചക്കുതിര ചിരിപ്പിച്ച് കൊല്ലും

  • @unniammaman4429
    @unniammaman4429 Před měsícem +1

    I am not an expert. But I see it is advantage RC in TVM and SG in Thrissur. Slight possibility for Sobha in APA. Muraleedharan will lose with third place. CPM in pgt, atr and in kzd. UDF will win rest.

  • @kannannair2618
    @kannannair2618 Před měsícem +6

    സുരേഷ് ഗോപിയുടെ സ്റ്റിക്കർ ഒട്ടിച്ച എന്റെ പുതിയ ജൂപ്പിറ്റർ ബൈക്കിൽ പൂരത്തിന് പാറമേക്കാവിന് മുന്നിൽ വെച്ചിരുന്നപ്പോൾ ആ സ്റ്റിക്കർ കീറി വണ്ടിയുടെ സൈഡിൽ മുനയുള്ള എന്തോ കൊണ്ട് വരച്ചു നശിപ്പിച്ചു 😢

    • @vsomarajanpillai6261
      @vsomarajanpillai6261 Před měsícem +2

      ഏതോ പിതൃശൂന്യനായ പ്രബുദ്ധൻ ചെയ്ത പണിയാണെന്ന് സമാധാനിക്കാം

    • @gdp8489
      @gdp8489 Před měsícem

      പിണുവിന്റെ മക്കൾ😅😅😅😅

    • @rameshpunarjani1343
      @rameshpunarjani1343 Před měsícem

      ഏതോ പന്ന പന്നി സുടാപ്പിയാവാം

    • @rajeeshv684
      @rajeeshv684 Před měsícem

      വല്ല കമ്മി പരമ നാറി ആയിരിക്കും ചെയ്തത്

  • @KUNHALI-tc4mt
    @KUNHALI-tc4mt Před měsícem +2

    സുരേഷ് ഗോപി തോക്കുന്നതാണ് തൃശ്ശൂരിന് നല്ലത്

  • @CAGeorge-oh7fn
    @CAGeorge-oh7fn Před měsícem

    This time minority vote SG

  • @vishakb1685
    @vishakb1685 Před měsícem +2

    BJP👌

  • @gogyantonty9719
    @gogyantonty9719 Před měsícem +1

    Chempu Gopi

  • @kannannair2618
    @kannannair2618 Před měsícem +10

    ഇഷ്ടം ശ്രീജിത് പണിക്കർ 🔥

  • @vishnuprathap9805
    @vishnuprathap9805 Před měsícem

    Sg❤

  • @geteducated9123
    @geteducated9123 Před měsícem +1

    SG❤❤❤❤

  • @user-ux5lv4up7l
    @user-ux5lv4up7l Před měsícem +5

    സുരേഷ് ഗോപിക്ക് മൂന്നാം സ്ഥാനം ഉറപ്പ്...

    • @user-kp9rq8xu7k
      @user-kp9rq8xu7k Před měsícem +4

      നീ ഉറപ്പിച്ചു അവിടെ ഇരുന്നോ 😂😂😂

    • @vishnumohan7184
      @vishnumohan7184 Před měsícem

      നീയാണോ result declare ചെയ്യുന്നത് വർഗീയോളി 🚀

    • @mcprasanth76
      @mcprasanth76 Před měsícem

      so what, its your loss. he may feel bad for a week. thats all

    • @midhunnm1987
      @midhunnm1987 Před 12 dny

      Ennu swantham sudapi theevravaqdhi. .

  • @sudarsanangurukripa7370

    വൻ ട്വിസ്റ്റ്‌... ബി ജെ പി കേരളത്തിൽ നാല് സീറ്റ് നേടും.. വോട്ട് ശതമാനം ഇരുപത്തി നാല് ( 24 % )

  • @rakshakarthav
    @rakshakarthav Před měsícem +6

    രണ്ടു തവണ തോറ്റതല്ലെ ഗോപി ഒരു നഷ്ടവും സംഭവിച്ചിട്ടില്ല,അപ്പോ ഇനിയും തോൽക്കും തോൽപ്പിക്കും. മതേതര ഹിന്ദുക്കൾ അതിനു മുൻപന്തിയിൽ കാണുകയും ചെയ്യും

