ചിരിച്ച് ഒരു വഴിക്കാവും ഈ പ്രസംഗം കേട്ടാല്‍ fr davis chiramel

Sdílet
Vložit
  • čas přidán 21. 04. 2023
  • #frdavischiramel #majetmedia #trending #fatherdavischiramel

Komentáře • 227

  • @VincentPorinchu
    @VincentPorinchu Před rokem +127

    നർമ്മത്തിൽ പൊതിഞ്ഞ് വലിയ ഒരു ആൽമീയ ചിന്ത പങ്കുവെച്ച അച്ചന് ഒരുപാട് നന്ദി.🙏

  • @jayaramesh59
    @jayaramesh59 Před rokem +41

    അച്ഛൻ വളരെ പ്രാക്ടിക്കൽ. കാലത്തിനൊത്ത പ്രസംഗം. സൂപ്പർ

  • @Annie-pr7rz
    @Annie-pr7rz Před rokem +20

    അച്ചന്റ പ്രസഗം ആളുകൾക്ക് വളരെ അധികം ഉപകരം ആക്കട്ടെ

  • @thomaskjohn3520
    @thomaskjohn3520 Před rokem +18

    അച്ചോ
    .. എന്നെപോലെ എല്ലാവർക്കും അച്ഛന്റെ പ്രസംഗം ജീവിതത്തിൽ ഉപകാരപ്പെടേട്ടെ 🙏🙏

  • @pavithranpa
    @pavithranpa Před měsícem +1

    നല്ല ഭാവനയുള്ള ചിറമേൽ അച്ഛന് ദൈവം ആയുസും ആരോഗ്യവും നൽക്കട്ടെ

  • @baisalbibina8440
    @baisalbibina8440 Před 3 měsíci +9

    അച്ഛാ പ്രാർത്ഥനയിൽ എൻ്റെ കുടുംബത്തെ ഓർക്കണേ🙏🙏🙏🙏🙏

  • @user-gb8yr8ok3h
    @user-gb8yr8ok3h Před 3 měsíci +4

    ഈശോയെ ചിറമേൽ അച്ഛനെ അനുഗ്രഹിക്കണമേ

  • @mariamsisters543
    @mariamsisters543 Před 5 měsíci +5

    ഇന്നത്തെ കച്ച" കപടം" അച്ചൻ പൊളിച്ചു.... പണ ത്തിനോടു ആർത്തിയും, കൂടുതൽ , ജീവിച്ചിരിക്കാൻ കൊതിയുള്ള ഏത് മന്ദബുദ്ധി യെയും കയ്യിലെടുക്കാൻ ഉള്ള നുറുങ്ങു വിദ്യകൾ അച്ഛന്മാർക്ക് (പൗരോഹിത്യ തിന് ) അറിയാം.... ചിറമേലച്ചോ🙏

  • @CHeRaMaN209
    @CHeRaMaN209 Před rokem +11

    ഈ അച്ചന്റെ പ്രസംഗം സൂപ്പർ ആണ്🎉

  • @aswathykrishna2804
    @aswathykrishna2804 Před měsícem

    Yeshuve ente skin problams ellam mattitharane amen

  • @alicejob851
    @alicejob851 Před rokem +21

    വിശ്വാസം അതല്ലേ എല്ലാം.. 🙏🏽🙏🏽🙏🏽🙏🏽🙏🏽

  • @abdullatheefp2174
    @abdullatheefp2174 Před 6 měsíci +7

    Ente Ponnacho...... 🌹🌹🌹♥️
    Oru pad Oru pad ishtam Undacho.... ♥️♥️

  • @aswathykrishna2804
    @aswathykrishna2804 Před měsícem

    Daivame ente prathana kelkkane srothram

  • @Mujeeb.313
    @Mujeeb.313 Před rokem +20

    ഹ ഹ ഹ😂 എന്തോ ഇഷ്ട്ടമാണ് ഈ അച്ചനെ❤

  • @poovenilavu4353
    @poovenilavu4353 Před rokem +23

    വെഞ്ചരിച്ചു വെഞ്ചരിച്ചു നെഞ്ചെരിച്ചിലായി.😊😊😊

  • @georgepj8528
    @georgepj8528 Před rokem +10

    ദീപസ്തംഭം മഹാശ്ചര്യം എനിക്കും കിട്ടണം ....... പണം

  • @mercyjoy1532
    @mercyjoy1532 Před rokem +7

    God bless you father🙏🙏🙏

  • @dealsisle
    @dealsisle Před rokem +23

    What a great message for all Christians and other believers.

