ദൈവ കരത്തിൽ വരയ്ക്കപ്പെട്ട ഭക്തനെ ആർക്കും തൊടാൻ കഴിയില്ല | A Blessed Message of Br Jaison

Sdílet
Vložit
  • čas přidán 15. 05. 2024
  • ശത്രു നമ്മെ തള്ളിയപ്പോൾ വീഴാതെ താങ്ങിയ അദൃശ്യ കരം | നമ്മുടെ കാലടികൾ വഴുതാതെ നമ്മെ ചേർത്ത് പിടിച്ചു സംരക്ഷിക്കുന്ന ദൈവം | ദൈവഭരണത്തിലെ സംരക്ഷണവും കരുതലും | ദൈവകരത്തിൽ വരയ്ക്കപ്പെട്ട ഭക്തനെ ആർക്കും തൊടാൻ കഴിയില്ല | ആകാശത്തിലെ പറവകളെ പോലും പോറ്റുന്ന ദൈവം നിന്നെയും പോഷിപ്പിക്കയില്ലയോ | അവൻ നിങ്ങൾക്കായി കരുതുന്നതാകയാൽ നിങ്ങളുടെ സകല ചിന്താകുലവും അവന്റെ മേൽ ഇട്ടുകൊൾവിൻ | A Blessed Message Nallila Gospel Meeting Day-1 | Br Jaison
    #dailymanna #mannanews #ipc #tpm #ag #cgi #nicg #sharon #nibc #wme #gospel #tpmmessages #dailyvlog #cpm #ntc #testimony #youthmeeting #youthcamp #Jaison #elderjaison #brjaison

Komentáře • 4

  • @molynv4580
    @molynv4580 Před měsícem

    Praise the lord

  • @joykurien9194
    @joykurien9194 Před 2 měsíci +7

    കഴിഞ്ഞ കാലങ്ങളിൽ തിരുവല്ല സെന്റനുള്ളിൽ ശുസ്രൂഷിച്ചുകൊണ്ടിരുന്ന പ്രിയ ദൈവദാസ്സൻ Jaison ഈ ദേശത്തെ ടിപിഎം വിശ്വാസികൾക്ക് ഒരു അനുഗ്രഹമായിരുന്നു, വല്ലപ്പോഴും ഒരു നല്ല സുവിശേഷ പ്രസംഗം കേൾക്കാമായിരുന്നു പ്രത്യേകിച്ച് യവ്വനക്കാർക്ക് ഒരു പ്രോത്സാകനവും, പെന്തക്കോസ്‌തുകാരുടെ ഈറ്റിലം എന്ന് വിശേഷിപ്പിക്കാവുന്ന ഈ പ്രേദേശത്ത് tpm വിശ്വാസികൾക്ക് ഒരു അഭിമാനവും ആയിരുന്നു. ദൈവം തന്റെ ദാസ്സനെ കരങ്ങളിലെടുത്ത് ദൈവനാമ മഹത്വത്തിനായി ആയിരിക്കുന്ന ഇടങ്ങളിൽ ശക്തമായി പിന്നെയും ഉപയോഗിക്കട്ടെ എന്ന് ആശംസിക്കുന്നു പ്രാർത്ഥിക്കുന്നു 🙏

  • @jollyg7337
    @jollyg7337 Před 2 měsíci +3

    സ്തോത്രം സ്തോത്രം

  • @susammavarghese773
    @susammavarghese773 Před 2 měsíci +1

    Praise the Lord
    God bless you Pastor❤