    • @jayanthane.m.8666
      @jayanthane.m.8666 Před měsícem +4

      മന്ദബുദ്ധി ഹിന്ദുക്കൾ കാണും

    • @MrJinoyjobai
      @MrJinoyjobai Před měsícem

      ​@@jayanthane.m.8666അതു ശരി സുരേഷേട്ടനു വോട്ട് ചെയ്യാത്തവർ ഒക്കെ മന്ദബുദ്ധികൾ ആണോ അപ്പോ? ഭൂരിപക്ഷം ഹിന്ദുകളും സുരേഷേട്ടനു അല്ലാ വോട്ട് ചെയുന്നെ 🤣🤣🤣

    • @sarathsrt
      @sarathsrt Před měsícem

      കഷ്ടം പ്രബുധ കേരളം

  • @ayapparajchinnasamy4324

    bjp studied thats why did..
    ss

  • @smitheshnair9453
    @smitheshnair9453 Před měsícem

    SG Love❤

  • @aniyank3012
    @aniyank3012 Před měsícem

    ഇലക്ടറൽ ബോണ്ടിനെ പറ്റി മിണ്ടാൻ പണിക്കർക്ക് ധൈര്യം ഉണ്ടോ 😅

    • @subashpathayathodi8421
      @subashpathayathodi8421 Před měsícem

      SP കുറച്ചു ബിസി ആണ്, 14000/-കോടി മൊത്തം ഇലക്ട്രൽ ബോണ്ടിൽ 6000/- കോടി 303 സീറ്റ് ഉള്ള ബിജെപി ക്കും, ബാക്കി 8000/- കോടി 240 സീറ്റ് കൾ ഉള്ള വരും പങ്കിട്ടു എടുത്തു. ഇലക്ട്രൽ ബോണ്ടിന്നെ നിയമ പരമായി എല്ലാപാർട്ടി ക്കാരും ഒരു പോലെ സമ്മതിച്ച കാര്യം. കയ്യൂകുള്ളോൻ കൂടുതൽ കരസ്തമാക്കി എങ്കിൽ സീറ്റ്‌ ന്റെ ആനുപാധത്തിൽ ആരാണ് ഇവിടെ കൂടുതൽ കൈപ്പറ്റിയിട്ടുള്ളത്.

  • @harikillimangalam3945
    @harikillimangalam3945 Před měsícem

    സുരേഷ് ഗോപി തോറ്റാൽ അദ്ദേഹത്തിന് മാത്രമേ നഷ്ടമുള്ളൂ.bjp ജില്ലാ ഘടകം അദ്ദേഹത്തെ തോല്പിക്കാൻ കൊണ്ടുപിടിച്ച് ശ്രമിക്കുമല്ലോ. തൃശ്ശൂർപൂര ദിവസം ആ ഭാഗത്തൊന്നും ഇച്ചങ്ങാതി ഉണ്ടായിരുന്നില്ല. എന്നിട്ട് പ്രശ്നങ്ങളൊക്കെ കഴിഞ്ഞ് ഒരു ആംബുലൻസിലുള്ള സിനിമ സ്റ്റൈൽ വരവ്. ബോറ്.

  • @firozfiroz3377
    @firozfiroz3377 Před měsícem +1

    കൂലിപ്പണിക്കർ

    • @deepakvishnu5463
      @deepakvishnu5463 Před měsícem

      Pulliyumaayi subject base oru debate nu pokaan ulla dhairyam undo??

  • @arunbabu8053
    @arunbabu8053 Před měsícem

    ഇവർ ഇളവരും nikshpaksha കാർ ആണ്. ആരും അദാനി യുടെ payroll il ulavar ala...Kerala kaumadi um cash vaangichitila

  • @MrJinoyjobai
    @MrJinoyjobai Před měsícem +2

    ഗോപി ചേട്ടനെ തൃശ്ശൂരിൽ ഞങ്ങൾക്ക് എപ്പോളും വേണം പുള്ളി ജയിച്ചാലും തോറ്റാലും വലിയ പിടിപാടല്ലേ അപ്പോ ജയിച്ചാൽ ഇന്ത്യ മൊത്തം നോക്കണം ഞങ്ങള്ക് എപ്പോളും കിട്ടില്ല അതുകൊണ്ട് പുള്ളി തോറ്റിട്ട് ഇവടെ തൃശൂർ തന്നെ നിൽക്കട്ടെ തൃശ്ശൂരിന്റെ കാര്യങ്ങൾ നോക്കാൻ