  • @jayanair4475
    @jayanair4475 Před rokem +2

    Superb 👌 vlog father

  • @johnhonayi2817
    @johnhonayi2817 Před rokem +10

    ആളൊരു പുലി.❤

  • @omanajohnson3922
    @omanajohnson3922 Před rokem +6

    Good message for all, God bless you

  • @krcmenon2827
    @krcmenon2827 Před rokem +5

    This father is so great I salute him

  • @JoseEdison-lj6fj
    @JoseEdison-lj6fj Před rokem +9

    Very nice talk.. God bless Fr Devis chiremel❤

  • @santhoshgeorge9841
    @santhoshgeorge9841 Před rokem +2

    Wonderful priest

  • @pratheepalexander6462
    @pratheepalexander6462 Před rokem +4

    Prayers fig tree generation🙏

  • @kjjosephtigerkjjosephtiger1037

    Amen🙌❤very good ⭐✝️⭐

  • @k.moommen6836
    @k.moommen6836 Před rokem +3

    Ellattinum adisthanam viswasam 🙏👍

  • @jayasreenair4865
    @jayasreenair4865 Před rokem +17

    Praise the Lord Jesus Christ 🙏🏻 hallelujah hallelujah hallelujah

  • @ajipoulose6051
    @ajipoulose6051 Před rokem +5

    Pithavinum puthranum parishudhu Roohakkum sthuthi

  • @anuanutj4491
    @anuanutj4491 Před rokem +1

    ❤❤❤❤Amen 🙏 ❤❤❤❤

  • @buzzlightyear1484
    @buzzlightyear1484 Před 3 měsíci

    Praise the lord. Lord is great

  • @jayasreepillai3792
    @jayasreepillai3792 Před rokem +1

    Nalla,, manushyan,,,aaaayi,,,jeeevikkanam,,,,,മാതൃകയായി,,,,,

  • @shareeftalks1759
    @shareeftalks1759 Před rokem +6

    Very 👍

  • @abyvarghese5521
    @abyvarghese5521 Před rokem +2

    വളരെ sthym, എന്തൊക്ക പ്രാർത്ഥന 🫴😮

  • @Layoni-dj4qi
    @Layoni-dj4qi Před 9 měsíci +2

    Jesuslovesyou

  • @mathewsjohn301
    @mathewsjohn301 Před 6 měsíci +1

    God bless u.good talk

  • @feroz-cg9dy
    @feroz-cg9dy Před rokem

    Achan deergayas nalkatte

  • @shuhaibshezin
    @shuhaibshezin Před rokem +2

    Achan powli👍👍👍

  • @mathewvarghese4575
    @mathewvarghese4575 Před rokem +5

    ❤❤❤

  • @sajipaul9516
    @sajipaul9516 Před rokem +1

    Amen

  • @kunjumolasunny203
    @kunjumolasunny203 Před 3 měsíci +1

    Father u r speech v good

  • @BijuSamuel-mz3uv
    @BijuSamuel-mz3uv Před 3 měsíci

    Prsie the lord

  • @RT-od6no
    @RT-od6no Před rokem +13

    എന്റെ കർത്താവേ ഇവന്മാർ ചെയ്യുന്ന ഈ കോമഡിയോട് നീ.പൊറുക്കേണമേ

  • @geethucheriyan4427
    @geethucheriyan4427 Před 23 dny

    🙏🙏❤️❤️

  • @rajankk2686
    @rajankk2686 Před rokem +1

    Atlanta.. Kinna. Vanchirrunnu..