  • @abdulrahiman2339
    @abdulrahiman2339 Před měsícem +2

    Adv. VS സുനിൽ കുമാർ തൃശൂരിൽ വിജയിക്കും❤ സുരേഷ് ഗോപിക്ക് മൂനാമതും തൃശൂർ എടുത്തിട്ട് പൊന്തീല എങ്കിൽ, സുരേഷ് ഗോപിയുടെ ജില്ലയായ കൊല്ലം എടുക്കാൻ പറ്റുമോ എന്ന് നോക്കുക😂 കൊല്ലത്ത് കാരും തന്നില്ലങ്കിൽ, രാഷ്ട്രീയം ഉപേക്ഷിച്ച്, സിനിമയിലേക്ക് മടങ്ങുന്നതാവും ബുദ്ധി😂😂😂😂😂😂😂😂😂😂😂😂😂

  • @rafeekrafeek1024
    @rafeekrafeek1024 Před měsícem

    വിഷം കലക്കാൻ വന്നാൽ

  • @nezeemsainulabdheen8934
    @nezeemsainulabdheen8934 Před měsícem +1

    Sreejith Panickar is a pakka RSS person. He knows how to act on behalf of RSS/ BJP. He is a clever lier.

    • @jitinjs
      @jitinjs Před měsícem

      I agree with you

  • @dubaivloges1033
    @dubaivloges1033 Před měsícem +1

    Suresh gopi nanma ennath pachakallam rss bjp chavi thiripich vitta oru kalipava. Oru olam undaakan vendi

  • @Musthafa-xv7uo
    @Musthafa-xv7uo Před měsícem +4

    ഇദ്ദേഹം ഒരു രാജ്യ സഭ എംപി ആയിരുന്നില്ലേ ഇദ്ദേഹം ഈ കാലയളവിൽ വല്ലതും ചെയ്തോ

    • @ashokanmayuram
      @ashokanmayuram Před měsícem +5

      എടാ പരമചെറ്റേ, SG അതിന് ത്രിശൂരിൽ നിന്നും നോമിനേറ്റ് ചെയ്യ്തു രാജ്യസഭയിൽ എത്തിയതല്ല, എങ്കിൽത്തന്നെയും അദ്ദേഹം ത്രിശൂരിനുവേണ്ടിയും കേരളത്തിന്‌ പൊതുവായും അനേകം കാര്യങ്ങൾ ചെയ്യ്തു അതിന് നീ പത്രം വായിക്കണം അറിയാൻ, അല്ലാതെ ഖുറാനും വായിച്ചുനടന്നാൽ മനസ്സിലാകില്ല. ശക്തൻ മാർക്കറ്റ്, തൃശൂർ മെഡിക്കൽ കോളേജ് പോലെ പലപല മേഖലകളിലും, അനേകം വ്യക്‌തികൾക്കും അദ്ദേഹത്തിന്റെ ഇടപെടലുകളിലൂടെ പ്രയോജനം ലഭിച്ചിട്ടുണ്ട്. അദ്ദേഹത്തെപ്പോലെ ഹൃദയശുദ്ധിയുള്ള ഒരു വ്യക്തിയെ ത്രിശൂരിന്റെ എംപി ആയി ലഭിച്ചാൽ അത് വലിയ മുതൽക്കുട്ടാകും.

    • @AnilKumar-tn9vv
      @AnilKumar-tn9vv Před měsícem

      നീൻറ കണ്ണ് ആസനത്തിൽ ആണോ

    • @jayanthane.m.8666
      @jayanthane.m.8666 Před měsícem

      തൃശ്ശൂരിൻ്റെ MP ഒരുത്തൻ ഉണ്ട്. അയാള് എന്ത് ചെയ്തു എന്നല്ല ഇവൻ്റെ ചോദ്യം.

    • @user-wq7ge1go5e
      @user-wq7ge1go5e Před měsícem

      ഏഭ്യൻ സുരേഷ് ഗോപി ചെയ്തത് എന്തെന്ന് തൃശ്ശൂരിലെ ജനങ്ങൾക്ക് അറിയാം. അവർ അദ്ദേഹത്തെ ജയിപ്പിക്കുകയും ചെയ്യും.😮

    • @MrJinoyjobai
      @MrJinoyjobai Před měsícem

      ​@@ashokanmayuram🤣🤣🤣

  • @user-kh4by7nv3p
    @user-kh4by7nv3p Před měsícem +1

    സുരേഷ് ഗോപി തോറ്റാൽ തൃശൂർ മാത്രമല്ല..കേരളയും ഇന്ത്യയും നന്നാകും

  • @user-jy2sz8qp4p
    @user-jy2sz8qp4p Před měsícem +5

    ഉറപ്പ് ഗോപി മൂന്നാം സ്‌ഥാനത്ത് 😅

  • @shabazmk5479
    @shabazmk5479 Před měsícem

    Our Pm is discussing about mutton and non veg .😂😂😂
    Why this guys not taking that topics.

  • @ckr424
    @ckr424 Před měsícem +6

    എന്ത് നന്മ മറ്റുള്ളവർ എന്താണ് ക്രൂരൻ മാരോ.
    സുരേഷ് ഗോപി അല്ല സീറ്റ് bjp യുടെ ആണ് bjp യെ ജയിപ്പിക്കണോ എന്ന് ജനങ്ങൾ തീരുമാനിക്കുക..
    ജയിപ്പിച്ചാൽ അതൊരു ദുരന്തം ആയിരിക്കും

    • @VishnuG-ow3oi
      @VishnuG-ow3oi Před měsícem

      ജയിച്ചാൽ നിന്നെ ബിജെപി കാർ കൊല്ലുമോ ഒന്നുങ്കിൽ നീ സുടാപ്പി അല്ലെങ്കിൽ കമ്മി

    • @sidhique7201
      @sidhique7201 Před měsícem +6

      ഒന്ന് പോടെ. ഒരാൾ നന്മ ഉള്ളവൻ എന്ന് പറഞ്ഞാൽ എതിരാളികൾ തിന്മ നിറഞ്ഞവർ എന്നാണോ പൊട്ടാ അർഥം?😂

    • @ckr424
      @ckr424 Před měsícem

      @@sidhique7201 പിന്നേ സുരേഷ് ഗോപി നന്മ പൊട്ടി ഒലിക്കുകയല്ലേ
      ക്രിസ്ത്യാനികൾ രാജ്യത്ത് പലയിടത്തും ആക്രമിക്ക പെട്ടപ്പോൾ വായതുറക്കാത്ത ഗോപി കണ്ണിൽ പൊടിയിടാൻ ചെമ്പ് കിരീടം സമർപ്പിച്ചത് ജനം കണ്ടതാണ്.

  • @vikranthvikranth7131
    @vikranthvikranth7131 Před měsícem

    We needpolitican not an actor he has his field

    • @amrithapriya27
      @amrithapriya27 Před měsícem

      Politician and Actors are human being only!! and to successfully take forward entertainment industry a minister is very much need from that field. not a person who don't know ABCs of Entertainment industry, such people can do nothing to that industry. jai BJP

    • @akhilmanohar7817
      @akhilmanohar7817 Před měsícem

      ​@@amrithapriya27 opened reply box with curiosity that the reply maybe mentioning mukesh or innocent or others. Cudos for the positive reply. We need more political replies from all with same mindset.❤

  • @sreejithpp917
    @sreejithpp917 Před měsícem

    One votengilum s.g jaippikukka

  • @abrahammathew7517
    @abrahammathew7517 Před měsícem +3

    സുരേഷ് ഗോപി തോറ്റാൽ അദ്ദേഹത്തിന് തന്നെ നഷ്ടം വേറെ ആർക്കും ഒരു നഷ്ടവുമില്ല നല്ല പച്ചയായ നല്ല മനുഷ്യത്വംയുള്ള ആളാണ് കെ മുരളീധരൻ

    • @VishnuG-ow3oi
      @VishnuG-ow3oi Před měsícem +3

      🤣🤣🤣🤣🤣

    • @geteducated9123
      @geteducated9123 Před měsícem

      Churuli koothi

    • @rameshpunarjani1343
      @rameshpunarjani1343 Před měsícem +3

      😂😂😂😂😂😂😂😂😂😂

    • @user-kp9rq8xu7k
      @user-kp9rq8xu7k Před měsícem +2

      അപറഞ്ഞത് ശരിയാണ് നല്ല പച്ച യായ ഹാമസ് മനുഷ്യൻ 😂😂😂

    • @jayanthane.m.8666
      @jayanthane.m.8666 Před měsícem

      നല്ല പച്ചയായ മനുഷ്യൻ ആഹാ correct.