  • @user-jw1ge8kv6w
    @user-jw1ge8kv6w Před rokem +9

    വളരെ ശരിയാണച്ഛോ.

  • @minimeenuzz
    @minimeenuzz Před rokem +1

    🙏🙏🙏

  • @animetro6750
    @animetro6750 Před rokem +4

    Adipoly

  • @siluhanna4967
    @siluhanna4967 Před rokem +2

    🙏🙏🙏🙏🙏🙏🙏🙏🙏

  • @donbosco6212
    @donbosco6212 Před rokem +4

    Dear father ithanu Catholica paramparyam, we are forgetting to do , do not forget to continue for the entire renewal and renaissance of the entire catholic Church and orthodox churches, forever and ever, Amen, ithanu yadhartha Christian life, we would never forget to follow for the entire catholic Church and orthodox churches, forever and ever, Amen,

  • @iydavijovijo5972
    @iydavijovijo5972 Před rokem

    🙏🙏🥰🥰🌹

  • @tonythyparampil8828
    @tonythyparampil8828 Před rokem +1

    This is correct... Have seen this happen...

  • @alicejoy4961
    @alicejoy4961 Před rokem +1

  • @joyi-bm8of
    @joyi-bm8of Před rokem

    Supper....Supper

  • @Mejoalukka
    @Mejoalukka Před rokem

    🙏🙏🙏 👌

  • @anoopbalan4119
    @anoopbalan4119 Před rokem +1

    🙏

  • @sivadasanpb759
    @sivadasanpb759 Před 2 měsíci +1

    സഹോദര തിരി, എണ്ണ, കിണർ, അങ്ങിനെ എല്ലാം. ഒരണ്ണം കൊണ്ടുവന്നാൽ വെജ്ജിരിക്കുവാൻ ബുക്കിൽ പറഞ്ഞിട്ടുണ്ട്. ബ്രാണ്ടി വെജ്ജിരിക്കുവാൻ ബുക്കിൽ പറഞ്ഞിട്ടില്ല. ഉണ്ടെങ്കിൽ ബീവറേജിൽ ദിവസവും പോയി ഒരുമിച്ഛ് വെജ്ജിരിചിരിച്ചാൽ പോരെ എന്ന്. അപ്പോൾ പേന മുതൽ എല്ലാം ഷോപ്പിൽ പോയി വെജ്ജിരിച്ചാൽ പോരെ.

  • @vijeshmr59
    @vijeshmr59 Před 5 měsíci +1

    ❤❤❤👍👍👍🙏🙏🙏🙏

  • @reenajose5528
    @reenajose5528 Před rokem

    Suuupper

  • @abrahambabybaby1518
    @abrahambabybaby1518 Před 4 měsíci +1

    അച്ചൻ പറഞ്ഞത് ശരിയായിരിക്കും. ' തൃശൂർക്കാരല്ലേ.' :

  • @mathewantony
    @mathewantony Před rokem +2

    സൂപ്പർ acha 😍😂

  • @shronj1365
    @shronj1365 Před 5 měsíci +1

    Ernakulam style language ❤

  • @seabastianmattan497
    @seabastianmattan497 Před rokem +3

    A house divided against itself will not stand!

  • @aibelbijithomas4833
    @aibelbijithomas4833 Před rokem

    🥰

  • @sudeepms4826
    @sudeepms4826 Před rokem +1

    നുമ്മടെ ചിറമേൽ അച്ചൻ

  • @jestinjose2871
    @jestinjose2871 Před 3 měsíci

    ഞാനും വെള്ളം ഫ്രീ.. കൂടെ ഉണ്ട്..