  • @VincentPaul-jh5zt
    @VincentPaul-jh5zt Před měsícem

    Suresh Gopi gets a ha-trick lost from Trissur and he finishes his second position . K. Muralidharan wins with a trumping majority minimum one lakh of votes .

    • @jayanthane.m.8666
      @jayanthane.m.8666 Před měsícem

      K Muraleedharan? in Thrissur. So you r a prabudha മലയാളി .. Very good. നാടിന് ഗുണം ഇല്ലെങ്കിലും സാരമില്ല.

    • @memaze29
      @memaze29 Před měsícem

      Please check Muralidharens performance in lok sabha. At least use your brains and not go by what the failed politicians in Kerala talk.

  • @AlexAbraham-ru8pu
    @AlexAbraham-ru8pu Před měsícem +3

    പണിക്കർ പറയുന്നത് കേട്ടാൽ സുരേഷ് ഗോപി മാത്രമേ നന്മയുള്ളതായി ജീവിച്ചിരിപ്പുള്ളു എന്നു തോന്നും.

    • @user-kp9rq8xu7k
      @user-kp9rq8xu7k Před měsícem +2

      അസൂയ 😂😂😂

    • @AnilKumar-tn9vv
      @AnilKumar-tn9vv Před měsícem +1

      അസഹിഷ്ണുത

    • @MrJinoyjobai
      @MrJinoyjobai Před měsícem

      ഒരു വീഡിയോ ചെയ്താൽ 2.5 ലക്ഷം കിട്ടുമെന്ന്

  • @kannursafari2652
    @kannursafari2652 Před měsícem

    പക്ഷേ വോട്ട് സുനിലേട്ടന്

  • @Ravisidharthan
    @Ravisidharthan Před měsícem

    ശ്രീജിത്തെട്ടനെ എന്നും ഈ പാനലിൽ ഇരുത്തുക, അയാൾക്ക് ഒരുപാട് പറയാനും, എന്നെപോലെ ഉള്ള സാധാരണക്കാർക്ക് പറഞ്ഞു മനസിലാക്കി തരാനും ഉണ്ട്.....

  • @Maydanvision
    @Maydanvision Před měsícem +1

    ടാക്സ് വെട്ടിക്കും. സ്വർണ്ണം ചെമ്പാക്കും.. സ്ത്രീകളെ തക്കത്തിന് കിട്ടിയാൽ കെട്ടിപിടിക്കും. ഗർഭിണികളുടെ വയറ് തടവും , മതക്കാർഡ് കളിക്കും, നോമ്പുകാരന്റെ കഞ്ഞി നിറവയറുണ്ട് ഏമ്പക്കവും വളിയും വിട്ടു ചെന്ന് കുടിക്കും. ഫോട്ടോക്ക് പോസ് ചെയ്യുന്നവർക്ക് പന്മഭൂഷൺ വാരിക്കോരിക്കൊടുക്കും ... പത്ത് രൂപ കൊടുക്കുന്നത് ഫോട്ടോയെടുത്തു പ്രചരിപ്പിക്കും, വോട്ടില്ലാത്തവർ സഹായം ചോദിച്ച് വന്നാൽ ഗോവിന്ദനെ പോയി കാണാൻ പറയും etc. ഇത്രയും നൻമയുള്ളൊരു മനഷ്യൻ ലോകത്തെവിടെയുമുണ്ടാകില്ല. സുരേഷ് കോഴിയൊഴികെ!

  • @praveentunnithan1095
    @praveentunnithan1095 Před měsícem

    SG❤

  • @4upassion482
    @4upassion482 Před měsícem

    SG❤

  • @dinuchandran8122
    @dinuchandran8122 Před měsícem

    SG❤

  • @dinuchandran8122
    @dinuchandran8122 Před měsícem

    SG❤