  • @babuabraham1609
    @babuabraham1609 Před 2 měsíci

    Great

  • @rohanjoytech1885
    @rohanjoytech1885 Před rokem

    👍

  • @muttatherilinternetcafe3020

    Correct

  • @c.v.khalidc.v.khalid5700

    Cv❤

  • @robinmarkose4187
    @robinmarkose4187 Před rokem +3

    abinayam

  • @shinefrancis7617
    @shinefrancis7617 Před rokem

    Kidu father

  • @ajaykumarajaykumar1759
    @ajaykumarajaykumar1759 Před rokem +3

    Achan parayunnnathe thasza rupathilanennalum palathum Satyam aane. Rubberinne 300 aayal M L A ennalla thanks father

  • @josepjohn1142
    @josepjohn1142 Před rokem +7

    Thamasha!!!!!!!.

  • @user-tn3in3ux8r
    @user-tn3in3ux8r Před měsícem

    Fadhare,pavapettavan,prathikanam

  • @sojivs799
    @sojivs799 Před 3 měsíci

    Father,pray for my husband santhosh kumar(alcoholic, ethiest)

  • @sayyedfawaz
    @sayyedfawaz Před rokem +1

    Thrissur gedi

  • @graceindustries3469
    @graceindustries3469 Před rokem +2

    ചിരിച്ച് ചാകാനുള്ളതാണോ ദൈവ വചനം അത് നിത്യജീവനിലേയ്ക്ക് നടത്താനുള്ളതാണ്

  • @bijupsam8911
    @bijupsam8911 Před 6 měsíci +1

    ഇതിനു ഒക്കെ മറുപടി കൊടുക്കണ്ടി വരും യേശു നാമം ദുഷിക്കുന്നു

  • @cherianca7478
    @cherianca7478 Před 6 měsíci

    Very funny and touching.

  • @VilasKukudkar
    @VilasKukudkar Před 4 měsíci

    Kalki

  • @behappyandsafeandsecure
    @behappyandsafeandsecure Před 5 měsíci

    ആര് വെഞ്ചിരിപ്പ്,,, അച്ഛനും,,ആ ചെടത്തിയും ഒരു വെത്യാസവുമില്ല,, ഉണ്ടെങ്കിൽ ദൈവം രണ്ടു പാർട്ടിക്കാരനാണ്

    • @buzzlightyear1484
      @buzzlightyear1484 Před 3 měsíci

      See bro. A priest is an ordinary person who goes as per the will of god to serve and lead people to the god. Amen😊

  • @Theresa173
    @Theresa173 Před rokem +1

    😂❤❤😇

  • @user-mj8xi7hg3j
    @user-mj8xi7hg3j Před 5 měsíci

    😀😀👍👍👍👍👍🌹🌹🌹🌹❤

  • @jcn7052
    @jcn7052 Před rokem +7

    വല്ല കോമഡി ചാനലോ ടിക്ക് ടൊക്കൊ തുടങ്ങുന്നതാണ് നല്ലത്.

  • @anujo3021
    @anujo3021 Před rokem +2

    )ഒരു മാസം ത്തിൽ 5 വീക്ക്‌ ഒരു മാസം (എല്ലാം അച്ഛൻ മാർ )അച്ഛൻ ജോലി ചെയുന്ന മാസത്തിൽ എത്ര ദിവസം സാലറി കൂടെ പറയണേ. ഞാൻ ഒരു ക്രിസ്ത്യൻ യാ

    • @anujo3021
      @anujo3021 Před rokem

      അവിടെ കാണിക ഇടുന്നത് പാവങ്ങൾ കു കൊടുത്താൽ മതി അതാണ് എന്റെ അഫിപ്രായം

    • @tpt9028
      @tpt9028 Před rokem +1

      ​@@anujo3021ഈ അച്ഛന്മാർ ക്ക് Salary കുറവാണ്. അവർക്ക് കുടുംബം ഒന്നും ഇല്ലാത്തതുകൊണ്ട് വലിയ ചെലവ് ഇല്ല. പള്ളിയിൽ ഇടുന്ന കാണിക്ക അച്ഛന് കിട്ടില്ല. അത് സഭയ്ക്കാണ് പോകുന്നത്. സഭ അച്ഛന്മാർക്ക് ഒരു ചെറിയ തുക salary ആയി കൊടുക്കും.

  • @raniantoo5953
    @raniantoo5953 Před 2 měsíci

    7:13

  • @shaijujose2301
    @shaijujose2301 Před rokem +1

    പണം വെഞ്ചിരിക്കുന്ന വൈദീകർ ഉണ്ട്

  • @babupp5033
    @babupp5033 Před rokem

    Achan kattfanane bhary kudethudgyo?

  • @thomaskandanamkuzhiyil2703

    അച്ചോ, സഭ ഈ തരത്തിലാണ് വിശ്വാസിയെ രൂപപ്പെടുത്തിയിരിക്കുന്നത്.

  • @mathaict1092
    @mathaict1092 Před 2 měsíci

    Priests are expected not lies

  • @HopefulSleepingCatcok
    @HopefulSleepingCatcok Před 4 měsíci

    പ്രാർത്ഥന കൊണ്ടാണ്, എന്റെ വെഞ്ഞിരിപ്പുകൊണ്ടല്ല! ചിന്തിക്കേണ്ട വാക്കുകൾ നർമത്തിൽ പറഞ്ഞു ഉള്ളു

  • @pvphilip1733
    @pvphilip1733 Před 5 měsíci

    There are few priests in each denomination of Christian churches

  • @shjimoljerin9006
    @shjimoljerin9006 Před 4 měsíci

    Acho avar avarude sangadam paranju prarthikkanam allathe paranju chirikkanall

  • @c.a.narayannarayan141

    Could have shown a brandy

  • @hhjluppougr
    @hhjluppougr Před 4 měsíci

    acha. ennal food items venchirichal mathi arnu.. appo pinne pattini kidakkunavark food kazhikkandallo...

  • @ajitnair3916
    @ajitnair3916 Před 5 měsíci

    Brandy ambazider ano what priest

  • @martinka3423
    @martinka3423 Před rokem +2

    ഇവൻ തന്നെ പുരാതന സർപ്പം. ഇവൻ തന്നെ എതിർ ക്രിസ്തു.

  • @saleemkps3080
    @saleemkps3080 Před rokem

    ആദം മുതൽ ഈശോ വരെയുള്ളവരിൽ (ഈശോയെ പ്രവാചകനായിട്ടാണ് എന്ന വ്യത്യാസമുണ്ട്) വിശ്വസിക്കുകയും അവരെ ആദരിക്കുകയും ചെയ്യുന്ന,വിശുദ്ധ കന്യാമറിയമിനെ ലോക സ്ത്രീകളുടെ നേതാവ് ആയി പ്രഖ്യാപിച്ച വിശുദ്ധ ഖുർആനിന്റെ അനുയായികളായ, ഏക ദൈവമായ യഹോവായെ (അല്ലാഹുവെ) മാത്രം ആരാധിക്കുന്ന മുസ്‌ലിം സഹോദരങ്ങളെ അധിക്ഷേപിക്കുന്ന അച്ഛന്മാർ വരെ ഉണ്ട് ഇപ്പോൾ (അവരെ പള്ളിത്തന്തമാർ എന്ന് ഒരു കൃസ്തീയ ചാനലിൽ വിശേഷിപ്പിച്ചത് കേട്ടു ).ഇത്തരം ഒരു വേളയിൽ നന്മ പറയുന്ന പ്രിയപ്പെട്ട ചിറമേൽ അച്ഛൻ അവർകൾ നല്ല ഒരു മാതൃകയാണ്.
    നാളെ മരിച്ചു പോകുന്നവരാണ് നമ്മളെല്ലാം. എന്നിട്ട് എന്തിനാണ് നമ്മുടെ സഹോദര മതസ്ഥരെ അതീവ ദുഷിച്ച കാര്യങ്ങൾ പറഞ്ഞ് ദൈവത്തിന്റെ കോപം വാങ്ങിക്കൂട്ടുന്നത് എന്ന് അങ്ങനെയുള്ള അച്ഛന്മാർ ഓർക്കുവാൻ തയ്യാറായെങ്കിൽ. തിന്മ പറയേണ്ട വരല്ല മറിച്ച് നന്മ പറയേണ്ടവരാണ് നിങ്ങൾ എന്ന് അവരെ ഉപദേശിക്കേണ്ട ദുരവസ്ഥ.
    ചിറമേൽ അച്ഛൻ അവർകൾക്ക് അല്ലാഹു നന്മ പ്രദാനം ചെയ്യട്ടെ.വിശുദ്ധ ഖുർആൻ പുകഴ്ത്തിയ ആ നല്ല ക്രിസ്തു മക്കളെയാണ് അച്ഛനെ കേൾക്കുമ്പോഴും കാണുമ്പോഴും ഓർമ്മ വരുന്നത് : അതിപ്രകാരമാണ് : വിശ്വാസികളോട് ഏറ്റവും വിരോധമുള്ളവര്‍ ജൂതന്മാരും ബഹുദൈവവിശ്വാസികളുമാണെന്നു നിനക്കു കാണാം. തങ്ങള്‍ നസ്രാണികളാണ് എന്നു പറഞ്ഞവരാകുന്നു മമതയാല്‍ വിശ്വാസികളോട് ഏറ്റവും അടുത്തവരെന്നും കാണാം. അവരില്‍ ദൈവഭക്തരായ ജ്ഞാനികളും ലോകപരിത്യാഗികളായ പുരോഹിതന്മാരും ഉണ്ടെന്നതും, അവര്‍ അഹങ്കാരികളല്ല എന്നതുമത്രെ അതിനു കാരണം. ദൈവദൂതന് അവതീര്‍ണമായ വചനങ്ങള്‍ കേള്‍ക്കുമ്പോള്‍, സത്യബോധത്തിന്റെ ഫലമായി അവരുടെ കണ്ണുകളില്‍ കണ്ണുനീര്‍ വഴിഞ്ഞൊഴുകുന്നത് നിനക്കു കാണാം. അവര്‍ പറഞ്ഞുപോകുന്നു: 'നാഥാ, ഞങ്ങള്‍ വിശ്വസിച്ചിരിക്കുന്നു. ഞങ്ങളുടെ നാമം നീ സാക്ഷികളുടെ ഗണത്തില്‍ രേഖപ്പെടുത്തേണമേ!' അവര്‍ പറയുന്നു: 'ഞങ്ങളുടെ നാഥന്‍ ഞങ്ങളെ സച്ചരിതരുടെ സമൂഹത്തില്‍ ഉള്‍പ്പെടുത്തണമെന്ന് ഞങ്ങള്‍ കൊതിച്ചിരിക്കെ, അല്ലാഹുവിലും ഞങ്ങളിലാഗതമായ സത്യത്തിലും ഞങ്ങള്‍ എന്തിനു വിശ്വസിക്കാതിരിക്കണം?!' ഈവിധം പറഞ്ഞതിന്റെ ഫലമായി അല്ലാഹു അവര്‍ക്ക് സ്വര്‍ഗീയാരാമങ്ങള്‍ സമ്മാനിക്കുന്നതാകുന്നു. അവയുടെ താഴ്ഭാഗങ്ങളിലൂടെ അരുവികളൊഴുകിക്കൊണ്ടിരിക്കും. അവര്‍ അവിടെ നിത്യവാസികളായിരിക്കും. ഇതാകുന്നു നന്മയുടെ വഴി സ്വീകരിക്കുന്നവര്‍ക്കുള്ള പ്രതിഫലം. നമ്മുടെ സൂക്തങ്ങളെ നിഷേധിക്കുകയും തള്ളിപ്പറയുകയും ചെയ്യുന്നവരോ, നരകാര്‍ഹരാകുന്നു.
    (ഖുർആൻ അദ്ധ്യായം 5 അൽ മാഇദ -ഈശോയുടെ ഭക്ഷണത്തളിക - വചനം : 82 - 86)

  • @sivaprasadv.s4180
    @sivaprasadv.s4180 Před 3 měsíci +1

    ദയവായി ഈ പ്രസംഗം കേട്ട് മരിച്ചവരുടെ മൊത്തം എണ്ണം ഇടുക male & Female